Тёмный

24 മണിക്കൂർ WORK ചെയ്താൽ ENTREPRENEUR ആകില്ല |  

ജോഷ് Talks
Подписаться 1,2 млн
Просмотров 32 тыс.
50% 1

#joshtalksmalayalam #harisandcoacademy #businessideas
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
കാസർഗോഡ് സ്വദേശി ഹാരിസ് അബൂബക്കർ ഒരു സംരംഭകനും, ഡിജിറ്റൽ മാർക്കറ്ററും ആണ്. 15-ഓളം സംരംഭങ്ങളിൽ പരാജയപ്പെട്ടതിനൊടുവിലാണ് ഹാരിസ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ബിസിനസ്സ്മാൻ ആയിത്തീരണം എന്ന സ്വപ്നം ചെറുപ്പത്തിലേ ഹാരിസിന്റെ മനസ്സിൽ കടന്നുകൂടിയിരുന്നു. എന്നാൽ അനുഭവസമ്പന്നതയില്ലാത്ത യുവാവായ ഹാരിസ് മുമ്പിൽ കണ്ട അവസരങ്ങളെല്ലാം ഉപയോഗിച്ച് സംരംഭങ്ങൾ ഓരോന്നായി തുടങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഓരോ ബിസിനസ്സിലായി വന്നത് ഹാരിസിനെ കടക്കെണിയിലെത്തിച്ചു. വീട്ടുകാരെ അറിയിക്കാതെ സ്വന്തമായി എല്ലാം നേരിട്ടിരുന്ന ഹാരിസിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് ഒരു ക്ലാസിനു ശേഷമുള്ള 2 മാസം കൊണ്ടാണ്. സ്വന്തമായി വിശദമായി വിലയിരുത്തിയ ഹാരിസ് തന്റെ ജീവിതത്തിൽ 3 പുതിയ കാര്യങ്ങൾ പ്രയോഗികമാക്കി, അതാണ് ഹാരിസിന്റെ വിജയത്തിന് കാരണമായത്. ജോഷ് Talks-ന്റെ സ്റ്റേജിൽ ഇന്ന് ആ 3 കാര്യങ്ങളെ പറ്റിയാണ് ഹാരിസ് അബൂബക്കർ നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
Download the Josh Skills App: joshskills.app...
Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.
Click on the above link to get started.
Haris Aboobacker, a native of Kasaragod, is an #entrepreneur and #digitalmarketer . Haris built his #business empire after failing in about 15 ventures. Haris' dream of becoming a #businessman came to him at a young age. But the inexperienced young Haris started the ventures one by one, using all the opportunities he had seen before. The severe financial difficulties that came with each business put Haris in a #debt trap. The life of Haris, who faced everything on his own without informing his family, turned upside down in 2 months after a class. Evaluating himself in detail, Haris applied 3 new things in his life, which led to his success. Today on the stage of #joshtalks Malayalam, Haris Aboobacker tells us about those #3things . If you like this talk please like and share and let us know your comments via the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#businessmotivation #nevergiveup #businessideas

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
@yahyautube
@yahyautube 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്നെ കുറിച്ച്‌ ഓർത്തു.. ഞാൻ ഒരു succeful business man ആണ്.. എനിക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..ഭാവിയിൽ വലിയൊരു ബിസിനസ് man ആകണം.. നല്ലൊരു ഉദ്യോഗസ്ഥനാകണം എന്നായിരുന്നില്ല.. എന്റെ ഫോക്കസ് അതായിരുന്നു.. അതിന്ന് വേണ്ടി പ്രയത്നിച്ചു.. സീറോയിൽ തുടങ്ങി ഹീറോ ആയതാണ് ഞാൻ... ക്ഷമ വേണ്ടുവോളം എടുത്തു.. മാർക്കറ്റിൽ ഡിമാൻഡ് എന്താണെന്ന് പഠിച്ചു.. ഡിമാൻഡ് മീറ്റ് ചെയ്യാൻ വളരെ ചെറിയ ബിസിനസ്സ് തുടങ്ങി.. കടം വാങ്ങാതെ കൊക്കിൽ ഒതുങ്ങിയത്.. പിന്നീടാണ് ഇപ്പോൾ ഹാരിസ് പറഞ്ഞ മൂന്ന് കാര്യങ്ങൾ ഞാൻ സ്വയം ആരുടേയും പ്രേരണ കൂടാതെ ചെയ്തത്.. വിജയിച്ചു.. പ്രോഡക്ടിന്ന് ക്വാളിറ്റി വേണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ആ ക്വാളിറ്റി keep ചെയ്തതാണ് എന്റെ വിജയ രഹസ്യം.. ഗ്രേറ്റ്നെസ്സ് ആവാൻ ചീപ്പ്‌ way ഉപയോഗിച്ചില്ല.. Very good മോട്ടിവേഷൻ സ്പീച്ച്.. ഇന്നുള്ള youngs gen ജീവിതത്തിൽ ഇത്‌ പകർത്തുക..പാണക്കാരൻ ആകാൻ short കട്ട്‌ ഇല്ല.. അത് തേടി പോയാൽ കുഴിയിൽ ചാടും.. ക്ഷമ ഫോക്കസ് ക്വാളിറ്റി ഡിസിപ്ലിൻ സമർപ്പണം സത്യ സന്ധത.. ഇതൊക്കെ ഉണ്ടെങ്കിൽ ഡിമാണ്ടുള്ള പ്രോഡക്ട് ചൂസ് ചെയ്ത് മുന്നോട്ട് പോയാൽ ആരും success ആകും.. Great ഹാരിസ് അബൂബക്കർ...
