Тёмный

2005 Star City restore 2500 രൂപ ക്ക് കെടുത്ത ബൈക്ക് savemodifications  

MODIFIED MACHAN
Подписаться 52 тыс.
Просмотров 16 тыс.
50% 1

Join this channel to get access to perks:
/ @modifiedmachanvlog agent number 8281496788 watsup only

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@PTReji
@PTReji 2 года назад
എന്റെ ബൈക്ക് 2000 മോഡൽ ബജാജ് കാലിബർ ആർ. ചുവന്ന കളറിലുള്ള ജപ്പാൻ കമ്പനിയായ കാവസാക്കി എഞ്ചിനാണ് ഈ വാഹനത്തിന് അതുകൊണ്ടു തന്നെ വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ തന്നെ നല്ല പൊട്ടു ശബ്ദമാണ്. കേൾക്കാൻ രസമുണ്ട്. വാഹനത്തിന് നല്ല പുള്ളി ങ്ങും ഓടിക്കാൻ സുഖവുമുണ്ട്. ഇതുവരെ എഞ്ചിൻ പണി നടത്തേണ്ടി വന്നിട്ടില്ല. 2000 കിലോമീറ്റർ കഴിയുമ്പോൾ തന്നെ oil change ചെയ്യും. കൃത്യമായ ഇടവേളകളിൽ കാർബുറേറ്റർ clean ചെയ്യും. oil filter ഉം Air filter ഉം മാറ്റും. ഏകദേശം 60 km ന് മുകളിൽ മൈലേങ് കിട്ടും. വാങ്ങിച സമയത്ത് 70-75 കിട്ടിയിരുന്നു. ഇപ്പോൾ 22 വർഷം ആയി. ഇതുവരെ ഈ വാഹനം എന്നെ ചതിച്ചിട്ടില്ല. my caliber my Dignity.
@alanthankachan4825
@alanthankachan4825 Год назад
Athu vikkunnundo
@PTReji
@PTReji Год назад
@@alanthankachan4825 No bro
@jubinks1325
@jubinks1325 3 года назад
ഇൗ വണ്ടി നല്ല സുഖം ആണ് ഓടിക്കാൻ 🎦👌♥️
@anandhuanandhuz3108
@anandhuanandhuz3108 3 года назад
Athe bro 😍
@mahinpigeonloft5902
@mahinpigeonloft5902 3 года назад
💯yente vandi ethanu
@PTReji
@PTReji 2 года назад
Thanks bro
@respect5235
@respect5235 2 года назад
@@mahinpigeonloft5902 milage eathrayaa?
@dasks5278
@dasks5278 Год назад
Entem..enik onn restore cheyyanam
@arunkumarkuttan7610
@arunkumarkuttan7610 3 года назад
ഈ വണ്ടി ഞാൻ 14 കൊല്ലമായി ഉപയോഗിക്കുന്നു. ഒരു മൈസൂർ നാല് ഊട്ടി പെടച്ചു.. ഇനിയും ബാല്യം ഭാക്കി മരിച്ചാലും കൊടുക്കില്ല.
