Тёмный

200 കോടി കൊടുത്താലും ഈ സ്നേഹം കിട്ടില്ല 

E BULL JET
Подписаться 2,2 млн
Просмотров 480 тыс.
50% 1

sellRbull
Play Store
play.google.co...
app store
apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@deepubaby3871
@deepubaby3871 2 года назад
ഞാൻ എന്റെ മനസ്സിൽ ഒള്ളത് പറയാ. അന്ന് ആ പോലീസ് കേസ് വന്നപ്പോ എനിക്ക് കുറച്ചു ദേഷ്യം ഉണ്ടായിരുന്നു. കുറച്ചു കൂടി പോയില്ലേ എന്ന്. പക്ഷെ ഒള്ളത് പറയാം. കേരളത്തിൽ നിന്ന് ഏറ്റവും ബെസ്റ്റ് വ്ലോഗ്ഗർസ് നിങ്ങൾ തന്നെ ആണ്. ബാക്കി ഉള്ളവർ ഒക്കെ കുറച്ചു ക്യാഷ് ആയി കഴിയുമ്പോ പിന്നെ വീഡിയോ ഇല്ല. ഒള്ളത് അച്ഛന് വണ്ടി മേടിച്ചു ഭാര്യക്ക് വണ്ടി മേടിച്ചു,അച്ഛന്റെ വണ്ടി പോയ്‌ അമ്മയുടെ വണ്ടി പോയ്‌ ഇത് മാത്രം ആണ് വീഡിയോ. പക്ഷെ നിങ്ങൾ🔥🔥🔥 ലവ് യു ❤️❤️❤️❤️
@jishnuk4058
@jishnuk4058 2 года назад
വിമർശകരുടെ അണ്ണാക്കിലടിച്ച വീഡിയോ.. 🔥💥💥🔥 E BULLJET❤
@s2svlogs260
@s2svlogs260 2 года назад
🔥🔥🔥
@the_transporter_idiot8988
@the_transporter_idiot8988 2 года назад
ആ പഴയ പ്രൗഡി തിരിച്ചു വന്നു തുടങ്ങി .. ഇനിയും തുടരും ❤ 🤩
@D4Teck
@D4Teck 2 года назад
കേരളം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട് ❤️💞
@മഞ്ചേരിമജീദ്
മലപ്പുറംകാരുടെ സ്നേഹം പവർ ആണ് ട്ടോ ❤️
@arunkrishna249
@arunkrishna249 2 года назад
അത് ഞമ്മൾ മൽപോർതാര് അങ്ങനെ അല്ലെ ചെങ്ങായ്‌
@FirozThurakkal
@FirozThurakkal 2 года назад
അതൊന്ന് വേറെയാ 👌👌👌
@Yadhuzxx
@Yadhuzxx 2 года назад
@montraz gaming enik venam
@dencyalextharappel5854
@dencyalextharappel5854 2 года назад
ദൈവം അനുഗ്രഹിക്കട്ടെ. എബിന്റെയും ലിബിന്റെയും നല്ല മനസ്സാണ് നിങ്ങളുടെ ശക്തി. ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.
