Тёмный

2024 ഇൽ എങ്ങനെ ഒരു കോഴിഫാം തുടങ്ങാം  

Farm-Tips
Подписаться 1,9 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@kdm8312
@kdm8312 6 месяцев назад
കോഴി ഫാം തുടങ്ങുന്നവർ ആദ്യം ഒരു ഫാം ലീസിന് എടുത്തതിനുശേഷം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കോഴിയെ വളർത്തി അതിന്റെ പോരായ്മകളും മറ്റും മനസ്സിലാക്കിയതിനു ശേഷം സ്വന്തമായി കെട്ടിടം പണിത് ഫാം തുടങ്ങാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ നല്ല പണി കിട്ടും
@midhununni8146
@midhununni8146 2 месяца назад
Evidelum undo
@kdm8312
@kdm8312 2 месяца назад
@@midhununni8146 വാടകക്ക് ഉണ്ടോന്നാണോ
@vyshnav7171
@vyshnav7171 2 месяца назад
ഫാമിൻ്റെ തറ ഭാഗം കോൺ ക്രീറ്റ് ചെയ്യണോ ?
@yahyakallaraammus3728
@yahyakallaraammus3728 Месяц назад
ചെയ്യണം ഇല്ലെങ്കിൽ ബാച്ച് മാറ്റിയാലും സ്മെല് പോകില്ല... ക്ലീനിങ് പണി aanu​@@vyshnav7171
@shafeeqnas4428
@shafeeqnas4428 28 дней назад
എനിക്കൊരു ഫാം തുടങ്ങാൻ താൽപര്യം ഉണ്ട് സ്വന്തമായി സ്ഥലം ഇല്ല വാടകക്ക് കിട്ടും .. അതിൽ ഷഡ് നമ്മൾ കെട്ടണോ അതോ ഷഡ് കെട്ടിതരുന്ന ടീം ഉണ്ടോ..? സ്ഥല ഉടമക്ക് എങ്ങനെ യാണ് വാടക.. 2000 കോഴിയുടെ ഫാമിന് ചെലവ് ചുരുക്കി ഉണ്ടാക്കുക യാണങ്ങിൽ total എത്ര ചിവല് വരും ഞാനൊരു പ്രവാസിയാണ് Reply പ്രതീക്ഷിക്കുന്നു
@amaldevasiavallikavungal5525
@amaldevasiavallikavungal5525 18 дней назад
Yes bro njngal chyunde
@toptent9086
@toptent9086 18 дней назад
നിങ്ങളുടെ number
@KidskingdomRiffaa
@KidskingdomRiffaa 17 дней назад
Number please ​@@amaldevasiavallikavungal5525
@Thingvibez
@Thingvibez День назад
Ee kozhi eavjdenna kittah
@frosty2164
@frosty2164 Месяц назад
Very informative. Thanks for the video. Just wanted to know, which business is better, layer chicken farming or broiler farming?
@shihabudheenkolakkadan999
@shihabudheenkolakkadan999 4 месяца назад
തുടങ്ങിയവരിൽ മിക്കവാറും ആളുകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയിട്ടുണ്ട്...മുടക്കു മുതൽ ആലോചിച്ചാണ് പലരും നിലനിർത്തി പോകുന്നത്
@Farm-Tips333
@Farm-Tips333 3 месяца назад
Chilav kurachu eppozum farm undakkuka
@av677
@av677 6 месяцев назад
Good information thank you
@Farm-Tips333
@Farm-Tips333 3 месяца назад
👍
@Aavghhhhh
@Aavghhhhh Месяц назад
ബ്രോ പഴയ ഓട് മൈന വീടുണ്ട് അതിൽ ചെയ്യാൻ പറ്റുമോ
@SajnaShaul
@SajnaShaul 3 месяца назад
Avadrnam. Enik istamayi. Keep it up
@Farm-Tips333
@Farm-Tips333 3 месяца назад
👍
@shibilyhakeem2466
@shibilyhakeem2466 4 месяца назад
നല്ല അവതരണം
@Farm-Tips333
@Farm-Tips333 3 месяца назад
👍
@sheejas5742
@sheejas5742 6 месяцев назад
💯
@rajujose2053
@rajujose2053 9 дней назад
മരപ്പൊടി ഇല്ലാതെ ബ്രോയിലർ കോഴി വളർത്തൽ വിജയിക്കുമോ
@sreevishnu9035
@sreevishnu9035 3 месяца назад
ഫാം integration ചെയ്താൽ നമുക്ക് ബെനിഫിറ് ഉണ്ടോ? കമ്പനിയും ആയി integration ചെയുന്നതിൽ നമ്മൾ എത്ര ചിലവ് ഉണ്ടാവും
@Farm-Tips333
@Farm-Tips333 3 месяца назад
Litter, water , electricity ithu nammuku varum expense
@iamdom6194
@iamdom6194 5 месяцев назад
👍🏼👍🏼👍🏼
@SanthoshKumar-jq4ei
@SanthoshKumar-jq4ei 9 дней назад
🙏 2500 Sqft കൂട്ടിൽ എത്ര മരപ്പൊടി ( litter ) വേണം 🤔
@safeenasudheer
@safeenasudheer 5 месяцев назад
5cent സ്ഥലം ഉള്ള ആളുകൾ എങ്ങനെ തുടങ്ങാൻ വീട് ആണ് 5സെന്റിലും ആഗ്രഹം ഉണ്ട് വളർത്താൻ
@ChandranPp-w7f
@ChandranPp-w7f 3 месяца назад
ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ല സ്ഥാലം വേണം. എനിക്ക് ഒരു ആന ഫാം തുടങ്ങാൻ ആഗ്രഹം ഉണ്ട്, സ്ഥലവും ഇല്ല, പണവും ഇല്ല. നമുക്ക് പോയി കണ്ടുവരാം 😅
@cuteanha9667
@cuteanha9667 2 месяца назад
ഫാം വാടകക്ക് കിട്ടും
@sajinajay6617
@sajinajay6617 6 месяцев назад
Kollath integration number undakumo?
