Тёмный

2024 ഓടുകൂടി ലോകാവസാനം എന്ന് ജോത്സ്യൻ 

Vismaya News
Подписаться 222 тыс.
Просмотров 435 тыс.
50% 1

Развлечения

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@shafeerps142
@shafeerps142 10 месяцев назад
അദ്ദേഹത്തിനെ അവ്താരകൻ കളിയാക്കുമ്പോഴും വളരെ നിസ്സാരാമായി മറുപടി പറയുന്നു . സാർ തീർച്ചയായും നിങ്ങൾ സൂപ്പർ😂🎉 ❤
@sabuponnappan3782
@sabuponnappan3782 10 месяцев назад
സാബു, chathaym❤
@sabuponnappan3782
@sabuponnappan3782 10 месяцев назад
സാബു, ചതയം,1976, ഓഗസ്റ്,23, reles
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@BijuMon-ff9gk
@BijuMon-ff9gk 2 месяца назад
നിൻ്റെ എന്ന അവതരണമാണ് അണ്ണാക്കിൽ കുണ്ണ കേറ്റി വെച്ചേക്കുവനോ
@susanmeenu4772
@susanmeenu4772 10 месяцев назад
ഈ അവതാരകൻ ആ ചാനലിന് ഒരു ഭാരം ആണ്
@nescomanoj
@nescomanoj 9 месяцев назад
Absolutely correct
@sceneri779
@sceneri779 3 месяца назад
കറക്ട്
@HajraDrems
@HajraDrems 2 месяца назад
😂😂😂
@anithamol3704
@anithamol3704 2 месяца назад
💯
@dewdrops7137
@dewdrops7137 2 месяца назад
Yes
@സജീവ്13
@സജീവ്13 10 месяцев назад
ഇങ്ങനെ ഉള്ള വിവരം കെട്ടവരെ മൈക്കും കൊടുത്തു വിട്ടാൽ ചാനലിന് തന്നെ ദോഷം ആണ് 😡
@jithuudhayasree1723
@jithuudhayasree1723 2 месяца назад
Avante mugham kanbole ariyam
@MUSICWORLD-hl9ef
@MUSICWORLD-hl9ef 9 месяцев назад
അഭിമുഖം നടത്തുന്നത് ഒരിക്കലും ഒരാളെ അപമാനിക്കാൻ വേണ്ടിയാവരുത്. ഇതിലൂടെ തന്ത്രിയുടെമാഹാത്മൃമെന്തന്നല്ല, താങ്കളുടെ നിലവാരമില്ലായ്മയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
@sceneri779
@sceneri779 3 месяца назад
💯
@anjanagosh2110
@anjanagosh2110 2 месяца назад
സത്യം
@philosophytomodernscience2588
@philosophytomodernscience2588 10 месяцев назад
ഇന്റ൪വ്യു നടത്താ൯ വന്ന ആ വിവരമില്ലാത്തവനെ ജനിപ്പിച്ചത് ഏതായാലും അത്ര നല്ല സമയത്തല്ല എന്ന കാര്യം, ഇതു കാണുന്ന മിക്കവാറും എല്ലാവ൪ക്കും തന്നെ ബോദ്ധ്യമാകാ൯ ജ്യോതിഷം പഠിക്കുക പോലും വേണ്ട. അവ൯റെ സ്വന്തം വീട്ടിലേക്കുള്ള വഴി, തെറ്റാതെ പറഞ്ഞു കൊടുത്തതു പോലും മനസ്സിലാകാത്ത ആ പ്രാന്തന് ഇങ്ങനെ ഒരു ജോലി, തത്കാലത്തേയ്ക്ക് എങ്കിലും കിട്ടിയത് ജ്യോതി൪ ഗോളങ്ങളുടെ ശക്തി എന്നേ പറയാ൯ കഴിയു.
@umavaranad141
@umavaranad141 10 месяцев назад
ഈ പറഞ്ഞത് സത്യം
@ShivaniSKumar
@ShivaniSKumar 10 месяцев назад
😂😂😂😂😂😂😂😂😂
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@philosophytomodernscience2588
@philosophytomodernscience2588 10 месяцев назад
മേൽ പറഞ്ഞ കാര്യങ്ങളിലേയ്ക്ക് എത്താ൯ ബുദ്ധിയെ പ്രേരിപ്പിച്ച വീഡയോയെ ഞാ൯ എങ്ങനെ ഡിസ് ലൈക് ചെയ്യും സാ൪?@@m.s.nizarkhankhan1121
@thomasmathew6125
@thomasmathew6125 2 месяца назад
ഞാൻ ഗണിച്ചപ്പോൾ കിട്ടിയത് അമ്മാവാസിയിൽ ആണെന്നാണ്
@SunilP-o8o
@SunilP-o8o 10 месяцев назад
വിസ്മയ ന്യൂസ്‌ ഇഷ്ടം ആയിരുന്നു ഈ ചോദ്യകർത്താവിന്റെ പെരുമാറ്റം കണ്ടപ്പോൾ രണ്ടെണ്ണം അവനിട്ടു പൊട്ടിക്കാൻ തോന്നി,.തിരുമേനി അയാൾ എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്.
@surendranpdrawingteacher8927
@surendranpdrawingteacher8927 2 месяца назад
അവതാരകർ ഒരു പോത്ത് തന്നെ...
