Тёмный

220 ഇനി നമ്മുടെ കൂടെ കാണില്ല🥺|| 220 ഇപ്പോഴും ഉണ്ടോ ?...!😪 || 

duke Sanal
Подписаться 278 тыс.
Просмотров 29 тыс.
50% 1

Dukesanal: Instagram link 🔗 / duke_sanal
Facebook link 🔗 / sanal.lal.148
E-mail sanallal690@gmail.Com
Camera #GoPro_hero_9
#iPhone_14_pro
@duke Sanal
#220f
#220
#220_modificaton

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@_rc___boy_
@_rc___boy_ 11 месяцев назад
നമ്മൾ എത്രതന്നെ വലുതായാലും വന്നവഴി ഒരിക്കലും മറക്കരുത്...!💔
@ACHUZZXDROPZ
@ACHUZZXDROPZ 11 месяцев назад
ഓരോരുത്തരുടെ വണ്ടി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവർ അല്ലെ bro
@vijeeshD4
@vijeeshD4 11 месяцев назад
@@ACHUZZXDROPZ 😂😂
@Akash-iy6ys
@Akash-iy6ys 11 месяцев назад
Crt ahnu bro
@vipinvijayan5971
@vipinvijayan5971 11 месяцев назад
💯
@abhijithkp1569
@abhijithkp1569 11 месяцев назад
ഒരു കാലത്ത് നമ്മുടെ ദുഃഖവും സന്തോഷം എല്ലാറ്റിനും കുടെ ഉണ്ടായിരുന്നത് 220 അല്ലായിരുന്നോ അവനെ കൊടുക്കണ്ടയിരുന്നു miss you 220💝💔 എന്നും നീ ഞങ്ങളുടെ ഓര്‍മ്മയില്‍ ഉണ്ടായിരിക്കും love you 220💝
@knockouter
@knockouter 11 месяцев назад
Dai സനൽ അണ്ണാ നീ വാ നമുക്ക് വീഡിയോ എടുത്ത് തകർക്കാം 🫂 എല്ലാവരും നമ്മുടെ Situations മനസ്സിലാകും (Subscribers). ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും just move on Boy 🤗❣️
@prajithps3980
@prajithps3980 11 месяцев назад
Pinnnallahh ❤
@sunilsk9639
@sunilsk9639 11 месяцев назад
ഇനി ഇപ്പൊ bro യുടെ videos കാണേണ്ടേ ആവിശ്യം ഇല്ലല്ലോ ഞാൻ കാണുന്ന last video ആവും ഇത്....... 💔💔 220 lover ❤️💔💔
@charlied400
@charlied400 11 месяцев назад
Situation Decides life😔 💸💵
@thorappankochunni._
@thorappankochunni._ 11 месяцев назад
Broyude video kanditt vanne ollu🥲
@Enterworld392
@Enterworld392 11 месяцев назад
Annanum vandi koduth thampium
@midhunBlackbeastMi07
@midhunBlackbeastMi07 11 месяцев назад
ഞാനടക്കം ഒരുപാട് പേർ ഈ വണ്ടി ടെ വീഡിയോ കണ്ടു കൊണ്ട് തന്നെ ആണ് എപ്പോഴും bro ടെ വീഡിയോ കാണുന്നത് 🙁 കൊടുത്തത് കേട്ടപ്പോ ഒരുപാട് വിഷമം ഉണ്ട് 😢 എന്നെങ്കിലും ഈ വണ്ടി തിരിച്ചു വാങ്ങുന്നതിന് വരെ കാത്തിരിക്കാൻ തയ്യാറാണ് ❤️💯💪👍🏼
@futurerhythmist8748
@futurerhythmist8748 11 месяцев назад
എന്നാലും 220 കൊടുക്കണ്ടാർന്നു bro
@sreehari.t6702
@sreehari.t6702 11 месяцев назад
220ക്ക് വേണ്ടി കരഞ്ഞാഒരുനാൾ ഉണ്ടായിരുന്നു ബ്രോ അത് ഓർത്താൽ കൊടുക്കില്ലാരുന്നു 💔
@sachusachu7387
