Тёмный

3 തവണ ഈ സൂറത്ത് ഓതിയാൽ ഒരാളുടെ മുൻപിലും കൈ നീട്ടേണ്ടി വരില്ല.. 😳 

RAZA VLOGZZ
Подписаться 392 тыс.
Просмотров 26 тыс.
50% 1

#swabahul_khair #raza_vlogs #shafi_imdadi #സ്വബാഹുല്_ഖൈര് #raza_vlogzz #swabahul_hair #സ്വബാഹുല്_ഹൈര് #motivation #motivational #sabahul_hair

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@nafeesa786vp
@nafeesa786vp 8 часов назад
ഉസ്താദ് എൻറെ എല്ലാവിധഹലാലായ മുറാദ് പൂർത്തിയാവാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🕋🤲🏻🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🤲🏻🕋🤲🏻🕋🕋🤲🏻🤲🏻😢😢
@HaseenaBasheer7786
@HaseenaBasheer7786 6 часов назад
പടച്ചവനെ നരകം നമ്മുടെ സ്വാഭാഹുൽ ഖൈർ കുടുംബത്തിന് നീ ഹറാമാക്കണേ റബ്ബേ 😭😭🤲🏻🤲🏻🤲🏻
@Ar--shed.123
@Ar--shed.123 5 часов назад
Ameen ameen ya rabbal alameen🤲🤲🤲🤲
@naseemajamal4133
@naseemajamal4133 5 часов назад
Aameen
@ramlach9116
@ramlach9116 5 часов назад
Aameen
@SameeraJabbar-nh6jp
@SameeraJabbar-nh6jp 5 часов назад
Aameen
@sabirakavilkuth2941
@sabirakavilkuth2941 5 часов назад
aameen yarabbelaalameen
@hashiqrahmath1426
@hashiqrahmath1426 7 часов назад
പടച്ചോനെ മരിക്കുമ്പോൾ ഈമാനോട് കൂടി മരിപ്പിക്കണേ മരിക്കുന്നതിന്നു മുൻപ് എന്റെ മുത്തിന്റെ സ്വല്ലല്ലാഹു അലൈഹി വസല്ലാം ചാരത്ത് എത്തിക്കണേ 🤲🏼🤲🏼🤲🏼🤲🏼😭
@rahanajafar1149
@rahanajafar1149 2 часа назад
Ameen
@rahanajafar1149
@rahanajafar1149 2 часа назад
Ellarkkum saadhikkatte dua cheyyanee
@suharalatheef700
@suharalatheef700 4 часа назад
ഭറ്താവിന്റെ.. ദേശൃംമാറാന്.. ദുഹാചൈയണേ... ഉസ്താദ്🤲😭😭. ഞാന്ഈമജിലിസ്. കാണുനന. ആളാണ്🤲🤲🤲😭😭😭😭😭
@muhammadsiyad4286
@muhammadsiyad4286 7 часов назад
ഭർത്താവിന്റെ സ്വഭാവം നനവനും ജോലി ശെരിയാവനും ഭർത്താവിന് എന്റെ വീട്ടുകാരെ വേർപാണ്. വേർപ് മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲😰
@subida9383
@subida9383 7 часов назад
Subaida Kareem. Ameen. Ameen. Ameen
@fathimalubaba909
@fathimalubaba909 7 часов назад
Aameen aameen യാറബ്ബൽ aalameen.. Va alaikumussalam
@Muhsii.n
@Muhsii.n 6 часов назад
Aameen
@JesnaJesnamahin
@JesnaJesnamahin 6 часов назад
Ameen
@mohammedfarook2350
@mohammedfarook2350 6 часов назад
Ameen
@muhammedafsal6602
@muhammedafsal6602 2 часа назад
Aameen അൽഹംദുലില്ലാഹ് ദീനിന്റെ വിഷയം ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു തരുന്നു അൽഹംദുലില്ലാ അല്ലാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@SheejaSheeja-l2n
@SheejaSheeja-l2n 6 часов назад
മോന്റെ പഠിക്കാനുള്ള മടി മാറാൻ ദുആ ചെയ്യണേ ഉസ്താദേ. മനസ്സ് arinjhu
@haseenasayyidabad9516
