Тёмный

250 ലിറ്റർ പാൽ🐄 ദിവസവും വിൽപ്പന നടത്തുന്ന ഒരു പശു ഫാം🐄🐄 കണ്ടാലോ🥰 /cow/dairy farm/vpm family vlogs😍😍 

vpm family vlogs
Подписаться 21 тыс.
Просмотров 22 тыс.
50% 1

250 ലിറ്റർ പാൽ🐄 ദിവസവും വിൽപ്പന നടത്തുന്ന ഒരു പശു ഫാം🐄🐄 കണ്ടാലോ🥰/dairy farm/cow farm/vpm family vlogs😍😍
ഹായ് ഫ്രണ്ട്‌സ് 🙋‍♂️നമ്മുടെ ചാനലിലെ ഇന്നത്തെ വീഡിയോ ഒരു അടിപൊളി പശുവിന്റെ ഫാമും🐄 അതോടൊപ്പം 25 കൊല്ലത്തെ പ്രവർത്തി പരിചിയമുള്ള ഒരു ക്ഷീര കർഷക ദമ്പതികളെ കൂടെ ഈ വീഡിയോയിൽ നിങ്ങളെ പരിചിയപ്പെടുത്താം... ക്ഷീര കർഷക മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഒത്തിരി ഉപകാരപ്പെടും അപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യണം 😍👍
ഈ പശുവിന്റെ ഫാം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ നിന്ന് 20 km മാറി ഓടിയപാറ എന്ന സ്ഥലത്ത് ആണ്... പശുവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം
സുരേഷ്
mob no:94 47 20 89 28
എല്ലാവർക്കും നമസ്കാരം 🤗😍.. ഇത് ഞങ്ങളുടെ കുഞ്ഞു ഫാമിലിയുടെ ഒരു യൂട്യൂബ് ചാനൽ ആണ്.. ഇതിൽ ഞങ്ങളുടെ വീട്ടു വിശേഷങ്ങളും, ഓമന മൃഗങ്ങളുടെ വിശേഷങ്ങളും,വീട്ടിലെ കൃഷി കാഴ്ചകളും, തനത് നാട്ടുശൈലിയിൽ പുതുമയുള്ള ഫുഡ്‌ ഉണ്ടാകുന്നതും, അതോടൊപ്പം നമ്മുടെ ഈ ഗ്രാമത്തിലെ പ്രകൃതി യുടെ സൗന്ദര്യം കനിഞ്ഞൊഴുകുന്ന ദൃശ്യ വിസ്‌മയ കാഴ്ചകൾ കൂടി ഉൾകൊള്ളിക്കാൻ ആണ് ഉന്ദേശിക്കുന്നത് ..ഒരുപാട് ഒരുപാട് പോരായ്മകളും തെറ്റുകുറ്റങ്ങളും ഉറപ്പായും ഈ ചാനലിൽ ഉണ്ടാകും അതെല്ലാം ഞങ്ങളുടെ കൂട്ടുക്കാർ ക്ഷമിക്കുമല്ലോ 🤗🤗.. സ്നേഹം നിറഞ്ഞ എല്ലാ കൂട്ടുകാരും ഞങ്ങളുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, കമന്റ്‌ രേഖപ്പെടുത്തുകയും, അതോടൊപ്പം ഷെയർ ചെയ്യുകയും ചെയ്യണം.. എല്ലാവരുടെയും പ്രാർത്ഥനയും.. അനുഗ്രഹവും.. പ്രോത്സാഹനവും ഞങ്ങളുടെ ഈ "vpm family vlogs" എന്ന യൂട്യൂബ് ചാനലിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
Hello everyone🤗😍.. This is a small youtube channel from kerala ..our youtube channel is concentrating on exploring our family activites, our pets, food preparation and much more..🤗
#cowfarm #pashufarm #dairyfarm #dairyfarming #dairyqueen #dairy_farm #dairy #pashu #pashuvalarthal #farminginkerala #cowfarming #jersey #jerseycow #hfcow #hf #milk #milkcow #farming #cowmilk #cowlover #cowvideos #cows #cowvideo #animallover #പശു #പശുഫാം #vpm #familyvlogs #vpmfamilyvlogs #വിപിഎംഫാമിലി #business #businessideas #businesstips #profitable business

Опубликовано:

 

22 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@anishjoshi5947
@anishjoshi5947 3 месяца назад
👍
@anuragk.g113
@anuragk.g113 Год назад
Ammachi Poli ♥️
@shafeekrockzmind6047
@shafeekrockzmind6047 Год назад
Simple and humble
@shaijujoseph9133
@shaijujoseph9133 Год назад
❤️🥰👏👏
@anuragk.g113
@anuragk.g113 Год назад
👌😍
@manjusanju9704
@manjusanju9704 Год назад
🥰🥰🥰🥰
@sanjaysajeev9692
@sanjaysajeev9692 Год назад
😍
@yshusing1660
@yshusing1660 Год назад
വളരെ സന്തോഷം ആത്മാർത്ഥ ത ഉള്ള വാക്കുകൾ ❤️❤️❤️❤️❤️❤️👍👍👍👍👍👍
@shongeorge9553
@shongeorge9553 Год назад
Enthoru malaran adave aa bengali
@vpmfamilyvlogs8576
@vpmfamilyvlogs8576 Год назад
പാവം അല്ലെടാ😍
@saleemk7253
@saleemk7253 Год назад
25വർഷമായിട്ടും ഒരു പുരോക്തിയുമില്ലേ 🥰
Далее
Ouch.. 🤕
00:30
Просмотров 5 млн