Тёмный

3 Major Reasons Why iPhones are so EXPENSIVE in INDIA?! Explained Malayalam | iPhone XS, XS Max & XR 

Sharique Samsudheen
Подписаться 1,4 млн
Просмотров 76 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I explain why Apple iPhones are so expensive in India, compared to other countries. I have explained 3 major reasons why iphones are so expensive in Malayalam in very simple yet detailed explanation. iPhone XS, iPhone XS Max and iPhone XR have been launched recently and are getting good reviews but their prices in India are too high and expensive. Watch this video to find out the reasons.
#iphone #apple #iphonexs #whysoexpensive
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
sharique.samsudheen
Like and follow on Facebook at sharqsamsu

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@shamseervm1249
@shamseervm1249 6 лет назад
ബെസ്റ്റ് മലയാളം യൂട്യുബിർ ആകാൻ ചാൻസ് ഉണ്ട്....എന്താ അവതരണം...എന്താ എളിമ...എത്ര ക്ലിയർ ആയിട്ടാണ് എസ്‌പ്ലൈൻ ചെയ്യുന്നത് keep it up
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Thank you so very much 😄❤️
@sahadsahadhusain5384
@sahadsahadhusain5384 5 лет назад
Sharique Samsudheen@ degree bcome വരെ പോയിട്ടും currencyയുടെ ഉത്ഭവത്തെ പറ്റിയും കറൻസി അടിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയൊന്നും കറൻസി യുടെ വേരിയേഷൻ എങ്ങനെ സംഭവിക്കുന്നു എന്നും വിവിധ ബാങ്കിങ്ങ് service എന്തൊക്ക എന്നും ഇത്ര ലളിതമായി ആരും പറഞ്ഞു തന്നിട്ടില്ല( ഉണ്ടെങ്കിലുംമസ്സിലായില്ല).ഒരാഴ്ച മുൻപ് അപ്രതീക്ഷിതമായി കണ്ട താങ്കളുടെ ഒരു വീഡിയോ നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം ആയപ്പോൾ തുടർന്നുള്ള എല്ലാ വീഡിയോയും കാണാൻ പ്രചോദനമായി.വീഡിയോ കാണുംപോൾ കാഴ്ചക്കാരുടെ മനസ്സിൽ തെളിയുന്ന ചോദ്യങ്ങൾ ക്ക് i buttonൽ കൂടി വേറൊരു വീഡിയോ യിലൂടെ വിവരിച്ചു തരുന്ന ശൈലിയും സാധാരണ ക്കാർക്ക് അഞ്ജാതമായ ഓഹരി ഷെയർ മാർക്കറ്റ് പോലുള്ള കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചതിലൂടെയും വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ശരിക്കും ഒരു സ്റ്റഡി ക്ലാസ്സിൽ പങ്കെടുത്ത ഫീൽ കിട്ടുന്നുണ്ട് നന്ദി പറയാൻ വാക്കുകളില്ല.
@mufilrahman
@mufilrahman 4 года назад
Haa whats right now ? He maid it
@fazalmuhammed6763
@fazalmuhammed6763 3 года назад
He made it❤️
@mehfirmp
@mehfirmp 3 года назад
@@fazalmuhammed6763 yes
@ig.rohaaaan
@ig.rohaaaan 6 лет назад
യൂട്യൂബിൽ വെറുതെ പരതുമ്പോൾ ആണ് ഇക്കയുടെ വീഡിയോ കാണാൻ ഇടയായത്. നല്ല മുഖപരിചയം തോന്നി ചാനൽ നോക്കിയപ്പോൾ ആണ് ശാരിഖ് ഇക്ക ആണെന്നു മനസിലായത്. സ്കൂളിൽ ഞാൻ ഇക്കയുടെ ജൂനിയർ ആയിരുന്നു. വീഡിയോസ് വളരെ മികച്ചതാണ്. സാധാരണക്കാരനു തോന്നുന്ന സംശയങ്ങൾ സിംപിൾ ആയി നല്ല രീതിയിൽ ഇക്ക പ്രെസെന്റ ചെയ്യുന്നുണ്ട്. ,ഇപ്പോൾ ഈ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ #SNPSian
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Thanks Rohan ❤️ #SNPSian
@yadhukrishna9839
@yadhukrishna9839 3 года назад
SNPS ian❤😍
@ഞാൻരമണൻ
@ഞാൻരമണൻ 6 лет назад
ഇദ്ദേഹം ഏതെങ്കിലും പാസറ്റർ ആണോ
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Alla Ramanaa
@oldisgold2744
@oldisgold2744 4 года назад
@@ShariqueSamsudheen Muslim anallo
@ajaykrishnan.k8394
@ajaykrishnan.k8394 5 лет назад
ഇക്ക പ്രൊഫസർ അല്ലെങ്കിൽ ടീച്ചിങ് ഫീൽഡ് ആവാൻ പറ്റിയ ആൾ ആണ്...
