Тёмный

227 രൂപയ്ക്കു വിചിത്ര സിൽക്ക് Ramachandra ചേച്ചിമാർക്കായി കിടിലൻ വിഷു collection നുമായി എത്തീട്ടോ 

LET'S GO WITH CHITHRA
Подписаться 38 тыс.
Просмотров 133 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@soosanchacko-iu4ek
@soosanchacko-iu4ek Месяц назад
പ്രകാശേട്ടനെ പരിചയപ്പെടുത്തേണ്ട ഞങ്ങളുടെ തരംഗമാണ് ഒത്തിരി ഇഷ്ടമാണ് നല്ല മനുഷ്യനാണ്
@molliammageorge1908
@molliammageorge1908 7 месяцев назад
രാമചന്ദ്രയുടെവീഡിയോ, ഒരിക്കലും, ബോറടിക്കുകില്ല, എല്ലാം, സൂപ്പർ, അടിപൊളി, കടച്ചറുതാണെങ്കിലും, പ്രകാസിന്റ, മനസ്, വലുതാണ്, 👌👌👌
@gangarajeev6628
@gangarajeev6628 Месяц назад
Njanadyayitta Kanunnadu. Vijithrasilkkilesareekittumo. Sir
@SANDHYAANILKUMAR-e6j
@SANDHYAANILKUMAR-e6j 6 месяцев назад
വളരെ നല്ല കളക്ഷൻ കണ്ടാൽ കൊതിയാവും രാമചന്ദ്രയുടെ എല്ലാവീഡിയോസും കാണാറുണ്ട് നല്ല സെയിൽസ് ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻ഒരെണ്ണമെങ്കിലും വാങ്ങാൻ എനിക്ക് സാധിക്കുമോ 😔
@mikeyharrison4450
@mikeyharrison4450 6 месяцев назад
Place evida
@Seenath-xo8bj
@Seenath-xo8bj 7 месяцев назад
ഇപ്പോൾ വീഡിയോ ചെയ്യാൻ വന്ന കുട്ടി കൊള്ളാം ❤❤സാരികൾ എല്ലാം കിടിലൻ ആണ് 🎉🎉🎉അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ വേറെ ഒന്നും പറയാൻ ഇല്ല വീഡിയോ കാണുന്പോൾ സന്തോഷം ആണ് 👌👌👌👍👍👍
@krishnamehar8084
@krishnamehar8084 7 месяцев назад
ചിത്ര മുന്പും കൂത്താമ്പുള്ളി രാമചന്ദ്രയുടെ വീഡിയോ ചെയ്തിട്ടുണ്ട്.
@anaswarapbalan4659
@anaswarapbalan4659 6 месяцев назад
താങ്കളുടെ സ്ഥാപനത്തിലേക്ക് വരാൻ ട്രെയിൻ ബുക്ക്‌ ചെയ്തു, 20/04 24ന്
@nimyadileep3564
@nimyadileep3564 6 месяцев назад
Engane online aayitt order cheyyuka
@jessyamir6526
@jessyamir6526 7 месяцев назад
Avide anu paranju tharo. Noumber onum answer Ella... trichur athani aano angil avide please
@krishnamehar8084
@krishnamehar8084 7 месяцев назад
അതിൽ ഒരു നമ്പർ പ്രകാശിന്റെ ആണ് അത് 24മണിക്കൂറും വില്ലിങ് ആണ്. എടുക്കാതിരിക്കില്ല.