@haseenasayyidabad9516 3 часа назад
ഞാൻ ഇതു daily ഓതാറുണ്ട് ഉസ്താദേ.. സുന്നത്ത് നിസ്കാരത്തിൽ ഓതും or പിറകെ ഓതും. ഇതു മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ
@rahanajafar1149
@rahanajafar1149 2 часа назад
Ameen
@abdussalamkp3800
@abdussalamkp3800 3 часа назад
കല്യാണം കഴിഞ്ഞു 24 വർഷം കഴിഞ്ഞു അന്ന് മുതൽ ഇന്ന് വരെ നല്ലൊരു വാക്ക് ഇതു വരെ നല്ലൊരു വാക്ക് കേട്ടി ട്ടില്ല എന്നും കുത്തു വാക്ക് മാത്രമേ കേട്ടിട്ടുള്ള 😢😢😢 ഇപ്പൊ ഞാൻ തീർത്തും ഒറ്റക്കാണ് അവർ ആരും എവിടെ പോകുമ്പോഴും ഏതൊരു ഫാങ്ക്ഷനായാലും മരണ വീട്ടിൽ പോകുമ്പോ വിളിക്കിക്കാറില്ല ഞാനൊറ്റക്കാണ് പോകാർ ഭയങ്കര വിഷമത്തിലാണ് 🤲🤲
@raseenashameer9513
@raseenashameer9513 3 часа назад
യൂസഫ് നബി ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനു ഉംറക്കും പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ട് എളുപ്പമാകാൻ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@KunjumolSaifudeen
@KunjumolSaifudeen 2 часа назад
Duayil ulpeduthane usthade 🤲🤲🤲
@ramlapkramla7210
@ramlapkramla7210 7 часов назад
എല്ലാ ഹലാലായ മുറാദുകളും ആശിലാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 4 часа назад
ആ കമന്റ് കണ്ട് ഞാൻതന്നെ കോരിതരിച്ചു പോയി അള്ളാ അള്ളാ അപ്പോ ഉസ്താദ് എത്ര വിഷമം ഉണ്ടായിട്ടുണ്ടാവും അള്ളാ എല്ലാവർക്കും നിന്റെ കാരുണ്യ ത്തിൽ നല്ല മനസ്സ് നൽകണേ അള്ള ഈ കുടുബത്തിന്ന് മനസ്സമാധാനം നൽകണേ അള്ളാ 😭😭😭😭😭സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹു മ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹
@Shaharbanu-m7u
@Shaharbanu-m7u 6 часов назад
ഒരു പാട് അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ആയുസ്സും ആരോക്യവും നൽകണേ അല്ലാഹ് 🤲🤲🤲
@Ar--shed.123
@Ar--shed.123 5 часов назад
Ameen 🤲🤲🤲
@RaniyaSubair
@RaniyaSubair 5 часов назад
ആമീൻ
@RasiyaRasi-o3m
@RasiyaRasi-o3m 6 часов назад
ഉസ്താദിന് ആഫിയ ത്തുള്ള ദീർഘായുസ് നൽകട്ടെ
@fathimahannama986
@fathimahannama986 2 часа назад
ഉസ്താദോ എന്റെ മകൻ ഒരു കബനിയിൽ ജോലി ചെയ്യുന്നു രണ്ടു മാസം ആയി ഇതു വരെ സാലറി കിട്ടിയില്ല വിസയും അടിച്ചു കിട്ടിയില്ല എല്ലാം റാഹത്തിലാക്കുവാൻ വേണ്ടി ദുഹ ചെയ്യണം🤲🤲🤲🤲
@afeefashraf1814
@afeefashraf1814 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഇന്നലെ ഇന്നലെ ഈ സൂറത്തിനെ കുറിച്ച് ചിന്തിച്ചിരുന്നു ഉസ്താദിനോട് ഇതിൻറെ അർത്ഥം ഒന്ന് വിവരിക്കാം എന്ന് പറയാൻ അൽഹംദുലില്ലാ ഉസ്താദ് ഇന്ന് അതിനെക്കുറിച്ച് തന്നെ പറഞ്ഞു അൽഹംദുലില്ലാ ഉസ്താദിനെ കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് ഒന്ന് അനുഗ്രഹിക്കട്ടെ ഇതെന്നും സുന്നത്ത് നിസ്ക ഒരുവട്ടം പാരായണം ചെയ്യാറുണ്ട് അൽഹംദുലില്ലാ അതെന്നും ജീവിതകാലം വരെ നിലനിർത്തി കൊണ്ടുപോകാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ ആമീൻ