@jcrcrzs
@jcrcrzs 2 месяца назад
ഇപ്പോഴും ഉണ്ടോ കൈയിൽ
@amalreji323
@amalreji323 3 года назад
TVS Victor Glx 125 Adipoliyaa...70 Milage eniku kittunund..Great Power also.👌♥️
@Dileepdilu2255
@Dileepdilu2255 3 года назад
ഇതേ same വണ്ടി എന്റെ മാമന്റെടുത്തുണ്ടായിരുന്നു ഞാൻ കുറെ ഓടിച്ചിട്ടുണ്ട് സൂപ്പറാണ് ഓടിക്കാൻ💪💪💚🎉🎉👏 tvs star city കിടു🤝🤝😎👌👌❣️❣️
@modifiedmachanvlog
@modifiedmachanvlog 3 года назад
Thanks bro
@Dileepdilu2255
@Dileepdilu2255 3 года назад
@@modifiedmachanvlog ❤️
@madxd7835
@madxd7835 3 года назад
Ente veettil ondu njan gear vandi odikkan padicha vandi💞
@Dileepdilu2255
@Dileepdilu2255 3 года назад
@@madxd7835 ♥️👍
@mahinpigeonloft5902
@mahinpigeonloft5902 3 года назад
Yente vandiyum ethanu bro🥰💯
@sajan.rkollam3403
@sajan.rkollam3403 3 года назад
TVS StarCiti വണ്ടി സൂപ്പറാണ് നല്ല മൈലേജും കിട്ടും മെയിൻ്റൻസ് കുറവാണ് നല്ല യാത്രാസുഖമാണ്
@tibintomy6633
@tibintomy6633 3 года назад
ഇതേ വണ്ടി എന്റെ കയിൽ ഒണ്ട് എനിക്ക് വെല്യ ഇഷ്ടം ആണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത് ഈ വണ്ടിലാണ് i love this bike so much 😍😘❤♥
@techvlogwithmani5999
@techvlogwithmani5999 3 года назад
Star city വിളിച്ചവർ ഒരു like adi
@kishkindhaproductions5730
@kishkindhaproductions5730 3 года назад
Sillinu oru kadhal 😍 ഈ വണ്ടി modified ചെയ്യ്താണ് സൂര്യ കൊണ്ട് നടക്കുന്നത്, ഏകദേശം apache പോലെയാ എനിക്കത് കണ്ടപ്പോൾ തോന്നിയത് 😁💯 അന്നൊക്കെ apache ഉണ്ടോന്ന് എനിക്ക് ഓർമ്മ കിട്ടുന്നില്ല 💯
@vinodkonchath4923
@vinodkonchath4923 3 года назад
എൻ്റെടുത്ത് 2007 ഫാഷൻ പ്ലസ് ഉണ്ട് ഞാൻ അത് കൊടുത്ത് വേറെ വാങ്ങണം എന്ന് കരുതിയതാണ് ഈ വീഡിയോകണ്ടത് കൊണ്ട് ഇനി ഞാൻ വിൽ ക്കുന്നില്ല മൊത്തം പെയിൻ്റിംഗ് ചെയ്ത് കുട്ടപ്പനാക്കണം നന്ദി
@modifiedmachanvlog
@modifiedmachanvlog 3 года назад
Thanks
@arunprabhakar2125
@arunprabhakar2125 Год назад
എന്റെ വണ്ടിയും പാഷൻ പ്ലെസാണ് 2009. 2024 ഇൽ രീടെസ്റ്റ് ചെയ്തു സൂപ്പറാക്കണം
@abhijithns4027
@abhijithns4027 3 года назад
TVS നല്ല വണ്ടിയാണ് എന്റെ കയ്യിൽ ഉണ്ട് 2002 model Victor GL ഇതുവരെ ഒരുതരത്തിലും വഴിയിലാകിയിട്ടില്ല.test ഒരു തവണ കഴിഞ്ഞ് ഇനി2021 അടുത്ത ടെസ്റ്റ്
@karthikramesh3477
@karthikramesh3477 3 года назад
Njn odich padicha vandi ithaarnu, same colour. Nostalgia 😊
@saidaliansar1426
@saidaliansar1426 3 года назад
സൂര്യയുടെ sillunu oru kadhal എന്ന സിനിമയിലൂടെ ആണ് ഹിറ്റ്‌ ആകുന്നത് 💯
@adhnanali3217
@adhnanali3217 3 года назад
Tvs dlx und Poli saanam Modified cheythu Vere level mialage
@dhanushworld995
@dhanushworld995 3 года назад
ഏട്ടാ suzuki max100 ഒരു rewie ചെയ്യാൻ പറ്റൂമോ പ്ലീസ് ആ വണ്ടി വാങ്ങണം എന്ന് ഉണ്ട് അതുകൊണ്ട് അതിനെ കുറിച്ചു അറിയാൻ ചോദിച്ചതാ ഏട്ടാ പറ്റുമെങ്കിൽ RX100, RX135, suzuki shogun, ഈ വണ്ടികളുടെ rewie ചെയ്യുമോ അല്ലങ്കിൽ പറഞ്ഞു തന്നാലും മതി പ്ലീസ് ഏട്ടാ (sir)
