Тёмный

2023 Atul 435 cc BS6 OBD 2 Diesel August model🔥| ഫുൾ ബോഡി പണി 30000 രൂപക് സെറ്റ് | No maintenance 

Travel with shalz
Подписаться 27 тыс.
Просмотров 22 тыс.
50% 1

#atulauto #atuldieselauto
Key words
Atul diesel 435 cc new auto
Atul auto full boday work price
Atul auto specifications
New model obd2 atul passenger auto
Passenger auto review malayalam
Atul passenger auto mileage
2023 new auto review
For booking 🔥
+91 97784 26103
For more videos suscribe my channel
​⁠
For business enquiry
Josephdaj007@gmail.com
Shoot on iphone
Gopro hero 11
Dji mini pro 3

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@abdurahman8144
@abdurahman8144 Год назад
ലക്ഷങ്ങൾ മുടക്കീട്ട്. ആ ഒരു ജില്ലയിലെ ഇട്ടാവട്ടങ്ങളിൽ മാത്രം കിടന്നു തിരിയാൻ അല്ലേ?.. ഇത്തരം അനാവശ്യ നിയമങ്ങൾ എടുത്ത് മാറ്റട്ടെ എന്നിട്ട് നോക്കാം പുതിയ വണ്ടി ഒക്കെ.
@anilct512
@anilct512 Год назад
ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തുട്ടുണ്ട് _ ജില്ലാ പെർമിറ്റിന് --
@AlbinKukku
@AlbinKukku 9 месяцев назад
30,000 undenkil purath nalla super aayit work cheyyunna aalukal und
@victorpaul904
@victorpaul904 24 дня назад
डीजल इंजन देखभाल में सबसे बेहतर दमदार और सदाबहार होता है। पेट्रोल की तुलना में डीजल अधिक देर तक इंजन में जलता है। LPG, CNG ये अत्यंत ज्वलनशील होते है ये इंजन को लीकेज कर कमजोर बनाते है।
@autodriver5911
@autodriver5911 Год назад
Aa വണ്ടിയുടെ ഡോറിൻ്റെ ലോക്ക് കമ്പനിയുടെ ഇചാചൻ വന്ന് അടക്കുമോ ,,, തലയില്ലാത്ത ഓരോ ജന്മം,അതൊക്കെ ബജാജ് നെ കണ്ട് പഠിക്കട്ടെ അതു ലും അപെയും,ബ്രോ ഞാൻ ദ്ദേസ്യപ്പെട്ടധ് നിങ്ങളോട് അല്ലട്ടോ😢എല്ലാ കമ്പനികൾക്കും വണ്ടി വേകം സെയിൽ ആവണം,പച്ചെ വണ്ടിയിൽ ഓ രോരോ പുതിയ സൗകരിയങ്ങേൽ വരുത്തി kastamare കയ്യില് എടുക്കാൻ അതുൽ, ആപെ പോലുള്ള കമ്പനികൾ ക്ക് അറിയില്ല😮 കസ്റ്റമർ റെ കയ്യിലെടുക്കാൻ ബജാജ് സൂപ്പർ aa desh ബോർഡ് ,ഹെഡ് ലൈറ്റ് ബ്രൈക്ക് ലൈറ്റ് മൊത്തത്തിൽ സ്റ്റൈൽ കാറിന് തുല്യം
@rinsona.r4566
@rinsona.r4566 11 месяцев назад
Alfa യുടെ Door കണ്ടിട്ടുണ്ടോ ? 😂😂😂
@sskkvatakara5828
@sskkvatakara5828 11 месяцев назад
NKMotors vadakara bajaj maxma valutu full body eork seet ulpasay kayhanudelivary thannatu
@aasuasad7030
@aasuasad7030 Год назад
Showroom il ninnum irakumbo itreyum Apholsary decoration + stepony tyre + jacky liver olke kittumo
@sskkvatakara5828
@sskkvatakara5828 11 месяцев назад
Atulonu apaya copy adikka swantamai desin undakikioday😮😢😅
@RafeequeRafee-u9g
@RafeequeRafee-u9g 6 месяцев назад
സെൻസർ വണ്ടിയാണ് എന്നുകൂടെ പറയു ബ്രോ
@vandikkaaryam1425
@vandikkaaryam1425 6 месяцев назад
സ്പ്രിംങ്ങുകൾക്ക് സൂപ്പർ സ്പ്രിംഗ്
@rinsona.r4566
@rinsona.r4566 11 месяцев назад
435 cc, 7.6 bhp, 19nm Torque, Best Door, Extra Water Fill, Old Look,Passenger Legspace, Very Noiseless Engine, 😂😂😂😂😂
@ShijuKachapilly-qh7sn
@ShijuKachapilly-qh7sn 5 дней назад
ചിരിപ്പിച്ചു കൊല്ലും എന്നുകൂടി
@manojmalavika6924
@manojmalavika6924 5 месяцев назад
200cc അതുൽ വാങ്ങി വഴിയാധാരമായി ഞാൻ
@shijinchandran399
@shijinchandran399 Год назад
Greavis teja autoyude review idamoo
@travelwithshalz
@travelwithshalz Год назад
Set aakam 🔥
