Тёмный

2023 Hykon Hetto+ Electric Auto Facelift| Hykon Hetto Plus Electric Auto Malayalam Review| RobMyShow 

Robmyshow
Подписаться 100 тыс.
Просмотров 21 тыс.
50% 1

Hykon Hetto+ is electric auto from Kerala has so far the longest range of 165 Kms in Indian Electric autorickshaws. The Hykon Hetto+, designed and manufactured by the Hykon group locates in the Thrissur District of Kerala. The Hetto+ electric auto-rickshaw is made of a metal body with a soft top. The Hykon Hetto+ has a range of 200 Kms in a single charge and it cost Rs. 50/- for a full charge. The vehicle can be charged at home as well as in fast-charging stations.
Queries Solved:
Hykon+ Electric auto
Hykon+ Electric Auto Malayalam
Hykon+ Electric Auto Malayalam Review
Hykon+ Electric auto showroom
Hykon+ Hetto Electric auto
Hykon+ Hetto Electric auto price in Kerala
Hykon+ Electric Autorickshaw
Hykon+ E auto
Hykon+ Electric Auto user review
Hykon+ Electric Autotest drive
Hykon+ Electric Auto On Road price
Hykon+ Electric Auto 2021
Hykon+ Electric auto Review
Hykon+ Electric
Hykon+ Autorickshaw
Hykon+ Hetto
Hykon+ Hetto electric range
Hykon+ Hetto electric charging
Hykon+ Hetto Vs Neem Green
Hykon+ Hetto Vs Mahindra Treo
Hykon+ Hetto Vs Ape E City
RobMyShow
#HykonElectricAuto
#HykonHetto+
#RobMyShow
-----------------------------------------------------------------------------------------------------
Technical Specifications
Model Name : Hetto
Vehicle Category : L5M Electric Auto
Seating Capacity : D+3
Vehicle Roof Type : Soft Top
Dimensions - LWH : 2800X1285X1800 mm
Wheel Base - mm : 2135 mm
Ground Clearance : 175
Turning Radius : 2.3 m
Vehicle Kerb Weigh : 480 Kg
Vehicle Gross Weight : 750 Kg
Top Speed - km/h* : 55*
Certified Range : 170 Km
Typical Driving Range : 165 Km (D+1)
Driving modes : Eco, Ride, Power, Reverse
MID Cluster : 4.2 Inch LCD - Colored
Gradeability : 23%
Battery Type, Voltage : Lithium Iron Phosphate LiFePO4, 51.2 V
Battery Capacity (Installed) : 10.25 kWh
On board Charger Capacity : 1.5 kW
Charging Time (0-80%)@ Standard conditions : 8 hrs (Standard Charging), 2 hrs 30 min (Fast Charging)
Motor Power/Peak Power : 4.5 kW/9.5 kW
Motor Type : PMSM
Peak Torque - Nm : 45
Transmission Type : Single Speed
Suspension - Front : Dual Shock absorber
Suspension - Rear : Helical Spring Hydraulic Shock absorber
Brakes - Front/Rear : Drum Brake
Tyre : 4.5-10
Warranty : 40 Months or 85000 km whichever is earlier **
---------------------------------------------------------------------------------------------------------------------
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
For Business Enquiries, Email me at
robinznc@gmail.com
**About Me & My Channel**
There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a RU-vid channel that speaks about all these things which I have a craze for.
I treat RU-vid as a platform to share and be connected with like-minded people. Hence, if you are interested in new cars, automobiles, technology, please don't forget to subscribe to my channel. Hey foodies and travellers, I am also a bird among you and never let me fly alone. Please do subscribe to my channel and do make your valuable suggestions as comments so that I may improve my skills.
Fun assured!
Information Guaranteed!
For all these, stay connected!
**** SUBSCRIBE TO MY CHANNEL: ***www.youtube.co...

Авто/Мото

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@shijuvarghese5295
@shijuvarghese5295 Год назад
പ്രശ്നങ്ങൾ പരിഹാരിച്ച പുതിയ വണ്ടി ഇറക്കിയാൽ പോര നിലവിൽ കൊടുത്ത വണ്ടികൾ തിരിച്ചു വിളിച്ചു എല്ലാ പ്രശ്നങ്ങളും തീർത്ത് കൊടുക്കണം അതാണ് അന്തസ്
@Robmyshow
@Robmyshow Год назад
അത് ചെയ്തോണ്ട് ഇരിക്കുവാണല്ലോ..
@hemanthv.m.3599
@hemanthv.m.3599 Год назад
ഞാൻ വണ്ടി എടുത്തിട്ട് 1വർഷം കഴിഞ്ഞു... complaint ഇല്ല എന്നു ഞാൻ പറയുന്നില്ല, പക്ഷേ ആ കംപ്ലയിന്റ് എനിക്ക് പരിഹരിച്ചു തന്നിട്ടുണ്ട് മാത്രമല്ല.. പുതിയ വണ്ടിക് കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്...
@Robmyshow
@Robmyshow Год назад
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.. 👍
@GeeZeer-h3q
@GeeZeer-h3q 11 дней назад
Mobile number tharu
@dhaneshm876
@dhaneshm876 Год назад
ഞാൻ തൃശ്ശൂർ ആണു വണ്ടി എടുക്കുന്നത് സർവീസ് സെന്റർ വന്നതിനുശേഷം കുഴപ്പമില്ലാതെ കാര്യങ്ങൾ പോകുന്നുണ്ട്
@Robmyshow
@Robmyshow Год назад
അവർക്കു ആദ്യത്തെ വണ്ടികളിൽ ഉണ്ടായ പ്രേഷങ്ങൾ തുറന്നു സംസാരിക്കുന്നുണ്ടാല്ലോ., ഇപ്പോൾ കുഴപ്പം ഇല്ല എന്ന് ആണ് അറിയാൻ കഴിഞ്ഞത്...
@JAKAVI-g4i
@JAKAVI-g4i Год назад
ഒരിക്കലും രൂപമാറ്റം വരാത്ത 2 സാധനങ്ങളാണ് തേപ്പു പെട്ടിയും, ഓട്ടോറിക്ഷയും😢
@Robmyshow
@Robmyshow Год назад
🤣🤣🤣 അത് പൊളിച്ചു.. അത് രൂപം മാറിയാൽ ഓട്ടോ അല്ലാതെ ആകില്ലേ.. സോപ്പ് പെട്ടി രൂപം മാറ്റിയാൽ ആ രൂപത്തിന് അനുസരിച്ചു സോപ്പ് ഉണ്ടാക്കേണ്ട..? അത് പ്രാക്ടിക്കൽ ആണോ..
@kks4395
@kks4395 Год назад
​@@Robmyshowസോപ്പ് പെട്ടി അല്ല തേപ്പ് പെട്ടി
@Robmyshow
@Robmyshow Год назад
@@kks4395 ഞങ്ങൾക്ക് ഓട്ടോ ഉണ്ടോ
@kks4395
@kks4395 Год назад
@@Robmyshow എനിക്ക് ഓട്ടോ ഉണ്ടോന്നാണോ ഉദ്ദേശിച്ചത്
@sreerajkm30
@sreerajkm30 10 месяцев назад
പിന്നെ പിന്നും, സാരി pin...😅
@accreationzz9847
@accreationzz9847 Год назад
എന്റെ വണ്ടി എടുത്ത അന്നുമുതൽ complaints മാത്രമേ ഉള്ളു. 40 മാസം warranty പറഞ്ഞിട്ട് ഇപ്പോൾ പാർട്സ് കൾക്കെല്ലാം ക്യാഷ് വാങ്ങുനുണ്ട് , മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം workshoppil ആണു.