@modifiedmachanvlog
@modifiedmachanvlog 3 года назад
check my videos
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു ബ്രോ🤗💖👍✌️😍
@modifiedmachanvlog
@modifiedmachanvlog 3 года назад
🤩🤩
@Alentoms11
@Alentoms11 3 года назад
ഈ വണ്ടി എൻ്റെ കയ്യിൽ ഉണ്ട് സൂപ്പർ annu ഓടിക്കാൻ
@vijithvijith5943
@vijithvijith5943 3 года назад
In my hand and my favourite bike😘
@abhilashgopi6826
@abhilashgopi6826 4 месяца назад
Tvs സ്റ്റാർ സിറ്റി, എന്റെ കൈവശം ഉണ്ട്,2007 മോഡൽ, ഇപ്പോൾ ഒരു ലക്ഷത്തി എഴുപത്തി ആറായിരം km ഓടിക്കഴിഞ്ഞു, ഒരു പണിയും വന്നിട്ടില്ലാ, അത്യാവശ്യം മൈലേജ്, ഏത് കയറ്റവും അത്യാവശ്യം കയറ്റികൊണ്ട് പോകാം, ഞാൻ വിൽക്കാമെന്ന് കരുതി, പക്ഷേ അതിനെ ഒഴിവാക്കിവിടുവാൻ തോന്നിയില്ല, വേറെ ബൈക്ക് ഉണ്ടെങ്കിലും എനിക്ക് പ്രിയം ഇവൻ തന്നെ, മെയിന്റനസ് തീരെയില്ലാത്ത ബൈക്ക് (വാഹനം ഓടുന്നത്തിന്റെ ഭാഗമായ ചെറിയ വർക്കുകൾ മാത്രം ചെയ്തു,ടയർ, ചെയിൻ &സ്പോക്കറ്റ്, കേബിൾ തുടങ്ങിയവ) ഇപ്പോഴും നന്നായി ഓടുന്നു)
@modifiedmachanvlog
@modifiedmachanvlog 4 месяца назад
👌
@mahinpigeonloft5902
@mahinpigeonloft5902 3 года назад
Tvs starcity odikkunathinte sugam ath vere thanna🥰
@yashwanthkumar7739
@yashwanthkumar7739 3 года назад
Vandi otuvanengil TVS supper aanu. Otunna samayath nalle confort aanu
@sreerajpg1167
@sreerajpg1167 3 года назад
TVS Victor Gl 2003 model ..18 year aayi ...
@venugopalkp6710
@venugopalkp6710 3 года назад
Nalla vandikal retest nadathi upayogikkunnathanu labhakaram, Like Splendor and star city
@kl46bro
@kl46bro 2 года назад
ഞാൻ യൂസ് ചെയ്യുന്ന വണ്ടി ❤❤❤
@user-dc8wd7kl3m
@user-dc8wd7kl3m 3 года назад
Machana enikkum ideh vandiyaaa Njn vandina ramu annane vilicunna. Palarum annode paranju ni ide vittitte vera vandi adukkan but enikke kodukkan thonniyyilllaa njanum retest cheide aduthu🖤🤟🏻
@mebinvarghese1383
@mebinvarghese1383 3 года назад
Poliaa machana 💥💥💥🔥
@Pikachu-c9l
@Pikachu-c9l 2 года назад
Re test nu ethra cost ayyi?? Ennayirunnu test??
@Pikachu-c9l
@Pikachu-c9l 2 года назад
???
@Amal636__
@Amal636__ 3 года назад
Super 😍😍
@moto_xplore104
@moto_xplore104 3 года назад
Bro njn tvs starcity use chyaa 2010 model electricstar more over njn tvs arathakan ahnu showroomil exchange chythu oru apachi yadukan plan ittu showroomil poitu exchange chyan chyan poyapole avaru 7000 tharanu paranju koduthilaa vandi njn using lahnu also bs6 unicorn Yaduthu.... Parayan varunathu tvs pazay tvs alahh tata pazay tata alahh... Njn 110 inu petrol adichal shyrikyum km odum....
