Тёмный

20 Amazing Psychological Facts On Humans 

Motives Media
Подписаться 579 тыс.
Просмотров 856 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@laya38
@laya38 2 года назад
കൊട്ടവാ ഇടുന്നത് കൊണ്ട് brain-ലെ neuron active അകൂം... പക്ഷേ class -ൽ ഇരുന്നു കൊട്ടവാ ഇട്ടാൽ സാറുമാർ ഒരുമാതിരി യൊക്കെ പറയൂം... അത് എന്തുകൊണ്ടാണ്...?
@bulb9507
@bulb9507 2 года назад
അവർക്കത് അറിഞ്ഞിട്ടായിരിക്കും 😁
@laya38
@laya38 2 года назад
@@bulb9507 pakshe athinu oru karanam vende avar angane parayan ..athu enthinann angane parayunathu ennu ariyan oru curious athukond chothichatha.
@arboy1690
@arboy1690 2 года назад
paryunn sheriyaanonn ariyila.......Class edukunn sredhikathe kotu vaya vidunn kondavam sir mar react cheyunnudava
@laya38
@laya38 2 года назад
@@arboy1690 njn orikal class kettukond irukunathinu edayil Thane ene Noki ee cherkan avide irunu cot va edunu ennu paranju athukond Thane ene purath iraki nirthum ennum paranjit und... Pinne vera oru sir njn cot va edunathu kand a kochu avide irunu cot va idunu chi..nattam ennu paranju kaliyakiyit und
@arboy1690
@arboy1690 2 года назад
@@laya38 👍
@worldcreations822
@worldcreations822 2 года назад
ഓരോ യാത്രകളും ഓരോ ഓർമ്മകളാണ്.... ഒരിക്കലും മടുക്കാത്ത ലഹരി. യാത്രകളെ പ്രണയിക്കുന്നവർ ഇവിടെ വരൂ🏍️
@safeenashanu8339
@safeenashanu8339 2 года назад
❤️❤️
@angelserena419
@angelserena419 Год назад
💯💯😍
@worldcreations822
@worldcreations822 Год назад
@@angelserena419 ❤️❤️❤️❤️❤️👍
@worldcreations822
@worldcreations822 Год назад
@@safeenashanu8339 ❤️❤️❤️❤️❤️❤️
@missstatuslover7069
@missstatuslover7069 Год назад
YathrAkalodu prenayam thenne aan but idh vere evdeekkum njan yathra poyittilla😕😕 classile ella kuttikalum kali aakkum😕😕🙂🙂🙂🙂🙂🙂🙂🙂🙂😖😖😖😖
@bulb9507
@bulb9507 2 года назад
No:12 ഞാൻ അങ്ങിനെയാണ്. മലയാളം ആണ് മാതൃഭാഷ എങ്കിലും ചിന്തിക്കുമ്പോൾ തമിഴാണ് വരുന്നത്. അപ്പോൾ എടുക്കുന്ന തീരുമാനം good ആയിരിക്കും
@shahanasreevalsan2346
@shahanasreevalsan2346 2 года назад
എനിക് തമിഴും ഹിന്ദിയും അത്തരത്തിൽ വരും
@dondiya9467
@dondiya9467 Год назад
എനിക്ക് തമിഴ്, അറബി, ഇംഗ്ലീഷ്
@aswathysnair6172
@aswathysnair6172 2 года назад
4:20 സത്യം💯😓
@sanji11sachu
@sanji11sachu 2 года назад
Ithil paranja karyamokke 💯% true aan 🐰💜✨ Edit : Thankyou for your likes first time I got more than 600 likes💜
@______tanuja.h4254
@______tanuja.h4254 2 года назад
Ooi Amy 💜👀
@sanji11sachu
@sanji11sachu 2 года назад
@@______tanuja.h4254 💜
@yourluxxx07
@yourluxxx07 2 года назад
🐻💕
@santhirhichoos661
@santhirhichoos661 2 года назад
Full armys . let's party party yeah
@annmariaalx4141
@annmariaalx4141 2 года назад
Hey army ! 💜
@Arnold-km7hg
@Arnold-km7hg 2 года назад
100% accurate on his content. No mentions about others
@a___isha4550
@a___isha4550 2 года назад
4:25 and last യാത്രയെ കുറിച്ചുള്ളതും ഒന്ന് short ആക്കി ചെയ്യാമോ plsss😐😐🙏🙏🙏എനിക്ക് സ്റ്റാറ്റസ് ആക്കി വെക്കാനാ 😌🙏
@hasnashafeel9672
@hasnashafeel9672 2 года назад
കൊട്ടുവായയുടെ കാര്യം പറഞ്ഞപ്പോൾ ആ പെണ്ണ് കൊട്ടുവായ ഇട്ട് കണ്ടപ്പോൾ ഞാൻ മാത്രം ആണോ കൊട്ടുവായ ഇട്ടത് 😅😅😅😂😂?
