Тёмный

2024 പുതുവർഷം തൃക്കേട്ട നാളുകാരെ കാത്തിരിക്കുന്ന സവിശേഷഫലങ്ങൾ | Astrological Life 

Astrological Life
Подписаться 450 тыс.
Просмотров 37 тыс.
50% 1

Manimangalam Thirumeni Brahmasree. Aravind Bhaskar
Whatsapp : 9605 715 710
#2024puthuvarshaphalam
#2024newyearprediction
#2024aswathiprediction
#aravindbhaskar
#manimangalamthirumeni
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam
Astrological Life # Astrological thoughts for better Life

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@sumathygovindh3637
@sumathygovindh3637 9 месяцев назад
തൃക്കേട്ട എന്ന് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും എന്റെ നാൾ ആണ് ജീവിതം മടുത്തു
@sreejaumesh7112
@sreejaumesh7112 9 месяцев назад
Enteyum😢
@shyjuasshyjuas5479
@shyjuasshyjuas5479 9 месяцев назад
Sathyam. ...jeevitham thanne veruthupokum....eppolum dukam matrammm😂😂😂😂😂😂😂
@Joslet123
@Joslet123 9 месяцев назад
Theerchayaayum
@bindubindu8539
@bindubindu8539 9 месяцев назад
സത്യം 🙏😂
@SarayuDevi-d2b
@SarayuDevi-d2b 9 месяцев назад
ഇതൊക്കെ ഞാൻ എല്ലാ വർഷവും കേൾക്കുന്നതാണ്.
@solobassguitarsuresh9727
@solobassguitarsuresh9727 8 месяцев назад
തൃക്കേട്ട ഒരു ഭാഗ്യമില്ലാത്ത ഒരു നക്ഷത്രമാണ് തിരുമേനി എനിക്ക് 54 വയസായി ഇതുവരെ ഒരു സുഖവും ഉണ്ടായിട്ടില്ല ഇനി എന്നുണ്ടാകാൻ.
@ashimuke0792
@ashimuke0792 8 месяцев назад
E varsham thudagiyath thanne pani pidich ane 😅😢
@prasadckavassery1354
@prasadckavassery1354 6 месяцев назад
തൃക്കേട്ട നാളിൽ ജനിച്ച ഞാനെത്ര ഭാഗ്യവാൻ... ❤️ഒറ്റക്ക് പൊരുതി നേടുന്ന ജീവിതത്തിലെ ചെറിയ വിജയങ്ങൾ... നല്ലൊരു ഭാര്യ.. 😘🔥കുറച്ച് നല്ല സുഹൃത്തുക്കൾ.. 🥰അമ്മ.. 🔥 സ്നേഹമുള്ള സഹോദരങ്ങൾ 😘ഹാപ്പി ആയി മുന്നോട്ട്... ✌🏼✌🏼✌🏼❤️ദൈവാനുഗ്രഹം നിറയെ... ❤️❤️❤️❤️🙏🙏🙏🙏
@kalpanasuresh551
@kalpanasuresh551 9 месяцев назад
35 വയസാകുന്നു ഇന്ന് ഇതുവരെ ഒരു നല്ല ജീവിതം ഉണ്ടായിട്ടില്ല എന്നും സങ്കടങ്ങൾ മാത്രം
@bobbymathew5037
@bobbymathew5037 8 месяцев назад
ഏറ്റവും നശിച്ച നാൾ... ഒരു കാലത്തും ഗതി വരില്ല... അനുഭവിക്കാൻ ഇനി ഒന്നും ഇല്ല... 😢😢
@prasadckavassery1354
@prasadckavassery1354 3 месяца назад
ഡോ.. ഡൌൺ ആകല്ലേ 🙏🥰
@SouthZoneMedia
@SouthZoneMedia 8 месяцев назад
ഒരു ഗുണവും പിടിക്കാത്ത നക്ഷത്രം
@shinemadackalsoman7491
@shinemadackalsoman7491 8 месяцев назад
തൃക്കേട്ട ആണോ എന്നും രാജാവ്, രാജ്ഞി പക്ഷെ ഒരു കാലത്തും മനസുഖം ഇല്ലാത്ത ഒരു നാൾ.
@vinithack9670
@vinithack9670 9 месяцев назад
ഞാനും.2024 ഇൽ മാത്രം അല്ല എന്നും പരിശ്രമിക്കുന്നു. പ്രാർത്ഥിക്കുന്നു. പക്ഷേ ഒരു ഫലവും ഇല്ല. തൃക്കേട്ട എന്ന് കേൾക്കുമ്പോൾ 😪😪😪😪. എന്നും അസുഖങ്ങൾ ആണ്. വെറും ദോഷങ്ങൾ മാത്രം ആണല്ലോ പറയുന്നത്.
@ayyappans5501
@ayyappans5501 9 месяцев назад
ശരിയാണ് ഞാനും
@Sheema-j8k
@Sheema-j8k 6 месяцев назад
Nanum
@SindhubijuBiju
@SindhubijuBiju 5 месяцев назад
സമാധാനം ഇല്ലാത്ത നാൾ
@manjuammu9867
@manjuammu9867 8 месяцев назад
Manasamadhanam mathrem undavilla Eanthelum karanathil ithiri santhoshichal appothanne vishamikanulla vakuppum koode varum
@RajeshRajagopalan-1981
@RajeshRajagopalan-1981 4 месяца назад
Positive and negative together..... Sayingggggg😂😂😂😂😂
@AjilManosh-d1i
@AjilManosh-d1i 9 месяцев назад
ഒരുപാട് അനുഭവിച്ചു.ഒരു ജോലി aannente ലക്ഷ്യം. 41 വയസയിട്ടും ഹാർഡ് work ചെയ്യുന്നു.അതും ഒരു govt.job
@sreekumareu921
@sreekumareu921 9 месяцев назад