@ushasnair5292
@ushasnair5292 6 месяцев назад
Jn three months 7 saree vangi etum kandit sahikunilla entha. Sareee super prakash saree ellam super. Anu❤❤❤❤❤❤
@reenajohnson2260
@reenajohnson2260 7 месяцев назад
ചിത്ര രാമചന്ദ്രയുടെ വീഡിയോ കാണുന്നതാണ്, പക്ഷേ ഒരു ലേഡി റിവ്യൂ കണ്ടാൽ ശരിക്കും മനസ്സിലാക്കാൻ പറ്റും എത്ര മാത്രം excited ആണെന്ന്. നല്ല സാരികൾ ആണ്. ഞാൻ ഓൺ ലൈൻ വാങ്ങിയതാണ്. നല്ല സർവീസ് 🙏🙏
@rajichandran6196
@rajichandran6196 7 месяцев назад
ഇപ്പോൾ കാണിച്ചതിൽ വിചിത്ര സിൽക്കും വെറൊരു സാരിയും ഞാൻ വാങ്ങിച്ചു സൂപ്പർ സാരിയാണ്. കാണിച്ച എല്ലാ സരിയും Super👌👍❤️🥰🔥
@anjithashinulal1276
@anjithashinulal1276 6 месяцев назад
Refund undo
@bindusasidharan3718
@bindusasidharan3718 6 месяцев назад
തിരു കുത്താംമ്പുള്ളി ഏതു Stop ൽ ഇറങ്ങണം
@preejababuraj9775
@preejababuraj9775 7 месяцев назад
😂😂 പ്രകാശേട്ടനെ പോലെ പ്രകാശേട്ടൻ മാത്രമേയുള്ളൂ 😂❤സാരികൾ സൂപ്പർ❤❤❤❤
@krishnamehar8084
@krishnamehar8084 7 месяцев назад
ചിത്ര ഒരു പ്രാവശ്യം രാമചന്ദ്രയിലെ റെഡിമെയ്ഡ് ബ്ലൗസും ബ്ലൗസ് മെറ്റീരിയലും ഒന്ന് എക്സ്പ്ലോർ ചെയ്യൂ.സാരി മാത്രം പോരല്ലോ.അവിടുന്ന് സ്ഥിരം സാരി എടുക്കൽ ഉണ്ട്.ഓൺലൈൻ പിള്ളേർ അടിപൊളി. 👍👍👍👌👌👌👌💝💝💝💝💝💝💝💝💝
@keerthzz157
@keerthzz157 7 месяцев назад
പ്രകാശേട്ടാ.. ഈ വിഷുവിനുമുൻപ് ഏതെങ്കിലും വീഡിയോയിൽ ഷർട്ടും മുണ്ടും കൂടി ഉൾപ്പെടുത്തണേ.. 🙏🙏🙏plz വാങ്ങാനാണ്.. അതുപോലെ കുട്ടികൾക്കുള്ളത് കൂടി.. 🙏🙏🙏plz......
@subramaniank6193
@subramaniank6193 7 месяцев назад
Mural paint ഷർട്ട്‌ kurta തുണി ഉൾപെടുത്തണേ
@dreamingwithvolgger8260
@dreamingwithvolgger8260 6 месяцев назад
പ്രകാശ് സർ നിങ്ങൾ തന്നെ പറഞ്ഞാൽ മതി, അവരുടെ സൗണ്ട് വളരെ ആരേചകം, നിങ്ങളുടെ വിഡിയോ യിൽ സർ തന്നെ പറയുമ്പോൾ നല്ല സുഖമാണ് കേൾക്കാൻ
@sobhananatarajan362
@sobhananatarajan362 7 месяцев назад
ക്യാമറ പിടിച്ചിരിക്കുന്ന ആള് സാരി കാണിക്കാതെ സംസാരിക്കുന്നവരെ കാണിച്ചിരുന്നിട്ട് ഞങ്ങൾ എങ്ങനെ സെലക്ട് ചെയ്യാനാ സാരി
@anithakallingal4756
@anithakallingal4756 7 месяцев назад
അതേ...
@sand7232
@sand7232 5 месяцев назад
സത്യം സാരീ നോക്കുമ്പോളേക്കും ചിത്രയുടെ മുഖം.. 😂
@priyaanilkumar7866
@priyaanilkumar7866 5 месяцев назад
Out of Kerala ayakkumo order cheythal
@VijayaVijaya-e5m
@VijayaVijaya-e5m Месяц назад
ഞങളുടെ സ്വന്തം ചേട്ടൻ. എല്ലാം സൂപ്പർ സാരീ
@rageshtr5638
@rageshtr5638 6 месяцев назад
E saries oke avide undo,njagal avide പോയിരുന്നു,നോ selection
@JanakiVijayan-qr5yi
@JanakiVijayan-qr5yi 7 месяцев назад
ജോർ ജറ്റ് സാരീ സൂപ്പർ ❤❤🎉🎉
@bssitmission9815
@bssitmission9815 7 месяцев назад
ഇന്നത്തെ സാരികളും.. അവതരിപ്പിച്ചയാളും സൂപ്പർ....❤❤ പ്രകാശെ ട്ടന്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ... rocking....🎉🎉❤❤😂😂
@sumathomas9739
@sumathomas9739 7 месяцев назад
Lovely sarees and good presentation. But camera not focusing properly and unsteady.