@Robmyshow
@Robmyshow Год назад
എവിടെയാ സ്ഥലം? ഡീലർ ആരാണ്.. നിങ്ങളുടെ യഥാർത്ഥ പേര്? ഉണ്ടായ ഇഷ്യൂ എന്താണ്
@accreationzz9847
@accreationzz9847 Год назад
Ekm, kallyan
@hemanthv.m.3599
@hemanthv.m.3599 Год назад
തൃശൂർ നല്ല സർവീസ് കിട്ടുന്നുണ്ട് പാർട്സ് ഉം കിട്ടുന്നുണ്ട്
@niyasniyas1770
@niyasniyas1770 11 месяцев назад
ദൈവത്തെ ഓർത്തു ഇലക്ട്രിക് ഓട്ടോ ആരും എടുക്കരുത് സ്പെയർ പാർട്സ് മേക്കാനിക് ഷോറൂം ഒന്നും ഇല്ലാ ബാറ്ററി വില കൂടുതൽ ആണ് പിയാജിയോ അപേ അതുൽ ബജാജ് ഡീസൽ ഓട്ടോ ധൈര്യം ആയി എടുക്കുക കുഴപ്പമില്ല
@Robmyshow
@Robmyshow 11 месяцев назад
ഇപ്പോൾ ഉള്ള ഇലക്ട്രിക് ഓട്ടോയ്ക്കു എന്താ കുഴപ്പം?
@Abdullavm-v5r
@Abdullavm-v5r 10 месяцев назад
ഇവരെ പോലുള്ള കമ്പനികളാണ് ഇളക്ട്രിക് ഓട്ടോയുടെ പേര് കളയുന്നത്.... പിന്നെ പഴയ പിയാജിയോ ആപേ ഒന്നും അല്ല ഇപ്പൊ... മഹാ തല്ലിപ്പൊളിയാണ്...
@FlevinFrancis
@FlevinFrancis Год назад
ഞാൻ ഹൈക്കൺ ഓട്ടോയുടെ പഴയ വണ്ടിയും പുതിയ വണ്ടിയും ഓടിച്ചു നോക്കിയിട്ടുള്ള ഒരു വ്യക്തിയാണ്. പഴയ ഓട്ടോ ഓടിച്ചപ്പോൾ അത്ര നല്ല ഒരു ഫീൽ അല്ല എനിക്ക് തോന്നിയത് .പഴയ വണ്ടിയെ അപേക്ഷിച്ച് പുതിയ വണ്ടിയിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ട് . ഞാൻ ഓടിച്ച പുതിയ വണ്ടിയിൽ ചെറിയ ഒരു ഹാന്റിൽ ടൈറ്റ് ഫീൽ ചെയ്തിരുന്നു അത് ഒഴികെ എല്ലാം നല്ല സ്മൂത് വർക്കിങ് ആണ് . ഇപ്പോൾ ഒരു ഡീസൽ പെട്രോൾ ഓട്ടോ ഓടിക്കുന്ന പെർഫോമൻസ് തന്നെ ഈ ഓട്ടോ ഓടിക്കുമ്പോൾ കിട്ടുന്നുണ്ട്. 6:50 ഹാസാർട് + വൈപർ switch എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. 6:50 ഫോൺ ചാർജ് ചെയ്യാൻ ഉള്ള സൗകര്യം ഒരു ഓട്ടോ ഡ്രൈവറെ സംബന്ധിച്ച വളരെഅത്യാവിശ്യം ഉള്ളതാണ് അത് സൂപ്പർ. പക്ഷേ ഫോൺ അവിടെ വച്ച് ചാർജ് ചെയ്യുന്നത് ഒട്ടും സെയ്ഫ് അല്ല . 16:44 സ്റ്റോറേജ് ബോക്സ് അടിപൊളി വേറെ ഒരു ഓട്ടോയിലും ഇതുപോലെ ഒന്നു ഞാൻ കണ്ടിട്ടില്ല🥰. 16:53 സീറ്റിൽ ഇവരുടെ പേരു വച്ചത് വല്യ കാര്യം ആയി എനിക്ക് തോന്നിയില്ല , എന്നാലും അതിന്റെ ഡിസൈൻ എനിക്ക് ഇഷ്ടപ്പെട്ടു. നമ്മൾ വാങ്ങുമ്പോൾ സീറ്റ് എല്ലാം വേറേ ലെവൽ ആക്കും. 17:10 ഹാൻഡ് ബെയ്ക്ക് ഇടത്തെ സൈഡിൽ ആക്കിയത് നന്നയായി. പഴയ വണ്ടിയിൽ വലത്തെ ഭാഗത്തായിരുന്നു , 13:25 എനിക്ക് ഈ വണ്ടിയിൽ ഏറ്റവും ഇഷ്ടപെട്ടത് ഇതിന്റെ Speed മോഡ് ചെയ്ജ് ചെയ്യുന്നതാണ്. വളരെ free ആയി നമുക്ക് ഓടി കൊണ്ടിരിക്കുമ്പോൾ തന്നെ ആവശ്യാനുസരണം മാറുവാൻ സാധിക്കും👍
@Robmyshow
@Robmyshow Год назад
ചേട്ടന് നിലവിൽ ഓട്ടോ ഉണ്ടോ? എവിടെയാണ് സ്ഥലം..?
@fazlukottappuram6192
@fazlukottappuram6192 Год назад
യൂട്യൂബ്ർ HYKON നെ വെളുപ്പിക്കുവാൻ നന്നേ ശ്രമപ്പെടുന്നുണ്ട് ..... എത്ര കിട്ടിയോ ആവോ 😂..... മഹീന്ദ്രയും മോൺട്രോയും അഞ്ചുകൊല്ലം അല്ലെങ്കിൽ ഒരു ലക്ഷത്തി അൻപതിനായിരം കിലോമീറ്റർ വാറണ്ടി കൊടുക്കുന്നുണ്ട്.... അപ്പോഴും ഇതിന് 80000 ....
@Robmyshow
@Robmyshow Год назад
ഇതിൽ വെളുപ്പിക്കാൻ എന്തിരിക്കുന്നു.. അവർ അവരുടെ കുഴപ്പങ്ങൾ തുറന്നു പറയുന്നു, അതെല്ലാം പരിഹരിച്ച് പുതിയ വണ്ടി ഇറക്കി.. അത്രേ അല്ലെ ഉള്ളു..
@ajouanto
@ajouanto Год назад
ഞാൻ യാത്ര ചെയ്തിട്ടുണ്ട്... വലിയ കയറ്റങ്ങൾ എല്ലാം അനായാസം ആയി കയറി.. പിന്നെ normal autorickshaw yile pole സ്ട്രോക്ക് ൻ്റെ discomfort um feel ചെയ്തിരുന്നില്ല...❤
@Robmyshow
@Robmyshow Год назад
എവിടെയാ സ്ഥലം??
@mohammedthahathaha4205
@mohammedthahathaha4205 Год назад
ഫോർക്ക് കംപ്ലയിന്റ് തുടർച്ച ആയിട്ട് വരുന്നു സെർവിസിന് ഒരുപാട് dilay വരുന്നു കൺട്രോളർ കംപൈന്റും കൂടുന്നു കമ്പനി സർവീസ് പക്കാ ആക്കുക.
@mohammedthahathaha4205
@mohammedthahathaha4205 Год назад
പാർട്സിന് വില കൂടുതലാണ്
@bijukp8268
@bijukp8268 Год назад
തല്ലി പ്പൊളി വണ്ടി ആണ്. ആരും ചെന്നു വീഴല്ലേ. സ൪വീസി൦ഗ് ഇല്ല. പാ൪ട്സുകളു൦ ഇല്ല
@Robmyshow
@Robmyshow Год назад
ഇപ്പോ സർവീസ് കിട്ടുന്നില്ലേ? പാർട്സ് ഒകെ ലോക്കൽ purchase ആണല്ലോ.. എവിടെയാ സ്ഥലം??
