Тёмный

3 രൂപയ്ക്ക് താമസം 8 ഭക്ഷണം | ഇന്ത്യക്കാർക്ക് എല്ലാം ഫ്രീ കൊടുക്കുന്ന രാജ്യം 

yaseen vlogs
Подписаться 1 млн
Просмотров 576 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 664   
@RasheedChelakkad
@RasheedChelakkad 5 месяцев назад
പോകുന്ന സ്ഥലത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും സ്ഥല ചരിത്രത്തെ കുറിച്ചും മുൻകൂട്ടി ഒന്ന് പഠിച്ചാൽ കുറച്ചൂടെ ബെറ്ററായി അവതരിപ്പിക്കാൻ കഴിയും, ഭാഷാ ' വിദ്യാഭ്യാസ പരിജ്ഞാനക്കുറവ് പ്രകട മാകുന്നുണ്ടെങ്കിലും നിൻ്റെ തൻ്റേടത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല '❤ ആശംസകൾ'
@aliakbertkanr
@aliakbertkanr 5 месяцев назад
ഏത് ഭാഷ....
@hanihani7095
@hanihani7095 7 месяцев назад
സത്യത്തിൽ അവിടെയുള്ള ജനങ്ങൾ പെരുമാറ്റം കൊണ്ട് ടൂറിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്നു.. അവർ ആരേയും ചൂഷണം ചെയ്യുന്നില്ല.നമ്മുടെ നാട്ടിൽ മൊത്തം കച്ചവടക്കാരും, ഹോട്ടൽ ജീവനക്കാരും ആശുപത്രിക്കാരും എത്രത്തോളം ഒരു വിദേശിയെ പിഴിയാൻ പറ്റും,? അത്രത്തോളം അത് ചെയ്യും.
@revikumar9124
@revikumar9124 Год назад
ബ്രോ ഫസ്റ്റ് വീഡിയോ കാണുന്നത്. അടിപൊളിയാണ് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@LucoseVarghese
@LucoseVarghese Год назад
Thajikisthan ഒരു മുസ്ലിം country ആയിട്ടുപോലും അവിടെ ഉള്ള ജനങ്ങൾ എന്ത് free ആയിട്ടു ഇടപെടുന്നു, ഇവിടുത്തെ പോലെ അവിടെ ഹിജാബ് ഇടാനും, പർദ്ദ ഇടാനും ആരും അവരെ നിർബന്ധിക്കുന്നില്ല, ഇത് ഇന്ത്യയിലുള്ള, നമ്മുടെ മുസ്ലിം സഹോദരങ്ങൾ കണ്ടു പഠിക്കണം
@Ganabathibhagavan-st3vq
@Ganabathibhagavan-st3vq 11 месяцев назад
Pooda patti
@mariyammaliyakkal9719
@mariyammaliyakkal9719 11 месяцев назад
ഇവിടെ ആരെ ആരു നിർബന്ധിച്ചു മാക്സി വന്നത് പോലെ ഗൾഫിൽ നിന്നു പർദ്ദ വന്നു. ഇടാനും അഴിക്കാനും എളുപ്പം. ഇസ്തിരി ഇടേണ്ട. സൗകര്യം കാരണം വ്യാപകമായി... നിങ്ങളുടെ പെണ്ണുങ്ങൾ mini ഇട്ടു നടക്കട്ടെ
@akhildevth
@akhildevth 4 месяца назад
ഇവിടെ നിർബന്ധിച്ചു ഇടീപിക്കുന്നു... മോശമായ കാര്യം.. അവിടെ ഉള്ളവർ നല്ല മുസ്ലിം ങൾ ​@@mariyammaliyakkal9719
@razackmp9647
@razackmp9647 4 месяца назад
ഇവിടെ ആരാണ് നിർബന്ധിക്കുന്നത്????
@SivasMarbles
@SivasMarbles 4 месяца назад
Yes ❤ 💯
@mohammedhaseen3297
@mohammedhaseen3297 2 месяца назад
നല്ലനാട്. നല്ല മനുഷ്യർ
@vaishnavs4926
@vaishnavs4926 3 месяца назад
വെള്ളം ഫ്രീ ആയി കൊടുത്ത ആ കുട്ടിക്കാണ് എന്റെ ലൈക്‌ ഇതൊക്കെയാണ് ആദിത്യ മര്യാദ nice country❤️❤️
@satheeshnair3053
@satheeshnair3053 Год назад
Yaseen, India has strong bilateral relations with Tajikistan. India has our own Permanent Indian Air Force Base Station in Tajikistan. One of the Largest Air Force base out side India. Good going.All the very best.
@seethalakshmi390
@seethalakshmi390 Год назад
Ankoor,seb ellam Hindi word aanallo.
@madhuvn5893
@madhuvn5893 Год назад
എടാ മൂന്ന് ഡോളറിനെ റൂം തന്നെ മതം ചോദിച്ചതാ ചെറ്റ
@aravindannairm65
@aravindannairm65 Год назад
Yaskh you are nicely introducing places of the world.
