Тёмный
No video :(

2024 - മകം നക്ഷത്രം. - അലച്ചിൽ കൂടുമെങ്കിലും ശ്രമിച്ചാൽ രാജയോഗം നേടാം. പിതൃക്കളുടെ അനുഗ്രഹമുണ്ട്. 

Sivaram Babukumar
Подписаться 7 тыс.
Просмотров 43 тыс.
50% 1

അന്യർക്ക് വേണ്ടി ആദർശം കൈവിടാതെ ത്യാഗം അനുഷ്ഠിക്കുന്ന മകം നാളുകാരുടെ പ്രത്യേകത. ആത്മാഭിമാനം, ക്ഷിപ്രകോപം, ധാർമ്മിക ബോധം, പ്രായോഗിക ബുദ്ധി എന്നിവയാണ്. അവർക്കു അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിലാരും ഇടപെടേണ്ടതില്ല.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@kadukvlogs8521
@kadukvlogs8521 7 месяцев назад
വളരെ വ്യക്തമായി കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ സമ്യം ആയി പറഞ്ഞു തന്നു, Rageshdas T-മകം 🙏🙏🙏
@Muthukrishnan-xs9wg
@Muthukrishnan-xs9wg 7 месяцев назад
തങ്ങളുടെ മകം നാളുകാരുടെ ഒരു വർഷത്തെ ഫലം പറഞ്ഞത് വളരെ നന്നായി തോന്നുന്നു 👌🏻
@sivarambabukumar
@sivarambabukumar 7 месяцев назад
Thank You
@user-qn1rr2ed3e
@user-qn1rr2ed3e 7 месяцев назад
അലച്ചിൽ കൂടാതെ ശ്രമിച്ചാൽ ഏത് നാള് കാരും വിജയിക്കും. മകം മാത്രം അല്ല വെറുതെ ഇരിക്കുന്നവർ ഒന്നും ആവില്ല ennum
@musicmania5235
@musicmania5235 3 месяца назад
Shranichalum onnum nadakkathavarund bro
@girijachandran2720
@girijachandran2720 7 месяцев назад
Ente molu makam nakshatramanu. Kalyanam december 4 nu nadannu. Nalla oru bendam bhagavan guruvaurappan nadathi thannu. Oru joli kittanennu prardhikkayanu ammayaya njan. Ella bhagyavum bhagavan kodukkane. 🙏🙏🙏
@janakikuttyprasad9881
@janakikuttyprasad9881 7 месяцев назад
നന്ദി sir 🙏🙏🙏🙏🙏🙏
@girijachandran2720
@girijachandran2720 7 месяцев назад
Ithupole oru chanalilum makam nakshatrate kurichu arum vekthamai paranjittilla. Sir paranjathupole bhagavan ella anugrehavum kodukkatte🙏
@rejanisreenathrejanisreena9132
@rejanisreenathrejanisreena9132 7 месяцев назад
❤❤❤കൊള്ളാമല്ലോ
@bindus3668
@bindus3668 7 месяцев назад
100% സത്യം
@ameyascreativity-vg2ft
@ameyascreativity-vg2ft Месяц назад
എന്റെ അമ്മ മകം ആണ്. ഒരുപാട് നാളായി കഷ്ടപെടുന്നു. ഞൻ 8 ക്ലാസ്സിൽ ആണ് പഠിക്കുന്നത്. എന്റെ നാളും മകം ആണ്. എന്റെ അമ്മയുടെ കഷ്ടപ്പാട് എന്നെങ്കിലും മാറോ 😒
@nandakumar2048
@nandakumar2048 7 месяцев назад
🙏🙏🙏
@jayasree9679
@jayasree9679 7 месяцев назад
Valare vyakthamayi sir paranjuthannthinu orupad nanniyund
@sivarambabukumar
@sivarambabukumar 7 месяцев назад
Thank You
@rakeshav1691
@rakeshav1691 6 месяцев назад
രാകേഷ് മകം 🙏🙏🙏🙏
@sreenivasanbhaskaranachary2376
@sreenivasanbhaskaranachary2376 3 месяца назад
മകം 1983 ഫെബ്രുവരി 26 9.45. Pm
@itsmedhrupad2294
@itsmedhrupad2294 7 месяцев назад
മകം 😊
@Nasbath
@Nasbath 10 дней назад
2-7-1995 മകം najbath ഈ വർഷം ഗവണ്മെന്റ് ജോലി കിട്ടുമോ
@user-uw2vp2cv5n
@user-uw2vp2cv5n 3 месяца назад
എന്നെങ്കിലും നല്ലത് വരുമോ വയസ്സ് 48 ആയി എന്നും ദുരിതം തന്നെ ആർക്ക് എന്ത് ചെയ്താലും അവസാനം കറിവേപ്പില
@SujaSuresh-cl6iw
@SujaSuresh-cl6iw 2 месяца назад
Epol thottanu epol vare aanu dhosham varunathu? 2024 thotu etra vare aanu..parayuo
@ranixavier3641
@ranixavier3641 6 месяцев назад
👍
@ranixavier3641
@ranixavier3641 6 месяцев назад
👍👍👍
@nandakumar2048
@nandakumar2048 7 месяцев назад
