Тёмный

2026-ൽ കേരളത്തിലും ഇത് സംഭവിക്കുമോ?😱 | Haryana And Jammu Kashmir Election Result Analysis Malayalam 

Aswin Madappally
Подписаться 1,3 млн
Просмотров 49 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 751   
@bijuvarkala7118
@bijuvarkala7118 День назад
മിസ് ഇന്ത്യ മത്സരത്തിൽപോലും ജാതി കാണുന്ന രാഹുൽ ഗാന്ധിക്ക് ഈ പരാജയം സമർപ്പിക്കുന്നു
@FVivekBNair
@FVivekBNair День назад
😂😂❤
@Sarathmohanan143
@Sarathmohanan143 День назад
😂😂 Sathyam
@subhashthejus
@subhashthejus День назад
Ennittu ethra seatil SC st malsarichu...Pappu always a Pappu
@Root_066
@Root_066 День назад
അയാൾ ഒന്നും കാണുന്നില്ല. അയാൾക് അതിനുള്ള ബുദ്ധി ജന്മനാ ഇല്ല. അതൊക്കെ പറയിപ്പിക്കാൻ പിന്നിൽ ചില മാഫിയ ഇരിക്കുന്നുണ്ട് അവർ എഴുതി പഠിപ്പിച്ചത് പൊട്ടൻ വിളിച്ചു പറയുന്ന. അത്ര തന്നെ .
@MmM010M
@MmM010M День назад
🤣
@anooplal5798
@anooplal5798 День назад
RSS പ്രവർത്തകർ ലോകസഭ സമയത്ത് active ആയിരുന്നില്ല.. ഇപ്പോൾ ആക്റ്റീവ് ആണ് northil
@FVivekBNair
@FVivekBNair День назад
Ya
@bharathankg2757
@bharathankg2757 2 часа назад
Athe 👍
@viveksagar1060
@viveksagar1060 День назад
കർഷകസമരം നടത്തിയത് കർഷകരായിരുന്നില്ല. അവിടുത്തെ കർഷക മുതലാളിമാരായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
@FVivekBNair
@FVivekBNair День назад
Yeah ,idanilakkarude samaram exposed 😂
@iyeraishu1
@iyeraishu1 День назад
കര്‍ഷക സമര നേതാവിന്റെ vote 1170
@SrutiTravelvlogs
@SrutiTravelvlogs День назад
അയ്യോ അങ്ങനെ പറഞ്ഞൂടാ. പിന്നെ കോൺഗ്രസ്‌ എന്തിന് വന്നേ?😂😂
@adhithyaak90
@adhithyaak90 День назад
athey avnmarkk paisa kittillallo direct goverment sadanangl eduthal
@jamesjoseph9309
@jamesjoseph9309 День назад
പിന്നെ അദാനി ആണല്ലോ കർഷക സമരം നടത്തിയത് 🤣, 43/വോട്ട് കോൺഗ്രസ്‌ ഉം, ബിജെപി ക്കു 39/ഉം അപ്പൊ പിന്നെ കർഷകസമരം വ്യാജമായിരുന്നല്ലോ 🤣, പക്ഷേ ബിജെപി ടെ ഇലക്ഷന് എഞ്ചിനീയറിംഗ് ലും evm അട്ടിമറി ലും ബിജെപിക്കു സീറ്റ് കൂടുതൽ കിട്ടി,. ആപ് പോലെ ഉള്ള ബിജെപി ടെ ബി ടീമുകൾ ബിജെപിയെ രക്ഷിച്ചു.
@Gopu-n9t
@Gopu-n9t День назад
കോൺഗ്രസിന്റെ ഇസ്ലാം പ്രീണനം അവർക്ക് തന്നെ തിരിച്ചടി ആയി
@fumingperfume9399
@fumingperfume9399 День назад
ഖാൻഗ്രെസ്സ് ആണ് നാട് മുടിപ്പിക്കാൻ. ...കശ്മീരിൽ ചമാധാന മതം ആണ് മതം ആണ് അവറ്റകൾക് വലുത് പുരോഗമനം അല്ല. ....ഇസ്ലാം അധികാരത്തിൽ വരുന്ന ദിവസം ഇന്ത്യ യുടെ അന്ത്യം ആയിരിക്കും
@tvrajesh5377
@tvrajesh5377 День назад
ഇവിടെ ഇൻഡ്യയിലെ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് സംവരണം അത് അട്ടിമറിക്കാൻ മേൽത്തട്ട് വൃവസ്ഥ കൊണ്ട് വരാനുള്ള സുപ്രീം കോടതി വിധി ക്കെതിരെ പാർലമെന്റിൽ നിയമം ഭേദഗതി ചെയ്യാൻആവശൃ പ്പെടാൻ ഇവിടെ കോൺഗ്രസ് പാർട്ടി തയ്യാറാവണമായിരുന്നു
@FVivekBNair
@FVivekBNair День назад
*സ്നേഹത്തിൻ്റെ കട തുറന്ന പട്ടായ പപ്പു ചവറകൾ എൻ്റെ നായകൻ 🔥🔥🤗*
@Arashida-gp5ll
@Arashida-gp5ll День назад
Kashmeeril thuramnu
@ajilpm3534
@ajilpm3534 День назад
അതിനു കാശ്മീരിൽ അവിടുത്തെ ലോക്കൽ പാർട്ടി ആയ NC ആണ് ഭൂരിപക്ഷം നേടിയത് 😂 കോൺഗ്രസിന് 8 സീറ്റെ ഉള്ളു ബിജെപി ഒറ്റക്ക് 29 സീറ്റ്‌ ആണ് 😂​@@Arashida-gp5ll
@FVivekBNair
@FVivekBNair День назад
​@@Arashida-gp5ll Bjp got 29 seats with the highest vp of 25.6(improving its previous tally though just contested 62 seats),whereas inc got just 6 seats +mere 11.9 vp😂(from 38)even independents got 7 😂.. Source:- eci and wikipedia
@FVivekBNair
@FVivekBNair День назад
​@@Arashida-gp5llveruthe 8 Kali mamoonj kalikkathe ,jknc got 42 ,bjp 29,indep 7,inc 6 😂
@amarnathananth9304
@amarnathananth9304 День назад
*ബിജെപിയോട് വലിയ താൽപര്യമൊന്നുമില്ല പക്ഷേ ചില ആൾക്കാരെ നിലയ്ക്ക് നിർത്തണമെങ്കിൽ അവർ വേണം😅*
@FVivekBNair
@FVivekBNair День назад
🔥🤗
@LOVE-ns8kx
@LOVE-ns8kx День назад
😂👍
@fumingperfume9399
@fumingperfume9399 День назад
ജിഹാദി പോർക്കിക്കൾ 😂😂😂
@sivalalk7987
@sivalalk7987 16 часов назад
കോയാസ്
@David94989
@David94989 14 часов назад
തീവ്ര വാദികളെ ആണോ 😅
@sarathamal1567
@sarathamal1567 День назад
ഗ്രൗണ്ടിൽ ഇറങ്ങി ജനങ്ങളുടെ പൾസ് അറിയുന്ന പ്രവർത്തകർ ഉള്ള പാർട്ടിയാണ് ബിജെപി.. കോൺഗ്രസ്‌ പോലെ അമ്മാവനും അച്ഛനും ആന പുറത്ത് കയറ്റിയതിന്റെ തഴമ്പ് വെച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവറല്ല ബിജെപി... ഇനി എത്ര നാൾ വർഗീയത എന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു നിർത്താൻ പറ്റും???? ജനങ്ങളുടെ വിഷയം കോൺഗ്രസ്‌കാര് ഒരിക്കലും പറയാറില്ല..
