Тёмный

'25 ടൺ ലോഡ് കയറ്റി വന്ന വാഹനം ഒരിക്കലും പുഴയിലേക്ക് പോവില്ല, മണ്ണിനടിയിൽത്തന്നെ ഉണ്ടാകും' 

24 News
Подписаться 6 млн
Просмотров 226 тыс.
0% 0

'25 ടൺ ലോഡ് കയറ്റി വന്ന വാഹനം ഒരിക്കലും പുഴയിലേക്ക് പോവില്ല, റോഡിലെ മണ്ണിനടിയിൽത്തന്നെ ഉണ്ടാകും' ലോറി ഡ്രൈവർ ഷിബു
'The vehicle carrying 25 tonnes of load will never go to the river, it will remain under the soil on the road' said Shibu, a lorry driver.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@Saji9515
@Saji9515 2 месяца назад
അള്ളാഹുവേ ആ സഹോദരന് ഒന്നും പറ്റാത്തെ നാളെത്തന്നെ കിട്ടി എന്നുള്ള സന്തോഷ വാർത്ത കേൾക്കാൻ കഴിയണേ അല്ലാഹ് 🤲
@pcrahmbhr
@pcrahmbhr 2 месяца назад
ആ മീൻ. ആ മീൻ
@ashrupk
@ashrupk 2 месяца назад
Aameen aameen ya rabbal alameen🤲
@ARMYLOVER-rf2rz
@ARMYLOVER-rf2rz 2 месяца назад
@rettscarlet
@rettscarlet 2 месяца назад
ഓക്കേ മോനേ..
@jesnaprakash768
@jesnaprakash768 2 месяца назад
Aameen 🤲🏻🙏🏻
@rafi1949
@rafi1949 2 месяца назад
പലരും പല അഭിപ്രായങ്ങളും പറയുന്നു എന്തായാലും 22/7/24 അഥവാ നാളെ പകൽ ആ വണ്ടി ആ മലയോട് ചേർന്ന് തന്നെ കിട്ടും.. അതിൽ നമ്മുടെ സഹോദരൻ ജീവനോടെ കാണണെ എന്നുള്ള ഒരു തേട്ടം മാത്രമേ ഒള്ളൂ 🤲🏻🤲🏻
@hafzshaan
@hafzshaan 2 месяца назад
@@rafi1949 ameeeen
@mufeedmidlaj4637
@mufeedmidlaj4637 2 месяца назад
കിട്ടട്ടെ 🤲പ്രാത്ഥിക്കാം
@Akhijo
@Akhijo 2 месяца назад
Kittatte🙏🙏🙏
@Indian-zr1qu
@Indian-zr1qu 2 месяца назад
Kittate🥲
@aswathyms5673
@aswathyms5673 2 месяца назад
Daivam parayipicha vaakukal aakate athu.. 🙏
@hasnarasheedh655
@hasnarasheedh655 2 месяца назад
സഹോദരൻ ജീവനോടെ ഉണ്ടാവണെ അല്ലാഹ് ആ കുടുംബത്തിനെ വിഷമിപ്പിക്കല്ലേ അവരെ കാത്തിരിക്കുന്ന കുടുംബത്തിനും നല്ല വാർത്ത കേൾക്കാനുള്ള ഭാഗ്യം നൽകണേ 😢
@mazisworld7138
@mazisworld7138 2 месяца назад
Kitate rabbe
@srubinkrishna4439
@srubinkrishna4439 2 месяца назад
🙏
@jesnaprakash768
@jesnaprakash768 2 месяца назад
അർജുൻ തിരിച്ചു വരും ..രക്ഷാപ്രവർത്തകർ അർജുനെ രക്ഷിക്കും.. ഞാൻ അടക്കം ഉള്ള അർജുൻ്റെ നാട്ടുകാർ ഈ ലോകം മുഴുവനും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അർജുൻ..🙏🏻🤲🏻🙏🏻✝️☪️🕉️
@georgethampan3531
@georgethampan3531 2 месяца назад
ഡ്രൈവർ ഷിബു പറയുന്ന കാര്യം, പ്രധാന സാധ്യത 👍
@ShafeenaKK-w6d
@ShafeenaKK-w6d 2 месяца назад
അള്ളഹുവോ ആ സഹോദരനെ എത്രയും പ്പെട്ടന്ന് കട്ട് കിട്ടട്ടെ ദീർഗായി സ് ഇട്ട് കെടുക്കണെ നാഥാ🤲🤲
@MiniGopi-ox4nc
@MiniGopi-ox4nc 2 месяца назад
മല ഇടിയുന്ന ടൈം അർജുൻ കണ്ടു കാണും അപ്പോൾ വണ്ടി തീർക്കാൻ നോക്കുമ്പോൾ തോട്ടിൽ പോയോ പോലും പടച്ചോനെ നല്ല വാർത്ത മാത്രം മതി ആ കുട്ടി രക്ഷ പെട്ടു വരട്ടെ 🙏🙏 എവിടെ ആയാലും നാളെ ആ മോനെ ജീവനോടെ കാണിച്ചു തരണേ ഭഗവാനെ 🙏🙏
@sreekumarr565
@sreekumarr565 2 месяца назад
ആ പയ്യൻ ജീവിച്ചു ഇരിക്കണം എന്ന് ആണ് എല്ലാവരുടെയും ആഗ്രഹം... പക്ഷെ സാധ്യത വളരേ കുറവ് ആണ് 😭
@lintastephen5578
@lintastephen5578 2 месяца назад
അർജുൻ വണ്ടിയിൽ ഇരുന്നു ഉറങ്ങുന്നത് കണ്ട ദൃക്സാക്ഷി ഉണ്ട്, മണ്ണ് മാറ്റിയ മലയുടെ മൂലക്ക് വണ്ടി നിർത്തി ഇട്ട് അവിടെ ഇരുന്നു ഉറങ്ങി, മണ്ണ് ഇടിഞ്ഞു വണ്ടിയുടെ മുകളിലേക്കു മുന്നിലേക്കും ഒക്കെ വീണു മണ്ണ് മുന്നിൽ ഉണ്ടെങ്കിൽ പിന്നെ വണ്ടി stuck ആയി നിൽക്കും ആദ്യം വീഴുന്ന മണ്ണിൽ വണ്ടി stuck ആയി ആ കോർണർ ഇൽ ഉണ്ട് മുകളിലേക്ക് വീണ്ടും വീണ്ടും ഇടിഞ്ഞു വീണ മലയിലെ പാറകഷ്ണങ്ങൾ റോഡിലേക്ക് തെറിച്ചു വീണു കുറെ അധികം പുഴയിലേക്കും കൂടി പോകാൻ ആണ് സാധ്യത വണ്ടി നിർത്തി ഇട്ടിരിക്കുന്നത് കുന്നിൻ ചെരുവിൽ സ്ലോപ് ഉള്ള സ്ഥലത്ത് ആണെങ്കിൽ മാത്രമേ അത് തെന്നി മാറുകയുള്ളു
@Augustwaves24
@Augustwaves24 2 месяца назад
ശരിയാണല്ലോ, നിരീക്ഷണം...