@qertyfggvfhhjjbkk9847
@qertyfggvfhhjjbkk9847 Год назад
VANDI.VAÑGANAM.AGHRAHAMUND.PAKSHEA.NADAKKUNNILLA. ADIPOLI
@deviprasadprasad6796
@deviprasadprasad6796 Год назад
Bajaj is the best.👍
@sskkvatakara5828
@sskkvatakara5828 11 месяцев назад
Roof top istapatila natila vandyavachunokumbol
@manojk.scasanova4385
@manojk.scasanova4385 8 месяцев назад
ഏത് ജില്ല ആണ് ഇത്. എല്ലാം ജില്ലയിൽ ഉണ്ട്. വണ്ടി പണി കഴിഞ്ഞത്
@Bijubijutm-l8m
@Bijubijutm-l8m 7 месяцев назад
കൊച്ചി ഷോറൂം പറയൂ, ഫോണ്‍ നമ്പര്‍ സഹിതം
@qatarmalayalee395
@qatarmalayalee395 Год назад
Cng ആണോ ഡീസൽ ആണോ നല്ലത്. Please comment
@travelwithshalz
@travelwithshalz Год назад
Cng is best 🔥
@akhielyez3816
@akhielyez3816 4 месяца назад
പൊട്ട വണ്ടി ഒരു കാര്യം ഇല്ല
@udutach4533
@udutach4533 Год назад
കുമാർ ഓട്ടോ കമ്പനി ഉണ്ടയിരുന്നു അത് ഇപ്പോൾ ഉണ്ടോ നല്ല വണ്ടി ആയിരുന്നു കുമാർ ഓട്ടോ
@suhaspk8412
@suhaspk8412 Год назад
Yes bro നല്ല വണ്ടിയാണെന്ന് കേട്ടിട്ടുണ്ട് അത് 3 വീലർ സ്റ്റീറിങ് ഓട്ടോയാണോ
@mohanannk5514
@mohanannk5514 11 месяцев назад
കാര്യങ്ങളും കാര്യങ്ങളും എന്ന് കൂടെ കൂടെ പറയുന്നത് ആരോചകമായി തോന്നുന്നു.
@travelwithshalz
@travelwithshalz 11 месяцев назад
🙏
@mammoosmm
@mammoosmm 6 месяцев назад
അതുൽ 5സീറ്റർ. ഇറങ്ങുന്നുണ്ടോ
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
ഇതിന് ഹൗസിംഗ് ഇല്ലെടോ
@jayeshkizhakkepattu6967
@jayeshkizhakkepattu6967 Год назад
Pani kazhinju roattil erakkan total 369000 avum lle?
@manojkodakkad476
@manojkodakkad476 Год назад
ഈ കാര്യങ്ങൾ കാര്യങ്ങൾ കേട്ടു മതിയായി.. ഒന്ന് നിർത്വ
@sskkvatakara5828
@sskkvatakara5828 11 месяцев назад
Panyam 30000 vanda matanchai noushad 23000 rsnu panitukodukodukunnu Atudesinilum body katykodukkum
@jojokonichottil
@jojokonichottil 11 месяцев назад
അപ്പോൾസ്റ്ററിക് വേറെ വരുകയില്ലേ
@kabeermmuriyankara6029
@kabeermmuriyankara6029 6 месяцев назад
കാര്യങ്ങൾ മനസിലായില്ല 😂
@minhasgallerypullangode2493
വാറന്റി എത്രയാ പറഞ്ഞത് 8 months ആണോ... Ape 42 months കൊടുക്കുന്നു 120000km
@rinsona.r4566
@rinsona.r4566 11 месяцев назад
Ape, Paid 3 Free Service.😂😂
@waterman3261
@waterman3261 Год назад
Bro heavy license ethra class ann bro k kittiyitulath
@travelwithshalz
@travelwithshalz Год назад
Njan eduthathu 25 vayasil aanu bro 🥰
@waterman3261
@waterman3261 Год назад
@@travelwithshalz I mean the number of classes your driving school was providing to you, not your age about getting your heavy license
@travelwithshalz
@travelwithshalz Год назад
@@waterman3261 only one class bro enike kitty driving🙏🥰
@waterman3261
@waterman3261 Год назад
@@travelwithshalz ok thankyou for the information
@bijumonpulikkottil6882
@bijumonpulikkottil6882 Год назад
കാര്യങ്ങൾ കാര്യങ്ങൾ ..... അങ്ങനെയൊക്കെയാണ്.
@AppuMnr5573
@AppuMnr5573 Год назад
ഫുൾ ലോൺ കിട്ടുമോ
@RadakrishnanCherukara-gt5ro
👍
@clittuthomas158
@clittuthomas158 11 месяцев назад
വാറണ്ടി 42 മാസം ആയിരുന്നല്ലോ അത് വെട്ടിക്കുറച്ച് 😢I 8 മാസം ആക്കിയോ😅😅😢😢
Далее
Living life on the edge 😳 #wrc
00:17
Просмотров 2,1 млн
⭐ATUL GEM DIESEL BEAST⭐
7:57
Просмотров 30 тыс.