@FVivekBNair
@FVivekBNair День назад
❤😊
@pranavrayan9405
@pranavrayan9405 16 часов назад
RSS ഉള്ളോണ്ടാണ് ബിജെപി ക്ക്‌ ഈ ജയം.🔥 ഗ്രൗണ്ട് work ചെയ്യാൻ അവർ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും.
@vipinvijayan9088
@vipinvijayan9088 День назад
അവിലും മലരും കൊലവിളിച്ച PFI യെ നിരോധിച്ച അന്ന് തീരുമാനിച്ച താണ് ഇനിയുള്ള വോട്ടുകൾ BJP ക്ക് എന്ന് 💯👍
@jeep2173
@jeep2173 День назад
അവർ കൊലവിളിച്ചാലും ഇല്ലെങ്കിലും അതുതന്നെയാണ് നടക്കാൻ പോകുന്നത് അതുകൊണ്ട് വോട്ട് ചെയ്യുമ്പോൾ ജാഗ്രത👍👍👍
@kalidasancp4914
@kalidasancp4914 День назад
ഞാനും ❤
@JustinSerYT
@JustinSerYT День назад
അതുകൊണ്ട് jai ശ്രീറാം വിളിച്ചു തിരിച്ചു കൊല്ലം എന്ന് കരുതി 🤣🤣
@tkkjerry8759
@tkkjerry8759 День назад
ജയകൃഷ്ണൻ സിപിഎം വെട്ടി കൊന്ന അനുസ്മരണ റാലിയിൽ പോലും വിളിച്ച മുദ്രാവാക്യം നിസ്കരിക്കാൻ മുസ്ലീങ്ങൾക്ക് തല കാണില്ല എന്ന് പറഞ്ഞ് വിളിച്ച ടീമാണ്
@Adh4-n5z
@Adh4-n5z День назад
@@JustinSerYTonnu alochikukhaaa kashmirilm indiayante ulilm ithrem theevravadham parayukhayam ellarajyangalm muslim rajyamaakanullaa neeekm aaaarnnu eeee sagadana yude pradhana lakshyam ….. oru comment idumbo anveshichittu krithyamayathu mathram parayukhaaa ilel neee username matiya oru koya aaaayirikanam…… lokhathu nadakana karyam onnu vishakalanam cheythaaal manasilaaaavm nthaaanu Danger nnuu …..! Prabudha malayalee mathram bhudhimaar ennu vicharichaaal mathram poraaa ellam ullkollanullla kazhiv koode ndaaaayal nallathu
@Jiyoo-r1m
@Jiyoo-r1m День назад
EVM കരച്ചിൽ ഇല്ലേ 🤔🤭
@FVivekBNair
@FVivekBNair День назад
Udane kanam 😅
@anandmvanand8022
@anandmvanand8022 День назад
തുടങ്ങിക്കഴിഞ്ഞു....
@samuelsujit
@samuelsujit День назад
കോൺഗ്രസ്‌ അർഹിച്ച പരാജയം 🤣👏👏👏👏💯💯💯💯💯
@FVivekBNair
@FVivekBNair День назад
🔥🔥
@Gopu-n9t
@Gopu-n9t День назад
ഹരിയാന യിലെ കുരുക്ഷേത്ര യുദ്ധത്തിൽ രാഹുൽ ഗാന്ധിയുടെ കൗരവ പട തോറ്റു 😅
@FVivekBNair
@FVivekBNair День назад
😂😂😊
@Sbn-007-n67
@Sbn-007-n67 День назад
@@Gopu-n9t udayip politics te kaalam kazhinju bro… pappu still living in 1980
@Crimebot02
@Crimebot02 День назад
​@@Sbn-007-n67yes😌
@nihalakku4583
@nihalakku4583 День назад
ജീവതത്തിൽ അമിത ആത്മവിശ്വാസം നല്ലത് അല്ല എന്നതിനു തെളിവാണ് 2024 loksabha resulth Um haryana result Um. രാഹുൽ ഗാന്ധിയുടെ cast Politics america യിൽ poyi നടത്തിയ പ്രസ്താവനകളും തിരിച്ചടി ആയി നമ്മളൊക്കെ നമ്മുടെ caste അറിയൽ എന്തെങ്കിൽ കാര്യത്തിന് application കൊടുക്കുമ്പോയാണ് യുവാക്കൽ എന്നൊ caste Politics oke Vittu ആ സമയത്ത് ആണ് യുവാക്കളുടെ നേതാവ് എന്നു പറയുന്ന രാഹുൽ ഗാന്ധി യുവാക്കൾ വെറുക്കുന്ന Cast Politcs ആയി വരുന്നത് .
