Тёмный

2024 ൽ ധനഭാഗ്യമുള്ള നക്ഷത്രക്കാർ..നഷ്ട്ടപ്പെട്ടതൊക്കെയും ഇവർ തിരികെപ്പിടിക്കും.Dr.ഗോപാലകൃഷ്ണ ശർമ്മ 

BRAHMA NEWS
Подписаться 92 тыс.
Просмотров 404 тыс.
50% 1

100 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന ത്രികോണ കോടീശ്വരയോഗം..2024 ൽ ധനഭാഗ്യമുള്ള നക്ഷത്രക്കാർ..നഷ്ട്ടപ്പെട്ടതൊക്കെയും ഇവർ തിരികെപ്പിടിക്കും..
2024 ൽ ഈ 12 കൂറുകാർക്ക് ശുക്രദശ..ഇവർ തൊട്ടതെല്ലാം പൊന്നാക്കും.. Dr.ഗോപാലകൃഷ്ണ ശർമ്മ #astrology #horoscope #jyothishamastrologymalayalam #jyothishamastrology #jyothisham #jyotishshastra #jyothishammalayalam2024 #jyothisham2024 #jyothishyam #jyothisham_malayalam #jyothishamtips #vedicastrology #vedicastrologer #holistichealth #holisticcoach #holisticcoaching #drgopalakrishnasharma #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #latest #brahmanews
BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@nishasdairies539
@nishasdairies539 7 месяцев назад
നമസ്കാരം തിരുമേനി 🙏ഞാൻ ഒരു അഹിന്ദുവായ ലേഡി ആണ്‌ ....ഞാൻ എപ്പോളും യൂട്യൂബിൽ പല തിരുമേനിയുടെയും ഫലം കേട്ടിട്ടുണ്ട് പക്ഷേ തിരുമേനിയുടെ speech എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു എത്ര നല്ല ക്ലിയർ ആയിട്ടു ആണ്‌ പറയുന്നത് ഓരോ കാര്യങ്ങളും ..പ്രമോഷനെ കുറിച്ച് പറഞ്ഞപ്പോൾ വിറകു വെട്ടു കാരന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഒരുപാടു ചിരിച്ചു ...ഞാൻ വളരെ സങ്കടത്തിൽ ആയിരുന്നു ...തിരുമേനിയുടെ ഈ സ്പീച് കേട്ടപ്പോൾ മനസിന് എന്തോ ഒരു strength കിട്ടിയ പോലെ ...ഞാൻ നിഷ ...നക്ഷത്രം ആയില്യം ...തിരുമേനി പ്രയേറിൽ എന്നെയും ഓർക്കുക നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ
@user-zi3sd3hy4s
@user-zi3sd3hy4s 7 месяцев назад
Shaji pooyam
@bensonpazhayattil9581
@bensonpazhayattil9581 7 месяцев назад
ശരി നിഷ എവിടെ വീട്
@AnilKumar-sj1pi
@AnilKumar-sj1pi 7 месяцев назад
Kaladi
@oldisgold1977
@oldisgold1977 4 месяца назад
തിരുമേനി. ഞാൻ സുജാത. ഉത്രാടം നക്ഷത്രം. ദുരിതം പേറി ഇപ്പൊ അറുപതു കഴിഞ്ഞു. ഇപ്പോഴുംജോലി ചെയ്യുന്നു. വിദേശത്ത് നിന്നും ഒരു ഓഫർ വന്നിട്ടുണ്ട്. പോയാൽ കഷ്ടപ്പെട്ട് പോവുമോ. എന്നൊരു ഭയം. ശമ്പളം കുറച്ചു കൂടുതൽ കിട്ടും. പോകാൻ ആഗ്രഹം ഉണ്ട്. ഈ സമയം എനിക്കു ഗുണകരമാണോ. 🙏
@sushamaa4655
@sushamaa4655 27 дней назад
1990മെയ് 17ന് ഇടവം 3സമയം 10, 3o ന് am. കോഴിക്കോട് ജനനം അഖിൽ അവിട്ടം .ജോലി ആയിട്ടില്ല പഠിച്ചത് bac നേഴ്സ് അവൻ ഇഷ്ടത്തിന് പഠിച്ചത് ആണ് പിന്നെ എന്താണ് അറിയില്ല ബാംഗ്ലൂർ നിന്നും വന്നപ്പോൾ പോകാൻ മടി
