Тёмный

#3 Menstrual cup /Answers to all doubts/Malayalam 

DrBindu's Brain Vibes
Подписаться 238 тыс.
Просмотров 171 тыс.
50% 1

This is only an awareness video detailing about menstrual cup.Its usage,benefits,how to insert,how to remove, and how to sterilise. Those who has any illness, please contact your family doctor before using it.The channel is not responsible for any adverse events occuring after improper usage
www.amazon.in/...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@roofiyaroofiyakp229
@roofiyaroofiyakp229 Год назад
Mam... ഞങ്ങളുടെ പൊന്നു മോനെ എട്ടു വർഷങ്ങൾ ക്കു മുൻപ് ഡോക്ടർ ആണ് ഞങ്ങള്ക് ആരോഗ്യ ത്തോടെ തിരിച്ചു നൽകിയത്. നന്ദി യുണ്ട് ഒരുപാട് മരിക്കുവോളം 🙏
@manoj.mmanojmadhavan7629
@manoj.mmanojmadhavan7629 2 месяца назад
സൂപ്പർ, നല്ല അവതരണം 👍👍👍
@mohammedswalih4905
@mohammedswalih4905 Год назад
ഞാൻ ഒരു പുരുഷൻ ആണ്. ഇത് ഒരുപാട് കണ്ടിട്ട് ഉണ്ടെങ്കിലും ഇത് എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഇത് വ്യക്തമായി അറിയാൻ സാധിച്ചു. Thank You Dr👍
@adnanadnan7018
@adnanadnan7018 Год назад
❤👍
@raziaanzar
@raziaanzar Год назад
ഞാൻ ആദ്യമായിട്ടു ഇന്നാണ് use ചെയ്യുന്നത്. ലീക്ക് ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്‌ ചെയ്യാൻ പറ്റി. 💜
@S.S.Tsstom352
@S.S.Tsstom352 Год назад
Good
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 Год назад
ഇതുവരെ മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചിട്ടില്ല.. ഇതേ കുറിച് അറിവ് പകർന്നു തന്നതിന് നന്ദി
@S.S.Tsstom352
@S.S.Tsstom352 Год назад
Thirchayayum upayogikkuka. Measure chaithu average perfect size vanguka. Doubt undenkil email ittu chodikkam. Gmail id perinte koodeyundu
@thomasponnan
@thomasponnan 3 года назад
ആദ്യമായിട്ട് ഉപയോഗിക്കുന്നവർ ഡേറ്റ് വരെ കാക്കാതെ ഉപയോഗിച്ചു തുടങ്ങുക.. ഒരു പരിശീലനം എന്ന നിലക്ക്. അല്പം ലൂബ്രിക്കന്റ് കൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക
@Superheros_.123
@Superheros_.123 Год назад
Lubricant ethane use cheyendath. Name ariyo?
@sreeshak574
@sreeshak574 2 года назад
മാം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്ക് 29 വയസ്സുണ്ട് എന്റെ height 153 ഉം weight 70 kg ഉം ആണ്. എനിക്ക് 2മക്കൾ ഉണ്ട്, രണ്ടും സിസ്സറിയൻ ആണ്, എനിക്ക് ഏത് സൈസ് ആണ് യൂസ് ഫുൾ, പ്ലീസ് reply
@thechellanammedia3431
@thechellanammedia3431 2 года назад
മാഡം വളരെ നല്ല അറിവ്, ഈ വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്‌തോട്ടെ ? ഞങ്ങളുടെ ചാനലിൽ ആളുകൾക്ക് ഒരു അവബോധം നല്കാൻ വേണ്ടിയാണു
@sherifurehman1111
@sherifurehman1111 3 года назад
Very informative video....thank you🙏
@shabnamshabu3377
@shabnamshabu3377 4 года назад
I ordered from wow.... it was medium.. its ok fr me.. (normal delivery only).. thanks for the video.. all doubts cleared.. luvvuu madam... jiii💕😘
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Most welcome 😊
@zayan54
@zayan54 2 месяца назад
എത്രത്തോളം പുറത്തേക്ക് കാണും ennum കൂടി പറഞ്ഞു തരോ ഇത് വരെ ഉപയോഗിച്ചിട്ടില്ല വാങ്ങി വെച്ചിട്ടുണ്ട്
@fathiaslu6262
@fathiaslu6262 2 года назад
ഞാൻ ഉപയോഗിക്കാൻ ഇപ്പൊ തുടങ്ങിയതാണ്....ശരിക്കും പറന്നൽ മെൻസസ് ആകുമ്പോൾ തന്നെ ഒരു തരം മടുപ്പ് ആണ്....പെഡ് ഉപയോഗിക്കുന്നത് കൊണ്ട്...But ippol yanikk bayangra happy ആയ്...ഈ cup നേരത്തെ വാങ്കണ്ടതായിരുന്നെന്ന് തോണി.. അത്രക്കും use full aann...aarum പേടിക്കേണ്ട...