@malluchankz
@malluchankz 2 года назад
Suscribers എല്ലാവരെയും ഒരു കുടുംമ്പം പോലെ കാണുന്ന ആദ്യത്തെ യൂട്യൂബ് ചാനൽ ഇതാണ് ❣️❣️❣️അതാണ് അഹങ്കാരം ഇല്ലാത്ത പിള്ളേര് ❤️❤️❤️e bull jet🥰🥰zero to hero 💚
@akschannel9539
@akschannel9539 2 года назад
ഒരു സബ്സ്ക്രൈബ്ഴ്സിനെ പോലും പിണക്കാതെ വിടുന്നതാണ് നിങ്ങളെ മറ്റെല്ലാരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ❤️❤️
@farookabdullakuttassheri3075
@farookabdullakuttassheri3075 2 года назад
അങ്ങനെ മലപ്പുറത്തിന്റെ പേരിൽ വീണ്ടും കോടികൾ 🔥🔥
@muhammadafsal7087
@muhammadafsal7087 2 года назад
🔥🔥🔥
@mcgaming8814
@mcgaming8814 2 года назад
Athaaaaaaannn 🔥🔥
@abhiiraaam
@abhiiraaam 2 года назад
@sisxter gaming yt vndaa
@Amk154
@Amk154 2 года назад
💥⚡️
@reloaded6610
@reloaded6610 2 года назад
Angane eathra eathra kodikal
@arunkrishna249
@arunkrishna249 2 года назад
മക്കളെ ഇതു കര വേറെ ആണ്, മലപ്പുറം ആണ്❤❤
@0faizi
@0faizi 2 года назад
വീണ്ടും 200 കോടി കണക്കുമായി അവർ എത്തി അവരുടെ വണ്ടി ഇറങ്ങും എന്ന പ്രതീക്ഷയിൽ😜😜😇😁 ആരൊക്കെ എന്ത് പറഞ്ഞാലും ഏത് യൂട്യൂബറും മലപ്പുറം വഴി പോയാൽ പ്രത്യേകിച്ച് ഈ ബുൾജറ്റ് അവരെ ക്യാമറ ഓണാക്കിയാൽ പിന്നീട് ഓഫാക്കാൻ സാധിക്കില്ല💗 അതാണ് മലപ്പുറം അതാണ് സ്നേഹം🥰😍🥰💗🤩💗💖😍❣️😍❣️😍🥰😍🥰😍🤩😍🤩💖😍🤩😍🥰😍🥰😍😍🥰😍🤩😍🤩😍🤩
@aswinar5158
@aswinar5158 2 года назад
20 gb കൊടുത്താലും ഇതുപോലൊരു വീഡിയോ വേറെ കിട്ടില്ല.... 😄👌❤😍🥰😁🥳🥳
@lenjan613
@lenjan613 2 года назад
Class saanam
@jabaanboy
@jabaanboy 2 года назад
ഇതാണ് ബ്രോ മലപ്പുറം എന്നും സ്നേഹം മാത്രം❤️🥰
@rilasvlog8929
@rilasvlog8929 2 года назад
Poli മക്കളെ അതാണ് ഞങ്ങൾ മലപ്പുറക്കാർ 🌹😍
@s2svlogs260
@s2svlogs260 2 года назад
😍😍😍
@udayakumar8819
@udayakumar8819 2 года назад
ആശാനെ, ചതിച്ചാശാനേ (എബിനും, ലിബിനും ) ഇവർ എന്ത് കൊണ്ടാണ് തൃശൂർ മണ്ണുത്തി വഴി വരാഞ്ഞത്, ഞങ്ങൾ തൃശൂർക്കാർക്ക് ഒന്ന് കാണാൻ വല്ല ചാൻസും ഉണ്ടോ, അല്ലേ ലിബിനെ ❤❤🌹🌹
@drivernoushad.2447
@drivernoushad.2447 2 года назад
വണ്ടിയുടെ അടി ഉരതിയപ്പോൾ ഉള്ളിൽ ഒരു ആന്തൽ 😌 E buljet power & Love ❤🔥പ്രയ പരിധി ഇല്ലാതെ എല്ലവരെയും ചേട്ടായി എന്നുള്ള വിളി അത് ഇഷ്ട്ടായി ✅😍 നിങ്ങൾ വണ്ടിമേൽ എന്ത് ചെയ്താലും നിയമപരമായി ചെയ്യൂ ബ്രോസ് ❤
@epicgaming3948
@epicgaming3948 2 года назад