@ayshishere
@ayshishere 2 года назад
Allla😂
@midhila2194
@midhila2194 2 года назад
Alla
@nimisha2376
@nimisha2376 2 года назад
ഈ കമന്റ്‌ വായിച്ചപ്പോൾ കൊട്ടുവാ ഇട്ട് 😂
@mobalbinff4397
@mobalbinff4397 2 года назад
Hhh ni mathram
@Aesthetic__459
@Aesthetic__459 2 года назад
Alla
@vishnupriya.g741
@vishnupriya.g741 2 года назад
Cmnt വായിച്ച് ആദ്യമേ കോട്ടുവായ ഇട്ട ഞാൻ....
@achu3974
@achu3974 2 года назад
പാതി ഉറക്കത്തിൽ ഈ വീഡിയോ കാണുന്ന ഞാൻ 😴
@nevinvincentcorreya7775
@nevinvincentcorreya7775 2 года назад
Athe athe
@shainidas3486
@shainidas3486 2 года назад
Sheriya etta.... Njanum new pen edukunna samayath koodthal nde name aanu ezhuthi nokunnath
@ameenaami5632
@ameenaami5632 2 года назад
ഇതിൽ Fact number 3 രണ്ടു മൂന്ന് തവണ എങ്കിലും repeat അടിച്ച് കേട്ടു കാണും🖤 പ്രധാനപ്പെട്ട പല സന്ദർഭങ്ങളിലും ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്😐
@_axhika_
@_axhika_ 2 года назад
Ella factsum poliyaahn 💯
@chekuthan6668
@chekuthan6668 2 года назад
പെൻ വാങ്ങി ആദ്യം 〽️ഇതുപോലെയും വരക്കും, ചിലപ്പോൾ നെയിമും 😅
@ananya9860
@ananya9860 2 года назад
Vdo ishtasyii ttooo The bst one among ur recent vdos ✌
@fayiza_m.5514
@fayiza_m.5514 2 года назад
2:40 athil kottuvay ittappol njnum itt😁 ningal arellum itto?
@hariprasad7710
@hariprasad7710 2 года назад
Expecting more bro 😌
@Stevejobsss666
@Stevejobsss666 2 года назад
doo this type of videos 😉
@rishiraj2005
@rishiraj2005 2 года назад
വ്യത്യസ്തമായ video 👏💕💕👍
@mrs_tae2630
@mrs_tae2630 2 года назад
poochaye ishttam aan but athine thodaan pediyum aan🙂ella factsum true aahn tto❤️
@Hahashadow
@Hahashadow 2 года назад
Enik poochaya bayankara bayankara ishtam ahn but enikk vaanghan cash illa mothern ishtam alla
@rihanjr369
@rihanjr369 2 года назад
Ella topicum correct aanu sir... ❤️
@PrinceReacts6
@PrinceReacts6 2 года назад
പേന കിട്ടിയാൽ ആദ്യം കുത്തി വരച്ചു നോക്കുന്ന ലെ ഞാൻ 😂
@melbenmelben3337
@melbenmelben3337 Год назад
Same😂
@visibleman3235
@visibleman3235 Год назад
💯😂
@SANUREX666
@SANUREX666 Год назад
Sathyam adhu kazhinje name and address okke ezhutharullu
@PrinceReacts6
@PrinceReacts6 Год назад
@@SANUREX666 😂
@xnnx34
@xnnx34 2 года назад
2:35 ith kanditt njn kootuva ittu😹
@bu9053
@bu9053 2 года назад
Same bro😂
@xnnx34
@xnnx34 2 года назад
😹
@GOJOSATAROU786
@GOJOSATAROU786 2 года назад
Me too😆
@gopikap84
@gopikap84 2 года назад
നല്ല ഭംഗിയുള്ള മദാമമാർ ആണല്ലോ ഈ വീഡിയോയിൽ ഉള്ളത്? എവിടെന്ന് എടുത്തേക്കുവ ഇത്?
