Тёмный

3 സെന്റിൽ 3.5 ലക്ഷത്തിന് അടിപൊളി വീട്; GI ഷീറ്റും Gypsum പാനലും മാത്രം | @Home | MediaOne 

MediaoneTV Live
Подписаться 6 млн
Просмотров 227 тыс.
50% 1

GI ഷീറ്റും സ്റ്റീലും ജിപ്‌സം പാനലും; 3 സെന്റിൽ മൂന്നര ലക്ഷത്തിന് തീർത്ത പറുദീസ കാണാം | @Home | Media one
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@lijojosep2553
@lijojosep2553 2 года назад
എനിക്കും വൈഫിനും! താങ്കൾ ഒരു Complete man ആണ് ! സ്നേഹമയി!
@sudheesh3927
@sudheesh3927 2 года назад
3.5Lakhs എന്ന് കാണുമ്പോൾ ആ വീഡിയോ കാണാൻ എല്ലാരും വരും എന്താണ് trick അറിയാൻ...
@illyasine63
@illyasine63 2 года назад
അവതാരകൻ്റെ അവതരണം കഴിഞ്ഞെങ്കിൽ ആ വീട് ഒന്ന് കാണിക്കൂ. കാണാൻ അതിയായ ആഗ്രഹമുണ്ട്.
@swathi6164
@swathi6164 2 года назад
They have a RU-vid channel incase you need to watch further
@SureshKumar-iy6to
@SureshKumar-iy6to Год назад
പരമാവധി ബോറടിപ്പിക്കുന്നു
@Rayeeskp6
@Rayeeskp6 2 года назад
1st ഇരുന്ന സീറ്റിന്റെ അടിയിലും storage space ചെയ്യാമായിരുന്നില്ലേ
@shammsha2320
@shammsha2320 2 года назад
ബുദ്ധിയുള്ളവർക്കും കഴിവുള്ളവർക്കും ഇതുപോലെ ചെയ്യാൻ കഴിയും അല്ലാത്തവർ ഏതങ്കിലും മണ്ടന്മാരുടെ മണ്ടത്തരങ്ങൾക്ക് കൂട്ടു കൂടും
@vvofficials3600
@vvofficials3600 2 года назад
Electricity enghanaya?
@Old_School_Pro
@Old_School_Pro 2 года назад
Beauty of a good architecture.
@ismailhabeeb3635
@ismailhabeeb3635 2 года назад
Sathyam
@midhulajmidhu7728
@midhulajmidhu7728 2 года назад
One of the regular visitors to the attic lab Chanel
@induvinod5511
@induvinod5511 2 года назад
Brilliant! Really appreciate 🤩🤩
@CookeryChords
@CookeryChords 2 года назад
Ingane kuranha chilavil nalla nilavaramulla veedukal undakkam enn manassilayi. Nalla video 👌👌👌👌👌👌
@makeitright3074
@makeitright3074 2 года назад
2016 il chaythathu ippo moonu laksham ennu paranju thalli vidbo athintey innathay price koodey parayandey.. Minimum or 7 lakh agum ippo chayyan
@mohamedsheriftp2361
@mohamedsheriftp2361 2 года назад
Ithu aa samayathu nadakkum annu GI pipinte price ennthu 64/kg innu varunna price 107/kg appo thanne 40%price hike vannu ply woodinte price okke etho rangil ethi nilkkuvaa (grade 304) so annu 3.5 lakhs ennathu ippo pru prasakthi illa
@sethusn3523
@sethusn3523 2 года назад
ആ ഇത് നമ്മടെ Attic Lab അല്ലെ ❤❤
@sindhunarayanan8475
@sindhunarayanan8475 2 года назад
Contact cheyyan enth cheyyum
@suhailahammed282
@suhailahammed282 2 года назад
Ethe Anta nadilla first postion mathram Anne 3.5 lack Baki kutticherththa
@pramokum6285
@pramokum6285 2 года назад
ഇത്രയും conjusted ആകുമ്പോൾ construction cost ന്റെ കുറവ് AC യിൽ tally ആകും 🥰💫
@hussainmeezan9649
@hussainmeezan9649 2 года назад
AtticLab👍👍👍
@ajayshaijan8359
@ajayshaijan8359 2 года назад
