37 73 30 55 കുഴപ്പമില്ലാത്ത ട്രാൻസ്ഫർ ആണ് രണ്ടും കുഴപ്പമില്ല രണ്ടും ട്രാൻസും കുഴപ്പമില്ല പിന്നെ ഇതിന് ആൾറെഡി ബസ് ബോർഡ് വന്നിട്ടുണ്ട് ഇതിന് പിന്നെ എക്സ്ട്രാ ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല പക്ഷേ അതിന്റെ ആവശ്യമില്ല അതിനു പറ്റിയ bass trbile ബോർഡ് ആണ് വരുന്നത് സംഭാവ ഏതു വേണമെങ്കിലും ചെയ്യാം ഒരു 100 w sub borad ധാരാളം മതി
24 സീറോ 24 ട്രാൻസ്ഫർ ഇട്ടുകൊടുക്കുന്ന കാര്യം ഇല്ല ഒരു 18 സീറോ 18 കൊടുത്താൽ മതി കാരണമെന്തെന്ന് അമ്പതു വോൾട്ടിന്റെ കപ്പാസിറ്ററിലെ 4700 അതും കൂടല്ല അത് കൊടുക്കണം 35 ഓൾഡ് ധാരാളം മതി ഹമ്മിങ് വരാനുള്ള കാരണം ഗ്രൗണ്ട് കിട്ടാത്തതുകൊണ്ടാണ് ട്രാൻസ്ഫർ ഗ്രൗണ്ട് എടുത്തിട്ട് ട്രാൻസ് ബോർഡിലേക്ക് പിന്നെ ഒന്ന് ഗ്രൗണ്ട് നമ്മുടെ ആംപ്ലിഫയറിന്റെ കവറിലേക്കും കൊടുക്കുക്കുക പിന്നെ ഹമ്മിങ് ചാൻസ് കുറവാണ്
ആ യു എസ് ബി മോഡിലേക്കുള്ള സപ്ലൈ ഒന്ന് ചെക്ക് ചെയ്തു നോക്ക് 5 വോൾട്ട് തന്നെ ഉണ്ടോന്നു നോക്ക് അഞ്ച് വോൾട്ടിൽ കുറവാണെങ്കിൽ അങ്ങനെ സംഭവിക്കാറുണ്ട് അല്ലെങ്കിൽ മോഡിബിൾ കംപ്ലൈന്റ്റ് ആയിരിക്കും മോഡില്‍ മാറ്റിവെക്കുക
3055 ന് sound clarity ഇല്ല എന്നാ ഒട്ട് മിക്ക യൂട്യൂബ് മുതലാളി മാരും പറയുന്നത് നമ്മൾ നല്ലത് പറഞ്ഞാൽ അവർ പറയും ആരേലും 3055 വെച്ച ബോർഡ് ഉപയോഗിക്കുവോ എന്ന്