@ashraf.aflafl6206
@ashraf.aflafl6206 3 года назад
Ningale number thero
@ashraf.aflafl6206
@ashraf.aflafl6206 3 года назад
My role model
@HarisAboobacker
@HarisAboobacker 3 года назад
Thank you so much Chacha 💝 Very Happy to know that you took time to watch the video fully & write the feedback in detail. in fact, we are all inspired by your determination and hardwork. Very Happy to read this. To more great things you do, in sha Allah. Thank you once again ❤️
@JoshTalksMalayalam
@JoshTalksMalayalam 3 года назад
Thank you so much for writing this sir. താങ്കളുടെ കഥ പങ്കുവച്ചതിനു നന്ദി. പറഞ്ഞ ഓരോ കാര്യവും സത്യമാണ്.
@tintu_mon_k.v
@tintu_mon_k.v 3 года назад
ജീവിതത്തിൽ ഒരു പാട് കഷ്ടപ്പെട്ടവരെ ... ഇന്ന് ഒരു പാട് ഉയരങ്ങളിൽ എത്തീട്ടുള്ളു ..!!💛😊
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊
@tintu_mon_k.v
@tintu_mon_k.v 3 года назад
@@HarisAboobacker 😇
@Chandanamk-lx4ur
@Chandanamk-lx4ur 3 года назад
💯
@soopermommie
@soopermommie 3 года назад
സ്കൂൾ കാലം മുതൽ മാഗസിൻ മുതലാളി മുതൽ, Stories revelutionary മുതൽ ഇന്നത്തെ Haris& co വരെ ഉള്ള ഓരോ കഥയും മനസിൽ മിന്നി മറഞ്ഞു 😍.
@HarisAboobacker
@HarisAboobacker 3 года назад
I still remember the day I came to your home and cried like a baby 😭💝, you asked me what will make you happy now and I replied "MONEY", Because I am fed up of facing problems. Thank you for being the constant supporter. Thank you for being all the positive words. Thank you for constantly patting my back and thank you for all the sweet chais 🙂. Fortunate have your family as the closest
@AbdulJabbar-ii4pl
@AbdulJabbar-ii4pl 3 года назад
@@HarisAboobacker can you send your contact details
@venom1204
@venom1204 3 года назад
👍👍👍
@navrath4377
@navrath4377 3 года назад
I know him as a person and I tell you he is such a lively person i have ever travelled with.. he has exemplary talent no doubt and out of nowhere he has come with a bang!! He is a inspiration to all the people out there!
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊ 😭
@nizwaiqbal9506
@nizwaiqbal9506 3 года назад
Use me as ‘THIS IS INSPIIIIIIIRINGGGGG ✨’ button. Indeed very inspiring❣️
@palakkadanpachakambysofi6017
@palakkadanpachakambysofi6017 3 года назад
Parajayapettu vijayathilethunnavar Oru pusthakam pole aanu.orupad karyangal avaril ninnu padikkan pattum👍
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 3 года назад
Very good ഞാൻ കണ്ട വീഡിയോയിൽ ഏറ്റവും സൂപ്പർ
@HarisAboobacker
@HarisAboobacker 3 года назад
Thank you Josh Talk for the feature. Glad to know that, my experiences has helped many to regain their hope & strength in building their dream. To more incredible stories you bring out to the world and changes you bring within people. See you at the top 💪
@kaisusworldofficial1858
@kaisusworldofficial1858 3 года назад
Anikkum oru day evideyethanam
@muhammedshafi7369
@muhammedshafi7369 2 года назад
@@kaisusworldofficial1858 itis 6 yous sssss etf ss6 wiz as yours yous s6q4 tis ss olympia eu's us ss iv ts upholstery ss rossetti 61 tts s tzu s7ss6sd6s titus ss6 yours sss5s transphobia sssss7ss5s7ssss tts tua tsunami 6 eu's titus ss6ssss6sss7
@SameehaJunaid
@SameehaJunaid 3 года назад
Woah! I feel so proud of you. Keep going. You deserve a lot more and everything!! Hats off. 👑
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊
@harisudha2952
@harisudha2952 2 года назад
Thank you.. Best wishes. 😊✨️
@rasheedopt2650
@rasheedopt2650 Год назад
Haris great, all the best. 🤲
@ayshajasrin5071
@ayshajasrin5071 3 года назад
Soo friggin proud of you chaachu🤩✨💥keep growing🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@rasithashaji4653
@rasithashaji4653 3 года назад
Proud of you dear Haris.