@ramesanrameshpaul5375
@ramesanrameshpaul5375 2 месяца назад
തല വാചകം മാത്രമേ കണ്ടുള്ളു, ലോകാവസാനം എപ്പോൾ എന്ന് പ്രവചിക്കാൻ സാക്ഷാൽ ഉടയതമ്പുരാൻ ആർക്കും വരം കൊടുത്തിട്ടില്ല, കൊടുക്കുകയും ഇല്ല. എന്നാൽ അതിന്റെ ലക്ഷണങ്ങൾ മാത്രം രണ്ടായിരം ആണ്ടുകൾക്കു മുൻപ് കർത്താവിന്റെ ദാസൻ മാർ വിശുദ്ധ വേദ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്, അതിൽ ഏതാനും കുറച്ചു ലക്ഷണങ്ങൾ മാത്രമേ ഇപ്പോൾ നടന്നിട്ടുള്ളു, ഭീകരവും ഭയാനവും ആയവ ഇനിയും സംഭവിക്കാൻ ഇരിക്കുന്നു. അതിൽ പ്രധാന പെട്ട മൂന്നു സംഭവങ്ങൾ ബൈബിൾ പറയുന്നു, ഒന്ന് സുവിശേഷം ലോകത്തിന്റെ അന്ത്യത്തോളം എത്തുമ്പോൾ (യേശു മാത്രമാണ് സത്യ ദൈവം എന്ന് മനുഷ്യർക്കു ബോധ്യം വരുമ്പോൾ )രണ്ടു ഇന്ന് ആഗോള കത്തോലിക്കാ സഭയിൽ പരിശുദ്ധവും പരിപാവനവും ആയി ആഘോഷിക്ക പെടുന്ന പരിശുദ്ധ കുർബാനയ്ക്കു എന്നേകുമായി വിലക്ക് ഏർപ്പെടുത്തും, മൂന്നാമതായി, യേശുവിന്റെ അപര ക്കാരൻ അന്തി ക്രിസ്തു, അല്ലെങ്കിൽ കള്ള ക്രിസ്തു, (സാത്താൻ ന്റെ ആത്മാവിൽ നിറഞ്ഞു വസിക്കുന്ന ദുഷ്ടൻ )ഈ ഭൂമിയിൽ ഭരണം നടത്തും, അപ്പോൾ അവൻ ഏക ലോക രാജാവായി ഈ ഭൂമി മുഴുവനായും അടക്കി ഭരിക്കും മൂന്നു വർഷവും എട്ടു മാസവും. (അന്ന് ഈ ലോകത്തു ഇതുവരെ കാണാത്തതു കേൾക്കാത്തതും ആയ ഭീകര ദുരിതങ്ങൾക്കു മനുഷ്യൻ ഇരയായി തീരും, ഹിറ്റ്ലർ നേ ക്കാൾ ആയിരം ഇരട്ടി ദുഷ്ടത അവൻ ചെയ്യും, ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ ഒന്നിച്ചു സംഭവിച്ചാൽ എങ്ങനെ യിരിക്കും അതിലും ഭയാനകം ആയിരിക്കും.മണിപുരിൽ സംഭവിച്ചത് പോലെ ലോകത്തിൽ എല്ലായിടത്തും കൊലയും കൊള്ളയും ഉണ്ടാകും, വലിയ ഭൂബങ്ങൾ ഉണ്ടാകും , ഭൂമിയിൽ ദൈവ വിശ്വാസം അറ്റുപോകും, നാരകിയ (പൈശാചിക )ശക്തികളെ ദൈവം നരകത്തിൽ നിന്നും അഴിച്ചു വിടും, അത് ഭൂമിയിലെ മനുഷ്യരിൽ വലിയ വിപത്തുകൾ സൃഷ്ടിക്കും, ദുഷ്ടന്മാരും, ദുഷ്ടതയും പെരുകും,ഇതിനെല്ലാം അവസാനം യേശു ഭൂമിൽ വരും, അന്ന് എല്ലാവരും കാണ് കെ അവൻ വിധി നടത്തും. പിന്നെ അന്ത്യം, ആകാശവും ഭൂമിയും അവിടുന്ന് ഇല്ലാതാക്കും. ഇപ്പോൾ ഇത്രയും മതി.
@ShinySasi-ih1ov
@ShinySasi-ih1ov Месяц назад
Athu Satyum kofukknm Avanu
@SureshKumar-id4qr
@SureshKumar-id4qr 10 месяцев назад
😢മാന്യമായി സംസാരിക്കണം മിസ്റ്റർ അവതാരകൻ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@Bhagavathitemple
@Bhagavathitemple 9 месяцев назад
കുരുത്തം ഇല്ലാത്ത വൻ മാർ ആരുടെ മുന്നിലും അത് കാണിക്കുംപടി കടത്തതരുത് ഈ വഹകളെ. എത്ര നല്ല ജ്യോതിഷ്യൻ
@ronaldronald7248
@ronaldronald7248 2 месяца назад
Take a Look at this interviewer.isn't he really a Bafoon?He doesn't know how to respect an elder. Because He has no intelligence.
@spdmoon7332
@spdmoon7332 10 месяцев назад
മാന്യത ഉള്ളവരെ മൈക്കും കൊടുത്തു വിടുക... ജ്യോതിഷൻ മാന്യമായി പെരുമാറുന്നു
@ushaj6059
@ushaj6059 10 месяцев назад
Yess
@SubinSubi-wg9cq
@SubinSubi-wg9cq 10 месяцев назад
Ys
@sayjen123
@sayjen123 9 месяцев назад
രണ്ടും രണ്ടു ലെവൽ
@santhamurali8468
@santhamurali8468 2 месяца назад
സത്യം ​@@sayjen123
@_daksha_ellamparanjathokya2769
@_daksha_ellamparanjathokya2769 2 месяца назад
ജ്യോൽസ്യൻ പാവം നല്ലൊരു മനുഷ്യൻ എന്തായാലും അദ്ദേഹം മാന്യമായി അയാളോട് സംസാരിക്കുന്നു മാന്യത തറവാടിത്തം 👍❤️
@Cbzprime2024
@Cbzprime2024 2 месяца назад
Bro wayanad and mullaperiyar 😮
@AmminiAmmini-o9f
@AmminiAmmini-o9f 10 месяцев назад
നിലവാരമില്ലാത്തവർക്ക് അഭിമുഖം കൊടുക്കരുത് സാർ താങ്കൾ എത്ര മാന്യമായാണ് സംസാരിക്കുന്നത് താങ്കൾ ഉയരങ്ങളിൽ എത്തട്ടെ
@perincherybalandhanesan1258
@perincherybalandhanesan1258 10 месяцев назад
Yes
@seenathns7327
@seenathns7327 10 месяцев назад
😂correct
@mukudanrajan1740
@mukudanrajan1740 10 месяцев назад
Correct
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@santhoshbalakrishnan5130
@santhoshbalakrishnan5130 10 месяцев назад
ഇതുപോലുള്ള കപട ജോത്സ്യന്മാർക്ക് പിന്നാലെ പോകുന്നമീഡിയകളെ..... നാണക്കേട്
@Rajivaava
@Rajivaava 2 месяца назад
അയാളുടെ ഓരോ ചോദ്യത്തിനും ജ്യോൽസ്യന്റെ reply 👍👌👌കലക്കി
@jungle__machan
@jungle__machan 2 месяца назад
Satyam paranjal avante karyathil thirumanamaayi... 😂 pulli panikodukkum
@jungle__machan
@jungle__machan 2 месяца назад
6 moth kazhinju avate jeevitham nokkanam sokamookam
@anithakumary3843
@anithakumary3843 2 месяца назад
🙏🙏
@kebeerkebeer2536
@kebeerkebeer2536 10 месяцев назад
തിരുമേനി ഇതുപോലെ വൃത്തികെട്ട ഇവനെ പോലെയുള്ളവരുടെ അടുത്ത് സംസാരിക്കാൻ പാടില്ല അവന്റെ കുടുംബത്തെ ജനിച്ച സംസ്കാരം കൊണ്ട് അവൻ വരും തിരുമേനി പറയുന്നത് നമുക്ക് വിശ്വാസമാണ്❤❤❤❤❤
@HashimOK-em3rx
@HashimOK-em3rx 10 месяцев назад
തെങ്ങുമ്മൽ കയറ്റല്ലെ നടു വൊടിയും
@vasanthynn2901
@vasanthynn2901 2 месяца назад
Neee...vegam sthalam vidaan nokkedaaaa....allenkil ee jyolsane kandu padikaddaa.....