@sachusachu7387 11 месяцев назад
സത്യം 😢
@albinpj8834
@albinpj8834 11 месяцев назад
😢
@bichak5987
@bichak5987 11 месяцев назад
സത്യം bro orkunnu😢
@IsmailK-if3di
@IsmailK-if3di 11 месяцев назад
Miss you 220 😢😢😢
@musicworld-zt4lx
@musicworld-zt4lx 11 месяцев назад
Old is gold❤
@solykuriakose492
@solykuriakose492 11 месяцев назад
Miss you 220❤❤❤❤❤
@sreejithkrishna4433
@sreejithkrishna4433 11 месяцев назад
Bro ഇന്റെ അവസ്ഥ മനസ്സിലാവും ഇനി ബ്രോയിന്റെ കടങ്ങളൊക്കെ തീരുമ്പോൾ ഒരു 220 എടുത്ത് പഴയ 220 പോലെ ആക്കണം അതു കാണാൻ ഞാൻ കാത്തിരിക്കും 220 ഒരുപാട് മിസ്സ് ചെയ്യുന്നു ബ്രോ 💔💔🥹🥹🥹
@Strell4693
@Strell4693 6 месяцев назад
ഒരു 220 അല്ല ആ 220 തന്നെ
@akshayas2920
@akshayas2920 11 месяцев назад
Bro njan kandu vandi enikk thonniyirunnu koduthu... Miss you 220❤❤
@TechBoys123
@TechBoys123 11 месяцев назад
Sanal bro ഒരു കാലത്ത് നമമെട സന്തോഷിപ്പിച്ച miss you 220💞💞 എന്നും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ love you 220
@mr-rabi1481
@mr-rabi1481 11 месяцев назад
220 ullath kond mathram video kanunnavar ndo✋
@safamolkitchen391
@safamolkitchen391 11 месяцев назад
@condentcreator
@condentcreator 11 месяцев назад
Aa ninte അച്ഛൻ
@Arunkk_vlogs
@Arunkk_vlogs 11 месяцев назад
വന്ന വഴി മറക്കാതിരിക്കുക❤️‍🩹
@vijeeshD4
@vijeeshD4 11 месяцев назад
അന്നും ഇന്നും bro നെ ഇഷ്ടംമാണ് 🥰
@dukeSanal
@dukeSanal 11 месяцев назад
😘
@Vijay_m4008
@Vijay_m4008 11 месяцев назад
220❤️
@susanthms615
@susanthms615 11 месяцев назад
ചേട്ടന്റെ ശബ്ദം കേൾക്കുമ്പോളെ ആ വിഷമം എനിക്ക് മനസ്സിൽ ആവും. 220 ആണ് ഈ ചാനൽ ഞാൻ കാണാൻ ഉള്ള കാരണം. പണ്ട് 220 ഇൽ ഡ്യൂക്കിന്റെ ചെയിൻ സ്പറോക്കറ്റ് ഇടുന്ന വീഡിയോ മുതൽ കണ്ടു തുടങ്ങിയത് ആണ് ഈ ചാനൽ. അന്ന് വണ്ടി എൻജിൻ പണി വന്നപ്പോൾ വീഡിയോ കണ്ട് ഞാനും കരഞ്ഞു. സാരം ഇല്ല അവനെ എത്രയും വേഗം തിരിച്ചെടുക്കാൻ പറ്റട്ടെ❤
@JobinJobin-tp4zs
@JobinJobin-tp4zs 11 месяцев назад
220 on power❤😫😫😫😫
@niyassonu3040
@niyassonu3040 11 месяцев назад
എന്നാലും 220 കൊടുക്കണ്ടാർന്നു 🥹😔
@muhammedsahal8777
@muhammedsahal8777 11 месяцев назад
220 ⚡
@anandu1030
@anandu1030 11 месяцев назад
Ellam sheriyakum bro, paisa okkke set akkiyittu namukku 220 thirichu edukkam. 😍😊😮😢
@sreejithkrishna4433
@sreejithkrishna4433 11 месяцев назад
ബ്രോയിന്റെ 220 എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഞാനെന്നും കാത്തിരിക്കും ആയിരുന്നു വീഡിയോ കാണാൻ ഇനി അത് പറ്റില്ലല്ലോ ബ്രോ 💔💔🥲
