ബാറ്ററിയിൽ ചാർജ്ജ് ഇല്ലാതെ ആയാൽ ഓട്ടോമാറ്റിക് ആയി KSEB യിൽ ആവുമോ? സോളാറിൽ നിന്നും ചാർജ്ജ് ആവാത്ത അവസ്ഥയിൽ (മഴക്കാലത്തിൽ) KSEB യില് നിന്നും ഓട്ടോമാറ്റിക് ആയി ചാർജ്ജ് ആവുമോ?..
1650va 12v inverter aun, Ah എത്ര ആണെങ്കിലും കുഴപ്പം ഇല്ല. 200Ah battery ആണ് എങ്കിൽ Minimum oru 450w panel എങ്കിലും വെക്കണം. ഇനി 2 450w panel കൊടുത്താലും പ്രശ്നം ഒന്നും ഇല്ല.MPPT Ullathkond Over Charging പ്രശ്നം ഒന്നും ഉണ്ടാവില്ല
@@TechnicMalayalam lagnuvo 1650 va inverter nu price ethra aanennu ariyumo online il 9500 shop il athil താഴെ കിട്ടുമോ, orion 160 ah c10 nu 16k 200ah 20k baaki panel and mppt amazon il undu