Annu steelinu vila kuravaayirunnu ....innathe steelinte vila vechayirunnenkil iyalu paniyillairunnu
@metube99
@metube99 2 года назад
കല്ലിനും സിമൻ്റിനും എല്ലാം വില കൂടിയിട്ടുണ്ട്
@afizak8568
@afizak8568 2 года назад
Atticlab❤️❤️
@kl-25creations80
@kl-25creations80 2 года назад
*ഇത് കുറെ മാസങ്ങൾക്ക് മുമ്പേ comon everybody RU-vid ചാനലിൽ കണ്ടിരുന്നു...*
@thedeviloctopus5687
@thedeviloctopus5687 2 года назад
Olakkaya oru kilo square pippinu ippo etraya vilayennu karuthiyaa,,,, oru gatte paniyan venam 50 k
@tpayyoob
@tpayyoob 2 года назад
Athe
@shoukkath89
@shoukkath89 2 года назад
അപ്പോ എങ്ങനെയാ ഇതിന്റെ പെർമിറ്റ്‌ കിട്ടുന്നത് സാധാരണ വീട് കെട്ടുന്നതിനു വേണ്ട അതെ രീതികൾ തന്നെ ആണോ അതോ വേറെന്ധെങ്കിലും വേണമോ? അറിയിക്കാമോ?
@unni280
@unni280 2 года назад
ithu chumma parayunnatha 15 lakhs enkilum veenam ithupole paniyan
@sharjahtosharjah349
@sharjahtosharjah349 2 года назад
Adipoli
@amalnathtmuraleedharan2546
@amalnathtmuraleedharan2546 2 года назад
Attic lab❤️
@rukkujoy5227
@rukkujoy5227 2 года назад
Super ❤️
@praveenc.b__3139
@praveenc.b__3139 2 года назад
പതിനഞ്ച് ലക്ഷം രൂപ എങ്കിലും വേണ്ടി വരും ഇത് ചെയ്യാൻ
@jananysree242
@jananysree242 2 года назад
You are right
@harli8031
@harli8031 2 года назад
ഇത് വെച്ചേക്കുന്നത് 2016ൽ ആണ് അന്ന് ആരും കടന്ന് ചെല്ലാത്ത ഒരു പ്ലാൻ ആണ് ഈ മെറ്റിരിയൽ കൊണ്ട് ഒരു വീട് ആ സമയം സാദനങ്ങൾക്ക് വില കുറവ് ഉണ്ടായിട്ട് ഉണ്ടാവും മാർക്കറ്റിൽ... ഇപ്പൊ എല്ലാരും ഈ മെത്തേഡ് ഉപയോഗിച്ചു നോക്കുമ്പോ മാർക്കറ്റിൽ അതിന് ഡിമാൻഡ് ആയി കാണും അപ്പൊ ഈ സമയം ചിലവ് അതികം വരും ഇങ്ങനെ ഒരു വീട് പണിയാൻ അതാണ് മാറ്റം
@ekalavyain1131
@ekalavyain1131 2 года назад
Mm
@yazer5050
@yazer5050 2 года назад
Correct aanu
@hrk2012
@hrk2012 2 года назад
I am ready to pay 5 lakhs. Is this possible? Absolutely NO. Please don’t spread fake news.
@bikelounge6098
@bikelounge6098 2 года назад
3.50 lakh in ith cheyth tharumo
@arunvv2188
@arunvv2188 2 года назад
അടിപൊളി ♥️
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 года назад
❤️👍🙏
@thahac1854
@thahac1854 2 года назад
Super bro 🥰
@vsafjinkrishna5433
@vsafjinkrishna5433 2 года назад
construction ആരാണ്
@ykrafeeq
@ykrafeeq 2 года назад
ഹലോ എങ്ങിനെ ഇതിന്റെ ഒരു ബഡ്ജറ്റ് ഫുള്ളായി അറിയാൻ നമ്പർ കിട്ടുമോ
@praseedadevi
@praseedadevi 2 года назад
Attic lab pullide youtube channel und
@sharjha2dubai313
@sharjha2dubai313 2 года назад
Shinoop 😎
@suhailahammed282
@suhailahammed282 2 года назад
Attic lab anne sarch cheytha ethe YouTubil kanam
@Abulayal82
@Abulayal82 2 года назад
ഇപ്പൊ ഇതേ പോലെ ഒന്ന് എത്ര രൂപക്ക് ചെയ്തു തരും
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 2 года назад
കേരളത്തിൽ പൊതുവേ മഴ കൂടുതലാണല്ലോ ഈ സമയത്തെ ഇടിമിന്നൽ സുരക്ഷ എത്രത്തോളം ഉണ്ടാവും ?