@bijukp8268
@bijukp8268 Год назад
@@Robmyshow ചുമ്മാ വീഡിയോ എടുത്തു നാണം കെടുന്നത് എന്തിനാണ്. ആദ്യം എടുത്ത വണ്ടിക്കാരുടെ അഭിപ്രായം ചോദിച്ചിട്ട് കൃത്യമായിട്ടുള്ള അഭിപ്രായം ഇടണം. വെറുതെ പാവങ്ങളെ പറ്റീരിൽ വീഴ്ത്തുന്നത് എന്തിനാണ്. ഈ hykon വണ്ടി എടുത്തിട്ടുള്ള ആളുകൾ 98% ഉം മോശം അഭിപ്രായമേ പറയു. hykon കമ്പനിയുടെ പ്രവൃത്തി വളരെ മോശം ആണ്
@rajeshrajeshm5623
@rajeshrajeshm5623 Год назад
എന്റെ നാട് കോട്ടയം ജില്ലയിൽ മണിമല ഇവിടെ നിങ്ങളുടെ ഏറ്റുമാനൂർ ഷോറൂമിൽ നിന്ന് എടുത്ത ഒരു വണ്ടിയുണ്ട് ആഴ്ചയിൽ മൂന്ന് ദിവസം അത് വഴിയിലാണ് അത് ശരിയാക്കണം എന്നുണ്ടെങ്കിൽ കോട്ടയത്ത് നിന്ന് ആളു വരാൻ തന്നെ രണ്ട് ദിവസം പിടിക്കും ഫ്രണ്ട് സസ്പെൻഷൻ ഒക്കെ കിളി ചിലക്കുന്നതുപോലുള്ള സൗണ്ട് ആണ് കേൾക്കുന്നത് . പിന്നെ നമ്മൾ എന്തൊക്കെ പറഞ്ഞാലും ചൈനാ പ്രോഡക്റ്റ് അതിന്റെ ഗുണം കാണിക്കുമല്ലോ അതായിരിക്കും പറ്റിയത് പുള്ളിക്കാരൻ റെഡി കാശുകൊടുത്ത് എടുത്തത് കൊണ്ട് കുഴപ്പമില്ല കോഴിക്കൂട് ആയിട്ടെങ്കിലും ഉപയോഗിക്കാം
@Robmyshow
@Robmyshow Год назад
Nilavil complaints ഉണ്ടോ?
@rajeshrajeshm5623
@rajeshrajeshm5623 Год назад
@@Robmyshow ഇന്നലെവരെ ഉണ്ട് . മെയിൻ പ്രശ്നം ഇതിന്റെ ഫോർക്ക് ആണെന്ന് തോന്നുന്നു അതിനു ബലമില്ല
@appu54321
@appu54321 Год назад
ഞാൻ തൃശൂർ നിന്ന് വണ്ടി എടുത്തിട്ട് 7 മാസമായി ഇതുവരെ വലിയ കുഴപ്പമില്ലാതെ ഓടുന്നു ചെറിയ ചില കംപ്ലയിന്റ്സ് വന്നിരുന്നു അത് അപ്പോൾ തന്നെ സർവീസ് സെന്ററിൽ തീർത്തു തന്നു
@Robmyshow
@Robmyshow Год назад
തൃശൂർ ആദ്യ മോട്ടോർസ് അല്ലെ.. നല്ല സർവീസ് ആണ് അവരുടെ എന്ന് കേൾക്കുന്നു.. എത്ര റേഞ്ച് കിട്ടുന്നുണ്ട്?
@appu54321
@appu54321 Год назад
സർവ്വീസ് കുഴപ്പമില്ല ഞാൻ സിംഗിൾ ചാർജിൽ മുപ്പിയത്തു നിന്നും ചോറ്റാനിക്കര അമ്പലത്തിൽ പോയി തിരിച്ചു വന്നു മൂന്നുപേരുണ്ടായിരുന്നു. എല്ലാ മാസവും പോവുന്നുണ്ട്. ഫുൾ ആയിട്ടെ ബാറ്ററി ചാർജ് തീർന്നിട്ടില്ല
@enginebeatzzz
@enginebeatzzz 11 месяцев назад
എല്ലാ പ്രശ്നങ്ങളും പരിഹരിച്ച്, സർവീസ് ഒക്കെ നന്നായി നൽകിയാൽ നല്ലൊരു വിജയം നേടാം. എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻🥰. മുൻപ് ഉണ്ടായിരുന്ന പോലെയല്ല ഇപ്പോൾ e-auto നിരവധിയുണ്ട്. അതുപോലെ കസ്റ്റമേഴ്സിന് കൂടുതൽ അറിവും ഉണ്ട്. അതുകൊണ്ട് അവരെ ഒരിക്കലും കൈവെടിയില്ല എന്നുള്ള ഉറപ്പാണ് കിട്ടേണ്ടത്. ആ ഉറപ്പ് കിട്ടിയാലും ഉടനെ ഒന്നും അവർ വരണമെന്നില്ല. വരുന്നവർക്ക് നല്ല സേവനം നൽകുക. അതുപോലെ നേരത്തെ എടുത്ത കസ്റ്റമേഴ്സിന് മാക്സിമം ഹെല്പ് ചെയ്യുക.ചിലപ്പോൾ അതിലൂടെ നിങ്ങൾക്ക് പോയ പ്രതാപം നേടിയെടുക്കാം.
@Robmyshow
@Robmyshow 11 месяцев назад
അതെ.. അതിന് ആണ് അവർ ശ്രെമിക്കുന്നത്... നന്നായി വരട്ടെ..
@uservyds
@uservyds Год назад
ഇവരുടെ കൺട്രോൾ യൂണിറ്റ്, മോട്ടോർ, ബാറ്ററി മറ്റു പാർട്സ് ഒക്കെ ചൈന യുടെ എന്നു ഉപയോഗിച്ചവർ പറയുന്നു
@Robmyshow
@Robmyshow Год назад
ഈ പറയുന്ന സാധനങ്ങൾ എല്ലാം എല്ലാരും തന്നെ ഇറക്കുമതി ചെയുക ആണ് ചെയ്യാറ്..
@sudheerbadarudeen
@sudheerbadarudeen Год назад
എന്‌ററ വണ്ടിയുടെ ഫോർക് ഇന്ന് ഒടിഞൂ 26/9/23 ജീവനിൽ കെതിയുള്ളവർ ഇത് വാങരുത്please
@Robmyshow
@Robmyshow Год назад
🥲🥲🥲
@drnoblez
@drnoblez Год назад
Please make it clear as to whether it is fully made in Kerala or a chinese vehicle assembled in Kerala.
@Robmyshow
@Robmyshow Год назад
Its very difficult to assemble a vehicle or gadget with out Chinese products.. Hykon also has chinese parts..
@Calicut904
@Calicut904 Год назад
ഇത് കേരളത്തിന്റെ വണ്ടി അല്ല കേരളത്തിൽ ഫിറ്റിംഗ് മാത്രമേ ഉള്ളൂ ചൈന പ്രൊഡക്ട് ആണ് ഒരു പാട്സും പുറത്തുനിന്ന് വാങ്ങാൻ കിട്ടില്ല
@Robmyshow
@Robmyshow Год назад
അനങ്ങനെ ഒരു പ്രശ്നം ഉണ്ടോ, എന്തു പാർട്ട്‌ ആണ് കിട്ടാത്തത്? പറയാമോ
@Robmyshow
@Robmyshow Год назад
ഇലക്ട്രിക് വാഹനങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോ, സ്കൂട്ടർ ഒകെ ചൈന പ്രോഡക്റ്റ് യൂസ് ചെയ്തു ആണ് മിക്ക കമ്പനികളും വണ്ടി ഇറക്കുന്നത്, ബജാജ് വണ്ടികളുടെ പാർട്സ് ലോക്കലി purchase ആണെന്ന് ആണ് അവർ പറഞ്ഞത്.. നിലവിൽ നിങ്ങളുട വണ്ടിക്കു എന്താ ഇഷ്യൂ ഉള്ളത്?
@Calicut904
@Calicut904 Год назад
@@Robmyshow ഇൻഡിക്കേറ്റർ ഹെഡ് ലൈറ്റ്.ഫ്രണ്ട് ഗ്ലാസ്. ഫോർക്ക് കോൺസെപ്റ്റ് സ്വിച്ചുകൾ ചാർജർ കൺട്രോളർ മോട്ടർ ഡിസി ടു ഡിസി.