@foodtube4252
@foodtube4252 Месяц назад
Keral chicken ano nallathu.. Or broiler chicken ano
@vidhyaanilpv5179
@vidhyaanilpv5179 8 дней назад
Rent for Kozhi farm ndaghil paryoo
@travelingandfoodvlogs4131
@travelingandfoodvlogs4131 Месяц назад
Wayanadl chyuna arkillum undoo
@dailytipknowledge3978
@dailytipknowledge3978 5 месяцев назад
Bro 5000 kozhi irakkya yekadesham profit yetra kitum?
@Farm-Tips333
@Farm-Tips333 3 месяца назад
Average 65k to 70k kittum weight anusarich maarum
@vamshithchandran8347
@vamshithchandran8347 6 дней назад
​​@@Farm-Tips333 ethra cent sthalam vendi varum 5000 kozhikku...?
@PkbasheerMohammed
@PkbasheerMohammed 6 месяцев назад
ya trameter Dhoram
@dracula9298
@dracula9298 2 месяца назад
E koodinu athrayayi
@newgs5541
@newgs5541 Месяц назад
അടുത്ത വീടുകളുടെ ദൂരപരിധി എത്രയാണ്
@SanthoshKumar-jq4ei
@SanthoshKumar-jq4ei 9 дней назад
🙏 കൂടിന്റെ വീതി 6.5 മീറ്റർ ആണോ അതോ 6.5 അടി ആണോ 🤔 മറ്റൊരു യുടൂബിൽ 8 അടി എന്ന് വ്യക്തമായി പറഞ്ഞു 🙄
@SajiMathew-k1b
@SajiMathew-k1b 2 месяца назад
Bro pdtha eadabagthie
@abhishekabhi3312
@abhishekabhi3312 4 месяца назад
Pollution puthukkan enthucheyyanam
@Farm-Tips333
@Farm-Tips333 3 месяца назад
Akshaya vazhi apeshikkanam
@junaidabdulla1148
@junaidabdulla1148 Месяц назад
Kannur integration cheyyunavar undo
@leorappai7712
@leorappai7712 23 дня назад
Land Nilam aayanu kidakkunnathu, avide thudangan Pattumo?
@AjoKGeorge
@AjoKGeorge 4 месяца назад
Oru kozikku ethra squrefeet venam??
@Farm-Tips333
@Farm-Tips333 3 месяца назад
For best result 1.3 squrefeet venam 1 kozhiku
@shajika5382
@shajika5382 18 дней назад
ബ്രോ 5 സെറ്റ് സ്ഥലത്തു എത്ര കോഴി വളർത്താം
@muhammadsha1758
@muhammadsha1758 4 месяца назад
ചകിരി ചോറ് എവിടെ നിന്ന് കിട്ടും
@rashidck6469
@rashidck6469 2 месяца назад
നിങ്ങൾ സ്ഥിരമായി എടുക്കുമോ
@badusha1385
@badusha1385 Месяц назад
ഫാർമിന്റെ തറ എത്ര അടി ഉയരം വേണം
@PkbasheerMohammed
@PkbasheerMohammed 6 месяцев назад
ye
@shibusibiya4927
@shibusibiya4927 5 месяцев назад
Tarpaulin sheet evide kittum.no.tharumo
@Farm-Tips333
@Farm-Tips333 3 месяца назад
Sure tharam
@uservyds
@uservyds Месяц назад
​​@@Farm-Tips333താങ്കളുടെ നമ്പർ തരാമോ..