@subramannianvm8587
@subramannianvm8587 5 месяцев назад
സത്യസന്ധമായി പ്രവചനം നടത്തിയ അങ്ങയുടെ നേർ കാഴ്ച്ച ക്ക് നന്ദി. ഇവിടെ ശങ്കരാചര്യരുടെ ഭജഗോവിന്ദമാണ് ഓരോ പ്രവചനം കേൾക്കുമ്പോഴും ഓർമയിൽ വരാറുള്ളത്. ഓരോരുത്തരും തന്റെ കർമഫലം അനുഭവിക്കണമെന്ന സത്യം ഒരു സങ്കോചവും കൂടാതെ തുറന്നു പറഞ്തിനു നന്ദി
@user-gi2po5jv9j
@user-gi2po5jv9j 6 месяцев назад
Nallaupadesam Thanks Karimpanakalramani Avitam, nakshathram. Prarthikane
@indirapb4495
@indirapb4495 4 месяца назад
എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി ആദ്യ മായാണ് തിരുമേനിയുടെ യു ട്യൂബ് കാണുന്നത് വളരെ ഇഷ്ട്ടായി അങ്ങ് പറഞ്ഞ പ്പോലെ വിഷ്ണു സഹസ്ര നാമം ജപിച്ചോളാം ഞാൻ 🙏🏻🙏🏻🙏🏻
@plantscorner451
@plantscorner451 6 месяцев назад
🙏🙏🙏🙏🙏ഇത്രയും നല്ല സത്തു കേൾപ്പിച്ചതിനു എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramyavn2903
@ramyavn2903 6 месяцев назад
ആദ്യമായാണ് അംഗയുടെ പ്രവചനം കേൾക്കാൻ കഴിഞ്ഞത് ഒരുപാട് നന്ദി
@user-df8kr3df7s
@user-df8kr3df7s 6 месяцев назад
എല്ലാ കാര്യങ്ളും ഉൾപെടുത്തി ലളിത മയ രീതിയിൽ അറിയിച്ചതിൽ നന്ദി
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 7 месяцев назад
namaskaaram Sharma ji.. nalla upadeshangal , parihaarangal .. ellavarkkum nanma eswaran varuthattte
@jayeshpk2278
@jayeshpk2278 5 месяцев назад
UR great thank you,I like your advice because it's true
@gowrik.p8163
@gowrik.p8163 6 месяцев назад
Thank You Thirumeni 🙏🙏🙏
@ashokm5980
@ashokm5980 6 месяцев назад
മനുഷ്യനേ നന്മ ചെയ്യാൻ കൂടി പഠിപ്പികും സഹജീവികളേയും പരിഗണിക്കാൻ ഒരു നേരം ആഹാരം കൊടുക്കാൻ കൂടി പറയും മനസിന്റെ ഉയർച്ചയാണ് മനുഷ്യന് വേണ്ടത്
@girijakrishnan1183
@girijakrishnan1183 6 месяцев назад
Super aaytu parayunnundu. Pinne vadamaalayude karyavum eppozha manasilayathu. Nanni thirumeni. Santhosham
@leenababu1058
@leenababu1058 7 месяцев назад
Namasthe Thirumeni 🙏❤️🙏 kannikooranu 🙏🙏❤️❤️🙏 Hare Krishna hare Krishna hare Rama hare Rama ❤❤❤❤❤
@sheejakb7995
@sheejakb7995 7 месяцев назад
Namasthe Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ey4li2ji7m
@user-ey4li2ji7m 7 месяцев назад
Namaskaram thirumeni 🙏🙏
@prasannadasappan8755
@prasannadasappan8755 6 месяцев назад
സത്യസന്ധമായ പ്രവചനം🙏
@srikumariram9844
@srikumariram9844 6 месяцев назад
Namasthea Thirumeni. Well explanation. Keep it up.