@amalcp2208
@amalcp2208 3 года назад
Meetup setaku bro
@techappz8202
@techappz8202 3 года назад
I have a Star city 2006model
@dineshthirunellayi6020
@dineshthirunellayi6020 3 года назад
Tnq u etta ente same vanndiya Test edukkajn plan elladirunnatha
@dhanushworld995
@dhanushworld995 3 года назад
ഈ വണ്ടി RXZ ആയി convert ചെയ്യാൻ പറ്റുമോ ഏട്ടാ പറ്റുമെങ്കിൽ പറയുമോ
@nebinbabu
@nebinbabu 3 года назад
ലെ RXZ - അഭമാനിക്കല്ലെട മോനെ😪
@dhanushworld995
@dhanushworld995 3 года назад
@@nebinbabu ഓ സോറി ഏട്ടാ അല്ല അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ lock മാറ്റി ആ ബൈക്ക് കൊണ്ടു നടക്കാലോ RXZ വാങ്ങാൻ പൈസ ഇല്ലാത്തവർക്ക് അങ്ങനെ ചെയ്യാമല്ലോ അല്ലാതെ RXZ നെ അപമാനിക്കാൻ പറഞ്ഞതല്ല ഞാനും ഒരു RXZ ഫാൻ ആണ് RX ഫാമിലിയുടെ ഫാൻ ആണ് അപമാനിക്കുന്ന രീതിയിൽ തോന്നിഎങ്കിൽ സോറി സോറി സോറി സോറി ഏട്ടാ (sir)
@kvnhhere
@kvnhhere 3 года назад
Illah broh
@nebinbabu
@nebinbabu 3 года назад
@@dhanushworld995 sheyy nee entha ingane okke njn just oru thamasha pole parnjathaaan😇
@nebinbabu
@nebinbabu 3 года назад
@@dhanushworld995 pinne ee parayunna njn indallo ct100 rx model aakiya aal aan 😹😹
@Heyyyyyy211
@Heyyyyyy211 6 месяцев назад
bro spare parts kittan enthanu cheyyukaa
@Sreelalk365
@Sreelalk365 3 года назад
എന്റെ കൈയിൽ ഉണ്ട് ഈ മോഡൽ വണ്ടി, അതിനും നിങ്ങൾ പറഞ്ഞത് പോലെ സൈലന്സർ ന്റെ ഉള്ളിന്നു സൗണ്ട് വരുന്നുണ്ട്..... എപ്പോഴും ഇല്ല, നല്ല സ്പീഡിൽ പോയി ആക്‌സില്ലേറ്റർ കുറക്കുമ്പോൾ... അതെന്താ പ്രശ്നം ബ്രോ
@Pikachu-c9l
@Pikachu-c9l 2 года назад
500 like
@AnilkumarAnilkumar-qt5ov
@AnilkumarAnilkumar-qt5ov 2 года назад
എൻറെ കയ്യിൽ സ്റ്റാർ സിറ്റി പർപ്പിൾ കളർ ഉണ്ട് നല്ല സുഖമാണ് വണ്ടിയോടിക്കാൻ 70 മൈലേജ് ഉണ്ട്
@sarathrs1168
@sarathrs1168 3 года назад
Super vandiya back shakubsorber hight kootan kazhinjal super ride bike akum bro back hight kootan margam undo
@Sharon_in
@Sharon_in 2 года назад
Naan eth medikan erika second hand..athinte kalavathi thirayi apol ethra rupa parayanam
@alasadasad3470
@alasadasad3470 3 года назад
Tvs victer
@salmiyahussain3405
@salmiyahussain3405 3 года назад
Frst view frst ലൈക്‌ frst കമ്മന്റ് എനിക്ക് ഇഷ്ടം ഓൾഡ് splender ആ യെടുക്കാൻ ആഗ്രഹം ണ്ട് but money ഇല്ല ☹️☹️☹️
@modifiedmachanvlog
@modifiedmachanvlog 3 года назад
ok
@SulthanRaees
@SulthanRaees 10 месяцев назад
Bro ee vandiyude chain cover venamaayirunnu. Evideyenkilum kittanundo
@SulthanRaees
@SulthanRaees 10 месяцев назад
Pls help
@modifiedmachanvlog
@modifiedmachanvlog 10 месяцев назад
Watsup 8281496788
@amalcp2208
@amalcp2208 3 года назад
Antel und star city
@rasiyathrasi1475
@rasiyathrasi1475 3 года назад
Nalla vandiya
@dhanushworld995
@dhanushworld995 3 года назад
Max100 bike വില ഒന്ന് പറഞ്ഞു തരുമോ ഏട്ടാ
@sreekumar9690
@sreekumar9690 3 года назад
Suzuki samurai veno Contact 9072653147
@dhanushworld995
@dhanushworld995 3 года назад
ഏട്ടാ വില പറഞ്ഞു തരൂ പ്ലീസ്
@dhanushworld995
@dhanushworld995 3 года назад
10000 ആണോ വില
@shanushahal6383
@shanushahal6383 3 года назад
Bro enthe kayyilum und vandy ed evidanna work chaidad.pls details tharumo njan ernakulam Edappally Anu.