@KIRANDASful
@KIRANDASful 2 года назад
Lightning arrester vechal madhi
@shihabvloger
@shihabvloger 2 года назад
Negativoliyavarth pls🙏
@taxpayingcitizen2567
@taxpayingcitizen2567 2 года назад
ഇപ്പോൾ കേരളത്തിലെ എല്ലാ വീടുകളുടെയും മുകളിൽ gi sheetil roofing ചെയ്യുന്നുണ്ട്. അതിനു ഇടിമിന്നൽ പ്രശ്നമല്ലേ???
@vyshakkc1489
@vyshakkc1489 2 года назад
@@taxpayingcitizen2567 അത് പൊളിച്ചു 😍
@ameersuhail597
@ameersuhail597 2 года назад
ചേട്ടൻ carpenter ആണല്ലേ 😁
@muhammedshabithk5768
@muhammedshabithk5768 2 года назад
Attic lab❤️😍
@jishade.k.1220
@jishade.k.1220 2 года назад
പറ്റില്ല സക്കീർ ഭായ്
@shihabmecheri4484
@shihabmecheri4484 2 года назад
Frm Parappanangadi
@Friedrich_Nietzsche89
@Friedrich_Nietzsche89 2 года назад
Comment box total Negative analllo
@reachwahab
@reachwahab 2 года назад
Camera man not good
@kalkandamtrendz3259
@kalkandamtrendz3259 2 года назад
Shinoob ente sir aayirunnu
@rifna.shihabjubi4121
@rifna.shihabjubi4121 2 года назад
👍🏼👍🏼🥰🥰
@Elijah.19
@Elijah.19 2 года назад
Comment boxil muzhuvan entha criticism. ivente okke arivinte munbil Frank Lloyd Wright, Norman Foster okke cheruthu.
@vishwaframes3894
@vishwaframes3894 2 года назад
Atticlab 💓
@midhulajmidhu7728
@midhulajmidhu7728 2 года назад
Attic lab ❤️
@user-ASTROPHILE_jr
@user-ASTROPHILE_jr 2 года назад
3.5 ലക്ഷം ലെ 😊 !
@sadikkpalliyalil7818
@sadikkpalliyalil7818 2 года назад
3.5 lackil eth theernu enn paraunnath enth thallaan media one
@metube99
@metube99 2 года назад
ക്ലാഡിങ് ടൈൽ പീസിന് 7 രൂപയോ, ഹോ കടയിൽ ചെന്നാൽ മതി. ഇപ്പൊ കിട്ടും
@footballlover666
@footballlover666 2 года назад
ഒരറ്റ തള്ളാ. കുറച്‌ മയത്തിൽ തള്ള്ബായ്‌ 3.5 ലക്ഷത്തിൽ യെന്ന് പറഞ്ഞാ ഇചിരി ബുദ്ദിമുട്ടാ
@Armymen392
@Armymen392 2 года назад
Attic lab 🥰
@pesxpod3514
@pesxpod3514 2 года назад
pipe edukan thanne akum.ithrem.paisa
@ShahulHameed-eb3ok
@ShahulHameed-eb3ok 2 года назад
ഇത് കുറെ കാലം മുമ്പ് ഇവർ തെന്നെ കാണിച്ചതാ
@ranjithranjithkumar881
@ranjithranjithkumar881 2 года назад
ഈ അലക്സ എന്താണ്
@MINTONEWS
@MINTONEWS 2 года назад
ആമസോൺ എക്കോ, അത് പോലെ ഗൂഗിൾ ന്റെ ok ഗൂഗിൾ നമ്മുടെ വോയിസ്‌ കൊടുത്തു tv, മോട്ടോർ, ലൈറ്റ് എന്തിനെയും അകലെ ഇരുന്നു പോലും വീട്ടിൽ നിയന്ത്രിക്കാൻ സാദിക്കും, raspberry കിറ്റ് ഉപയോഗിച്ച് സ്വയം ഉണ്ടാക്കി എടുക്കുവാനും സാദിക്കും
@vineshkc9703
@vineshkc9703 2 года назад
ഒരു മയത്തിൽ തള്ള് അല്ലെങ്കിൽ മറിഞ്ഞു വീഴും 🤔
@Rahul_BVB09
@Rahul_BVB09 2 года назад
Njn 5 lakh thannal same ithpole onn ketitharan patuo? Thallumbo oru mayathil thallanam. Ok.
