@@sreevidhyasanthoshHello Sir, ദയവുചെയ്ത് എന്നെ സഹായിക്കുമോ😭🙏 എനിക്ക് +1 ൽ വച്ച് കഠിനമായ മാനസീകപ്രശ്നങ്ങൾ അനുഭവിക്കേണ്ടിവന്നു.പരീക്ഷ എഴുതാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു...എന്നിട്ട് ഞാൻ എങ്ങനെയോ പരീക്ഷ എഴുതി.+1 ൽ Science ആയിരുന്നു എടുത്തിരുന്നത്...പിന്നെ,+2 തുടങ്ങിയപ്പോൾ മുതൽ ഞാൻ മരുന്നു കഴിക്കുകയായിരുന്നു.പിന്നീട് കുറേനാൾ Hospital ലും കഴിയേണ്ടിവന്നു.അതുകൊണ്ട്,+2 പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.ഇനി ഞാൻ എങ്ങനെ മുന്നോട്ട് പഠിക്കും.+1 ൽ ചേരാൻ ഇനി കഴിയുമോ?? അല്ലെങ്കിൽ+2 ൽ ചെരാൻ കഴിയുമോ??+2 ൽ ആണ് ഞാൻ ചെയ്യുന്നതെങ്കിൽ എല്ലാ വിഷയവും improvement ചെയ്യാനുള്ള അവസരം ദയവുചെയ്തു തരുമോ Sir please 🥺🙏
Njan july dubai vannatha 2 months visit visa... Ippo extend chythu oct 12th vare.... E 2 months njan email, indeed, LinkedIn vazhy aahn application ayachukond irikkunne... Still ayakkunnu... But interview calls onnum kittunnilla... Dubai il egane aahn job anewshikkendath?? Recruiters egane ahn application select chyunnen?? Details parayamo.... And njan HR il ahn nokkunne nattil 1 year experience und but ivde UAE experience mikya job post ilum HR ntw case il und.. So jli sadhyatha HR il egane aahn ivde??? Eagerly waiting for your reply madam😌
I understand your job application concerns in Dubai. Job opportunities depend on qualifications and industry trends. Ensure your CV is accurate and incorporates relevant keywords for the best match. While personalized advice requires more context, aligning your skills and preferences with desired roles is key. Your efforts and a tailored CV will guide your job search effectively.
@@sreevidhyasanthosh HR il freshers nu oru opportunity possiblie ahno?? Because every job post there must be at least 2-5 years of experience needed...one or two may be for freshers
*MG University's Online Programs Now UGC Approved!* 🎓🌟 ✅ M.A Multimedia ✅ M.A Animation ✅ M.A Graphic Design ഈ course നെ കുറിച്ചും യൂണിവേഴ്സിറ്റി ye കുറിച്ചും ഡീറ്റെയിൽസ് പറയാമോ.... Age limit ഉണ്ടോ....