L പാഡിനെക്കുറിച്ച് ഒന്നു കൂടേ വിശദികരിക്കാമായിരുന്നു. ട്യൂട്ടറിൽ എങ്ങിനെയാണ് റെസിസ്റ്റ്ർ സോൾഡർ ചെയ്യുന്നത്, എത്ര ഓം സാണ് | അതിന് ശേഷം കപ്പാസിറ്റർ ആഡ് ചെയ്യണോ ?ഇതല്ലം ഒരു വീഡിയോ ചെയ്യുകയാണങ്കിൽ നല്ലതായിരുന്നു.
ഈ dambing meterial evide കിട്ടും. ഇതുപോലുള്ള...ബോക്സുകൾ..checking വീഡിയോയിൽ... തബലയുടെ ...sound കൂടി കേൾപ്പിച്ചാൽ...അതിൻ്റെ യഥാർത്ഥ...ക്വാളിറ്റി...മനസ്സിലാക്കാൻ.. പറ്റും....