@user-qs1xs1kj4n
@user-qs1xs1kj4n 11 месяцев назад
220 Power ❤
@blackmamba4651
@blackmamba4651 11 месяцев назад
Ann engine adech poyapol pamban pala thel erunu karanjath orkunundoi😰 bro thanai broyudai carrier nashipikaruth oro terumanangalum shredech cheyyu❤
@killerbullcreative2927
@killerbullcreative2927 11 месяцев назад
I was trusted with you bro One day 220 come back❤️‍🔥
@serpent_390
@serpent_390 11 месяцев назад
Seen illa bro time decides life , all the very best for a wonderful life ahead ❤
@abhiramvinodmrdark3649
@abhiramvinodmrdark3649 11 месяцев назад
Bro seen ella എല്ലാം ശെരിയാവും💕❣️
@nimokid2544
@nimokid2544 11 месяцев назад
Saramilha sanal chetta ella karyangallum namade kyil nilkkilha ... Pretheekshikyathath ann nadakathullo athu kondu... Ellam namal accept cheythu poovanam ❤️‍🩹😌
@dukeSanal
@dukeSanal 11 месяцев назад
🙂😘
@Revhead04
@Revhead04 11 месяцев назад
Ellam vandiyum namak attached ann.. But oru sahacharyam vannal namal ath kodukendi varumm.. Athan bro cheythath.. Anyway.. Enik manasilavum brode feelings.. Enthayalum potte... Bro.. Xpulse and 390 vach pwolikam... Futureil namak aa 220 thirich edukam🤞🏼... Stay strong 🫂❤️‍🔥
@amalkrajan4163
@amalkrajan4163 11 месяцев назад
220 ഉള്ളതുകൊണ്ടായിരുന്നു ബ്രോ ഇത്രയും വണ്ടി എടുത്തത് 220 കയ്യിൽ ഉണ്ടെങ്കിൽ ബ്രോ ഇനിയും വളരും all the best
@abhinavbaburaj8267
@abhinavbaburaj8267 11 месяцев назад
Xpulsum...himalayum....ellam thalarnn ninnapo.....aaa urubbikara off road cool ayt keria...oru kettam und... Ufff..ipozhm romancham...❤❤ 220....its an emotion....
@version_4867
@version_4867 11 месяцев назад
Enthoo oruu marana vartha kettta feel annn broo 220🥺❤
@The-hulk98
@The-hulk98 11 месяцев назад
ജീവൻ പോയാലും അത് കൊടുക്കരുതായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല 👋👋👋
@Appichoo
@Appichoo 11 месяцев назад
Njammak 500k avumbo ori 220 yaduth paniyam ❤🥰
@mad_spoiler__7821
@mad_spoiler__7821 11 месяцев назад
Situation kond koduthathalle sarulla ennengilum thirich pidikkam 🦋📌
@rosebriji4433
@rosebriji4433 11 месяцев назад
220 പഴയ പവറോടുകൂടി സനലണ്ണന്റെ കൈയിൽ തന്നെ വരു൦.... Always support.... Bro.... കടങ്ങളൊക്കെ മാറു൦.... പ്രാ൪ത്ഥിക്കാ൦....
