Тёмный

2000 വർഷത്തോളം ചാരത്തിൽ മൂടപ്പെട്ട നഗരം || History of Pompeii || Lost treasure of Rome  

Lovely Lives
Подписаться 4 тыс.
Просмотров 392
50% 1

This video explains the story of Pompeii.
Intro:
A proud city of money and glory. A single night, under the cover of the darkness of a single night. A tragic history that you don't want to remember, but can never forget.
It is remarkable to witness Pompeii.
Pompeii
ഇറ്റലിയിലെ ഒരു പുരാധന റോമൻ നഗരം. Naples ൽ നിന്ന് ഏകദേശം 20km തേക്കുകിഴക്കായി, വെസുവിയുസ് പർവതത്തിന്റെ അടിത്തട്ടിൽ സ്ഥിതിചെയുന്ന ഒരു അതിമനോഹരമായ നഗരം. സമ്പന്നരായ ജനങ്ങളും, 4 കെട്ടുകളും 8 കേട്ടുകളുമുള്ള ആഡംബര വീടുകളും, കെട്ടിടങ്ങളും, ചുവർച്ചിത്രങ്ങളും, വൈവിദ്ധ്യമർന്ന കലാസൃഷ്ടികളും ഇവിടുത്തെ പ്രത്യേകതകൾ ആയിരുന്നു. കൂടാതെ കളിസ്ഥലങ്ങളും, ദേവാലയങ്ങളും, ഗുസ്തിക്കും മല്ലായുധത്തിനും വേണ്ടിയുള്ള കോർക്കളങ്ങളും ഇവിടെയുണ്ടായിരുന്നു.
കൂടാതെ വേശ്യവൃത്തി സാമൂഹികപരാമയും നിയമപരമായി അനുവദിനിയാമായിരുന്ന നഗരമായിരുന്നു pompeii. ചുവരിൽ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും, phalic symbols അഥവാ പുരുഷന്റെ erected penis എന്നിവ വേശ്യാലയത്തിലേക്കുള്ള വഴികാട്ടിയയാണ് കണ്ടിരുന്നത്.
ക്രിസ്തുവിന് മുമ്പും അതിനുശേഷവും വളരെ സജീവമായിരുന്ന ഒരു വ്യാപാരകേന്ദ്രമായിരുന്നു pompeii. വീഞ്ഞ്, മമ്പത്രങ്ങൾ, olive oil, സുഗന്ധ ദ്രവ്യങ്ങൾ, അടിമകൾ എന്നിവയുമായി മെഡിറ്റേറിയൻ കടൽത്തീരത്തുള്ള വ്യാപാരികളെ ഇവിടുത്തേക്ക് സ്വാഗതം ചെയ്തു.
ഇത്തരം സവിശേഷതകൾ കൊണ്ടുതന്നെ റോമൻ ചക്രവർത്തിമാരുടെ ആകർഷണം കേന്ദ്രമായിരുന്നു pompeii.
Mount Vesuvius
Pompeii നഗരത്തിൽനിന്ന് ഏകദേശം 25 km അകലെ തെക്ക്കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതമാണ് വെസുവിയുസ്. ലോകത്തിലെ തന്നെ ഏറ്റവും അപകടടകരമായ അഗ്നിപർവതങ്ങളിൽ ഒന്ന്. വാസ്തവത്തിൽ ഇതൊരു അഗ്നിപർവതമാണെന്ന് പൊമ്പേയിലെ ജനങ്ങൾ അറിഞ്ഞിരുന്നില്ല. ഒരു പേരുപോലും ലാറ്റിൻ ഭാഷയിൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
ഇത് ഒന്നിൽ കൂടുതൽ തവണ പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിലും, അതൊരിക്കലും ഭയാനകമോ, ഉപദ്രകൾവകാരിയോ ആയിരുന്നില്ല, ഒരോ തവണ ഇത് പൊട്ടിത്തെറിക്കുമ്പോഴും കടൽകാറ്റ് അതിന്റെ ദിശ മാറ്റിവിടുമായിരുന്നു. ഈ പൊട്ടിത്തെറിയിൽ നിന്നുണ്ടായ ജ്വാലയെ പ്രകാശത്തിന്റെ ദൈവമായിട്ടാണ് കണ്ടുവന്നിരുന്നത്.
Destruction of Pompeii
AD 79 Aug 24th പോംപെയ് നഗരം അതിന്റെ പതിവ് പ്രവർത്തനങ്ങളിൽ ആയിരുന്നു. കച്ചവടംസ്ഥലങ്ങൾ പതിവുപോലെ വിൽക്കൽ വാങ്ങലുകളുടെ തിരക്കിൽ, വീടുകളിൽ ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതിന്റെ തിരക്കിൽ. കുട്ടികൾ കളിക്കുന്നതിന്റെയും, മല്ലായുധക്കാർ പരിശീലനത്തിന്റെയും തിരക്കിൽ.
ഏകദേശം ഉച്ചയ്ക്ക് ഒരുമണി, വെസുവിയുസ് ശക്തമായി പൊട്ടിത്തെറിച്ചു. വലിയ ഇരുണ്ട മേഘം നഗരത്തെ ആവരണം ചെയ്തു. ആകാശത്തുനിന്ന് ചൂടുള്ള ചാരവും, കല്ലുകളും വീഴാൻ തുടങ്ങി. അതികം വൈകാതെ നഗരം ഇരുട്ടിലായി. അഗ്നിപർവത ആവശ്ഷ്ടങ്ങളും ചാരവും നഗരത്തെ 9 അടി താഴ്ചയിലേക്ക് മൂടി. വീടുകൾ വീഴാൻ തുടങ്ങി, രക്ഷപെടാനുള്ള വഴികൾ അഴിഞ്ഞുതുടങ്ങി. ചില ആളുകൾ വീടിനടിയിലെ ആറകളിൽ അഭയം പ്രാപിച്ചു.
മണിക്കൂറുകൾക്കുശേഷം, അഗ്നിപാർവ്വദം വീണ്ടും പൊട്ടിത്തെറിച്ചു. അന്തരീക്ഷം വിഷഭടകത്തൽ നിറഞ്ഞു. ഇത് അവശേഷിയാളുകളെ ശ്വാസം മുട്ടിച്ചുകൊന്നു. ഇതോടെ ഇങ്ങനൊരു നഗരം ഉണ്ടായിരുന്നോ എന്നറിയാൻ കഴിയാത്തവിധം പോംപെയ് നശിപ്പിക്കപ്പെട്ടു.
നൂറ്റാണ്ടുകൾക്കുശേഷം, പുരാവസ്തു പ്രവേഷഗൻ ആണ്, ഇവിടെ ഒരു നഗരം ഉണ്ടായിരുന്നു എന്നും അത് ചരിത്ര പ്രശസ്‌തമായ പോംപെയ് ആണെന്നും കണ്ടെത്തുന്നത്. ഇതിനോടകം, സ്പോദാനത്തിനുണ്ടായ ചാരം കട്ടയായിമറി. മൃതുദേഹങ്ങളിൽ മാംസം കഴുകിയ ഭാഗങ്ങളിൽ പൊള്ളകൾ രൂപപ്പെട്ടു. ഗവേഷകർ അതിൽ പ്ലാസ്റ്റർ ഓഫ് പരിസ് ഒഴിച് എങ്ങനെയാണോ മനുഷ്യർ മരിച്ചു കിടന്നത് അതെ അവസ്ഥയിൽ തന്നെ രൂപപ്പെടുത്തിയെടുത്ത്, ഇപ്പോഴും നിലനിർത്തിയിരിക്കുന്ന.
#history #archeology #archeologist #architecture #architect #excavator #excavators #excavation #excavating #bodybuilding #body
#foryou #trending #italy #history #malayalam #viral #video #video #Pompei #youtube #vlog #historia #historical #historyfacts #malayalamhistory #travel #travelvlog #trending #trendingshorts #italia #italianfood #archeology #escavator