Youtubile edh youtuberem kanan chennal avar mindanum mind chyyanum madiyan jadayan veliya alayi ennulla oru thonal (pakshe)ebulljet ebin libin kndal subscriber ahnenn arinjal ningal snehich kollum athra sneham und ningalk veroru youtuberil ninnum ingane oru vedio kndittilla . iam proud of you✌🏻💖🤩😘
@adhinathaneesh11
@adhinathaneesh11 2 года назад
38:01PT eee videoyil njnum und 😍😍😍😍😍😍😍😍💥💥💥💥💥💥💥😘😘😘😘😘
@raiyt2962
@raiyt2962 2 года назад
Love this brothers for ever 💞💓
@akhildev5144
@akhildev5144 2 года назад
E bull Jet ഒരു വികാരമാണ്🥰
@ratheeshramanan6066
@ratheeshramanan6066 2 года назад
ഈ ബുൾ ജെറ്റ് എന്നെ അപേക്ഷിച്ച് എനിക്കൊരു വികാരമാണ്. 👍
@abhilashabhi9967
@abhilashabhi9967 2 года назад
ഇതാണ് വികാരം..🔥🔥... ആ ഒരു പഴയ ഓളം തിരിച്ച് കിട്ടി❤️
@shijoyvlogs1568
@shijoyvlogs1568 2 года назад
ഓരോ യത്ര കഴിഞ്ഞു വരുമ്പോളും നിങ്ങളോടുള്ള ഇഷ്ടം കുടി കുടി 💞💞വരുന്നു 💞💞💞💞💞💞💞💞💞❤❤ebul ljet💞💞💞💞❤❤
@kabeere.p1657
@kabeere.p1657 2 года назад
50:02 Malappuram Family's 💕💞💖💗💫🤙✌👍😅
@Pesworldz
@Pesworldz 2 года назад
Vanddi sheriyakki verumbo kayy kanikkunna nammude family ollaverk ellam vaddi nirthi kodukane🥰onn kandd samsarikkumbo avrk bhayankara snthosham annu🥰
@thampurangaming3985
@thampurangaming3985 2 года назад
E-BULL JET 🥰🥰🥰💥💕💕🥰💕
@Dileepdilu2255
@Dileepdilu2255 2 года назад
Power of E bull jet ❣️❣️❣️❣️❣️♥️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥😍💛💛💛💛👍👍
@saheershapa
@saheershapa 2 года назад
എവിടേയും സ്നേഹവും സന്തോഷവും മാത്രം. 😘🥰♥️
@dreem1493
@dreem1493 2 года назад
ഇതിൽ മലപ്പുറം തീരുർ uddoo🥰 കട്ട സപ്പോർട്
@hadisworld5649
@hadisworld5649 2 года назад
Njan undee
@വീഡിയോനോക്ക
🌺🌺🌺 ആദിപുരിശിന്റെ ട്രൈലെർ കണ്ട് കൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ 👀👀👀
@bossinthebus1098
@bossinthebus1098 2 года назад
🤣🤣🤣🤣🤣
@safaricarsbyanfal3218
@safaricarsbyanfal3218 2 года назад
👍💯💯👍👍👍👏👏👏👏❤️❤️❤️💯
@abhi_ar_efx
@abhi_ar_efx 2 года назад
എത്ര ദൂരത്തുകൂടെ പോയാലും നമ്മുടെ കേരളത്തിൽ കൂടെ പോകുന്ന വൈബ് ഒന്ന് വേറെ തന്നെ💥💥🖤🖤🖤💯💯
@anjosamjose4589
@anjosamjose4589 2 года назад
ലിബിന്റെ വാക്കുകൾ "പൊക്കോട്ടെ" അത്രേം കേട്ടാൽ മതി ഒരു ഫാൻസും നിങ്ങളെ തള്ളികളയുകയില്ല, എത്ര ഉന്നതങ്ങളിൽ എത്തിയാലും ഈ എളിമ വിടരുത്, be different.....
