Тёмный

24 മണിക്കൂർ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വനിത ആംബുലൻസ് ഡ്രൈവർ.. 

Moinus Vlogs
Подписаться 509 тыс.
Просмотров 97 тыс.
50% 1

മമ്മൂട്ടിയുടെ പ്രത്യേക അവാർഡ് നേടിയ 24 മണിക്കൂർ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വനിത ആംബുലൻസ് ഡ്രൈവർ..

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@azeezkerala7008
@azeezkerala7008 2 года назад
എത്രയും പെട്ടെന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@nasarmanumanu9973
@nasarmanumanu9973 2 года назад
ചേച്ചിക്. എത്രയും വേഗത്തിൽ ഒരു വീടാക്കട്ടെ. അനുഭവങ്ങൾ കേട്ടപ്പോൾ വിഷമം വന്നു 🤲🤲
@shafeequekizhuparamba
@shafeequekizhuparamba 2 года назад
വല്ലാത്ത മനക്കരുത്ത് ....നല്ല സ്വഭാവത്തിന്നുടമ... എത്രയും പെട്ടെന്ന് പുതിയൊരു വീട് ഉണ്ടാവട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ ....
@نورونسةسلم7777
@نورونسةسلم7777 2 года назад
ഇനി അടുത്ത മൊയ്‌നു ക്ക ന്റെ വീഡിയോ അവർക്ക് വീട് എടുക്കാൻ ഒരു സ്ഥലം കിട്ടി എന്ന് ആവട്ടെ ഇന്ഷാ അല്ലാഹ് എളുപ്പത്തിൽ ഒരു വീട് ഉണ്ടാകട്ടെ.💕💕💕💕💕
@mohamedmoinudeen992
@mohamedmoinudeen992 2 года назад
❤️❤️❤️👍
@ashokankarumathil6495
@ashokankarumathil6495 2 года назад
ജീവിതത്തിന്റെ തീചൂളയിൽ വെന്തുരുകി ഉയർത്തെഴുന്നേറെ മഹതീ .... നിങ്ങൾ നമ്മുടെ സമൂഹത്തലെ സ്ത്രീ ജനങ്ങൾക്ക് കുതൽ ഊർജമാകട്ടെ... മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് അഭിവാദനങ്ങൾ !!!
@moosankutty9091
@moosankutty9091 2 года назад
സഹോദരിക്ക് ഒരായിരം ആശംസകൾ 🌹🌹🌹
@BadBoy-nh6ip
@BadBoy-nh6ip 2 года назад
ഈ അമ്മയുടെ മകൾ മരണത്തിൽ നിന്നും തിരിച്ചു വന്നത് ഈ അമ്മയുടെ നന്മയാണ് കാരണം
@ashickparakkal
@ashickparakkal 2 года назад
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲👍
@ajmalmpajmalmp1651
@ajmalmpajmalmp1651 Год назад
ചേച്ചി നിങ്ങളെ അഭിനന്ദിക്കുന്ന...ജീവിതം സന്തോഷത്തിൽ ആവട്ടെ....നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം തീർന്ന് സന്തോഷത്തിന്റെ നാളുകൾ ആവട്ടെ..ഞാൻ ആദ്യമായിട്ടാണ് ഒരു റിപ്ലൈ വീഡിയോ കാണുമ്പോ ഇടുന്നു..ഞാൻ ന്റെ വീടും സ്ഥലം നഷ്ട്ട പെടുന്നത് ഓർത്തു മനസ്സ് ആകെ എന്തോ പോലെ ആയി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്....എനിക്കും,അമ്മയ്ക്കും വേണ്ടി നിങ്ങളും പ്രാർത്തിക്കണം 🤲🏻
@raphymadeena4988
@raphymadeena4988 2 года назад
സഹോദരിക്ക് അഭിനന്തനങ്ങൾ
@inshafathima1894
@inshafathima1894 2 года назад
അത്ഭുതം. ഇത് രണ്ടും എന്റെ ആഗ്രഹമാണ്. ആംബുലൻസ്. സ്കൂൾ ബസ് ഡ്രൈവർ.. ❤️❤️🥰.
@MisbaAndRiyaVlog
@MisbaAndRiyaVlog 2 года назад
Ente yum
@rashidctl1678
@rashidctl1678 2 года назад
ചില സമയങ്ങളിൽ ദൈവത്തിന്റെ കൈകൾ ആയി മാറും ആംബുലൻസ് ഡ്രൈവറുടെ കൈകൾ.... സല്യൂട്ട് ചേച്ചി......