@noohnavaf4577
@noohnavaf4577 2 года назад
2016 price ayirikkum
@43usmanaasan85
@43usmanaasan85 2 года назад
Architecture fee koodathe pattum, ithil alde effort inte price ningalkk ariyilla
@ravikumar100186
@ravikumar100186 2 года назад
Yes in 2016. And need your ideas and efforts
@tpayyoob
@tpayyoob 2 года назад
10 lakh pattoola
@achus.vlog.01
@achus.vlog.01 2 года назад
👍👍
@Scooboottan
@Scooboottan 2 года назад
Best thallu
@theshreefp6437
@theshreefp6437 2 года назад
ഇതിന്റെ industrial paipukalk മാത്രം ഈ പൈസ ayittundakum
@vishnulops8914
@vishnulops8914 2 года назад
😂അപ്പോ ഗ്ലാസിനോ
@theshreefp6437
@theshreefp6437 2 года назад
@@vishnulops8914 sheriya avan udeshichath labor matram ayirikum
@shaanu9750
@shaanu9750 2 года назад
Pengale veetil ith pole onnu cheythaayirunnu idi minnal eppoyum pani tharunnu
@entemalayalam2104
@entemalayalam2104 2 года назад
Adipoly
@yourechannel6455
@yourechannel6455 2 года назад
3.50 ലക്ഷം കൊണ്ട് ഒന്നും നടക്കില്ല ഇങ്ങിനെ പണിയാൻ
@biphulg9865
@biphulg9865 2 года назад
Architectural magazines & channels are always giving fake budgets just to fool their subscribers and causing difficulties only to those who are genuinely providing construction services.
@mohammedjaseem2062
@mohammedjaseem2062 2 года назад
2016
@harli8031
@harli8031 2 года назад
അത്‌ പണി ചെയ്തേക്കുന്നത് 2016ൽ ആണ്
@thedeviloctopus5687
@thedeviloctopus5687 2 года назад
@@mohammedjaseem2062 apoo njangade veed ente appupan annu paninjad 4leksham roopa konda ammma veed,,,,, avde nellu vekkan olla pathya pura,3 muri, oru adukkala, oru valya hall nadukkayit,,, pinne living area tv okke kaanunna hall,,, ithokke ondu,,,, 😃😃😃😃
@abdullatheef2505
@abdullatheef2505 2 года назад
അവതാരകൻ .. നന്നായി.. വീട് ഉടമസ്ഥൻ എവിടെ
@dhaneshradhakrishnan5929
@dhaneshradhakrishnan5929 2 года назад
വീട്ട് ഉടമസ്ഥൻ അല്ലേ മുഴുവൻ വിശദീകരിച്ചു തന്നത്
@skvlog3359
@skvlog3359 2 года назад
@@dhaneshradhakrishnan5929 ആശാൻ ട്ട്രോളിയതാണ് 😃😃😃
@moviesnow7154
@moviesnow7154 2 года назад
Alexa കട്ടിലിനടിയിൽ ഒളിച്ചിരിക്കേണ്
@shareefmuhammed6724
@shareefmuhammed6724 2 года назад
Nan 7 tharam
@itsmetorque
@itsmetorque 2 года назад
നമ്മുടെ അടുത്താൻ ഞാൻ പോയി നോക്കും കേട്ടോ മയത്തിൽ തള്ളിക്കോ
@TheShibinmm
@TheShibinmm 2 года назад
I am following his RU-vid channel.
