Тёмный

2022 രതീഷിന് ഇത് കഷ്ടപ്പാടിന്റെ വർഷം Troll Video | Ratheesh Chuttipara Troll | Ubaid Ibrahim 

Ubaid Ibrahim 2.O
Подписаться 1,4 млн
Просмотров 387 тыс.
50% 1

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Развлечения

Опубликовано:

 

13 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@irfanippu3774
@irfanippu3774 Год назад
ഒരു വാക്ക് പോലും സ്വയം പറയാതെ ഇത്രയും അതികം ഫാൻസിനെ ഉണ്ടാക്കി എടക്കണമെങ്കിൽ അതിന് ഒരു റേഞ്ച് വേണം...🔥 അല്ലെ... രതീഷേ....
@user-uq5dx9td8t
@user-uq5dx9td8t Год назад
അതാണ് രതീഷേട്ടൻ.. ❤️😌💥
@user-jo9ui2sv2c
@user-jo9ui2sv2c Год назад
ഉണരൂ രതീഷ് ഉണരൂ
@XORTIN
@XORTIN Год назад
Njan idan Vanna comment
@achuzzachu6787
@achuzzachu6787 Год назад
രതീഷിനെ വെച്ച് അരി വാങ്ങുമ്പോൾ രതീഷിനും അതീന്ന് ഇച്ചിരി ചോറ് (ക്യാഷ്) കൊടുത്താൽ നന്നായിരുന്നു
@OnlyPracticalThings
@OnlyPracticalThings Год назад
Ithe videos kandu maduthedo
@user-uq5dx9td8t
@user-uq5dx9td8t Год назад
രതീഷ് ഫാൻസ്.. 😍💥.. മൗനമായി ഇത്രയും ഫാൻസിനെ ഉണ്ടാക്കിയ രതീഷാണ് ഹീറോ... 😍❤️
@user-uq5dx9td8t
@user-uq5dx9td8t Год назад
രതീഷിനെ നമ്മക്ക് പരിചയപെടുത്തി തന്ന് കൊണ്ടുവന്ന ഫിറോസ്ക്കക്ക് ഓരായിരം നന്ദി... 🙏❤️🔥
@Nikz..
@Nikz.. Год назад
കേരളത്തിൽ രതീഷ് ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയിട്ടില്ല 😌 രതീഷ് the real ഹീറോ 😜
@rajeshvr6232
@rajeshvr6232 Год назад
പതിവ് പോലെ ആഴ്ചയിൽ ആഴ്ചയിൽ രതീഷിന്റെ ട്രോളിൽ മുടക്കമില്ല 😆🔥🤟🏻
@user-uq5dx9td8t
@user-uq5dx9td8t Год назад
പാവം ലക്ഷ്മണനെ നമ്മൾ മറക്കരുത് underrated കുക്കിംഗ്‌ അസിസ്റ്റന്റ്....💔🥺 Village food Channel..
@stalins4493
@stalins4493 Год назад
രതീഷ്നെ വച്ച് ഒരു 9 മിനിറ്റ് മുഴു നീള ട്രോൾ....🥳🥳🥳 രതീഷ് ഫാൻ ഇവിടേ വാ 🤣🤣🤣
@user-od9sk2ip4y
@user-od9sk2ip4y Год назад
പടക്കം ഫിറോസ്കയുടെ വീക്ക്നെസ്സ് ആണെങ്കിൽ മധുര പ്രതികാരം രതീഷിന്റെ വീക്ക്നെസ്സ് ആണ്🔥🔥🔥🔥🔥🔥😃😜😜
@sarbastk
@sarbastk Год назад
രതീഷിനെ വിറ്റു ജീവിക്കുന്ന ഉബൈദ് ബ്രോ😅😂 Can't stop laughing 😂
@sharafukp9319
@sharafukp9319 Год назад
സമ്മതിച്ചിരിക്കുന്നു ബ്രോ....ഇത് വെറുമൊരു ട്രോൾ അല്ല,നല്ല തിരക്കഥ ഒരുക്കിയിട്ടുള്ള പരിപാടിയാണ് 😍
@iam_aayush
@iam_aayush Год назад
Rathesh Fans like adi 😂
@adhilazeez3192
@adhilazeez3192 Год назад
കണ്ടന്റ് കിട്ടാത്തപ്പോൾ ഫിറോസ് : എന്നെ വിളിച്ചായിരുന്നോ കണ്ടന്റ് കിട്ടാത്തപ്പോൾ ഉബൈദിന്റെ സ്ഥിരം വേട്ട മൃഗം😎💯.. ഞാനാണ് ഈ ഏരിയയിലെ സാറിന്റെ സ്ഥിരം വേട്ട മൃഗം..