@modifiedmachanvlog
@modifiedmachanvlog 3 года назад
Puthenvelikkara 8281496788
@a4audiophile92
@a4audiophile92 2 года назад
എന്റെ വണ്ടി TVS Centra 2004 മോഡൽ....
@sajinhariharan1316
@sajinhariharan1316 3 года назад
എന്റെ സെയിം ബൈക്ക് ആണ് ബട്ട്‌ ടെസ്റ്റ്‌ എടുക്കണോ അതോ വേറെ എടുക്കണോ എന്നാ കൺഫ്യൂഷൻ ആണ് 🤔
@23fabe
@23fabe 3 года назад
New models onnum old quality kittilla bro Ippo kooduthal electronics aanu
@sajinhariharan1316
@sajinhariharan1316 3 года назад
@@23fabe tvs nte showroomil polum spare parts kittunnilla. Athanu problem
@divitjoseph696
@divitjoseph696 2 года назад
ബ്രോ എന്റെ വണ്ടിയും ഇത് തന്നെ ആണ് സെയിം കളർ ആണ് പിന്നെ ബ്രോ പറഞ്ഞ കംപ്ലൈന്റ് എനിക്കുമുണ്ട് ഇപ്പോൾ അതിന്റെ വീഡിയോ കൂടി ചെയ്യാമോ
@abhilashgopi6826
@abhilashgopi6826 4 месяца назад
താങ്കൾ നല്ലൊരു വർക്ക് ഷോപ്പിൽ പോയി കാർബൊറേറ്റർ വൃത്തിയായി ക്ലീൻ ചെയ്യുക, അതിന്റ മൌത്ത് (എൻജിനിൽ ഘടിപ്പിക്കുന്ന ഭാഗം)അവിടെ കാർബൻ ഉണ്ടാകും അത് ക്ലീൻ ചെയ്യുക, അതിന് തിന്നർ ഉപയോഗിക്കാം, പക്ഷേ റബർ ഓറിഗ് സൂക്ഷിച്ചു ചെയ്യാൻ ശ്രമിക്കുക, തിന്നർ കൊണ്ട് തുടച്ചാൽ വേഗം കാർബൻ പോകും, എയർ ഫിൽറ്റർ മാറ്റുക, പ്ലഗ് ക്ലീൻ ചെയ്യുക,ആവശ്യമെങ്കിൽ മാറ്റുക, പൊട്ടൽ സൗണ്ട് മാറും, ഹെഡ് വാൾവ് സെറ്റ് ചെയ്യേണ്ട സമയം ആണെങ്കിൽ അതും ചെയ്യുക 👍👍
@gamersir6841
@gamersir6841 Год назад
15 varsham കഴിഞ്ഞ് 5 വർഷത്തിക്ക് renewal cheytha ee vandi എത്ര രൂപക്ക് വാങ്ങാം
@manunm9038
@manunm9038 3 года назад
Ntel unde starcity test cheyaan pokunnu eee masam
@dhanushworld995
@dhanushworld995 3 года назад
ഏട്ടാ ബൈക്ക് ഹാൻഡിൽ ബാർ എങ്ങനെ ഫിറ്റ്‌ ചെയാം എന്ന് പറഞ്ഞു തരുമോ
@harikumarkarthikeyan5790
@harikumarkarthikeyan5790 3 года назад
Tvs victor Gx, GLX superb mileage Superb pickup
@ranal.pranal4715
@ranal.pranal4715 3 года назад
ഞാൻ ithinmellan padikan thudanjiyath Poliyan
@ajayakumarcv1948
@ajayakumarcv1948 2 месяца назад
I have one.70 milage
@jijojohn7181
@jijojohn7181 Год назад
2003.മോഡൽ.വിക്ടർ. എനിക്ക്. ഉണ്ട്. ഒക്ടോബർ. ടെസ്റ്റാണ്.കൊടുക്കുന്നു. വേണോ
@Pikachu-c9l
@Pikachu-c9l 2 года назад
Chetta ente tvs star city( 2006) 1 lakh kilo meter odiyittundu. Apo alteration cheyatha nallathano??