@NiyasoorajKannur1
@NiyasoorajKannur1 2 месяца назад
മണ്ണ് മുകളിൽ നിന്ന് ഇടിഞ്ഞു വീണത് ആണെങ്കിൽ മാത്രമേ വണ്ടി മണ്ണിനടിയിൽ ഉണ്ടാവാൻ സാധ്യതയുള്ളൂ,, മിക്കവാറും ഈ മലയുടെഭാഗം വെള്ളത്തോട്കൂടി അടിഭാഗത്ത്‌നിന്ന് മണ്ണ് ശക്തിയായി ഒഴുകി പോയതാണെങ്കിൽ ആ മണ്ണൊലിപ്പിന്റെ ശക്തിയിൽ എത്ര ഭാരം കൂടിയ ലോറിആണെങ്കിലും ഒഴുകി പുഴയുടെ അടിഭാഗത്തേക്ക്പോയിക്കാണും,, അതിന് പിന്നാലെയാണ് മലയുടെ മുകളിലത്തെ മണ്ണ് ഒഴുകി എത്തുക, അത് ആ മണ്ണ് ആദ്യം ഒഴുകി വന്ന ലോറിയുടെയും മരത്തിന്റെയും പാറയുടെയും മേലെയാണ് അടിഞ്ഞുകൂടുക,, ഭാരം കൂടിയ വസ്തുക്കൾ ആദ്യം വെള്ളത്തിനടിയിൽപെടും മണ്ണ് അതിന്റ മേലെയാണ് എപ്പോഴും ഉണ്ടാവുക,,, ടാങ്കർ ലോറി വെള്ളത്തിൽ പൊങ്ങികിടക്കുന്നത്പോലെ ഒരിക്കലും തടി കയറ്റിയ ലോറി വെള്ളത്തിൽ പൊങ്ങി കിടക്കില്ല,,,അപകടത്തിന് ശേഷവും വണ്ടിയുടെ എഞ്ചിൻ ഓഫായില്ല എന്ന് പറയുന്നത് കേട്ടു, ഒരു വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടിങ്ങിൽ നിൽക്കണമെങ്കിൽ അതിൽ ഡിസൽ മാത്രം പോരാ എയർഫിൽറ്റർ വഴി എയർ ഉള്ളിലേക്ക് എത്തിയാൽ മാത്രമേ അതിന് സാധിക്കൂ, വെള്ളത്തിലാണെങ്കിലും മണ്ണിനടിയിൽ ആണെങ്കിലും വണ്ടി നിമിഷനേരംകൊണ്ട് ഓഫ് ആകും, മൊബൈൽ റിംഗ് ചെയ്‌തെന്ന് പറയുന്നതിലും ചെറിയ കുഴപ്പം സംഭവിക്കാറുണ്ട്,, ചിലപ്പോൾ ചില നെറ്റ് വർക്കിൽ ഓഫായ മൊബൈലിൽ നമ്മൾ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ റിംഗ് ആവുന്ന ശബ്ദം കേൾക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് പക്ഷേ നമ്മൾ വിളിക്കാൻ ശ്രമിച്ച വ്യക്തിയുടെ ഫോണിൽ ആ കാൾ കണക്ട് ആയിട്ടുണ്ടാവില്ല ഇതുപോലെ നെറ്റ്‌ വർക്ക് ഇഷ്യു പലപ്പോഴും നമുക്ക് സംഭവിച്ചിട്ടുണ്ട്,,പുഴയിൽ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട് ഇത്രയും ഒഴുക്കുള്ള പുഴയിൽ മണ്ണ് മാത്രമായി ഒരിക്കലും അടിഞ്ഞുകൂടിനിൽക്കില്ല അപ്പോൾ ആ മണ്ണിനടിയിൽ കട്ടിയുള്ള എന്ധോക്കയോ വസ്തുക്കൾ ആ മണ്ണിനെ തടഞ്ഞു നിർത്തുന്നുണ്ട് അതാണ് മണ്ണ് ഒഴുകിപ്പോകാതെ അവിടെ മാത്രമായി അടിഞ്ഞു കൂടിയത് ഒരുപക്ഷെ അർജുനിന്റെ ലോറിയും തടികഷണവും ആകാൻ സാധ്യത നമ്മൾ ഒരിക്കലും തള്ളികളയരുത്👍 അർജുന്റെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@MadhuTaikandy-su6ct
@MadhuTaikandy-su6ct 2 месяца назад
Pashe angane river il poyengil divider cross cheythittalle pokuka. Appol divider damage aakille
@mohanankp5660
@mohanankp5660 2 месяца назад
Call connect aayittund... Athinte proof k kaanichirunnalloo....
@Amaldevanandg
@Amaldevanandg 2 месяца назад
@@NiyasoorajKannur1 വളരെ കൃത്യമായ നിരീക്ഷണം പലരും ചിന്തിച്ചിരിക്കുന്നത് മണ്ണ് കുട്ടയിൽ കോരി ലോറിക്ക് മുകളിൽ ഇടുന്നതാണെന്നാണ് അങ്ങിനെയല്ല മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് മുന്നോട്ട് കുതിക്കുന്ന പ്രതിഭാസമാണ് ഉരുൾ പൊട്ടൽ ലോറി നദിയുടെ മധ്യഭാഗത്ത് 25 അടിയോളം ഉയരത്തിലും 100 മീറ്ററോളം റേഡിയസിലും അടിഞ്ഞ് കുടിയ മണ്ണിനടിയിൽ ഉണ്ടാകാനും സാധ്യതയുണ്ട് 40 ടൺ എന്നത് 60000 ലധികം ടൺ വലിയ മർദത്തോടെ കുത്തിയൊലിച്ച് വരുന്ന മണ്ണിനും ചെളിക്കും കല്ലുകൾക്കും മുൻപിൽ ഒന്നുമല്ല, ഫോൺ ഒരു പക്ഷേ നാം സോപ്പ് ചീപ്പ്, ബ്രഷ് പേസ്റ്റ് ഒക്കെ ഇട്ടു വെക്കുന്ന വെള്ളം കടക്കാത്ത സിപ്പ് ലോക്ക് ബാഗിൽ ഇട്ട് അതുമായി പ്രഭാത കൃത്യങ്ങൾക്കായി നദിക്കരയിൽ പോയിരുന്നെങ്കിലോ🤔 കൂടാതെ വണ്ടി ലാസ്റ്റ് സ്റ്റാർട്ട് /ഓഫ് ആയ സ്ഥല ത്ത് GPS സിഗ്നൽ കാണിക്കും അതിന് ശേഷം 2 km വണ്ടി തള്ളിക്കൊണ്ട് പോയാലോ ,🤔 സിഗനൽ അവിടെയും വണ്ടി മറ്റൊരിടത്തും ആ വില്ലേ🤔 മുകളിൽ പറഞ്ഞപോലെ മണ്ണിനടിയിൽ പെട്ട് സെക്കൻ്റുകൾക്കകം എഞ്ചിൻ ഓഫ് ആകും ഫ്യുവൽ എഞ്ചിനുകൾ പ്രവർത്തിക്കുന്നത് വായുവിൻ്റെ സമ്പർക്കം മൂലമാണ്
@Amaldevanandg
@Amaldevanandg 2 месяца назад
@@NiyasoorajKannur1 പലരും മാസ്സീവ് ലാൻ്റ് സ്ലൈഡിനെ കേവലം ഒരു മണ്ണിടിച്ചിൽ അല്ലെങ്കിൽ മതിലിടിഞ്ഞ് മുകളിൽ വീഴുന്നത് പോലെയാണ് കണ്ടിരിക്കുന്നത് ഉരുൾപൊട്ടൽ എന്നാൽ അതിമർദത്തോടെ,ഭീകര ശബ്ദത്തോടെ ഭൂമിയുടെ ഒരു ഭാഗം ഇളകിമാറി ശക്തമായ പ്രഷറോടെ മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് ചീറ്റിത്തെറിച്ച് മുന്നോട്ട് കുതിക്കുന്ന ഒരു പ്രതിഭാസമാണ്🤔 അത് കേവലം ലോറിക്ക് മുകളിൽ മണ്ണ് കൊണ്ടിട്ട് മൂടുന്ന പോലെ ഒന്നല്ല 🤔 ഒരുപാട് ദൂരത്തേക്ക് മുന്നിലുള്ള സകലതിനെയും തള്ളിക്കൊണ്ട് പോകാൻ അതിന് കഴിയും🤔 ഒരു ഷവ്വലിൽ കോൺ ക്രിറ്റ് കോരുന്നത് പോലെ അടിവശത്ത് പ്രതലമടക്കം കോരി മുന്നോട്ട് പോകാൻ സാധിക്കും
@realmedia2538
@realmedia2538 2 месяца назад
പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ഒരു വ്യത്യാസം കൂടെ ചേർക്കുന്നു വളരെ ചെരിവുള്ള ഒരു മലയിൽ നിന്നും വരുന്ന മണ്ണും കുത്തനെ ഉള്ള മണ്ണും വരുന്ന രീതി വ്യത്യാസം ഉണ്ട്.. ഇദ്ദേഹം പറയുന്നതിലും മുന്നേ ഞാനും മനസ്സിലാക്കിയത് ഇതേ അഭിപ്രായം തന്നെ ആണ്. ഒരു പക്ഷെ ലോറി നിർത്തി ഇട്ടിരിക്കുന്ന തൊട്ടടുത്ത് കുത്തനെ ചരിവില്ലാത്ത മലയിൽ നിന്നാണ് മണ്ണിടിഞ്ഞത് എങ്കിൽ ലോറി എവിടെയും പോവില്ലായിരുന്നു. ഇത് വളരെ ചരിവുള്ളതും ഈർപ്പം നിറഞ്ഞ മണ്ണും ആയതോണ്ട് എത്ര വലിയ ലോറി ആയിട്ടും കാര്യം ഇല്ല. ഒരുപക്ഷെ ബോധം പോയിക്കാണും ഉറക്കത്തിൽ സംഭവിച്ചതുകൊണ്ട്. വെള്ളത്തിൽ ആണെങ്കിലും ചില ഫോണുകൾ ring ആവും വെള്ളം അത്ര പെട്ടന്ന് കേറി കാണില്ല.... Anyway സങ്കടം ഉണ്ട് രക്ഷപ്പെട്ട മതി എന്ന് മാത്രം ഉള്ളു ആഗ്രഹം 😭
@gokzjj5947
@gokzjj5947 2 месяца назад
അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ ദൈവമേ ❤
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
പറയുന്നതിൽ വിഷമം ഉണ്ട് പക്ഷെ തിരിച്ചു വരുന്നത് സംശയം ആണ്
@julitfcc5550
@julitfcc5550 2 месяца назад
മോനെ, ദൈവം അനുഗ്രഹിക്കട്ടെ.