@24x7AirTracker
@24x7AirTracker 6 лет назад
Oneplus fan 😍😍😍
@naveenvayalodi2946
@naveenvayalodi2946 6 лет назад
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചും ദാരിദ്ര്യത്തെ കുറച്ചും ദാരിദ്ര്യത്തിലെ മാറ്റത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. ഇന്ത്യയെ കുറിച്ച് മുഴുവനായിട്ട് പറ്റുമെങ്കിൽ ഒരു വീഡിയോ ഇടുമോ
@Mystiq8.i
@Mystiq8.i 2 года назад
India mathram endha ഇത്ര വലിയ tax ഇടുന്നെ എല്ലാത്തിനും ind, മാത്രമല്ല ippo cripto ഇറക്കാൻ നോക്കുണ്ട് ആയിനും tax 😐ചുമ്മാതല്ല ഇന്ത്യ പുരോഗതി വരത്തെ, tax കുറച്ചാൽ തന്നെ ഇന്ത്യയിൽ എല്ലാം വികസനം വരും
@Anand.Dhamma
@Anand.Dhamma 5 лет назад
വളരെ നല്ല അവതരണം👍ഒരു ചെറിയ സംശയം.വിദേശത്തുനിന്നും ഫോൺ കൊണ്ടുവരുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരില്ലേ?
@Rodigruz
@Rodigruz 2 года назад
Packet oyivakki pockettil itt vannal mathi
@Abdulla-sc9ju
@Abdulla-sc9ju 5 лет назад
ഇപ്പം ഉള്ളതിൽ Best ആൻഡ്രോയിഡ് Flaship mobile ഏതാണ്
@bettercallsaul9230
@bettercallsaul9230 5 лет назад
കാര്യം എന്തൊക്കെ പറഞ്ഞാലും അതിന്റെ ഒരു ഫീൽ അത് ഒന്ന് വേറെയാണ് ❤ iphone ഇസ്‌തം 💙
@jobinrajan6627
@jobinrajan6627 5 лет назад
തുടർന്നും ഇതു പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@ananthakrishnanm7717
@ananthakrishnanm7717 6 лет назад
Tesla cars ne kurichum....tesla cars import cheyan patunna conditionsine patiyum ulla video cheyamo..enthukondu tesla indiayil varan thamasikunu
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
I'll try 😄👍🏼
@nithinjoshy1336
@nithinjoshy1336 6 лет назад
Best youtuber ആവും 😍
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Naakku ponnu aavatte ❤️
@nithinjoshy1336
@nithinjoshy1336 6 лет назад
@@ShariqueSamsudheen ഉറപാന്നെ കരി നാക 😋
@afzyaseez6269
@afzyaseez6269 4 года назад
@@ShariqueSamsudheen അതിശക്തം ..🔥🔥
@rainbowrosemedia3840
@rainbowrosemedia3840 3 года назад
ആയല്ലോ 🥰👍
@mehfirmp
@mehfirmp 3 года назад
nithin joshy...nee vere level aada
@dilshadomr9820
@dilshadomr9820 6 лет назад
Subscribe adipowlii video....1st time njan watch cheyyanthe
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️
@aakash982
@aakash982 6 лет назад
Hate i phones but love steve jobs
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Steve Jobs ❤️❤️
@MultiShoukathali
@MultiShoukathali 6 лет назад
ബ്രോ അപ്പൊ മറ്റുള്ള കമ്പനികളും ഇത്‌ പോലെ അല്ലെ
@riyastir
@riyastir 6 лет назад
@@MultiShoukathali സാംസങ് ഇത് പോലെ ആണ്... ബാക്കി ഉള്ള ഫോൺ ഒക്കെ വില കുറവായത് കൊണ്ട് ശതമാനം വെച് നികുതി കുറയും
@abhijithmb5499
@abhijithmb5499 5 лет назад
I phone മൈര് Steve jobs ഉയിര്
@rur5617
@rur5617 5 лет назад
ഐ ഫോണിൽ ഫ്രണ്ട് സ്‌ക്രീനിൽ നിന്ന് ആപ്ലികേഷനുകൾ മാറ്റി വാൾപേപ്പർ മാത്രം ആക്കാൻ പറ്റുമോ
@sanjumc27
@sanjumc27 5 лет назад
A12 BIONIC processor is a monster and there is no ARM processor beyond that now
@renjithvarma2140
@renjithvarma2140 6 лет назад
Informative 👍 just one que, why Amazon or Wallmart companies are not allowed for opening offline stores in India? If Amazon opens offline stores, will US product's price will be reduced here?
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Same FDI issue. And I don't think prices will be reduced
@samsanov7507
@samsanov7507 5 лет назад
Chetta adipoliyatto eth crrct aayittaa parayunne kore karyangal ariyaan patty
@Top10Factsmedia
@Top10Factsmedia 6 лет назад
Thanks for your great Information...