@FVivekBNair
@FVivekBNair День назад
​@@nihalakku4583true ,we should be cautious of a frustrated looser like pappu !..😊
@Sbn-007-n67
@Sbn-007-n67 День назад
I’m a communist but bjp vannam for bright future of india… 🤝✍️🤝
@FVivekBNair
@FVivekBNair День назад
Jai bjp 😊🚩🔥🤗☺️
@INFINI_X
@INFINI_X День назад
Communism❌ Socialism❌ Capitalism ✅
@DEO_CHALUKKIL
@DEO_CHALUKKIL День назад
Ath ellavarum pokum ellenikil pinarayi sir kondupokum😹😹💀
@doctorstrange7473
@doctorstrange7473 День назад
Athe Njanum communist aan but bjp varunnath aan indiakk Nallath For example munp orupaad terrorist attack undayrnnu borderil orupaad terrorist nuzhanj kerumayrnnu We all know why Ipol ath kuranju Baki ella partykum valuth athikaram neduka ennath aan party aan avark valuth But modi is a good leader indiakk gunam bjp. Varunnath aan
@JustinSerYT
@JustinSerYT День назад
ഭയങ്കര bright ആണ് 🤣🤣
@AjinRaj7777
@AjinRaj7777 День назад
ബിജെപി ജയിക്കണം എന്നാണ് എന്റെ അഭിപ്രായം 🧡🧡കോൺഗ്രസ്‌ മൊത്തം അഹങ്കാരികളുടെ കൂട്ടം
@sasidharank1499
@sasidharank1499 День назад
Ahankarikal mathramalla Hindu Christian drohavum rajyadrohavum
@excaliber894
@excaliber894 День назад
Athokke ninak eee 5 varsham koode kayiyumbol manasilakum😂😂
@Kingisheree
@Kingisheree 2 часа назад
@@excaliber894ഇതു ഇപ്പഴും പറയുന്നത് അല്ലാതെ മാറ്റം ഒന്നും കാണുന്നില്ലാലോ 😂
@bobbyrenjan4864
@bobbyrenjan4864 День назад
കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയം ആണ് കോൺഗ്രസ 15 വർഷമായി അധികാരത്തിൽ വരാതെ ഇരിക്കുന്നത്
@FVivekBNair
@FVivekBNair День назад
True
@DONX0-nv2wj
@DONX0-nv2wj День назад
പ്രീണനം കൂടി കഴിഞ്ഞാൽ ഏത് പാർട്ടിയുടെയും ഗതി ഇത് തന്നെ യാകും 💯
@FVivekBNair
@FVivekBNair День назад
❤😊
@AmrithaK-cj8lu
@AmrithaK-cj8lu День назад
കർഷക സമരം ഏറ്റില്ല 😂ഗുസ്തി താരങ്ങളുടെ നാടകം ഏറ്റില്ല 😂അഗ്നിവീർ നുണ പ്രചാരണം ഏറ്റില്ല 😂 കോൺഗ്രസിനെ ജനം തള്ളികളഞ്ഞു 😂
@balanand7474
@balanand7474 3 часа назад
Vinesh phogat ജയിച്ചല്ലോ മോനെ നാടകം കളിച്ച ഗുസ്തികാരി
@sajankiran2984
@sajankiran2984 День назад
RSS ൽ പ്രവർത്തിക്കൂ ദേശീയതയ്ക്ക് കരുത്തേകൂ
@FVivekBNair
@FVivekBNair День назад
😊
@Srithin4026
@Srithin4026 День назад
ഞാൻ ഒരു പാർട്ടിയിലും മെമ്പർഷിപ്പ് ഒന്നും എടുത്തിട്ടില്ല .. ഒരു പാർട്ടി യിലും പ്രവൃത്തിച്ചിട്ടില്ല .. ലോക കാര്യങ്ങൾ എടുത്ത് നോക്കുബൊ BJP മാത്രം ലാസ്റ്റ് ഒപ്പം ഉണ്ടാവുള്ളൂ എന്നൊരു തോന്നൽ .. അത് കൊണ്ട് വോട്ട് BJP ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ കൊടി പിടിച്ച് നടക്കാൻ ഒന്നും എന്നെ കിട്ടില്ല😊
@FVivekBNair
@FVivekBNair День назад
Good 👍😊
@Ameer-o4p
@Ameer-o4p День назад
Sahotharaa bjp ennath vargeeya party ആണ് ഇവൻമാർ ഇന്ത്യയെ നശിപ്പിക്കും .അത് കൊണ്ട് udf ന് വോട്ട് നൽകൂ ...
@AlthafKm-i3k
@AlthafKm-i3k День назад
Modi enna loka ഫ്രോഡിന് വോട്ട് കൊടക്കരുത് ഒരിക്കലും ഇവ മാർ തീവ്രവാദികൾ ആണ്😢
@popcutz555
@popcutz555 День назад
ഞാനും...💯
@ajiththottathil2354
@ajiththottathil2354 День назад
ഇത് ആരാ പറയുന്നത് 😂​@@AlthafKm-i3k
@sujithprakash8599
@sujithprakash8599 День назад
മുന്നിൽ BJP ആണെങ്കിലും പിന്നിൽ നിന്ന് കളിച്ചത് RSS ആണ് Rss മുന്നിൽ ഇറങ്ങി പ്രചരണം നടത്തിയപ്പോൾ വിജയം തൂത്തുവാരി അതാണ് സംഭവം
@FVivekBNair
@FVivekBNair День назад
Indian mossad :- RSS 🔥🤗
@ARG69-n4n
@ARG69-n4n День назад
​@@FVivekBNair🧡🧡🧡
@sujithprakash8599
@sujithprakash8599 День назад
@@FVivekBNair അതിൽ അഭിമാനിക്കാം എന്നും സത്യത്തിന്റെ പക്ഷത്താണ് മൊസാദ് അതുപോലെതന്നെയാണ് ആർഎസ്എസും
@കുഞ്ഞൂട്ടി-ള2ഡ
@@FVivekBNairഇന്ത്യ മൂരികൾ 🐄💩💩😂💩
@AmrithaK-cj8lu
@AmrithaK-cj8lu День назад
മോദിജി എന്നും ജനനായകൻ 🥰🥰🥰🥰
@Gopu-n9t
@Gopu-n9t День назад
ജമ്മു കാശ്മീരിൽ വരെ കോൺഗ്രസ്‌ 6 സീറ്റ്‌ 😅 ബിജെപി 29🧡🧡🔥🔥
@FVivekBNair
@FVivekBNair День назад
Just 6 seats😂 from 38 contested
@seasme
@seasme День назад
EVM effect
@seasme
@seasme День назад
Oru naal pidikkappedum
@FVivekBNair
@FVivekBNair День назад
​@@seasmegood variety rodanam 😭😅
@vishnupillai300
@vishnupillai300 День назад
29 seats from jammu..in kashmir bjp 0 seats..