@Darklovergirl-t6e
@Darklovergirl-t6e 2 года назад
ഇതിൽ പറയുന്ന കാര്യങ്ങൾ ഒരു പരിധി വരെ സെരിയാണ് 🔥🔥എന്റെ vtl ഉണ്ട് ഒരു cute pet പൂച്ച കുട്ടി... അത് ഇപ്പൊ എന്നെ കാണുമ്പോഴേക്കും ഓടി ഒളിക്കും😂😂😂... ഞാൻ കൈയിൽ എടുത്തു അമർത്തി ആണ് കൊഞ്ചിക്കുന്നെ 🤭🤭പാവം 🤣🤣
@devudaya6994
@devudaya6994 2 года назад
Same😹
@grandmasterp238
@grandmasterp238 2 года назад
😹
@sss1753
@sss1753 2 года назад
🐈🐈
@akhilva4363
@akhilva4363 2 года назад
Do you have any special explanation for the presentation in a calm way
@adnanadilmansoor6657
@adnanadilmansoor6657 Год назад
Ithellam correct enikk anganaya thonnunnanth 🙂🙂
@keeleriachu2107
@keeleriachu2107 2 года назад
Bro de video ellam kaanarund🔥🔥🔥
@nowzgaming6008
@nowzgaming6008 2 года назад
Keeleri Achu athu mamukkoya alle bro .....😂😂😂👍👍
@aadhiaadarsh7781
@aadhiaadarsh7781 2 года назад
കുതിവര uyir 😓 എഴുതുന്ന പേര് msd 💯
@ayushsachu8986
@ayushsachu8986 2 года назад
Nee etha
@fathima_rubi
@fathima_rubi 2 года назад
2:47 enik thoonnarund
@blessygeorge5603
@blessygeorge5603 2 года назад
Possesive ness mattan ulla oru video chayyamo
@Lindan1998
@Lindan1998 2 года назад
Valare mikacha oru avishyam🤜🤛
@cr-mz6uv
@cr-mz6uv 2 года назад
*നമ്മുടെ സ്വന്തമല്ല എന്ന് ചിന്തിച്ചാൽ തന്നെ കുറച്ചൊക്കെ മാറിക്കിട്ടും*
@aparnaj1074
@aparnaj1074 Год назад
4 correct aanu😇
@Abhijithrovel
@Abhijithrovel 2 года назад
എനിക്ക് മരിക്കാൻ ആണ് കൂടുതൽ പേടി അങ്ങനെ എങ്കിൽ എങ്ങനെ അത് ചെയ്യുമ്പോൾ ഞാൻ സന്തോഷിക്കും 😢😢
@ajmalajmal7004
@ajmalajmal7004 2 года назад
15 ഇതിൽ കൊടുവായി ഇട്ടപ്പോ നാനും ഇട്ടു
@sbuddygaming3622
@sbuddygaming3622 2 года назад
Kayile aduth amarthan nooo 😂
@nidheesh2302
@nidheesh2302 2 года назад
Enik thonnarund bro
@pictureswithstories4362
@pictureswithstories4362 2 года назад
@@nidheesh2302 എനിക്കും 😁
@rajrrr1470
@rajrrr1470 2 года назад
😂
@ananthulaiqu3808
@ananthulaiqu3808 2 года назад
Kettyttille
@sbuddygaming3622
@sbuddygaming3622 2 года назад
@@ananthulaiqu3808 😪amarthi kalikan eth antha ball o
@_henna_s_wold_
@_henna_s_wold_ 2 года назад
4:12💯✅️
@crazyfamily997
@crazyfamily997 2 года назад
എനിക്ക് കുഞ്ഞിയ കുട്ടികളെ കാണുമ്പോൾ നെക്കി പീച്ചാ തോന്നാറുണ്ട് നിങ്ങള്ക്ക് തോന്നാറു ണ്ടോ 😁😁
@bangtanworld1771
@bangtanworld1771 2 года назад
Thonnarund kadikaanum thonnum😂
@kurbiseramalayalm4905
@kurbiseramalayalm4905 2 года назад