@basilpaul8076
@basilpaul8076 Год назад
Ratheesinte troll allle elllarumm enjoycheytheeer
@basilpaul8076
@basilpaul8076 Год назад
Don't..।।।।।।।।।।।
@afzalmuhammed3787
@afzalmuhammed3787 Год назад
വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന ഉബൈദ് ഇക്കയാണ് യദാർത്ഥ വേട്ടക്കാരൻ.....😂😂
@mhdnh3023
@mhdnh3023 Год назад
ലെ രതീഷ്😌 : ശേ മറന്ന് വെരാർന്നു 😹😹🤣
@neeruz
@neeruz Год назад
രതീഷേട്ടൻ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ 😁
@cutzZY
@cutzZY Год назад
😸☕️
@user-nd7od2qi2c
@user-nd7od2qi2c Год назад
രതീഷ് :പ്രതികാരം അത് വീട്ടനുള്ളതാണ് 😂😂
@Nibee7
@Nibee7 Год назад
രതീ🔥ഷ്... പേരിൽ തന്നെ ഫയർ അല്ലേ 🔥🔥
@Deek45
@Deek45 Год назад
ഈ വർഷത്തെ വരുമാനത്തിന്റെ പകുതി എല്ലാ ട്രോളന്മാരും രതീഷിന് Money order അയക്കുമല്ലോ അല്ലേ
@sajithasokan2492
@sajithasokan2492 Год назад
ലക്ഷ്മണൻ the brand ... ❗❗❗ രതീഷ് എട്ടൻ... ഉയിർ....❗❗❗
@amrkrabamrkrab4557
@amrkrabamrkrab4557 Год назад
കഥ,തിരക്കഥ, സംഭാഷണം, ട്രോൾ, bgm, and സംവിധാനം ubaid ibrahim.. 👌🙏😜
@BEEYT-7
@BEEYT-7 Год назад
2:25 that movement 🤣🤣😂
@Shafee-x3b
@Shafee-x3b Год назад
🤣
@pandajr4499
@pandajr4499 Год назад
😂😂😂😂😂😂😂😂
@eldhosekoshy9411
@eldhosekoshy9411 Год назад
Ratheeshine താങ്ങി താങ്ങി കൊറേ വീഡിയോ ആയല്ലോ... ഉബൈദ് ബ്രോ... ഇനിയിപ്പോ ഇത് വേണ്ട.. രതീഷിശേട്ടൻ പൊളി ആണ്, ningl കരുതുന്നപോലെ അല്ല രതീഷും ഫിറോസിക്കേം
@vahabvahu2078
@vahabvahu2078 Год назад
ഫിറോസിന്റെയും രതീഷിന്റെയും ഒരു സൗഹൃദ വീഡിയോ ആണ് അതു നമ്മുടെ ചിരിപ്പിച്ചു റിയൽ ലൈഫ് ട്രോൾ 😎🤩
@ONE4TWOMEDIA
@ONE4TWOMEDIA Год назад
ആദ്യമായിട്ട് ഒരു ട്രോള് കണ്ട് കണ്ണ് നിറഞ്ഞു അത് സന്തോഷ് കണ്ണുനീരാകാൻ അധികം സമയമെടുത്തില്ല ഉബൈദ് വെറുതെയല്ല നിങ്ങളെ ട്രോളുകളുടെ രാജകുമാരൻ എന്ന് വിളിക്കുന്നത്
@NoName-ql2lf
@NoName-ql2lf Год назад
ഇപ്പൊ വന്നു വന്നു ഫിറോസ്കനെക്കാളും ഫാൻസ്‌ രതീഷിനായി 😄
@lalybabu8408
@lalybabu8408 Год назад
എനിക്ക് അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ നിങ്ങൾ ഈ ഒരു ഡയലോഗ് കൊണ്ട് എത്രകാലം ഈ ഫീൽഡിൽ പിടിച്ചു നിൽക്കും 😂😂 മാറ്റിപിടി 🤣
@anzeztormedia6112
@anzeztormedia6112 Год назад
🤣🤣🤣🤣
@fishhunterstravel9965
@fishhunterstravel9965 Год назад
ആ നീ കഴിച്ചിട്ടില്ലാ ലെ😂😂
@goodvibes6572
@goodvibes6572 Год назад
Uffff ejjjjaadhiii creation 🔥🔥🔥
@robbysg40
@robbysg40 Год назад
രതീഷ് ഫാൻസ്‌ തിരുവനന്തപുരം ഘടകം 👋🏼🙋🏽‍♂️❤️❤️
@mallumachan7037
@mallumachan7037 Год назад
Malappuram ✋️
@robbysg40
@robbysg40 Год назад
@@mallumachan7037 hi
@ROLEXsir666
@ROLEXsir666 Год назад
Kochi 🔥🔥
@two_peoples
@two_peoples Год назад
Kollam☠️