@pathmakumarmp7554
@pathmakumarmp7554 7 месяцев назад
നല്ല ചിന്തനം സാധാരണക്കാരന് മനസ്സിലാ കുന്ന സംഭാഷണം
@ayurdharani381
@ayurdharani381 5 месяцев назад
Ellam nalla information thanne thutaram
@lathasoman6265
@lathasoman6265 7 месяцев назад
Njhan tention adikkilla bhagavane muruke pidikkum daily vishnu sahasranamam Narayaneeyam japikkum bhagavan ellam nadathitharum Urappund 🙏🙏🙏🙏🙏
@SreeKumar-nt3dq
@SreeKumar-nt3dq 7 месяцев назад
അത്തം തിരുമേനിയുടെ നാവ് പൊന്നാകട്ടേ 49 വയസായിട്ടും ഗുണം പിടിച്ചില്ല കോടി പ്രണാമം ഹരി ഓം🕉️🕉️🕉️🕉️🙏
@takkimedia8696
@takkimedia8696 Месяц назад
😊
@swaminathannadhan1073
@swaminathannadhan1073 7 месяцев назад
വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട് അഭിനന്ദനങ്ങൾ
@mohamadkm2006
@mohamadkm2006 7 месяцев назад
Namaskaram swamy you have explained well. Thankyou.
@Vijayalakshmi.L
@Vijayalakshmi.L 7 месяцев назад
Wow expland thank thrumeni🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️
@user-xs7xq3di2r
@user-xs7xq3di2r 6 месяцев назад
Hai namaskaaram thirumeni 🙏ende nakshathram meenakooril revathi nakshathram anu kazhinja varshavum othiri preyaasam eriya varshamayirunnu ee varsham nannakum ennu oru pretheesha undayirunnu ini njan thirumeni paranja pole shiva bhagavaneyum ayyappa swamiyeyum hanuman swamiyeyum prarthikkum 🌹🙏
@sajujoseph3026
@sajujoseph3026 7 месяцев назад
Well explained and good speech
@geethagopi5606
@geethagopi5606 7 месяцев назад
🙏നമസ്കാരം തിരുമേനീ🌹🌹🙏
@sharmilavijayan6906
@sharmilavijayan6906 7 месяцев назад
ഇത്ര നന്നായി പറയുന്നത് ഇതുവരെ കേട്ടിട്ടില്ല വളരെ ലളിതമായി പറഞ്ഞതിന് വളരെ നന്ദി........
@vimalaas9414
@vimalaas9414 5 месяцев назад
സ്വാമി ഈ അറിവ് പകർന്നു തന്നതിന് നന്ദി വിമല ഉത്രാടം തുലാമാസം 27/1/2024
@prasannaudayam8334
@prasannaudayam8334 6 месяцев назад
Thanku swamiji prasanna aswathy
@REGUDASPNAIR
@REGUDASPNAIR 7 месяцев назад
Sir 🙏 Namaskaram You're marvelous explains 🙏
@lekshmyp3684
@lekshmyp3684 7 месяцев назад
നമസ്കാരം 🙏 ആദ്യം പറഞ്ഞ കൂറുകളിൽ വരുന്ന നാളുകൾ പറഞ്ഞിരുന്നു. അവസാനം നാളുകൾ പറയുന്നില്ല . അതെന്താണ്
@user-rk6ow4yu8d
@user-rk6ow4yu8d 6 месяцев назад
നല്ല ഉച്ചാരണം. അക്ഷരസ്പുടത. മനോഹരമായ അവതരണം.
@amithasa
@amithasa 4 месяца назад
അക്ഷരസ്ഫുടത
@girijakumari4259
@girijakumari4259 6 месяцев назад
Good speech
@SurprisedCells-em1uj
@SurprisedCells-em1uj 17 дней назад
Well said sir thankx
@Jayavinod687
@Jayavinod687 6 месяцев назад
Thirumeni powerful pic thanks a lot
@vijayalekshmikg7465
@vijayalekshmikg7465 7 месяцев назад
Simple remedies and nice presentation. Thank you
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 5 месяцев назад
നമസ്ക്കാരം തിരുമേനി 🙏നല്ല ഉച്ചാരണം. നന്ദി 🙏🙏
@sailajasreedharan1238
@sailajasreedharan1238 6 месяцев назад
Aparna Atham Advik pootam Thirumeni pray for Health
@Rive423
@Rive423 7 месяцев назад
Namaskaram thirumeni.njan adyamayittanu angayude video kanunnathu. Avatharanam puthuma ullathanu. Jayakumar_aswothy Kavitha_makayiram Nikhil_pooradam Niya_chathayam
@raveendranrr5760
@raveendranrr5760 7 месяцев назад
ആശംസകൾ... 🌹🌹🌹... 🙏🙏🙏...👏👍👌... തുലാം 🌹വിശാഖം 💞💞💞.