@AkashBabu-mk8ex
@AkashBabu-mk8ex 11 месяцев назад
marakkn pattuvooo 220visor sett cheyyn thodagiya kalm a vandikarnm aaa egnea oru al ond anne ariyn thannea pattiyth. Ennlum seen ellaa enim koodea kanum❤️❤️❤️❤️ww
@safamolkitchen391
@safamolkitchen391 11 месяцев назад
Ath തിരിച്ചു വാങ്ങു bro
@abhi_06M
@abhi_06M 11 месяцев назад
Brone pole orupaad ishtapetta muthal aarnnu. So avan koode illann arinjappo vishamam aay. Agrahangal matti vakkall. So i love you bro 😘🥲. 220 koode illatha oru vishamam mathre ullu. Polikk 🥰😊
@vijeeshD4
@vijeeshD4 11 месяцев назад
220 പോട്ടെ പവർ വരട്ടെ 💥💥 bro എന്നും വിഡിയോസ് ഇട്ടാൽ മതി ❤
@KTM.DUKE.
@KTM.DUKE. 11 месяцев назад
Bro 220 video വേണോ എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല🥺🥺220😞🥺
@KeralaCarsvideos
@KeralaCarsvideos 11 месяцев назад
Miss you220
@sf_achuzz7746
@sf_achuzz7746 11 месяцев назад
220 ❤️‍🩹
@subinrajls
@subinrajls 2 месяца назад
ബ്രോയുടെ വീഡിയോ കണ്ട് തുടങ്ങിയത് തന്നെ 220 വീഡിയോ മുതൽ ആണ്🙂🥲 ഇത് വാങ്ങിയില്ലേലും വേറെ ഒന്ന് സാഹചര്യം ഒത്തു വന്നാൽ വാങ്ങ് 😌😌😌
@user-qg4wo8nu3h
@user-qg4wo8nu3h 11 месяцев назад
ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം ബ്രോയുടെ വിഷമം 😢😢
@Nitro492
@Nitro492 11 месяцев назад
X pulsar venda ayirrnu bro 220 all tym favrt 🥺❤️❤️ but keep going brother ❤️
@Richardappachan-xc4bc
@Richardappachan-xc4bc 11 месяцев назад
Koduthalum chekkan namudea kudea ellea keep going bro 🫂
@dukeSanal
@dukeSanal 11 месяцев назад
😘
@instamedox
@instamedox 11 месяцев назад
We all miss you the old duke sanal💔🤌🏻🙂
@kiranz_vlogz
@kiranz_vlogz 11 месяцев назад
220യിൽ വീഡിയോ ചെയ്ത് തുടങ്ങിയ കാലം മുതൽ ഞാൻ ബ്രോ യുടെ വീഡിയോസ് കാണുന്നത് ആണ് 220കണ്ട് ആണ് ഞാൻ ബ്രോയുടെ ഫാൻ ആയി മാറിയത് അത് കൊടുത്തു എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം ഉണ്ട് 🥹😔
@anandhukrishnan1900
@anandhukrishnan1900 11 месяцев назад
Duke sanal nu 60k sub ullapo aanu njan video kaanan thudangiye athum E 220 kandond aanu njan chanel sub cheyathathum video kaanunathum ipo 220 illa athond njan video inni kaanilla apo Sheri
@dukeSanal
@dukeSanal 11 месяцев назад
🙂
@torqki_spy7208
@torqki_spy7208 11 месяцев назад
bro njaan broyude 220 maathram ulla kaalam thottulla sabscrib aanu duke sanalne duke sanal akki mattiyathu 220 thanneyaanu annu au trippil 220 pani vannathum bro duke edukkan oru kaaranam alle.... brokk avan ennum oru ishvaryam aayirunnu yathaarthathil 220 oru nimithamaanu allathinum thonni pokkuva ippo xpulse edukkanum avan eppozhum oru kaaranamaayi ille.... bro vishamikkenda ennengilum broykku paisa aakumbol avane konduvaranam thirichu... avan eniyum palathinum nimitham aakan undu allathe inni 220 illa ennu parayalle bro ennekkillum avan thirichu varum........ love you bro and miss you 220 ❤❤❤
@shahaanx96
@shahaanx96 11 месяцев назад
Broh kodukalle😭❤️
@dukeSanal
@dukeSanal 11 месяцев назад
🥲
@sabaris3231
@sabaris3231 11 месяцев назад
Miss you 220
@Heyyyyyy211
@Heyyyyyy211 11 месяцев назад
Avastha manasilavum bro keep going ❣️
@Afnejkv
@Afnejkv 11 месяцев назад
220🖤
@dukeSanal
@dukeSanal 11 месяцев назад
💥
@user-ri8yu4bw9l
@user-ri8yu4bw9l 11 месяцев назад
Chakkan maru power thanna💙💙🎉🎉
@dukeSanal
@dukeSanal 11 месяцев назад
💥
@user-ww1lr9fj4p
@user-ww1lr9fj4p 11 месяцев назад
220😩❤️
@shahaanx96
@shahaanx96 11 месяцев назад
Duke sanal nte identity 220ahn🥹❤
@dukeSanal
@dukeSanal 11 месяцев назад
💥💥
@Rahul9768..