@salahsalahu8310
@salahsalahu8310 Год назад
ഈ സഹോദരിയെ സഹായിക്കാനുള്ള പരിശ്രമം നടത്തിയ താങ്കളുടെ പരിശ്രമം വെറുതെയാവില്ല
@hamzakutteeri4775
@hamzakutteeri4775 2 года назад
എല്ലാവരും ഷെയർ ചെയ്യണേ, എല്ലാ പ്രതിസന്ധികളിലും തളരാതെ ജീവിതം മുന്നോട്ടു കൊണ്ടു പോവുന്ന ഷീബയെ സഹായിക്കണേ
@hajara1597
@hajara1597 2 года назад
ചേച്ചി പ്രൗഡ് ഓഫ് യു ❤️❤️❤️ പെൺപുലി 🙏🙏 Moinukka polichu video ethupolullavarkku venam support 🌹🌹🌹🌹
@najeebsp2541
@najeebsp2541 2 года назад
സഹോദരിക്ക് എത്രയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ
@jospysunny5249
@jospysunny5249 5 месяцев назад
ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് proud of you ദീപ ജോസഫ് 👍🏻🙏🏻
@sulaimankunju288
@sulaimankunju288 2 года назад
എല്ലാം ശെരിയാവും ദെയിവം അനുഗ്രഹിക്കട്ടെ
@sreenakarakkandy7200
@sreenakarakkandy7200 2 года назад
അവരുടെ കഷ്ടപ്പാട് മാറും. ഉറപ്പ്🙏💪
@kgvaikundannair7100
@kgvaikundannair7100 2 года назад
ധൈര്യമായി മുന്നോട്ടു പോവുക..ജീവിത ഉയർച്ച ഉണ്ടാകും,..❤
@asharafkv7331
@asharafkv7331 2 года назад
Sahodaree ningalude samsaram thanne santhosham tharunnu. Allavidha nanmakalum aishwaryangalum deerghayussum Allahu nalkatte...
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 2 года назад
Big Salute Manukka. Best wishes Sister
@jabirjabir209
@jabirjabir209 Год назад
കോഴിക്കോടും പെൺ ആംബുലൻസ് ഡ്രൈവറുണ്ട്
@anusreeanu9336
@anusreeanu9336 2 года назад
മൊയിനു ഇക്കാ ഒരുപാട് ഇഷ്ടം
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 года назад
Moinukkaayude aa last message is very relevant these days.. *cheriyoru prashnam varumbo kayarum eduthu paayunna sahodari maaru* ...Nandiyundu ikkaa...
@sabithpnr1449
@sabithpnr1449 2 года назад
🥰🥰 ബറകത്ത് ചെയ്യട്ടെ
@amm2515
@amm2515 2 года назад
മൊയ്‌നുക്ക കണ്ണ് നിറഞ്ഞു പോയി
@FathimathulNajana
@FathimathulNajana Год назад
ഈ കുട്ടി ഇന്നലെ ഈ ലോകത്തുനിന്നും വിട പറഞ്ഞു 26/9/2023
@visal.v.s7766
@visal.v.s7766 8 месяцев назад
Sathiyam aano😢
@anaisukumaran2843
@anaisukumaran2843 4 месяца назад
Serikkum marichoo
@noorcollegeofacupuncture7070
@noorcollegeofacupuncture7070 2 года назад
ഹർത്താൽ ദിവസവും ഒരു റെസ്റ്റ് ഇല്ലാലോ മൊയ്‌നു ഇക്ക 😍😍😍😍
@hihello7343
@hihello7343 2 года назад
Jeev good 👍 👍👍👍👍
@mohamedmoinudeen992
@mohamedmoinudeen992 2 года назад
❤️🥰
@mafazmappu9516
@mafazmappu9516 2 года назад
Moinukka njanghale naattilumethi,ma sha allah
@AjithAjith-g3r
@AjithAjith-g3r Год назад
Nallathu varettea pengalea❤
@thayamasviog8396
@thayamasviog8396 Год назад
മോളേ സമ്മദിക്കണം ഉയർച്ചയിൽ എത്തിക്കട്ടെ
@ajitham5240
@ajitham5240 Год назад
ദീപ അഭിനന്ദനങ്ങൾ
@ashikachi2837
@ashikachi2837 Год назад
ഈ കുട്ടി 26 September 2023 മരിച്ചു 😢
@asmavanimel82
@asmavanimel82 2 года назад
മാഷാ അല്ലാഹ് 😍
@sankaranarayanan7773
@sankaranarayanan7773 5 месяцев назад
ഇവരെ പോലുള്ളവർ ദൈവം ഭൂമിയിൽ അയച്ച മാലാഖമാരാണ് '
@muhammadrafi593
@muhammadrafi593 2 года назад
നല്ല സംസാരം ഉള്ള ഏച്ചി wooh സൂപ്പർ 😍
@anoopharharashaan6578
@anoopharharashaan6578 Год назад
Enty nattile Chechi
@nazeems7875
@nazeems7875 2 года назад
Deepa, respect you very much
@Anwar-dk7kd
@Anwar-dk7kd 2 года назад
Seat belt kanaan vechadalla edaan ullada onn paranju koduk
@arunkunnath5833
@arunkunnath5833 2 года назад
God bless you Sister👍🌷
@safadkksafad3397
@safadkksafad3397 2 года назад
njangalude vanimel ambulence driver🥰🥰
@shajikader9132
@shajikader9132 2 года назад
Ethrayum pettennu avarkku veedu aavatte, aavum sure" God bless bro& that sister's family.