@RahmanVt-x5n
@RahmanVt-x5n 2 месяца назад
പുഴയിൽ പോയിട്ടില്ല sure കാരണം ലോറി സ്റ്റാർട്ട്‌ ആയിട്ടുണ്ട് ഫോൺ റിങ് ചെയ്തിട്ടുണ്ട് ഇത് രണ്ടും തന്നെ ആണ് തെളിവ് ഈ സഹോദരൻ പറയുന്നത് പോലെ മലയോട് ചേർത്തി നിർത്തിയിട്ടുണ്ടെൽ ആത്യം തന്നെ ലോറിക്ക് മുകളിലേക്ക് വീഴും പിന്നെ ലോറി ഒഴുകില്ല അതാണ് സത്യം ആ സഹോദരൻ ജീവനോടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്
@Amaldevanandg
@Amaldevanandg 2 месяца назад
നമ്മളുടെ ഭാവനയിൽ മണ്ണ് വണ്ടിയുടെ മുകളിൽ വീഴുന്നു പക്ഷേ ലാൻ്റ് സ്ലൈഡിംഗ് എന്നാൽ വാഹനമടക്കം എടുത്തു കൊണ്ട് ലാൻ്റ് മുന്നോട്ട് കുതിക്കും
@Semiyacp
@Semiyacp 2 месяца назад
കണ്ണ് കാണാത്ത ലോകത്തേക്ക് റോക്കറ്റ് വികേഷിപ്പിച്ചു ഫോട്ടോ എടുക്കുന്ന ഇന്ത്യയിൽ ഒരു കിലോമീറ്റർ ആഴത്തിൽ കാണാതായ ഒരു വാഹനം കണ്ടെത്താനുള്ള യാധൊരു സാങ്കേതിക വിദ്യ യും ഇന്ത്യയിൽ ഇല്ലെന്നു പറഞ്ഞാൽ 500,1000കോടി ചിലവഴിച്ചു മുകളിലേക്കു വിടുന്ന റോക്കറ്റുകളുടെ ഒക്കെ സത്യാവസ്ഥ ദൈവത്തിനറിയാം
@ItsmeK-x9z
@ItsmeK-x9z 2 месяца назад
നിങ്ങൾക്ക് കാണാതായ അർജുൻ വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യ്. അല്ലാതെ ഇത്തരം വിവരം ഇല്ലായ്മേം പറഞ്ഞു ഇവിടെ ഇരിക്കാതെ. ഇതൊരു പ്രകൃതി ദുരന്തം ആണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്ത് പല ഭാഗങ്ങളിലായി ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുമുണ്ട്. നിങ്ങൾ പറയുന്നത് പോലെയാണെങ്കിൽ aa നാട്ടിൽ ഇത്തരം ദുരന്തങ്ങൾ ഒന്നും ഒരു നാശനഷ്ടം ഉണ്ടാക്കാറില്ല എന്ന് തോന്നും. ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ടു കര്യങ്ങളെയാണ് നിങ്ങൽ ഇവിടെ പറയുന്നത്. എല്ലാ technology ക്കും അതിൻ്റേതായ limitations ഉണ്ട്. അതു മനസ്സിലാക്കാനുള്ള പക്വത നിങ്ങളു കാണിക്കണം. അല്ലാതെ വെറുതെ നാടിനെ കരിവാരിത്തേക്കരുത്
@realmedia2538
@realmedia2538 2 месяца назад
ഒരു കിലോമീറ്റർ 😭😭
@ShanavasNasir-oh6hr
@ShanavasNasir-oh6hr 2 месяца назад
Padachone ni kaathu rakshikanea പ്രാർത്ഥന
@AthulyaAnuu
@AthulyaAnuu 2 месяца назад
മണ്ണ് ഇങ്ങനെ വരുമ്പോൾ എത്ര ടൺ ആണേലും കൊണ്ട് പോകും.. മണ്ണ് വെള്ളം തീ very danger
@pelefans6549
@pelefans6549 2 месяца назад
Sathyam ,pedi aavunnu eniku😢😢😢😢😢
@najimibrahim6195
@najimibrahim6195 2 месяца назад
അതെ
@Amaldevanandg
@Amaldevanandg 2 месяца назад
@@AthulyaAnuu അതെ 60000 ടണിന് മുകളിൽ മണ്ണ്, വെള്ളം ചെളി കല്ല്, 40 ടൺ വാഹനം എങ്ങിനെ പിടിച്ച് നിൽക്കും🤔 ഇത് ലാൻ്റ് സ്ലൈഡിംഗ് ആണ് , മണ്ണിടിച്ചിൽ അല്ല മുന്നിലുളള സകലതിനെയും വാരി കൂട്ടി മുന്നോട്ട് കുതിക്കും😔
@rameshvaliyaveedu6388
@rameshvaliyaveedu6388 2 месяца назад
@@AthulyaAnuu angane vandi poyengil athil ninnum load cheytha oru thadi kashnam polum aviday engum kanan illallo.. Vellathil pongi nilkkille thadi
@AthulyaAnuu
@AthulyaAnuu 2 месяца назад
ഷിബു പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു
@vimalanmv3682
@vimalanmv3682 2 месяца назад
എല്ലാ ടെക്നിക്കൽ ടീമും വന്നിട്ടും ഇരുട്ടിൽ തപ്പുകയാണ് അതുകൊണ്ട് ഒരു ജ്യോതിഷിയുടെ സഹായം അഭ്യർത്ഥിച്ചു കൂടെ.
@Akhijo
@Akhijo 2 месяца назад
Mannu vellam thee nammal vicharikkunnathilum melil aanu ithinte pressure.... imagine cheyyan polum pattilla...very danger
@gofoorkt903
@gofoorkt903 2 месяца назад
ഇവിടെ മഹാ പ്രളയം ഉണ്ടായപ്പോൾ കേന്ദ്ര സേന യെ കാത്ത് നിലക്കാതെ റോഡിലൂടെ തോണി ഇറക്കി രക്ഷാപ്രവർത്തനം നടത്തി ലോഗത്തിൻ്റെ കൈയടി നേടിയ കേരളം, , കവള പാറ ദുരന്തമുണ്ടായപ്പോൾ ജനപ്രതിനിതകളും നാട്ടുകാരും പോലീസും ഫയർ ഫോർഡും രാവും പകലും ഉറക്കമില്ലാതെ പത്തി രൂപത്തഞ്ച് ജസീബി യും ഒത്തൊരുമിച്ച് സർക്കാറിനൊപ്പം നിന്ന കേരളം ,
@LAFRESH-wt3dk
@LAFRESH-wt3dk 2 месяца назад
എന്റെ നിഗമനം വണ്ടിയിൽ കിടക്കുമ്പോൾവലിയ ശബ്ദംവു മണ്ണ്ഇടിഞ്ഞു വണ്ടിയിൽ പതിയുന്നത് മനസിലായപ്പോൾ വണ്ടി മുന്നോട്ടു പോകാൻ ശ്രെമിച്ചു കാണു പക്ഷെ അപ്പോഴക്കു മണ്ണ് പൂർണമായി ഇടിഞ്ഞു വീഴുന്ന സമയം അർജുൻ പുഴയിലേക്ക് എടുത്തു ചാടി കാണു 😭 വണ്ടി ലോഡ് ഉള്ളത് കൊണ്ട് മണ്ണ്പൂർണമായി ലോറിയിൽ വീണ്ടും വണ്ടി അർജുൻ വിചാരിച്ചത് പോലെ മുന്നോട്ടു കൊണ്ട് പോകാൻ പറ്റി കാണില്ല ഫോൺ വണ്ടിയിൽ നിന്ന്ബെൽ അടിയുന്നു അതിനു ശേഷം ഫോൺ ഓഫ് ആയി പോകാം
@rajeshkalleli7787
@rajeshkalleli7787 2 месяца назад
ആ ലോറി ഉറപ്പായും പുഴയുടെ സൈഡിൽ ആകും 💯💯💯മണ്ണ് ഇടിഞ്ഞു മുകളിലോട്ട് ഡയറക്റ്റ് വീഴില്ല..സൈഡ് ഭാഗം തള്ളി നീങ്ങി പോകും 💯
@chandramohananc9811
@chandramohananc9811 2 месяца назад
Park ചെയ്തിരിക്കുന്ന വണ്ടിയുടെ സൈഡിൽ വലിയ പാറകൾ വന്നു വീഴുമ്പോൾ വണ്ടി മറിഞ്ഞുവീഴാനുള്ള സാധ്യതയില്ലേ. അങ്ങിനെ മറിഞ്ഞുകിടക്കുകയാണെങ്കിൽ vehicle width ആയ 7or 8 feet വരേക്കുള്ള മണ്ണ് മാറ്റിയാൽ മാത്രമല്ലെ വാഹനത്തെ കാണാൻ പറ്റുകയുള്ളു?
@Augustwaves24
@Augustwaves24 2 месяца назад
Correct
@RejilaMol
@RejilaMol 2 месяца назад
Vandyil kure thadikkal ile apoo yegne.....