@With.truth916
@With.truth916 6 месяцев назад
ചേട്ടാ ഈ ഫാമിൽ എത്ര കോഴിയെ വളർത്താം ബഡ്ജറ്റ് എത്രയാകും
@Farm-Tips333
@Farm-Tips333 6 месяцев назад
2000 കോഴിയെ budget near 4lakh aayi
@salahuddeenpksalahuddeenpk2022
Ningaley nambar tharumo
@dotbook
@dotbook 5 месяцев назад
ഇരുമ്പ് ഒക്കെ ഉപയോഗിച്ച് തുടങ്ങിയാൽ മുടക്കിയ തുക തിരിച്ചു കിട്ടാൻ 2 കൊല്ലം വേണ്ടി വരും. പിന്നെ കിലോക്ക് നിശ്ചിത തുക ഒന്നും കിട്ടില്ല, FCR കുട്ടി ഒരു തുക ആവും കിട്ടുക. ഇതെല്ലാം തമിഴ് കമ്പനികളുടെ ബിസിനസ്‌ ആണ്. 45 ദിവസം ഒരു വഴിക് പോകാൻ സാധിക്കില്ല, ചെറിയ ഒരു മണം വന്നാൽ അടുത്ത വീട്ടുകാരൻ അപ്പോൾ തുടഗും 😂😂😂
@subhashvihar
@subhashvihar 4 месяца назад
Correct aan.njan angane thudangiya oru aalaan
@neethujobin11
@neethujobin11 3 месяца назад
എനിക്ക് ആഗ്രഹം ഉണ്ട്, ചെലവ് കുറച്ചു ഫാം തുടങ്ങാൻ ഏകദേശം എത്ര രൂപ ചെലവ് വരും??? 2000 കോഴി ക്കുള്ള ഫാം...
@Farm-Tips333
@Farm-Tips333 3 месяца назад
3 to 3.5 lakh varum
@cuteanha9667
@cuteanha9667 2 месяца назад
പഴയ ഫാം പൊളിച്ചു കൊടുക്കാനുണ്ടാവും അതുവാങ്ങി പണിതൽ ചെലവ് കുറെ കുറയും... 3000 ത്തിനു എനിക്ക് 3 വന്നു
@newgs5541
@newgs5541 Месяц назад
ടാർപ്പായ ഉപയോഗിച്ച് 1.50 lkh കൊണ്ടും ഉണ്ടാക്കാൻ പറ്റും
@nitheeshdas7670
@nitheeshdas7670 2 месяца назад
Fam വാടകക്ക് ഉണ്ടോ Tvm ജില്ല
@nandhakumarnandhu2533
@nandhakumarnandhu2533 2 месяца назад
Ariyilaa
@bio4max833
@bio4max833 6 месяцев назад
Thrissuril integration number undakumo
@Farm-Tips333
@Farm-Tips333 6 месяцев назад
നിലവിൽ ഫാം ഉണ്ടോ അതോ തുടങ്ങാൻ ആണോ
@bio4max833
@bio4max833 6 месяцев назад
Undu
@Ikrucom
@Ikrucom 6 месяцев назад
Integration method ൽ 1000 കോഴിയെ ഇറക്കിയാൽ എത്ര രൂപ ലാഭം കിട്ടും
@Farm-Tips333
@Farm-Tips333 6 месяцев назад
ഓരോ ഫാമിലും കോഴിയുടെ weight അനുസരിച് കിട്ടുന്ന profit ഇൽ മാറ്റം വരും എന്നാലും 1000 കോഴിയെ integration ചെയ്താൽ ഏകദേശം 12500 plus profit കിട്ടും ഇതു weight അനുസരിച് മാറ്റം വരാം
@Ikrucom
@Ikrucom 6 месяцев назад
@@Farm-Tips333 കറന്റ്‌ ബില്ല് ലിറ്റർ ചിലവ് എല്ലാം കഴിഞ്ഞാണോ 12500
@Farm-Tips333
@Farm-Tips333 6 месяцев назад
അതെ
@zubairbava4711
@zubairbava4711 6 месяцев назад
​@@Farm-Tips333ഒരു കോഴിക്ക് 12 രൂപ ലാഭം കിട്ടുമോ❓ വെറുതെ ആളുകളെ പറ്റിക്കല്ലേ🙏😭😭
@lordshiva10
@lordshiva10 5 месяцев назад
ലാഭം മാത്രം പ്രതീക്ഷിച്ച ഉറങ്ങരുത്...2 ഉം നേരിടണം
@padmanabhanp8680
@padmanabhanp8680 Месяц назад
കിട്ടാനുണ്ടോ ഫാം നടത്താനുള്ള സ്ഥലം ലീസിനു
@aneeshmonch7833
@aneeshmonch7833 6 дней назад
Phone nam plless
@GijoJohn-sf8si
@GijoJohn-sf8si 6 месяцев назад
Kasaragod integration number undo ?