@antonyruban6086
@antonyruban6086 3 года назад
ഗുഡ് ബ്രദർ
@arshadabi
@arshadabi 3 года назад
This guy is a pataka from Stories Revolutionary Haris to Haris and Co
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@tanyarafeek967
@tanyarafeek967 3 года назад
Keep rocking ! Haris we are always proud of you !!!!
@sharooqrahil1466
@sharooqrahil1466 3 года назад
Proud of you man😍 Like you always say, 'See you at the top'❤️
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@cogitatelilt
@cogitatelilt 3 года назад
Your story is so inspiring 😃 It's been 4 months I am following you over Instagram. Happy to see you successful today 😁All the best for Haris and Co.
@HarisAboobacker
@HarisAboobacker 3 года назад
Thank you so much fiya 💝✊
@hloohi7564
@hloohi7564 2 года назад
@@HarisAboobacker which direct selling company
@ThasniShahin
@ThasniShahin 11 месяцев назад
I am also fighting for my dream.5 years only fail but i dont know why i cant stop.
@TS-fz5kp
@TS-fz5kp 3 года назад
*പരിശ്രമിക്കുവിൻ എന്തിനെയും വശത്താക്കാൻ കഴിവുള്ള വണ്ണം*
@ItsAshishTvMalayalam
@ItsAshishTvMalayalam 3 года назад
പരിശ്രമം ചെയ്യുവിൻ 😊
@HarisAboobacker
@HarisAboobacker 3 года назад
Yessss
@snehasree1265
@snehasree1265 3 года назад
Hariskaaa...see you at the top✨🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@pramodinipm5408
@pramodinipm5408 3 года назад
Really inspiring
@favaskc-ce2up
@favaskc-ce2up 2 года назад
I am reached 10 buisness.still doing 😍 Recognising this points by 90 lakh rupees Every entrepreneur should realise this
@bija7566
@bija7566 3 года назад
*ഒരു* *ദിവസം* *ഞാനും* *വരും* *ജോഷ്* *ടോൽക്കിൽ* 💪 പ്രത്യേകിച്ച് കഴിവൊന്നും ഇല്ലെങ്കിലും ഇതാണ് നമ്മളിൽ പലരുടെയും ആഗ്രഹം. 🙏😎🤗
@DEEPNA-fh3th
@DEEPNA-fh3th 3 года назад
😁😁
@naskalathingal
@naskalathingal 3 года назад
Yaah 😜
@JoshTalksMalayalam
@JoshTalksMalayalam 3 года назад
കഴിവുണ്ട് എന്ന് വിശ്വസിച്ചുതുടങ്ങിയാൽ മതി, വേഗം വരാം! :)
@naskalathingal
@naskalathingal 3 года назад
@@JoshTalksMalayalam 🤗👍
@najunoufal2099
@najunoufal2099 3 года назад
Nanum verum inshaallah 😍
@jamescompanyvlogs1761
@jamescompanyvlogs1761 3 года назад
What a talk.. Romajifications💖❤️👌
@fa_.ha_.d1
@fa_.ha_.d1 7 месяцев назад
Really goosebumps
@safwanibrahimwellnessclub1686
@safwanibrahimwellnessclub1686 3 года назад
Congratulations 👏🏻........keep Going 🥰😍🥰😍Chaachu😍
@mirshasawad
@mirshasawad 3 года назад
HARIS😍 You are really an Inspiration bro❣ keep 'em coming 👏 ❤
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@Dileepbanks
@Dileepbanks 3 года назад
Really good 🔥🔥
@AppuAppu-dg7qv
@AppuAppu-dg7qv 2 года назад
Wow tnx bro
@Ayshamizriya
@Ayshamizriya 3 года назад
❤️good one
@myidol1566
@myidol1566 3 года назад
Proud of you man👏
@JUNAIZ_VP
@JUNAIZ_VP 3 года назад
❤️❤️❤️🔥🔥🔥🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much
@kavo6533
@kavo6533 3 года назад
Haris bro 🖤🙌
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@fahadraazi6977
@fahadraazi6977 3 года назад
Go ahead Harris
@mohammedrashid7094
@mohammedrashid7094 3 года назад
Wow
@tinamwol
@tinamwol 3 года назад
Proud of you 🔥❤️❤️🔥
@mohamedsuhailn1894
@mohamedsuhailn1894 3 года назад
Great and inspiring video. All the best bro 👍
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@hannaelisabath5767
@hannaelisabath5767 2 года назад
So super
@Vrindamohandas
@Vrindamohandas 3 года назад
Harriskka! 🥺❤️
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@timothyaniyan2093
@timothyaniyan2093 3 года назад
നല്ല വീഡിയോ❤️❤️ ..ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെ.