@modifiedmachanvlog
@modifiedmachanvlog 2 года назад
Good
@nigilnigilr3309
@nigilnigilr3309 2 года назад
Yesss
@ak7-furi824
@ak7-furi824 3 года назад
Antte vandi TVS GLS pollii vandiyaa✌️
@vasudeveg7513
@vasudeveg7513 2 года назад
Bro e vandi oru complant polum ellata eppolum kayil ond
@devanmp6306
@devanmp6306 Год назад
2Lakh oodichitundu ithu .... Still working ....
@ArunRoy-wi4bj
@ArunRoy-wi4bj 3 года назад
ഇനി ആ വണ്ടി കൊടുത്താൽ എന്ത് കിട്ടും... അത് കേൾക്കട്ടെ
@factgranery1076
@factgranery1076 3 года назад
20000
@muhammadsavad9386
@muhammadsavad9386 3 года назад
👍👍
@sajiths697
@sajiths697 2 года назад
Bro work shop contact number കിട്ടാൻ വഴിയുണ്ടോ?
@KunhimonKp-sn9pk
@KunhimonKp-sn9pk 5 месяцев назад
No comments
@satheeshmr1192
@satheeshmr1192 Год назад
Carburetor ipol kitumo?
@rinshadrider..7281
@rinshadrider..7281 Год назад
ഫാദറിന്റെ കയ്യിൽ ഉണ്ടായിരുന്നു piston പണി വന്നപ്പോൾ വിറ്റു 😁
@ebinthankachan6913
@ebinthankachan6913 3 года назад
ഇതേ വണ്ടി ഇപ്പഴും എന്റെ വീട്ടിലുട്
@dhanushworld995
@dhanushworld995 3 года назад
RXz bike lock ആണ് ചോദിച്ചത്
@mahinpigeonloft5902
@mahinpigeonloft5902 3 года назад
💯
@vipinn6527
@vipinn6527 3 года назад
സ്റ്റിക്കർ എവിടെ നിന്നും കിട്ടും
@kirankumar-bg5gz
@kirankumar-bg5gz 3 года назад
Star dlx 🔥
@alphinanto5004
@alphinanto5004 3 года назад
👌👌
@dhanushworld995
@dhanushworld995 3 года назад
Max100 വീഡിയോ കിട്ടി ഏട്ടാ ഈ max100 ബൈക്ക് RX100 ബൈക്ക് lock ആയി മാറ്റാൻ പറ്റുമോ അത് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ പ്ലീസ്
@nebinbabu
@nebinbabu 3 года назад
Athu pattum da vallya Pani ilal
@midhunm1946
@midhunm1946 3 года назад
Njan odichatha vanndii supera......
@Pikachu-c9l
@Pikachu-c9l 2 года назад
Which year??