@maaugustine330
@maaugustine330 4 месяца назад
Churidar..?
@sulochanat2110
@sulochanat2110 6 месяцев назад
നീല പിങ്ക് സാരി സൂപ്പർ സോഫ്റ്റ്സിൽക്ക് എനിക്ക് കൂടുതൽ ഇഷ്ടം
@pushpa9796
@pushpa9796 7 месяцев назад
ഞാൻ കാസർഗോഡ് ആണ് രാമചന്ദ്രയിൽ നിന്നും ഞാനും സാരീ വാങ്ങിയിട്ടുണ്ട് super 👍
@sruthichandra983
@sruthichandra983 7 месяцев назад
എങ്ങനാ ഓർഡർ cheyya
@JessyRoy-wo7dp
@JessyRoy-wo7dp 6 месяцев назад
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഏതു സാരി സെലക്ട് ചെയ്യണം എന്ന കൺഫ്യൂഷനിലാണ് ഞാനിപ്പോൾ എല്ലാം ഒന്നിനൊന്നു മെച്ചം
@achuarun9785
@achuarun9785 6 месяцев назад
Evidaya place
@anaswarapbalan4659
@anaswarapbalan4659 6 месяцев назад
തൃശൂർ അല്ലേ ട്രെയിൻ ഇറങ്ങേടത്, വിഷു കഴിഞ്ഞാണ് വരുന്നത്,
@sheelathampi3360
@sheelathampi3360 5 месяцев назад
Place evide anu
@ValsalaRamesh-k8z
@ValsalaRamesh-k8z 6 месяцев назад
Placeevideennukudiparayanam palrkkum ariyanthalpariyamundu
@sobhasanthosh4009
@sobhasanthosh4009 7 месяцев назад
ഇന്നത്തെ സാരീ എല്ലാം സൂപ്പർ നാളെ ഞാൻ അവിടെ varunnud
@jayasiby1123
@jayasiby1123 6 месяцев назад
ഇത് എവിടെയാ
@Mashithandcreation
@Mashithandcreation 6 месяцев назад
Shop എവിടെയാണ്
@preethaprasad263
@preethaprasad263 4 месяца назад
Kuthampully
@gourikrishna4908
@gourikrishna4908 7 месяцев назад
Prakaseetaaa super collection
@geethavenugopal9116
@geethavenugopal9116 6 месяцев назад
Kadayil poyi select cheayunathupola kanikununde
@smithamoncy5160
@smithamoncy5160 7 месяцев назад
ഞാൻ രണ്ടു സാരി vangittundu ഓൺലൈൻ സർവീസ് നല്ലതാണ്
@nizasajas9886
@nizasajas9886 7 месяцев назад
440 nte off-white n Meroon available undakumo pls
@ramanivt4819
@ramanivt4819 7 месяцев назад
സൂപ്പർ സൂപ്പർ സൂപ്പർ സാരികൾ പ്രകാശ്
@mariyammathomas6756
@mariyammathomas6756 4 месяца назад
Sunday opening anno?