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@AffectionateDachshund-ns8or
@AffectionateDachshund-ns8or 4 месяца назад
ചേട്ടന്മാർ പൊളി 👌സ്നേഹമുള്ള മനുഷ്യർ ഹെൽപ്പിങ് മൈന്റ് ഉള്ള ജനങ്ങൾ
@rasheedchanganassery5883
@rasheedchanganassery5883 Месяц назад
Lĺ⅕
@baburajbabu
@baburajbabu 7 месяцев назад
അസ്സലാമു അലൈക്കും എല്ലാ സ്ഥലത്തും ഓടില്ല ഭായ്😊😊😊😊😊😊
@SajeerRs
@SajeerRs 3 месяца назад
Oho angane aano
@muhammedmp6102
@muhammedmp6102 3 месяца назад
അവടെ നടക്കും അപ്പോ വിവാദം പറഞ്ഞിട്ട് കാര്യമില്ല
@shajahans-hx9dr
@shajahans-hx9dr 3 месяца назад
അസ്സലാമു അലൈക്കും എല്ലാ സ്ഥലത്തും ഓടില്ല ഭായ് എന്റെ പൊന്നു ബായി . താങ്കൾ എന്താണ് ഈ പറയുന്നത്, അറബി നാട്ടിൽ ഒരാൾ മറ്റൊരാളെ കാണുമ്പോൾ. താങ്കൾക്ക് എന്റെ സലാം . എന്നു മാത്രമേ അതിനർത്ഥമുള്ളൂ . എന്നാൽ ഇംഗ്ലീഷുകാർ ഹായ് എന്നു പറയുന്നതിന് . എന്തെങ്കിലും അർത്ഥം ഒന്ന് പറയാമോ . ഏതിനും ഒരാക്ഷേപരൂപത്തിൽ സംസാരിക്കുന്നത്. നമ്മുടെ വില നാം സ്വയം ഇടിക്കുന്നതിന് തുല്യമാണ്. ഏതൊരു വിഷയത്തെക്കുറിച്ചും പഠിക്കുകയും അറിവ് സമ്പാദിക്കുകയും ചെയ്യുക. അപ്പോൾ അതിലെ തെറ്റിദ്ധാരണകൾ എല്ലാം മാറി വരും എല്ലാം ഒന്നാണെന്ന് മനസ്സിലാവുകയും ചെയ്യും. യേശുക്രിസ്തു ഷൊലോമലൈയ്ക്ക എന്നാണ് പറഞ്ഞിരുന്നത്
@rajann1411
@rajann1411 12 дней назад
അതുമാത്രമെ അറിയൂ! വർത്തമാനം കേൾക്കുമ്പോൾ ഒരു വളുപ്പത്തരം തോന്നുന്നു.
@sajeeshopto3045
@sajeeshopto3045 Год назад
സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ ഒരു അത്ഭുതമാണ് അവരുടെ ഭാഷ സംസ്കാരം എല്ലാം നമ്മോട് സാമ്യം തോന്നും...
@aboobackerveshakaran111
@aboobackerveshakaran111 Год назад
അതാണ് panju kendu അഞ്ചു കേന്ദ്രം
@saleenanoushad4335
@saleenanoushad4335 7 месяцев назад
😢athcleam
@saleenanoushad4335
@saleenanoushad4335 7 месяцев назад
basha
@os-vp1hv
@os-vp1hv 6 месяцев назад
ആര്യന്മാർ സെൻട്രൽ ഏഷ്യ നിന്നാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. സംസ്കൃതവും വേദവും ഒക്കെ അവിടെ നിന്നു തന്നെയാണ് ഇന്ത്യയിലേക്ക് വന്നത്
@sathyanpillai6255
@sathyanpillai6255 4 месяца назад
❤ഇവനൊരു ഊ ളയാകുന്നു. അതാതു രാജ്യത്തുചെന്നാൽ അവരുടെ ഭാഷയിൽ അവരെ വിഷ് ചെയ്യടാ,,,, ഒരുത്തർപോലും നിൻറ്റെ അഭിവാദനത്തിന് റിപ്ലെ തന്നോ,,,,,?
@Harksha.007
@Harksha.007 6 месяцев назад
Tajikistan Uzbekistan വളരെ നല്ല മനുഷ്യർ
@ilovemusic-qf7vy
@ilovemusic-qf7vy Год назад
സന്തോഷ്‌ ജോർജ് കുളങ്ങര യുടെ favorite രാജ്യം ആണ് Tajikistan ❤. Tajik Song എനിക്ക് ഒരുപാട് ഇഷ്ടം ❤️മനുഷ്യത്വം ഏറ്റവും കൂടുതൽ ഉള്ള രാജ്യം.ഇന്ത്യ അവർക്ക് ഒരുപാട് ഇഷ്ടം
@aboobackerveshakaran111
@aboobackerveshakaran111 Год назад
അതാണ് panju kend അഞ്ചു കേന്ദ്രം
@AhammedkoyaParayi-em5db
@AhammedkoyaParayi-em5db 6 месяцев назад
Avar muthramozhichal kazhukunnad kandapol ad sweekarchu​@@mytech4726
@sethumadhavan8169
@sethumadhavan8169 6 месяцев назад
😂​@@mytech4726
@Azick31
@Azick31 4 месяца назад
​​@mytech4726തന്റെ ചീഞ്ഞ മനസ്സ് വെളിപ്പെട്ടു, തനിക്ക് കുറച്ച് ആശ്വാസം കിട്ടി, സമാധാനം.😂😂😂 ആ പഴയ സംസ്കാരം ഇഷ്ടപ്പെട്ടെങ്കിൽ എന്തിനാ അവരത് ഉപേക്ഷിച്ച് വേറെ ആശയം സ്വീകരിച്ചത് മിത്ര മേ ...
