വളെരെ മനോഹരം തന്നെ ഒരു film കണ്ടപോലെ.. ഇഷ്ട പെട്ട് ജീവിച്ചിരുന്ന വീട്ടിൽ നിന്നും പോവുന്നത് ഒരു വേദന യാണ്.. ആ വേദന മറച്ചു എപ്പോഴത്തെയും പോലെ happy ആയി ഒരു വീഡിയോ ചെയ്തത് super... പിന്നീട് നല്ലൊരു ഓർമ്മ തന്നെ ആകുമിത്... ഞങ്ങളും നാട്ടിൽ ഒരു ഫ്ലാറ്റിൽ ആണ് 17 വർഷമായി ജീവിക്കുന്നത് 👍👍❤️