@raduq877
@raduq877 10 месяцев назад
ഞാൻ ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നില്ല ബട്ട്‌ ഈ മരത്തലയന്റെ ചോദ്യം കേട്ടിട്ട് ഞാനാണെങ്കിൽ കരണകുറ്റിക്കിട്ട് 2എണ്ണം കൊടുത്തേനെ
@seenathns7327
@seenathns7327 10 месяцев назад
Yes
@ushaj6059
@ushaj6059 10 месяцев назад
അതെ 😡ഒറ്റിടിയും കൊടുത്തോടിക്കാൻ അദ്ദേഹം , കഴിവില്ലാത്ത ആയിട്ടല്ല, ന്നാവാം 🥺 But ...... ആ മനുഷ്യൻ ദൈവഭായമുള്ള വ്യക്തിത്തന്നെയാണ് അദ്ദേഹത്തെ മാനിക്കുന്നു 🙏
@minirajagopal4807
@minirajagopal4807 10 месяцев назад
അവനിട്ട് ഒരെണ്ണം കൊടുക്കു. തന്ത്രിയെ അപമാനിക്കാൻ വന്നിരിക്കുന്നു..
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 10 месяцев назад
അഭിനയമാടോ രണ്ടെണ്ണത്തിന്റെയും😂😂😂
@Krishnanpotty-po3uf
@Krishnanpotty-po3uf 10 месяцев назад
ഇന്റർവ്യൂ ചെയ്ത വനെ കണ്ടിട്ട് ഒരു ഭൂലോക അഹങ്കാരിയുടെ മട്ടാണ്
@aneesh1745
@aneesh1745 10 месяцев назад
100%crt ഒരു തേങ്ങയും ഇവന് സംസാരിക്കാൻ അറിയില്ല. എന്തൊക്കയോ bp കൂടി സംസാരിക്കും ഒന്നും പറയാൻ കിട്ടില്ല. വല്യ ജേർണിയലിസ്റ്റ് ആണെന്ന വിചാരം. ഇങ്ങനെ ഒരു തോൽവി. വർക്കപണിക്ക് പോവാ നല്ലത്
@NirmalaDevi-ds3ly
@NirmalaDevi-ds3ly 10 месяцев назад
വളരെ വളരെ ശരി
@ushaj6059
@ushaj6059 10 месяцев назад
Yes
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@omanaraju2780
@omanaraju2780 9 месяцев назад
ഈ അവതാരകൻ എന്ത് മനുഷ്യൻ ആണ്
@binduvinodp247
@binduvinodp247 2 месяца назад
😂😂😂
@minimolsajan8564
@minimolsajan8564 10 месяцев назад
അവതാരകന് കുറച്ച് മാന്യത വേണം
@sceneri779
@sceneri779 3 месяца назад
സത്യം 💯
@anithamol3704
@anithamol3704 2 месяца назад
💯
@ShanthaPk-jb8ju
@ShanthaPk-jb8ju 2 месяца назад
സത്യം
@alanayidhilmuhammed8588
@alanayidhilmuhammed8588 2 месяца назад
Sathyam
@abrahamgeorge5613
@abrahamgeorge5613 2 месяца назад
Adjastmente.alle.
@506070805
@506070805 10 месяцев назад
അഭിമുഖം ചെയ്യുന്ന ആളോട് മാന്യത ഒട്ടും ഇല്ലാതെ സംസാരിക്കുന്ന ഒരു അവതാരകൻ : ഇങ്ങനെയുള്ള ആളോട് പോലും ശാന്തമായി കാര്യങ്ങൾ പറയുന്ന തന്ത്രി.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@sreeoo111
@sreeoo111 10 месяцев назад
ജ്യോതിശ്യൻ ഉടായിപ്പായിരിയ്ക്കാം പക്ഷേ അവതാരകൻ അധഃപതിച്ച മറ്റൊരു ജന്മം. ചോദിക്കുമ്പോ ഒരു മര്യാദ കാണിയ്ക്കണമായിരുന്നു.
@sajinitr7182
@sajinitr7182 10 месяцев назад
അവധാരകനെ നാട്ടുകാർ ഇപ്പോൾ തല്ലികൊ.......ല്ലും എന്ന് കൂടി പറയാമോ
@padmanabhanpayyanad2791
@padmanabhanpayyanad2791 10 месяцев назад
Eeavatharakanchettakalilparamachettaennuparanjalthettundo
@ammuammu-ow3ro
@ammuammu-ow3ro 9 месяцев назад
അവൻ ചിത്തിര നാള് ആണ് sir
@reshmakunju6818
@reshmakunju6818 2 месяца назад
Eee jolsian prevachittu ...eppol arjun evide.....kashtam thannee😅😅
@musthaphamustha4266
@musthaphamustha4266 10 месяцев назад
കഞ്ചാവ് അടിച്ച പോലെ പെരുമാറുന്ന ആങ്കർ...😮. ജോത്സൻ മാന്യൻ
@sceneri779
@sceneri779 3 месяца назад
💯💯💯ശരിയാണ് മാന്യമായി സംസാരിക്കാൻ അറിയില്ല
@anithamol3704
@anithamol3704 2 месяца назад
💯
@unnikrishnan9290
@unnikrishnan9290 2 месяца назад
ഏതാണ് ഈ സംസ്കാരം ഇല്ലാത്ത അവതാരക
@taantony46
@taantony46 10 месяцев назад
ജോത്സ്യൻ വളരെ മാന്യത വെളിവാക്കുന്നു.
@bluerayaquatics
@bluerayaquatics 9 месяцев назад
Correct. Ayal parayunnatu correct thanneyanu. Ee avatarakanu ento problem undu. Anti hindu anennu thonnunnu.
