എല്ലാവരും പറയുന്നത് കാണുന്നു, തിരുവനന്തപുരം ഭാഷ കൊല്ലം ഭാഷ എന്നൊക്കെ.... ഭാഷ മലയാളം തന്നെയല്ലേ? വാക്കുകളും സംസാര ശൈലിയും അല്ലെ വ്യത്യാസമായുള്ളത്.... അല്ലേ 🤔🤔🤔🤔
ഇത് തിരുവനന്തപുരം ഭാഷ അല്ല.. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളിൽ മാത്രമുള്ള സംസാര രീതിയാണ് ഇത്. തിരുവനന്തപുരംകാരെ മൊത്തം അധിക്ഷേപിക്കാതെ നിങ്ങൾക്ക് കൂലിപ്പണി ചെയ്തു ജീവിച്ചു കൂടെ