@_---_.
@_---_. 2 года назад
𝐶𝑟𝑎𝑚𝑝𝑠 കുറവുണ്ടാവോ🤔
@baasimonbaasimon5007
@baasimonbaasimon5007 2 года назад
Yetha combany?
@neethukchandran3122
@neethukchandran3122 7 месяцев назад
മൂത്രം ഒഴിക്കാൻ പറ്റോ
@athirasubeesh5397
@athirasubeesh5397 20 дней назад
Edo ith egane remove chyum pls rply
@athiranitin1448
@athiranitin1448 2 года назад
Well explained thanku for the info ma'am
@soumyasajan790
@soumyasajan790 3 года назад
28 years old,2 babies ,normal delivery, which size suit to me doctor?
@safa-ff9xl
@safa-ff9xl Год назад
Large
@SumiSumi-hc1nh
@SumiSumi-hc1nh Год назад
കോപ്പർ റ്റി ഇട്ടവർ എന്താ ചെയ്യേടത് പ്ലീസ് ഒന്ന് അതിനെ പറ്റി പറഞ്ഞു തരുമോ
@S.S.Tsstom352
@S.S.Tsstom352 Год назад
Coper t ittavarkum use cheyyam. Ennal edukkumbozhum idumbozhum thread il kurungi valiyathe nokkanam. Doubt undu enkil email ittu chodikkam. Gmail id perinte koodeyundu
@pradeeshtp8917
@pradeeshtp8917 7 месяцев назад
ഉപയോഗിച്ച് കൊണ്ടിരുന്ന കപ്പ്‌ ഡെലിവറി ക്ക് ശേഷം ഉപയോഗിക്കാൻ പറ്റുമോ
@emilj12
@emilj12 10 месяцев назад
Urin pass cheyyan pattunnillallo
@S.S.Tsstom352
@S.S.Tsstom352 10 месяцев назад
Athentha ? Pedukkan muttathathu kondakum
@nazeelael2624
@nazeelael2624 11 месяцев назад
Jan useythirunna cup medium aanu.ipo C-section kainj months ago.periods ayapo useythu.but enganoke vachtitum leakage varunnu
@S.S.Tsstom352
@S.S.Tsstom352 10 месяцев назад
Shariyayi fix aavanjittanu. Samshayam undenkil chodikkam
@akhilam1059
@akhilam1059 3 года назад
Mam njan 34 years old. Delivery kazinjada. Enik opsn aavanilllla. Aake tentionila. Try cheydu maduthu. Pls help me
@nithyamanu6226
@nithyamanu6226 3 месяца назад
Mam now a video came that menstrual cup is not good..and will cause uterous infection
@simiscookhouse9720
@simiscookhouse9720 4 года назад
Valare interesting aayi video kandathu😍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank u
@dranuradhathekkeyil5209
@dranuradhathekkeyil5209 4 года назад
Very informative and simple....
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Glad it was helpful!
@shanimaneeshshani2142
@shanimaneeshshani2142 3 года назад
njan use cheythu comfort anu
@nayanasvlog6250
@nayanasvlog6250 Месяц назад
Mam najn vagichu use cheyithu thodagilla
@farzanap6637
@farzanap6637 Год назад
How many months after delivery, we can use menstrual cup, mam?