@sajinanissar2544
@sajinanissar2544 2 года назад
Big salut
@basheerathasni7806
@basheerathasni7806 2 года назад
Masha allah 🥰
@sakkeerhussain5612
@sakkeerhussain5612 2 года назад
പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ..🤲🤲🤲
@mohamedmoinudeen992
@mohamedmoinudeen992 2 года назад
❤️🌹
@padmarajanadayilveetil351
@padmarajanadayilveetil351 2 года назад
Moinukka....inspired
@ruman570
@ruman570 Год назад
ماشاء الله
@majeedchavakkade9542
@majeedchavakkade9542 Год назад
nanmacheyyunavareyeeswarananugrahikum
@manithachanan8747
@manithachanan8747 2 года назад
ഗോഡ് ബെൽസ് യു ഫാമിലി
@black-el4yf
@black-el4yf Год назад
Namude നാട്
@nimishaviswanath4791
@nimishaviswanath4791 2 года назад
Congrats 👏👏👏👏
@aboobackertm6542
@aboobackertm6542 2 года назад
വേഗം ഒരു വീടുണ്ടാകട്ടെ... ഉണ്ടാകും!
@shaheenshazy6388
@shaheenshazy6388 Год назад
ഈ മോള് മരണപ്പെട്ടു 😢
@shajimv4570
@shajimv4570 2 года назад
Avarude account number ഇടമായിരുന്നു' എന്തായാലും അവർക്ക് നല്ല ഒരു വീട് 'പെട്ടെന്ന് ആകട്ടെ ആമീൻ
@pencilwaniya5317
@pencilwaniya5317 2 года назад
ഇതെവിടാണ് സ്ഥലം....
@rafeekalam313
@rafeekalam313 2 года назад
ഒന്നും പറയാനില്ല ഉറപ്പായും വീട് സ്വന്തമായി ഉണ്ടാകും 👍🏻👍🏻👍🏻
@Nihalnichuz-e1y
@Nihalnichuz-e1y 2 года назад
Cograts Dear🥰
@koyakoya5086
@koyakoya5086 2 года назад
Congratulations 🎊 👏
@shafito1535
@shafito1535 2 года назад
കിടു
@ashkarali-vp
@ashkarali-vp Год назад
എന്റെ നാട് അഭിമാനം 👍
@azeemabin3872
@azeemabin3872 2 года назад
God blees you
@nsd-cw2mn
@nsd-cw2mn 2 года назад
Chechik ethreyum pettann veed aavatte..ameen
@soccerworld2043
@soccerworld2043 2 года назад
മൂന്നു ദിവസം ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോവാദിരുന്നത് എന്തുകൊണ്ട് എന്നുള്ളത് വലിയ question ആണ്?
@munnakp64
@munnakp64 2 года назад
Not tha പോയിന്റ്... I feel any plan (🤔)
@littykm3422
@littykm3422 2 года назад
God bless you chechi
@salimak2651
@salimak2651 2 года назад
സീറ്റ് ബെൽറ്റ്‌ ഇടണം ഒരിക്കലും ഇങ്ങനെ വാഹനം ഓടിക്കരുത്
@rasheedvt9737
@rasheedvt9737 2 года назад
God bless
@fathimak4846
@fathimak4846 2 года назад
Ivare 2 nd husband evideeyaa
@anakhas8807
@anakhas8807 Год назад
❤️❤️
@remgarajanpunnamoodu261
@remgarajanpunnamoodu261 Год назад
🙏🙏🙏
@rubeenarubi1244
@rubeenarubi1244 2 года назад
super
@mx_safvan
@mx_safvan 2 года назад
Ente nattukariyannu
@moosaharshad2924
@moosaharshad2924 2 года назад
Yevide
@shamsupoopalam9808
@shamsupoopalam9808 2 года назад
എല്ലാം ശരിയാകും
@radhamani7817
@radhamani7817 2 года назад
Ente deepa....hus.nte sister manushya street alleee.....mrugamano
@sportsman3317
@sportsman3317 2 года назад
Strong lady
@mohamedshihab5808
@mohamedshihab5808 2 года назад
പുലി
@athirasnair6434
@athirasnair6434 2 года назад
Ikka..ningalute...paadhathil..nhjan.namikunnu...