@sethulakshmisethulakshmi8417
@sethulakshmisethulakshmi8417 10 дней назад
വളരെ നന്നായി വിവരിച്ചു 🙏🙏
@sarasammapillai1906
@sarasammapillai1906 Месяц назад
Thanks thirumani
@anithasumesh9208
@anithasumesh9208 4 месяца назад
നാളുകൾ പറയാതെ ഓരോ രാശിയും പറഞ്ഞാൽ എങ്ങനെ മനസിലാവും ആദ്യത്തെ 2 രാശി മാത്രം ആണ് നാളുകൾ താങ്കൾ പറഞ്ഞത് സാധാരണക്കാരൻ ആണ് കൂടുതൽ ഇത് കേൾക്കുക
@aslaa851
@aslaa851 6 месяцев назад
അതുപോലെ നക്ഷത്രം മുകളിൽ എഴുതിയാല്‍ വളരെ സഹായമാണ് തിരുമേനി
@Vijayalakshmi.L
@Vijayalakshmi.L 7 месяцев назад
Sujina Makiryam 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
@shijulasanthosh7444
@shijulasanthosh7444 7 месяцев назад
🙏🙏🙏🙏 ഹരേകൃഷ്ണ
@ushag4827
@ushag4827 6 месяцев назад
First time ആയിട്ടാണ് തിരുമേനി ഈ പ്രവചനം കേൾക്കുന്നത് 🙏🏼🙏🏼🙏🏼
@user-ei8um1im1z
@user-ei8um1im1z 6 месяцев назад
Namaskaram thirumeni
@lathakk8338
@lathakk8338 7 месяцев назад
നമസ്കാരം 🙏🙏🙏
@ambikarani7721
@ambikarani7721 6 месяцев назад
താങ്കളുടെ പ്രവചനം,👌👍🙏
@gopakumark8355
@gopakumark8355 7 месяцев назад
Pls post the link for Vishnu Sahasranaamam mentioned. Thank you
@rishikeshss7336
@rishikeshss7336 7 месяцев назад
ഞാൻ ആയില്യം ആണ്, എനിക്ക് 2023ൽ ഉണ്ടായ വിഷമങ്ങൾ എല്ലാം 2024ൽ മാറണമേ തിരുമേനീ 🤍🤍🤍
@kalathilhouse1562
@kalathilhouse1562 7 месяцев назад
എനിക്കും 😔
@ushakumari348
@ushakumari348 7 месяцев назад
ആയില്യം ആണ് 2023ൽ ഉണ്ടായ ദുരിതം തീർന്നില്ല ഇനി 2024പ്രതീക്ഷിക്കുന്നു നല്ല ഫലത്തിനായി 😅😅😅😅😅
@vijayjoseph5161
@vijayjoseph5161 7 месяцев назад
Well explained … thank you sir💐
@trueraja
@trueraja 6 месяцев назад
Christians what u do here
@vijayjoseph5161
@vijayjoseph5161 6 месяцев назад
@@trueraja trying to educate you Bro.😃
@balulotusfeet4399
@balulotusfeet4399 6 месяцев назад
Namaskarm thirumani 🙏🙏🙏, I just got your RU-vid channel after long search. Iam Balachandran from Chennai.
@salinammav8878
@salinammav8878 7 месяцев назад
Correct തിരുമേനി അവരവരുടെ കർമ്മ ഫലം അനുഭവിക്കണം
@krishnashreepillai3183
@krishnashreepillai3183 4 месяца назад
ഈ ഇലക്ഷൻ അഴിമതിയും തിരിമറിയും നടത്തി ജനങ്ങളേയും രാഷ്ട്രത്തേയും ജനാധിപത്യത്തേയും വഞ്ചിക്കുന്ന നീചന്മാർക്ക് അവരുടെ കർമ്മഫലം എപ്പോഴാണോ പ്രപഞ്ചത്തിൻ്റെ നീതി നിർവ്വഹണ വ്യവസ്ഥ നടപ്പിലാക്കുന്നത്? നീതി നിർവ്വഹണത്തിലെ അമാന്തം ജനങ്ങളുടെ കഷ്ടത നീട്ടിക്കൊണ്ടു പോകുകയല്ലേ?