@ammachikottappady5780
@ammachikottappady5780 4 месяца назад
​@@aboobackerveshakaran111uiiîliúïkuû😮⅐
@muhammedkunhipm4753
@muhammedkunhipm4753 Год назад
ബ്രോ. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടത്തെ ചുരുങ്ങിയ അയിമ്പത് വർഷത്തെ ചരിത്രം മനസ്സിലാക്കി ഡെമോ ചെയ്യുന്നതായിരിക്കും നല്ലത് വിദ്യാഭ്യാസ കുറവ് നന്നായി പ്രതിപലിക്കുന്നു.... ....
@sajanb7144
@sajanb7144 Год назад
Ur suggestion is ok but he is educated
@redwine1786
@redwine1786 Год назад
Evane sweekarikkunnavare parihasikkunna swobhavavum und parayunnadh nammude bhashayil aayadh kondu aa pavangalk manassilakilla
@narakamkalaki7585
@narakamkalaki7585 Год назад
അയിമ്പത് നല്ല വിദ്യാഭ്യാസം
@PT-qi3yr
@PT-qi3yr Год назад
അയാൾ തനിക്ക് നിസ്കരിക്കാനും ഖിബ് ലയും കാണിച്ചു തന്നു
@bavakoorithodi1753
@bavakoorithodi1753 Год назад
താങ്കൾ ഫ്രീ ആണെങ്കിൽ വിദ്യാഭ്യാസ കുറവിനു ഒരു ട്യൂഷൻ കൊടുക്കുക താങ്കൾ ഒരു പാട് വിദ്യാഭ്യാസം ഉള്ള ആളാണെന്ന് തോന്നുന്നു
@subramanianunni8465
@subramanianunni8465 10 месяцев назад
മുസൽമാൻ ഹേ, സന്തോഷം
@vasumathisuma751
@vasumathisuma751 Год назад
നല്ലത്.മാത്രം..വരടെ....❤
@aslamr2950
@aslamr2950 11 месяцев назад
Yaseene ninte vloge bayankaram ishtaanu pakshe...vloginidayil jaadi madam edokeparayanam ennale njammalkumanasilaavullu,,pakshe..koodipogarud mattumadasthark 1rumaadirifeelagunnadupole..(hitchaikingnomed vlog pole
@mrlong820
@mrlong820 7 месяцев назад
ബിസിനസ് സാധ്യതയും നോക്കിയാൽ ഒരുപാട് കുണം ചെയ്യും വളരെ ഉഷാറാണ്
@MKMBasheer-g2g
@MKMBasheer-g2g Год назад
എല്ലാ ആശംസകളും നേരുന്നു 🎉❤
@faisaloftak4668
@faisaloftak4668 Год назад
ചങ്ങാതി പൈസ വേണ്ടാ എന്ന പറഞ്ഞത് ആ കുട്ടിയുടെ മര്യാദ അത് പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് പൈസ കൊടുക്കുന്ന മര്യാദ ഇയാൾക്ക് ഇല്ലാതെ പോയല്ലോ
@mathewcall2449
@mathewcall2449 Год назад
Negativoli
@abdulrazak8037
@abdulrazak8037 11 месяцев назад
അതാണ് ശരി. ആ കൊച്ചുകുട്ടിയുടെ മാന്യത പോലും ഇയാൾക്കുണ്ടായില്ലല്ലോ.
@ajayvloges4639
@ajayvloges4639 9 месяцев назад
Malayali alle
@jishanair6623
@jishanair6623 8 месяцев назад
അത് അവരുടെ രീതി അവർക്ക് പണം വേണമായിരുന്നെങ്കിൽ അവർ വാങ്ങുവല്ലോ
@ajmalkp9545
@ajmalkp9545 5 месяцев назад
Avaru venda ennu paranjal pinne fund vangikoolla
@SureshMichael-gu3ce
@SureshMichael-gu3ce Год назад
Yaseen you are wonderful,best wishes
@VelayudhanKrishnanKutty
@VelayudhanKrishnanKutty 11 месяцев назад
32:05 പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ താജികിസ്ഥാന്റെ ഈ പഞ്ചകെന്റ് പട്ടണത്തിന്റെ വിമാനത്താവത്തിനു അടുത്തുള്ള പഞ്ചഗന്റ് മ്യൂസിയത്തില്‍ സമീപ പ്രദേശത്തുള്ള എക്സാവേഷന്‍ ഒരു സൈറ്റില്‍ കണ്ടെടുത്ത ശിവന്റെ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നു. ആ മ്യൂസിയത്തിന്റെ കുറേ അകലെ ഒരു പുരാതന ശിവ ക്ഷേത്രവും, കണ്ടുപിടിച്ചിരുന്നു.