@nirmalamohanan2237
@nirmalamohanan2237 7 месяцев назад
നാട്ടിൽ ഇല്ല. എല്ലാം സൂപ്പർ ആണ് നാട്ടിൽ തിരിച്ചു വന്നിട്ട് കടയിൽ വരാം 🥰
@binduv3255
@binduv3255 7 месяцев назад
ഞാൻ വാങ്ങി രണ്ടു സാരീ സൂപ്പർ ❤❤❤❤
@SimiPj-l2d
@SimiPj-l2d 6 месяцев назад
Ethu kda avide ya annu Thrissur rininn atra km und
@sreejasree4609
@sreejasree4609 6 месяцев назад
രാമചന്ദ്രൻ കട എവിടെ യാണ് ഫോൺ നബർ തരൂ
@preethan2419
@preethan2419 7 месяцев назад
എല്ലാം നന്നായിട്ടുണ്ട് പ്രകാശേട്ടാ വിഡിയോ അത്ര ക്ലിറയട്ടില്ല ..പുതിയ ഒരാളെ കിട്ടിയല്ലേ 🙏🙏❤️❤️❤️
@krishnamehar8084
@krishnamehar8084 7 месяцев назад
ചിത്ര മുൻപും ചെയ്തിട്ടുണ്ട്.
@abhiramshibu7949
@abhiramshibu7949 7 месяцев назад
227ന്റെ sari dark blue kittumo
@BinduBindu-ft3ib
@BinduBindu-ft3ib 6 месяцев назад
Churidhar ulpeduthumo
@swapnatheertha7140
@swapnatheertha7140 7 месяцев назад
Evdeya shop
@sasikalaroymon3920
@sasikalaroymon3920 7 месяцев назад
വിജിത്ര സിൽക്‌ൻറ്റ കളക്ഷൻ ഒന്ന് kanikkamo
@sindhukunjumon6999
@sindhukunjumon6999 Месяц назад
അടിപൊളി സാരീ ❤❤
@hemahari2287
@hemahari2287 6 месяцев назад
Evida shop???
@beenaraju8065
@beenaraju8065 7 месяцев назад
ഞാൻ വാങ്ങി cream with green 👌
@mrsclarama1953
@mrsclarama1953 6 месяцев назад
Nallathano
@UshaUsha-ic7vh
@UshaUsha-ic7vh 17 дней назад
Hai Super collection
@lovelynk3148
@lovelynk3148 7 месяцев назад
Chithra chechi totally excited aayi le...athaanu nammude ramachandra....eppozhum heights lu nilkkunathum athukonduthanne.wishes❤
@ushabk4231
@ushabk4231 7 месяцев назад
എല്ലാം സൂപ്പർസാരി
@soniyadipu3648
@soniyadipu3648 7 месяцев назад
Prakash chettante videoil saree collection Ellam verity anu. Rate kuravanu ❤❤❤.
@bindukg9699
@bindukg9699 6 месяцев назад
കട എവിടെയാണ്
@akhilaudhayan3244
@akhilaudhayan3244 7 месяцев назад
Vilichu nokki ..no response
@manjushajoseph1197
@manjushajoseph1197 4 месяца назад
Chudidar undo?
@lailalail8105
@lailalail8105 6 месяцев назад
അടിപൊളി കളക്ഷൻ സ്സ് 👌🏽👍🏽👍🏽
@shanasanthosh2572
@shanasanthosh2572 6 месяцев назад
Ith എവിടെയാണ്
@VasanthiSadan-zh4wz
@VasanthiSadan-zh4wz 6 месяцев назад
Ella sariyum nallath
@sathyabhamakc2642
@sathyabhamakc2642 6 месяцев назад
Ee kada evideyanu.