@sreealwaystrue
@sreealwaystrue 2 месяца назад
Tanker lorry പുഴയിൽ 7 km അപ്പുറത്താണ് കണ്ടെത്തിയത്. അത്രയും ശക്തമായ landslide ആണ്. ഷിബു ഡ്രൈവറിന്റെ അറിവ് പരിമിതമാണ്.
@Froiedjohnson
@Froiedjohnson 2 месяца назад
7km അപ്പുറത്തു വെച്ച് ഈ ടാങ്കർ ലഭിക്കുമ്പോൾ അതിൽ പാചകവതകം ഉണ്ടായിരുന്നു. ചെറിയ ലീക് ഉണ്ടായിരുന്നതിനാൽ കരയിൽ എത്തിച്ചാണ് ടാങ്കർ കാലിയാക്കിയത്. വലിയ ശക്തിയിൽ ആയിരുന്നു മല ഇടിഞ്ഞു ഈ ടാങ്കറിൽ വന്നു പതിച്ചിരുന്നതെങ്കിൽ ആ ടാങ്കർ തകർന്നു പോയേനെ.. ടാങ്കർ ലോറിയിൽ നിന്ന് ടാങ്ക് എളുപ്പത്തിൽ വേർപെട്ട് പോകും..ചുരുക്കി പറഞ്ഞാൽ ടാങ്കർ തകർന്ന് പോകാൻ അത്രയും ശക്തിയിൽ അല്ല മണ്ണും കല്ലും വന്നു പതിച്ചത്.. അപ്പോൾ 40 ടന്നോളാം ഭാരം വരുന്നു അർജുന്റെ ലോറി ആ മണ്ണിനടിയിൽ തന്നെ ഉണ്ടാവാൻ സാധ്യത ഉണ്ട് 😔😔😔
@afsalsafar5371
@afsalsafar5371 2 месяца назад
Iyal paranjathu 💯 correct aanu
@Akkuzz_Akshaya
@Akkuzz_Akshaya 2 месяца назад
ആദ്യം വന്ന മണ്ണിൽ വാഹനം മൂടിയിട്ടുണ്ടാവും.തീർച്ചയായും ആ ഏട്ടൻ ഉള്ളിൽ തന്നെ ഉണ്ടാവും 🥹
@pelefans6549
@pelefans6549 2 месяца назад
Undavanam ,eniku full pedi aavunnu eppol ,ethu vare ellatha tention 😢😢😢😢😢
@trendtroll5485
@trendtroll5485 2 месяца назад
എല്ലാവരുടേയും ആഗ്രഹം അത് തന്നെ ❤️പക്ഷെ വല്ലാത്തൊരു വിഷമം
@Amaldevanandg
@Amaldevanandg 2 месяца назад
@@Akkuzz_Akshaya വാഹനം മൂടണമെങ്കിൽ വലിയൊരു എസ്കാവേറ്റർ ഉപയോഗിച്ച് വാഹനത്തിന് മുകളിൽ മണ്ണ് ഇടണം , ഇത് മണ്ണിടിച്ചിൽ അല്ല ലാൻ്റ് സ്ലൈഡിംഗ് ആണ്🤔 മുന്നിലുള്ള സകലതിനെയും അപ്പാടെ വിഴുങ്ങി മുന്നോട്ട് കുതിക്കും🤔 ഒരു മതിൽ ഇടിഞ്ഞ് വീഴുന്നത് പോലല്ല ഉരുൾ പൊട്ടൽ
@Akkuzz_Akshaya
@Akkuzz_Akshaya 2 месяца назад
@@Amaldevanandg ആദ്യം വരുന്ന മണ്ണ് നേരെ താഴെക്കെ പോവൂ .. പിന്നീട് വരുന്നതേ സ്ലൈഡ് ആവത്തു ള്ളു..nature of lanslide angane ആണ്... ഇനി അഥവാ പോയെങ്കിൽ തന്നെ ഇത്രേം forecefully നിലത്തൂടി നീങ്ങിയെങ്കിൽ sure ആയിട്ടും കെട്ട് ബ്രേക്ക്‌ ആയി തടിക്കക്ഷണം ചിതരില്ലേ.. ആദ്യം വന്ന മണ്ണിൽ വാഹനം ഇരുന്നുപോയിട്ടുണ്ടാവും 🤕..എന്തായാലും let's pray for Arjun bro🙂
@Amaldevanandg
@Amaldevanandg 2 месяца назад
@@Akkuzz_Akshaya ആദ്യം വരുന്ന മണ്ണ് താഴേക്കാണ് പോകൂ എന്നതൊക്കെ നമ്മുടെ അറിവില്ലായ്മയാണ് ഒരു ബ്ലാസ്റ്റ് പോലെയാണ് ഉരുൾ പൊട്ടൽ ഉണ്ടാകാറ് സകല തിനെയും തള്ളിക്കൊണ്ട് മുന്നോട്ട് പോകും
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 2 месяца назад
ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാനാണ് ഏറെയും സാധ്യത
@jyothimolkmohan1093
@jyothimolkmohan1093 2 месяца назад
അവിടെ നടന്നത് വലിയ ഒരു ഉരുൾ പൊട്ടൽ ആണ്... അതുകൊണ്ട് തന്നെ ലോറി നീങ്ങി പുഴയുടെ തീരത്ത് വന്നിട്ടുണ്ട്... പുഴയുടെ തിട്ടയിൽ താഴെയായി ചേർന്ന് മണ്ണ് മൂടി കിടക്കുന്നുണ്ടാകാം... എന്നാൽ ഇതുവരെ അത് പുഴയിൽ മുങ്ങിട്ടില്ല അതാണ് സത്യം....
@anandhakrishnan2844
@anandhakrishnan2844 2 месяца назад
Ethanu correct lorry puzhayude sidel oru 6,7 adi manninde adiyil thanne undavum.
@AjithAs-oe4lq
@AjithAs-oe4lq 2 месяца назад
Correct
@wonderworld3399
@wonderworld3399 2 месяца назад
അതാണ്‌ കറക്ട്
@NirunRbMomzz
@NirunRbMomzz 2 месяца назад
50ton ലോഡ് ആയിട്ട് വരുന്നേ വണ്ടി ആഹ്ണേലും ലാൻഡ് സ്ലൈഡ് ഇൽ തെന്നി പോകും
@NirunRbMomzz
@NirunRbMomzz 2 месяца назад
5000
@sabinsathyansabinsathyan8151
@sabinsathyansabinsathyan8151 2 месяца назад
തെന്നി മാറിയാലും അതിലെ തടികൾ മറിയില്ലേ... തടികൾ ഒന്നും അവിടെ കാണുന്നില്ല അത് മാത്രവുമല്ല അപകടം നടന്ന അന്ന് night വണ്ടി start ചയ്തു എന്ന് shooromil നിന്ന് പറയുന്നു അപ്പോൾ വണ്ടി കുന്നിന് തായേ തന്നെ ഉണ്ട്....വലിയ പാറകൾ വന്നു വണ്ടിയിൽ വീണു block ആയി ഇരുക്കുക ആണ്.... Tanker ലോറി opposit side കിടന്നതു കൊണ്ട് ആണ് പുഴയിൽ വീണത് അത് മാത്രവുമല്ല ടാങ്കർ ലോറി ലോഡ് അല്ലാരുന്നു അതാണ് അത് ഒഴുകി പോയത് ടാങ്കർ ലോറിയുടെ ഫ്രണ്ട് ഭാഗം ഉറപ്പായും ആ കട നിന്ന മണ്ണിനു അടിയിൽ കാണും
@Amaldevanandg
@Amaldevanandg 2 месяца назад
@@NirunRbMomzz തീർച്ചയായും 100 ടൺ ഭാരമുണ്ടെങ്കിലും ഇനിയിപ്പോ 1000 ടൺ ഭാരമുണ്ടെങ്കിലും 60000 ന് മുകളിൽ ടൺ ഭാരവും മർദ്ദവുമുള്ള മലവെള്ളപ്പാച്ചിലിൽ പിടിച്ച് നിൽക്കാനാവില്ല കൂടാതെ മരക്കഷ്ണം കാണില്ലേ എന്നൊരാൾ ചോദിച്ചു വണ്ടിയെ അപ്പാടെ എടുത്ത് കൊണ്ട് പോകാൻ ലാൻ്റ് സ്ലൈഡിന് കഴിയും
@Amaldevanandg
@Amaldevanandg 2 месяца назад
@@NirunRbMomzz വണ്ടി സ്റ്റാർട്ട് ചെയ്തു എന്ന് പറയുന്നത് കമ്പനിയിൽ വണ്ടി സ്റ്റാർട്ട് ആയിട്ടുണ്ടേ എന്ന അറിയിപ്പ് കിട്ടുന്നത് കൊണ്ടല്ല. എവിടെ വണ്ടി ഓഫ് ആയോ അതായിരിക്കും വണ്ടിയുടെ ലാസ്റ്റ് GPS ലൊക്കേഷൻ അവിടെ നിന്ന് നാം വണ്ടി സ്റ്റാർട്ട് ആക്കാതെ തള്ളിക്കൊണ്ട് പോയാൽ🤔' അതായത് ലൊക്കേഷനിൽ വണ്ടി ഇല്ല വണ്ടി മിക്കവാറും 25 അടി താഴ്ച കണക്കാക്കുന്ന നദിയിലെ നദിയിലേക്ക് തള്ളപ്പെട്ട മൺകൂമ്പാരത്തിന് അടിയിലുണ്ടാവാം
@Amaldevanandg
@Amaldevanandg 2 месяца назад