@ktnaseerkt5330
@ktnaseerkt5330 4 часа назад
മാതാപിതാക്കളുടെ പരലോക ഗുണത്തിനു വേണ്ടി ദുആ ചെയ്യണേ
@kmhose
@kmhose 4 часа назад
മുത്ത്നബിയുടെ മദ്ഹ് എന്നും ചൊല്ലണം, മനസിന് വല്ലാത്ത ഒരനുഭുതിയാണ് ഉസ്താദെ
@aboobackermoulavi9400
@aboobackermoulavi9400 7 часов назад
ഒരു സഹോദരി 🤲യുസഫ് നബി ✴️ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️🤲👍
@BabulMadeenaBabulMadeena
@BabulMadeenaBabulMadeena 6 часов назад
الحمد لله الحمد لله ثم الحمد لله....🎉 ഉസ്താദ് പറയുന്നത് പോലെ എല്ലാം ഓതി അല്ലാഹുവിൽ പ്രതിഫലം കിട്ടുന്ന അഹ്‌ലു കാരി ആവാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടേ 🤲🏻😢 ഉസ്താദ് ദുആ ചെയ്യണേ 😰🤲🏻
@shahina2214
@shahina2214 2 часа назад
ഹലാലായ മുറാദുകൾ ഹാസ്വിലാക്കാൻ ദുആ ചെയ്യണെ😢
@jazajamshi7899
@jazajamshi7899 8 минут назад
Ustade വല്ലാതെ visamatilan.എൻ്റെhus ൻറെ വീട്ടുകാർ പുത്തൻ vadikal ആണ് .ഹിദായത്ത് കിട്ടാൻ duha ചെയ്യണം.😢😢
@rashidap5689
@rashidap5689 Час назад
സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ........ ഉസ്താദേ.....
@fathimakt4771
@fathimakt4771 4 часа назад
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 آمين يا رب العالمين 🤲🤲🤲
@ktnaseerkt5330
@ktnaseerkt5330 4 часа назад
മക്കൾ സ്വാലിഹീങ്ങൾ ആവാൻ വേണ്ടി ദുആ ചെയ്യണേ
@muhammedafsal6602
@muhammedafsal6602 2 часа назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആലമീൻ
@jazzjazz4360
@jazzjazz4360 5 часов назад
എന്റെ മകന്റെ തലവേദന മാറാനും മനസ്സിന്‌ സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്‌
@gamingteam-sl2gf
@gamingteam-sl2gf 6 часов назад
ഉസ്താദ് മോളുടെ ഭർത്താവിനെ സ്നേഹമുണ്ടാവാനും ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ദുആ ചെയ്യണം 🕋
@bapputyap4765
@bapputyap4765 5 часов назад
സ്ഥലം കച്ചവടം ആവാനും കടങ്ങൾ വീടാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 6 часов назад
ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം റാ ഹ താ വൻ ദുആ ചെയ്യണേ ഉസ്താദേ
@JasminsjSj
@JasminsjSj 2 часа назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲♥️🤲
@RasiyaRasi-o3m
@RasiyaRasi-o3m 6 часов назад
ഉസ്ഥാദിനെ ഒരുപാട് ഇഷ്ടമാണ്
@jaseerajasee6024
@jaseerajasee6024 6 часов назад
ഉസ്താദേ തലവേദനയും ടെൻഷൻ മാറാൻ മാറാൻ സമാദാനം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@abdulgafoort7356
@abdulgafoort7356 6 часов назад
എന്റെ മോന് ദുബൈ ലൈസൻസിന് കൊടുത്തിട്ട് ഇതുവര ശരിയായില്ല വേഗത്തിൽ ശരിയാവാനും ജോലിയിൽ ഉന്നത സ്ഥാനത്ത് എത്തിപ്പെടാനും ബറകത്തിനും ദുആ ചെയ്യണെ! ഉസ്താദെ !