@SheebaT-gh9kd
@SheebaT-gh9kd 10 месяцев назад
വിവരദോഷിയായ അവതാരകൻ
@anithamol3704
@anithamol3704 2 месяца назад
💯
@muhammedalikolakkadan8862
@muhammedalikolakkadan8862 10 месяцев назад
ഞാൻ ജ്യോത്സത്തിൽ വിശ്വസിക്കുന്നില്ല ലോകത്ത് എന്ത് സംഭവിക്കുന്നതും സർവ്വ ശക്തനായ ലോക സൃഷ്‌ടാവിന്റെ തീരുമാനമാണ് അത് ഒരിക്കലും ഒരു സൃഷ്ടിക്കും മുൻകൂട്ടി അറിയാനോ അതിനെ തടുക്കാനോ കഴിയില്ല....... എന്നാൽ അദ്ദേഹം വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആ മാന്യത അവതാരകന്റെ അടുത്ത് കണ്ടില്ല ഇത് പോലെയുള്ള അവതാരകാർക്ക് അഭിമുഖം കൊടുക്കാതിരിക്കുക
@ashmeerkc8265
@ashmeerkc8265 10 месяцев назад
​@@harrykumar7795thirakillengil chodichittu paranju tharam
@abdussamedck
@abdussamedck 10 месяцев назад
​@@harrykumar7795സൃഷ്ടാവ് എന്ന വാക്കിന്റെ അർത്ഥം നീ ആദ്യം ഒന്ന് പഠിക്ക് .അറിവുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി .പറഞ്ഞ് തരും. വിഡ്ഢിത്തം വിളമ്പാതെ ചെങ്ങാതീ . നാണക്കേടാണ് .
@vs-hb1os
@vs-hb1os 10 месяцев назад
നിൻ്റെ സർവശക്തൻ വാലും ചുരുട്ടി ഗാസയിൽ നിന്നും ഓടി രക്ഷപ്പെട്ടു.
@ShereenaSheree-b6t
@ShereenaSheree-b6t 10 месяцев назад
Yes
@mohamedriswan5839
@mohamedriswan5839 10 месяцев назад
സൃഷ്ടവിനെ ആരും സൃഷ്ടിച്ചതല്ല ​@@harrykumar7795
@AbrahamShaji-ms3kz
@AbrahamShaji-ms3kz 10 месяцев назад
ലോകത്തിന്റെ അവസാനം ഒരു വക്തിക്കും പ്രവചിക്കാൻ സാധിക്കത്തില്ല പ്രപഞ്ചത്തിന്റ സൃഷ്ടവിനല്ലാതെ ആർക്കും.
@manojkumarkannur8421
@manojkumarkannur8421 10 месяцев назад
പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല.
@amosvlogs6723
@amosvlogs6723 9 месяцев назад
​@@manojkumarkannur8421എന്നാൽ ലോകത്തിന്റെ വീടെവിടാ 🙏
@sojajose9886
@sojajose9886 9 месяцев назад
​@@manojkumarkannur8421പിന്നെ egne ഉണ്ടായി
@sojajose9886
@sojajose9886 9 месяцев назад
വളരെ സത്യം
@jandhan6448
@jandhan6448 9 месяцев назад
ഓഞ്ഞ ക്രിസ്ത്യാനിറ്റി... അതിലും... പേട്ട് കാക്ക യിട്ടും ജനിക്കാഞ്ഞത് ഭാഗ്യം 😅😅😅
@lijimurali5018
@lijimurali5018 10 месяцев назад
അവതാരകനു ഒരു ക്വാളിറ്റി ഇല്ല. കറക്ട് ആണ് അദ്ദേഹം paraunnathu
@RasheedRasheed-dd6ls
@RasheedRasheed-dd6ls 10 месяцев назад
തന്ദ്രി നല്ല വ്യെക്തി ആണ് ബഹുമാനത്തോടെ സംസാരിക്കണം എന്ന് അപേക്ഷ
@sreejasree4609
@sreejasree4609 10 месяцев назад
അവതാരാ രകൻ കുറച്ചു മാന്യത കാണിക്കണം 😡
@vinusanjay7095
@vinusanjay7095 10 месяцев назад
അവതാരകൻ പ്ലിംഗ്, ജ്യോൽസ്യർ മാസ്സ് 😀
@pikachu-hx4ow
@pikachu-hx4ow 10 месяцев назад
ഈ വൃത്തികെട്ട അവതാരകനെ എവിടന്നു കിട്ടി. തിരുമേനിക്ക് ക്ഷമ ഉണ്ട്.
@vargesevjosephv
@vargesevjosephv 10 месяцев назад
തന്ത്രി നല്ല വ്യക്തിയായതുകൊണ്ട് അവതാരകന് അടി കിട്ടിയേനെ.എന്തൊരു വൃത്തികെട്ടവനാണ്
@haneefahaneefa9685
@haneefahaneefa9685 10 месяцев назад
തന്ത്രം അറിയാം എന്ന് വെച്ച് കാണുന്നവനോടെല്ലാം തള്ളാൻ പാടില്ല തള്ളൽ നടക്കും എന്നു ഉറപ്പുള്ളിടത്തെ തള്ളാവൂ 😄😄😄😄
@rajuponnu206
@rajuponnu206 9 месяцев назад
എന്തിനാണ് ജ്യോൽസരേ ഇതു പോലുള്ള നീചജൻമത്തെ യൊക്കെ വീട്ടിൽ കേറ്റുന്നേ ...
@shajeefparackal5038
@shajeefparackal5038 10 месяцев назад
2018 ൽ മഴയുണ്ടാകില്ല എന്ന് പറഞ്ഞ ജ്യോത്സ്യനെ പിന്നെ പ്രളയം വന്നപ്പോൾ, ബിരിയാണി ചെമ്പിൽ ആണ് എടുത്തു കൊണ്ട് പോയത്
@SanathsaroobSanathsaroob
@SanathsaroobSanathsaroob 10 месяцев назад
😁👍
@naseerak8556
@naseerak8556 10 месяцев назад
😂😂
@sayjen123
@sayjen123 9 месяцев назад
😂
@VIJEESHKUMAR-q8v
@VIJEESHKUMAR-q8v 9 месяцев назад
🤣🤣🤣🤣👍
@maheshmurali8507
@maheshmurali8507 9 месяцев назад
🤣🤣🤣
@mini-ii9gq
@mini-ii9gq 9 месяцев назад
വളരെ നല്ല വ്യക്തിത്തം ആണ്.. അറിയാവുന്ന ആൾ 😍😍
@pareedp.m1346
@pareedp.m1346 10 месяцев назад
അവതാരകൻ മാന്യത കാണിക്കുക
@ushaj6059
@ushaj6059 10 месяцев назад
അതെ ,,
@m.s.nizarkhankhan1121
@m.s.nizarkhankhan1121 10 месяцев назад
എന്നിട്ട് നി ഒരു ഡിസ്ലൈക്ക് അടിച്ചോ ?