@sudheesh7034
@sudheesh7034 2 года назад
വളരെ സന്തോഷം നിങ്ങളുടെ കണ്ടപ്പോ.... 🥰🥰🥰🥰🥰🥰🥰😍😍😍😍
@lavizo651
@lavizo651 2 года назад
Schoolillathath kond allankil njanum vannarnnu ❤️❤️❤️❤️
@shihabmodern.2670
@shihabmodern.2670 2 года назад
മലപ്പുറം സൂപ്പർ ❤❤👌
@libeeshaswathy272
@libeeshaswathy272 2 года назад
ഇതൊക്കെ കണ്ടപ്പോൾ എനിക്കും കാണാൻ ഒരു കൊതി കാണാൻ പറ്റിയാൽ ഭാഗ്യം എത്രേയും പെട്ടന് കാണാൻ കഴിയണേ
@anjosamjose4589
@anjosamjose4589 2 года назад
ഇത്രേം ഒന്നും ഓളം ഉണ്ടാക്കാൻ ഒരുത്തനും പറ്റിയിട്ടില്ല ചങ്കുകളെ, ebulljet ഒരു വികാരം ആണ്...
@stardomcutz6787
@stardomcutz6787 2 года назад
E BULL JET💥💕
@Shebi6424
@Shebi6424 2 года назад
Samsarikan pattatha kuttikallil 2per ayalvasikall aan ❤
@sonulukose9777
@sonulukose9777 2 года назад
നിങ്ങളെ കാണണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് ഞാൻ നാട്ടിലേക്ക് എത്തുമ്പോഴത്തേക്ക് നിങ്ങൾ പുറത്തോട്ട് പോയിട്ടുണ്ടാവും എന്നാൽ ഇതേപോല വഴിയിൽ വച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു
@shafitm4467
@shafitm4467 2 года назад
ഈ ബുൾ ജെറ്റ് കാണാൻ മാത്രം വീട്ടിൽ വൈഫയ് കണക്ഷൻ എടുത്ത ഞാൻ വിഡിയോകൾ മികച്ചത് ആവുമ്പോൾ പൈസ മുതലാവും..
@ullusfishingvlog2416
@ullusfishingvlog2416 2 года назад
മറ്റ് ജില്ലക്കാരോട് വളരെ സ്നേഹത്തൊടെ പെരുമാറാൻ മലപ്പുറം ജില്ല കഴിഞ്ഞിട്ടേ ആളുകൾ ഉള്ളു. മലപ്പുറം ജില്ല . ക്കാർ വേറെ ലെവല മച്ചാനെ. ഞാൻ ഒരു പാട് പണിക്ക് അവിടെ പോയതാണ്.
@kabeezzz9359
@kabeezzz9359 2 года назад
Malappuram Uyire🔥🔥🔥🔥💪💪💪💪❤️💚
@jayanv8988
@jayanv8988 2 года назад
20:53 ലിബിനെ ഒരൽപ്പം ഉപ്പ് ഒരൽപ്പം ഉമിക്കരി.നല്ല രീതിയിൽ വെളുക്കാൻ ഇത് മതിയാകും.ട്ടോ.... അതാണ്
@crodza
@crodza 2 года назад
😆
@mlpsoldier1134
@mlpsoldier1134 2 года назад
Ambadaa😂😂😂😂 enamel പോവില്ലേ
@saraswathydevi1916
@saraswathydevi1916 2 года назад
കറക്ട്🤣
@vishnupp123
@vishnupp123 2 года назад
Ebulljet family ❤❤❤❤
@Althu2024
@Althu2024 2 года назад
Bro അതാണ് ഫാൻസ് പവർ പൈസ കൊടുത്താലും കിട്ടാത്ത ഫാൻസ് പവർ💯💥❤
@suhailmp8001
@suhailmp8001 2 года назад
കുളിർമ രോമാഞ്ചം 🔥🔥
@lijiljohntj8809
@lijiljohntj8809 2 года назад
ഒത്തിരി ഇഷ്ടം ❤️❤️❤️
@speedy3434
@speedy3434 2 года назад
Arathkare santharakuvin 🔥
@alone-dl7xu
@alone-dl7xu 2 года назад
എന്നും നിങ്ങളുടെ കൂടെയുണ്ടാവും 😍😍😍😍😍😍