@@NirunRbMomzz പ്രഭാതകൃത്യങ്ങൾക്ക് പോയപ്പോൾ പേസ്റ്റ് ,ഓയിൽ, സോപ്പ് ചീപ്പ്, എന്നിവ ഇടുന്ന സിപ്പ് ലോക്ക് കവറിൽ ഫോൺ ഇട്ടിരുന്നെങ്കിൽ നനയാതെ കുറച്ച് സമയം ഓൺ ആയിരിക്കാനുള്ള ചാൻസ് ഇല്ലേ🤔
@ShamShaki2021
@ShamShaki2021 2 месяца назад
I have a doubt..oru pakshe mann veezunna samayam vepralathil arjun vandiyude door thurann purathek chaadiyitundengil gangavali Riveril ozuki poitundaville ??? 😢😢😢 I dont know its been Six days why government is not sending Scuba diving specialist to check inside the river. 6 days gone ..i hope he will be coming back on 7th day..daivam vishramicha Ezaam naal
@shanavasaizarpipes167
@shanavasaizarpipes167 2 месяца назад
allah a kudumbathinnn nee samadanam nalakaneee ellam shamikan ulla manakaruth nalkaneee ameen 🤲
@movihub4907
@movihub4907 2 месяца назад
100% വണ്ടി കനാലിലാണ് പതിച്ചിരിക്കുന്നത് താഴ്ചയിൽ ആഴ്ന്ന് ഇറങ്ങിയിട്ടുണ്ടാവും ഇനി മണ്ണിനടിയിൽ ഉണ്ടാവാൻ ഒരു ചാൻസും ഇല്ല കുറെ ആളുകൾക്ക് മീഡിയയിൽ പറയാൻ അവസരം കിട്ടുന്നതെന്ന് വിചാരിച്ച് എന്തും പറയരുത് പ്ലീസ് ഇനി എവിടെയാണ് അവിടെ മണ്ണ് എടുത്തു മാറ്റാൻ ഉള്ളത് എന്നും കൂടി ആ സഹോദരൻ വ്യക്തമാക്കണം അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവരുടെ സേഫ്റ്റി കൂടി നോക്കേണ്ടതുണ്ട് കുറേ ആളുകൾ പറയുന്നത് കണ്ടു ആരെയും കേറ്റി വിടുന്നില്ല എന്ന് ഇനി എല്ലാവരെയും കേറ്റി പിന്നെയും മണ്ണിടിച്ചതിൽ ആളുകൾ മണ്ണിനടിയിൽ ആയാൽ ഈ പറയുന്ന ജനങ്ങൾ ഉത്തരം പറയുമോ സർക്കാർ അല്ലേ അതിനുത്തരവാദി ആകുക അതുകൊണ്ടാണ് അവർ ആളുകളെ ഇപ്പോൾ അകത്തു കടത്താതിരിക്കുന്നത്
@dilbermajeed2596
@dilbermajeed2596 2 месяца назад
നമ്മുക്ക് ഒന്നും പറയാൻ പറ്റില്ല. കാത്തിരിക്കാം
@muhammadalimmanikkoth6866
@muhammadalimmanikkoth6866 2 месяца назад
പരിശോധന പൂർത്തിയാക്കാതെ അവിടെ വാഹനമില്ല എന്ന് പറയുന്നത് ഏത് മ ന്ത്രിയായാലും തെമ്മാടിത്തരം തന്നെ
@BindhuanilAnil-e1u
@BindhuanilAnil-e1u 2 месяца назад
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ആണ് മണ്ണ് ഇടിച്ചില് ഉണ്ടായത് എങ്കിൽ ബാലൻസ് കിട്ടാതെ പുഴയിലോട്ടു പോയെങ്കിലോ....😢
@srkz2424
@srkz2424 2 месяца назад
Road തീരുന്നിടത് പുഴ തുടങ്ങുന്ന ആ വശത്തു ചേർന്നു ലോറി കാണും. ലോറിയുടെ മുകളിൽ ഇടിഞ്ഞു വന്ന മണ്ണും.
@HaseenaSalim-su3dr
@HaseenaSalim-su3dr 2 месяца назад
Allaaah. Yaaa rabbee aa sahodharane jeevanode kitty ennu ariyaan kaziyanee😭😭😭😭😭😭😭😭😭😭😭😭😭🙏
@AthulyaAnuu
@AthulyaAnuu 2 месяца назад
അർജുനെ എവിടെയാടാ 😢
@Brosandbuddies
@Brosandbuddies 2 месяца назад
ithrayum vallya vandi manninadiyil ndel endhaaayum rescue team kandenne.... valare nerathe thannee...... ithippooo oru mathiriii missing anu ... vishwasikkan pattathavidham........ aah sahadharan evidengilum jeevichirippidaayal mathii....
@sandipmps
@sandipmps 2 месяца назад
60000 ടൺ മണ്ണ് ആണു ഒഴുക്കി വന്നത്. അത് വെച്ച് നോക്കുമ്പോൾ 25 ടൺ ഒന്നും അല്ലല്ലോ
@Froiedjohnson
@Froiedjohnson 2 месяца назад
അത്രയും മണ്ണ് മൊത്തത്തിൽ ആണ്.. ലോറി കിടന്നിരുന്ന ഭാഗത്തു മാത്രം അല്ലല്ലോ.. പിന്നെ ലോറി അടക്കം കുത്തിയൊലിച്ചു പോയിരുന്നെങ്കിൽ അവിടെ റോഡും ഡിവയ്ഡറും ബാക്കി ഉണ്ടാവില്ലായിരുന്നു.. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം
@krishnadasmkv
@krishnadasmkv 2 месяца назад
​@@Froiedjohnsoncorrect .60000 tonum 40toneum compare cheyanda avashyamila.60000 tonum vandiyil pathichirunenkil lorry therichu puzhayil poyenne ethipo athinulla sadhyatha ela.athikavum malayude sidil undakum
@Prakash-vx9ut
@Prakash-vx9ut 2 месяца назад
ഒറ്റയ്ക്ക് ഓടിക്കാൻ പോവരുത്ക്ലീനറുടെ പൈസയുടെ നമ്മുടെ കൈയിൽ ഇരിക്കും എന്നുവെച്ച് ഒരു വണ്ടി ലോങ്ങ് റൂട്ടിൽ ഓടുമ്പോൾ ഒറ്റയ്ക്ക് പോകരുത്ഒന്നുകിൽ ക്ലീനർ വേണം ഇല്ലെങ്കിൽ രണ്ട് ഡ്രൈവർമാരാണ് സാധാരണ എല്ലായിടത്തും ഉള്ളത്ഒറ്റയ്ക്ക് പോയി മൊത്തം കാശ് നമ്മുടെഒറ്റയ്ക്ക് പോയി മൊത്തം കാശും നമ്മുടെ പോക്കറ്റിൽ ഇരിക്കുമെന്ന്് കരുതുന്നചിലർക്കൊക്കെ ഇങ്ങനെ സംഭവിക്കാം
@Makot9ir0
@Makot9ir0 2 месяца назад
Respect ❤
@sabeersha8824
@sabeersha8824 2 месяца назад
മണ്ണ് ഇടിചലിൻ്റ്റെ പവറിൽ വണ്ടി മലക്കം മറിഞ്ഞ് വെള്ളത്തിൽ കിടക്കുന്നു ഫോട്ടോ യില് വെള്ളത്തിൽ കാണുന്ന മണ്ണ് കൂന അതാണ് അതിൻ്റ് അടിയിൽ ഉണ്ട് വണ്ടി ഹെവി അയത്തിൻ്റെ പേരിൽ ഒലിച്ച് പോയിട്ടില്ല,,,,
@vishnunarayananr652
@vishnunarayananr652 2 месяца назад
വണ്ടി തെന്നി വെള്ളത്തിനോട് ചേർന്നുണ്ടാവും എന്നാണ് തോന്നുന്നേ... ടെക്നോളജി യൂസ് ചെയ്തെ പറ്റു... നല്ല പവർ ഉള്ള റഡാർ യൂണിറ്റ് ഉണ്ടേൽ കര ഭാഗത്തു ഉണ്ടേൽ അറിയാൻ പറ്റു
@renjithsivan1088
@renjithsivan1088 2 месяца назад
Vandiyum thadiyum,alum arenkilum thattikondu poyathano????
@Royalzzz
@Royalzzz 2 месяца назад
മണ്ണും വെള്ളവും ഒരുമിച്ച് വരുമ്പോൾ അതിന്റെ impact അളക്കാൻ ബുദ്ധിമുട്ട് ആണ് ബായ്.... എത്ര ടെണ്ണും വേണമെങ്കിൽ ഒലിച്ചു പോവാം ....
