Тёмный

20,000 പാസ്പോർട്ട് ഇന്ത്യ മടക്കി ! | ABC MALAYALAM NEWS | ABC TALKS | 30-09-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 12 тыс.
50% 1

വിസ കേന്ദ്രങ്ങൾ പൂട്ടി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sheikhaseena #indianvisa #passport
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@prabhakaranpp1790
@prabhakaranpp1790 Час назад
ആദ്യം ലക്ഷക്കണക്കിന് അനധികൃതമായ് നുഴഞ്ഞു കയറിയവന്മാരെ പുറത്താക്കുകയാണ് വേണ്ടത്.
@narayanantv299
@narayanantv299 2 часа назад
വിസ ഇല്ലാത്ത എത്രപേർ ഇന്ത്യയിൽ ഉണ്ടു
@jayaprakashthattaparambil565
എന്റെ അടുത്തിരിക്കുന്ന കെനിയക്കാരൻ ബംഗ്ലാദേശികളോടു country ചോദിച്ചപ്പോൾ ബംഗ്ലാദേശ് ആണെന്ന് പറഞ്ഞു. എന്തിനാണ് ഭരണം അ ട്ടിമറിച്ചത് എന്നു ചോദിച്ചപ്പോൾ ഷേക്ക്‌ ഹസീന ജമത്തെ ഇസ്ലാമിയെ പരിഗണിക്കുന്നില്ല എന്നാണ് മറുപടി പറഞ്ഞത്
@thomasjoseph9551
@thomasjoseph9551 Час назад
നുഴഞ്ഞുകയറ്റക്കാർക്ക് എന്ത് വിസ? കടത്തിവിടാനും ആധാർ കാർഡുണ്ടാക്കിക്കൊടുക്കാനും എത്രയെത്ര പേരുണ്ട് ഇപ്പൂറത്ത്!
@prakashk.p9065
@prakashk.p9065 2 часа назад
വിസയും കുന്തവും കൊടചക്റവുമില്ലതെ,വോട്ട് ഐഡി,റേഷൻ കാർഡും ആധാറും ഒക്കെയായി അക്രമാസക്തരായും ഇവിടെ ജ്യോതിബാസു വിൻറ്റെ കാലം മുതലുള്ളവരെ പുറത്താക്കുക
@musthafaMMD
@musthafaMMD Час назад
അതിർത്തി വേലി ചാടി കടന്ന് വരുന്ന അവർക്ക് വിസയെന്തിന്...
@vikramv332
@vikramv332 2 часа назад
ഈ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഇല്ലേ ചുമ്മാ കേറി വന്നു ഭീഷണി പെടുത്താൻ
@raghunathotis3957
@raghunathotis3957 38 минут назад
ഇതൊക്കെ വൈകിപ്പോയി ഇതൊക്കെ നേരത്തെ ആകേണ്ടതായിരുന്നു ഇപ്പോഴെങ്കിലും...
@sodee6136
@sodee6136 Час назад
ഇന്ത്യ പാകിസ്ഥാൻ വിഭജനം നടന്നതല്ലേ ഭാഗ്യം അല്ലെങ്കിൽ നമ്മുടെ നാട് പാകിസ്ഥാനികൾ നശിപ്പിച്ചതിന് നമ്മുടെ നാടിന് ഈ പുരോഗതി ഉണ്ടാകത്തിലായിരുന്നു
@jamesphilip7599
@jamesphilip7599 Час назад
നുഴഞ്ഞുകയറിയ ഒരു കോടി ആളുകളെങ്കിലും ഇവിടെ ബ്ലം ഗ്ളാളിൽ ആണെന്നു പറഞ്ഞു അഞ്ചായിരം രൂപയ്ക്ക് ആധാർ കാർഡും ഉണ്ടാക്കി കറങ്ങുന്നുണ്ടെന്ന് കേട്ടു. ആദ്യം അവരെ പിടിക്കുക. അവർക്ക് ആധാർ കൊടുത്തവനെ ഒരു 60 വർഷം ജയിലിലിടുക. എന്നിട്ട് ഇവരെ ഡി പോർട്ട് ചെയ്യുക.