I respect you
@മഷിത്തണ്ട്
2:44 ഇത് കണ്ട് കൊട്ടുവാ ഇട്ട ഞാൻ 🤭 കൊട്ടുവായുടെ കാര്യം പറഞ്ഞാൽതന്നെ കൊട്ടുവായിടും ഞാൻ 😇😇😇
@babut3620
@babut3620 Год назад
Thanks for this vedio
@rasmia2127
@rasmia2127 2 года назад
നല്ല വീഡിയോ ❤️
@vikasb6589
@vikasb6589 Год назад
ഇനിയിപ്പോൾ ഒന്നും പറയാൻ ഇല്ലേൽ ഒന്ന് ചിരിച് കാണിച്ചില്ലെങ്കിൽ കൂടി ath മറ്റേ mwn ahnenn pareyum അതുകൊണ്ട് fake smile okke ചെയ്തു മുന്നോട്ട് പോകുന്നവർ തന്നെ ahnu മനുഷ്യർ ✨️
@hasifaneduvanchry333
@hasifaneduvanchry333 2 года назад
Correct ❤
@valueeducationcentervitla4608
@valueeducationcentervitla4608 2 года назад
Very informative, I greatly appreciate you Bro!
@Superman-0
@Superman-0 2 года назад
Thanks for posting this vedio.
@JAYAKRISHNAN10-10
@JAYAKRISHNAN10-10 Год назад
0:26 mikkavarum swantham peru ezuthum but njaan aadyam ezuthunnathu hello or hai enna
@technogirl6489
@technogirl6489 2 года назад
Thankuu 🥰❤️
@majidakp6366
@majidakp6366 Год назад
Oru nalla frend kittanulla facts parayamoo💕
@rajeshvr6232
@rajeshvr6232 2 года назад
38:00 ഞാൻ പക്ഷേ എറ്റവും കൂടുതൽ കേട്ടിരിക്കുന്നത് എന്റെ അച്ഛൻറെ പേര് എന്നെ വിളിക്കുന്നതാണ് 😆
@Ααα-μ6θ
@Ααα-μ6θ 2 года назад
😂😂
@aneettapolachan8564
@aneettapolachan8564 2 года назад
Nnemmm
@hfsvnkb.gf7t
@hfsvnkb.gf7t 2 года назад
Sha. Shi
@grandmasterp238
@grandmasterp238 2 года назад
😹
@nakshathra7220
@nakshathra7220 Год назад
ശശി എന്നാണോ 😆😆😆
@allaroundtheworld4490
@allaroundtheworld4490 Год назад
Very nice
@JMJ976
@JMJ976 2 года назад
പൂച്ചകളെ ഇഷ്ടമുള്ളവർ ആരോക്കെ❤️
@sss1753
@sss1753 2 года назад
✋🏻😁😁😁
@abdupulikkal6569
@abdupulikkal6569 Год назад
njan
@saina4682
@saina4682 Год назад
𝑵𝒋𝒂𝒏
@henaheba5439
@henaheba5439 Год назад
🤝
@fidhai
@fidhai Год назад
njanum
@basilelias8939
@basilelias8939 2 года назад
Nice vedio ❤️
@bangtan-zl6fj
@bangtan-zl6fj 2 года назад
Chetta namude ullam kayi viyarkunath ethukond ann en oru vedio cheyumo
@shanza2264
@shanza2264 2 года назад
This is very Very correct 👌
@janani2031
@janani2031 2 года назад
Thank you🙌🏻🙏🏼
@roshanabraham7940
@roshanabraham7940 2 года назад
Motive mediayoude videos istam mullavar like adikkamo
@user-fl9ex2ms9d
@user-fl9ex2ms9d 2 года назад
✌🤗
@user-fl9ex2ms9d
@user-fl9ex2ms9d 2 года назад
Aaa soundum 💯🤗
@Sanaahhhh
@Sanaahhhh Год назад
Ithil paranjathellam 100% correct ahn!!