@Aleena-k4v
@Aleena-k4v День назад
മോദിയിൽ വിശ്വാസം ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന ബിജെപി സർക്കാരിന് തന്നെ വോട്ട് 🥰🥰🥰🥰
@MuhamedAlthaf-tm1xl
@MuhamedAlthaf-tm1xl День назад
Israeline support cheytho? Aar??
@FVivekBNair
@FVivekBNair День назад
​@@MuhamedAlthaf-tm1xl ഭാരത് 🧡👍
@MuhamedAlthaf-tm1xl
@MuhamedAlthaf-tm1xl День назад
@@FVivekBNair please give me a source?
@amarnathananth9304
@amarnathananth9304 День назад
India given some resources like spare parts of tank, helicopter, and guns not just for Israel also for Russia while in Ukraine war​@@MuhamedAlthaf-tm1xl
@steve2920
@steve2920 День назад
Israel ne support cheythit onnula.. Israel and Iran both are important for our development. Modik athu nannayi ariyem cheyyam. So ivade aarem support cheythe neutral aayi aan nikkunath.. Internationally nokumbo, there is no doubt MODI is best than any other Indian leaders.
@dhinuatl
@dhinuatl День назад
BJP❤
@Keralapolice1
@Keralapolice1 День назад
@rohit91689
@rohit91689 День назад
Bharat mata ki jai🚩
@FVivekBNair
@FVivekBNair День назад
❤❤😊
@aswathyka2980
@aswathyka2980 День назад
🧡🧡
@secretsofgym
@secretsofgym 9 часов назад
🧡🧡🧡🧡🪷🪷🪷🪷🪷🪷
@Active22923
@Active22923 День назад
10:00 ന്യൂനപക്ഷ പ്രീണനം ഇല്ലെങ്കിൽ എന്തോന്ന് കോൺഗ്രസ് 😅
@FVivekBNair
@FVivekBNair День назад
Khangress 😛
@FVivekBNair
@FVivekBNair День назад
ഏറ്റവും തൃപ്തികരമായ ഫലം, jk-യിൽ സ്‌കാംഗ്രാസ് നശിപ്പിക്കപ്പെട്ടു.jknc-യുടെ സഹായത്തോടെ വെറും 6 സീറ്റുകൾ.😂😂
@FVivekBNair
@FVivekBNair День назад
*Amit Shah:- chanakya of mordern era ❤❤*
@adithyants5067
@adithyants5067 День назад
Sakuni of the modern era😂
@DARKMATTER-LEAGUE
@DARKMATTER-LEAGUE День назад
പിനുവിൻ്റെ കാര്യം അല്ല പറഞ്ഞേ!​@@adithyants5067
@FVivekBNair
@FVivekBNair День назад
​​@@adithyants5067athu nammude pappu jikku swantham 😂😂
@adithyants5067
@adithyants5067 День назад
@@FVivekBNair pulli arjunana ottaku onnum cheyyaan ariyilla
@harikrishnanr1368
@harikrishnanr1368 День назад
Criminal ath mathi😂amit nte history parayipikale
@FVivekBNair
@FVivekBNair День назад
ലഡ്ഡു നഷ്ടം 😂
@saneeshsanu1380
@saneeshsanu1380 День назад
R.S.S ആണ് മാസ്റ്റർ ബ്രെയിൻ .💪
@FVivekBNair
@FVivekBNair День назад
Also charishma of namo
@av3347
@av3347 4 часа назад
Amitshah"s chanakyathandram too
@FVivekBNair
@FVivekBNair 4 часа назад
@@av3347 true 😊
@FVivekBNair
@FVivekBNair День назад
*ഖാൻഗ്രസ്:- മുസ്ലിം ലീഗ് 2.0 😂😂😂*
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe День назад
വഖഫ് കോൺഗ്രസ്സ്
@FVivekBNair
@FVivekBNair День назад
​@@NIJESHNARAYANAN-lb7oe Vakhaf pappu 😂
@FVivekBNair
@FVivekBNair День назад
BJP IS THE LARGEST PARTY IN JK BY VOTE PERCENTAGE:- 25.43 VP ,ahead of jknc by 2.2 vp.😊❤
@FVivekBNair
@FVivekBNair День назад
*ബിജെപി പിന്തുണയ്ക്കുന്നു 👍🙌✅*
@rajeshnair-gx7eg
@rajeshnair-gx7eg День назад
Even Kashmir Valley many people of Muslim communities who caste their vote BJP due to modiji development activities. !