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️
@muhammedsahal258
@muhammedsahal258 4 года назад
Airport ilude kondu varumbol tax kodukkende
@safarideluxknr859
@safarideluxknr859 6 лет назад
പോൾ അമേരിക്കയിൽ ടാക്സ് ഒന്നുമില്ലേ ഇവിടെ നികുതി എന്ന് പറയാൻ പാടില്ല കൊള്ളയടി എന്നു പറയണം ലോകത്തെ ഏറ്റവും ഉയർന്ന ജിഎസ്ടി സ്ലാബ് ഇന്ത്യയിലാണ്
@ramg2099
@ramg2099 5 лет назад
U S il tax undu bro $999 purame 8.5% tax undu Njan recently 2 iPhone American yil ninnu vangiyayirunnu
@safarideluxknr859
@safarideluxknr859 5 лет назад
@@ramg2099 ജിഎസ്ടി 18 ശതമാനവും 28 ശതമാനം ടാക്സ് വാങ്ങുന്ന ലോകത്തെ ഒരു രാജ്യം ഇന്ത്യയാണ് ഇപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ വില പ്രകാരം പെട്രോളിലെ ഒരു ലിറ്റർ നിരക്ക് 27 രൂപയാണ് ഇവിടെ കൊള്ളയടിച്ചുകൊണ്ട് വിൽക്കുന്നത് 73 രൂപയ്ക്ക് ബാക്കി മുഴുവൻ നികുതിയും മറ്റുള്ള അനുബന്ധ ചെലവുകളാണ് ലോകത്ത് ഒരു രാജ്യത്തും ഈ രീതിയിൽ നികുതിഘടനയിൽ കൊള്ളയടി ഇല്ല ഇന്ത്യക്ക് മുന്നേ ജി എസ് ടി നടപ്പാക്കിയ പലരാജ്യങ്ങളിലും ഏറ്റവുമുയർന്ന സ്ലാബ് 12 ശതമാനമാണ്
@ramg2099
@ramg2099 5 лет назад
@@safarideluxknr859 sariyanu bro ivide ellathinum nalla tax Anu. Ivide 1.15 lakh varunna iPhone xs avidunnu 90k anu vangiye athu dollar nu RS 73 ayittupolum
@jominjoy123
@jominjoy123 5 лет назад
8% ulllu tax almost 100 dollars 7000 Rs attrayullu
@ramg2099
@ramg2099 5 лет назад
@@jominjoy123 yap athu theere kuravanu
@binojthankappanbinojthanka4855
Good information,,,
@vishnubalachandran1603
@vishnubalachandran1603 5 лет назад
Oru dout..americayil ninnu phon konduvannal ivide use cheyyan pattumoo..country lock kanille
@juhailwdr2786
@juhailwdr2786 6 лет назад
iPhone തുല്യം iphone മാത്രം iPhone ഉപയോഗിച്ച് നോക്കിയാൽ മാത്രമാണ് ഒരു ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അത് മനസ്സിലാവൂ , Security , best smartphone experience , standard , software, building quality, etc ......
@bariee
@bariee 6 лет назад
olakedaee mood onnupodapeaa
@juhailwdr2786
@juhailwdr2786 6 лет назад
പിന്നെ എന്തിനാ മുത്തേ ഇത്ര വില കൊടുത്തു വാങ്ങി ആളുകൾ ഐഫോണ് ഉപയോഗിക്കുന്നത് എന്തിനാണ് ? ios ഉം android ഉം ഒരുപാട് വ്യത്യാസം നിറഞ്ഞ രണ്ട് ഓപ്രെയ്റ്റിംഗ് സിസ്റ്റംസ് ആണ് അത് കൊണ്ട് ഐഫോണുകൾ പ്രൗഢി മാത്രമല്ല പ്രധാനം ചെയുന്നത് നൽകുന്ന വിലക്കുള്ള quality കുടിയാണ് , Quality :- fitness of the purpose ചവർ വാരി നിറച്ചു കൊണ്ട് ഒരിക്കലും ഉപകരം ഇല്ലാത്ത കുറെ ഫൻങ്ങ്ഷൻ ഉൾപ്പെടുത്തിയാൽ quality ആവുമോ ? ഉലകയുടെ മുട് ഉള്ളത് കൊണ്ട് മിലിൽ അരിപ്പൊടിക്കുന്ന machine കൊള്ളില്ല എന്നു പറയുന്നത് ഒരു തരം കടിയാണ്
@bariee
@bariee 6 лет назад
@@juhailwdr2786 quality nokan ethe shoe oh shirt onnumm alla just a mobile .. nilathe veenal poyii ..
@bariee
@bariee 6 лет назад
pinnea alukal medikunathe i dnt know... nee alukall cheyunathe allam nee cheyuvoo ..
@juhailwdr2786
@juhailwdr2786 6 лет назад
എന്തുവടെ തലക് സുഖമില്ല എന്നു മനസിലായി ഞാൻ എനിക് ഇഷ്ട്ടമുള്ളത് ചെയ്യും ചെലപ്പോ പലരും ചെയുന്നത് കണ്ടിട്ടു അതുപോലെ ചെയ്യും 900 ഗ്രാം തലച്ചോർ ഉപയോഗിച്ച് , നി വെറും പൊറംപോക് ആണ് എന്ന് നിന്റെ ഈ ഒരൊറ്റ ഉത്തരം കൊണ്ട് മനസിലായി തായെ വീണാൽ ഫോൺ തകരും അപ്പൊ അതിന് quality ഇല്ല ആയോ നി പോയി quality എന എന്നു പഠിച്ചുവ എന്നിട് എന്റെ പുട പറി കേട്ടോ ട ' പ മോനേ
@noufalkhann
@noufalkhann 6 лет назад
Gud info👍👍
@Rabeehchatholi
@Rabeehchatholi 6 лет назад
informative!!Thank you.