@noushad1563
@noushad1563 2 года назад
Oro factum kand pause cheyth alojicha le njyaan 😂😂
@addhhiil
@addhhiil 2 года назад
10 sheri an 🙌🏻njan anubhavichtund
@aswinas4637
@aswinas4637 2 года назад
1 54 true💯
@thasrifa2690
@thasrifa2690 2 года назад
2:44 ith kand ഞാൻ കൊട്ട് വായ ഇട്ടു 🤕🤕🤕
@gayathris7845
@gayathris7845 2 года назад
Thank you
@shikhacv8072
@shikhacv8072 2 года назад
Orupad Ishtayiiìi
@anuanaswara6980
@anuanaswara6980 Год назад
Super
@adithyankichu6075
@adithyankichu6075 2 года назад
Part2
@revathysanthosh6150
@revathysanthosh6150 2 года назад
Pwoli
@manubabu4713
@manubabu4713 2 года назад
Super Video.Great Words
@shahidaabd9814
@shahidaabd9814 Год назад
Good, brother.
@nihaalabdulkalaam4651
@nihaalabdulkalaam4651 2 года назад
Kollam allam poli facts🙌🏻
@Sruthik-vl5ku
@Sruthik-vl5ku Год назад
കൊട്ടുവായയുടെ പേര് പറഞ്ഞപ്പോ തന്നെ കൊട്ടുവായ ഇട്ട njn 😂
@reshmarajv6263
@reshmarajv6263 2 года назад
Best video🤗
@ammunaanu963
@ammunaanu963 2 года назад
Kottuvvaaa enu vayichapozhe enik kottuvaa vannu😄
@rin_xa
@rin_xa 2 года назад
Peechii koottan thoonum cute aayacha saanam kanda
@deepikapd3755
@deepikapd3755 2 года назад
Like it gud video🥰🥰
@hydarali9972
@hydarali9972 2 года назад
Ithiloode kore frnds ine parekshikkan pattunund
@joshbeats2020
@joshbeats2020 2 года назад
No1 100%👏🏻👏🏻👏🏻
@Evergod_Gaming
@Evergod_Gaming 2 года назад
20 tip 💯
@fasnafathima5625
@fasnafathima5625 2 года назад
Enikoru puthiya Pena kittiya...njan adhyam athu vechu onnu kuthivarachu nokkum...theliyunnundo ennariyan 😅
@linelall
@linelall 2 года назад
എല്ലാവർക്കും ഒരു പോലെ നന്നായി പുഞ്ചിരിക്കാൻ പറ്റി എന്ന് വരില്ല. അത് ഒരു കഴിവ് കേടായി കണക്കാക്കാനും കഴി യില്ല. ഇതൊക്കെ നേച്യ റലായി കിട്ടുന്നതല്ലേ 😁
@jesnajuwan9996
@jesnajuwan9996 2 года назад
This is true
@saygood116
@saygood116 2 года назад
Ningalk എത്ര best friends ഉണ്ട്‌ എത്ര friends ഉണ്ട്‌. Comment . എന്താണ് friends and best friend തമ്മിൽ ഉള്ള വിത്യാസം?
@susancheriyan2994
@susancheriyan2994 2 года назад
ഒരു best friend ഒള്ളൂ.....40 ഇല് കൂടുതൽ friends und.....best friend നമ്മളെ തെറ്റുകളിൽ തിരുത്തും....സന്തോഷത്തിലും sankkadathilum കൂടെ നിൽക്കും...but friends ആയവർ നമ്മുടെ സന്തോഷത്തില് പങ്കു cherumaayirikkum.....സങ്കടം വരുമ്പോ അത് നിൻ്റെ വിധി ആണെന്ന് പറയും.... നമ്മൾ തെറ്റ് ചെയ്താലും ശരി ചെയ്താലും അതിനെ thiruthukayo prasamsikkukayo ചെയ്യില്ല.....