@Rahul9768.. 11 месяцев назад
ബ്രോയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 💞 njan ഒരിക്കലും unsubscribe ചെയ്തു പോകില്ല ഉറപ്പാണ് പിന്നെ ബ്രോയുടെ family 💖അവര് എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. ..ആര് പോയാലും നമ്മൾ ഉണ്ടാകും (ekm) ❤️
@YTshort446
@YTshort446 11 месяцев назад
Jeevidha sahacharyathil palathum marakendi varum.Still l love you🥰
@monster3812
@monster3812 11 месяцев назад
😍😍😍😍
@demonvlogz
@demonvlogz 11 месяцев назад
njan ethuvare brona subscribe cheythit illayrunnu.but eee video kandappa cheythe bro.. sad ayi💔
@VishnuPrasad-px7rg
@VishnuPrasad-px7rg 11 месяцев назад
Love da machanea ne poli allea kudea undakum ennum❤🫂🥰🥰💪🔥
@user-qk2hq5mn9t
@user-qk2hq5mn9t 11 месяцев назад
Kashtapettu itihasam srishtikkan aakilla atin oru 💥venm ..
@ad7thyan
@ad7thyan 11 месяцев назад
Vendayirunnu bro 😢bro te paisa bro te vandi ennalum 220 illa ennu parayumbol entho pole💔
@dukeSanal
@dukeSanal 11 месяцев назад
🥲
@sadiqueahammed6069
@sadiqueahammed6069 11 месяцев назад
Bro sahacharyam jeevithathinye velluvili aan bro Keep going......
@AkashBabu-mk8ex
@AkashBabu-mk8ex 11 месяцев назад
Fast time niglea kanunnath 220il visor settcheyyna video ayrunn eppm eth koduth enn prnjppm athaa ormma vannea sarm ella applum najmml ind eppolum njamml indd
@_4liyar_fx3153
@_4liyar_fx3153 11 месяцев назад
220 ishttapedan kaaranam sanal annan ahnu...❤️ maximum vdo idan nokk appo sambathikam manage cheyyan pattum...❤
@FPP_GAMER
@FPP_GAMER 11 месяцев назад
Ninte 220 ayi attach onnum aayilla ithinte video kanan ishttam aanu 😅. Athonda kanunne ..220 videos kandu sub aakye Anu njan pandu
@dukeSanal
@dukeSanal 11 месяцев назад
😘😘 thanks machaa
@FPP_GAMER
@FPP_GAMER 11 месяцев назад
​@@dukeSanalnjan bronteyum. , moto manic. Angane etho oru channel und avanteyum kandu eduthee aayirunnu
@aneespinakkal3885
@aneespinakkal3885 11 месяцев назад
220❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Akash-iy6ys
@Akash-iy6ys 11 месяцев назад
Sanal annane duke sanal akkiyavan poyi🥹🙃
@sreelekharajendran2651
@sreelekharajendran2651 11 месяцев назад
Bro onn orkkanam Vanna vazhi ketto aa 220 illayirunengil chelappo ee Duke sanal indavillarnh orkkanam bro Vanna vazhi cc okke othungi kyinj edutha porayirunno xpulse
@vinayak5795
@vinayak5795 11 месяцев назад
Bro last ayitt 220 eduth dhanushkodi kk oru trip povuo🥹🥹
@_zz8589
@_zz8589 11 месяцев назад
Kude kanum epozhum.. Paisa avumbo 220 ne thirchu edukan sremikum ennu arym💎❤️
@sajiths7108
@sajiths7108 11 месяцев назад
വന്ന വഴി മറക്കരുത്
@220_d
@220_d 3 месяца назад