@fidafaizu
@fidafaizu 11 месяцев назад
@ user - ds ഇനിയവിടെ രാമക്ഷേത്രമുണ്ടായിരുന്നുവെന്നും പറയും😅
@madan4412
@madan4412 11 месяцев назад
അതാണ് മുസ്ലിം സംസ്കാരം...🎉
@ThusharK
@ThusharK 11 месяцев назад
oove
@youtubeuser6020
@youtubeuser6020 2 месяца назад
😂 അപ്പോ,മുഹമ്മദ് മുസ്ലീമല്ലേ.
@thilakalungal
@thilakalungal 2 месяца назад
😂😂😂😂​@@youtubeuser6020
@saifis190
@saifis190 Год назад
എനിക്ക് പോവാൻ ആഗ്രഹം ഉണ്ടെ
@4smediapresence
@4smediapresence Год назад
അടിപൊളി....🎉
@bineeshckm3125
@bineeshckm3125 2 месяца назад
Quran പഠിക്കാത്ത മുസ്ലിം ഗൾ ആണ് ഭാഗ്യം ❤️
@shihabjannah7981
@shihabjannah7981 Год назад
സോവ്യറ്റ് റഷ്യയുടെ കീഴിലുള്ള രാഷ്ട്രങ്ങളിലെ ഹിജാബ് ദരിക്കുന്ന രീതി വിത്യസ്ഥമാണ്
@Padmanabha-eu4gv
@Padmanabha-eu4gv 6 месяцев назад
നമ്മുടെ ജനതയ്ക്കുമുണ്ട് ലോകത്തിലെ എല്ലാ നൻമകളും, തിൻമകളും. വിവേചന ചിന്തകളിൽ നിന്നും നാം എന്നാണ് പുറത്ത് കടന്നു ഒരൊറ്റ ലോകം, ഒരൊറ്റ ഭൂമി, ഒരൊറ്റ ഭാവി എന്ന നിലയിൽ നമുക്കുയർന്ന് നിവർന്ന് നിന്ന് ലോകത്തിൽ നമുക് ഒരു തമ്പുരാൻ തമ്പുരാട്ടി മാത പിതാ ഗുരു സങ്കല്പം യാഥാർത്യമാകാൻ പ്രാർത്ഥിക്കുക.
@UnniNair-ry9cn
@UnniNair-ry9cn 2 месяца назад
ജയ് ഗുരുദേവ്
@abdukunnummal290
@abdukunnummal290 11 месяцев назад
ഏകദേശം അറബിയും ഹിന്ദിയും ഒരുമിച്ചുള്ള ഭാഷയാണ് മുറബ്ബാഎന്നുപറഞ്ഞാൽ ജാമാണ്
@sabeenasabre8909
@sabeenasabre8909 Год назад
ഡാ ചെർക്കാ നിന്റെ കൂടെ വന്ന ഫീൽ... ഈച്ചയുടെ കാര്യംപറഞ്ഞപ്പോൾ ചിരിച്ചുപോയി 😄
@sreekumarbhaskaran5268
@sreekumarbhaskaran5268 Год назад
Very good people.
@mahmoodvaliyaparambath7303
@mahmoodvaliyaparambath7303 Год назад
ഇംഗ്ലീഷിൽ ഗെയ്സും അറബിയിൽ ഇസ്സലാമലൈകും, നാടോടിക്കറ്റ് ഓർമവരുന്നു 😊
@subaidahassan8161
@subaidahassan8161 4 месяца назад
But the meanings are different
@rajann1411
@rajann1411 11 дней назад
😂
@shajigeorge1687
@shajigeorge1687 8 месяцев назад
Oru usthadadmare Angot vidaruthe avide matha branth valarthum
@ameegos
@ameegos Год назад
Afghanistan videos instayil kandallo 🤔
@nasmiya5154
@nasmiya5154 Год назад
Waiting
@sreejithshankark2012
@sreejithshankark2012 11 месяцев назад
കേരളത്തിൽ ഉള്ള മുസ്ലിം പോലെ അല്ല തട്ടം പർദ്ദ ഒന്നും ഇല്ല... 🙂
@ArunRm-wf1wh
@ArunRm-wf1wh 8 месяцев назад
കേരളത്തിലും അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ കൊച്ചു കുട്ടികളെവരെ അങ്ങിനെ പഠിപ്പിച്ച് മാറ്റി.
@ammudigital875
@ammudigital875 8 месяцев назад
പർദ്ദ ഇട്ടു മൂടിയിട്ടില്ലെങ്കിൽ കേരളത്തിലെ പോലെയുള്ള മതതീവ്രവാദികൾ അവിടെ ഇല്ല എന്നർത്ഥം.
