Тёмный

2034 സൗദി ഫിഫ ലോകക്കപ്പ് ചരിത്രം മാറ്റും | 2034 FIFA World Cup Stadiums | Saudi Story | 

MediaoneTV Live
Подписаться 6 млн
Просмотров 14 тыс.
50% 1

ഏറ്റവും വലിയ സൗദി നഗരത്തിൽ മാത്രം എട്ട് സ്റ്റേഡിയങ്ങൾ. ആകെ പതിനഞ്ച് സ്റ്റേഡിയങ്ങളിൽ പതിനൊന്നും പുത്തൻ രൂപത്തിലെത്തുന്നവ. നിയോം വരെ നീണ്ടു നിൽക്കുന്ന സ്റ്റേഡിയങ്ങളുടെ വിശേഷങ്ങൾ. ഫാൻ സോണുകൾ പത്തെണ്ണം. സൗദിയുടെ എല്ല പ്രവിശ്യകളിലും കൂറ്റൻ സ്ക്രീനിൽ ലൈവ്. ഒന്നുറപ്പാണ്. ലോകം ഇതുവരെ കണ്ടതുപോലുള്ള ഒന്നായിരിക്കില്ല സൗദിയുടെ 2034 ഫിഫ ലോകക്കപ്പ്. അതിശയിപ്പിക്കാൻ ഏതറ്റം വരെ പോകാനും അവരൊരുക്കമാണ്. ലോകക്കപ്പ് ഫുട്ബോളിനായി സൗദി കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെയാണ്. കാണാം സൗദി സ്റ്റോറി#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@kinasales-mm6oz
@kinasales-mm6oz Месяц назад
ജോലി സാധ്യത കൂടും... ഒരുപാട് മലയാളികൾക്കും, മറ്റു നാട്ടുകാർക്കും ജോലി കിട്ടട്ടെ... എനിക്കും കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Asdpdkl
@Asdpdkl Месяц назад
ഡോക്ടർമാർക്ക് ജോലി സാധ്യത ഉണ്ടാകുമോ ഭായി ?
@kinasales-mm6oz
@kinasales-mm6oz Месяц назад
@@Asdpdkl തീർച്ചയായും.. എല്ലാ മേഖലയിലും ജോലി സാധ്യത കൂടും... കൺസ്ട്രക്ഷൻ bhoom ആകുമ്പോൾ ആണ് എവിടെയും ജോലി സാധ്യത കൂടുക.. 11 സ്റ്റേഡിയം പുതിയ പ്രൊജക്റ്റ്‌, ആൾറെഡി അവിടെ neom പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ആയി, പിന്നെ വേൾഡ് കപ്പ്‌ ഓട് കൂടി അനുബന്ധ കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ വേറെയും ഉണ്ടാവും വില്ല പ്രൊജക്ടുകൾ, വലിയ വലിയ 3 സ്റ്റാർ 5 star ഹോട്ടൽ പ്രൊജക്ടുകൾ, പെട്രോൾ പമ്പ്, അങ്ങനെ തുടങ്ങി നിരവധി കൺസ്ട്രക്ഷൻ സ്റ്റാർട്ട്‌ ആവും, അപ്പോ, മെഡിക്കൽ ഫീൽഡും bhoom ആവും, ലേബഴ്സ് നെ hire ചെയേണ്ടി വരും, അപ്പോ അവർക്കു ഉള്ള ഭക്ഷണം, ഭക്ഷണം ഉണ്ടാക്കുന്ന കമ്പനികൾ അവിടെ വർക്ക്‌ ചെയ്യേണ്ട ലേബഴ്സ്, കഫെ, ഹോട്ടൽ, സൂപ്പർമാർകെറ്, അപ്പോൾ ആൾക്കാരുടെ എണ്ണം കൂടും, അവർക്കു എല്ലാം ഉള്ള മെഡിക്കൽ പരിപാടി ഓട്ടോമാറ്റിക്കലി കൂടും, ലോജിസ്റ്റിക്സ് മേഖല, cafeteria, ബിൽഡിംഗ്‌ മെറ്റീരിയൽ കമ്പനി, അങ്ങനെ ലോട്ട് ലോടുക്ക് മുതൽ അങ്ങ് എല്ലാ filedum bhoom ആകും.. പക്ഷെ, ഈ ഒരു കൊല്ലം നോക്കണ്ട, അടുത്ത കൊല്ലം 2025 ആകുമ്പോളേക്കും ആണ് ഈ പ്രൊജക്റ്റ്‌ ഒക്കെ ലൈൻ upil വരുള്ളൂ, അതായത് start❤️ആകുള്ളൂ, അപ്പോ മുതൽ try ചെയ്യ്.. ഇതിനൊക്കെ ഉദാഹരണം ആണ് ഖത്തർ, അവിടെ വേൾഡ് കപ്പ്‌ കൊണ്ടുവന്നത് കൊണ്ട് 2010 മുതൽ 2022 വരെ നല്ല ജോലി സാധ്യത ആയിരുന്നു.. വേൾഡ് കപ്പ്‌ കഴിഞ്ഞു അവിടെ job മാർക്കറ്റ് കുത്തനെ ഇടിഞ്ഞു, ഇപ്പോ അവിടെ ഒരു കോപ്പും ഇല്ല.. ഞാൻ ഖത്തറിൽ ആയിരുന്നു 5 വർഷം, അപ്പോ കാര്യമായ ക്വാളിഫിക്കേഷൻ ഇല്ലാത്തവന് വരെ നല്ല സാലറി ജോലി കിട്ടിരുന്നു, ബിസിനസ്‌ കാർക് കൊയ്ത് കാലം ആയിരുന്നു... ഖത്തറിൽ പ്രമുഖ കമ്പനി വരെ ഇപ്പൊ സൗദിയിൽ പോയി അവിടുത്തെ പ്രൊജക്റ്റ്‌ വല്ലതും കിട്ടുമോ എന്ന് നോക്കുവാന്..
