പുതിയ NS 200 meter console ഭയങ്കര ശോകം ആക്കി Bajaj. Area ഇല്ല എല്ലാം ചെറുതായി ആണ് കാണിക്കുന്നത് ഇതിലും നല്ലത് പഴയ meter ആയിരുന്നു. പിന്നെ headlight ഉം boar ആക്കി ഈ headlight തരുന്നതിന് പകരം എല്ലാവരും custom ചെയ്യുന്നത് പോലെ പഴയ headlight ൽ തന്നെ Dominar ന്റെ dhoom കേറ്റി Bajaj തന്നെ ഇറക്കാമായിരുന്നു അങ്ങനെയെങ്കിൽ നല്ല ഒരു update വണ്ടിക്ക് കൊടുത്തു എന്ന് പറയാമായിരുന്നു ഇത് ഇപ്പോൾ Bajaj NS 200 നെ deegrade ചെയ്തപോലെ ആയി ഈ headlight കാണുമ്പോൾ Hero Extreme 160 R ന്റെ പോലെ similarity തോന്നുന്നു ചുരുക്കി പറഞ്ഞാൽ old is gold പിന്നെ വണ്ടിയിൽ കേറി ഇരിക്കുമ്പോൾ NS 200 ആണെന്ന് തോന്നുന്നില്ല വേറെ ഏതോ 125cc category ൽ വരുന്ന വണ്ടി പോലെ feel ചെയ്യുന്നു പുതിയ meter console കാരണം ഞാൻ പറഞ്ഞത് riding feel അല്ല ആ പഴയ NS 200 ന്റെ cockpit view ഉണ്ടല്ലോ അതാണ് ഉദേശിച്ചത് ആ ഒരു feel ഇല്ല പുതിയ വണ്ടിക്ക്
Ktm and Bajaj ഇപ്പോൾ bikes ന്റെ structure design വളരെ ശോകം ആണ്. ഇപ്പോൾ നല്ല look ൽ structure design ചെയ്തു bikes ഇറക്കുന്നത് Yamaha,Bmw,Tvs ആണ് single cylinder segment 150cc to 400cc segment