@dineshanpp2150
@dineshanpp2150 2 месяца назад
പുഴയുടെ അരുക് വശം മണ്ണ് നീക്കിയാൽ കാണും
@RRAgency-fd8xy
@RRAgency-fd8xy 2 месяца назад
👍
@srkz2424
@srkz2424 2 месяца назад
കറക്റ്റ്
@RasheedRasheed-dd6ls
@RasheedRasheed-dd6ls 2 месяца назад
അതെ
@vanajakumari7016
@vanajakumari7016 2 месяца назад
കേരളത്തിലെ മനുഷ്യ ദൈവങ്ങൾക്ക് ഒന്നും പറയാനില്ലേ. I
@ratheeshakhila2998
@ratheeshakhila2998 2 месяца назад
Etharam sahajaryam aarkum varathirikatte
@Brosandbuddies
@Brosandbuddies 2 месяца назад
Enikku thonnunnathu ... arjunum vandiyum avide egum illaa... he is alive ..... aaalu vere evidum ndengiloo... vandide gps kandu ennulla otta nigamanathilallee.. avide search cheyyunathu.. .. chilapppo vandide gps avide ninnum signal kanichathinu shesham cut off aayi aayindelo.... Ah sahodharam vere evidelum aayirikanae ennanu my prayer....
@Bala09919
@Bala09919 2 месяца назад
ഷിബു പറഞ്ഞത് 100% കറക്റ്റ് ആണ്...Lorry മലയോട് ചേർന്ന് തന്നെ ആകും കിടക്കുന്നത്......കൂടുതൽ ഉള്ളിലോട്ടു മണ്ണ് എടുക്കുന്നത് നല്ലത്.....അതിൽ റിസ്ക് ഉണ്ട്........
@kachithurump6677
@kachithurump6677 2 месяца назад
ഒരുപക്ഷെ മണ്ണ് ഇടിഞ്ഞു വരുന്നത് കണ്ടിട്ട് വണ്ടിയുമായി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ നിയന്ത്രണം വിട്ടു വണ്ടി പുഴയിലേക്ക് പോയതാകാം
@ismailhassankutty9917
@ismailhassankutty9917 2 месяца назад
റോഡിനു വേണ്ടി വലിയ ഉയരത്തിൽ മണ്ണ് എടുത്തത് കാരണം കിലോമിറ്ററുകളോളം നീളത്തിൽ വലിയ കട്ടിഗ് അഥവാ മൺതിട്ട ഉണ്ടായി ആയതിനാൽ ശക്തമായ മഴയുടെ ഫലമായി ഉണ്ടാക്കുന്ന നീർച്ചാലുകളിലൂടെ വെള്ളം താഴ്ന്ന് ഇറങ്ങി മലനിരങ്ങി ഇറങ്ങിയതാകാനാണ് സാധ്യത ഉയരം കൂടുന്നതിന് അനുസരിച്ച് മലയുടെ പതനം വളരെ വേഗത്തിലാക്കും ഇടിഞ്ഞു വരുന്ന മലയുടെ മുൻപിൽ തടിലോറിയോ ടാങ്ക്റോ ഓട്ടോറിക്ഷയോ ഒന്നും പ്രശ്നം അല്ല സുഹൃത്തേ ഒരു കാര്യം വ്യക്തമായി പറയാം ജീവിതത്തിൽ ഒരു സേഫ്റ്റിയും ഇല്ലാതെ പണിയെടുക്കുന്ന വർഗ്ഗമാണ് DRIVER തെരുവ് നായയും ഭിക്ഷക്കാരനും നാട്ടുകാരും പോലീസ് ഏമാമാരും നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗവും ഇവർ തന്നെ ഒരു ഡ്രൈവർ ജോലിക്കായി കാലത്ത് 4 - മണിക്കോ 5 മണിക്കോ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവൻ്റെ പ്രായമായ അഛനു അമ്മയും ഓര്യയും മാത്രമാണറിയുക അവൻ്റെ കുട്ടികൾ നല്ല ഉറക്കത്തിലായിരിക്കും കുട്ടികൾ പക സമയങ്ങളിൽ അഛനെ കാണാറില്ല അവൻ പണി കഴിങ്ങ് വരുന്നത് പാതിരാത്രി ആയിരിക്കും കുട്ടികളുടെ വിവരം തിരക്കി കുളിയും ഭക്ഷണവും കഴിഞ് അടുത്ത ദിവസത്തെ കുറിച്ച് ആലോചിച്ച് കിടന്നുറങ്ങും അടുത്ത ദിവസവും അനുഭവ ഇത് തന്നെ ചിലപ്പോൾ ദിവസങ്ങൾ ആഴ്ചകളായി മാറും പിന്നെ ജോലി ചരക്ക് വഹനം ആണെങ്കിൽ തുടങ്ങുന്ന പ്രശ്നങ്ങൾ അട്ടിക്കൂലി മറി കൂലി ചുമട്ടുകൂലി കെട്ടുകാശ് ക്ഷേമനിധി ബോണസ് മാമൂൽ മൂപ്പൻ കാശ് പിന്നെ റോഡിൽ പിരിച്ച് ഉത്സവ കമ്മറ്റിക്കാർ. പാർട്ടി ബക്കറ്റ് പിരിച്ച് റോഡിലെ കുഴിയിൽ ചാടി വെള്ളം തെറിച്ചതിന് ബൈക്കിൽ കാറിൽ പുറകേ വന്ന് വണ്ടിക്ക് വട്ടം വെച്ച് തെറി വിളി ചിലപ്പോ 8 മർദ്ദനം: സൈഡു കൊടുക്കാത്തതിന് വേറെ പിന്നെ ഏമാൻ കൈ കാണിച്ചിടത്ത് നിർത്താത്തതിന് ചീത്തേ വറെ ഫാഷനിൽ ചരക്ക് എതെങ്കിലും കാരണവശാൽ ഒരല്പം നനഞ്ഞാൽ ഉള്ള ശമ്പളവും പോയി കിട്ടും പിന്നെ ബസ്സിലാണെങ്കിൽ സമയത്തെ ചൊല്ലി അടുത്ത വണ്ടിക്കാരനുമായി തക്കം കളക്ഷൻ കുറഞ്ഞാൽ മുതലാളിയുടെയും കുട്ടുംമ്പത്തിൻ്റേയും മുഖം സ്കൂൾ കുട്ടികളെ കയറ്റുന്നതിനെ ചൊല്ലി നിന്നെ പിന്നെ കണ്ടോളാം വാണിഗ് അങ്ങനെ പ്രശ്നങ്ങളുടെ ഒരു വലിയ ഘോഷയത്രയുമായി നിരന്തരം ഏറ്റുമുട്ടന്നവരാണ് ഡ്രൈവറന്മാർ ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ ഇനി ടാക്സി ആണ് ഓടിക്കുന്നതെങ്കി ജീവൻ പോകാനും സാധ്യത ഓട്ടം വിളിച്ഛ വിജനമായ സ്ഥലത്ത് ഉള്ള പൈസ പിടിച്ചുവാങ്ങി വഴിയിൽ ഇറക്കി വിട്ടു ഇല്ലെങ്കിൽ കൊല്ലും ഇങ്ങനെ നിരന്തരം പീഡനം അനുദവിക്കുന്നവൻ ഡ്രൈവർ
@cenamozamafrica7512
@cenamozamafrica7512 2 месяца назад
Nooo never, malavellam mannidichil ithoke valiya shakthiyilane varuka allathe puzhu arikunnapoleyalla. Sooo manninadiyil illangi theerchayayum puzhayileke veezhum. Valare shakthiyilane puzhayile vellam puzhayude apurathulla veedukalke vare nasha nashtam sambavichu atinartham puzhayileke kanamulla enthoo veenitunde ennale vellam shakthiyil therikuu👍🏻
@sarunk3027
@sarunk3027 2 месяца назад
ഇനി മണ്ണിനടിയിൽ പോയി അല്ലെങ്കിൽ പുഴയിൽ പോയി എന്നു കരുതി നമ്മളെ പറ്റിച്ചു ലോടുവണ്ടിയും നമ്മുടെ അർജുനനെയും തട്ടിക്കൊണ്ടു പോയിക്കാണുമോ.
@sadikhvp257
@sadikhvp257 2 месяца назад
ഇന്ന് കണ്ണൂർ ജില്ലയിൽ വട്ടിപ്രം എന്ന സ്ഥലത്ത് മണ്ണിടിച്ചൽ ഉണ്ടായിരുന്നു അതിൻറെ ആഘാതം ആർക്കാണ് മനസ്സിലാവാത്തത്
@Dragon-x2m
@Dragon-x2m 2 месяца назад
8,അല്ല 100 ടൺ ആയാലും വെള്ളത്തിനു ഫോഴ്സ് കൂടുതലാണ് അത് കൊണ്ടാണ് ആ മണ്ണ് മൊത്തം തയെക്ക് വന്നത്
@abid2011
@abid2011 2 месяца назад
All ok But pushing power very very High By chance Lori nadiyil veenaalum load wood aayath kond oyuki povaanum eluppam aa So kurach doore pls check Or same near .