@Calicut904
@Calicut904 Год назад
@@Robmyshow ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഈ ഫ്രോഡ് കമ്പനി നിങ്ങൾക്ക് എന്ത് തന്നു
@abdul33830
@abdul33830 Год назад
പറഞ്ഞ വാക്ക് പാലിക്കാത്ത കമ്പനി ആണ്
@VinodKumar-te6gq
@VinodKumar-te6gq 11 месяцев назад
ഞാൻ വണ്ടിയെടുത്തിട്ട് ഒരുവർഷവും രണ്ട് മാസവുമായി. ഇതുവരെ ഒരുതവണ പോലും എന്റെ വണ്ടി വഴിയിൽ കിടന്നിട്ടില്ല.ബയറിങ് കംപ്ലയിന്റ് ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്ക കമ്പനി സൗജന്യമായി പരിഹരിച്ചു തന്നിട്ടുണ്ട്. പന്ത്രണ്ടു വർഷം ഡീസൽഓട്ടോ ഓടിച്ചു. കഷ്ടിച്ച് കഴിഞ്ഞു കൂടിയെന്ന് മാത്രമേയുള്ളു. വർഷോപ്പിൽ കയറി എത്ര ലക്ഷം രൂപകളഞ്ഞിരിക്കുന്നു. ഈ വണ്ടി വാങ്ങിയതിനു ശേഷം ഒരുരൂപപോലും വർഷോപ്പിൽ ചിലവായിട്ടില്ല. ടയർ റീസോൾ ചെയ്തചിലവല്ലാതെ. എലെക്ട്രിക്‌ വണ്ടിക്കാരെ പുച്ഛിക്കുകയും കളിയാക്കുകയും ചെയുന്നവരോട് സഹതാപം മാത്രം. 😄150 കിലോമീറ്റർ മൈലേജ് ഇപ്പോഴും കിട്ടൂന്നുണ്ട്. ഒന്നുമറിയാതെ നെഗറ്റിവ് കമന്റുമായിവരുന്ന കുറേ യാളുകളുണ്ട്. എന്താ പറയുക. ഒരുതരം മാനസികരോഗം.
@Robmyshow
@Robmyshow 11 месяцев назад
സത്യസന്തമായ അഭിപ്രായം പറഞ്ഞതിന് നന്ദി... ❤
@manimanikandan6321
@manimanikandan6321 Месяц назад
ഇതിൻറെ വഞ്ചനയിൽ നിന്ന് രക്ഷപ്പെട്ട രണ്ടുവർഷമായി ഡീസൽ ഓട്ടോ എടുത്ത് ജീവിക്കുന്ന ഞാൻ
@Robmyshow
@Robmyshow 22 дня назад
😨😨
@sabujames8831
@sabujames8831 Год назад
ചേട്ട, പുതിയ KSRTC SWIT ബസുകൾ വരുന്നുണ്ടെന്ന് അറിഞ്ഞു അതിലേക്കുള്ള ഒഴിവുകൾ ഒന്ന് അപ്ഡേറ്റ് ചെയ്യണേ, ഡ്രൈവർ കം കണ്ടക്ടർ അപേക്ഷ കൊടുക്കുവാനാണ്
@Robmyshow
@Robmyshow Год назад
ഒകെ.. ചോദിച്ചിട്ട് പറയാം കേട്ടോ..
@sabujames8831
@sabujames8831 Год назад
@@Robmyshow thanks
@uservyds
@uservyds Год назад
സാലറി കിട്ടുമോ
@Robmyshow
@Robmyshow Год назад
@@uservyds ആർക്കു?
@Calicut904
@Calicut904 Год назад
കേരളത്തിൽ ഇതുവരെ ഇറങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ വച്ച് വളരെ മോശപ്പെട്ട ഒരു കമ്പനിയാണിത് ഞാൻ വണ്ടി വാങ്ങുമ്പോൾ 140 മൈലേജ് കിട്ടിയിരുന്നു കിട്ടിയിരുന്നു ഇപ്പോൾ 110 കിട്ടുന്നുള്ളൂ സ്പെയർപാർട്സിനെ ഒക്കെ ഭയങ്കര വിലയാണ് ഇതിന്റെ ആയുസ്സ് എന്ന് പറയുന്നത് അഞ്ചു കൊല്ലത്തിൽ താഴെ മാത്രം സർവീസ് ടീം വളരെ മോശം ഒരു ഉത്തരവാദിത്തം ഇല്ലാത്ത കമ്പനി ഇത് എടുക്കുന്നതിലും നല്ലത് സിഎൻജി ഓട്ടോ എടുക്കുന്നത 15 കൊല്ലം ലൈഫും കിട്ടും വിലയും കുറവ്
@Robmyshow
@Robmyshow Год назад
അവർക്കു ഉണ്ടായ പ്രശനം അവർ സമ്മതിച്ചിട്ട് ഉണ്ട്, വേണ്ടുന്ന കാര്യങ്ങൾ അവർ ചെയുന്നുണ്ട്, കുറെ പേരുടെ പ്രശ്നങ്ങൾ പരിഹരിച്ച്, ബാക്കി പരിഹരിക്കുന്നു എന്നും പറയുന്നുണ്ടല്ലോ
@Calicut904
@Calicut904 Год назад
@@Robmyshow അതുകൊണ്ടായിരിക്കും കുറെ ആളുകൾ കേസിനു പോയത്
@uservyds
@uservyds Год назад
ഇവരുടെ വിശ്വസ്ഥത പൊയ്.. ആദ്യമേ ഇത് ചെയ്തിരുന്നു എങ്കിൽ പിടിച്ചു പറ്റി പോകരുന്നു ഇതിപ്പോൾ കേസും പ്രേശ്നഓം, മൈലാജും ഇല്ല 110കിട്ടും 200പറഞ്ഞാൽ. ഇപ്പോൾ മോന്ത്ര പോലുള്ള ബ്രാണ്ടുകൾ ഇറങ്ങിയപ്പോൾ അങ്ങോട്ട് പൊയ് ഇനി ബജാജ്, tvs, അതുൽ എന്നി വൻകിട കമ്പനികൾ വരുന്നു ❤️
@Robmyshow
@Robmyshow Год назад
അത് അവരും സമ്മതിക്കുന്നുണ്ടല്ലോ.. ഉണ്ടയ പ്രശ്നങ്ങൾ, ഇന്നു കാണുന്ന എല്ലാ പ്രെസ്ഥാനങ്ങളും വീഴ്ച താഴ്ചകളിൽ നിന്നും ഉയർന്നു വന്നിട്ട് ഉള്ളത് ആണ്... ആദ്യമായി അവർ ഓട്ടോ ഉണ്ടാക്കിയപ്പോൾ സംഭവിച്ച കുറെ തെറ്റുകൾ, അവർ അത് തിരുത്തുന്നു.. ഇന്ത്യയിൽ ആദ്യമായി ഇൻവെർട്ടർ കൊണ്ട് വന്നത് ഇവർ ആണ്.. അന്നും ഇവർ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ട് ഉണ്ടാകും, തുടർച്ചയായി പരാജയങ്ങൾ ഏറ്റു വാങ്ങുന്നവരുടെ വിജയങ്ങൾ വലുതാണ്.. അവർ ആരെയും കൈ കഴിഞ്ഞില്ലല്ലോ
@uservyds
@uservyds 11 месяцев назад
​@@Robmyshowഎന്നിട്ട് ഇവരുടെ ബാറ്ററി ക്ക് റേഞ്ച് കിട്ടാതെ എന്നാ.. ബജാജ് ev ഓട്ടോ ഇറങ്ങി ✌️
@manimanikandan6321
@manimanikandan6321 Месяц назад
ഡീസൽ വണ്ടി പുതിയത് പോലെ നല്ല സർവീസില്ല പിന്നെയാണ് ഇലക്ട്രിക് ഇതിന് കാലങ്ങൾ കാത്തിരിക്കേണ്ടിവരും
@Robmyshow
@Robmyshow 22 дня назад
😨😨
@aneeskaradan9349
@aneeskaradan9349 Год назад
Paid promotion.aanalle..?