@babup.r5224
@babup.r5224 30 минут назад
👍👍👍
@Vincent-k1p
@Vincent-k1p Час назад
ലെബനിലെ അവസ്ഥ മോദിക്ക് അറിയാം 70 കാലഘട്ടങ്ങളിൽ പി എൽ ഒ .ക്ക് കുടിയേറാൻ ചാൻസ് കൊടുത്തതാണ് ലെബനൻ തകർന്ന് നാമാവശേഷമാകാൻ കാരണം അതു കമ്മികളും കോൺഗ്രസും മനസിലാക്കുന്നില്ലല്ലോ. പൗരത്വബിൽ പാസാക്കാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും'
@babup.r5224
@babup.r5224 29 минут назад
👍👍👍
@Homoeopathy_for_Health
@Homoeopathy_for_Health 27 минут назад
Motilal Nehru had five different religions wives. They divided into Pakistan and Bangladesh. So stop the Congress party and communist party in hindusthan. Work hard and earn deserved money and live happily with whatever you have
@bhargaviamma7273
@bhargaviamma7273 Час назад
നുഴഞ്ഞുകയറിയതിനെ എല്ലാം വേലിക്കപ്പുറം എടുത്തെറിയണമല്ലേ....😮😊
@SureshBhai-t3s
@SureshBhai-t3s Час назад
ഒരു മോഹത്തിന് ചാടി ഇപ്പോൾ ഇന്ത്യോട് പുരുഷൂ എന്നെ അനുഗ്രഹിക്കണം പറ്റിപ്പോയി
@johnypaul6088
@johnypaul6088 49 минут назад
ABC ടോക്ക്സ് പതിവായി കേൾക്കുന്ന ഒരാളാണ് ഞാൻ അതിന് കാരണം പത്രങ്ങളിലൊ ചാനൽകളിലോ കാണാത്ത / കേൾക്കാത്ത ഒരുപാട് വാർത്തകൾ വളരെ വിശദമായി തന്നെ കേൾക്കാൻ കഴിയുന്നുണ്ട്........thank you so much .....
@tkvasanvasan2821
@tkvasanvasan2821 54 минуты назад
നമ്മൾ എന്തു പറഞ്ഞാലും മോഡി സർക്കാർ ഒരു പുണ്ണാക്കും ചെയ്യില്ല. ഇവന്മാരുടെ ശല്യം സഹിക്കേണ്ടതു നമ്മളാണല്ലോ? പിണറായി സർക്കാരും പ്രതിപക്ഷമായ കോൺഗ്രസുകാരുമാണല്ലോ കേരളത്തിൽ ഇവരെ ചേർത്തു നിർത്തുന്നത്.......
@prathapakumarpk616
@prathapakumarpk616 Час назад
ഭരകൂട പിന്തുണയോടെ വംശ ഹത്യ നടക്കുന്ന ഒരു രാജ്യത്തോട് മതേതര ജനാധിപത്യ രാജ്യ മായ നമ്മുടെ ഇവിടുത്തെ ഭരണ പക്ഷവും പ്രതിപക്ഷവും കാട്ടുന്ന മൗനം അപലപാനീയമാണ്
@PambadiRajan
@PambadiRajan Час назад
Not ruling party but it is done by fraud opposition party.
@GvpGvp-p1u
@GvpGvp-p1u Час назад
വിനാശകാലേ വിപരീത ബുദ്ധി 🙏
@DULQUER_SULAIMAN
@DULQUER_SULAIMAN Час назад
Oru Visayum kodukenda... Ivide kore vanagal valijju keri vannittund... Adichitakkugaa
@SanthoshMp-b4n
@SanthoshMp-b4n 35 минут назад
അമേരിക്ക സപ്പോർട്ട് ചെയ്യുന്നുണ്ട്. അവരെ അപ്പോൾ ഇനി മറ്റു രാജ്യങ്ങളിൽ പോകാൻ ആദ്യം അമേരിക്കൻ വിസ എടുക്കട്ടെ. എന്നിട്ട് എവിടേക്കു വേണമെങ്കിലും പോകാമല്ലോ വളരെ അടുത്തല്ലേ അവർക്കു അമേരിക്ക 🤣🤣🤣
@unnikrishnannair6518
@unnikrishnannair6518 2 часа назад
ഇപ്പോഴും വിസ കൊടുക്കുന്നുണ്ട് അല്ലേ? ഭീരുത്വ ഭാരതം
@PambadiRajan
@PambadiRajan Час назад
It must be strictly avoided.