@ShahulHameed-mc5my
@ShahulHameed-mc5my 7 месяцев назад
India yile oru vibagam janangal Andi thottu vanagunnu ivide athilla lle bro
@musfark9240
@musfark9240 6 месяцев назад
Ninakk enthina vishamam ninte veettil idunnolla nee ath nok eaamane mattullavarde ethi nokaathe swantham kaaryam noki jeevikk ninakk ninte madham namukk njammude madham , verthe kuttam kandu pidkkan vendi iraggalle ivdem thattamidunnavarum idaathavarum und athokke avarde choice aan
@MuhammadMuhad-bp8er
@MuhammadMuhad-bp8er 4 месяца назад
ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ തട്ടം ഇടുന്നവർക്കു ഇടാം പർദ്ധ ഇടുന്നവർക്കു ഇടാം എന്തിനാ വെറുതെ
@thepassenger1569
@thepassenger1569 Год назад
ഫുഡ് അങ്ങനെ മണക്കരുത് bro ചിലർക്ക് ഇഷ്ട്ടം ആവില്ല 🥰
@mariyammaliyakkal9719
@mariyammaliyakkal9719 8 месяцев назад
കൈകൊണ്ട് എടുത്തതും മണത്തതും നാറിയ ഇന്ത്യൻ cultur എന്നയാൾക്ക് തോന്നിയിരിക്കും. വെറും അസ്സലാമുഅലൈക്കും masha അല്ലയും മാത്രമാണ് ഇന്ത്യക്കാർ... നിസ്കാരം 20ൽ 4പേർക്ക്
@jayasankarsurendrannair1938
@jayasankarsurendrannair1938 10 месяцев назад
വളരെ സമാധാനത്തോടെ ജീവിക്കുന്ന രാജ്യത്തെ ജനങ്ങളെ കേരളത്തിലെ മത വാദം ഒന്നും പഠിപ്പിച്ച് ചീത്ത ആക്കരുത്
@muhammedfasilk283
@muhammedfasilk283 8 месяцев назад
99 % Muslims ulla country anu ith.
@abuhamdan8872
@abuhamdan8872 8 месяцев назад
ഇന്ത്യയിലെ മത ഭ്രാന്ത് എന്ന് പറ
@balusseri7929
@balusseri7929 8 месяцев назад
യാസീൻ സംഘിയല്ലല്ലോ ഭായ്😂
@reefgarden2420
@reefgarden2420 8 месяцев назад
Keralam Indiayile peaceful state aanu yogiyude Up Alla keralam
@sreeyeshpanicker
@sreeyeshpanicker 8 месяцев назад
​@@abuhamdan8872indiayil matha bhranthulla eka koottammninne polulla mathabhranthanmaranu.ithil thanne kettille Indian ennu paranjappol udane musalmanano ennu Maru chodyam,manushyan alle ennalla chinthickunnathu.
@shajijohnvanilla
@shajijohnvanilla Год назад
തജിക്കിസ്ഥാൻ ഒരു ഇസ്ലാം രാജ്യമെന്നു പറയുന്നത് ശരിയല്ല. മറ്റ് Central Asian countries നെ പോലെ അതൊരു Secular country ആണ്. Official languages Tajik and Russian. Tajik ഭാഷക്ക് Urdu- Persion നോടാണ് സാമ്യം. തദ്ദേശ്ശിയരായ തജിക്കുകൾ വളരെ modern culture ഉള്ളവരാണ്.
@yaseenvlogs1948
@yaseenvlogs1948 Год назад
✌🏻
@ummarcm8544
@ummarcm8544 Год назад
പുള്ളി മുസ്ലിം രാജ്യം എന്ന് പറഞ്ഞതിന്റെ അർത്ഥം 99% മുസ്ലീങ്ങൾ ഉള്ള നാട് എന്ന അർത്ഥത്തിൽ ആയിരിക്കും bro
@magpie8593
@magpie8593 Год назад
Tajikistan oru Muslim country anu ennanu avde ullavr thanne parayunnath njn avde kazhinja 5 varshamyi ninna oru student anu
@muhammedalimamu8776
@muhammedalimamu8776 Год назад
Eath rajyamayalum kuzhapamilla nalla manusiarayi jeevicha mathi
@sureshbabu-yx5fj
@sureshbabu-yx5fj Год назад
ഇവൻ അല്പം മുസ്ലിം വർഗീയ വാദിയാണ്‌.
@santharamachandran2427
@santharamachandran2427 2 месяца назад
Nalla post.Vegetarian kittumo?