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️
@muhammedishel1854
@muhammedishel1854 6 лет назад
Indian rupeente value dollarn against കുറയുമ്പോൾ എന്ത് impact ആണ് നമുക്ക് ഉണ്ടാവുക. അഥവാ രാജ്യത്തിന് ഉണ്ടാവുക. സർ plzz answer
@razaqueabdul1811
@razaqueabdul1811 4 года назад
Umayappa chanal thangalude aano?
@m.salahmuzikbox4722
@m.salahmuzikbox4722 5 лет назад
ആപ്പിൾ പ്രാന്തന്മാർ ലൈക് അടിക്കൂ ♥️📱⌚️📲💻AirPods ♥️♥️♥️ ഐഫോൺ ഡാ ♥️♥️♥️
@josephgeorge5356
@josephgeorge5356 5 лет назад
ഏറ്റവും ആവശ്യമായ വിവരണം , നന്ദി.
@rejeeshjoseph3612
@rejeeshjoseph3612 5 лет назад
Uberinea കുറിച് വീഡിയോ ചെയ്യാമോ
@LoVe-iu9rd
@LoVe-iu9rd 6 лет назад
Sounds Good ,Explaination
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️
@jaiabraham22
@jaiabraham22 5 лет назад
55000 രൂപയ്ക്ക് ഞാൻ മേടിച്ച് ഐഫോൺ 6 മാസം കഴിഞ്ഞു എക്സ്ചേഞ്ച് ചെയ്യാൻ വന്നപ്പോൾ 7000 രൂപ പറഞ്ഞ മഹാന്മാരാണ് ആപ്പിൾ കമ്പനിയിൽ ഉള്ളവർ.!
@princepeter4493
@princepeter4493 5 лет назад
😍👌
@appugeorge3923
@appugeorge3923 6 лет назад
compare ios vs android.. ena patty oru video chaiyumo eathanu better....
@riyasvkrriyas9926
@riyasvkrriyas9926 5 лет назад
Good job bro..... ✌👌👍
@vithulnk9498
@vithulnk9498 6 лет назад
I decided to buy note 9, iPhone not worth for this cost
@sanubsalim29
@sanubsalim29 6 лет назад
vithul nk me too. Fed up with “innovations” of apple
@ashik771
@ashik771 6 лет назад
vithul nk ....i also thought f it....but iphone v hav mininmum gaurntee...v can trust it about its lasting.....bt samsung നമുക് വിശ്വസിക്കാൻ പറ്റില്ലെന്ന് തോന്നുന്നു aftr 1 yr അത് slow aavunundenn കേട്ടു ........i using an iphone 6 for more than 3 yrs now...now also it s working wonderfully even after rough usage....bt it has only 16 gb....so am planing to buy a new phone....had a plan to samsung s9 plus edukan plan undarnnu....dat time i heard f this problem.....so iphone x eduthallo enn vicharikukayaan.....but not conmfired.....still confused
@vithulnk9498
@vithulnk9498 6 лет назад
@@ashik771 I just bought Samsung note 9. It is simply awesome
@sanubsalim29
@sanubsalim29 6 лет назад
ashiq navas high end samsung phones are a gem to use. The last android I used was Note 3. Used it for 2 years+ then I needed a change and started using iphone 6s. Now I have an Iphone 7 plus. IOS is topnotch, especially in office use. I am yet to find a smart phone mail feature that is reliable, easy to use and simple as iphone mail app. However, last year I have seen a galaxy S8+, which my colleague bought, and I happen to held it in my hand. When I tried it, I could see the fun I am missing. Only thing I am still using an IOS is the email app, since emails are an integral part of my job. I have friends using note 9 in the office, who is using the app called “type app” for managing emails. But it is not upto the par with ios email app, I observed. Being said that, Note 9 is an amazing up to date smart phone that is far better than any iphone ever produced.
@renji1679
@renji1679 6 лет назад
Hai this is the first time I'm commenting the you tube video last 7 yr I'm using apple the main thing security every ,2,3 months new updates but I'm not saying all times it very good and using my phone all online banking buying everything comes to Samsung note that much user friendly and every time some msge Pop up(provisional msge) it is very annoying while I'm using the phone and phone and apps more fast I feel and iPhone apps very very easy to use move etc apple use on iOS it very important Samsung using Android so personal use I'm very happy about my iPhone 8+ and for my driver's job now using Nokia 7+ so it little difficult to say which phone good for me iPhone my wife always use Samsung this is the things
@onemanarmy2718
@onemanarmy2718 6 лет назад
You are right .we are paying 52% as tax for an iphone
@fahadhsherief
@fahadhsherief 6 лет назад
100%+ tax for petrol
@dinilfortgate
@dinilfortgate 6 лет назад
I phone ഹേറ്റേഴ്സ് ഇവിടെ കമോണ്
@ASRUNTHI
@ASRUNTHI 6 лет назад
Koopile phone
@JeffinMathewJohn
@JeffinMathewJohn 6 лет назад
Enthu konde nigal hate cheyunu onnu explain cheyamo
@shebil1205
@shebil1205 6 лет назад
Vangan kashilla😂😂
@dinilfortgate
@dinilfortgate 5 лет назад
raiz raiz situations. Changing man...