@BibinVarghese-pl3bt
@BibinVarghese-pl3bt 18 дней назад
Bro enik നമ്പർ tharumo
@AshrafNt-j9t
@AshrafNt-j9t Месяц назад
താങ്കളുടെഫോൺ നമ്പർതെരുമോ
@narayananmaniparambannaray1361
@narayananmaniparambannaray1361 5 месяцев назад
ഹലോ ചേട്ടാ ഞാൻ ഇപ്പോൾ ഒരു കോഴി ഫാം തുടങ്ങിയിട്ടുണ്ട് ഒരു ബാച്ച് ഇട്ട് അത് പിടിച്ചുകഴിഞ്ഞു 3000 സ്ക്വയർ ഫീറ്റാണ് എൻറെ ഫാം അതിലെ 2700 ഇടുന്നത് എനിക്ക് ചോദിക്കാനുള്ളത് കോഴിക്ക് വെയ്റ്റ് വെക്കാൻ എന്താണ് ചെയ്യുന്നത് എൻറെ കോഴികളെ ഒരു കിലോ 900 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ
@Farm-Tips333
@Farm-Tips333 5 месяцев назад
എത്ര ദിവസം ആയപ്പോൾ കോഴിയെ പിടിച്ചു
@shafeekshafeek4982
@shafeekshafeek4982 4 месяца назад
Yavida sthalam
@shihabudheenkolakkadan999
@shihabudheenkolakkadan999 4 месяца назад
നിർത്തി വല്ല കൂലി പണിക്കും പോകു ചേട്ടാ.. ടെൻഷനില്ലാതെ ജീവിക്കാം.. ആരോഗ്യം നില നിർത്താം.. ഒരിക്കലും നഷ്ടം ഉണ്ടാകില്ല..
@Farm-Tips333
@Farm-Tips333 3 месяца назад
നല്ല ചൂട് ഉള്ള സ്ഥാലങ്ങളിൽ weight പൊതുവെ കുറവായിരിക്കും എന്നാലും average 2.2 എങ്കിലും കിട്ടണ്ടതാണ് 9037377332 ഇതിൽ വിളിക്കു പറഞ്ഞുതരാം
@EldhoKuriakose-p8q
@EldhoKuriakose-p8q 6 месяцев назад
ഈ പണിക്ക് പോകാതിരിക്കുകയാ യിരിക്കും നല്ലത്. കഷ്ടപ്പാട് മാത്രം മിച്ചം. ക്യാഷ് ഒരു മാസം or രണ്ടു മാസം ആയിട്ടു കിട്ടുകയുള്ളു എന്ന് മാത്രo.
@salampc9772
@salampc9772 6 месяцев назад
എത്ര രൂപ വരും ഈ ഫാമിന്
@Farm-Tips333
@Farm-Tips333 6 месяцев назад
3100 squrefeet ഫാം ആണ് near 6lakh ആയി
@BinuSBinu-p9v
@BinuSBinu-p9v 6 месяцев назад
തിരുവനന്തപുരം ജില്ലയിൽ ഇന്റർഗ്രേഷൻ ചെയുന്ന വരുടെ കോൺടാക്ട് no tharamo
@ALLINONE-us8hh
@ALLINONE-us8hh 6 месяцев назад
Suguna foods und
@SureshKumar-yx1mv
@SureshKumar-yx1mv 6 месяцев назад
എടുത്തു ചാടരുത്
@Ansil972
@Ansil972 5 месяцев назад
പൈസ കളയാൻ എന്തെല്ലാം മാർഗ്ഗം ഉണ്ട് എന്തിനാ കോഴി വളർത്തി ടെൻഷൻ അടിച്ച് കളയുന്നത്
@ManojvManoj-lh8ux
@ManojvManoj-lh8ux 5 месяцев назад
ഫോൺ നമ്പർ തരുമോ
@sherinisat
@sherinisat 19 дней назад
Kollam dist intergration contact number undo
@adarshadhu7057
@adarshadhu7057 3 месяца назад
Chettanda number tharuooo
@AnoojVK-pp5ok
@AnoojVK-pp5ok 24 дня назад
നിങ്ങളുടെ നമ്പർ തരുമോ
@hafsariyas8140
@hafsariyas8140 Месяц назад
number tharumo
@NithishTD
@NithishTD 2 месяца назад
Bro number tharamo
@ramsheedkm2234
@ramsheedkm2234 6 месяцев назад
നിങ്ങളെ number ഒന്ന് തരുമോ
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
An outstanding broiler farming at Veliyannoor, Kottayam
26:49
poultry farm
9:57
Просмотров 42 тыс.