@medialife0.182
@medialife0.182 2 месяца назад
മണ്ണ് തള്ളി കൊണ്ട് പോകും പ്രകൃതി തുരന്തം ലോറിക്ക് പ്രതിരോതിക്കാൻ പറ്റുമോ
@ratheeshakhila2998
@ratheeshakhila2998 2 месяца назад
Adhehathinte mobile tower locate cheytho
@Black_ravana___74
@Black_ravana___74 2 месяца назад
Apo sedra vaganathil CCTV undairukkum ah vaganathile CCTV check pannuga
@anilknarayanan-tq5bu
@anilknarayanan-tq5bu 2 месяца назад
Aa landslide timil satlite images onnum eduthit undaville . Angane Kurach pics compare Cheythal oru idea kittoole???
@Amaldevanandg
@Amaldevanandg 2 месяца назад
തെറ്റാണ് മിസ്റ്റർ ഷിബു ലാൻ്റ് സ്ലൈഡിംഗ് ആണ് ഇരുന്ന പ്രതലമടക്കം തെന്നി നീങ്ങി പുഴയിൽ വീഴാം, ഭയങ്കരമായ പ്രഷറിൽ മണ്ണും ജലവും കല്ലുകളും വാഹനത്തെ നിരക്കി പുഴയിൽ എത്തിക്കാം
@Augustwaves24
@Augustwaves24 2 месяца назад
Exactly
@Amaldevanandg
@Amaldevanandg 2 месяца назад
60000 ത്തിലധികം ടൺ മണ്ണിന് മുന്നിൽ 40 ടൺ വാഹനം നിരങ്ങില്ല അനങ്ങില്ല എന്നൊക്കെ ചിന്തിക്കുന്നതിൽ ലോജിക്കില്ല 🤔
@Vijishgvr
@Vijishgvr 2 месяца назад
ഇങ്ങനെ ആകാൻ ആണ് സാധ്യത
@Amaldevanandg
@Amaldevanandg 2 месяца назад
മണ്ണിടിഞ്ഞ് വീഴുന്നത് മതിലിടിഞ്ഞ് വീഴുന്ന അപകടവുമായി താരതമ്യപ്പെടുത്താം, എന്നാൽ ഉരുൾപൊട്ടൽ വളരെ മർദ്ദത്തോടെ, അതിഭയങ്കര ശബ്ദത്തോടെ മണ്ണും കല്ലും വെളളവും ചീറ്റിത്തെറിച്ച് മുന്നിലുള്ള സകലതിനെയും കോരിയെടുത്ത് മുന്നോട്ട് പായുന്ന ഒരു പ്രതിഭാസമാണ് ലോറിയെ തട്ടിമറിച്ച് നദിയിൽ ഇടുന്നതല്ല ലോറിയ ടക്കം തൂത്ത് വാരി എടുത്ത് കൊണ്ട് മുന്നോട്ട് പോകുന്നതായി വേണം കണക്കാക്കാൻ 🤔
@A2zcom24
@A2zcom24 2 месяца назад
ലാറി പുഴക്ക് അഭിമുഖം ആയി ആണ് പാർക്ക് ചെയ്തിരിക്കുന്നത് എങ്കിൽ ഒരു 30 ശതമാനം വാഹനം പുഴയിലേയ്ക്ക് പോകാൻ സാധ്യത ഉണ്ട്😢😢
@Rukk135
@Rukk135 2 месяца назад
പുഴയിൽ വീണുട്ടുണ്ടെകിൽ മരകഷ്ണം പൊങ്ങി കിടക്കില്ലേ...?
@shanavasaizarpipes167
@shanavasaizarpipes167 2 месяца назад
kure mandamar oronn parayummm 60000 Ton Mukalil ann mala idinjj venath parayunnu pinna alle 30 ton load vandi , oro loary 6 km appurath kittiyath ath pande a puzhayil poyitunddd , mala side niinum nalla force varunath so ellam takarth puzhayil poyikanum but nammal ellavarum Gps nokki irinuuu , vandi off ayal gps off akum but vandi avidenn mannidichil move ayal ath gps track akilla so comen sense a pavam mannil anenn arum arinjillaaa 😪😪😪
@crazy-chaaru
@crazy-chaaru 2 месяца назад
എനിക്ക് തോന്നുന്നു അർജുൻ ഇത് ഇടിഞ്ഞു വരുന്നത് കണ്ട് നദിയിൽ ചാടി എന്ന്, ഫോൺ ring ചെയുന്നത് വണ്ടിയിൽ അല്ലിയോ
@Supplysouk-g8j
@Supplysouk-g8j 2 месяца назад
എന്തൊരു ദുര്യോഗമാണെന്റെ രാജ്യമേ.... നൃടിനെ പറ്റി ആത്മാഭിമാനമെല്ലാം ആവിയാകുന്നു... ഇത്രയും ദുഉർബലവും പ്രാകൃതവുമായിരുന്നോ നമ്മുടെ ഭരണസംവിധാനവും സാങ്കേതികതയും..... വീമ്പ് പറച്ചിലല്ലാത്ത മറ്റൊന്നും നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗ ഭരണ സംവിധാനവും ശീലീച്ചിട്ടില്ല... എന്ന് ലോകത്തെ ബോധ്യപ്പെടുത്തി ഈ ദുരന്തം.......
@raghunath9733
@raghunath9733 2 месяца назад
ലോകം മുഴുവൻ ഇതുപോലെ സംഭവങ്ങൾ നടക്കുന്നു ഇവിടെ മാത്രമല്ല പ്രകൃതിയെ നോവിച്ചാൽ പ്രകൃതി നമ്മളെയും നോവിക്കും, """""എന്തായാലും അർജുൻ രക്ഷപെടട്ടെ"""" ഇവിടെ ഒരു തിരുവനന്തപുരത്തു ജോയിയെ രക്ഷിക്കാൻ പറ്റിയില്ല എന്നിട്ടാണ് തള്ളുന്നത്.
@janeesh.e
@janeesh.e 2 месяца назад
Ozhukivarunna vellathil dieselinteyo oilinteyo sanidhyam undo ennonnu parishodhikkan kazhinjengil.. Enne thonunnu
@rejireji6278
@rejireji6278 2 месяца назад
Nale ee time aavumbozhekum Arjune vandi sahitham kitum enikurappunde.
@rahponn2338
@rahponn2338 2 месяца назад
Shibu parayunnath correct aakum enn parayaan pattilla.
@SudheeshSudheesh-w8g
@SudheeshSudheesh-w8g 2 месяца назад
സത്യം അവസാനം വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ വണ്ടിയും മണി കൂനയും പുഴയിൽ പോയോ uragi എണീറ്റ എണീറ്റ അരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തിരിക്കും ഇതു കാണാൻ രാത്രി അവിടെ ആളുണ്ടായിരിക്കില്ല കാരണം രാത്രി തിരച്ചിൽ ഇല്ലല്ലോ കഷ്ടം കർണാടക ഭരണകൂടം ഇതാണ്ട കോൺഗ്രസ്‌
@harimurali2919
@harimurali2919 2 месяца назад
🙏🙌
@rishamenon2822
@rishamenon2822 2 месяца назад
മനാഫും മുങ്ങി രഞ്ജിത് പലസ്തീൻ മുങ്ങി , വെറുതെ വഴി തെറ്റിച്ചു , പാവം അർജുൻ , വികാരമല്ല വേണ്ടത് വിവേകമാണ് .
@basheertv9715
@basheertv9715 2 месяца назад
Yevidayooo.undaagaan chensund
@georgedublin
@georgedublin 2 месяца назад
this message anac conversation is a recprded one days ago..not matching the current update
@RasheedRasheed-dd6ls
@RasheedRasheed-dd6ls 2 месяца назад
മലയിടിഞ്ഞു ഇടിഞ്ഞു വീഴുന്ന രീതിയല്ല അവിടുത്തെ മണ്ണിന്റേത് ഇടിഞ്ഞു നിരങ്ങി പോകുന്നരീതിയാണ് അതിനുപിറകെ മലയുടെ മറ്റു ഭാഗങ്ങളും വീണുകൊണ്ടേയിരിക്കും അപ്പോൾ നിരങ്ങി മാറാൻ സാധ്യതയുമുണ്ട്
@ansifentertainment7222
@ansifentertainment7222 2 месяца назад
Puzhayuda 20 keloometer chuttalavil und
@srkz2424
@srkz2424 2 месяца назад
മല ഇടിഞ്ഞു മണ്ണും പാറയും വന്നാൽ തെന്നി മാറും. എത്ര ടൺ വാഹനം ആയാലും.