@sahyana8599
@sahyana8599 5 лет назад
Jeffin Mathew John athaanu
@coconutboy4624
@coconutboy4624 6 лет назад
Tax കൊണ്ട് മുടിയും
@shameerdeo
@shameerdeo 6 лет назад
Iphone haters meant (Those who loves iphone & no much money to buy !
@bariee
@bariee 6 лет назад
adutha kazhutha i mean donkey .. talking about money .. onnupodapeaa
@abhijithmb5499
@abhijithmb5499 5 лет назад
Iphone ചത്തു ചൈന കമ്പനികൾ കൊന്നു 😢
@drshahnafazal451
@drshahnafazal451 5 лет назад
samzz 550 seriously
@Ami7166
@Ami7166 5 лет назад
ഞാൻ Hp Probook Lap i7 8gb R വേടിക്കാൻ Amazonലും മറ്റു online sellersലും പരതിയപ്പൊ അതിന്റെ rate Near 1 lakh ആയിരുന്നു... അതേ സാതനം Qatarൽ നിന്നും എന്റ father RS 55500 QR 2600ന വേടിച്ചത്.... 50% Difference.... What a twaat?
@gowthamraghunathan
@gowthamraghunathan 6 лет назад
i guessed the second reason..tax😎
@MultiShoukathali
@MultiShoukathali 6 лет назад
ബ്രോ അവിടുത്തെ ഒരു online store ഉപയോഗിച്ചാൽ അവിടത്തെ rate കൊടുത്താൽ പോരെ
@AnesthesiaTechnologist786
@AnesthesiaTechnologist786 6 лет назад
Simple👍
@fathish9349
@fathish9349 5 лет назад
Xaomi ഫോണിന് ഇന്ത്യയിൽ നിർമാണം ഉണ്ട് !
@RahulMPrathap
@RahulMPrathap 5 лет назад
Right.. bro
@izzathturak8463
@izzathturak8463 4 года назад
ഇന്തൃയിൽ only Assembly മാത്രഠ.. chipset , Design നുഠ, Display യുഠ , body Parts & accessorise സുഠ എല്ലാഠ ചൈനയാണ്. അത് just സെറ്റ് ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ Duty . അതുഠ ചൈനയുടെ പ്രതേക നിർദ്ദേശത്തോട് കൂടി അവര് ഒരുക്കുന്ന Platform ൽ അവരുടെ Help ടെ അവരുടെ Branch ൽ ആണ് xioami ഇന്തൃയുമായി കൈകോർത്ത് പോകുന്നത്. അതാണ് ഇന്തൃയിൽ manufacturing എന്ന് ഉദ്ദേശിക്കുന്നത്
@unni805
@unni805 6 лет назад
Good Information Thankyou buddy
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️
@hrishi260
@hrishi260 5 лет назад
Can u please explain. Little bit about FDI and why most of the branded company products are locally manufactured, for example PUMA their dresses are mostly manufactured in Tamilnad or Bangalore, how we can assure the product quality. Is that related to this government policy??. The one u mentioned at 4:05
@ANISH00002
@ANISH00002 6 лет назад
powlich da ...nice information 😊😊..love to see more informative stuffs from you 😊..keep it up 😊
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Thanks da 😄
@eaglebazzar
@eaglebazzar 4 года назад
Hi bro I phone x le. Apple map directions onnum kanikkunilla. Oru 4-5 days ayullu. E issue . Ellam chek chythu nokki location access ellam allow anu. Map uninstall chythu reinstall chuthu nokki no way still its shows only Wikipedia of that location only. Directions to this place is not available ennu ezuthi kanikkua. Its was working smoothly till 1 week back . Google map is working now on my I phone but Apple map not showing directions. How to fix it???
@yoosaf.c.myoosaf.c.m2821
@yoosaf.c.myoosaf.c.m2821 5 лет назад
How can i import apple I phone in usa to india
@heyyou3019
@heyyou3019 4 года назад
Bro imported and original iphone difference endha
@basilreji828
@basilreji828 4 года назад
So while we bring iphone from foreign country, should we pay custom duty?