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 6 часов назад
എന്റെ ഭർത്താവിന്റെ ബ്ലോക്ക് മാറ്റിതരണേ അല്ലാഹ് ആമീൻ ദുആചെയ്യണേ. ഉസ്താദേ
@shylarafeek8735
@shylarafeek8735 6 часов назад
ഉസ്താദേ ഒരുപാട് കടം ഉണ്ട് തലക്കും മുകളിൽ കടം 😭😭😭ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@muh4.mm_
@muh4.mm_ 6 часов назад
മനസിൽ ഉള്ള മുറാദ്കൾ ഹാ സിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻
@hazeenasulfi5789
@hazeenasulfi5789 6 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲
@subaidakoori4516
@subaidakoori4516 6 часов назад
Kurach ദിവസമായി ഒരു വിഷമം ആയിരുന്നു...അതിന്നാലെ തീർന്നു...alhamdulillahhh
@Kadheeja-kc7rw
@Kadheeja-kc7rw 3 часа назад
ഉസ്താദ്, ദുആ യിൽ ഉൾപെടുതതണെ, എന്റെ കണ്ണിനു ള്ള തിമിരവും ഗ്ലൂക്കോമ യും അസുഖം മാറാനും കണ്ണിന്റെ കാഴ്ച്ച കിട്ടാനും ദുആ ചെയ്യണേ
@BabulMadeenaBabulMadeena
@BabulMadeenaBabulMadeena 6 часов назад
അവർ തരുന്ന അറിവുകൾ പകർത്താൻ അല്ലാഹ് തൗഫീഖ് ചെയ്യണേ 🤲🏻😰
@sabitha9871
@sabitha9871 7 часов назад
ഈ സൂറത്ത് ഞാൻ എല്ലാ നിസ്കാരശേഷവും ഓതാറുള്ളവയിൽ ഒന്നാണ്
@amjad4035
@amjad4035 4 часа назад
എന്റെ മോൻന്റെ ജോലി ഇൽ തടസം ഒന്നും ഇല്ല തിരി കാൻ ഉസ്താദ് ദുആ ചെയ്യണേ 😊
@afsathp5706
@afsathp5706 6 часов назад
മുറി ദ് ഹാസിലാക്കട്ടെ എന്റെ മോൻ ക്ക് ഒരു ലൈസുണ്ട് അത് ഒഴിവാക്കാൻ ദുചെയ്യണേ
@AyshaAsharaf-w7y
@AyshaAsharaf-w7y 2 часа назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Magante Joly seriyavan duacheyyanam 🤲🏻😭🕋
@InnocentGreyCat-fj6dt
@InnocentGreyCat-fj6dt 3 часа назад
യുസുഫ് നബി (അ സ )
@Sheeba-ki2ne
@Sheeba-ki2ne 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@AfeelaCm
@AfeelaCm 7 часов назад
മോന്റെ അലർജി nte അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണേ. ഭർത്താവിന്റെ ജോലിയിൽ ബറകത് ഉണ്ടാവാനും വീടിന്റെ പണി പെട്ടന്ന് തുടങ്ങുവാനും 🤲🏻🤲🏻
@SinuSinunava
@SinuSinunava 6 часов назад
Usthade njgalk 50000 രൂപ കിട്ടാൻ ഉണ്ട്. അത് കിട്ടാൻ dua cheyyanam
@FareedaFaree-im6gn
@FareedaFaree-im6gn 4 часа назад
Alhamdulilla masha allah duayil ulpeduthane usthade manasin orupad prayasagalund
@HamdaFathima-q1j
@HamdaFathima-q1j 7 часов назад
Ee humdinte barkth kond ente kadngl theernme veedinte pni porthikarich thrnme Allah❤️ 🤲🤲🤲
@safvanck9486
@safvanck9486 3 часа назад
Usthade ente uppakkum ente aniyanum orupad kadagalund ath ellaam pettathil veedan dua cheyyane....