@purushankunju6687
@purushankunju6687 5 месяцев назад
Thanks Sir
@rajanka2512
@rajanka2512 15 дней назад
നമസ്തേ:🙏,, നന്ദി,തീരുമനസേ🙏,🥀🙏🥀🙏🥀
@balasree1382
@balasree1382 7 месяцев назад
Thulam rasi..2023 Apil il guru 7 il vannu.sept 4il vakramayi medathil Dec31 Il veendum ner sancharam.24 April vare Medathil 7 il.then idavathil 8il.Thulam rasikku 3,6. Bhavadipanaya guru dosakarakanayathinal 8il edavathil varunnathu nallathanu.Kettavan ketteedil kittidum Raja yogam that is Vipareetha Rajayogam.Thulam rasikku 24 april sesham nanma ennu parayunnu
@Savithrisurendram-vd2iw
@Savithrisurendram-vd2iw 3 дня назад
Namaskaaram Thirumeni🙏🙏
@walsawalsa-fs3ks
@walsawalsa-fs3ks 7 месяцев назад
സന്തോഷം ഇത്രയും മനസിലാക്കി തന്നതിന് 🙏
@user-pn4jt2zn5n
@user-pn4jt2zn5n 7 месяцев назад
Namaskar 🙏🙏
@KamaladeviB-fb7pf
@KamaladeviB-fb7pf 7 месяцев назад
Valary nallathu ariyan patty nanni thirumani
@rajeevek7455
@rajeevek7455 7 месяцев назад
🙏🙏🙏
@sindhurajan568
@sindhurajan568 7 месяцев назад
Sindhu.Aayilyam, Anil.chathayam, Anaya. Pooram
@vishnuraj3152
@vishnuraj3152 6 месяцев назад
നമസ്കാരം 🙏
@pankajavallymg9789
@pankajavallymg9789 4 месяца назад
ശർമ്മാജി ചിങ്ങക്കൂറ്, കന്നിക്കൂറ് എന്നിങ്ങനെ പറയുമ്പോൾ ഏതു നാളുകളാണ് ഓരോന്നിലും വരുന്നതെന്ന് മനസ്സിലാകുന്നില്ല
@sasidharanm8467
@sasidharanm8467 7 месяцев назад
വളരെ വസ്തു നിഷ്ടം.
@ravindrankurup56
@ravindrankurup56 7 месяцев назад
Please post link of sahasara namam of lalitha and Vishnu
@rajanitk7779
@rajanitk7779 6 месяцев назад
നമസ്കാരം❤
@jayamenon9594
@jayamenon9594 7 месяцев назад
Hare krishna
@ShruthyMol-gh1xo
@ShruthyMol-gh1xo 7 месяцев назад
Sumesh Anizham
@petersunil4903
@petersunil4903 7 месяцев назад
❤🙏♥️ Om namah shivaya 🙏
@ajithkumark6084
@ajithkumark6084 6 месяцев назад
Nama Sivaya , following zodiac sign , how to knew
@user-zb5rf5mq5m
@user-zb5rf5mq5m 5 месяцев назад
Namaste ramakrishna Thirumeni
@manjusharamesh4007
@manjusharamesh4007 7 месяцев назад
Very Good explanation swamiji.Thank you very much. Keep Going.
@vijayasreemohan3277
@vijayasreemohan3277 Месяц назад
Super😅
@shajikumar415
@shajikumar415 5 месяцев назад
Namaskaramthirumeniorayiramnanni,,bharani
@meenupadamakumar5042
@meenupadamakumar5042 7 месяцев назад
നമസ്തേ sharmaaji 🙏🏻
@jyothiprasad1306
@jyothiprasad1306 6 месяцев назад
🙏 jai sree Krishna
@sudheeshlal2601
@sudheeshlal2601 6 месяцев назад
Hare Rama hare Rama raama Rama hare hare Hare Krishna hare Krishna Krishna Krishna hare hare
@sobhagnair8709
@sobhagnair8709 7 месяцев назад
Thirumeni namaskaram
@saralamohan5213
@saralamohan5213 4 месяца назад
❤❤❤❤
@snehamaryc8983
@snehamaryc8983 5 месяцев назад
Kanni rashi sir parangathu polae kurae nal ayi oru kariyathinu wait cheyya. Hare rama mantram njn japichappol othiri mattam vannu.