@izzathturak8463
@izzathturak8463 4 года назад
ഗൾഫിലുഠ Iphone 11 Pro Max വളരെ വില കുറവാണ് .. 4639 Dirhams ആണ് 🇦🇪 ൽ . 4200 Dirham * 20 = 84,000 രൂപ ഉള്ളൂ.. 256GB and 512GB . ഇന്തൃയിൽ 130000- 142000 വരെ ആണ് 256GB and 512GB -256GB and 512GB . ചൈനയിൽ 7,999 yuan * 10.70 = 85,589.3 ഇന്തൃൻ രൂപ . 🇨🇳 512GB -256GB and 512GB . ഇന്തൃയിൽ heavy Tax ആണ് .. വാഹനഗളുടെ കാരൃത്തിലുഠ ഇതാണ് അവസ്ഥ . ഗൾഫിൽ ഒടുന്ന Luxury വാഹനഗളായ 🚗. Toyota Land Cruiser 2019-20 ന് ഗൾഫിൽ 60 -68 Lakh ആണെകിൽ ഇന്തൃയിൽ വരുബോൾ. 1.30- 1.60 കോടി വരെ വരുഠ. Hummer H3 ക്ക് 40 Lakh ആണ് ഗൾഫിൽ വില ഇന്തൃയിൽ എത്തുബോൾ 1 crore Above ആവുഠ . വിദേശ രാജൃഗളുടെ വാഹനഗൾക്ക് ഇന്തൃയിൽ 4 ഇരട്ടിയാണ് Taxation, കൂടാതെ അതിടെ അല്ല ചില്ലറ paper Work കഴിഞ്ഞ് റോഡിൽ ഇറക്കുബോൾ വാഹനഠ വാഗിയതിനേക്കാളുഠ രണ്ട് മടഗ് കൂടുഠ ... 😂 . അതാണ് Gulf ലുഠ മറ്റു വികസിത രാജൃഗളിലുഠ ഇറഗുന്ന വാഹനഗളുടെ കബനികൾ ഇന്തൃയിൽ ഇല്ലാത്തത്
@karim3894
@karim3894 6 лет назад
Im getting one soon x
@johnsnow8811
@johnsnow8811 4 года назад
Mba ഒരു വീഡിയോ ചെയ്യാമോ സാധാരണ കാർക് മനസ്സിൽ ആകും വിധം എനിക്ക് mba എടുക്കാൻ താല്പര്യം ഒണ്ട്
@Harrisjkrishna
@Harrisjkrishna 6 лет назад
Gud inrm..😍
@muhammedanasanas853
@muhammedanasanas853 5 лет назад
iphone se ore deteal video idol..
@muhammedhashil5503
@muhammedhashil5503 5 лет назад
Which country selling phone less price ?
@shahanas.n274
@shahanas.n274 6 лет назад
Currency value vine pattiyulla oru video plz. Adayade Kuwait dinar value koodudalane ennal Japan currency valare kuravum ide ende konda EE value rajyathinde saambathikavumayi bandamundo. Manassilayenne vicharikkunnu
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Soon 😄
@mohammedhishamt2441
@mohammedhishamt2441 3 года назад
iPhone 12 launch cheyth kanunnavr
@rohithkp6805
@rohithkp6805 6 лет назад
sharique ikka Nigal vivitha taram taxes kuriche Oru class eduko
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Yes
@jithinjith9576
@jithinjith9576 5 лет назад
US ഉള്ള നമ്മുടെ frnds വഴി iphone മൊബൈൽ ഇന്ത്യയിൽ കൊണ്ട് വന്നാൽ ഇന്ത്യയിൽ എത്ര Gst കൊടുക്കേണ്ടി വരും അറിയുമോ??
@mehakmehrin8623
@mehakmehrin8623 5 лет назад
Jithin Jith onnum kodukanda nhan angane aanu edukkaar
@jithinjith9576
@jithinjith9576 5 лет назад
@@mehakmehrin8623 Ok.. thanks!!
@ijas07
@ijas07 6 лет назад
നൈസ് ആയി ആൻഡ്രോയ്ഡ് അഥോറിറ്റി മൂസിക് പൊക്കി ലേ 😁
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Manassilaakki kalanjallo 😂👍🏼
@RahulMPrathap
@RahulMPrathap 5 лет назад
Athu kalakki
@thomastsojan4367
@thomastsojan4367 6 лет назад
Chetta nala video....supr
@ASRUNTHI
@ASRUNTHI 6 лет назад
We are samsung fan
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Njanum 😄
@GearHeads13
@GearHeads13 5 лет назад
Once u use i phone , U will say vise versa
@killyou1273
@killyou1273 5 лет назад
കുറച്ചു പതിയെ സംസാരിക്ക്
@sabeebp1650
@sabeebp1650 6 лет назад
ഒരു ഡോളറിന് ഒരു രൂപ ആയാൽ എന്ത് സംഭവിക്കും... വീഡിയോ ചെയ്യാമോ....?
@aravindm.s.486
@aravindm.s.486 6 лет назад
cheythittund
@sabeebp1650
@sabeebp1650 6 лет назад
@@aravindm.s.486 link?
@aravindm.s.486
@aravindm.s.486 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R3VsDNj0NoY.html
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Cheyyaallo 😄
@PerspectiveandThoughts
@PerspectiveandThoughts 6 лет назад
@@ShariqueSamsudheen MLM video cheyyaann paranjitt ethravaayi ikkaaa...onn cheyyoo pls
@jabbarjaabi8523
@jabbarjaabi8523 5 лет назад
Super bro
@rohithkp6805
@rohithkp6805 6 лет назад
Good presentation
@abdsamad1658
@abdsamad1658 6 лет назад
ഇതുപോലത്തെ Video ഇനിയും പ്രതീക്ഷിക്കുണു
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Theerchayayum ❤️
@lalssebastian9891
@lalssebastian9891 6 лет назад
Authorised സെല്ലേഴ്‌സിൽ ഫ്ലിക്കർട്ടും ആമസോണും പെടുവോ??