@pattathilkomukutty8605
@pattathilkomukutty8605 Год назад
അയർലണ്ടിൽ പോകുന്നെങ്കിൽ അറിയിക്കണം
@ashikedavanna2665
@ashikedavanna2665 Год назад
Yassen . When you come back to Indonesia again . Go lombok again,🥰
@jamalnjm5952
@jamalnjm5952 11 месяцев назад
നിസ്കരിക്കാൻ മടിയുള്ള ആളുകൾക്ക് പറ്റിയ സ്ഥലം
@sanathannair8527
@sanathannair8527 Год назад
ഒരു രാജ്യത്ത് പോകുമ്പോൾ ആ രാജ്യത്തെ ഭാഷ അത്യാവശ്യത്തിനു പറയാനുള്ളത് കുറച്ചങ്കിലും അറിഞ്ഞിരിക്കണം. വ്ലോഗർക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് തോന്നുന്നു. അവിടെയുള്ളവർക്ക് ഹിന്ദി നന്നായി അറിയാമെന്നു തോന്നുന്നു.
@aksrp258
@aksrp258 5 месяцев назад
Avark hindi ariyillede. Tajik bhashayil urduvinu similar wordings und atre ullo
@UsmanUsmanpm-o9y
@UsmanUsmanpm-o9y 3 месяца назад
വളരെ നന്നായിട്ടുണ്ട്
@anwarpalliyalil2193
@anwarpalliyalil2193 Год назад
28:03 google voice translate use cheythoode broooo👍👍👍👍👍👍
@muraleedharanpc
@muraleedharanpc Год назад
Yasin your style is very sweet my dear young man
@peterc.d8762
@peterc.d8762 Год назад
അതു പൊളിച്ചു നമ്മുടെ നാട്ടിൽ പേരിന് എറച്ചി ബാക്കി ഉള്ളി. അവിടെ പേരിന് ഉള്ളി ബാക്കി എറച്ചി
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@josekaredan7031
@josekaredan7031 Год назад
Your speeh Verygood ilikeyou
@AbdulMajeed-jp4vn
@AbdulMajeed-jp4vn Год назад
യാസീൻ ചേലേമ്പ്ര എവിടെയാണ് ?
@sadikebrahimebrahim
@sadikebrahimebrahim Год назад
jevikan nalla rajiam nice
@parattil
@parattil Год назад
വല്യ കാര്യത്തിൽ അസലാമു അലൈക്കും പറഞ്ഞ ങ്കിലും അവർക്ക് വലിയ പ്രതികരണമൊന്നുമില്ല. ഒരു കാര്യം മനസ്സിലായി അവർക്ക് മതഭ്രാന്ത് കുറവാണെന്ന്.
@muhammadessa3252
@muhammadessa3252 Год назад
ഇപ്പുറത്ത് മത ഭ്രാന്ത് കൂടുമ്പോയെ അപ്പുറത്തും കൂടൂ, അല്ലെങ്കിൽ എല്ലാവർക്കും എല്ലാം സാധാരണപോലെ
@bavakoorithodi1753
@bavakoorithodi1753 Год назад
അസ്സലാമു അലൈകും എന്ന് പറയുന്നത് മത ഭ്രാന്ത് അല്ല ഇസ്ലാമിൽ wish ചെയ്യുന്ന രീതി ആണ് പൊട്ടത്തരം പറയാതെ സഹോദരാ
@mariyammaliyakkal9719
@mariyammaliyakkal9719 11 месяцев назад
ഗൾഫിൽ സംഘിയും ക്രിസംഘിയും ഒഴികെ വലൈകുമുസ്സലാം പറയുന്നു. അവർക്കു ഭയങ്കര മതഭ്രാന്ത് തന്നെ
@shabeeraliabdulkareem6545
@shabeeraliabdulkareem6545 8 месяцев назад
അസ്സലാമു അലൈക്കും എന്നു പറഞ്ഞാൽ മതഭ്രാന്ത് എന്നല്ല...'' നിങ്ങൾക്ക് ശാന്തിയും സമാധാനം ഉണ്ടാകട്ടെ ... എന്നാണ്
@mariyammaliyakkal9719
@mariyammaliyakkal9719 8 месяцев назад
പരട്ട്.... മത ഭ്രാന്താണല്ലോ. വിവരം കമ്മി. ലോക മുസ്ലിമിന് പരിചയപ്പെടാൻ കുറുക്കു വഴികൂടിയാണ് സലാം. Islam സഹോദര്യത്തിന്റെയും ചാരിറ്റിയുടെയും മതമാണ്. മനുഷ്യ നിർമിത മതമല്ല
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 6 месяцев назад
നല്ല അവതരണം bro 👌🏻❤️😍👍🏻
@mvmonvlogs
@mvmonvlogs Год назад
3 ഡോളർന് റൂം ഉം കിട്ടി ഓസിക്ക് food ഉം വെള്ളവും കിട്ടി 😄. ഓസിക്ക് ഫ്ലൈറ്റ് ടികെറ്റ് ഉം കിട്ടുമെങ്കിൽ ഒന്ന് പാസ്പ്പോർട്ട് എടുക്കണം 😊
@fasilshalu9318
@fasilshalu9318 Год назад
Passport m ossik edutho
@mvmonvlogs
@mvmonvlogs Год назад
@@fasilshalu9318 🤣🤣🤣
@rashidrashid4543
@rashidrashid4543 Год назад
ഇങ്ങനെയും ചിലർ 🤭
@babyvasntha9283
@babyvasntha9283 Год назад
​@@mvmonvlogsá ki kic de de ,
@mvmonvlogs
@mvmonvlogs Год назад
@@rashidrashid4543 🤣🤣🤣🤣
@SajithaZainu-d8l
@SajithaZainu-d8l Год назад
യാസീൻ.വീഡിയോകൾ എല്ലാം കാണാറുണ്ട്. അടിപൊളി
@sreedharannambidiveettil6048
ആളെ പറ്റിച്ചതാണല്ലെ? 3 രൂപക്ക്‌ ഭക്ഷണം. അതു് പിന്നെ Dollar ആവുന്നു.