@sujithkumarkandalloor2921
@sujithkumarkandalloor2921 2 месяца назад
മണ്ണിനടിയിൽ ഉണ്ട് മലയോട് ചേർന്ന് ഉണ്ട് അവിടെ മണ്ണ് മാറ്റാൻ സാധ്യമല്ല r
@Gaming_hamdan
@Gaming_hamdan 2 месяца назад
Keralam onnake prarthanayoode kathirikkukayaannu.avane jevanode kittane rabbe
@mustafatkchtl4017
@mustafatkchtl4017 2 месяца назад
പുഴയിൽ പോയിലെങ്കിൽ മണ്ണിനടിയിൽ ഗുഹ ഉണ്ടാകുമോ അങ്ങനെ പെടാനും സാധ്യതയുണ്ട്
@Wheels_2020
@Wheels_2020 2 месяца назад
ഉണ്ടാകാം
@rishamenon2822
@rishamenon2822 2 месяца назад
30 cm വെള്ളം ഉണ്ടെങ്കിൽ എത്ര ടൺ വേണമെങ്കിലും ഈസി ആയിട്ട് ഒഴുകി പോവും , വെള്ളവും ചളിയും ഉണ്ട്നെകിൽ തന്നെ എത്ര ലോഡ് ഉള്ള വാഹനവും ഈസി ആയിട്ട് ഒഴുകിപ്പോവും , അതിന്റെ ഒരു റീസൺ ടയറിൽ വായൂ ഉള്ളത്കൊണ്ടാകുന്നു. പിന്നെ ഇവരുടെ സിസ്റ്റർ പറയുന്നു ഫോൺ റിങ് ചെയ്തു എന്ന് , പിന്നെ എന്തുകൊണ്ട് ടവർ ലൊക്കേഷൻ കിട്ടുന്നില്ല , കമ്പനിക്ക് കിട്ടുന്നില്ല എന്നാ പറയുന്നത് എന്നാൽ ഇവര് പറഞ്ഞത് തെറ്റായ വിവരം ആയിരിക്കും .
@jose27630
@jose27630 2 месяца назад
ഇദ്ദേഹം പറയുന്നത് അനുസരിച്ചു double ലൈൻ തുടങ്ങുന്ന സ്ഥലത്തിന്റെ left side പുഴ അല്ലെ, ആ കട പുഴയുടെ side അല്ലെ. അങ്ങോട്ട് പോകുമ്പോൾ left സൈഡ് അല്ലെ മല ഉള്ളത്. അപ്പോൾ മല ഇടിഞ് ആദ്യം left സൈഡിൽ വീണു മണ്ണ് ഒഴുകി റൈറ്റ് സൈഡിൽ ചാടി അവിടെ park ചെയ്ത വണ്ടിയും കടയും പുഴയിൽ പോയില്ലേ എന്നാണ് എന്റെ സംശയം
@shaayishahira
@shaayishahira 2 месяца назад
Lorey malayude aidel anenkl mann athinte mel vann moodum.. Lory puzhakarayil anenkl olich vernna manninte koode puzhayilek veenu athinte mel mann veenitindakum.. Ithil ethnklm onn akum
@vishnudeadlyrider2893
@vishnudeadlyrider2893 2 месяца назад
വണ്ടി ലോഡ് കയറ്റി തിരിച്ചു വരുവാണ് ,തിരിച്ചു വരുമ്പോൾ വണ്ടിയുടെ left സൈഡിൽ ആണ് മല , റൈറ് side അടുത്ത റോഡ് മുറിച്ചു കടന്നിട്ടു വേണം പുഴയുടെ അരികിലുള്ള കടയിലെത്താൻ ,അപ്പോൾ വണ്ടി പാർക്ക് ചെയ്തത് മലയുടെ അരികു ചേർത്താണ് മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ മലയുടെ അടിയിൽ നിന്നല്ല മുകളിൽ നിന്നാണ് വീഴുന്നത് ,അങ്ങനെ മുകളിൽ നിന്ന് വീഴുന്ന മണ്ണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ വീഴുകയെ ഉള്ളു വണ്ടി നിരക്കി മാറ്റിക്കൊണ്ട് പോവില്ല മുകളിൽ വീണ ബാക്കി മണ്ണ് കൂന കൂടി ബാക്കി പുഴയിൽ ചെല്ലും , ആ ലോറി മലയുടെ അരികിൽ തന്നെയുണ്ട് മണ്ണിന്റെ അടിയിൽ ഏറ്റവും അടിയിൽ !!!
@mariyam..-uy9jx
@mariyam..-uy9jx 2 месяца назад
Vandi nirthiyittirikkunna mannu ullabagam idinju korachu thanu poyittungil vandi angottu idinja bhagathu anyoshikkanam
@jacobalexander4601
@jacobalexander4601 2 месяца назад
The truck is definitely adjacent to hillside of highway. Past 6 days Karnataka State fooled everyone, because they prioritized on removing sand from the road, but pretending to search. Yesterday Malayalee search team confirmed that they couldn't check anywhere close to the place where actually the truck is trapped. This issue will be a pain for Karnataka government. This will make them pay. They clearly were slacking.
@pelefans6549
@pelefans6549 2 месяца назад
Arjun evide keralame ,mirracle varummo😢😢😢😢
@aappuzvlog
@aappuzvlog 2 месяца назад
വെള്ളത്തിൽ ആവാൻ ചാൻസ് ഉണ്ട് .മല നല്ല സ്പീഡിൽ ഒലിച്ചു വന്നിട്ടുണ്ടാവും
@cenamozamafrica7512
@cenamozamafrica7512 2 месяца назад
Plzzzzz search the puzha👍🏻🙏🏻
@vargheseabraham958
@vargheseabraham958 2 месяца назад
Check in the river side at road side
@Sivakumar-f4n3c
@Sivakumar-f4n3c 2 месяца назад
ആൽബർട്ട് ഐൻസ്റ്റീന്റെ ത്വത്തങ്ങളെ തകിടം മറിക്കുന്ന കണ്ടത്തെൽ 25 ടോൺ കയറ്റിയ ലോറി അനങ്ങാ പാറ പോലെ നിലനിൽക്കും 😂
@Gaming_hamdan
@Gaming_hamdan 2 месяца назад
Karnadaka sarkkarine valiya anasthayaanu.
@vmw5048
@vmw5048 2 месяца назад
Enkil pinne eaveedu.parayu.thanu poyo.
@robinoraju4306
@robinoraju4306 2 месяца назад
parayunnath kellkuuu 😇
@naseernaaz6821
@naseernaaz6821 2 месяца назад
25 ten മണ്ണ് വന്നാൽ അതിന്റെ ശക്തി അറിയുല പുഴയിൽ വലിയ മൺ കൂന ഉണ്ടായി പിന്നെയാണ്
@user-ob4io6bk8v
@user-ob4io6bk8v 2 месяца назад
ഷിബു പറയുന്ന പോൽ ആകണം എന്നില്ല,,, ലോറി യും മണ്ണും , മുകളിലെ മണ്ണും വെള്ളം പോലെ ഇറങ്ങി ഒഴുകി ആറിന്റ തീരത്തോ, നദിയിലോ എത്താൻ നിസ്സാരമായി പറ്റും,,, കാരണം പ്രകൃതിയുടെ ശക്തി കുറച്ചു കണ്ടിട്ട് കാര്യമില്ല,, ചെറിയ ഒരു കാർഡ്ബോർഡ് ബോക്സ്‌ നെ മറിക്കാൻ എന്നവണ്ണം പ്രകൃതി ക്ക്‌ 100 500 ടൺ ഓ അതിൽ കൂടുതൽ ഭാരം ഉള്ള എന്തിനെയും എടുത്തു എറിയാൻ പറ്റും,, അതിനാൽ ഈ ഡ്രൈവർ മാർ പറയുന്നത് പൂർണമായി ശെരിയായി കാണണ്ട, നല്ല എക്സ്പീരിയൻസ് ഈ കേസ് കളിൽ ഉള്ളവരോട്, അല്ലെങ്കിൽ നല്ല ഇന്റലിജന്റ് ആയിട്ടുള്ള ആളുകളോട് അഭിപ്രായം ചോദിക്കുക,, കൂടാതെ ഈ കിട്ടിയ സിഗ്നലുകൾ NASA ക്കും Google നും കൈമാറിയാൽ അവർ സ്ഥലം സ്പോട് ചെയ്തു തരും,, 🙏🌹
@THOUFEEK-ff8wb
@THOUFEEK-ff8wb 2 месяца назад
🤲
@riyarishana8258
@riyarishana8258 2 месяца назад
വണ്ടി avide☹️ മണ്ണിൽ ഉണ്ട്
@SalmaKallekattil
@SalmaKallekattil 2 месяца назад
ജോസഫ് സിനിമയിൽ കണ്ടില്ലേ ഫോണിൽ ടവർ നോക്കി ട്ടൊക്കെ അതുപോലെ നോക്കാൻ പറ്റില്ലേ രാതി വിളിച്ചപ്പോ അടിച്ചതും കാണാതായ ശേഷം അടിച്ചത് എവിടുന്നാണെന്ന്
Далее