Ennum 😭😭😭
@sonasreena9663
@sonasreena9663 2 месяца назад
Magam 1:26 1:29
@subhashpk8169
@subhashpk8169 6 месяцев назад
Kattilil kidappukar enthu cheyyum
@angelprabhavg226
@angelprabhavg226 7 месяцев назад
10 -11-1990 മകം സമയം 1:30 pm 2024 ൽ ആഗ്രഹിച്ച ഗവൺമെന്റ് ജോലി ലഭിക്കാൻ സാധ്യതയുണ്ടോ .
@sivarambabukumar
@sivarambabukumar 7 месяцев назад
contact directly
@user-uc2xj6it3g
@user-uc2xj6it3g 6 месяцев назад
Same
@manjumadhu685
@manjumadhu685 5 месяцев назад
മഞ്ജു മകം
@maheshpv9282
@maheshpv9282 7 месяцев назад
Sir ee varshathile bhagya number's and bhagya colours onnu paranjutharamo please thank you
@sivarambabukumar
@sivarambabukumar 7 месяцев назад
makom no is 7 and color is dark colora
@user-hc2ms9ks1n
@user-hc2ms9ks1n 7 месяцев назад
എല്ലാ ജ്യോൽസ്യൻ മാരും രാശി നോക്കിയാണ് പറയുന്നത്... നക്ഷത്രം നോക്കി പറയുന്നവർ കുറച്ചു ഉള്ളൂ... രാശി നോക്കി പറയുന്നവർ പത്തു പേരും, പത്തുരീതിയിൽ ആണ് പറയുന്നത്... കള്ളത്തരം പറയുന്നു.... ഉടായിപ്പുകൾ, ഇതു വളരെ വ്യക്തമായി പറഞ്ഞു.. 🙏...
@sivarambabukumar
@sivarambabukumar 7 месяцев назад
Thank You
@beenaprasad9663
@beenaprasad9663 7 месяцев назад
Thank you Pranavu magham
@sindhukunnakkad7181
@sindhukunnakkad7181 4 месяца назад
Ith pole duritham ulla oru nakshatram vereyilla...baakki nakshatrathimomkke vraja yogam thannale varum....makom kark sramiykamum😂
@vijianoop7100
@vijianoop7100 6 месяцев назад
11.02.1990 morning 5.28 am govt job kittuo
@ManasaRakesh6645
@ManasaRakesh6645 7 месяцев назад
Manasa , makam. ,1992 morning 5. 45 am jananam, sir e varsham gov joliku sadhyathayundo?
@mdevanarayanan1071
@mdevanarayanan1071 7 месяцев назад
und,yes
@ArunSheela_
@ArunSheela_ 6 месяцев назад
26.04.1988 09.15 am മകം ജോലി കിട്ടുമോ? വീട് ഉണ്ടാകോ?
@gkrishnanpr1258
@gkrishnanpr1258 12 дней назад
Oru benefit illatha nalu anu makom
@jobinjosejb2121
@jobinjosejb2121 6 месяцев назад
Myrr ennu ini😪
@Thomas-s2h
@Thomas-s2h 7 месяцев назад
മകം നക്ഷത്രക്കാർ സ്വാർഥർ ആണ്. സ്വന്തം കാര്യം സിന്ദാബാദ്. അച്ഛനെ ഇഷ്ടമല്ലാത്തവർ ആണ്. (മകത്തെ കുറിച് ഇത്രയും പഠിച്ചിട്ട് ഈ പറഞ്ഞത് പഠിച്ചില്ലേ?)
@sreejasuresh9102
@sreejasuresh9102 7 месяцев назад
Vivara dosham parayathado janmam nalkiya ale arekilum verukumo
@sivarambabukumar
@sivarambabukumar 7 месяцев назад
please explain
@Thomas-s2h
@Thomas-s2h 7 месяцев назад
@@sreejasuresh9102 എന്റെ അനുഭവം ആണെടോ പറഞ്ഞത് viddee. മാത്രമല്ല എന്റെ അയൽകാരനും ഇതേ അനുഭവം ഉണ്ട്. മറ്റൊരാളും എന്നോടിത് പറഞ്ഞു. എനിക്കറിയാത്ത എത്രയോപേരുകാണും?. പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നതു മാത്രം പഠിച്ചാൽ പോരാ. ജീവിതം പഠിക്കണം. അതിനു താൻ ഇനി ഒരു 50 കൊല്ലം koodi ജീവിക്കണം. അപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലാകും.
@sreejasuresh9102
@sreejasuresh9102 7 месяцев назад
@@sivarambabukumar njan sir ne alla parajathu mukalilathe comment nu reply koduthathanu
@v.a.ggaming2060
@v.a.ggaming2060 7 месяцев назад
അതു ഇയാളുടെ അനുഭവം ആയിരിക്കും
@Mm-ww9jd
@Mm-ww9jd 7 месяцев назад
🙏🙏🙏
Далее
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06