@S.S.Tsstom352
@S.S.Tsstom352 Год назад
When you got menses again. Any doubt ask or email/google chat. Gmail id perinte koodeyundu
@sindhyas755
@sindhyas755 3 года назад
മാം ഞാൻ ഒരു മാസം ഉപയോഗിച്ചു. മീഡിയം ആണ്. രണ്ട് സിസേറിയൻ കഴിഞ്ഞു .ഉള്ളിലേക്ക് വയ്ക്കുമ്പോൾ cupപൂർണ്ണമായും കയറി. പിന്നെ പുറത്തെടുക്കാൻ നോക്കിയപ്പോൾ അതിൻ്റെ tip വളരെ മുകളിലായി എൻ്റെ വിരലിൻ്റെ പകുതിയോളം ഉള്ളിലേക്ക് കയറ്റിയാണ് അതിൻ്റെ tip പിടിക്കാൻ കഴിഞ്ഞത് '. അങ്ങനെ തന്നെയാണൊ ഇത് വയ്ക്കേണ്ടത്. അതോ ലാർജ് വാങ്ങേണ്ടി വരുമോ. Replay pls
@drbindusbrainvibes5633
@drbindusbrainvibes5633 3 года назад
അടുത്ത cycle ൽ ഒന്നു കൂടി try ചെയ്യൂ. എടുക്കുമ്പോൾ നന്നായി strain പുറത്തേക്ക് ചെയ്യണം (നമ്മൾ toilet ൽ പോകുമ്പോൾ മുക്കില്ലേ. അതുപോലെ ) . അപ്പോൾ എളുപ്പമാവും. Next month ഇങ്ങനെ ചെയ്തിട്ടും പറ്റുന്നില്ലെങ്കിൽ പറയണേ
@fathimarashida478
@fathimarashida478 Год назад
Enikkum same experience aan undayath.njan vekkumbolellaam ullilek poyitt edukaan nalla budhimutaan. Viralilokke thappiyaan eduthath. Ipo vekaan pedi aavunnu
@jasnasalim8711
@jasnasalim8711 24 дня назад
Same experience 😮
@bright8457
@bright8457 4 года назад
Useful msg for all ladies
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thank you so much
@fathimafarhafarha4015
@fathimafarhafarha4015 Год назад
Thank you so much
@bilsababy7241
@bilsababy7241 3 года назад
Its very comfortable for me👍
@Stitchwithfaru4228
@Stitchwithfaru4228 4 года назад
ഉപകാരപ്രദമായ video
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank u
@lincysajesh3877
@lincysajesh3877 11 месяцев назад
Thank you Dr.
@nadeerarahman
@nadeerarahman 4 года назад
ബിന്ദു ..വളരെ ഉപകാരം 👍👍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank you
@raheemtp756
@raheemtp756 2 месяца назад
Hlo maam. Njn useythu cheruthaytt blood purathnn leekakunnund.athenthu kondan
@siyavadinoor7831
@siyavadinoor7831 2 года назад
മാം ഞാൻ ഫസ്റ്റ് ടൈം ആണ് യൂസ് ചെയുന്നത് മീഡിയം ആണ് വാങ്ങിച്ചത് നോർമൽ ഡെലിവറി ആയിരുന്നു 2 ഉം രാത്രി ഒരു 4മണിക്കൂർ ആവുമ്പോൾ ലിക് വരുന്നു ഡ്രസിലേലാം ആവുന്നു മെൻസ്ട്രൽ കപിൽ ബ്ലഡ് നോക്കുമ്പോൾ പകുതിയേ ഉണ്ടാവു പിന്നെ എന്താ ലികേജ് ആവുന്നത് പകൽ പ്രശ്നം വലാതില്ല റിപ്ലൈ തരണേ pls
@S.S.Tsstom352
@S.S.Tsstom352 2 года назад
size correct alla
@Abdussamad-u4y
@Abdussamad-u4y Месяц назад
മാഡം ഞാൻ ഇത് ആദ്യായിട്ട് ഉഭയോഗിക്കുന്നു. പക്ഷെ ഇത് വെച്ചതിനു ശേഷം അടിവയറിനു നല്ല വേദന. അത് എന്ത് കൊണ്ട
@sunithaps8256
@sunithaps8256 4 года назад
Maadm I am using this cup.its really comfortable
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thank you
@bincynavakod3146
@bincynavakod3146 3 года назад
@@drbindusbrainvibes5633, open aavunnilla enthaa cheyuaa.
@bilsababy7241
@bilsababy7241 3 года назад
@@bincynavakod3146 insert cheythitt tailinte mukalil pidich onnu rotate cheythukodukku, allenkil thazhek pathiye pull cheythitt onnu push cheyth kodukkuka
@bincynavakod3146
@bincynavakod3146 3 года назад
@@bilsababy7241,ellam try cheithu, eñittum ready aavunnilla. Enippo size correct aayillengil open aaville,
@bilsababy7241
@bilsababy7241 3 года назад
@@bincynavakod3146 age ethraya, delivery kazhinjathano.. eth brand aanu use cheyyunne
@sruthirajeesh4997
@sruthirajeesh4997 4 года назад
Informative video 😊👍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks 🙂
@Maskgirl9583
@Maskgirl9583 Год назад
Thank you❤
@Mariya2k20
@Mariya2k20 3 года назад
Uterus problems udako? Pressure filed alle?
