Тёмный
No video :(

3 യത്തീം മക്കൾക്ക് സ്നേഹ തണലൊരുക്കി ആക്കോട് ഇസ്‌ലാമിക് സെന്റർ - Video Highlights 

Akode Islamic Centre
Подписаться 87 тыс.
Просмотров 6 тыс.
50% 1

ആക്കോട് ഇസ്‌ലാമിക് സെന്ററിന് കീഴിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന് വരുന്ന റബീഉന്നൂർ മീലാദ് ക്യാമ്പയിൻ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്ററിന് കീഴിൽ വളരെ വിപുലവും ക്രിയാത്മകവുമായി നടന്ന് വരുന്ന യത്തീം സംരക്ഷണത്തിന് കീഴിലുള്ള 473 കുട്ടികളിൽ 3 യത്തീം മക്കളുടെ നിക്കാഹ് കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മദ്ഹുറസൂൽ പ്രഭാഷണവും ആസിഫ് ദാരിമി പുളിക്കൽ ആമുഖ ഭാഷണവും നടത്തിയ സദസ്സിൽ എം.പി അബ്ദുള്ള ഹാജി പാറക്കടവ് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി മൗലിദ് മജ്ലിസിൽ പ്രാർത്ഥന നിർവ്വഹിച്ചു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സകരിയ, റഷീദ് ഫൈസി വെള്ളായിക്കോട്, യൂനുസ് ഫൈസി വെട്ടുപാറ, ടീ ടൈം ബഷീർ, പട്ടാര അഷ്‌റഫ് ഹാജി ബ്ലാത്തൂർ, അബൂബക്കർ ഹാജി, മഅറൂഫ് മട്ടന്നൂർ, ഹാരിസ് ബാംഗ്ളൂർ, പൊയിലൂർ അബൂബക്കർ ഹാജി, റഫീഖ് ഹാജി ചെമ്പാട്, ബെൻസ് മുഹമ്മദ് പാറാട്, വി.കെ നാസർ ഹാജി, അബ്ദുൽ ഗഫൂർ ഹാജി അഞ്ചരക്കണ്ടി, മത്തത്ത് അബ്ബാസ് ഹാജി, നിസാർ ആലിയ തുടങ്ങിയ കേരളത്തിലെ മത സാമൂഹിക മേഖലയിലെ പൗരപ്രമുഖർ സംബന്ധിച്ച സദസ്സിൽ സി.വി.എ കബീർ സ്വാഗതവും ഡോ എ.ടി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
☆ ☆ 𝐽𝑜𝑖𝑛 𝑡𝑜 𝑂𝑢𝑟 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 𝐺𝑟𝑜𝑢𝑝 ☆ ☆
𝙂𝙧𝙥 𝙉𝙤:30 - chat.whatsapp....
➨ Watch Live on Facebook:
/ islamiccenterofficial
➨ Follow us on Instagram
/ islamiccentreakode
➨ Subscribe to our RU-vid channel
/ islamiccentreakode
✆ & G Pay: 9745833399
UPI ID: 9745833399@okbizaxis
Call/Whatsapp:
📞 9745833399 / 9072833399 🪀 8589833399
👉 94468 92142 (Kabeer Haji)
👉 9447361382 (Hussainka)
👉 ബഹു. മുസ്തഫ ഹുദവി ഉസ്താദിന്റെ നമ്പർ: 9447405971
ആക്കോട് ഇസ്ലാമിക് സെന്‍റര്‍
══✦✦✦🕊🕊✦✦✦═
#aic #islamiccentre #islamiccenter #akodeislamiccentre #musthafa_hudavi_akode #musthafahudavispeech #musthafa_hudawi_akode #musthafahudawi #adkaruswabah

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@ShameemaShabeeb
@ShameemaShabeeb 10 месяцев назад
Ma sha allah❤
@jameelaimmu2967
@jameelaimmu2967 10 месяцев назад
മാഷാഅള്ളാ എല്ലാവർക്കുഠ അള്ളാഹൂബർക്കത്ത് ചെയ്യട്ടേ ആമീൻ വരാൻ പറ്റിയില്ല കഴിപൃവശൃഠ വന്നിരുന്നൂ അള്ളാഹു സൃലിഹായ അമലായി സീകരിക്കട്ടേആമീൻ
@sherirahmu8248
@sherirahmu8248 10 месяцев назад
ഞാൻ വന്നിരുന്നു അൽഹംദുലില്ലാഹ് ദുബായിൽ പങ്കെടുക്കാൻ പറ്റി
@haseenasiddik6377
@haseenasiddik6377 10 месяцев назад
❤❤❤❤
@user-dc6ln7tx3k
@user-dc6ln7tx3k 10 месяцев назад
മാഷാഅല്ലാഹ്‌ 😍👍🏻👍🏻👍🏻
@ashrafasharaf7484
@ashrafasharaf7484 10 месяцев назад
MashaAllah
@harisrahman9090
@harisrahman9090 10 месяцев назад
Masha allah😍😍🤲🤲
@hinahilfa2642
@hinahilfa2642 10 месяцев назад
MASHAALLAH
@dayyandiyana6139
@dayyandiyana6139 10 месяцев назад
അൽഹംദുലില്ലാഹ് 🥰🤲🏻
@Saidmpoyil
@Saidmpoyil 10 месяцев назад
❤❤💚💚💚
@NajmaSakkeer-xb2sr
@NajmaSakkeer-xb2sr 10 месяцев назад
Varan kayinhilla kayinha varsham vannirunnu insha allah
@hamzak7270
@hamzak7270 10 месяцев назад
Alhamdulillah Pankadukkannn kayinnnnnu Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@AYMUSVLOG9981
@AYMUSVLOG9981 10 месяцев назад
Njangalum vannirinnu
@harisvallatta5077
@harisvallatta5077 10 месяцев назад
❤❤❤
@niamathmedia
@niamathmedia 10 месяцев назад
❤❤❤❤
@harisvallatta5077
@harisvallatta5077 10 месяцев назад
❤❤❤❤
@zainmobiles6805
@zainmobiles6805 10 месяцев назад
❤❤❤
@user-jd6lw6de8l
@user-jd6lw6de8l 10 месяцев назад
❤❤❤❤❤❤
Далее
22 August 2024
33:46
Просмотров 202