@visakh600
@visakh600 2 года назад
Pwoli vibe ❤
@adhirajeshrajesh5813
@adhirajeshrajesh5813 2 года назад
God bless you E Buljet 👏
@shadowshark46
@shadowshark46 2 года назад
സ്നേഹം മാത്രം. തിരിച്ചുതരുന്ന സ്നേഹത്തിന് നന്ദിയും❤❤❤❤
@Joker-ko6he
@Joker-ko6he 2 года назад
വീഡിയോ കാത്തിരുന്നവർ എത്രപേരുണ്ട്.. ❣️❣️
@hiran9350
@hiran9350 2 года назад
RC book I'll color change cheythit mattanne. MVD noki irikndavum endhakilum karanathinne
@chapters1491
@chapters1491 2 года назад
അതാണ് മലപ്പുറം 🔥❤️
@hassantkm3145
@hassantkm3145 2 года назад
Oru give away poolum kodukkathe lakshangale kayyilakkiya mothalukal ❤
@karnangaming5437
@karnangaming5437 2 года назад
Sticker maattiyath sraddichoo Nepolian 🔥🔥🔥🔥
@Exploringkerala05
@Exploringkerala05 2 года назад
💝💝ഒരേ ഒരു രാജാവ് 💝💝 ❤NEPOLIAN❤ 💝💝ഒരേ ഒരു നാമം 💝💝 💝E BULL JET💝
@safwan429
@safwan429 2 года назад
power of ebull jet ❤️❤️
@moosamoosa2434
@moosamoosa2434 2 года назад
I Love This Video Bro, It's Very Emotional and Most Memorable Moments In This Video Bro, Adi Poli Chetta
@__-zw4sk
@__-zw4sk 2 года назад
Valanchery Routil Maathram vannilla😌❤️
@Sam7871743
@Sam7871743 2 года назад
Ethannu moneah video powli powli
@muhammedriyasmuhammedriyas3010
@muhammedriyasmuhammedriyas3010 2 года назад
KL10 power 🔥🔥
@anassalim198
@anassalim198 2 года назад
ആ പഴയ പവർ തിരിച്ചുവന്നു
@dennies6485
@dennies6485 2 года назад
46:18 aa bus muzhuvam nammade subscribers aanu ebine....
@arnair1977
@arnair1977 2 года назад
Ebull jet ഒരുപാട് സ്നേഹം.
@salmanfaris.a
@salmanfaris.a 2 года назад
Subscribers video edukkunath kandal onnum nokkanda light ittekkuvaa😍😍❤️❤️💥💥💥💥💥
@LOGAN-et1cx
@LOGAN-et1cx 2 года назад
38:53 😂💥 koyilandy
@anandakrishnan5836
@anandakrishnan5836 2 года назад
Etth kand Kure ennathinte kuru veendum pottum😅❣️
@saraswathydevi1916
@saraswathydevi1916 2 года назад
എന്ത് കണ്ടിട്ടാണ് കുരു പൊട്ടേണ്ടത്. അവൻ മാർക്ക് ലക്ഷങ്ങൾ കിട്ടും. നിനക്കൊക്കൊ എന്തു കിട്ടും
@anandakrishnan5836
@anandakrishnan5836 2 года назад
@@saraswathydevi1916 ath pinne njnglkk arkkum ariyathond kuzpm ella🙃
@anandakrishnan5836
@anandakrishnan5836 2 года назад
