എനിക്ക് എന്തായാലും ഉപകാര പെടും ഈ വീഡിയോസ് ഞാനും ഒരു വണ്ടി എടുത്ത് സമയം കിട്ടിയട്ട് ഇല്ല ഇതുവരെ അത് ഒന്ന് പണിയാൻ. അതിൽ കുറച്ചു അധികം പണി ഉണ്ട് അതിന്റെ ടാങ്കിൽ ലീക്ക് ഉണ്ട് അങ്ങനെ ഉപയോഗിക്കാതെ വെച്ചിരുന്നതായിരുന്നു . ഞാൻ അത് വാങ്ങിയട്ട് ഇപ്പോൾ രണ്ട് ആഴ്ച ആയി. ഒന്ന് ഫ്രീ ആയട്ട് വേണം ശരിയാക്കാൻ