എല്ലാവരും ക്ഷമിക്കണം ഈ വീഡിയോയില്‍ വാഹനത്തിന്റെ മൈലേജ് പറയാന്‍ വിട്ടുപോയിട്ടുണ്ട് .കമ്പനി പറയുന്ന മൈലേജ് 60 + ആണ്, പുതിയതായി വാഹനം എടുത്തവര്‍ക്ക് ആവറേജ് 55 കിട്ടുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്....
ഒരിക്കലും നിങ്ങൾ പറഞ്ഞ മൈലേജ് ഊ യൂണികോൺ ബൈക്കിന് കിട്ടില്ലഎൻറെ കയ്യിലുള്ള യൂണികോൺ ബൈക്കിന് ഞാൻ ചെക്ക് ചെയ്തു നോക്കിയതാണ് നിങ്ങൾ പറഞ്ഞ മൈലേജ് ൻറെ പകുതിയെങ്കിലും കിട്ടിയാൽ ഭാഗ്യം
@@sidansidan560 orikkalum enn parayanda ororuthar vandi use cheyanapole irikum ente 2ndary bike ithaan eduthittu 1st service kazhinju enik 55 above kitanond
Unicorn BS6 OBD2 2023-2024 models വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. 3-4k rpm ഭയങ്കര lag ആണ് . പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.
Bs6 നന്നല്ല കാരണം fuel ഇൻജെക്ഷൻ ആണ് റിസേർവ് ഇല്ല സൗണ്ട് മാറ്റം ഉണ്ട് വേറെ ഒരു engine ആണ് യൂണികോൺ ന്റെ ലുക്ക് മാത്രം ആണ് സെൽഫ് ഇടക്ക് അടിയില്ല മൊത്തം കംപ്ലയിന്റ് ആണ് bs3bs4 വരെ ആണ് സൂപ്പർ
Warranty is just an offer only. Even at 3000 km it's front fork got complaint...not covered under warranty. Gear jamming...not covered under warranty. Back suspension not working.. not covered under warranty.. so warranty is just an advertisement...
I have sp shine 125 2019 ...ipo nilavilu 35000km chain issues ethra sheriyakiyalum pinum pinum varunund😢that makes me disappointed..but overall bike is good milege wise 60km per litre kitunund
Bai any changes in Engine and gear box, OBD2, is only one pretty electronic update, that required for BS6 bike's sensor fault analyses, that benefit for Honda company and dealers, but they charged that amount 4500 rs for Customers shoulder, You know unicorn to below all BS6 model waste engine, bad engine sound, gear shifting issue and over heat in gear box and less throttle power, why you are not update this bike's negatives ....? This review's all four Payed services ...? ,So please take Honda bike's Proper test drive and update correctly, because Public believe your review, do note cheat public they Paying this bike's around 1.5k , it not silly amount, "Before Honda maked good bike's in India's" now they don't care quality, they need Public money, so you U-Tubers unnecessary don't support, Also Honda India customer care services fully waste no action, they only generating compliant numbers.😮