@@saraswathydevi1916 ninte oru comment kandayirunallo etryum pere avr parnjitt roadil nirthiyathannen😂 kurach angott maari kurakk😌
@saraswathydevi1916
@saraswathydevi1916 2 года назад
@@anandakrishnan5836 നീ പോടാ
@anandakrishnan5836
@anandakrishnan5836 2 года назад
@@saraswathydevi1916 😂njn poykkolam Eni oru week kahzjnj avnmr vandi panith erakuvallo apo thaan evide kuttam parayan varuvalo appo kanam🙃
@abhijithabhi6122
@abhijithabhi6122 2 года назад
അടി പൊളി വീഡിയോ ആണ് ❤❤❤❤❤❤❤
@blindopgaming9100
@blindopgaming9100 2 года назад
Ilove u bros ❤❤❤❤❤
@vidhukrisna1317
@vidhukrisna1317 2 года назад
Malapuram verayy levell anuu broo adipolii
@theflightinformation3688
@theflightinformation3688 2 года назад
കോട്ടക്കൽ,ചങ്കുവെട്ടി🔥🔥🔥🔥 നാട്❤️
@darwingaming1714
@darwingaming1714 2 года назад
🥲🥲 onnum parayan illa superb santhosham
@rajeeshrajan1614
@rajeeshrajan1614 2 года назад
ഇതാണ് വികാരം നമ്മുടെ മുത്തുമണികളെ ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത്... Ebulljet.. Nepolian അതു ഒരു പവർ ആണ് ❤😘😘😘😘
@paulbinstanly7699
@paulbinstanly7699 2 года назад
അതാണ് മലപ്പുറം.... സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരുന്നവരാണ് മലപ്പുറതുകാര് 🔥🔥🔥 🥰🥰🥰😘😘😘😍😍😍❤️❤️❤️
@sanju_k_sunny_2846
@sanju_k_sunny_2846 2 года назад
😌
@dreemglobal8108
@dreemglobal8108 2 года назад
മലപ്പുറം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@ramjt7776
@ramjt7776 2 года назад
💗
@s2svlogs260
@s2svlogs260 2 года назад
❤❤❤
@muhammedmunthaswirmuhammed6510
@muhammedmunthaswirmuhammed6510 2 года назад
❤❤❤
@nopztalks3981
@nopztalks3981 2 года назад
വീഡിയോ മുഴുവനും ചിരിച്ചു കൊണ്ട് കണ്ടവരുണ്ടോ 🦋🦋😘
@Nopaper_
@Nopaper_ 2 года назад
Njan
@arnair1977
@arnair1977 2 года назад
S. മൊത്തം ചിരിച്ചു കൊണ്ട് തന്നെ ആണ് കണ്ടത്.
@_.razimalik._2501
@_.razimalik._2501 2 года назад
Yes 😂
@_.razimalik._2501
@_.razimalik._2501 2 года назад
@@Nopaper_ layaan_ly_
@xkshxi
@xkshxi 2 года назад
E Bull Jet എന്ന് പറയുന്നത് ഒരു വികാരം ആണ്❤❤❤ forever brothers🔥🔥🔥
@irfan4762
@irfan4762 2 года назад
Pinnalla 💞
@ebulljet__thuglite8906
@ebulljet__thuglite8906 2 года назад
E Bull jet 🔥🔥🔥
@ebulljet__thuglite8906