@alraifatexgar2015
@alraifatexgar2015 11 месяцев назад
നന്നായിട്ടുണ്ട്
@sainudheenkattampally5895
@sainudheenkattampally5895 Год назад
ഇതൊക്കെ കാണാൻ കൊതി
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 3 месяца назад
Very informative and motivative sir.
@MuhammadSalih-u4b
@MuhammadSalih-u4b 2 месяца назад
Assalamualikum gafoorka dhosth
@pannurriyas
@pannurriyas 4 месяца назад
ന്നാലും ചെങ്ങായ് കുടിച്ച വെള്ളത്തിന്റെ ക്യാഷ് കൊടുക്കായിരുന്നു😅
@sidhiqueap141
@sidhiqueap141 Год назад
മനോഹരം
@raveendran2526
@raveendran2526 Год назад
മിസ്റ്റർ യാസീൻ താങ്കൾ ഒരു ഇസ്ലാം ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വളരെ ശ്രമിക്കുന്നുണ്ട് പക്ഷേ അവരിൽ നിന്നും പ്രതീക്ഷിച്ച മറുപടി ലഭിക്കുന്നില്ല എന്തായാലും താങ്കൾ ഒരു കേരളീയ മുസ്ലിം അല്ലേ
@ibrahimmoidu563
@ibrahimmoidu563 Год назад
Bodyappedùttiyal end
@hamidkotu
@hamidkotu 8 месяцев назад
How to get visa to tajekistan in india. Which airlines will take there?
@babyvarughese949
@babyvarughese949 Год назад
Which country is this? Neat place. Good people.
@Gamingwithjaizz
@Gamingwithjaizz 11 месяцев назад
Tajikistan
@ashrafpm22
@ashrafpm22 Год назад
മുറബ്ബ എന്നാൽ ഫ്രൂട്ട് ജാം. Good 👍❤️🙏
@shafeequekannur9531
@shafeequekannur9531 10 месяцев назад
ഫ്രീ തന്ന കുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു.. 👍👍
@anoopsasidhars2130
@anoopsasidhars2130 8 месяцев назад
അപ്പൊ പിന്നെ അത് ഫ്രീ ആവില്ലല്ലോ 😂
@mujeebmajeed681
@mujeebmajeed681 7 месяцев назад
@@anoopsasidhars2130😂
@noblekthomas9165
@noblekthomas9165 2 месяца назад
Nalla Manushyar
@jafferkuttimanu2884
@jafferkuttimanu2884 Год назад
Avideyum vargeeyada vilamballe
@hamidkotu
@hamidkotu 8 месяцев назад
Which international airport and which is this city
@balanbalakrishnan5643
@balanbalakrishnan5643 Год назад
ബ്ലോഗർ ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് ആശയവിനിമയം നടത്തിക്കൂടെ
@saifis190
@saifis190 Год назад
ما شاء الله
@muneerkuttu3880
@muneerkuttu3880 Год назад
Nice 👍👍👍🌹
@naseerkargeen2187
@naseerkargeen2187 Год назад
Marabou means jam. Apricot jam anu.
@ShyjuKoyili
@ShyjuKoyili 8 месяцев назад
Entho valiya kandupitutham alle😂😂😂
@usmank9733
@usmank9733 4 месяца назад
ഇന്ത്യൻ രൂപക്ക് ഒരു വിലയുമില്ല.ബി ജെ പി ഗവണ്മെൻ്റ് 60 ൽ നിന്ന് 80 ആക്കിത്തന്നു😊
@josephpm6855
@josephpm6855 Год назад
Adiniveshem.....
@usmank9733
@usmank9733 4 месяца назад
യാസീൻ, രണ്ട് കട്ടിലിൽ ഒന്ന് നമസ്ക്കരിക്കാൻ വേണ്ടി, ഖിബ് ലയുടെ ദിശ പറഞ്ഞതാണ് തുടക്കത്തിൽ അദ്ദേഹം.... അങ്കൂർ, സേ ബ് എല്ലാം ഹിന്ദി
@thewarrior5290
@thewarrior5290 Год назад
Muslim aanennu ariyikkaan aano salaam parayunne? Avar valare rare aayittaanallo salaam parayunne
@mariyammaliyakkal9719
@mariyammaliyakkal9719 11 месяцев назад
അറിയിക്കാൻ അല്ല. ഒരു അഭിസംബോധന. പരിചയം തുടങ്ങാൻ ആവശ്യം... നിങ്ങള്ക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നർത്ഥം
@sudarsanas4591
@sudarsanas4591 7 месяцев назад
നല്ല വൃത്തിയുള്ള റോഡുകൾ 👍❤️👌
@saifis190
@saifis190 Год назад
യാസീൻ മലേഷ്യ യിലെ ഒരു കേരളകാരൻറെ ഫോൺ നമ്പർ തരുമോ
@mathewsmathai8615
@mathewsmathai8615 Год назад
I liked this video.