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@SubhashiniSivan-g7x
@SubhashiniSivan-g7x Год назад
Volcano destruction 🔥🔥🔥
@Annus_Time
@Annus_Time Год назад
Kidukkachi 👍 well done 👏👏👏
@bineshjohnjohn4510
@bineshjohnjohn4510 Год назад
Super 👌 👍
@sumithps6162
@sumithps6162 Год назад
❤️❤️❤️❤️❤️
@bijujoseph9996
@bijujoseph9996 Год назад
Adipoli
@sibinmaniyarakkan8741
@sibinmaniyarakkan8741 Год назад
🔥🔥🔥🔥
@maryriya6661
@maryriya6661 Год назад
❤❤
@Annus_Time
@Annus_Time Год назад
Wow super
@athulkrishnan962
@athulkrishnan962 Год назад
😍👌
@ammachimon9954
@ammachimon9954 Год назад
😢
@Twinsmomsini
@Twinsmomsini Год назад
ഭയാനകം 😳
@arunsreekumar5742
@arunsreekumar5742 Год назад
അവതരണം ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു ഫീൽ..... കുഴിനകം ഉൽക്കയെ പറ്റി ഒരു വീഡിയോ ചെയ്യാമോ....
@lovelylivesitaly
@lovelylivesitaly Год назад
നമ്മുക്ക് നോക്കാം 😂
@Annus_Time
@Annus_Time Год назад
😂
Далее
The Nuragic Civilisation of Bronze Age Sardinia
18:29
Просмотров 530 тыс.
Why is it different from what I thought?
00:15
Просмотров 3,1 млн
The Warriors of Britain's Bronze Age Revolution
27:57
Просмотров 376 тыс.
11. Byzantium - Last of the Romans
3:27:31
Просмотров 5 млн
Evolution | Explained in Malayalam
19:47
Просмотров 306 тыс.