@sumaunni656
@sumaunni656 10 месяцев назад
ഇതുപോലത്തെ അധമൻമാർക്ക് എന്തിന് അഭിമുഖം കൊടുക്കുന്നു അങ്ങയ്ക്ക്ജഗദീശ്വരൻ നല്ലത് വരുത്തട്ടെ
@ajithabijoy
@ajithabijoy 10 месяцев назад
മാനൃതയില്ലാത്ത. അവതാരകൻ
@shajahanhanunahanuna3957
@shajahanhanunahanuna3957 10 месяцев назад
അവൻ്റെ അഹങ്കാരം. ഏത് മതത്തിൽ.പെട്ട പണ്ഡിതന്മാരെയും.അവഹേളിക്കുന്നത് ശരിയില്ല
@kavithavp9634
@kavithavp9634 10 месяцев назад
നിലവാരം ഉള്ള മീഡിയക്കു അഭിമുഖം നൽകാൻ ശ്രെമിക്കുക.
@gahssysh9105
@gahssysh9105 10 месяцев назад
👍
@jamesjames9746
@jamesjames9746 2 месяца назад
ജ്യോതിഷം ഒരു ശാസ്ത്രമാണ്.... കണക്കാണ്.. ഒപ്പം ഈശ്വര വിശ്വാസം.. തന്ത്രി ക്ക്‌ നമസ്കാർ
@jaleelchand8233
@jaleelchand8233 2 месяца назад
ഗ്രനില അറിയണമെങ്കിൽ ഗ്രഹം എന്തെന്ന് അറിയട്ടെ?
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 2 месяца назад
​@@jaleelchand8233 സത്യത്തിൽ ഇദ്ദേഹം പറയുന്നദ് ശരി തന്നെ ഇസ്ലാമിക നിയമിക പ്രകാരം ഹറാം ആണ് കാരണം ഇതിൽ ഒരു കള്ളത്തരം ഉണ്ട് അതു ഇവിടെ പറയാൻ പാടില്ലാത്തത് കൊണ്ട് നമ്മൾ ഇങ്ങനെ വിവരിക്കുന്നു എന്തെന്നാൽ മനുഷ്യനെ അള്ളഹു സൃഷ്ടിച്ചപ്പോൾ ഓരോ മനുശ്യറിലും ജനിക്കുമ്പോൾ അവരുടെ എല്ലാം ടൈം വശസ്ഥലം ബക്ഷണം യാത്ര എല്ലാം എഴുതി വെച്ചിട്ടുണ്ട് അതു രണ്ടു ഓപ്ഷൻ പോലെയാണ് തിരഞ്ഞെടുക്കുന്ന വഴി അതിൽ ഉൾപെടും അതു sheythan 7 ആകാശത്തു പോയി ഒളിഞ്ഞു നോക്കി പെട്ടന്ന് എത്തിച്ചു കൊടുക്കുന്നു എന്നാൽ ഇവർക്കു ചില സമയത്തു ഇത് നടക്കില്ല അതിനു അവര്ക് സാധിക്കില്ല അതിനു ജ്യോൽസ്യൻമാർ ഇപ്പോൾ നോക്കാൻ പാടില്ല ദൈവ കോപം ഉണ്ടാവിയും എന്നൊക്കെ പറയും സത്യത്തിൽ ദൈവം ആയി യാതൊരു കോണ്ടക്റ്റും ഇവർക്കില്ല സത്യം വേറെ ആണ് അതാണ് മോഷ്ടിച്ചു കൊണ്ടുവരുന്ന അറിവിനെ നമ്മൾ സ്വീകരിക്കാൻ പാടില്ല എപ്പോഴും ഇവർ സത്യം പറയില്ല അങ്ങനെയും ഉണ്ട്
@navasnavi5279
@navasnavi5279 10 месяцев назад
മൈക് പിടിച്ച ഇവൻ ഒരു 🌹റൻ 🌹റൻ
@sarathchandran4779
@sarathchandran4779 10 месяцев назад
ഈ അവതാരകന്റെ അച്ഛനും അമ്മയും അന്ന് ഇത് നോക്കിയിരുന്നെങ്കിൽ . ഇന്ന് ഈ ചോദ്യം ചോദിക്കാൻ ആളില്ല എന്നതാണ് സത്യം 😄
@ckshaji2115
@ckshaji2115 10 месяцев назад
ശാന്തി മുഹൂർത്തം ഉണ്ട് 100 പേഴ്സന്റ് ശരിയാണ്
@anilalwaye4195
@anilalwaye4195 10 месяцев назад
ഇത്ര അഹങ്കാരമെന്താടോ Rejith കുറച്ചു വിനയമൊക്കെ ആകാം
@ibrahimibrahim7389
@ibrahimibrahim7389 10 месяцев назад
ലോക അവസാനമൊന്നും അല്ലെങ്കിലും ജനാതിപത്യ അവസാനം പ്രതീക്ഷിക്കാം
@manikandanmoothedath8038
@manikandanmoothedath8038 10 месяцев назад
എന്നാല് നിൻ്റെ പാർട്ടിയെ കൊണ്ട് മത്സരിച്ചു ജയിപ്പിച്ചു അഴിമതി ഇല്ലാത്ത ഒരു ജനാധിപത്യം തിരിച്ചു കൊണ്ട് വരാൻ പറയെടോ
@ibrahimibrahim7389
@ibrahimibrahim7389 10 месяцев назад
@@manikandanmoothedath8038 മനസ്സിലായി ല്ലേ
@lalithaambika5702
@lalithaambika5702 2 месяца назад
ഇത്രയും മഹാനായ മനുഷ്യനെ ഈ അവതാരകൻ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു ഇദ്ദേഹത്തിന്റെ പ്രവചനം ഈ രണ്ടായിരത്തി ഇരുപതിനാല് ഏഴാം മാസം നടന്ന സംഭവത്തിൽ നിന്നും മനസിലായില്ലേ
@venugopalan2193
@venugopalan2193 10 месяцев назад
വ്ലോഗർ ക്കും വേണം കുറേ അറിവും ഗുണഗണങ്ങളും , ഇതെന്തു vlog .