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Yes
@sanjumc27
@sanjumc27 5 лет назад
Amazon
@commonmantalks3236
@commonmantalks3236 5 лет назад
Tv channel kaark eganayaanu paisa kitunath? Oru video chyamo
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Advertisements
@commonmantalks3236
@commonmantalks3236 5 лет назад
@@ShariqueSamsudheen ath polathane channel rating eganeyaa measure chyunath
@amal_nath
@amal_nath 3 года назад
"ഐഫോൺ വാങ്ങാൻ കിഡ്നി വിറ്റ യുവാവ്; പിന്നാലെ തേടിയെത്തിയത് വൻദുരന്തം" ithu pole ulla varthakalk ee video valare mikachathann🥳
@rohithkeralaindia5194
@rohithkeralaindia5194 5 лет назад
20000രൂപയ്ക്ക് അകത്തു6 ജിബി റാം ഉൾപ്പെടെ നല്ല 6ഇഞ്ച് ഫോൺ കിട്ടുമ്പോൾ ആണ് ഒരു ലക്ഷം രൂപയുടെ ഐഫോൺ
@princepeter4493
@princepeter4493 5 лет назад
Yes, true, redmi, realme, honor👍😍😍👌
@gooday5943
@gooday5943 4 года назад
Tim Cook ഇപ്പോ ചെയുന്നത് Steve Jobs ഉണ്ടാക്കിയ emotion, brand പരമാവതി വിറ്റ് കാശു ഉണ്ടാക്കുക എന്നതാണ് ! Steve Jobs ഉണ്ടാക്കിയ പ്രധാപം ആണ് ആപ്പിൾ കമ്പനി ഇപ്പോ ചൂഷണം കൊണ്ടിരിക്കുന്നത്! കടം കയറി മുങ്ങിയ കമ്പനി Jobs ആണ് ഇന്ന് അറിയുന്ന ആപ്പിൾ എന്ന Brand ആക്കി മാറ്റിയത്. iphone എന്ന ഒറ്റ പ്രോഡക്റ്റ് കൊണ്ട് അദ്ദേഹം Mobile Technology ലോകം തന്നെ മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ മരണം ശേഷം കമ്പനിയുടെ പ്രോഡക്സിൽ കാര്യമായി Innovation ഒന്നും തന്നെ ഉണ്ടായിട്ടില്ല. iphone 5ട ശേഷമുള്ള ഫോണുകളുടെ design ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും! ഇപ്പോൾ ഉള്ള Andriod ഫോണുകളെക്കാൾ ഒരു പടി പിന്നിലാണ് ' ഇപ്പോൾ തലപ്പത്ത് ഇരിക്കുന്ന Tim Cook നെ Innovator എന്നതിന് പകരം ഒരു പണകൊതിയനായ Business man എന്നേ വിളിക്കാൻ പറ്റൂള്ളു. അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് മനസ്സിലാക്കുo _ ഉദാ- 1) Air Pod വിൽക്കാൻ വേണ്ടി മാത്രം head set Jack ഒഴിവാക്കി. 2) Mac computer അടിയിൽ വെക്കുന്ന നാല് ചക്രത്തിന് മാത്രം 57000 ₹. 3) Monitor Stand ( ഒരു ചെറിയ അലുമിനിയം പീസ്) 70000 ₹ ' 4) 400$ വിറ്റുകൊണ്ടിരുന്ന ഫോണുകൾ ഒറ്റയടിക്ക് 1200$ ആക്കി'.
@skkqatar
@skkqatar 5 лет назад
Very informative videos..ഇങ്ങനത്തെ ചില കാര്യങ്ങൾ ആരെക്കിലും എന്നോട് ചോദിക്കുമ്പോൾ ..ബ്ഭ ..ബ്ബഭ ..അടിച്ചു മുങ്ങുകയായിരുന്നു എന്റെ പതിവ്..ഇപ്പോൾ ഗ്രഹിതമായി ..
@shemmicl
@shemmicl 6 лет назад
Shariqu sir...cheriyoru doubt...2nd & 3rd factor ok...first onnil cheriyoru clarity venam...iphoninu retail shop idan pattunnilla ennu paranjallo...ee authorised shop ivarkk thanne thudangan pattoole...(eg:- oru press ad ad agency vazhi newspaperil release cheyyumbol agencykk 15% comm. kittunnu....chila corporate companies avar swanthamayi ad agency undakkum...appol avarkk thanne 15% discount kittunnu....) ithupole avarkk cheythude....🤔
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Valare nalla doubt aanello 👍🏼 Maybe they are concerned about the difficulties involved
@KK-js6er
@KK-js6er 3 года назад
2:13 ഈ intro യെക്കാൾ എനിക്ക് രോമാഞ്ചം കിട്ടുന്നത് THE NAME IS SHARIQE SHAMSUDHEEN WELCOME TO FUNDFOLIO എന്ന് കേൾക്കുമ്പോളാണ്💥💥💥🔥
@shajisjshajisj8773
@shajisjshajisj8773 5 лет назад
മറ്റൊരു കൺട്രിയിൽ നിന്ന് വാങ്ങി വരുമ്പോൾ കസ്റ്റംസ് ചെക്കിംഗ് പ്രശ്നമാവില്ലേ...