@letsgowithchithra2625
@letsgowithchithra2625 6 месяцев назад
കുത്താമ്പുള്ളി
@rajigopan9730
@rajigopan9730 7 месяцев назад
ഞാൻ ഹര്യാനയിലാണ്. Ramachandra yude customer ആണ്. Correct time delivery ആണ്. Thankyou, prakashetta
@susammamohan5935
@susammamohan5935 7 месяцев назад
Jute സിൽക്കിൻ്റെ മെറൂൺ കളർ സാരിയുണ്ടോ അറിയിക്കനെ
@sophythomas4277
@sophythomas4277 6 месяцев назад
കൊള്ളാം വളരെ നല്ല സാരികൾ. ഗുണങ്ങൾ പറയുന്ന പോലെത്തന്നെ ദോഷങ്ങളും പറയുന്ന ഒരേ ഒരു ഷോപ്പ് ആണ് രാമചന്ദ്ര അതാണ് എനിക്കിഷ്ടപ്പെട്ടത് ഞാൻ 2 sari രാമചന്ദ്ര il നിന്നും വാങ്ങിച്ചു സൂപ്പർ എന്റെ ഫ്രണ്ട്‌സ് നെ ഒക്കെ കാണിച്ചു എല്ലാരും വരുവാൻ തീറ്റുമാനിച്ചിട്ടുണ്ട്
@lakshmiprabhar2340
@lakshmiprabhar2340 7 месяцев назад
സൂപ്പർ കളക്ഷൻ അടിപൊളി എന്തു ഭംഗിയാണ് കാണാൻ സൂപ്പർ ❤❤❤
@jayanths6098
@jayanths6098 6 месяцев назад
Online delivery undo??
@rajichandran6196
@rajichandran6196 7 месяцев назад
440 ൻ്റെ സാരി ഞാൻ വാങ്ങിച്ചു ബ്ളൗസ് തയ്യിച്ച് ഉടുത്തപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട് എല്ലാവരും ചോദിച്ചു എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് ഞാൻ രാമചന്ദ്രHandlooms പൂത്താമ്പിള്ളിയിൽ നിന്നാണെന്ന് പറഞ്ഞു നല്ല സാരിയാണ് ആർക്കും വാങ്ങിക്കാം കാണാനും നല്ല ഭംഗിയുള്ളസാരി ഉടുത്താലാണ് ഭംഗി അറിയുക👌👍❤️🔥
@krishnamehar8084
@krishnamehar8084 7 месяцев назад
കൂത്താമ്പുള്ളി
@nirmalamercy4115
@nirmalamercy4115 7 месяцев назад
Nice sarees
@Sayanthana.k
@Sayanthana.k 6 месяцев назад
avatharika parayunath mathrum kanikunnu ....samsaram arochakam sari kaniku .
@bincy9642
@bincy9642 7 месяцев назад
Njan saree vangi nalla experience.
@saseendranb9305
@saseendranb9305 7 месяцев назад
Chithra, ഞങ്ങളുടെ രാമചന്ദ്ര യുടെ വീഡിയോ എന്നു പറയു൦പോൾ തന്നെ ഞങ്ങളൾക്ക് അറിയാ൦ something special. Super collections. Negative comments വിട്ടുകള പ്രകാശേ
@reenasureash7528
@reenasureash7528 6 месяцев назад
Super selection ❤❤❤❤ വിചിത്ര സിൽക്ക് സാരി ഒരെണ്ണം ഞാൻ പ്രകാശേട്ടന്റെ കടയിന്ന് എടുത്തിരുന്നു... പെട്ടെന്ന് ഉടുക്കാൻ നല്ലതാ ... പിന്നിട്ട് പോലും ഇല്ല....279രുപയാണ് അന്ന് ഞാനതിന് കൊടുത്തത് സെറ്റ് മുണ്ട് നോക്കാൻ വീഡിയോ കോളിൽ കേറീതാ... വിലകുറഞ്ഞ സാരി ചോദിച്ച എനിക്ക് സ്റ്റാഫ് കാണിച്ചു തന്ന് വാങ്ങിതാ.. അങ്ങനെ അന്ന് 600രൂപക്ക് രണ്ടു സാരി കിട്ടി😊❤❤❤❤.