@FVivekBNair
@FVivekBNair День назад
Yes
@User_p56yyj
@User_p56yyj День назад
കോൺഗ്രസ്സ്ന്ന് ആകെ അറിയുന്ന പരിപാടി "Divide and rule " , അവർ ഇന്ത്യ മുടിപ്പിക്കും, ബിജെപി 10 കൊല്ലം കൊണ്ട് ചെയ്ത വികസനം എല്ലാവരും കാണുന്നുണ്ട്, അത് മാത്രം മതി ബിജെപിക്ക് ഇനിയും നാലാമത്തെയും അഞ്ചാമത്തെയും തവണ ജയിക്കാൻ
@FVivekBNair
@FVivekBNair День назад
True 😊
@harikrishnanr1368
@harikrishnanr1368 День назад
Oru religion ethire election verubolum allatheyum hate speech nadathune ara sangi, hindu muslim conflict nadathikonde erikune aran athil benefit ar kan ath sangaparivar an , Sangi kk evide an bothamm😂
@Srithin4026
@Srithin4026 День назад
​@@harikrishnanr1368eda lokam full aaranu presham undakunne😂sankikal aano
@harikrishnanr1368
@harikrishnanr1368 23 часа назад
@@Srithin4026 ne India le karyam parayade enit logam nokam 😃, india il ara main prblm sangigal🤭
@Srithin4026
@Srithin4026 21 час назад
@@FVivekBNair 🙌
@AswinMadappally
@AswinMadappally День назад
*2026 ഇലക്ഷനിൽ, കേരളത്തിൽ ഏത് പാർട്ടി അധികാരത്തിൽ വരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?*
@Gopu-n9t
@Gopu-n9t День назад
Bjp 🧡🧡
@thechosenone6333
@thechosenone6333 День назад
The Republican Party 😂
@Athulkumar12345
@Athulkumar12345 День назад
Aaru Vanalum Kuyapolla, Janagale Manasilakunavar , Nadinde Valarcha Aagarhikunavar Varette 💖
@harithadhaneesh9517
@harithadhaneesh9517 День назад
Bjp❤
@KrisnhaprabhaPrabha
@KrisnhaprabhaPrabha День назад
Aap
@FVivekBNair
@FVivekBNair День назад
àmit shah +modi +rss+nda :- deadly combo 😮😊.
@SathyajithVA
@SathyajithVA День назад
ജമ്മുവിൽ ബിജെപി യുടെ മുന്നേറ്റം കണ്ട് വേണേൽ ഒന്ന് ഞെട്ടിക്കൊ. ഒരു വർഷം കഴിഞ്ഞു ഭരണം മാറുന്നത് കാണുമ്പോൾ ഒന്നൂടെ ഞെട്ടിക്കൊ.
@FVivekBNair
@FVivekBNair День назад
True
@Root_066
@Root_066 День назад
അവിടെ ഇപ്പോൾ തന്നെ കേന്ദ്ര ഭരണ പ്രദേശമാണ്. യഥാർത്ഥ ഭരണം കേന്ദ്ര സർക്കാർ നേരിട്ടാണ്.
@FVivekBNair
@FVivekBNair День назад
അമുൽ കുഞ്ഞിന് മൊയേ മോയേ നിമിഷം 😂😂
@FVivekBNair
@FVivekBNair День назад
*EVEN IN HARYANA BJP GOT 48 +(EVEN GREATER THAN 2014) SEATS WITH 40 VP IN THE 3 TERM..BJP 🇮🇳🤗*
@goahead7125
@goahead7125 День назад
സ്നേഹത്തിൻ്റെ ബോബ് കട💥
@FVivekBNair
@FVivekBNair День назад
😛😊
@cruzewine.
@cruzewine. День назад
Amith sha, modi & team RSS 👏🏽👏🏽🔥🔥💥
@amaldev5097
@amaldev5097 День назад
ജാതിയോളി പപ്പു 😂😂😂
@Gopu-n9t
@Gopu-n9t День назад
ബിജെപി 🧡🧡മോദിജി 🥰🥰👍🏻👍🏻
@FVivekBNair
@FVivekBNair День назад
😊😊
@bobbyrenjan4864
@bobbyrenjan4864 День назад
Exit poll തുടർച്ചയായി പരാജയം ആകുന്നു.
@FVivekBNair
@FVivekBNair День назад
Yeah 😢
@joshikayyappan
@joshikayyappan День назад
രാജ്യം നശിച്ചാലും വേണ്ടില്ല. അധികാരം മതി.പപ്പുമോന്‍ നാവെടുത്താല്‍ ജാതീയതയും,ഇന്ത്യാവിരുദ്ധതയും മാത്രമാണ് പറയുന്നത്.ഇത് ജനങ്ങള്‍ക്ക് മനസ്സിലായി.
@Mundarapilly
@Mundarapilly День назад
BJP വൃത്തങ്ങളിൽ നിന്ന് വരുന്ന ന്യൂസ്‌ പ്രകാരം ഈ വിജയത്തിൽ ഏറ്റവും നിർണായകം ആയത് RSS ആണ്. ബിജെപിയോട് എത്ര ദേഷ്യം ഉണ്ടെങ്കിലും ഒരൊറ്റ RSS - കാരനോട് പോലും ദേഷ്യം കാണിക്കാൻ അവർക്ക് പറ്റില്ല. കാരണം അവർ ഇലക്ഷൻ സമയത്ത് മാത്രം വരുന്ന രാഷ്‌ടീയക്കാരല്ല. എന്നും അവരുടെ കൂടെ ഉണ്ടായിരുന്ന, ഉള്ള വ്യക്തികൾ ആണ്. RSS, BJP കേഡർ പ്രകാരം കഴിഞ്ഞ 4 മാസത്തിനുള്ളിൽ 16000 meetings ആണ് RSS നടത്തിയത്. ഹരിയാനായിലെ ഒരോ വീടുകളിലും 2 തവണയെങ്കിലും RSS കാര്യകർത്താക്കൾ എത്തിയിട്ടുണ്ട്.