@tijithjashya574
@tijithjashya574 4 года назад
Outstay poyi iPhone medichitu... Ah phn evide use cheiyan pattumo..... Siri nd facetime work aakumo
@RahulMPrathap
@RahulMPrathap 5 лет назад
Video Thumbnail kalakki 🤓
@navaneeth9795
@navaneeth9795 5 лет назад
Good video
@rejeeshjoseph3612
@rejeeshjoseph3612 5 лет назад
gst ഉള്ള മറ്റു രാജ്യങ്ങളിൽ ഇത്ര പൈസ വരില്ലേ
@karim3894
@karim3894 6 лет назад
We will wait for Acha Din
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
😂😂
@tunerindia5878
@tunerindia5878 5 лет назад
iphone in china and honkkong is very low 40000 is there for max
@jobijob7609
@jobijob7609 6 лет назад
Who wants apple i phone.. it's free most of the cell phone companies.. pottatharam parayathe bai.. we buying apple phone from 3rd party here in usa.. cell phone company and local stores..
@abdulrasheedcp8888
@abdulrasheedcp8888 5 лет назад
goooooooooood bro
@makrumakru5300
@makrumakru5300 6 лет назад
aple fonilum play storil downod chayyumbol aap permisen chodikkumoo vadsap downlod chayyumboll
@mrunnizuttan3973
@mrunnizuttan3973 6 лет назад
ഇതിലും നല്ലത് one+6t ഒന്നുമല്ലേലും വിലയെങ്കിലും കുറവുണ്ട് ഈ 19 ലോഞ്ച് അവും
@JUNAID.MA786
@JUNAID.MA786 6 лет назад
God info❤
@rajgangadharan
@rajgangadharan 5 лет назад
I was expecting you to be doing a bit more homework on this topic! What you stated are half truths! Agree the cheapest apple price is from US. But before getting there, let me bring more clarity on each points (at least 2 out of three) you mentioned 1. Apple do sell iPhone (for that matter all of their products) via retailers, in US they sell via Walmart, Target ( 2 major retail players) in UK they sell via Curry’s, John Lewis (major retailers) so selling through retailers may not add cost, on the contrary Apple is a novelty product in India (and many other countries too) so retailers may not have a bargaining power to influence apple for more margins compared to margins they provide to retailers in other countries. So this may not play any part in the price 2. You are not making an apple to apple comparison here, for example at around 1:26 into the video a chart showing both US and India prices. Please keep in mind the US prices are before tax, and I believe India prices are after tax! Every state in US has different tax rates, you need to consider that too, which means even in US the prices won’t be uniform in every state. Using the same table, if you apply the price from UK or Europe where the final price is after tax is £999 and 1149 Euros for iPhone XS if we convert this to India Rupee this is equivalent of 90,476 for UK price and 93522 for European (German) price. Now the gap is not as high as you shown in the chart, and again not quit as you claimed that iPhone is lot cheaper in many part of world, it may be cheaper, but certainly not lot cheaper. Some more details in below URL qz.com/1106603/where-the-iphone-x-is-cheapest-and-most-expensive-in-dollars-pounds-and-yuan/ Slightly off topic:- Apart from this US is still under discussion of increasing the import duties for goods from China from 10% to 25%, adding additional 15%. Apple is one of the major US company to have an impact due to this..if this happens the $999 price will go up further
@29ranjith
@29ranjith 4 года назад
Appol illatha vila kodutha iphone ellarum vaangunnath.
@adnansoasco6371
@adnansoasco6371 5 лет назад
Apple nalla pavama india payangara sathana yennu mathram vethanaghal apple sahichu
@daydreamer4336
@daydreamer4336 6 лет назад
സത്യത്തിൽ നിങ്ങൾ ആരാ
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
Oru jinn aanu bhai 😉 QnA video coming soon ❤️
@princepeter4493
@princepeter4493 5 лет назад
@@ShariqueSamsudheen 🤩👍
@keasalam
@keasalam 5 лет назад
Into kndappo tanje sub cheyth mutheeewww😁😁
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Ath polichu ❤️
@motoframessonyvjohn
@motoframessonyvjohn 6 лет назад
ChettaN supera
@ShariqueSamsudheen
@ShariqueSamsudheen 6 лет назад
❤️❤️❤️❤️
@irshadirshad7032
@irshadirshad7032 4 года назад
Iphone USA yil ninn vaangiyaal namukk ivide upayogikannpatille
@SK-gb2yq
@SK-gb2yq 6 лет назад
Great vdo ikka 🤗 Tanks 👍
@ishadkp7483
@ishadkp7483 5 лет назад
Thangalkku vere oru youtubu channel koodi undo???
Далее
🛑самое главное в жизни!
00:11
Просмотров 256 тыс.
Spoken English Complete Course in Malayalam | 3 Hours|
3:06:12