@JoshTalksMalayalam
@JoshTalksMalayalam 3 года назад
സന്തോഷം!
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@jspace7449
@jspace7449 3 года назад
Grte speech
@aayishaa3043
@aayishaa3043 3 года назад
Haris Aboobacker🔥🔥
@naziyanaseer5091
@naziyanaseer5091 3 года назад
Proud of you always Chaachu❤️😘
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@FT-ko5fl
@FT-ko5fl 3 года назад
Thank u💚
@shabanajasmin4055
@shabanajasmin4055 3 года назад
good points
@thoufeelpa2450
@thoufeelpa2450 3 года назад
haris bro❤️👏
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@ibrahimafsal3718
@ibrahimafsal3718 3 года назад
❤️👌 Haris
@thashreefabasheer1217
@thashreefabasheer1217 3 года назад
Proud of you Chaachu💕💕
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@mshinas3139
@mshinas3139 3 года назад
👏👏❤️
@Nausilz
@Nausilz 3 года назад
Haris Ikka 🤩🤩
@sudheesh3391
@sudheesh3391 3 года назад
Helpful video 👍👍👍
@rasinasi4021
@rasinasi4021 3 года назад
Poliii ann broo❤😘😘😘🤭🤭
@lasyagajavelli594
@lasyagajavelli594 3 года назад
Kudos to you Haris :)
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@safwanmoidu1234
@safwanmoidu1234 3 года назад
Brother ❤️
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@sreeharshan2014
@sreeharshan2014 3 года назад
nice
@nujaihanuju636
@nujaihanuju636 3 года назад
Hariskaaa💕
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@ahmedshahabas07
@ahmedshahabas07 3 года назад
Keep going 🙌🏽🙌🏽
@_dilsha_
@_dilsha_ 3 года назад
Keep going👍🏻🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@suhailkolichal5190
@suhailkolichal5190 3 года назад
👍
@naseebpk1620
@naseebpk1620 3 года назад
Proud❤️
@FT-ko5fl
@FT-ko5fl 3 года назад
💚
@bnakam7337
@bnakam7337 3 года назад
✌👍
@renjithharidas98
@renjithharidas98 3 года назад
🚀
@shabeebmaluf650
@shabeebmaluf650 3 года назад
Chaachu🔥🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@nihafathima3819
@nihafathima3819 3 года назад
🙌💕
@fameezkaripody5604
@fameezkaripody5604 3 года назад
💯👍
@LubaibHadi
@LubaibHadi 3 года назад
🔥
@shibumks7316
@shibumks7316 3 года назад
👏👏👏👏👍
@badrudeenebrahim8332
@badrudeenebrahim8332 3 года назад
Man 🔥💯
@shakeerkm2509
@shakeerkm2509 3 года назад
❤️
@abucku
@abucku 3 года назад
🤩🤩🤝
@sinoj609
@sinoj609 Год назад
എപ്പോൾ ആണാവോ ഇതും കേൾക്കേണ്ടി വരുന്നത് 🤣🤣🤣
@rashadroshankt7855
@rashadroshankt7855 3 года назад
Chachus❤️❤️❤️
@kasim8267
@kasim8267 3 года назад
ഇപ്പോൾ എന്താണ് ജോലി ഒന്നു മനസ്സിലായില്ല
@juniormedia4280
@juniormedia4280 2 года назад
😉😉
@shirinap6387
@shirinap6387 3 года назад
🔥 🔥
@HarisAboobacker
@HarisAboobacker 3 года назад
Thank you so much 💝✊😭
@jaizalmn4004
@jaizalmn4004 3 года назад
Is it ad?
@peacelover6796
@peacelover6796 3 года назад
എന്താ സംഭവം... 🤔
@mhdanas4834
@mhdanas4834 3 года назад
ഒന്നും മനസിലാകുന്നില്ല ബ്രോ...
@naseembrickbond7925
@naseembrickbond7925 3 года назад
ഇത് ഒരു മോട്ടിവേഷൻ സ്റ്റോറി ആണ് എനിക്ക് തോന്നിയില്ല....
@sriramaju7858
@sriramaju7858 2 года назад
Aa 35k yude course eeetha 😝
@jspace7449
@jspace7449 3 года назад
Nice
@mohammedfaizsaneen2782
@mohammedfaizsaneen2782 3 года назад
👍
Далее