Go head 🙏❤️👍🏻👍🏻
@mallusf4212
@mallusf4212 9 месяцев назад
Anikum 41 age Ithuvare oru gunavum illa
@anusharajrs5739
@anusharajrs5739 8 месяцев назад
Njanum oru jobum illa
@heavenlyeditx1850
@heavenlyeditx1850 9 месяцев назад
ആഗ്രഹം ഉണ്ട് ക്യാഷ് ഉണ്ട് ഭർത്താവ് സമ്മതിക്കില്ല ഒരു വാഹനം ആണ് ആഗ്രഹം
@somasekharangovndapanicker3828
@somasekharangovndapanicker3828 8 месяцев назад
ഭർത്താവിനെ കളയണം
@mohandasup3506
@mohandasup3506 8 месяцев назад
😂😂
@ambikalal3563
@ambikalal3563 9 месяцев назад
സാമ്പത്തികം ഇല്ല പക്ഷേ സ്ഥലം വിൽക്കാൻ ഉണ്ട് അതു നടക്കാത്ത ബുദ്ധിമുട്ടാണ് ഇന്ന് മരണത്തിലേക്ക് ചിന്തിച്ചു തുടങ്ങി.. ആരൊക്കയോ വിലക്കയാണ്. മെയ് മാസം 60 ആകും... ഒന്നും നടനില്ല... ബുദ്ധിമുട്ട് മാത്രം .... തിരുമേനി പ്രാർത്ഥിക്കണം... നടന്നാൽ നേരിൽ കാണാം.🙏🙏🙏🙏
@boyetsunny
@boyetsunny 9 месяцев назад
Go to krepasanam
@abhilashur
@abhilashur 9 месяцев назад
Dont worry dear I am also തൃക്കേട്ട, വസ്തു വിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടി നടത്തി എടുത്തു ഞാൻ പ്രാർത്ഥിക്കാം
@shinemadackalsoman7491
@shinemadackalsoman7491 5 месяцев назад
വിരമിക്കാതെ ഇരിക്കുക.എല്ലാം നടക്കും.ദൈവത്തിനെ മുറുകെ പിടിക്കുക.വിഷ്ണുവിനെ പ്രാർത്ഥിച്ചോളു.കൈവിടില്ല.
@manojmanu8092
@manojmanu8092 9 месяцев назад
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@arjunanandhan9680
@arjunanandhan9680 9 месяцев назад
Biji തൃക്കേട്ട ഒന്നും നടക്കില്ല എന്നും ദുഖവും ദുരിതവും മാത്രം
@manojmanu8092
@manojmanu8092 9 месяцев назад
@@arjunanandhan9680 അതെ സത്യം ആണ്
@sahadsaleem9183
@sahadsaleem9183 9 месяцев назад
ആഗ്രഹമുള്ള ഒരു ജോലിക്ക് കുറെ നാൾ കൊണ്ട് ശ്രെമിക്കുന്നു..2024ൽ കിട്ടുമെന്നു വിചാരിക്കുന്നു...
@Life_Captures832
@Life_Captures832 9 месяцев назад
Mee too😢
@amruthaanilkumar8376
@amruthaanilkumar8376 9 месяцев назад
Njanum
@renukaraj2191
@renukaraj2191 9 месяцев назад
ഞാനും
@soumyadevsree4934
@soumyadevsree4934 9 месяцев назад
ഞാനും
@valsammathomas6001
@valsammathomas6001 9 месяцев назад
Njan thrikettaya dhukkavum dhurithavum matrame ullu 😢
@sreejamanoj2184
@sreejamanoj2184 8 месяцев назад
ശ്രീജ തൃകേട്ടാ 🙏🙏🙏🙏
@ThankaRaman-z3c
@ThankaRaman-z3c 6 месяцев назад
തിരുമേനി പ്രാർത്ഥിക്കണം
@vivekambalavayal893
@vivekambalavayal893 8 месяцев назад
ayyo ithu yedhu naksthram maduthu life kopp
@shinekar4550
@shinekar4550 8 месяцев назад
, ante nakshathram ethreyum nasicha nakshthram😮
@SumaVp-u5u
@SumaVp-u5u 9 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 6 месяцев назад
തൃക്കേട്ട sheema
@lakshmipriyaammu
@lakshmipriyaammu 9 месяцев назад
Thanku thirumenni... 🙏🏻🥰
@manojmanu8092
@manojmanu8092 9 месяцев назад
Hai... 🥰🥰
@lakshmipriyaammu
@lakshmipriyaammu 9 месяцев назад
@@manojmanu8092 aah hello👀
@Mani-ku9dr
@Mani-ku9dr 8 месяцев назад
🙏 വിട് വിൽക്കണംനടക്കുമോ🙏
@gowrik.p8163
@gowrik.p8163 9 месяцев назад
Thank You Thirumeni 🙏🙏🙏
@minisannidhi1348
@minisannidhi1348 9 месяцев назад
Jhanum thrikkettaya 😅😊
@sheebajaison4053
@sheebajaison4053 9 месяцев назад
🙏🙏🙏
@SumaVp-u5u
@SumaVp-u5u 9 месяцев назад
Keerthana thriketta prarthikanam thirumeni
@jayasreesalin2017
@jayasreesalin2017 9 месяцев назад
🙏
@manjula7541
@manjula7541 9 месяцев назад
🙏🙏🙏
@rjk6165
@rjk6165 9 месяцев назад
🙏🙏🙏
Далее