@aadiljabbar8587
@aadiljabbar8587 6 часов назад
umaira thu. അൽഹംദുലില്ലാഹ്. ഉമ്മയുടെ രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ
@soujathrafi5297
@soujathrafi5297 4 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യൂസ്ഫ് നബി (സ )
@SalamSalam-ig5jy
@SalamSalam-ig5jy 5 часов назад
സഫിയ അൽഹംദുലില്ലാഹ് യൂസ്ഫ് നബി അലയ്സലാം
@sirukp5665
@sirukp5665 7 часов назад
Makkal niskkarikkuvanum quraan othanum padikkanum prathekam dua cheyyane usthade......
@RasheedaRasheeda-gk6uh
@RasheedaRasheeda-gk6uh 6 часов назад
എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ തോന്നാൻ ഉസ്താദ് ദുആയിൽ ഉൾപടുത്തണം
@HuweiHonour
@HuweiHonour 6 часов назад
Alhamdulilla,Ameenyarabulalameen സുലൈമാൻ നബി
@shifanakoottayipparambil4057
@shifanakoottayipparambil4057 4 часа назад
ഭർത്താവിന്റെ സ്വഭവം നന്നാവനും കാൽ വേദന മറുവനും ഉസ്താദ് ദുആ 2
@ShahulShahul-um2rh
@ShahulShahul-um2rh 2 часа назад
Alhamdulilla duayil ulpeduthane ustade
@asbahakanneth2923
@asbahakanneth2923 6 часов назад
Usthath duhayil ulpeduthane allahu thoufeeq nalki nammale anugrahikatte ameen
@faseelahassanr6620
@faseelahassanr6620 6 часов назад
Usthade njan annum parayunna swabahul hyrintayum... Usthad paranja ann muthal njan nomb aduth swalath cholli thudangi Alhamdulillah 20 varshamyiii njan manasil agrahicha karyam anikk kitty Alhamdulillah allahuanikk ath thannath swalthinta bhalam kond thanne... Anikk vishvasikkan pattunnilla ee 2 days kond njan alake mari njaneppol veroru lokath annann athrakk njan agrahicha karyam ann nadannath... Sandhosham kond anta manas thulumbunnu allam ee naruyathswalathinta shakthy thanne...... Anikk parayan vakkukal ella usthadeee 🥰
@hmyb64ameenarinshida34
@hmyb64ameenarinshida34 6 часов назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊
@ThahiraThahira-b4k
@ThahiraThahira-b4k 5 часов назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@SareenaKoya-o1l
@SareenaKoya-o1l 5 часов назад
അൽഹംദുലില്ലാഹ് 🤲🏻യുസുഫ് നബി (അ )
@NishaMol-z5p
@NishaMol-z5p 4 часа назад
Alhamdulillah❤ bharthavinta jolyil barakkath undavan dua cheyyanam Usthaday makkal nannavanum makkal pareekshayil vijaykkan dua cheyyanam Usthaday
@khai-l8l
@khai-l8l 3 часа назад
അൽഹംദുലില്ലാഹ് പാട്ട് ആദ്യം കേൾക്കുന്നു 😂👌മാഷാ അല്ലാഹ്
@Ramlath-f8y
@Ramlath-f8y 6 часов назад
ഉസ്താദേ ഞാൻ 50 ലക്ഷം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ഉസ്താദ് അത് കണ്ടിട്ടില്ലല്ലോ ഉസ്താദ്
@safiyasulu1437
@safiyasulu1437 6 часов назад
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
@Asharbishar
@Asharbishar 6 часов назад
ഉസ്താദ് ഡൗ ചെയ്യട്ടെ
@ramlathmachingal362
@ramlathmachingal362 2 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ShylajaShihabudeen
@ShylajaShihabudeen 6 часов назад
Afiyathulla deerkhayuss thannu usthadine anugrahine... 🤲🤲🤲😭 allahuve orupad nalla arivikal paranju tharunnathinu😭😭😭🤲🤲🤲🤲🤲🤲
@Raseena-n8x
@Raseena-n8x 5 часов назад
Alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen ameen yarabbalalameen
@SainabaA-mw5md
@SainabaA-mw5md 7 часов назад
അൽഹംദുലില്ലാഹ് 🤲യൂസഫ് നബി (അ )
@sirukp5665
@sirukp5665 7 часов назад
Anujathiyude barthav chilavin kodukkuvanum yojich povanum prathekam dua cheyyane. Usthade...