@moosayt7593
@moosayt7593 Год назад
ഞാൻ ഈ മാസം ഉപയോഗിച്ചു ആദ്യം വച്ചപ്പോൾ കുഴപ്പമില്ലായിരുന്നു പിന്നീടു ഓപ്പൺ ആകുന്നില്ലായിരുന്നു അതുപോലെ air ഹോൾസും ഇല്ല അതുകൊണ്ടാണോ ഓപ്പൺ ആകാത്തത് പലമൊടലും try ചെയ്തു 😟😟
@S.S.Tsstom352
@S.S.Tsstom352 Год назад
Onnu rotate chaithu nokkuka. Doubt undu enkil email idaam allankil google chat download chaithu message idaam. Gmail id perinte kodeyundu
@jincysanoop1826
@jincysanoop1826 3 месяца назад
Thank you
@anagha6645
@anagha6645 Год назад
Mam siseriyan kayinjork medium mathiyoo
@S.S.Tsstom352
@S.S.Tsstom352 Год назад
Chilarku athu mathi ennal measure chaithu venam ithu vangan. Samshayam undenkil email ittu chodikkam. Gmail id perinte koodeyundu
@aryars-h2j
@aryars-h2j 4 месяца назад
Thank you doctor
@reshmaammu5130
@reshmaammu5130 2 года назад
Remove ചെയ്യേണ്ടത് എങ്ങിനെ ആണ് എന്ന് പറഞ്ഞു തരാവോ
@S.S.Tsstom352
@S.S.Tsstom352 2 года назад
correct ayi remove chaitho?
@supermedia8342
@supermedia8342 Год назад
Nja വെക്കുമ്പോൾ ചിലപ്പോ ചെരിഞ്ഞു പോകുന്നു.. അപ്പോൾ ലീക്ക് ആവുന്നു... കപ്പ്‌ ന്റെsize pblm ano.. ഞാൻ ലാർജ് ആണ് യൂസ് cheyyunnat
@S.S.Tsstom352
@S.S.Tsstom352 Год назад
Measure chaithano vangiyathu. Onnu measurement nokkuka. Doubt undenkil email ittu chodikkam. Gmail id perinte koodeyundu
@sanoojariyas1065
@sanoojariyas1065 Год назад
Mam apol urin pass cheyyumpol egganeya upayogikedath
@S.S.Tsstom352
@S.S.Tsstom352 Год назад
Urine pass cheyyumbol onnum cheyyanda. Urine varunna hole il alla ithu vakkunnathu. Doubt undu enkil email idukayo google chat download chaithu message idukayo aavam. Gmail id perinte koodeyundu
@farshana3631
@farshana3631 Месяц назад
Madam best brand eatha?
@Safaaaa379
@Safaaaa379 7 месяцев назад
എനിക്ക് വല്ലാത്ത പേടിയാണ് യൂസ് ചെയ്യാൻ ആഗ്രമുണ്ട്
@busharahaleel7088
@busharahaleel7088 4 года назад
Thanks for the informative video..
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Glad it was helpful!
@cookhousejasm3750
@cookhousejasm3750 4 года назад
Neat explanation 👍👍👍👍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thank you 🙂
@radhikaradhakrishnan225
@radhikaradhakrishnan225 2 года назад
Ullilek karayipokunu madam ? Leakingum ind idak ?? Ath ntha madam
@S.S.Tsstom352
@S.S.Tsstom352 2 года назад
size correct allathathu kondum athu pole cup open aayi sharikku fix aavathathum kondanu. enthelum samshaym undekil email iduka. allankil google chat down load chaithu ente email add chaithu avide message idaam. Gmail ID perinte koodeyundu.