@Dragan67
@Dragan67 7 месяцев назад
ഇവനാണ് യഥാർത്ഥ മാപ്ര. തല്ലു കിട്ടാത്തതിന്റെ കുഴപ്പം 😵
@saidaliup3883
@saidaliup3883 10 месяцев назад
കളിത്തോക്കിന്റെ മുൻപിലൂടെ നടന്ന ആളോട് ആണ് നീ ഈ ചോദ്യം ചോദിച്ചെങ്കിൽ നീ വിവരമറിഞ്ഞേനെ 😅😅
@Kunjumon-rr6uz
@Kunjumon-rr6uz 2 месяца назад
ഇങ്ങനെ യുള്ള കഴിവുകൾ ഉണ്ടെങ്കിൽ വരാൻ പോകുന്ന പലവിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി ജനങ്ങളെ അഉറിയിക്കുവാൻ താങ്കൾ ക്ക് കഴിയുമല്ലോ..❤
@amminibabu2462
@amminibabu2462 10 месяцев назад
അവതാരകൻ ഒരു ഗുണവും ഇല്ലാത്തവരാണ്
@rkays7459
@rkays7459 10 месяцев назад
വിസ്മയ ന്യൂസ് ഇതുപോലുള്ളവരുടെ കയ്യിൽ മൈക്ക് കൊടുത്ത് വിടരുത്😂😂😂😂
@georgekuriakose2578
@georgekuriakose2578 10 месяцев назад
തന്ത്രിയുടെ സംഭാഷണം അഭിന്ദർഹം
@nandhasfunnyworld507
@nandhasfunnyworld507 9 месяцев назад
അവതാരകന് കുറച്ചുകൂടി മാന്യതയാവാം
@TomyPoochalil
@TomyPoochalil 2 месяца назад
അദ്ദേഹം പറഞ്ഞതു100% ശരിയായിരുന്നല്ലോ. എത്രയധികം പേരുടെ ലോകം അവസാനിച്ചു? 2024 ൽ ?
@bijutg4331
@bijutg4331 10 месяцев назад
ജോൽസൃനെ സമ്മതിക്കണം, തരിബും വിവരമോ മാനൃതയോ ഇല്ലാത്തവൻമാർ വരുബോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്നു, വിശ്വാസം ഉള്ളവർ മാത്രം പോയാൽ മതിയെന്ന്
@rajeevanm4974
@rajeevanm4974 2 месяца назад
Avr, meran, rej
@Elsawlord8823
@Elsawlord8823 10 месяцев назад
വിയോജിപ്പുകൾ ഉണ്ടെങ്കിൽ അതു മാന്യമായി പ്രകടിപ്പിക്കാൻ അറിയിക്കുക. മാന്യതയില്ലാത്ത മാധ്യമ പ്രവർത്തനം
@DennichenKJ
@DennichenKJ 2 месяца назад
കൊള്ളാം... ഒരുപാട് ലോകാവസാനങ്ങൾ നമ്മൾ കണ്ടു, ഇനിയും എത്ര കാണാനിരിക്കുന്നു!
@thirdeye...297
@thirdeye...297 10 месяцев назад
ഞാൻ ഈ വീഡിയോ കാണാൻ വൈകി... ബഹുമാന്യ ജ്യോത്സൻ വളരെ മാന്യമായി മറുപടി പറയുന്നു... ആ... ചാനല് കാരന്റെ ചോദ്യവും, ഭാവവും കണ്ടാൽ അവൻ ഏതോ വലിയ കോപ്പാണ് എന്നാ ധാരണ... അവനെ കണ്ടാൽ തന്നെ ഒരു സംശയം ഉണ്ട് ... അഹങ്കാരത്തിൽ പണ്ഡിത്യം ഉള്ളവനാണോ എന്ന്.. കുറച്ചു സംസ്കാരം ഉള്ളവർക്ക് മാത്രം അഭിമുഖം കൊടുക്കൂ... ജ്യോത്സരേ 🙏🏻🙏🏻🙏🏻🙏🏻
@geethaminnu1150
@geethaminnu1150 10 месяцев назад
Thirumeni entey molu mci prepare cheyunnu. Molk venti pray cheyaney
@shivancm1771
@shivancm1771 10 месяцев назад
ആ വദാരകൻ ക്കഞ്ചാവാണ്
@RajeshKumar-ge2bw
@RajeshKumar-ge2bw 10 месяцев назад
ഇതു പോലുള്ള വനെയൊക്കെ പറച്ച മുറ്റത്ത് കയറ്റാതിരിക്കുക എന്നതാണ് നല്ലത് ദുഷ്ടനെ അകറ്റി നടത്തുന്നത് ഉത്തമം എന്നതാണല്ലോ സത്യം
@messi-hz7bi
@messi-hz7bi 10 месяцев назад
അദ്ദേഹത്തെ കുറച്ചു respect ചെയ്തൂടെ അവതാരക.??
@geethabiju3307
@geethabiju3307 10 месяцев назад
സത്യം എന്തെക്കെ ചോദിക്കുന്നേ കഷ്ടം ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന ആ ജ്യോൽസ്യൻ ബഹുമാനിക്കുന്നു
@shamsudheenk8381
@shamsudheenk8381 10 месяцев назад
ഏതായാലും ലോകവസ്സാനം അറിയിച്ചതിൽ നന്ദി ബാങ്കിൽ ഉള്ള ക്യാഷ് എല്ലാം എടുത്തു അടിച്ചു പൊളിച്ചു ജീവിക്കണം, thanks ജോൽസിയർ,
@വെട്ടം-ഗ6ഹ
@വെട്ടം-ഗ6ഹ 10 месяцев назад
ഈ അവതാരകൻ ഒരു മോശം തന്നെ
@sureshkomandi4008
@sureshkomandi4008 9 месяцев назад
2024,,,, ഇതു ഞങ്ങൾക്കറിയാം,,,, ലോകത്തിൽ എല്ലാമാസവും കാലാവസ്ഥ മാറ്റങ്ങൾ തീവ്രമാണ്,,,, അത് മുതലെടുക്കുന്നു,,,,,,, കഷ്ടം 😭😭😭
@ShajiShaji-x3k
@ShajiShaji-x3k 10 месяцев назад
തന്ദ്രിടെ ചിരികണ്ടിട്ട്, രണ്ട് പേരും കൂടി പണമുണ്ടാക്കാൻ വേണ്ടി ചെയ്ത വീഡിയോ ആണെന്ന് തോന്നുന്നു 😂😂😂😂😂അയ്യോ കാലം പോയ പോക്കേ 😂😂😂😂😂
@sumeshs4020
@sumeshs4020 10 месяцев назад
ഇതിൽ പണം ഉണ്ടാക്കാൻ എന്ത് ഇരിക്കുന്നു
@sankarsankar.v.v9018
@sankarsankar.v.v9018 10 месяцев назад
ശാന്തി മുഹുർത്തം പണ്ടു മുതൽ ഉള്ളത് ബ്രാഹ്മണർക്കും അതുപോലെ ഉയർന്ന . കുലത്തിലുള്ള വരുമാണ് നോക്കിയിരുന്നത്, അത് മറ്റുള്ളവരോട് പറഞ്ഞാൽ പെട്ടെന്ന് മനസിലാകത്തില്ല
@akhilsudhinam
@akhilsudhinam 2 месяца назад
തമിഴ് കന്നഡ ആന്ധ്രാ തുടങ്ങിയ സ്ഥലത്ത് എല്ലാ വിഭാഗങ്ങളിലും ഉണ്ട്
@purushothaman5269
@purushothaman5269 10 месяцев назад
2024 ൽ ലോകം അവസാനിക്കുമെന്നല്ലേ ടൈറ്റിൽ ? പക്ഷെ ! പിന്നെ വിഷയം മാറി ! 🤩🤩🤩
@radhakrishnannair3681
@radhakrishnannair3681 2 месяца назад
തോന്നിവാസം പയരുത് മുരാരി പറഞ്ഞതു പോലെ പറയണം - തൻ്റെ ഒരു മറ്റേവർത്താനം.