@saygood116
@saygood116 2 года назад
@@susancheriyan2994 enikkaanel avarude sangadam parayaanum sad parayaanu polum aarum illa😂 pinnalle enikk parayaan.
@rukhiyyanarakkadan7401
@rukhiyyanarakkadan7401 2 года назад
Njan enikk Pena kittiyal pudiyunnundo ennan nokkal😃 super video😁😁
@abhijithsidhardh6266
@abhijithsidhardh6266 2 года назад
Ethu nigal thannme parayunna aano poli thanne
@user-fl9ex2ms9d
@user-fl9ex2ms9d 2 года назад
Njn orangumbo chindhikkunath enne ettom kuduthal santhoshippichittum veshamippichittum olla aale patti annn
@aflahaaflu
@aflahaaflu 2 года назад
Adipoli video aahn brohh...settt
@mariyammakunju9146
@mariyammakunju9146 2 года назад
No 4 correct for mee 😊😊😊
@Aishux
@Aishux 2 года назад
njn ente pen kond ente per oru 10000 vattam vare ezhuthummm😂😂😂
@______tanuja.h4254
@______tanuja.h4254 2 года назад
Enik jiminshiiiii ne kadikkan thonnum 😭😂
@MOONLIGHT-ug9tr
@MOONLIGHT-ug9tr 2 года назад
😂
@covachipzz404
@covachipzz404 2 года назад
Nikk gookie neyum😂
@Ani_Cinta_Vlog
@Ani_Cinta_Vlog Год назад
Amazing
@rajilap9446
@rajilap9446 2 года назад
Number 19 crct aanu
@sabithaantony7553
@sabithaantony7553 2 года назад
Sir 💡 💡 💡 💡 💡 💡 💡 kathi
@shivadashiva608
@shivadashiva608 2 года назад
Enikk marikkanane pedi ath cheydalano njn sandishavadi avunne.. 👀👀👀
@kavyasree7418
@kavyasree7418 2 года назад
5:16 ❤️
@sreeharikvenu6080
@sreeharikvenu6080 2 года назад
I am 1 like
@shahanamumthas9616
@shahanamumthas9616 Год назад
എനിക്ക് ഈ വീഡിയോ കണ്ടതിന്ന് ഷെഷം നല്ല ഒരു ആറ്റിറ്റ്യൂഡ് തോന്നുന്നു കാരണം ഞാനൊരു എപ്പോഴും സങ്കടത്തിലായിനിക്കും അത്കൊണ്ട് ഈ വിസിയോ കണ്ടതൊദ് കൂടി ഞാൻ ഇനി എപ്പോയോം സന്തൊഷതിലയിനിക്കും ഈ വീഡിയോ എന്ന് പറയുന്നത് വളരെ സത്യമാണ് കാരണം എനിക്ക് ഇതല്ലം സംഭവിച്ചിട്ടുണ്ട് എനിക്ക് വെറും 11 വയസയിട്ടൊല്ലും എന്നാലും എനിക്ക് എപ്പോഴും സങ്കടങ്ങൾ mathraman
@shymak8418
@shymak8418 Год назад
Nalamathe hairstyle chechikk nannayi cherunnudd
@ajsalaju3351
@ajsalaju3351 2 года назад
Urangunnatjimde mumb eettavum sandoshippicha ale orth sangadappesunnu😕
@lejoyd
@lejoyd 2 года назад
Thank🙏 you
@hairukareemhairukareem1478
@hairukareemhairukareem1478 Год назад
Ningal parnjath sheriyann but ath vividha aalukalude mindset anusarichann ellarthum angane avnamennila
@sivaprasad5502
@sivaprasad5502 2 года назад
Ivarude kaile alle nattukarude chiri.
Далее
9 Amazing Psychological Facts About Dreams | Malayalam
8:09
Flipping Robot vs Heavier And Heavier Objects
00:34
Просмотров 39 млн
10 Signs You Have Real Friends Malayalam
10:01
Просмотров 356 тыс.