@FVivekBNair
@FVivekBNair День назад
Yeah rss is the father of bjp 😊😔🙏🏻
@pranavrayan9405
@pranavrayan9405 16 часов назад
അതെന്നും അങ്ങനെയാണ് ❤
@hari3568
@hari3568 5 часов назад
അതാണ് rss
@rajuvarampel5286
@rajuvarampel5286 День назад
സ്‌നേഹത്തിന്റെ കട ജനങ്ങൾക്ക്‌ വേണ്ട. 😀
@SrutiTravelvlogs
@SrutiTravelvlogs День назад
ആദ്യം തന്നെ 10% ത്തിൽ കൂടുതൽ ഉള്ള ഒരു സമുദായത്തെ ന്യുനപക്ഷമെന്ന് വിളിക്കരുത്. അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം
@jeffinjoy5284
@jeffinjoy5284 День назад
Congress ullappo India nashikuvarnu
@vijayannairabhijith6574
@vijayannairabhijith6574 День назад
Behind the curtain RSS🔥🔥🔥
@FVivekBNair
@FVivekBNair День назад
Nawab singh Saini jilebiye adichannakil koduthu 😂😂
@Rahul3rd
@Rahul3rd День назад
I don't like party stuffs but bjp is far better than congress 🥲 . Congress will split peoples and always have a history for corruption and zero development. Yess bjp also have flaws but i think they are better
@FVivekBNair
@FVivekBNair День назад
Yes 👍🙌
@satheesh.satheesh7215
@satheesh.satheesh7215 День назад
നന്നായി ട്ട് വീവരിച്ചു❤❤❤
@venugopalnarayaneeyam2941
@venugopalnarayaneeyam2941 День назад
നല്ല വിശകലനം 👍
@FVivekBNair
@FVivekBNair День назад
ഹായ് അശ്വിൻ ബ്രോ 😊
@sasthrikal856
@sasthrikal856 День назад
വഖഫ് നിയമം ഭേദഗതി ചെയ്തുകൊടുത്ത കോൺഗ്രസ്‌ തുലയട്ടെ കാരണം മുനമ്പത് എത്ര പാവങ്ങൾ തെരുവിൽ ഇറങ്ങേണ്ടത് അവരുടെ കണ്ണീര് എത്ര വേദന ഉണ്ടാകുന്ന കാര്യം അത് ആർക്കും സംഭവിയ്ക്കാം
@FVivekBNair
@FVivekBNair День назад
കുരുക്ഷേത്ര യുദ്ധത്തിൽ ചതിയൻ ശകുനിയേ (റൗൾ വിൻസി) ഹരിയാനകaർ കണ്ടം വഴി ഒട്ടിച്ചു.😂😂
@akhil0113
@akhil0113 День назад
sukshikane bro satyam parayunavare valanjit akramikuna naad aan nammude keralam. Brote subscribers kurayan chance und
@FVivekBNair
@FVivekBNair День назад
Ya
@Srithin4026
@Srithin4026 День назад
Edey abc malayalam channel inu oro divasavum subscriber kooduba appozha😊
@abhiabhi-u7t
@abhiabhi-u7t День назад
കോൺഗ്രസ്‌ നു ഒന്നും രാജ്യത്തെ ഒറ്റകെട്ടായി ഇത് പോലെ നല്ല രീതിയിൽ കൊണ്ട് പോവാൻ പറ്റില്ല.. പപ്പു ഓക്കേ പിഎം ആയിട്ട് എന്ത് കാട്ടനാ കുഞ്ഞൻ കളി അല്ല ഇത് അതൊക്കെ കഴിവ് ഉള്ളവർ തന്നെ ഭരിക്കട്ടെ
@adhipraj8611
@adhipraj8611 День назад
മതപ്രീണനം നിർത്താൻ വേണ്ടി ഞങ്ങൾ ജാതിപ്രീണനം നടത്തും 😂
@sidhuvasan5878
@sidhuvasan5878 День назад
എനിക്ക് ഒരു രാഷ്ട്രീയത്തിലും താല്പര്യമില്ല. ആകെ 3 തവണ മാത്രമാണ് വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ഒരു 2019 വരെ ബിജെപി ക്ക് തീരെ സപ്പോർട്ട് കൊടുക്കാത്ത ആളായിരുന്നു. പക്ഷെ കോങ്ങികളുടെയും കമ്മികളുടെയും അതിരുകവിഞ്ഞ ന്യൂനപക്ഷ പ്രീണനം, ദേശിയ വിരുദ്ധത, 🇵🇰 പിന്തുണ, ഹിന്ദുക്കൾ എല്ലാം തീവ്രവാദികൾ ആണെന്നും, ബിജെപി വന്നാൽ ഇവിടുത്തെ ന്യൂനപക്ഷ മതവിഭാഗക്കാരെ ഹിന്ദുക്കൾ നാടുകടത്തും എന്നൊക്കെയുള്ള നുണപ്രചാരണം കേട്ട് തുടങ്ങിയപ്പോൾ ഒന്നുറപ്പിച്ചു. ഇനി ബിജെപിക്ക് ഒപ്പം. രാഷ്ട്രത്തിന്റെ ഒപ്പം. 🧡🇮🇳
@FVivekBNair
@FVivekBNair День назад
*LE KAMMI ,CONGI ,MOORI AFTER RESULTS :- KASHMIR EVM 🔥🔥🔥💪🏿👽,BAKKI OKKE THYR 😢😢*
@nikhilmohan3483
@nikhilmohan3483 День назад
മറുപടി പറയേണ്ട സ്ഥലത്ത് മുഖം നോക്കാതെ ശത്രു ആണേലും മിത്രം ആണേലും പറഞ്ഞിരിക്കും. അതാണ് ബിജെപി സർക്കാർ വ്യത്യസ്ത മാക്കുന്നത് . മിണ്ടാതിരിക്കല്ല ചെയ്യുന്നത്
@YesKeralam
@YesKeralam День назад
‼️35% വരുന്ന ഹിന്ദു ജാട്ട് വിഭാഗങ്ങൾ എങ്ങനെ ന്യുനപക്ഷം ആകും. ജാട്ട് വിഭാഗം ഹിന്ദു വിഭാഗം ആകുന്നു.... മഹേന്ദ്രസിംഗ് ധോണി ഒക്കെ ജാട്ട് ആകുന്നു....
@FVivekBNair
@FVivekBNair День назад
😔🔥
@FVivekBNair
@FVivekBNair День назад
Narendra damodar das modi 💪🏿💪🏿💪🏿🚩🔥
@FVivekBNair
@FVivekBNair День назад
ജിലേബി പ്രഭാവം 👏
@akshaykc-jd8ym
@akshaykc-jd8ym День назад
Bjp is the best political party with straight forward ideology
@FVivekBNair
@FVivekBNair День назад
Mapra list of mezhukals :- Hashmi ,abhilash ,shani ,nisha etc 😂😂
@RohitSharma0-R8
@RohitSharma0-R8 День назад
Vere onnude und... mathu😂
@FVivekBNair
@FVivekBNair День назад
​@@RohitSharma0-R8also from reporter channel 😛
@journeytothesalvation5848
@journeytothesalvation5848 День назад
ഇത് തന്നെ ആണ് ഇവർ കേരളത്തിലും ചെയുന്നത്...