Ath vere level aayirnu bro 220😢
@imarthur8697
@imarthur8697 11 месяцев назад
Broo situation anusariçh ilaam okay avum eth epo okay anu bro sed avndaa 🫵🏻🌍🤗
@balson7790
@balson7790 11 месяцев назад
no problem bro vandi use aakathe irikkunathilum nallathaannn. pinne nammal vicharikkunath pole alla life povuka
@manusivadas
@manusivadas 11 месяцев назад
I can very well relate my friend. Its better that you gave 220 away as its very hard to manage 3 bikes. And with age, machines require more maintenance, and more expense. Its better to give another person an opportunity to relish their dream through your bike. That way the dream lives on...
@spidy__x7
@spidy__x7 11 месяцев назад
Ee220 illayirunnel brode kayyil ippo ille randd vanddiyum inddavanammennilla🙂
@shahaanx96
@shahaanx96 11 месяцев назад
Broh eppo video ittal njn undagum kude 🫂but last pic's memorable 🥹🤍
@dukeSanal
@dukeSanal 11 месяцев назад
🥲
@midnightgamer5191
@midnightgamer5191 11 месяцев назад
220🥀💔
@aachi_016
@aachi_016 10 месяцев назад
Ath thirichedukkaanulla vazhi nookk bro 😢
@Midhun_999_____
@Midhun_999_____ 11 месяцев назад
220 💔
@das.x
@das.x 11 месяцев назад
Allam set avum bro 😊
@salmanrassali6349
@salmanrassali6349 11 месяцев назад
Bro nth paniiyaakatteaaaaa😔😔😔😔😔😔😔
@K.crathershSasi-ik7gx
@K.crathershSasi-ik7gx 11 месяцев назад
220 mis you 😢💔😔
@sanildq1567
@sanildq1567 11 месяцев назад
Aaa 220 karanam aanu e vandi ok bro vaangiye. Appo aaa vandi thanne kodukkanam. Very good...🙏🏻🙏🏻🙏🏻
@arjunprakashj9974
@arjunprakashj9974 11 месяцев назад
Premjith swandam akki ❤
@dipin8097
@dipin8097 11 месяцев назад
220 Miss chaiunn bro Kodukanda airunn bro
@aswiinne
@aswiinne 11 месяцев назад
220 kaaranam an njan brode video kannan thodangiye ! enit 220 koduthoo , broo new bikes kittumbo Vanna vazhi marakkale ethra valuth ayalum !
@jithufrancis9538
@jithufrancis9538 11 месяцев назад
Enthayalum bro ne ishtamane bro de video um ishtamane❤
@rinadhroshan8744
@rinadhroshan8744 11 месяцев назад
Duke sanal💖😌
@diokid4344
@diokid4344 11 месяцев назад
Allm terichu pidikkknm bro don't worry bro
@Wizard__001
@Wizard__001 11 месяцев назад
❤❤❤
@deepugnair5744
@deepugnair5744 9 месяцев назад
220 thazhe fog light (ring light )red.. Vangiya link..
@sanildq1567
@sanildq1567 11 месяцев назад
Vanna vazhi marakkaruth bro. Athre parayan ullu...🙌🏻
@MountainBuddies-gn5tj
@MountainBuddies-gn5tj 11 месяцев назад
Duke koduthalum 220 kodukkumenn orikalum vijarichilla sanal bro
Далее
Apple Event - September 9
1:38:19
Просмотров 23 млн
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 503 тыс.