സൂപ്പർ വീഡിയോ, എനിക്ക് നീളത്തിലുള്ള ഒന്നര സെന്റ് സ്ഥലം ഉണ്ട്, ഒരു ഭാഗത്തു എന്റെ ബന്ധു ബിൽഡിംഗ് പണിതിരിക്കുന്നു ജനലൊ, വെന്റിലേസനോ ഇല്ല അവരുടെ അനുവാദം ഉണ്ടെങ്കിൽ ആ ഭാഗം അടുപ്പിച്ചു പണിയുമ്പോൾ projection മിനിമം എത്ര കൊടുക്കണം,
ഒരു വീട്ടിലേക്കുള്ള വഴിയാണെങ്കിൽ ഒരു മീറ്റർ വിട്ടാൽ മതിയാവും ഒന്നിൽ കൂടുതൽ വീടുകളിലേക്കുള്ള വഴിയാണെങ്കിൽ ഒന്നര മീറ്റർ വിടണം നിലവിലെ സാഹചര്യത്തിൽ പെർമിറ്റ് ലഭിച്ചതിനുശേഷം വീട് നിർമ്മിക്കുന്നതാണ് ഉചിതം
@@hometrends. ഈ ½ സെന്റ് വഴി 6½ സെന്റ് പുരയിടം അങ്ങനെ 7 സെന്റ് വസ്തു ഒരു ഓണർ ആണ്... തൊട്ട് അടുത്ത വസ്തുവിന്റെ ഓണർ ഇതിൽ കൂടി യാത്ര ചെയ്യുന്നു... എങ്കിൽ റൂൾ എങ്ങനെ ആണ്...?
സ്ഥലത്തിന്റെ നീളത്തിനും വീതിക്കും അടിസ്ഥാനമാക്കിയാണ് അതിൽ വരുന്ന വീടിന് എത്രത്തോളം സ്ഥലം ആവശ്യമുണ്ട് അല്ലെങ്കിൽ എത്രത്തോളം സ്ക്വയർഫീറ്റിൽ വീട് പണിയാം എന്നത് നിശ്ചയിക്കാൻ പറ്റുകയുള്ളൂ