@nihalakku4583
@nihalakku4583 День назад
ജീവതത്തിൽ അമിത ആത്മവിശ്വാസം നല്ലത് അല്ല എന്നതിനു തെളിവാണ് 2024 loksabha resulth Um haryana result Um. രാഹുൽ ഗാന്ധിയുടെ cast Politics america യിൽ poyi നടത്തിയ പ്രസ്താവനകളും തിരിച്ചടി ആയി നമ്മളൊക്കെ നമ്മുടെ caste അറിയൽ എന്തെങ്കിൽ കാര്യത്തിന് application കൊടുക്കുമ്പോയാണ് യുവാക്കൽ എന്നൊ caste Politics oke Vittu ആ സമയത്ത് ആണ് യുവാക്കളുടെ നേതാവ് എന്നു പറയുന്ന രാഹുൽ ഗാന്ധി യുവാക്കൾ വെറുക്കുന്ന Cast Politcs ആയി വരുന്നത് . ഇന്ദിരഗാന്ധിക്ക് ശേഷം ഒരു ശക്തനായ നേതാവ് മോദിയാണ്. 2014 മുമ്പ് കേവലം 3 States മാത്രം ഭരിച്ച ഒരു ബിജെപി എന്ന north Indianparty Pan India Party ആക്കിയത് മോദിയും അമിതഷയുമാണ് ഇപ്പോൾ ബിജെപിയും + alliance 18 Indian state ഭരിക്കുന്നു . സ്വന്തം തെറ്റുകൾ മറക്കാൻ evm കുറ്റം പറയും Congres. എതെങ്കില്ലും തിരഞ്ഞെടുപ്പ് തോറ്റാൽ ബി ജെ പി പറയു george Soras പണം ഒഴുക്കി .എന്ന്.രണ്ടില്ലും വസ്തക്കുകൾ നിരക്കാത്തത്ആണ്. ഇന്ത്യൻ ജനങ്ങളെ Understimate cheyaradhu. ഇനി കാശ്മീരിൽ ഇന്ത്യ എന്ന രാജ്യം ആണ് ജയിച്ചത് കാരണം വിഘടനവാദികളും മത്സരിച്ച തിരെഞ്ഞടുവിൽ Pro India Party ആയുള്ള n C ജയം നമ്മുടെ ദേശീയതയ്ക്ക് മുതൽ കൂട്ടാണ്
@Marketwatchmalayalam
@Marketwatchmalayalam День назад
പക്ഷെ രാഹുലിന് സോറോസ് ഫണ്ടിങ് ഉണ്ട്,, അത് കോൺഗ്രസ്സ് പാർട്ടിക്ക് എന്നതിലുപരി ലെഫ്റ്റ് ലിബറൽ ആശയങ്ങൾ പ്രചരിപ്പിച്ചും ജാതി പറഞ്ഞും ഇന്ത്യൻ ഇക്കോണമിയും, മാർക്കറ്റ് മൂവ്മെന്റും തകർക്കാൻ തന്നെ ആണ് very simple,, Even കഴിഞ്ഞ വർഷം ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം പോലും ഇന്ത്യ വളരെ പ്രധാന കക്ഷി ആയ ഇക്കണോമിക് കോറിഡോർ പദ്ധതി പൊളിച്ച് ചൈനയുടെ മോണോപോളി സപ്ലൈ ചെയിൻ പിടിച്ചു നിർത്താൻ ലക്ഷ്യം വച്ചുള്ളതായിരുന്നു
@shikhav197
@shikhav197 День назад
Crct
@nihalnihu7078
@nihalnihu7078 День назад
Modi & indira powerfull leaders of India
@nihalakku4583
@nihalakku4583 День назад
​@@nihalnihu7078❤❤
@nihalnihu7078
@nihalnihu7078 День назад
Nj oke ente caste arinje sslc kazhinj +1 application koduthapol
@anumtz2715
@anumtz2715 День назад
പൊട്ടത്തരങ്ങൾ കാണിച്ച് തങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ മുഴുവൻ എതിർ കക്ഷികൾക്ക് കൊടുത്ത കോൺഗ്രസിന് അഭിവാദ്യങ്ങൾ🔥🙌
@johnpaul9233
@johnpaul9233 15 часов назад
Aswiin, an excellent analysis of political strategy.
@FVivekBNair
@FVivekBNair День назад
social engineering ✅🙌😊
@Athulkumar12345
@Athulkumar12345 День назад
1 First View ❤
@vishnunandagopalenfilder4258
@vishnunandagopalenfilder4258 День назад
എല്ലാര്‍ക്കും മനസിലാക്കി തുടങ്ങി ബിജെപി ആണ് ഇന്ന് നാടിന് നല്ലത് എന്ന് ❤
@dhinuatl
@dhinuatl День назад
Yes but kure budhi ഇല്ലാത്ത ഹിന്ദുക്ക്കൽ ഉണ്ട് അവർ കൂടി നന്നായാൽ ഈ ലോഗം നന്നാകും
@ajilpm3534
@ajilpm3534 День назад
​@@dhinuatlലോകം നന്നാകണമെങ്കിൽ ഇസ്ലാം ആദ്യം നന്നാകണം ഒപ്പം അവർ മനസാന്തരപ്പെടണം
@FVivekBNair
@FVivekBNair День назад
​@dhinuatl true
@FVivekBNair
@FVivekBNair День назад
Raga is the secret charm/impact player of bjp , whenever bjp is in backfoot ,pappu spits random blunders and saves bjp..😂😂
@Hridiram
@Hridiram День назад
Ring light kannadel reflect cheyyunnath entho pole thonnunnu 🥲
@FVivekBNair
@FVivekBNair День назад
Hmm
@RAVISANKARSR
@RAVISANKARSR День назад
Bjp യുടെ ഇലക്ഷൻ സ്ട്രാറ്റജി 🔥🔥
@shilamohan8001
@shilamohan8001 День назад
Mainly Rahul behave like anti Indian. He abuses India and its system abroad. Through social media everyone knows everything... and your Gusti leader didnot get any medal she was into politics and the way she insulted the medals .people are not fools. Every one knows everything through social media and one thing is sure. Unlike Rahul and Congress BJP will never say or act against Bharat...Congress is a radical Islam party. These two factors nothing else ..