@siyaishaksiyaishak4191
@siyaishaksiyaishak4191 2 года назад
Channel name?
@ajithps1098
@ajithps1098 2 года назад
Attic Lab
@nishpakshan
@nishpakshan 2 года назад
സേഫ്റ്റി തീരെ ഇല്ല; തീപിടുത്തം, robbery, etc
@miracleBigfamily
@miracleBigfamily 2 года назад
ചുമ്മാ മനുഷ്യനെ പറ്റിക്കല്ലേ ഇങ്ങനെ ആണെങ്കിൽ നാളെ ഞങ്ങൾ ഉണ്ടാക്കും ഇങ്ങനെ ഒരു വീട്
@user-ar2896
@user-ar2896 2 года назад
2016 price
@arunnikzzz9502
@arunnikzzz9502 2 года назад
3.5 laks okke chumma thallaanu
@nouf4309
@nouf4309 2 года назад
തള്ളൽ കുറച്ചു കുറക്കാം...ഞാൻ direct അവിടെ പോയ ആൾ ആണ്. ഉള്ളിൽ തീരേ സൗകര്യം ഇല്ല.
@bariee
@bariee 2 года назад
Ninake sawkaryamm illenkill avarke ondavumm sawkaryamm
@nadirsha8693
@nadirsha8693 2 года назад
സൗകര്യം എന്നാൽ തനിക്ക് തന്റെ ആവശ്യങ്ങൾക്ക് തന്നാൽ ആവുന്ന വിധം എന്നും ആണ് എന്ന് nouf മനസ്സിലാക്കണം😊
@yahiyayahiyakka5489
@yahiyayahiyakka5489 2 года назад
Etrayum cheriya amountil enhth saugAryam
@MK_my_vishion
@MK_my_vishion 2 года назад
😁😁😁😁
@kelvinsam5439
@kelvinsam5439 2 года назад
3.5 Lakh nu Taj Mahal veno?
@dnsengineering1543
@dnsengineering1543 2 года назад
ഈ ആര്‍ക്കിടെക്ടിന്റെ കോണ്ടാക്റ്റ് വേണമായിരുന്നു....
@abeye3185
@abeye3185 2 года назад
Attic lab RU-vid channel idhehathintethanu
@fazaabdulll5278
@fazaabdulll5278 2 года назад
First
@abdullamohammed8072
@abdullamohammed8072 2 года назад
ഒരു മയത്തിലൊക്കെ തള്ളെടോ
@jayachandranpillai9690
@jayachandranpillai9690 2 года назад
ഉടായിപ്
@biphulg9865
@biphulg9865 2 года назад
3.5 lakhs 😂 perfectly fooling the poor viewers 😂
@pathupathuzzz
@pathupathuzzz 2 года назад
No way bro 6 years munbe undakkiyathalle. Ippol ulla rate ithinte iratti aayirikkum
@biphulg9865
@biphulg9865 2 года назад
@@pathupathuzzz yes! Ipozhathe rate il it's impossible and still they are here mentioning the unrealistic budget just to get more viewers, of course that architect is going to get more enquiries too based on this from which he can choose a right project. And from experience I can say almost 99% of such programs/articles in media are paid. No media here is traveling around and finding out a good project and featuring it. They just find an okay project, sack the engineer or architect, sell their reach and feature few projects from the same architect. This is true for all the leading print magazines too.
@pathupathuzzz
@pathupathuzzz 2 года назад
@@biphulg9865 crct
@Zmza7
@Zmza7 2 года назад
Ban media മുക്കാല്‍
@rameespr
@rameespr 2 года назад
Shinoop bro @atticlab
@afsalanwar8825
@afsalanwar8825 2 года назад
Contact number undakille send chyamo
@user-kj9yi7zn8t
@user-kj9yi7zn8t 2 года назад
Intrstd??
@06631
@06631 2 года назад
Don't spread communalism Spread peace and love 🤍 It's not about this video
Далее
Amazing Bricks Making in kerala
14:22
Просмотров 1,7 млн