@rasheedp9261
@rasheedp9261 Год назад
മാഡം ഞാൻ fast ടൈം ആണ് ഉപയോഗിച്ചത് സ്റ്റം കാണാത്ത വിധത്തിൽ ഉള്ളിലോട്ടു പോയി പ്രശ്നം ഉണ്ടൊ കപ്പ്‌ പുറത്തേക് കാണാനില പിന്നെ ഉളിലേക്കു കൈ യിട്ടു എടുക്കേണ്ടി വന്നു
@S.S.Tsstom352
@S.S.Tsstom352 Год назад
Cup full ullil pokum ennal stem labiakkullil nilkanam. Doubt undenkil email ittu chodikkam. Gmail id perinte koodeyundu
@lijipremlal6016
@lijipremlal6016 4 года назад
It's very informative madam
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks a lot
@anishavijayan6846
@anishavijayan6846 Месяц назад
In case purathott edukkan pattathe varuvo?
@swafuvanasafu1537
@swafuvanasafu1537 Год назад
Mam leak aavndd adhendh konddaanenn prnju theroo🙏
@S.S.Tsstom352
@S.S.Tsstom352 Год назад
Fix aavathathu kondaanu. Enthelum doubt undenkil email idaam. Googlechat download chaithu message idaam. Gmail id perinte koodeyundu
@riyasriyasudheen791
@riyasriyasudheen791 4 года назад
Thkns 🥰🥰
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank you
@rubishan7415
@rubishan7415 2 года назад
Hi mam Iam 30 3 baby's normal delivery Eath size aanu choose cheyyendath
@S.S.Tsstom352
@S.S.Tsstom352 2 года назад
avaravar measure chaithu average perfect size nokki istham ulla companyude vangi uapyogikkam. enthelum samshaym undekil chodikkam email idaam
@safa-ff9xl
@safa-ff9xl Год назад
Large
@jamshishafijamsheena
@jamshishafijamsheena Год назад
ഇത് ഉപയോഗിച്ചാൽ കുട്ടികൾ ഉണ്ടാവില്ലേ Dr ഒന്ന് പറഞ്ഞ് തരണേ
@S.S.Tsstom352
@S.S.Tsstom352 Год назад
Oru kuzhappavum undakilla. Enthelum samshayam undenkil email ittu chodikkam. Gmail id perinte koodeyundu
@athirakukku1435
@athirakukku1435 2 года назад
ഡോക്ടർ സോഫ്റ്റ്‌ മെൻസ്‌ട്രുൾ ഇതൊക്കെയ വെർജിൻസിനു
@reyaelsa9873
@reyaelsa9873 2 года назад
M CUP COMBANY NALLATANO
@S.S.Tsstom352
@S.S.Tsstom352 2 года назад
avaravar measure chaithu average perfect size nokki istham ulla companyude vangi uapyogikkam. enthelum samshaym undekil chodikkam email idaam
@rifarida3015
@rifarida3015 4 года назад
Informative video
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
So nice of you
@hasnasiddiq8445
@hasnasiddiq8445 2 года назад
Enik etra try cheydittum adh open aavunnilla
@aumolrajeev25gmailaumolraj78
@aumolrajeev25gmailaumolraj78 11 месяцев назад
Mam size crct allnkill villiyillakku nillkumo
@S.S.Tsstom352
@S.S.Tsstom352 10 месяцев назад
Yes neelam kooduthal undenkil. Onnu alaveduthu nokkuka. Doubt undenkil chodikkam
@bushra1232
@bushra1232 Месяц назад
ഇത് ചെയ്താൽ ഇരിക്കാനും പറ്റുമോ
@yahiyashanavas2766
@yahiyashanavas2766 4 года назад
Well done... 👍👍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks 😊
@gimivgeorge5814
@gimivgeorge5814 Год назад
Hi mam, when we insert should that enter full
@mehus1246
@mehus1246 4 года назад
Verygud info👍
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank u
@Diva-yb4tr
@Diva-yb4tr 4 года назад
Await more such videos
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank u
@jithzzza8904
@jithzzza8904 4 года назад
Useful video
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks a lot
@khadeejabeevi2196
@khadeejabeevi2196 Год назад
Mam Ee link open avunillallo
@S.S.Tsstom352
@S.S.Tsstom352 Год назад
ethu link aanu prasnam? enthelum samshayam undu enkil email idaam allankil google chat down load chaithu ente meial add chaithu message idaam. Gmail ID perinte koodeyundu
@Nisa-jf4kr
@Nisa-jf4kr Год назад
Ma'am, ente cup eppozhum leak aavukayaan. Thummumbol okke bubbles varunna pole feel cheyyunnu. Ee preshnam engane sheriyakkam enn paranju tharumo please😭
@S.S.Tsstom352
@S.S.Tsstom352 Год назад
Ningalude Cup fix aayittilla. Allankil size correct alla. Measure chaithano cup vangiyathu? Doubt undenkil email ittu chodikkam. Gmail id ente perinte koodeyundu
@mubashirashafi7469
@mubashirashafi7469 4 года назад
The stem of that cup is poking my vaginal opening, so it is hurting and makes me uncomfirtable, then is there any solution for that?