@savage3636
@savage3636 День назад
രാഹുൽ ഗാന്ധി എന്തൊരു തോൽവി ആണ്🤦🏻‍♂️ ഈ പാഴിനെ കോൺഗ്രസ് ചുമക്കുന്നതാണ് ബിജെപിയുടെ വിജയം
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 День назад
There is big conspiracy hatched out by pappu Congress with sudapi,cpim and khalistan movements. BIG SALUTE TO EACH AND EVERY HARIYANA RESIDENTS WHO VOTED FOR BJP.REALLY APRECIATE YOU.
@FVivekBNair
@FVivekBNair День назад
*Le modi to pappu (future pm of radicals) :- IF YOU ARE BAD ,THEN IAM YOUR DAD 🚩☝️🙌✅*
@remya.k2081
@remya.k2081 День назад
Well said🎉🎉
@jiljomathew
@jiljomathew 22 часа назад
സത്യം. India എന്ന രാജ്യം നിലനിക്കണമെങ്കിൽ ബിജെപി ഇരിക്കുന്നതാണ് നല്ലത്.
@dineshandinesh3054
@dineshandinesh3054 День назад
Correct 💯
@sruthiakhil629
@sruthiakhil629 День назад
Vakkafboard okke charchayayi
@FVivekBNair
@FVivekBNair День назад
പപ്പു ഖാൻ :- മുസ്ലീം പ്രീണനം കൊങ്ങികൾക്കു തന്നെ വലിയ ശല്യം.
@mbvinayakan6680
@mbvinayakan6680 19 часов назад
കോൺഗ്രസ് ഉയർത്തുന്ന മുസ്ലീം പ്രീണനത്തിന്റെ ഭയാനകത ജനം മനസിലാക്കിയതിന്റ തിരിച്ചടിയാണ് കിട്ടി കൊണ്ടിരിക്കുന്നത്👍
@10_ai_in
@10_ai_in День назад
J&K pakshe bjpikk aan vote%kooduthal
@FVivekBNair
@FVivekBNair День назад
Yes
@FVivekBNair
@FVivekBNair День назад
JATS VS NON JATS 🙂
@amalsadanandan
@amalsadanandan День назад
Don't run this narrative. In the Jat dominated area, the BJP won most seats.
@FVivekBNair
@FVivekBNair День назад
​​nope 😔,it was inc narrative,due to that bjp won seats in jat land too (almost equalled with inc) .For example:- uchana Kalyan .
@PabloPablo-sv8hq
@PabloPablo-sv8hq День назад
BJP ❤❤
@Freethinker123-p8j
@Freethinker123-p8j День назад
ഒരു വർഷം മുൻപ് ഹരിയനയിൽ നുഹ് എന്ന സ്ഥലത്ത് ഒരു കലാപം നടന്നിരുന്നു. അതിലെ പ്രീതികളെ കോൺഗ്രസ്‌ സംരക്ഷിക്കാൻ ശ്രമിച്ചു എന്നൊരു ആരോപണം ഉണ്ടായിരുന്നു. അതും ബിജെപി നന്നായി ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിച്ചു.
@abdullsathar942
@abdullsathar942 День назад
❤👍. VeryGooD
@FVivekBNair
@FVivekBNair День назад
☺️👏
@FVivekBNair
@FVivekBNair День назад
Non farmers protest exposed 😂😕 after bjp got decisive leads in jat land 😂..
@rinsonjose3821
@rinsonjose3821 День назад
മച്ചാനെ നീ ബിജെപി യെ sapport ചെയ്യുന്നില്ലേ സത്യം പറ 😂 ഞാനും അതെ . പണ്ട് വല്ലാത്ത വെറുപ്പാർന്നു . But i love my nation ❤. നമ്മുടെ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ ബിജെപി യെ support ചെയ്യണം Now im a ക്രിസങ്കി ❤ പിന്നെ ഞാനും പണ്ട് ഹിന്ദു ആരുന്നു . പണ്ടെങ്ങോ എന്നോ ❤ 🇮🇳🇮🇳🇮🇳🙏🙏
@FVivekBNair
@FVivekBNair День назад
❤❤😊
@souravk5618
@souravk5618 День назад
@bobbyrenjan4864
@bobbyrenjan4864 День назад
Pager company ഉടമ rinson ആണൊ ഇത്
@FVivekBNair
@FVivekBNair День назад
​@@bobbyrenjan4864nope ,I think.
@rinsonjose3821
@rinsonjose3821 День назад
@@bobbyrenjan4864അയാൾ ഞാൻ അല്ല 😂
@samurai_ff1467
@samurai_ff1467 День назад
Power of rss .. ലോകസഭ തിരഞ്ഞെടുപ്പിൽ RSS അത്ര പ്രവർതിച്ചില്ല പക്ഷെ ഇപ്പോൾ RSS എല്ലാം എല്ലാസ്ഥലത്തും പ്രവർത്തിച്ചു അതിന്റെ ഫലം ആണ് ഇത് 🪷🚩🤌
@narayanannamboodiri2326
@narayanannamboodiri2326 День назад
Snehathinte shop thurannu avide snemam soujanyamaayi vaarikkori nalkiyittum enthu phalam?
@umeshkaramal8399
@umeshkaramal8399 День назад
super
@sureshs2028
@sureshs2028 День назад
Rahul Baba is only a showman...😂 He don't know even the basics of Indian politics..m Appreciate you Modi ji and team 🎉
@shahidafridi7365
@shahidafridi7365 День назад
Modi❤
@FVivekBNair
@FVivekBNair День назад
Exact poll to exit polls:- am i the mirror image of you 😭
Далее
نترس تو برق نبود😅😅
00:17
Просмотров 1,5 млн
Oops 😅
00:10
Просмотров 3,7 млн