@Robmyshow
@Robmyshow Год назад
അങ്ങനെ തോന്നിയോ???
@minhasgallerypullangode2493
ഓട്ടോക്ക് മിനിമം real ആയി 350km കിട്ടുന്ന ബാറ്ററി ഉണ്ടെങ്കിൽ (പൈസ കൂടിയാലും കുഴപ്പല്ല) ഡീസൽ ഓട്ടോകൾ ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം
@Robmyshow
@Robmyshow Год назад
ഭാവിയിൽ വരും..
@visualizerbinu
@visualizerbinu Год назад
ഇത് കേരളം ബ്രാൻഡ് അല്ല ചൈന ബ്രാൻഡ് ആണ്
@Robmyshow
@Robmyshow Год назад
മനസിലായില്ല.. ബാറ്ററി എല്ലാം ചൈന ഒകെ തന്നേ ആണ്, ഇന്ത്യയിൽ ലിയതിയും ion ബാറ്ററി ഉണ്ടാക്കുന്നില്ലലോ..
@jaisil5272
@jaisil5272 Год назад
80% ചൈന ആണ് 2 ഇയർ ആയി ഞാൻ ഉപയോഗിക്കുന്നു, മൈലേജ് 70-80ഒൺലി
@Robmyshow
@Robmyshow Год назад
എവിടെയാണ് സ്ഥലം ബ്രോ?
@shijuvarghese5295
@shijuvarghese5295 Год назад
മൈലേജ് കിട്ടണമെങ്കിൽ 35 കിലോമീറ്റർ വേഗതയിൽ കൂടുതൽ പോകേണ്ട സാഹചര്യം വന്നാൽ രണ്ടുപേരെ തള്ളാൻ ആക്കണം വണ്ടി എവിടെങ്കിലും ഇടിച്ചു കയറിയാലും ബ്രേക്ക് ചവിട്ടരുത്
@bijumonpvasudevan4457
@bijumonpvasudevan4457 Год назад
ചൈനീസ് കളിപ്പാട്ടം ഉണ്ടാക്കുന്ന ലാഘവത്തോടെ ഓട്ടോ ഉണ്ടാക്കി ജനങ്ങളെ പറ്റിക്കുന്നു. മാസത്തിൽ 5 തവണയെങ്കിലും വർക്‌ഷോപ്പിൽ കയറ്റണം. 15 മാസമായി അനുഭവിക്കുന്നു.. പച്ചിരുമ്പ് കൊണ്ട് ഉണ്ടാക്കിയ വണ്ടി . ആവശ്യത്തിന് ടെക്നീഷ്യൻമാരില്ല. ഉള്ളവർക്ക് ഒന്നും അറിയുകയുമില്ല. അലൈയ്മെന്റ് ശരിയല്ല. സർവ്വീസ് വളരെ മോശം. ഇത് എന്റെ അനുഭവം..
@santhosh4006
@santhosh4006 Год назад
തല്ലി പൊളി സാധനം. ഒർജിനൽ made in china എന്ന് പറയാൻ മറന്നു പോയി ചേട്ടാ.... സ്റ്റിക്കർ ഒട്ടിച്ചു ബ്രാൻഡ് ആക്കി 😂😂😂😂
@Robmyshow
@Robmyshow Год назад
സ്വന്തമായി ഉണ്ടോ ഈ ഓട്ടോ?
@shibyjose9700
@shibyjose9700 Год назад
എന്തു മാറ്റമാണ് സംഭവിക്കുന്നത് എത്ര കിലോമീറ്റർ ഓടാനുള്ള എനർജി ഉണ്ടെന്ന് കാണിക്കുന്ന മീറ്റർ ആണ് വേണ്ടത് ഈ വണ്ടിക്ക് അത് പിടിപ്പിച്ചി ട്ടില്ല അതൊരു കുറവ് തന്നെയാണ്
@Robmyshow
@Robmyshow Год назад
@@shibyjose9700 ബാറ്ററി ഇൻഡിക്കേഷൻ ഉണ്ടല്ലോ.. ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ഇൽ ഉണ്ട് ലെവൽ..
@visualizerbinu
@visualizerbinu Год назад
നിങ്ങൾ പറയുന്നതെല്ലാം നുണയാണെന്ന് തെളിയിച്ചു തരാം. ലൈവ് സംവാദത്തിനുണ്ടോ?
@Robmyshow
@Robmyshow Год назад
എന്താണ് ഇഷ്യൂ എന്ന് പറയു..
@jaisil5272
@jaisil5272 Год назад
പറയാൻ ഒരുപാട് undu
@saranpl6497
@saranpl6497 Год назад
​@@jaisil5272parayu
@Robmyshow
@Robmyshow Год назад
പറയെന്നെ... ആളുകൾ അറിയട്ടെ.. എന്നാൽ അല്ലെ വാങ്ങുന്നവർക്കും ഒരു തീരുമാനം എടുക്കാൻ പറ്റു..
@abdul33830
@abdul33830 Год назад
​@@Robmyshowഎന്താണ് ഇഷ്യു ഇല്ലാത്തെ..
@prakashd9521
@prakashd9521 11 месяцев назад
Speech in english Price is what Speed and mileage is what Show room mob no please
@Robmyshow
@Robmyshow 11 месяцев назад
Pls check the last portion.. You ll get showroom numbers
@sadhansadhu2329
@sadhansadhu2329 6 месяцев назад
Price എത്ര കൊടുക്കേണ്ടിവരും
@Robmyshow
@Robmyshow 6 месяцев назад
Pls call in the number provided
@leonadaniel7398
@leonadaniel7398 Год назад
ഇവർക്ക് പത്തനംതിട്ട ജില്ലയിൽ sales ഉണ്ടോ ? ഇല്ലെങ്കിൽ State Highway-8 ൽ showroom space available ആണ്. Rent ന് കൊടുക്കാം
@Robmyshow
@Robmyshow Год назад
അവരുടെ നമ്പറിൽ ബന്ധപ്പെടാമോ
@leonadaniel7398
@leonadaniel7398 Год назад
@@Robmyshow sure, Thanx
@binumkmk24
@binumkmk24 Год назад
കേരള കമ്പനി ആയത് കൊണ്ട് കേരളത്തിലെ എല്ലാവരും കുഴൽ ഊതണോ നീ പൈസ വാങ്ങി എങ്കിൽ നീ ഊതിയാൽ മതി കുറ്റം ഉണ്ട് എങ്കിൽ പറയുക തന്നെ ചെയ്യും ഹൈക്കോൺ അല്ല ഞങ്ങൾക്ക്‌ ചിലവിന് തരുന്നത്
@Robmyshow
@Robmyshow Год назад
പ്രശനങ്ങൾ പറഞ്ഞട്ട് ഉണ്ടല്ലോ.. ആദ്യാവസാനം കണ്ടു കമന്റ്‌ ചെയ്യു
@sakkeerps3589
@sakkeerps3589 Год назад
ഇത്തരം വീഡിയോ കണ്ട് hykon ഓട്ടോ വാങ്ങരുത് ഞാൻ ഇത് വാങ്ങി പെട്ട ഒരാളാണ് ഇത് ഫുൾ ചൈന ആണ് ഇവരുടെ പ്ലാന്റിൽ അസമ്പിളി ചെയുന്നു അത്രമാത്രം സർവീസ് വളരെ മോശം ജീവിക്കാൻ വേണ്ടി വാങ്ങരുത് അനുഭവം ആണ്
@Robmyshow
@Robmyshow Год назад
നിങ്ങൾക്ക് ഉണ്ടായ പ്രശ്നങ്ങൾ ഒന്ന് ഇവിടെ എഴുതാമോ..? എന്തൊക്കെ ആരുന്നു കംപ്ലൈന്റ്സ് ഉണ്ടാരുന്നത്,
@abdul33830
@abdul33830 Год назад
കംപ്ലേറ്റ് എഴുതാണേൽ ഈ കോളം തികയില്ല
@sakkeerps3589
@sakkeerps3589 Год назад
താങ്കൾക് പരിഹാരം കാണാൻ കഴിയുമോ? എംഡി ക്രിസ്റ്റോ സാറിന് കഴിഞ്ഞില്ല അതുകൊണ്ട് ചോദിച്ചതാണ്
@sharvaniciviyadhen3217
@sharvaniciviyadhen3217 Месяц назад
200 milage 6months auto using only 62 milage 😢😢😢
@Robmyshow
@Robmyshow Месяц назад
അവരോടു പറഞ്ഞില്ലേ?