@techappz8202
@techappz8202 3 года назад
Etheduthe ithe vandi unde
@dhanushworld995
@dhanushworld995 3 года назад
പറഞ്ഞു തരുമോ ഏട്ടാ
@vinoopp7885
@vinoopp7885 2 года назад
ഇ വണ്ടിയുടെ എല്ലാം സ്പെയറും കിട്ടുമോ
@modifiedmachanvlog
@modifiedmachanvlog 2 года назад
Yes
@dhanushworld995
@dhanushworld995 3 года назад
റിപ്ലൈ തരുമോ
@modifiedmachanvlog
@modifiedmachanvlog 3 года назад
bro
@josephcjose1366
@josephcjose1366 3 года назад
7000 ആണ് എനിക്കും വന്നത്
@dasks5278
@dasks5278 Год назад
Evdeyan cheythath.. Adress tharuo
@sreenathk.p4495
@sreenathk.p4495 3 года назад
ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് TVS star city ആണ് പല വണ്ടികളും ഉപയോഗിച്ചങ്കിലും ഇതിന്റെ മൈലജും പവറും സ്പീഡും ഒരുമിച്ചുളള വണ്ടി ഇതുവരെ കിട്ടിയില്ലാ ഏത് മഴയാണങ്കിലും കൊടും തണുപ്പ് ആണങ്കിലും ഒറ്റയടിക്കി star city start ആക്കും യാതൊരു പോലുഷന്‍ പ്രശ്നവും മില്ലാ സൂപ്പര്‍ ബൈക്ക് .......
@modifiedmachanvlog
@modifiedmachanvlog 3 года назад
Yes 👍👍👍
@uniqbeat1137
@uniqbeat1137 3 года назад
Ithinu self undo
@gokulcroy4719
@gokulcroy4719 3 года назад
👌👌
@ramshadr6927
@ramshadr6927 3 года назад
great job eathoru vandiyum namukk nannakki edukkan pattum aarum veruthe nashippichu kalayaruthe
@kannanericsson2664
@kannanericsson2664 3 года назад
ഞാൻ ഉപയോഗിക്കുന്നത് tvs centra ആണ്. പൊളി ആണ്
@amanmohammed236
@amanmohammed236 3 года назад
25k onnum kittilla 18 k thazhe full pani kazhinja splendor kittum
@rashid.vh.8461
@rashid.vh.8461 2 года назад
എടുക്കാൻ നോക്കുന്നുണ്ട്... നല്ല മൈലേജ് ഉണ്ടനാണ് എല്ലാരും പറയുന്നു ❤❤
@vishnubiju1802
@vishnubiju1802 2 года назад
എനിക്ക് ഉണ്ട്... 2006 modal tvs starcity.... Allow wheel.... ഞാൻ ടെസ്റ്റ് ചെയ്ത് എടുത്തു.... അടിപൊളി ബൈക്ക് ആണ്... Millege.... Power.... 🔥
@dasks5278
@dasks5278 Год назад
Etra roopayayi bro.. Evdeyan cheythath
@kunji___gappy
@kunji___gappy 21 день назад
Ethara ayii bro
@vishnubiju1802
@vishnubiju1802 21 день назад
@@kunji___gappy 12
@kunji___gappy
@kunji___gappy 8 дней назад
@@vishnubiju1802 എവിടെയാ ചെയ്തത്
@vishnubiju1802
@vishnubiju1802 8 дней назад
@@kunji___gappy etpa
@jenywithabinvlogs5220
@jenywithabinvlogs5220 3 года назад
Good video....
@eldokeerikkadan
@eldokeerikkadan 3 года назад
TVS is better than Bajaj
@fishingtime8177
@fishingtime8177 10 месяцев назад
Tvs sport എങ്ങനെ ഉണ്ട്
@akdudegaming9208
@akdudegaming9208 2 года назад
Bro vandi kodukkunna undo🤔
@akshay167
@akshay167 3 года назад
Op bike ane mone I have this same bike
@smvlogs399
@smvlogs399 3 года назад
Did good job bro
@dhanushworld995
@dhanushworld995 3 года назад
Sir
@Midhun_077
@Midhun_077 Год назад
Bro entel ind but ath 2016 bs3 model ahhn
@aswinsuresh506
@aswinsuresh506 3 года назад
Cd Deluxe bike 2007 und... Sticker available illa athukond repaint cheyyan aakunnilla..
@jaisjohny
@jaisjohny 3 года назад
ആ mechanic ൻ്റെ നമ്പർ ഉണ്ടോ ...?
@pravindavis8319
@pravindavis8319 2 года назад
Endel 2005 model vandi ane. Epo mileage 40 kittolu 😞
@bijunarayanank7205
@bijunarayanank7205 2 года назад
Bro evideya ithu panithath?
@sajiths697
@sajiths697 3 года назад
Paint cheytha work shop phone number tharumo
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 789 тыс.