അണ്ണാ ഞാൻ ഒരു graphic designing പഠിച്ചുകൊണ്ടിരിക്കുവാണ് അണ്ണനും designer ആണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം അണ്ണന് വേണ്ടി ഒരു കിടിലൻ animation work ചെയ്ത് തെരണമെന്നാണ് എന്റെ ആഗ്രഹം 🥰🥰 and ❤️ u so much അണ്ണാ 🥰🥰
A video I was highly looking forward to ❤️ I've seen your hard work since the beginning and I'm very happy for you brother. You deserve all the success, you are an inspiration for me as well to hardwork , achieve and live the dream
Bro on your first starting lives your background was empty and day by day it was changing and changing and now seeing this room in the background of your face cam it just gives goosebumps 🔥🔥the man who achieved with what he got 💙💙 hats off bro❤️
" നമ്മൾ എങ്ങോട്ടെങ്കിലും പോകുമ്പോൾ നമ്മളെ നോക്കി കുരയ്ക്കുന്ന കുറെ നായിൻ്റെ-Sons ഉണ്ടാവും.. അവരുടെ ഒക്കെ വായ അടപ്പിക്കാൻ നിന്നാൽ നമുക്ക് എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്താൻ പറ്റില്ല.. അവർ കുരക്കട്ടെ , അതൊന്നും mind ചെയ്യാതെ #KEEPGOINGBRO❤️ ".. (/note:- ഇനി എങ്കിലും ലൈവ് വായോ kende 🤗🤍)
Everyones dream , But when it comes to real conquered by our favorite RU-vidr , that feel cannot be imagined , Keep going bro all the best for your future achivemnts
Love it bro &well done നിങ്ങളുടെ എല്ലാം ഡെഡിക്കേഷൻ wrk ആണ് ഇവിടെ വരെ എത്തിച്ചേരന്നത് ഞങ്ങളെക്ക് ഒകെ റോൾമോഡൽസ് ആണ്.... നിങ്ങളെ എല്ലാവരും hEros ആണ് 😘... നമ്മളെ ആഗ്രഹം സാധിക്കുന്നത് അതും നമ്മളെ പ്രയ്ത്നം നമ്മളെ കഷ്ട്ടപ്പെട്ടു അവിടെ ആണ് ഹീറോയിസം അന്തസ് 😘🔥