@saranpl6497
@saranpl6497 Год назад
35 km speedil odichal 180 sure ayitu kitumo
@Robmyshow
@Robmyshow Год назад
ഒരു വണ്ടി ടെസ്റ്റ്‌ ഡ്രൈവ് എടുത്തു ഓടിച്ചു നോക്കിയിട്ട് എടുത്താൽ മതി.. ഉറപ്പു വരുത്തിയിട്ട്, പിന്നെ മറ്റുള്ള ഓട്ടോക്കരോട് കൂടേ ചോദിച്ചു ഉറപ്പാക്കിയിട്ട് വാങ്ങിച്ചാൽ മതിയാകും
@saranpl6497
@saranpl6497 Год назад
@@Robmyshow price atrayanu
@sachindas.p4566
@sachindas.p4566 Год назад
Chettan parayunne kettu bhaki ulle company vandikal 80,90 km mileg kittunnullu ithinu 200 undenn Chettante ape fx maxinte review kandittanu njan ath book cheythe .ithinte review cheyyunondano mattullathinte mileg kurachu paranje
@Robmyshow
@Robmyshow Год назад
അല്ലാലോ രണ്ടു കൊല്ലങ്ങൾക്കു മുന്നേ നമ്മൾ ഇതിന്റെ വിഡിയോ ചെയ്തിരുന്നു.. അന്നും 200 കെഎം ആരുന്നു പറഞ്ഞിരുന്നത്..അത് കണ്ടില്ലേ..?
@ashrafirpoil8818
@ashrafirpoil8818 Год назад
ആരും പെടരുത് പ്രശ്നങ്ങൾ വീണ്ടും വരും
@Robmyshow
@Robmyshow Год назад
ഇന്നു നമ്മൾ കാണുന്ന പലതും പല ആവർത്തി പ്രശ്നങ്ങൾ വന്നു കൂടുതൽ research ചെയ്തു കൊണ്ട് വന്നത് ആണ്.. ഇവരും അതിനു ശ്രെമിച്ചു കൊണ്ടേയിരിക്കുന്നു..
@prakashd9521
@prakashd9521 11 месяцев назад
Soon repley bro On rode price in kerala Price who much of h. P
@Robmyshow
@Robmyshow 11 месяцев назад
Pls call in the number provided in the last portion of the video..
@vinaykumarbd
@vinaykumarbd Год назад
Its not available in bangalore
@Robmyshow
@Robmyshow Год назад
Not yet.. Services centers are to be established..
@mubikollam
@mubikollam Год назад
ആദ്യം ഉള്ള വണ്ടികളുടെ സർവീസ് കറക്റ്റ് ചെയ്തു കൊടുത്താൽ മതി
@Robmyshow
@Robmyshow Год назад
ചെയ്ത് കൊടുക്കുന്നുണ്ടല്ലലോ..
@accreationzz9847
@accreationzz9847 Год назад
ഒലക്ക
@koshythomas8758
@koshythomas8758 Год назад
ഇത്ര നാളായിട്ടും അങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല.
@shajikunnakkattu
@shajikunnakkattu Год назад
ഇത് മുൻകൂട്ടി പറഞ്ഞു തയ്യാറാക്കിയ ചോദ്യ ഉത്തരങ്ങൾ ആണ് ആടിനെ പട്ടിയാക്കുന്ന പരിപാടി
@Robmyshow
@Robmyshow Год назад
ഇതിൽ എന്താ ആടിനെ പട്ടിയാക്കിയത്? അവർ അവരുടെ പ്രേഷങ്ങൾ പറയുക അല്ലെ ചെയ്തേ.. തുറന്നു സമ്മതിക്കുവല്ലേ..
@sadhansadhu2329
@sadhansadhu2329 6 месяцев назад
എത്ര എത്ര ആദ്യം കൊടുക്കണം ക്യാഷ്
@Robmyshow
@Robmyshow 6 месяцев назад
Pls call in the number provided..
@sajeeshPulparambil
@sajeeshPulparambil Год назад
എത്ര പൈസ വാങ്ങി മോനെ വീഡിയോ ചെയ്യാൻ..
@Robmyshow
@Robmyshow Год назад
😄😄
@visualizerbinu
@visualizerbinu Год назад
ഞാൻ പഴയ കസ്റ്റമറാണ്. എനിക്കൊരു സൊല്യൂഷനും കിട്ടിയില്ല ഇതുവരെ.
@Robmyshow
@Robmyshow Год назад
എന്താണ് നിങ്ങളുടെ പ്രശ്നങ്ങൾ എന്ന് വിവരിക്കാമോ..?
@koshythomas8758
@koshythomas8758 Год назад
എനിക്കും കിട്ടിയിട്ടില്ല 20 മാസം ആയി. കോൺ സെറ്റ് എപ്പോളും പോകും. ബാക്ക് വീൽ ബിയറിങ് പോകും. ഇത് കൃത്യമായി സർവീസ് ചെയ്തു തരുന്നില്ല.
@akmrasheedperunthallur8164
@akmrasheedperunthallur8164 11 месяцев назад
Same as above
@ashrafak7836
@ashrafak7836 10 месяцев назад
ഇലക്ട്രിക് ഓട്ടോ എടുത്താൽ വേറെ ഒരു വണ്ടി കൂടി കയ്യിൽ വേണം എന്നാലേ നമ്മുടെ ഓട്ടം നടക്കും 😂
@Robmyshow
@Robmyshow 10 месяцев назад
😄😄
@Calicut904
@Calicut904 Год назад
ഈ ഓട്ടോക്ക് വില കൂടുതലാണ് അതിന്റെ കോളിറ്റി ഒന്നുമില്ല ഫോർക്ക് ഒടിഞ്ഞു വീഴുന്ന വണ്ടിയാണ് ആരും വാങ്ങരുത്
@Robmyshow
@Robmyshow Год назад
ആദ്യ സെറ്റിലെ വണ്ടികളിൽ ഫോർക്, ബീറിങ് ഇഷ്യൂ ഉണ്ടാരുന്നത് പരിഹരിച്ച് ആണ് hetto + വന്നിരിക്കുന്നത് എന്ന് ആണ് കമ്പനി അവകാശപ്പെടുന്നത്..
@Calicut904
@Calicut904 Год назад
@@Robmyshow പുതിയ വണ്ടിക്ക് ഇട്ട അതേ ഫോർക്കാണ് പഴയ ഒരു വണ്ടി കിട്ടിയിരുന്നു അത് കഴിഞ്ഞാഴ്ച ഒടിഞ്ഞുവീണു
@madhun3349
@madhun3349 Год назад
പഠിച്ചു വരുന്നു ജനങ്ങളുടെ പണം വാങ്ങി.... അത്രേ ഉള്ളു.
@kpkutty5565
@kpkutty5565 Год назад
കബീറെ, 2024 ജനുവരി ഒന്നിന് കണ്ണൂരിൽ സുദാകരൻ മൊയ്ലാളി പുതിയ ഓട്ടോ ഫാക്ടറി തുടങ്ങുന്നുണ്ട്. വിലയും കുറവ്, കുടുംബക്കാർക്കും പാർട്ടിക്കാർക്കും പാതി വില. ഉറപ്പു ൻ്റെ കാര്യത്തിൽ കുറുപ്പിന്റെ ഉറപ്പാണ്
@Calicut904
@Calicut904 Год назад
@@kpkutty5565 നീ പോയി വാങ്ങിക്കോ
@SolomanSajan
@SolomanSajan Год назад
Charger warenti paranjilla
@Robmyshow
@Robmyshow Год назад
One ഇയർ ആണ്.. അപ്ഡേറ്റ് ചെയ്യാം
@visualizerbinu
@visualizerbinu Год назад
enthina changathi veruthe? kashtam
@Robmyshow
@Robmyshow Год назад
അവരുടെ അപ്ഡേറ്റഡ് പ്രൊഡ്ക്കറ് ന്റെ വിശേഷങ്ങൾ ആണ് പറഞ്ഞത്, കണ്ടു നോക്കി വിലയിരുത്തിയിട്ട് പറ കുഴപ്പങ്ങൾ..