@ebulljet__thuglite8906 2 года назад
E Bull jet 🔥🔥❤❤
@ebulljet__thuglite8906
@ebulljet__thuglite8906 2 года назад
E Bull jet ❤🔥🔥🔥
@yeslamhere9337
@yeslamhere9337 2 года назад
Ok
@edjoyisedwin1754
@edjoyisedwin1754 2 года назад
സത്യം പറഞ്ഞ നിങ്ങൾ എന്ന് വച്ചാൽ പ്രാന്ത നിങ്ങൾ ഉയിർ ആണ് 🥰🥰💖💖💖 E BULL JET UYIR ❤️❤️❤️
@rimbochivlogs
@rimbochivlogs 2 года назад
E BULL JET..👑✨️ TT NAPPOLEON അവൻ വേഗം തന്നെ നിങ്ങളുടെ കയ്യിൽ എത്തട്ടെ .. 💯❤‍🔥❤‍🔥🔥🔥 Love and Support from Thrissur.. ❣️❣️
@IND0707
@IND0707 2 года назад
💩💩💩
@krossgamer2754
@krossgamer2754 2 года назад
Love from chalakudy
@the-bumbeel-be2915
@the-bumbeel-be2915 2 года назад
Ethum ethikanam namalum cherukane kittan prarthikanam🔥🔥🔥💪💪💪
@the-bumbeel-be2915
@the-bumbeel-be2915 2 года назад
@@krossgamer2754 chalakudy perambra🔥🔥🔥🔥🔥💪💪💪💪💪
@charlieff9792
@charlieff9792 2 года назад
@montraz gaming njn veraa
@kombanadictedboy3416
@kombanadictedboy3416 2 года назад
നിങ്ങളെ ആരൊക്കെ അവഗണിച്ചാലും നിങ്ങളെ നെഞ്ചിൽ ഏറ്റിയ ഞങ്ങൾ നിങ്ങളെ ഒരിക്കലും അവഗണിക്കില്ല 💯 എന്നും നെഞ്ചോട് ചേർത്ത് വെക്കും 💯😘❤
@DREAMyt54
@DREAMyt54 2 года назад
Fans power കണ്ടിട്ടുണ്ടോ ? (എന്നാൽ ഇതാ കണ്ടോളൂ ❤️❤️)
@thecrusader6401
@thecrusader6401 2 года назад
മലബാറികളുടെ സ്നേഹം അത് വേറെ ലെവലാണ് ❤
@Haran23
@Haran23 2 года назад
😏
@mohammedjunaiderayassan5754
@mohammedjunaiderayassan5754 2 года назад
ഞാൻ ആ electrition shopl ആണ് വർക്ക്‌ ചെയ്യുന്നത് കണ്ണിന് വയ്യാത്തോട് ലീവിൽ ആണ്
@santhoshkumarponani
@santhoshkumarponani 2 года назад
അതാണ് മലപ്പുറം മുത്തുകൾക്കു നിങ്ങളോടുള്ള സ്നേഹം
@sujageorge53
@sujageorge53 2 года назад
❤️നമ്മുടെ Napoleon സ്നേഹിക്കുന്നവർ എത്ര പേരുണ്ട്? താഴെ കമന്റ് ചെയ്യൂ 🔥
@kashisaran1054
@kashisaran1054 2 года назад
😍😍😍😍മലപ്പുറം വേറെ ലെവൽ ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️പാൽകുപ്പികൾ എന്ന് വിളിക്കുന്നവർ കണ്ണ് തുറന്നു കാണടാ🔥🔥🔥 നമ്മുടെ പിള്ളേരെ 😍❤️
@s2svlogs260
@s2svlogs260 2 года назад
❤❤❤
@surajanandhu4793
@surajanandhu4793 2 года назад
കേരളത്തിന്റെ അഭിമാനം ebulljet 😍♥️🔥
@MuhammedRafi-mb1tv
@MuhammedRafi-mb1tv 2 года назад
കൊല്ലത് മാത്രം ebulljet വന്നിട്ടില്ല വരണമെന്ന് ആഗ്രഹിക്കുന്ന കൊല്ലക്കാരുണ്ടെങ്കിൽ like