@Ysn_0.0.0
@Ysn_0.0.0 Месяц назад
Jeddahyil ninn ❤ Njan
@alsabithkp4059
@alsabithkp4059 27 дней назад
One of the best world cup avatte ❤️
@nizar2708
@nizar2708 Месяц назад
Polikkum
@mohdrafeeq189
@mohdrafeeq189 Месяц назад
Abhayil ninnum❤😊
@sajimohan8097
@sajimohan8097 Месяц назад
Next world cup il 48 Teams undu
@Ysn_0.0.0
@Ysn_0.0.0 Месяц назад
Adya comment Njan 😂❤
@vsrealestate6697
@vsrealestate6697 22 дня назад
2034 engine varum-2026 already 48 teams ale
@abbro199
@abbro199 Месяц назад
അപ്പോയെക്കും നാട്ടിൽ സെറ്റ് ആയാൽ മതിയായിരുന്നു 😃
@adarshs3764
@adarshs3764 23 дня назад
AIF നമുക്ക് മൾട്ടിപർപ്പസ് സ്റ്റേഡിയം പണിയാം...
@Shugaib-hq5tu
@Shugaib-hq5tu Месяц назад
Vgd
@shamil744
@shamil744 Месяц назад
Annenik 30 vayasakum 🥲
@PCUSER-yy2dz
@PCUSER-yy2dz Месяц назад
enikk 27🥲
@malludotcom2493
@malludotcom2493 Месяц назад
Enikk 51
@Asdpdkl
@Asdpdkl Месяц назад
എനിക്ക് 78
@muhammadhamsathamachu9774
@muhammadhamsathamachu9774 Месяц назад
എനിക്ക് 31😊
@PCUSER-yy2dz
@PCUSER-yy2dz Месяц назад
@@Asdpdkl onn podaa uvve🤣🤣🤣
@arunvarghes
@arunvarghes 24 дня назад
സൗദിക്കി കിട്ടില്ല ഫിഫ ലോക കപ്പ്‌ 🤣🤣🤣😂😂😂😂
@vpnpanickar
@vpnpanickar 11 дней назад
Saudia അറേബ്യൽ ഒരു സായിപ്പ് or ഒരു മദാമ്മ പോലും കളികാണാൻ പോകാൻ വഴിയില്ല bez no liquor no bar no പബ് . കരിക്കിൻ വെള്ളം കുടിച്ച് enjoy ചെയ്യാം.
@malludotcom2493
@malludotcom2493 Месяц назад
2034 അല്ലെ കണ്ടറിയാം അന്ന് സൗദിക്ക് അതിന് കഴിയുമോ എന്ന്
@alsabithkp4059
@alsabithkp4059 27 дней назад
Ath yentha ayin kayija
@crazyvideos500
@crazyvideos500 25 дней назад
ഇതുവരെ സൗദി കഴിഞ്ഞത് നിൻറെ ചെലവിൽ ആണെന്ന് തോന്നുന്നു😂 🤣🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅🤣😅😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MalikSha-kr4lm
@MalikSha-kr4lm 17 дней назад
2034 world cup നടക്കില്ല.. വെയിറ്റ് and see
@user-ue3uc8ow8e
@user-ue3uc8ow8e Месяц назад
കളി കഴിയുമ്പോഴേക്ക് 😮 സൗദിയുടെ കൾച്ചറ് അടപടലം മാറും പിന്നെ സാമ്പത്തികവും കൊണ്ട് ഫിഫ പോകും
@AKJH5AM
@AKJH5AM 27 дней назад
It's good fir Saudi. Culture okke Kalathinu anusarichu Marate. Ennum 6 nootadil ninnal mathiyo 😂
@wajidtm
@wajidtm Месяц назад
Fifa ഓരോ രാജ്യത്തെയും പറ്റിക്കുകയാണ്. ഒരു ലാഭവും ഒരു രാജ്യത്തിനും ലോകക്കപ്പ് കൊണ്ട് ഉണ്ടായിട്ടില്ല. ലാഭം ഫിഫക്ക് മാത്രം. കളി കഴിഞ്ഞാൽ സൗദിക്ക് ബുദ്ധി വരും..
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
🇸🇦 FIFA World Cup 2034 Stadiums: Saudi Arabia
10:25