@shabeerkp7928
@shabeerkp7928 Год назад
*Kannur 😂😂*
@YtuCreations
@YtuCreations Год назад
itta Video Thanee Vidum Vidum itte Reach Adikunaa Ubaid ikka Mass Thanee🤭🥵🔥
@chunkzzrockers8501
@chunkzzrockers8501 Год назад
Adipoli video machane 😂😂chirichi chirichi madiyaayi
@achuttymeenutty6506
@achuttymeenutty6506 Год назад
ചിരിച്ച് ചിരിച്ച് Last കരഞ്ഞു രതീഷ് and ഫിറോസ് ക്ക 🥰
@Lavanya___Ammuszz
@Lavanya___Ammuszz Год назад
12:25 രതീഷിന്റെ പഴം 🤭🤭പോയ seen അടിപൊളി ആയിരുന്നു
@mhdnh3023
@mhdnh3023 Год назад
രതീഷും thug അടിക്കും 😹💥💥
@fejistrolls8396
@fejistrolls8396 Год назад
Lakshmanan n ratheessh oru u tubil channel polum illatha celeberities ayaa randuper 🙌🏻🙌🏻
@user-nv6ln1hm7b
@user-nv6ln1hm7b Год назад
അങ്ങനെ മടക്കം ഇല്ലാതെ രതീഷ്😂
@shafiiyyy
@shafiiyyy Год назад
അങ്ങനെ അവർ ഒന്നിക്കുകയാണ് guys 💓😂
@vishnucfc8057
@vishnucfc8057 Год назад
Last dialogue sed aakki🙂 രണ്ട് അമ്മേടെ മക്കളാ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ
@OLDPUBG2018
@OLDPUBG2018 Год назад
രതീഷ് ഒരു youtube channel തുടങ്ങിയാൽ🔥😍
@febinjoseph3957
@febinjoseph3957 Год назад
News maker of the year 2022: Ratheesh
@salamkombanz5357
@salamkombanz5357 Год назад
13:35 സീൻ എന്റെ അമ്മോ പരിസരം മറന്ന് ചിരിച്ചു പോയി 🤣😂🤣😂🤣😂🤣
@binumathew2345
@binumathew2345 Год назад
Creativity 👍🏻 next level bro💯🫂
@wolfridermahiwolfridermahi2122
First comment❤️ Ubaid ikkaa❤️❤️❤️❤️❤️
@user-zy1pw7ix7o
@user-zy1pw7ix7o Год назад
ഇതാ... ഒരു നീണ്ട ട്രോൾ... നീണ്ട നീണ്ട ട്രോൾ... 🤪 അല്ല ഉബോ... അന്നോടൊന്ന് ചോയ്ച്ചോട്ടെ, അനക്ക് ഇവരെ തമ്മിത്തല്ലിക്കാന്ന് വല്ല നേർച്ചയുമുണ്ടോ...? 😂😂😂
@user-rc2ri8oc1b
@user-rc2ri8oc1b Год назад
* ലെ രതീഷ് - ഇവൻ എന്നെ വിറ്റ് ജീവിക്കുവാണല്ലോ
@everything7407
@everything7407 Год назад
ലെ ഫിറോസ് അണ്ണൻ : കാശിന് ആവശ്യം ഉണ്ടെങ്കിൽ അവൻ ഓടി എന്റെ അടുത്ത് വരും😜😅😅
@night_hub
@night_hub Год назад
Ayyoo chirich chirich😂😂😂😂😂😂💥💥💥💥ijjathy video🤣🤣🤣🤣🤣🤣
@ajiththomas6610
@ajiththomas6610 Год назад
എടോ താൻ ആ രതീഷിനെയും ഫിറോസ്യ്ക്കയേയും ഓസിയല്ലേ ജീവിക്കുന്നത് 🤪😂.... ചുമ്മാ പറഞ്ഞതാ... 🤗🤗 just fun
@midhunachu9736
@midhunachu9736 Год назад
ഇക്കയുടെ സ്വന്തം രതീഷ്😌❤
@shamnadshajahankappil6221
@shamnadshajahankappil6221 Год назад
Enta ponnudaave kinnam troll ubaid bro pwolich ✌️😍 village satar ratheesh bro silentaayirunn thug adich main aayi😜😄😍
@adhilazeez3192
@adhilazeez3192 Год назад
രതീഷ് ഫിറോസ് കോമ്പിനേഷൻ അത് എന്തൊക്കെ പറഞ്ഞാലും വേറെ ലെവൽ ആണ്❤️ വിഡിയോയിൽ ആരംഭം മുതൽ അവസാനം വരെ സംസാരിക്കുന്ന ഫിറോസികയേക്കാൾ ഫാൻസ്‌ കൂടുതൽ രതീഷിനാണ്. 😎😎