@hussainolavattur6417
@hussainolavattur6417 Год назад
തേങ്ങയിലെ വണ്ടിയാണ്,ഒന്നിനും കൊള്ളില്ല
@Robmyshow
@Robmyshow Год назад
നിങ്ങൾക്കു വണ്ട ഇല്ലല്ലോ. അപ്പോൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്..?
@haseemnazarudeen491
@haseemnazarudeen491 Год назад
കമ്പനി പറഞ്ഞ മൈലേജ് കിട്ടണമെങ്കില്‍ 30 to 35 Km/h സ്പീഡ് മാത്രേ എടുക്കുവാന്‍ പാടുളളൂ പോലും... അതിലും നല്ലത് ഈ വാഹനം ഉപയോഗിക്കാതെ വലിഞ്ഞ് നടക്കുന്നതല്ലേ,,
@Robmyshow
@Robmyshow Год назад
Auto oke aa speed anu townil pothuve...
@Abdullavm-v5r
@Abdullavm-v5r 10 месяцев назад
ഇവരെപ്പോലുള്ള കമ്പനികളാണ് എലെക്ട്രിക് ഓട്ടോയുടെ പേര് കളയുന്നത്... ഇപ്പൊ നിലവിൽ ഉള്ളതിൽ മോൺട്രാ തന്നെയാണ് ഇത്തിരി നിലവാരം ഉള്ളത്
@Robmyshow
@Robmyshow 10 месяцев назад
ഇവർക്കു എന്താ കുഴപ്പം
@Y2k178
@Y2k178 Год назад
ഹെക്ടോ പ്ലസ് കംപ്ലയിന്റ്‌റ് എന്ന് കേൾക്കുന്നു
@Robmyshow
@Robmyshow Год назад
എന്തു കംപ്ലയിന്റ് ആണ്?
@majeednoordeenmajeednoorde8194
ചാർജർ എപ്പോഴും പണി മുടക്കുകയാണ് ചാർജറിനാണങ്കിൽ വലിയ തുകയും
@Robmyshow
@Robmyshow Год назад
എവിടെയാ സ്ഥലം, ഡീലർ ആരാണ്
@sakkeerps3589
@sakkeerps3589 Год назад
കമ്പനിയുടെ പേര് കണ്ട് ഞാനും വീണുപോയി
@Robmyshow
@Robmyshow Год назад
Hykon ഇലക്ട്രിക് ഉത്പന്നങ്ങളിൽ ഒരു ബ്രാൻഡ് ആണ്.. പ്രത്യേകിച്ച് ഇൻവെർട്ടറുകൾ..
@sakkeerps3589
@sakkeerps3589 Год назад
ഞാൻ ഇൻവെർട്ടർ അല്ല വാങ്ങിയത് ഓട്ടോ ആണ്
@jacobjohn6946
@jacobjohn6946 Год назад
Who's the company representative? Nonsense!!!!!
@Robmyshow
@Robmyshow Год назад
Why?
@jeevajoy7233
@jeevajoy7233 6 месяцев назад
എൻറെ മക്കളെ ആരും എടുക്കല്ലേ ഇതുപോലൊരു തല്ലിപ്പൊളി വണ്ടി ലോകത്ത് കാണില്ല എടുത്തത് കൊണ്ട് പറയുന്നതാണ്
@Robmyshow
@Robmyshow 6 месяцев назад
എന്ന് എടുത്തു? എവിടെയാണ് സ്ഥലം.. എന്താണ് നിലവിലെ പ്രശ്നം??
@radhakrishna960
@radhakrishna960 Год назад
എന്ത് വില വരും ലോണ്കിടുമോ
@Robmyshow
@Robmyshow Год назад
വീഡിയോയുടെ അവസാനം എല്ലാ ഫോൺ നമ്പറുകളും കൊടുത്തിട്ട് ഉണ്ട്.. വില, ലോൺ കാര്യങ്ങൾ ഒകെ അവർ പറയും.. 🙏🏻
@SJvlogings
@SJvlogings Год назад
Hetto ningal paranja milage orikkalum achive cheyyukayilla
@Robmyshow
@Robmyshow Год назад
ARAI 170 km ആണ് ടെസ്റ്റിംഗ് കണ്ടിഷനിൽ certify ചെയ്തത് എന്നാണ് അവർ പറയുന്നത്...അത്രേം ഒന്നും കിട്ടില്ല...120-140 കിട്ടേണ്ടത് ആണ്..
@SJvlogings
@SJvlogings Год назад
@@Robmyshow with load 120 kittukayullu
@SJvlogings
@SJvlogings Год назад
@@Robmyshow athupole mechanical issues ippolum und like trailer arm break fork break ellam valiya oru kayattam 3passengers vechu kayaran budhumutt anu controller over heating akum they are only assbling the things not production
@SJvlogings
@SJvlogings Год назад
@@Robmyshow pinne 100% allengilum 90% made in India ev product innu nammalude marketil und in three wheeler segment also that product achieving 160km with load all the mechanical parts are made in India
@AliAkbar-n3t8o
@AliAkbar-n3t8o Год назад
Bajaaj combactt modal allnkil naan edukkilla
@Robmyshow
@Robmyshow Год назад
Bajaj compactible..
@sajumonps6491
@sajumonps6491 Год назад
Service valaremoshamanu Ella thin un payment kodukanam
@Robmyshow
@Robmyshow Год назад
ഡീലർ aara?
@sajumonps6491
@sajumonps6491 Год назад
Custamerse happy anennu Pa ray an nanamille
@Robmyshow
@Robmyshow Год назад
എന്താ പറ്റിയെ? നന്നാക്കി തന്നില്ലേ
@shanavas789kilimanoor5
@shanavas789kilimanoor5 Год назад
മോൺട്രാ സൂപ്പർ
@Robmyshow
@Robmyshow Год назад
അത് ഒന്ന് ചെയ്യണം ഉണ്ടനെ..
@sajumonps6491
@sajumonps6491 Год назад
Arum edikaruthe anufavamkond parayunnatha😢😢😢
@Robmyshow
@Robmyshow Год назад
എന്താ ഉണ്ടായേ.. വിശദീകരിക്കാമോ
@visualizerbinu
@visualizerbinu Год назад
ഞാൻ റോബിന് ചേട്ടനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം അന്വേഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
@Robmyshow
@Robmyshow Год назад
തീർച്ചയായും സംസാരിക്കുന്നുണ്ട്, നിങ്ങളുടെ പ്രേഷങ്ങൾ ഉറപ്പായും എത്തിക്കും 🙏🏻
@binumonk5238
@binumonk5238 Год назад
Bajaj 2speed automatic aanu
@Robmyshow
@Robmyshow Год назад
👍👍
@shamsadkm2709
@shamsadkm2709 7 месяцев назад
very bad experience from customers
@Robmyshow
@Robmyshow 7 месяцев назад
Why..? What happened?
@afzalamina6938
@afzalamina6938 11 месяцев назад
വണ്ടിയെടുക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ഞാൻ😂
@Robmyshow
@Robmyshow 10 месяцев назад
😄enthe
@sreepadamagencies2272
@sreepadamagencies2272 Год назад
നിങ്ങൾ പ്രശ്നം പരിഹരിചുവന്നപ്പോൾ കുറേ കുടുംബങ്ങൾ പ്രശ്നത്തിൽആയി 😄😄😄🤭🤭🤭🙏
@Robmyshow
@Robmyshow Год назад
എന്നാരാ പറഞ്ഞെ? നിങ്ങൾ വാങ്ങിയോ?