@rameshbabu7422
@rameshbabu7422 2 месяца назад
അവരാതാകാ...... നിന്റെ അഡ്രെസ്സ് അറിയാമായിരുന്നെങ്കിൽ വണ്ടി പിടിച്ചു വന്ന് നിനക്കൊരു തല്ലു തരുമായിരുന്നു
@OmanaKuttan-p5z
@OmanaKuttan-p5z 10 месяцев назад
അവതാരകൻ ഗുളിക കഴിച്ചിരുന്നില്ല
@smithaSre-gq2gh
@smithaSre-gq2gh 10 месяцев назад
ജ്യോൽസ്യരെ ഈ പിണറായി സർക്കാരിന്റെ ഗതി എന്താകും എന്ന് പ്രവചിക്കുമോ
@saleenasaleem5142
@saleenasaleem5142 10 месяцев назад
ജ്യോത്സ്രേ ഈ പിണറായി വിജയന്റെ അവസാന എപ്പോഴുമുണ്ടാകും
@sumeshs4020
@sumeshs4020 10 месяцев назад
അതി൯െറ് ആവശ്യമില്ല. ഒന്ന് ജനങ്ങളുടെ കൈയിൽ കിട്ടിയാൽ അപ്പോൾ തീര൦
@balakrishnankazhutholan3967
@balakrishnankazhutholan3967 10 месяцев назад
ഇനിയും ഭരിക്കും
@balakrishnankazhutholan3967
@balakrishnankazhutholan3967 10 месяцев назад
രണ്ടാക്കും 2024 കഷ്ടകാലം 😂
@asi-um6ce
@asi-um6ce 10 месяцев назад
തിരുവനന്തപുരത്തീന്ന് പിണറായിലേകുള്ളയാത്റ എന്നാണ്തന്ത്റീ കറുപ്പ്കണ്ട്കൂടാത്തയാത്റയല്ല കറുപ്പ്മയമായ യാത്റ
@ajmalshaji252
@ajmalshaji252 10 месяцев назад
അറിവ് ഇല്ലെങ്കിലും നമ്മൾ ആരെയും ക്കളിയാക്കരുത് എന്തെങ്കിലും ചില സത്യങ്ങൾ അതിൽ ഉണ്ടാവും.
@ushaj6059
@ushaj6059 10 месяцев назад
അതെ ,,, 👍🏼
@sceneri779
@sceneri779 3 месяца назад
തീർച്ചയായും 👍
@anithamol3704
@anithamol3704 2 месяца назад
💯
@sunithashaju1239
@sunithashaju1239 10 месяцев назад
അവതാരകൻ വളരെ മോശം
@annammaelias2615
@annammaelias2615 2 месяца назад
അവതാരകൻ വളരെ വളരെ മോശം
@pikey823
@pikey823 2 месяца назад
എസ്
@ShajiKm-gc9pd
@ShajiKm-gc9pd 2 месяца назад
Yas
@UshaKumari-yu4dd
@UshaKumari-yu4dd 2 месяца назад
അതെ ഇവനെയൊക്കെ ആരാ 😡😡😡😡😡🔥 പോടോ വായിൽ നല്ലത് വരുന്നുണ്ട്
@eksathyanath264
@eksathyanath264 2 месяца назад
കാമറാമാൻ നിങ്ങൾ അതിരു കടക്കുന്നു. ഇങ്ങനെ പോയാൽ നിങ്ങളുടെ ജീവിത സമയം തീരാൻ പോകുന്നു. ഉറപ്പ്
@MuhammedCk-c8n
@MuhammedCk-c8n 2 месяца назад
നന്ദി യുണ്ടു ആ കറക്റ്റ് തിയ്യതിയും സമയവും ലാറഞ്ഞിരുന്നെങ്കിൽ എനിക്ക് വേണ്ടത് എടുത്തു ബാക്കി കുറേകുടുബംങ്ങൾക്കും നാട്ടുകാർക്കും കൊടുക്കമയിരുന്നു ഒന്ന് adichu🫥പൊളിക്കാമായിരുന്നു
@Aneefptvlog
@Aneefptvlog 10 месяцев назад
ഇത് 100%സ്ക്രിപ്റ്റഡ് ആണ് എന്ന് മനസിലായവർ ലൈക് അടിച്ചോളൂ 🤝🏻🤝🏻
@vilakkuvettomvision2111
@vilakkuvettomvision2111 2 месяца назад
2024 ൽ ജ്യോൽസ്യൻ്റെ അവസാനം മറ്റേവൻ നല്ല ഫ്രാഡാണ് നാട്ടുകാരുടെ കൈയ്യും അവൻ്റെ പുറവുമായ നടക്കുന്ന ഒരുത്തൻ.
@shajahans-hx9dr
@shajahans-hx9dr 10 месяцев назад
എന്തായാലും ചാനൽ കാരൻ തല്ല് കൊള്ളുന്ന വർത്തമാനമേ പറയൂ.പിന്നെ സംസാരിയ്ക്കുവാനും അറിയില്ല
@bhaskaranbhaskaran6267
@bhaskaranbhaskaran6267 3 месяца назад
കുറച്ച് മാന്യത വേണം ഒരാളോട് ഒരു കാര്യം ചോദിക്കുമ്പോൾ
@gopalakrishnagk3350
@gopalakrishnagk3350 2 месяца назад
അവതാരകാന്റെ അവതരണം ശെരിയല്ല, എന്ന് പറഞ്ഞാൽ, ഇത്തിരി പരിചയക്കുറവുണ്ട്
@pkharish20
@pkharish20 2 месяца назад
അവതാരകൻ മാന്യത ഇല്ലത്തവനെന്നു മനസ്സിലായി, ശന്തിമുഹൂർത്ഥം നോക്കാതതുകൊണ്ടാണ്.