@user-kq5il6pn8o
@user-kq5il6pn8o 5 месяцев назад
😮namaste 🙏
@aneeshedappon839
@aneeshedappon839 5 месяцев назад
@40.30 vrishchikam
@arjunktym1554
@arjunktym1554 7 месяцев назад
Raju rohini 23,5,1959 chry prathikkanam sheela athem ❤❤❤❤
@user-vr4sr7tt9z
@user-vr4sr7tt9z 6 месяцев назад
ഉഷ. അശ്വതി. തിരുമേനി എനിക്ക് വേണ്ടി പ്രാർത്ിക്കണമേ
@anithasuresh6772
@anithasuresh6772 4 месяца назад
Anitha punartham karkkidakakoor 🙏
@rekhaeaswar9672
@rekhaeaswar9672 7 месяцев назад
ഹരേ കൃഷ്ണ
@yamunaravindran4372
@yamunaravindran4372 6 месяцев назад
നമസ്കാരം
@philominajose1412
@philominajose1412 6 месяцев назад
ദൈവത്തോട് പ്രാർത്ഥിച്ചാൽ മതിയെ സൽക്കർമ്മം ചെയ്ത് ജീവിക്കുക
@arkb6444
@arkb6444 6 месяцев назад
Athu njangal theerumaanicholam! Kristiani chellu
@umasunith6168
@umasunith6168 6 месяцев назад
34.44 കന്നി കൂറുകാർ ❤❤❤.. Thank you തിരുമേനി 🙏... ഇനി ശ്വാസം വിടണം 😃...
@prarthanaprakash2900
@prarthanaprakash2900 6 месяцев назад
Thank you 🙏🏻 you saved a lot of my time..
@umasunith6168
@umasunith6168 6 месяцев назад
@@prarthanaprakash2900 its my pleasure 😃
@durgamanoj8453
@durgamanoj8453 7 месяцев назад
ഇതിൽ അദ്യം കുറച്ചു നാളുകൾ മാത്രമാണ് കൂറുകൾക്ക് പ്പം പറഞ്ഞത് ബാക്കി നാളുകൾ ( നക്ഷത്രങ്ങൾ) പറഞ്ഞില്ല എന്തെക്കെക്കൂറുകൾക്ക് എന്തെക്കെനാളുകൾ കൂടി പറഞ്ഞിരുന്നു ങ്കിൽ നല്ലത് അയിരുന്നു ഞാൻ മുഴുവനും കേട്ടു പക്ഷേ എൻ്റെ കുടുംബത്തിൻ്റെ നാളകൾ വന്നില്ല അത് വളരെയധികം സങ്കടം മായി
@anasooyajayakumar7548
@anasooyajayakumar7548 7 месяцев назад
🙏🙏🙏🌹
@user-wi1tc7wv4x
@user-wi1tc7wv4x 7 месяцев назад
Njan makayeeram ane ..2023 il oruapd anubavichu.nashtaghal arni ellam..
@jslg2010
@jslg2010 5 месяцев назад
ഓം നമ: ശിവയാ നാരായണ ശരണം അയ്യപ്പ
@krishnasaxobeat9006
@krishnasaxobeat9006 7 месяцев назад
Thulam - Chithira 🙏🏻🙏🏻🙏🏻🕉️🕉️🕉️
@raniravikumar1611
@raniravikumar1611 6 месяцев назад
Can mother's do puja for their children, because they are far, they'll pray but I have to do all pujas so Thirumani it's a request can you please reply
@ramyavn2903
@ramyavn2903 6 месяцев назад
നമസ്കാരം ഗുരു നാഥാ 🙏🙏🙏
@tharammalshashidharan1075
@tharammalshashidharan1075 7 месяцев назад
നമസ്തേ തിരുമേനി
@shajipc268
@shajipc268 6 месяцев назад
Thrikonakam
@venumenon269
@venumenon269 7 месяцев назад
തിരുമേനി നല്ല വിശദീകരണം 🙏🙏🙏 കൂടെ ഓരോ കൂറ് കാര് എന്ന് പറഞ്ഞാൽ ഏത് നാളുകൾ എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും 👍
@karunakarannedumchira7684
@karunakarannedumchira7684 6 месяцев назад
Can I recite sahasranama of Vishnu without taking bath .I am avatha rogi.pl.reply in your video.
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 162 тыс.