@muhsivlogtirur2186
@muhsivlogtirur2186 Год назад
👍👍👍👍
@whitewolf12632
@whitewolf12632 4 месяца назад
❤️
@mafazmappu9516
@mafazmappu9516 2 года назад
Njanghalude umma veenappol deepachechiyaan ummaye hospitalil ethichath,perumaatathilum vallathoru aaakarshaniyathayulla chechiyaane .vallathoru mathipp thonni
@shameerabkhpastries2228
@shameerabkhpastries2228 Год назад
Averude number undo
@maryvincent1181
@maryvincent1181 2 года назад
Very good
@sharafudeensharafudeen6318
@sharafudeensharafudeen6318 2 года назад
Supper👍👍
@thomaschacko964
@thomaschacko964 2 года назад
ബന്ധപ്പെടാനുള്ള നമ്പറുകൾ ഒന്നും ഇല്ലല്ലോ
@mubimufimubimufi2378
@mubimufimubimufi2378 2 года назад
Maanukkaa❤️❤️❤️
@ashiquevlogger9080
@ashiquevlogger9080 2 года назад
👌👌👌
@ismaileroth8496
@ismaileroth8496 2 года назад
Moinuka paryan vakilla poly
@sunimohan7055
@sunimohan7055 2 года назад
Ente daivame sammathichu.....engane namikkananum
@saleenamajeed5495
@saleenamajeed5495 2 года назад
👍👍
@AbuBakar-pg6op
@AbuBakar-pg6op 2 года назад
👍👍👍👍👍👍👍👍👍👍
@saimonpl2233
@saimonpl2233 2 года назад
🙏🙏🙏❤️
@dreamworld358
@dreamworld358 2 года назад
അതെന്താ 3 day അവർ ഹോസ്പിറ്റലിൽ കൊണ്ടുപോവാതിരുന്നേ?
@fansiya
@fansiya 2 года назад
👏👏👏
@meenakumaritm1590
@meenakumaritm1590 2 года назад
🙏🙏🙏🙏🙏🙏🙏🙏
@naisammaheen9373
@naisammaheen9373 2 года назад
🧡
@thayamasviog8396
@thayamasviog8396 Год назад
എന്റെ സഹോദരി സീരിയസ്സായി ഹോസ്പിറ്റലിൽ ഉണ്ടായപ്പോൾ അവിടെ നിന്നും വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോണം അതിനായി അവിടുന്ന് ആംബുലെൻസിനെ വിളിച്ച് നമ്പർ മാറിയാ വിളിച്ചത് ആ മനുഷനോട് ഇത് ആംബുലൻസിന്റെ നമ്പർ അല്ലെ എന്ന് ചോദിക്കും ബോൾ അദ്ധേഹം പറയുന്നു ശരിക്ക് തന്നെ ഉറങ്ങാൻ പറ്റുന്നില്ല എന്നിട്ടാണ് ആംബുലൻസ എടുക്കുന്നു ഒന്ന് പോയേ ചേചി എന്ന് -😀 2008 ലാ അനുജത്തി അള്ളാഹുവിന്റടുത്ത് പോയി 3 ചെറിയ മക്കളേയും നമ്മൾക്ക് തന്നിട്ട്
@busthanvlog7674
@busthanvlog7674 2 года назад
സീറ്റ് ബെൽറ്റ്‌ ഇടൂ
@stitchesfloramalayalam
@stitchesfloramalayalam 2 года назад
പറ്റിയ ഒരു പെങ്ങൾ എന്ടെ കുടുംബം കലക്കാൻ വന്നവൾ ഇപ്പോൾ കള്ള് കുടിക്കുന്ന പെണ്ണ്
@indian11616
@indian11616 2 года назад
@@stitchesfloramalayalam എന്ത് ഇത് കഥയാണോ
@hami8601
@hami8601 2 года назад
🥰🥰👍👍
@shihabbavu6085
@shihabbavu6085 2 года назад
ഷീബയുടെ ജീവിതം ഒരു പാട് ധെയ്രൃവും പാഠവും പ്രധാനം ചെയ്യെട്ടെ ....ഖാലിദ് കൊണ്ടോട്ടി
@navneeths6204
@navneeths6204 Год назад
ആംബുലൻസ് ആയിട്ട് ഉപയോഗിക്കുന്ന ഈ വണ്ടിക്ക് നല്ല വേഗത ഇല്ലെ.ഇങ്ങനെ പോകാൻ പറ്റുന്ന വേറെ ഏത് വണ്ടിയുണ്ട് ആംബുലൻസ് വിളിക്കുന്നതിന്ക്കാലും പ്രയോജനം അല്ലേ ഒരു കാർ ഉണ്ടെങ്കിൽ രോഗിയെയും കൊണ്ട് അതിൽ പോകുന്നത്.
@pvharidasan8745
@pvharidasan8745 2 года назад
👍👍👍👏
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,9 млн
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 575 тыс.
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,9 млн