@nishashaji1185
@nishashaji1185 2 года назад
Thank you very useful mam
@chithraranjith6985
@chithraranjith6985 5 месяцев назад
മാം നൈറ്റ്‌ യൂസ് ചെയ്യാമോ
@riyasriyasudheen791
@riyasriyasudheen791 4 года назад
Thkns
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
welcome
@nisarkalathil1496
@nisarkalathil1496 Год назад
Adipoli 👌
@nasreenaworld
@nasreenaworld 4 года назад
നല്ല ഉപകാരം ഈ അറിവ്
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
thank u
@amillionairelife9907
@amillionairelife9907 2 года назад
Madam age 24 , slim married ,but no delivery ..Which size is sute for me
@S.S.Tsstom352
@S.S.Tsstom352 2 года назад
measure chaithu average perfect size vanguka. enthelum samshaym undekil email iduka. allankil google chat down load chaithu ente email add chaithu avide message idaam. Gmail ID perinte koodeyundu.
@sheejavv4377
@sheejavv4377 Год назад
Mam.. Ippo nammukk pie cheyanulla tendency vannal eth cheyum..?
@blackberry931
@blackberry931 Год назад
ഇത് ആരെങ്കിലും ഉപയോഗിച്ചവർ ഉണ്ടോ മീഡിയകാർക്കും ലാർജ് നും ഉപയോഗിക്കാൻ പറ്റുന്നുണ്ടോ പ്ലീസ് റിപ്ലൈ
@ameenaanees1493
@ameenaanees1493 Год назад
ഹലോ, coperty use cheyyuna aallkaar engane aaan ith vekka, athum koodi onn parayuvo
@S.S.Tsstom352
@S.S.Tsstom352 Год назад
Normal engine vakkumo athupoleyullu. Aake nokkendathu threadil ithu kurungi valiyathe nokkuka ennullathanu. Enthelum samshayam undenkil chodikkam allankil email idaam. Gmail id perinte koodeyundu
@reshmasubash223
@reshmasubash223 10 месяцев назад
Enik 29 vyasund syseriyan arunnu orukutty und.but enik orupad flow illa small ok anu but idak flow und
@S.S.Tsstom352
@S.S.Tsstom352 10 месяцев назад
flow നോക്കിയല്ല കപ്പ് വാങ്ങേണ്ടത് കപ്പ് ന്റെ അളവ് നിങ്ങൾ തന്നെത്താൻ എടുത്തു ആവറേജ് സൈസ് നോക്കി അതിനനുസരിച്ചുള്ളത് വാങ്ങണം സംശയം ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് പേരിന്റെ കൂടെയുണ്ട്
@akmalhussain6101
@akmalhussain6101 Год назад
Lingkittiyila onvtutarumo
@sumeenanisam7957
@sumeenanisam7957 Год назад
Sirona medium anu vangiyath cup vekubol open akunila
@S.S.Tsstom352
@S.S.Tsstom352 Год назад
Onnu rotate chaithu nokku. Doubt undu enkil email ittu chodikkam. Gmail id perinte koodeyundu
@sreeshak574
@sreeshak574 2 года назад
ഈ ലിങ്കിൽ കയറിയിട്ട് ഇത് ഓപ്പൺ ആകുന്നില്ലല്ലോ
@deepaaneeshdeepaaneesh5793
@deepaaneeshdeepaaneesh5793 2 года назад
Thanku ❤
@priyap2595
@priyap2595 Год назад
Thank you mam. ഞാൻ വീഡിയോ കണ്ടു. ആദ്യമായി ഉപയോഗിക്കാൻ പോകുന്നു. cervical Problem ഉള്ള ആളാണ്. എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ ?