@mohammedshabeebop3598
@mohammedshabeebop3598 Год назад
മാസത്തിൽ ഒരു വിഡിയോ എങ്കിലും കാണും രതീഷിനെ ട്രോൾ ചെയ്യുന്നത്🙄🤣
@prajeesh801
@prajeesh801 Год назад
That bonding ✨✨👬
@ciraykkalsreehari
@ciraykkalsreehari Год назад
അന്നം ഉണ്ടാക്കി കാണിക്കുന്നയാളെ ട്രോളി അന്നം ഉണ്ടാക്കുന്ന ഉബൈദിക്ക...ബല്ലാത്ത ജാതി❤️😂😂😂
@hijashijashiju1551
@hijashijashiju1551 Год назад
I qit ur channel Good by God never blessig you
@jaisaljais2691
@jaisaljais2691 Год назад
Ubaidinte best troll video ath ithaanu✌️✌️
@rahulk.r3350
@rahulk.r3350 Год назад
Lag illathe mmade ratheeshettane vechu 😅 nalla kidu troll ✨️
@arshalshabeeb007
@arshalshabeeb007 Год назад
Excellent 👌❤️ വീഡിയോ...
@vyshakhr2323
@vyshakhr2323 Год назад
Nice editing 😍😍
@sunilkumar-ev2jw
@sunilkumar-ev2jw Год назад
പൊളി സാധനം ഉബൈദ് ഇക്ക 🙏
@akseg926
@akseg926 Год назад
Playlist -Ratheesh...inim loading 😉😂
@Acegram
@Acegram Год назад
അൽ രതീഷ് 😌 അല്ലേ രതീഷ്
@chaalu9287
@chaalu9287 Год назад
Content kittunnille?
@shanushaan7545
@shanushaan7545 Год назад
Editing ufff🤩
@beleiveme2350
@beleiveme2350 Год назад
Uploaded cheytha trollinte scenes vendun uploade cheythu cashindakkunna ubaidkkayanu yadhartha master brain 🥸🧠
@adarshravu1617
@adarshravu1617 Год назад
നി കഴിച്ചിട്ടില്ലല്ല ... Insult തുടരും ... 😁😁😁
@abdulsaleem3572
@abdulsaleem3572 Год назад
എന്തന്നെടെ ഇത് ഈ വർഷത്തിലെ ഏല്ലാ ട്രോളും മിക്സ് ചെയ്തേക്കുന്നോ content ക്ഷാമം 😢
@sakisaki5694
@sakisaki5694 Год назад
ഇത് ഒരു film എടുക്കാനുള്ള story ഉണ്ടല്ലോ 😂😂😂😊
@_dhanishzain
@_dhanishzain Год назад
Firoz ഇക്കയെയും ratheeshineyum ട്രോളാൻ ubaid ikka edtha അത്രയും കഷ്ടപ്പാട് വരില്ല എന്തായാലും 😃
@JOHANMELVIN
@JOHANMELVIN Год назад
edit vere level
@hafis_saifudeen
@hafis_saifudeen Год назад
രതീഷ് അണ്ണനെ വെച്ച് ഉബൈദിക്ക കൊറേ നേടുന്നുണ്ടല്ലോ...... (വ്യൂവേഴ്സേ ) 😂😂😂😂😂
@ashlinrose9712
@ashlinrose9712 Год назад
Ee Ubaidikka🤣🤣
@ansadansad7102
@ansadansad7102 Год назад
ഉബൈദ് അടിപൊളി വീഡിയോ എല്ലാവരെയും കൊണ്ട് ഇതു പോലെ ബ്രില്യൻഡ് ആയിട്ട് വീഡിയോ ചെയ്യാൻ ഉബൈദിനെ കഴിയു. Keeppit up ubaidh congraj. 😁😁😁😁❤❤❤❤🔥🔥🔥🔥👍👍👍
@jestingeorge
@jestingeorge Год назад
Bro make series of Ratheesh😂
@malayalamgamertech3551
@malayalamgamertech3551 Год назад
I ലൈക്‌ യു thanks for giving enjoyment
@mrdudeyt3075
@mrdudeyt3075 Год назад
Seen💥
@RinuSam777
@RinuSam777 Год назад
കഴിച്ചോണ്ടിരിക്കുക..അപ്പോൾ വൈകുന്നേരം ആകും 😁
@diljithu3683
@diljithu3683 Год назад
Happy ending ❤️..