@mayasupreme
@mayasupreme Год назад
നിങ്ങളുടെ കൂടെ ആദ്യം ഉണ്ടായിരുന്ന കൊടുവള്ളിക്കാരൻ ഇപ്പോൾ എവിടെയാണ്?
@arifkattupparuthy5194
@arifkattupparuthy5194 6 месяцев назад
കുളിച്ച് നിസ്കരിക്കാൻ....... എന്റെ മടിയൊന്നും ഇവിടെ നടക്കൂല.......... കമെന്റ് പൊളി 🤣🤣🤣🤣🤣
@sarahmatthew
@sarahmatthew 8 месяцев назад
So nice.Beautiful place.Friendly people.
@ashrafmp7440
@ashrafmp7440 Год назад
ഭക്ഷണം കഴിക്കുമ്പോൾ മൂക്കിൽ വച്ച് മണത്ത് നോക്കി കഴിക്കാൻ പാടില്ല
@thenmozhihoney9119
@thenmozhihoney9119 20 дней назад
ഡോ കൊച്ചേ ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്നു
@mathewperumbil6592
@mathewperumbil6592 11 месяцев назад
കണ്ടിട്ടേതോ ദരിദ്രവാസി യാണെന്നു തോന്നി, അതാണ് വെള്ളം ഫ്രീയായി തന്നത്!
@XYZ-ABC-k3u
@XYZ-ABC-k3u 4 месяца назад
കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല, അതാണ് കാര്യം
@jaleelkktech1568
@jaleelkktech1568 Год назад
യാബീന് ട്രൈബൽ ഏരിയയാണ് vlog ന് നല്ലത്
@mohammedalikarakkal7204
@mohammedalikarakkal7204 Год назад
സൂപ്പർ യാസീനെ ❤❤❤❤❤😊
@irshadzain222
@irshadzain222 11 месяцев назад
Appo Beer adikkarunde lle
@gowarigowari4771
@gowarigowari4771 Год назад
ഇവൻ ഇന്ത്യക്കാരുടെ പേര് കളയുമെന്ന് തോന്നുന്നു.
@athiparampilyohannanrajan210
ആദ്യം കേൾക്കേണ്ടത് ₹1 രൂപക്ക് കിട്ടുന്ന ഭക്ഷണം ആണ്. നീ വെറുതെ എന്തിനാ ടൈറ്റിൽ ഇങ്ങനെ കൊടുക്കുന്നത്
@justinjoseph9225
@justinjoseph9225 Год назад
അയാൾ ഫ്രോഡ് ആയതു കൊണ്ട് ''
@abdulrasheed-mb7re
@abdulrasheed-mb7re 11 месяцев назад
വെള്ളത്തിനു താജ്കി ഭാഷയിൽ zu എന്നാണ് പറയുക
@MuhammedTA-zp2yi
@MuhammedTA-zp2yi 3 месяца назад
Vadaa = water
@sahlasdrawing915
@sahlasdrawing915 3 месяца назад
ഇവർ ഹിന്ദിയോട് സാമ്യമുള്ള ഭാഷയാണല്ലോ 👌
@fgsurya2963
@fgsurya2963 8 месяцев назад
19:19 beef beef cow cow bheeeheee😂😂😂😂😂😂😂😂😂😂😂
@ayshasworld2013
@ayshasworld2013 Год назад
Kathakali ini vere padikendivarilla alla bhavangalumayi. Avide poyalum maratha bhasha angyabhasha
@insurance4u713
@insurance4u713 Год назад
മാഷള്ള...! മുസ്ലിം ആയതോണ്ട് കൊയപ്പല്യാ...!!!
@shihabjannah7981
@shihabjannah7981 Год назад
അവിടത്തെ വൃത്തി നമുക്ക് ഇല്ലാതെപോയി .
@magpie8593
@magpie8593 Год назад
Avde 350+ malayali students und and the best city dushanbe
@pillaithampi9627
@pillaithampi9627 Год назад
എന്റെ യാസീനേ, അവിടെ ആരും ഇസ്ലാമിനെ അലക്കുന്നത് കാണുന്നില്ല. നിങ്ങൾ തനിയേ ഇസ്ലാമിനെ അലക്കേണ്ടി വരു൦.
@PriyaBaby-b3m
@PriyaBaby-b3m 9 месяцев назад
Hi brother any health care jobs available aano for nurses
@XYZ-ABC-k3u
@XYZ-ABC-k3u 4 месяца назад
ഉണ്ട്
@santharamachandran2427
@santharamachandran2427 2 месяца назад
Location?
Далее
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 1,6 млн
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 1,6 млн