@sanithapavithran3633
@sanithapavithran3633 Год назад
Doctoer evideya nalla karyam parazhu tharunnath enik 14 ദിവസം ellam bleeding undaavunnud Ith ubayogikkan oru pedi. Vedana undaaville
@S.S.Tsstom352
@S.S.Tsstom352 Год назад
Oru kuzhappavum illa. Onnum pedikkanda karyam illa. Pain alpam aadyam vakkumbol undakum. Pinne orikkalum kanilla. Enthelum doubt undu enkil email ittu chodikkam. Gmail id perinte koodeyundu
@S.S.Tsstom352
@S.S.Tsstom352 Год назад
14 divasam okke bleeding undu enkil athu sradhikkanam
@sanithapavithran3633
@sanithapavithran3633 Год назад
Ok in ek. 26 ദിവസം ആയി bleeding povam Dr
@sanithapavithran3633
@sanithapavithran3633 Год назад
Husbandinu parayubol nissaram vayer kurayatt enna parayunnath nala povam parazhu hospital
@S.S.Tsstom352
@S.S.Tsstom352 Год назад
@@sanithapavithran3633 bleeding nilkunnilla enkil oru gynachologist ne neril kananam. Bleeding undayathu kondu vayar kurayilla. Athinu vere karyangal nokkanam. Extra bleeding nu pala karanangal undu. Athu test chaithu enthanu ennu manasilakkanam. Mattenthelum undu enkil email ittu chodikkaam
@akhilava1006
@akhilava1006 3 года назад
Urine pass chyanneram itha change chyano
@4relax328
@4relax328 2 года назад
Venda
@hajara5223
@hajara5223 Год назад
റിമൂവ് ചെയ്യാൻ സാദിക്കുന്നില്ല അതൊന്ന് പറഞ്ഞു തരാമോ
@S.S.Tsstom352
@S.S.Tsstom352 Год назад
Remove cheyyan oru prayasavum illa. Cup nte bottom press chaithu pull cheyyam. Enthelum doubt undenkil email ittu chodikkam. Gmail id ente perinte koode yundu
@hanik8850
@hanik8850 Год назад
Urine pass cheyyumbo cup edukande? Edukanegil thirichu vekumbolokke clean cheyyano?
@S.S.Tsstom352
@S.S.Tsstom352 Год назад
Cup edukkanda. Ithu vaginal hole il aanu vakkunnathu. Alaveduthu mathram vanguka.
@abdulkadar4650
@abdulkadar4650 4 года назад
Good information
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks
@sreekkuttyravi284
@sreekkuttyravi284 Год назад
Thanks mam enik video kandappola serik menstrual cup enthannu manasilayathu
@soumyaaji7795
@soumyaaji7795 3 года назад
Mam, എനിക്കു 29 വയസ് ഉണ്ട്. 2മക്കൾ ഉണ്ട്. നോർമൽ ഡെലിവറി ആണ്. ഞാൻ ലാർജ് സൈസ് വാങ്ങി but അത് ഉള്ളിൽ ചെന്നു open ആകുന്നില്ല. Medium സൈസ് മതിയോ. പ്ലസ് replay, തരൂ
@drbindusbrainvibes5633
@drbindusbrainvibes5633 3 года назад
Open ആവുന്നത് അറിയണമെന്നില്ല. Leak ഉണ്ടോ എങ്കിൽ മീഡിയം വേണ്ടി വരും.
@soumyaaji7795
@soumyaaji7795 3 года назад
Thank you madam
@easy3756
@easy3756 4 года назад
very useful for ladies
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks a lot
@Fabxair-ue3jy
@Fabxair-ue3jy Год назад
Aath combania nalle
@shynichandran3820
@shynichandran3820 4 года назад
Good info
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Thanks
@shanavaskareem
@shanavaskareem 4 года назад
Thanks for sharing information
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
My pleasure
@ShameenaShaji-i4i
@ShameenaShaji-i4i Год назад
Heathcentervazhi issue ചെയുന്നു ഞാൻ asha workeraan
@S.S.Tsstom352
@S.S.Tsstom352 Год назад
Free aano?
@shimsanamuhsin4586
@shimsanamuhsin4586 4 года назад
Interesting and good information
@drbindusbrainvibes5633
@drbindusbrainvibes5633 4 года назад
Glad you liked it
@sangeethasumesh9016
@sangeethasumesh9016 2 года назад
Medam pregnancyk ulla treatment edukkunnavar ithu use cheyyunnathu kondu kuzhappam undo
@allmedia888
@allmedia888 2 года назад
CS kayinjavarkk Id use cheyyammo
@RafiRafi-yf2co
@RafiRafi-yf2co Год назад
Thanks mam
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 540 тыс.