@muhammedsinana7243
@muhammedsinana7243 Год назад
Adipoli ❤
@vibink2457
@vibink2457 Год назад
നിങ്ങളെ സമ്മതിക്കണം ഇക്ക 🙏🙏🙏🙏🙏🙏
@sebinmathew3190
@sebinmathew3190 Год назад
Oru rakshayilla,... Ubaid ikka...
@rinshad5401
@rinshad5401 Год назад
Video kollale rathishee 😂
@muhammedthahir4664
@muhammedthahir4664 Год назад
First view first like 🤟🤟🤟
@ronygeorge7216
@ronygeorge7216 Год назад
Aynu
@a6juu
@a6juu Год назад
ലെ രതീഷ് : ഉബൈദേ .....കുറച്ച് കൂടുന്നുണ്ട് ട്ടോ 😁😁
@mridulcpvnr8344
@mridulcpvnr8344 Год назад
Editing onnum parayaanilla 🫂 nice aairnnu bro
@Sinan-gt7gi
@Sinan-gt7gi Год назад
2:25 🤣🤣🤣🤣
@azlamjack7046
@azlamjack7046 Год назад
എന്റെ ഉബു താൻ ഒരു രക്ഷയും ഇല്ലാട്ടോ 🤣
@malayalamfullmovie2543
@malayalamfullmovie2543 Год назад
Adipoli editing
@prasadhari6508
@prasadhari6508 Год назад
12:41 😃😃😃
@swarajspbswarajspb772
@swarajspbswarajspb772 Год назад
അവരെ വിടടോ... വെറുപ്പിക്കല്ലേ വിഷയ ദാരിദ്ര്യം നല്ലോണം ഉണ്ടല്ലേ...
@anurajak1036
@anurajak1036 Год назад
ഇജ്ജാതി സാനം 🤣😂
@sonuhichu5822
@sonuhichu5822 Год назад
Chayakkoppam ubaidkkante troll nte monney 🔥🔥
@abhilashh3904
@abhilashh3904 Год назад
Very emotional 😢
@Nocopyright76
@Nocopyright76 Год назад
Ee vedio kurach laag aya poole.waiting for more better vedios
@nikhil59j
@nikhil59j Год назад
0:38 എന്റെ പൊന്നോ 🤣🤣
@samjohn3851
@samjohn3851 Год назад
ഇതാണ് ട്രോൾ ഇതാവണം ട്രോൾ പൊളിച്ചടുക്കി 😂😂😂
@NS__88
@NS__88 Год назад
Entammo Kure chirichu 😂😂
@shafeervidhurashafeer527
@shafeervidhurashafeer527 Год назад
Pwoli.....
@ismailibrahim6013
@ismailibrahim6013 Год назад
7:02 😂expression
@peter-gg7fu
@peter-gg7fu Год назад
ഉബൈദ് ഇക്ക മുത്താണ് ❤️❤️❤️❤️❤️❤️❤️
@RoGSpidy
@RoGSpidy Год назад
12:20 😂🤣
@marsooqktkl3026
@marsooqktkl3026 Год назад
രതീഷ് അണ്ണൻ 🔥🔥🔥🔥🔥🔥
Далее
Редакция. News: 128-я неделя
57:33
Просмотров 1,6 млн
Самый Невезучий Курьер 😳
0:40