@dreamcatcher5129
@dreamcatcher5129 6 месяцев назад
Ee shop evdeyaanu
@hafsathp9579
@hafsathp9579 7 месяцев назад
ജോ ർജറ്റ് സാരി സുപർ
@shagiunnikrishnanshagiunni9970
@shagiunnikrishnanshagiunni9970 7 месяцев назад
Super sari
@DhanalakshmiVS-l1i
@DhanalakshmiVS-l1i 7 месяцев назад
Super super collections
@manjushajoseph1197
@manjushajoseph1197 4 месяца назад
Very good
@mrsclarama1953
@mrsclarama1953 6 месяцев назад
With place
@preethaprasad263
@preethaprasad263 4 месяца назад
Kuthampully
@varshasoman6955
@varshasoman6955 7 месяцев назад
സാരികൾ സൂപ്പർ.... വിചിത്ര സാരി, ഇൻഡിഗോ സാരി വേണം..3,4പ്രാവശ്യം ചോദിച്ചു. ഇതുവരെ കിട്ടിയില്ല 😒😒
@kakkoth5050
@kakkoth5050 7 месяцев назад
അടിപൊളി സാരീസ് 👍👍👍വീഡിയോ അടിപൊളി 👌👌👌
@laila3931
@laila3931 6 месяцев назад
വല്ലാത്ത ജഗപ്പൊക... കുറച്ച് സമാധാനപരമായി സാരികൾ പരിചയപെടുത്താൻ പറയണം.
@jayams7872
@jayams7872 7 месяцев назад
35:33 സൂപ്പർ
@bincy9642
@bincy9642 7 месяцев назад
Prakashetta good vibes
@jishavinod4638
@jishavinod4638 6 месяцев назад
Sunday vannirikum😍
@shaijakk4729
@shaijakk4729 7 месяцев назад
ഇന്നലെ ഞാൻ സെറ്റ് സാരി ഓർഡർ ചെയ്തു ❤❤കട്ട വെയ്റ്റിംഗ് 🥰
@neethusunoob7776
@neethusunoob7776 6 месяцев назад
cash on delivery ഉണ്ടേ
@sijilharitha2574
@sijilharitha2574 7 месяцев назад
Kidu
@anniejacob404
@anniejacob404 7 месяцев назад
Good saries
@shoba_sura
@shoba_sura 7 месяцев назад
ചേട്ടാ കുബേര സിൽക്ക് വില കുറച്ച് ഉണ്ടാവുമോ🙏
@lissygvarghese7072
@lissygvarghese7072 7 месяцев назад
ഇന്നത്തെ sarees എല്ലാം സൂപ്പർ ❤❤
@veneersmirzahusain.m4581
@veneersmirzahusain.m4581 7 месяцев назад
Supersarees❤❤❤
@BinduT-d7l
@BinduT-d7l 7 месяцев назад
Super collection mam
@sheejachandran7095
@sheejachandran7095 7 месяцев назад
Njan vilichu no response
@SudhaK-kg1sy
@SudhaK-kg1sy 7 месяцев назад
Pure hand loom saare undi?
@krishnamehar8084
@krishnamehar8084 7 месяцев назад
Yes
@sindhubabu7074
@sindhubabu7074 7 месяцев назад
Bahrain il on line undo
@krishnamehar8084
@krishnamehar8084 7 месяцев назад
Yes.
@sajavarghese2635
@sajavarghese2635 6 месяцев назад
Cotton undoo
@philominapm4114
@philominapm4114 6 месяцев назад
Jute silk undo
@tinujose7767
@tinujose7767 7 месяцев назад
വെറുതെ ഞങ്ങളെ കൊതിപ്പിക്കുന്നു
@archanaanuraj7142
@archanaanuraj7142 5 месяцев назад
സൂപ്പർ 💓
@shoba_sura
@shoba_sura 7 месяцев назад
പ്രകാശേട്ടാ....❤❤❤❤ നമസ്കാരം.... Ramachandra യെ കുറിച്ച് നെഗറ്റീവ് coment ഇടുന്നവർക്ക്‌വേറെ പണിയൊന്നും ഉണ്ടാവില്ല. പറഞ്ഞ് മതിയാവുമ്പോൾ നിർത്തിക്കോ ളും...
@ShyniRK
@ShyniRK 7 месяцев назад
അടിപൊളി
@daffodils8282
@daffodils8282 6 месяцев назад
🎉🎉🎉🎉
@minisaji6084
@minisaji6084 7 месяцев назад
Prakash chettan തനിയെ വീഡിയോ ചെയ്യുന്നതാണ് നല്ലത്. ഈ u tuber maride അവശ്യം ഇല്ല
@sijijohny3445
@sijijohny3445 6 месяцев назад
Ippozhum undo ithh
Далее