@rsn61252
@rsn61252 Час назад
No, if they want to go out of Bangladesh, they don’t have embassy there, they will come to India and stamp the visa
@GeorgeAL-vy3ry
@GeorgeAL-vy3ry Час назад
ഇന്ത്യയിൽ നിലവിലുള്ള ബംഗ്ലാദേശി ഗാലെ കൂടി പിടിച് pack ചെയ്യണം
@harikrishna.suresho.k.6078
@harikrishna.suresho.k.6078 18 минут назад
ബംഗ്ലാദേശിൽ ജനാതിപത്യം പുനഃസ്ഥാപിക്കട്ടെ ' അത് കഴിഞ്ഞ് മതി എവൻമാർക്ക് വിസ- ഉത്തരവാദിത്യപ്പെട്ട ഒരു സർക്കാർ അധികാരത്തിൽ വരട്ടെ- 🤔🙏
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 43 минуты назад
ഇതൊക്കെ എന്തു ചെയ്യണം മെന്നു modiji🌹നന്നായി അറിയാം എല്ലാം ഒരു ആഴ്ചകൊണ്ട് തീർക്കാം മോദിജി ഒന്നു അമീത്ഷാനെ നോക്കിയാൽ മതി ഇന്ത്യയിൽ നിന്ന് പുറത്താക്കകയല്ല മിലിട്ടറി വന്നു വെടിവെച്ചു തീർക്കും ആരു ചോദിക്കില്ല രേഖ ഇല്ലാത്തതു കൊണ്ട് ഒരു രാഷ്ട്രവും ചോദിക്കില്ല
@Vibgior10
@Vibgior10 2 часа назад
ഈ വരുന്നവരൊക്കെ തിരിച്ചു ?
@baijuthankappan9748
@baijuthankappan9748 13 минут назад
എന്തിനാ വിസ? വേലി ചാടിയാൽ മതിയല്ലോ?😜 അല്ലേൽ ദിദി സഹായിക്കും 😔
@AnilKumar-ug4io
@AnilKumar-ug4io Час назад
എന്തിനാവീസ ബംഗാൾ വഴി വന്നാൽ പോരേ
@sunilvlogs1229
@sunilvlogs1229 29 минут назад
ഇതൊന്നും പ്രതികരണ പോരാ strong ആക്ഷൻ വേണം
@MV-yl8lw
@MV-yl8lw 45 минут назад
അവർ നുഴഞ്ഞു കയറി കൊള്ളും
@Ajithdevadas1
@Ajithdevadas1 47 минут назад
Ellaaa bangalikaleyum purathakkansm
@santhosh9775
@santhosh9775 Час назад
Medical alla madaluvetti adi athuvenam kodukkan
@sam655002
@sam655002 Час назад
സുഖിക്കാൻ പറ്റിയ സ്ഥലം ആണ്
@sunilkumarpalliyalil6269
@sunilkumarpalliyalil6269 Час назад
സുഖിക്കാൻ പറ്റിയ സ്ഥലം തന്നെ ആണ്
@johnai3434
@johnai3434 Час назад
Very good
@haridasmenon8782
@haridasmenon8782 7 минут назад
India banned Bangladeshis officially, but how to deal with illegal entry by cross borders?
@sreekumar2126
@sreekumar2126 2 часа назад
❤❤❤
@user-di2ny9mi5s
@user-di2ny9mi5s 2 минуты назад
👏👏👏🇮🇳🇮🇳🇮🇳👍👍👍
@hareeshkey
@hareeshkey 23 минуты назад
One Nation na... Then why Visa...
@mohananv3311
@mohananv3311 9 минут назад
Very good action.
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 51 минуту назад
👏👏👏
@rav324
@rav324 2 часа назад
Hihihihi who needs visa 😅😂 they usually enter through west bengal borders
@officeboy9779
@officeboy9779 Час назад
What about those MOlayali students from Malappuram, went to Dhaka University? Trapped by CHUSLAM
@jestinjohn8415
@jestinjohn8415 22 минуты назад
പിണറായി വിജയൻ വിസ കൊടുക്കും പോരെ
Далее
100 Identical Twins Fight For $250,000
35:40
Просмотров 49 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,2 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 277 тыс.
100 Identical Twins Fight For $250,000
35:40
Просмотров 49 млн