@fathimakt4771
@fathimakt4771 4 часа назад
Makkalude rogam shifayakan dua cheyyane Usthade 🤲 Makkal swalliheengal avan Dua cheyyane Usthade 🤲 molude thyroid prayasangal maran Dua cheyyane Usthade 🤲 Bharthavinte joliyil barkath kittan Dua cheyyane Usthade 🤲
@KunnathAbdul
@KunnathAbdul 3 часа назад
ആമീൻ... യൂസുഫ് നബി അലൈഹിസ്സലാം
@Rukiyamp-k3y
@Rukiyamp-k3y 5 часов назад
യുസുഫ് നബി അലൈഹി സ്സലാം 🎉
@KadeejaJasmin-m9g
@KadeejaJasmin-m9g 5 часов назад
യൂസ്ഫ് നബി.അലൈഹിസലാം
@MahdiyaFathima-g5b
@MahdiyaFathima-g5b 2 часа назад
Dua cheyyane usthadhee..
@HavvaNp
@HavvaNp 2 часа назад
alhamdulillaah alhamdulillaah alhamdulillaah alhamdulillaah alhamdulillaah yoosufnabi alaihissalam
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 5 часов назад
യൂസുഫ് നബി (അലൈഹി സ്സാലത്തു വസ്സലാം )
@Afnan_xn07
@Afnan_xn07 2 часа назад
യൂസുഫ് നബി അലൈഹി സലാം 👍🤲🤲
@shareefamullassery5341
@shareefamullassery5341 4 часа назад
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@AbdulnassarNassar-o8y
@AbdulnassarNassar-o8y 2 часа назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@suharasuharahamsa2823
@suharasuharahamsa2823 Час назад
Alhamdulillah alhamdulillah alhamdulillah
@ahsanhadi5346
@ahsanhadi5346 5 часов назад
അൽഹംദുലില്ലാഹ് 👍ഹലാലായമുറാദുകൾഹാസിലാകാൻദുആചെയയണെഉസ്താദെ 🤲🤲🤲ആമീൻ യാറബ്ബൽആലമീൻ
@ZeenathBasheer-wj8km
@ZeenathBasheer-wj8km 3 часа назад
Alhamdulillah Alhamdulillah Aamèen Aamèen Aamèen Yarabbal Aalameen Usthade Duayil Ulpeduthane
@Muhammedminhaj809
@Muhammedminhaj809 6 часов назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@najasherinminnu612
@najasherinminnu612 6 часов назад
അൽഹംദുലില്ലാഹ് ആമീൻ യുസുഫ് നബി (അ )
@ramlach9116
@ramlach9116 5 часов назад
Duayil ulpeduthane usthade valare vishamathilaane
@madhsong1312
@madhsong1312 2 часа назад
സ്വപ്ന വ്യാഖ്യാന അറിവ് ലഭിച്ച പ്രവാചകൻ: യൂസഫ് നബി (അ)
@ShifaNaja-x4n
@ShifaNaja-x4n 5 часов назад
കടം വീടാൻ ദുആചെയ്യണേ ഉസ്താദേ
@ThahiraThahira-b4k
@ThahiraThahira-b4k 5 часов назад
Aameeen Sangadagalk Pariharam Nalkane Allah
@maimoona7287
@maimoona7287 2 часа назад
യുസുഫ് നബി(അ)
@jisakaralikk1473
@jisakaralikk1473 30 минут назад
യൂസഫ് നബി അലൈസലാം
@manzoorali2113
@manzoorali2113 6 часов назад
All hamdulillah All hamdulillah All hamdulillah Swalath.201000. Duayil ulpeduthane usthada Ameen ameen ameen ya rabbal aalameen Allah Allah Allah
@HaseenaBasheer7786
@HaseenaBasheer7786 6 часов назад
യുസുഫ് നബി അലൈഹിവസ്സലാം
@NushidaNk
@NushidaNk 4 часа назад
ഭർത്താവിന്റെ ശബളം കിട്ടാൻ എല്ലാപ്രയാസകൾ മാറാൻ മക്കൾ പഠിക്കുന്ന നല്ല സ്വാലിഹായത് ആവാൻ 🤲🤲
@themanofgod.
@themanofgod. Час назад
ഉസ്താദ് ചെയ്യണം 🤲🤲🤲😭😭😭
Далее