@sreepadamagencies2272
@sreepadamagencies2272 Год назад
നിങ്ങൾ ശെരിക്കും അറിഞ്ഞാണോ ഇത് ചെയുന്നത് ആണെങ്കിൽ ഞാൻ ഒരു വീഡിയോ ഇടാം
@Robmyshow
@Robmyshow Год назад
@@sreepadamagencies2272 ഉണ്ടായ പ്രേശ്നങ്ങൾ അവർ തുറന്നു സമ്മതിക്കുന്നുണ്ടല്ലോ, പരിഹരിച്ച് കൊണ്ടിരിക്കുന്നു എന്നല്ലേ പറഞ്ഞേ.. പ്രശനം ഇല്ലെന്നു പറഞ്ഞില്ലല്ലോ..
@sreepadamagencies2272
@sreepadamagencies2272 Год назад
@@Robmyshow ഞാൻ ആദ്യം പറഞ്ഞ കമന്റ് ഒന്ന് വായിക്കു 🙏
@Robmyshow
@Robmyshow Год назад
@@sreepadamagencies2272 എത്രത്തോളം ബാധിക്കപെട്ടു എന്ന് എനിക്ക് അറിയില്ല, പക്ഷേ ഗുരുതരമായ വിഷയങ്ങൾ ഉണ്ടെന്നു ആദ്യം ചെയ്ത വീഡിയോയുടെ കമ്മെന്റുകളിൽ നിന്നും മനസ്സിലായി.. ഇപ്പോൾ പ്രശനങ്ങൾ ഉണ്ടെന്നു അവർ സമ്മതിക്കുകയും, അത് പരിഹരിച്ച് പുതിയ വണ്ടി ഇറക്കിയതും ആണ് നമ്മൾ ഈ വിഡിയോയിൽ കൂടേ പറയുന്നത്..
@sajumonps6491
@sajumonps6491 Год назад
Dhaivatheorth arum geevikan vend eevandi vsngaruthe😢😢😢
@Robmyshow
@Robmyshow Год назад
എന്തെ?
@shanavas789kilimanoor5
@shanavas789kilimanoor5 Год назад
വേണ്ട, മോൺട്രാ സൂപ്പർ
@Robmyshow
@Robmyshow Год назад
നല്ല വണ്ടിയാണോ? ഓണർ ആണോ
@shanavas789kilimanoor5
@shanavas789kilimanoor5 10 месяцев назад
@@Robmyshow മോൺട്രാ സൂപ്പർ ആണ്‌,, ഇന്ത്യ യിൽ no one
@shanavas789kilimanoor5
@shanavas789kilimanoor5 10 месяцев назад
@@Robmyshow ഓണർ ആണ്‌
@Mdshakil-oz2sn
@Mdshakil-oz2sn Год назад
This company not coming all over india because of competition of other company. Faku hai.
@Robmyshow
@Robmyshow Год назад
will come
@javedmulla1471
@javedmulla1471 Год назад
Hindi me vedio bnaye
@Robmyshow
@Robmyshow Год назад
Pls enble captions... English captions included..
@jaisil5272
@jaisil5272 Год назад
മൈലേജ് വലിയ പ്രശ്നം ആണ്
@Robmyshow
@Robmyshow Год назад
100+ എങ്ങനെ ആണെന്കികും കിട്ടുമെന്ന് പറയുന്നു ഡ്രൈവർമാർ..
@sabupappachan3333
@sabupappachan3333 Год назад
Made in China, assembled in Vellikulangara Thrissur 😂
@Robmyshow
@Robmyshow Год назад
കുറെ ഒകെ പാർട്സ് ചൈന import ചെയ്യാത്ത ഇലക്ട്രിക് ഓട്ടോ ഏതാ ഉള്ളെ..
@reshmibineeth6535
@reshmibineeth6535 Год назад
Pari kittummum😅
@Robmyshow
@Robmyshow Год назад
ആ സാധനം ആണ് നേരത്തെ കിട്ടിയത്?
@abdulkareem.kottayilkottay4666
ലോ ണ് കിട്ടോ
@Robmyshow
@Robmyshow Год назад
കിട്ടും... അവരെ ഒന്ന് വിളിച്ചാൽ മതി..
@mujeebrahmanc6462
@mujeebrahmanc6462 8 месяцев назад
ആകെ കൺഫ്യൂഷൻ
@Robmyshow
@Robmyshow 8 месяцев назад
എന്തെ??
@mujeebrahmanc6462
@mujeebrahmanc6462 8 месяцев назад
@@Robmyshow ഏത് compony എടുക്കണം എന്ന്
@shafikuwait4677
@shafikuwait4677 Год назад
ഒലക്ക പുണ്ണാക്ക്
@Robmyshow
@Robmyshow Год назад
എന്തെ?
@rajeswaranav4500
@rajeswaranav4500 9 месяцев назад
30 to 35 oombi
@Robmyshow
@Robmyshow 9 месяцев назад
മനസിലായില്ല..
@ashokancg1421
@ashokancg1421 2 месяца назад
Onnu poda pooomone
@Robmyshow
@Robmyshow 2 месяца назад
Oke മൈമോനെ.. 😄
@rajanam1956
@rajanam1956 Год назад
റീജനറേഷൻ ചാർജിങ്ങ് ഉണ്ടോ
@Robmyshow
@Robmyshow Год назад
ഉണ്ട്..
@m.rafi.bava.m
@m.rafi.bava.m 11 месяцев назад
എടുത്തു പെടണ്ട 🤔ബ്രാൻഡഡ് കമ്പനി വരുമ്പോൾ മാത്രം എടുക്കുക 🤔
@Robmyshow
@Robmyshow 11 месяцев назад
എല്ലാ കമ്പനികളും തുടങ്ങുമ്പോൾ ചെറുത്‌ ആയിരുന്നു...
@m.rafi.bava.m
@m.rafi.bava.m 11 месяцев назад
@@Robmyshow ഇഷ്ടം പോലെ കമ്പനികൾ വന്നിട്ടുണ്ട് എല്ലാം സർവീസ് മോശം ആണു ഇ കമ്പനി അടക്കം മോശം ആണു രണ്ട് വർഷം മുമ്പ് ഇ കമ്പനി യുടെ വണ്ടി എടുത്ത ആളുകളുടെ ഡീറ്റൈൽ ചോദിക് അവരോട് എന്നിട്ട് അവർ നമ്പർ തന്നാൽ ഒന്നു പോയി കണ്ടു അന്നെഷിച്ചു വീഡിയോ ഇട് ok
@Robmyshow
@Robmyshow 11 месяцев назад
@@m.rafi.bava.m ഈ വീഡിയോ കണ്ടാരുന്നോ? ഇല്ലെങ്കിൽ മുഴുവൻ ഒന്ന് കാണാമോ..
@m.rafi.bava.m
@m.rafi.bava.m 11 месяцев назад
@@Robmyshow ഇ വീഡിയോ ഞാൻ കണ്ടു 🤔വണ്ടികൾ കുറവുകൾ നിരത്തി വീണ്ടും ഇറക്കി യത് കൊണ്ട് കാര്യം ഇല്ല മുമ്പ് വണ്ടി എടുത്തവർ ക്ക് സർവീസ് നല്ല രീതിയിൽ കിട്ടീട്ടില്ല എന്ന് അന്നെഷിച്ചപ്പോൾ വെക്തമായി
@Robmyshow
@Robmyshow 11 месяцев назад
@@m.rafi.bava.m അതൊക്കെ തിരുത്തി ആണ് ഇപ്പോൾ അവർ തിരിച്ചു വരുന്നത്.. ഒരിക്കൽ മോശം ആണെന്ന് വെച്ചു പ്രസ്ഥാനം പൂട്ടി കേട്ടുകയാണോ വേണ്ടത്..?
Далее
HYKON HETTO, Customer Review
10:44
Просмотров 8 тыс.
За что любят «Крузак»🔥
0:45
Просмотров 555 тыс.