@latheefparly4978
@latheefparly4978 10 месяцев назад
എൻ്റെ നാട്ടിൽ അത്യാവശ്യം സാമ്പത്തിക സ്രോതസ്സുള്ള ഒരു മുസ്ലിം സഹോദരൻ്റെ സമ്പത്ത് മുഴുവൻ 2000ൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞു അയാളുടെ തന്നെ ക്രിസ്ത്യാനികൾ ആയ ഗവർമെൻ്റ് ജോലിയുള്ള സുഹൃത്തുക്കൾ സംഘം ചേർന്ന് വെള്ളമടിച്ച് അർമ്മാദിച്ച് തീർത്തു. സുഹൃത്തുക്കൾ മുഴുവൻ മരിച്ചു തീർന്നു. അയാളിപ്പോൾ തേരാ,പാരാ കഞ്ഞിക്ക് വകയില്ലാതെ നടക്കുന്നു.
@Sindhusasikumaruk
@Sindhusasikumaruk 2 месяца назад
അവതാരകൻ എവിടുന്നെങ്കിലും വാങ്ങും
@thomassleamon3356
@thomassleamon3356 10 месяцев назад
ഈ റിപ്പോർട്ടർ ജ്യോൽസനെ കളിയാക്കാൻ വന്നതാണോ ലോകാവസാനം എപ്പോൾ ഇണ്ടാകുമെന്നു പറഞ്ഞില്ലല്ലോ. റിപോർട്ടർക്കു എന്താ ഒരു അഹങ്കാരം.
@mariyahmari3257
@mariyahmari3257 2 месяца назад
ജോത്സ്യൻ ഒരു കിടു ❤❤❤❤❤❤❤മാനഽമായമറുപടി❤❤❤❤❤
@manojkuttan5244
@manojkuttan5244 10 месяцев назад
ഒരു ഡോക്ടർക് യഥാർത്ഥ രോഗം കണ്ടുപിടിക്കാൻ വർഷങ്ങൾ വേണ്ടിവരും എന്നാൽ ജ്യോതിഷത്തിലൂടെ മുൻകൂട്ടി എന്തൊക്കെ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് പറയാൻ കഴിയും ജനന സമയം ഒരുപാടു സത്യമുണ്ട് 5 മണിക്കൂർ ന്റെ വെത്യാസം ജീവിതം മാറ്റിമറിയ്ക്കും. ഒന്നുകിൽ ജീവിതം തകർന്നു പോകാം അല്ലെങ്കിൽ സമൂഹത്തിൽ അറിയപ്പെടുന്ന ആളായി ജീവിയ്കാം. ജ്യോതിഷം പ്രവഞ്ച സത്യമാണ്
@Simi-fu8ku
@Simi-fu8ku 2 месяца назад
ഇവനെയൊക്കെ അവതാരകന്മ്മാര്ക്കുന്നവരെ വേണം പറയാൻ. അഹങ്കാരം നിറഞ്ഞ സംസാരം.
@tswayanad8849
@tswayanad8849 2 месяца назад
തന്ത്രി ആയാലും മന്ത്രി ആയാലും ഇൻ്റർവ്യു ചെയ്യുമ്പോൾ മാന്യതയോടെ ആയിരിക്കണം. അവതാരകൻ്റെ ഈ ശൈലി ശരിയായില്ല.
@lekhaschannel1792
@lekhaschannel1792 10 месяцев назад
വിവരം ഇല്ലാത്ത അവതരണം
@lekhaknair7563
@lekhaknair7563 9 месяцев назад
പണ്ടൊരുത്തൻ ലോകമവസാനിക്കാൻ എന്ന് പറഞ്ഞപ്പോൾ എല്ലാം വിറ്റു തായ്‌ലൻഡിൽ പോയി കാശെല്ലാം പോയി ലോകം അവസാനിച്ചില്ല ഇപ്പോൾ തെരുവിലിറങ്ങേണ്ടി വരുന്നു 😂😂😂😂😂😂😂😂😂
@adithyachn
@adithyachn 10 месяцев назад
അലവലാതി ആങ്കർ
@anoop6406
@anoop6406 10 месяцев назад
ഇത് പോലുള്ള അവതാരകനെ വച്ചോണ്ടിരിക്കുന്നത് ചാനലിന് ദോഷം ചെയ്യും
@hyrunisasiraj7188
@hyrunisasiraj7188 10 месяцев назад
Avatharakante cheppak onnu koduthirunnenkil ennu njan admarthamayi agrahichu😅😅😅
@PositiveGuy-m9z
@PositiveGuy-m9z 10 месяцев назад
അവതാരകനെ ഉണ്ടാക്കാൻ തീരുമാനിച്ചപ്പൊ ഏതോ കാണ്ടാമൃഗത്തിനെയാണ് പോയി കണ്ട് അനുവാദം ചോദിച്ചത്.കണ്ടാലും കാണ്ടാമൃഗത്തിനെപ്പോലെ തന്നെയാണ് ഇരിക്കുന്നത്.🤣😂🤣
@Valsa-nn8ti
@Valsa-nn8ti 10 месяцев назад
ഇവറ്റകൾക്ക് അഭിമുഖം കൊടുക്കരുത് സാർ❤
@muneerpcv
@muneerpcv 2 месяца назад
വായനാടിൽ നടന്ന ഉരുള്പൊട്ടലിലിന് ശേഷം കാണുമ്പോൾ , ഇദ്ദേഹം പറയുന്ന പ്രകൃതി നമ്മെ വിഴുങ്ങും എന്ന് പറയുന്നുണ്ട് , വളരെ മാന്യനായ ഒരു മനുഷ്യൻ , പക്ഷെ അവതാരകൻ തീരെ സംസ്കാരം ഇല്ല
@hridayamritaamrithapuri6746
@hridayamritaamrithapuri6746 9 месяцев назад
യാതൊരു സംസ്കാരവുമില്ലാത്ത അവതാരകൻ.......
@sceneri779
@sceneri779 3 месяца назад
💯💯സത്യം
@ranjith-il8fx
@ranjith-il8fx 10 месяцев назад
" ഇതുപോലുള്ള മന്ദബുദ്ധികളെ ന്യൂസ് ശേഖരിക്കാൻവിട്ട് ചാനലിൻറെ വില കളയരുത് ..........."
@jayannarayan6429
@jayannarayan6429 2 месяца назад
ലെവൻ്റെ അമ്മയും അച്ഛനും ശാന്തി മുഹൂർത്തം നോക്കിയില്ല!!
@KvPrasad-vi8qq
@KvPrasad-vi8qq 10 месяцев назад
എത്രയും പെട്ടെന്ന് അങ്ങനെ തന്നെ സംഭവിക്കട്ടെ
@vijayammakrkr2207
@vijayammakrkr2207 10 месяцев назад
ഇങ്ങനെ നിലവാരം ഒട്ടും ഇ ല്ലാത്തവരെ പടി ക്കകത്തു കയറ്റരുത്
Далее
DIY Pump Solutions
00:18
Просмотров 1,6 млн