@gangster-cp3qy
@gangster-cp3qy 2 года назад
കൊള്ളക്കാറൊ 🤔
@shibinvalakkad8621
@shibinvalakkad8621 2 года назад
​@@gangster-cp3qy 😁
@MuhammedRafi-mb1tv
@MuhammedRafi-mb1tv 2 года назад
@@gangster-cp3qyമലയാളം keyboard😂
@bhagyarajv679
@bhagyarajv679 2 года назад
solo traveler മനീഷിന്റെ വീടിൽ കൊല്ലത്തു ഇവർ വന്നിടുണ്ട് പക്ഷെ അന്ന് ഇവർ അത്ര ഫേമസ് ആയില്ല ഒമിനി കൊണ്ട് വന്നിടുണ്ട്
@MuhammedRafi-mb1tv
@MuhammedRafi-mb1tv 2 года назад
@@bhagyarajv679 ആ വീഡിയോ ലിങ്ക് paste chey
@maheshek4725
@maheshek4725 2 года назад
എബിൻ ലിബിൻ ആത്മവിശ്വാസം എന്താണ് എന്നുള്ള രണ്ടു സഹോദരൻമാർ നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു
@mr_salsabeel
@mr_salsabeel 2 года назад
നമ്മുടെ മലപ്പുറം പൊളി അല്ലെ.🎉🔥🔥
@anirudhkichus9546
@anirudhkichus9546 2 года назад
🥵🥵
@MrSavadmoideen
@MrSavadmoideen 2 года назад
ഇന്നത്തെ വീഡിയോ കണ്ടാൽ സന്തോഷം അടക്കാൻ ആവില്ല... എന്താ ഇത് ❤❤❤. പൊളി 😍😍😍.
@zentravelerbyanzar
@zentravelerbyanzar 2 года назад
എല്ലാവരും ഫുൾ സപ്പോർട്ട് ആണല്ലൊ മൊത്തത്തിൽ അടിപൊളി ഫീൽ❤❤✌️🔥🔥
@dinnerstar2496
@dinnerstar2496 2 года назад
വണ്ടിയുടെ അടി ഒരഞ്ഞപ്പോൾ എന്റെ ചങ്കിൽ ഓരു മിന്നൽ 🥺
@PrathulSanthosh
@PrathulSanthosh 2 года назад
ആരൊക്കെ നിങ്ങളെ അവഗണിച്ചാലും ഞങ്ങൾ ഈ 2.5 M ആളുകൾ നിങ്ങളെ കൂടെ തന്നെ ഒണ്ടാവും ❤️❤️❤️❤️
@sakariyakv7339
@sakariyakv7339 2 года назад
ഒറപ്പ്
@Pranav_770
@Pranav_770 2 года назад
Njn undavila
@jibin_.xolo._
@jibin_.xolo._ 2 года назад
@@Pranav_770 oru nirbandhavum illa
@Dingan417
@Dingan417 2 года назад
@@jibin_.xolo._ 😂
@rimbochivlogs
@rimbochivlogs 2 года назад
💪🔥അതാണ് നമ്മുടെ E BULL JET..🔥💪
@doordie6540
@doordie6540 2 года назад
നിങ്ങളെ സ്നേഹിക്കുന്ന ഈ പാവം ജനങ്ങളെ കാണിക്കുന്ന intro തന്നെയാണ് നിങ്ങളെ വീഡിയോ കൂടുതൽ മനോഹരമാക്കുന്നത്🤩🤩
@six_wheel_holic_official
@six_wheel_holic_official 2 года назад
എത്ര കോടി രൂപ കൊടുത്താലും ഈ സ്നേഹം കിട്ടില്ല അതാണ് E bull jet🔥😍💖❤️
@kollamkaran5125
@kollamkaran5125 2 года назад
E BULL JET... ഇതാണ് ഇവരുടെ വിജയം... ഇവർക്ക് ജനങ്ങളോടും ജനങ്ങൾക്ക് ഇവരോടും എന്തെന്ന് ഇല്ലാത്ത സ്നേഹം 🥰🥰🥰🥰🥰🥰🥰🥰🥰🥰ALL THE BEST DEAR BROTHERS...GOD BLESS U...👍👍👍💪💪💪💪... (കുവൈറ്റ്‌ പ്രവാസി )
Далее
We finally APPROVED @ZachChoi
00:31
Просмотров 8 млн