I am a retired person and love cooking watch lot ofcooking channels. But to be frank yours gives me lot of motivation and if I miss one feel something is missing .Live u❤
👍👍👍😘❤️❤️❤️❤️jamshiyude ella video yum kaanarund enth cook cheyyumbozhum jamshi recipi anu try cheyyar,njan enthenkilum special undaakiyal ente makkal parayum ith jamshi recipi alle ennu
Dosha തവ വെക്കാൻ വേറെ പത്രം എടുക്കുന്നത് നല്ല ഐഡിയ😊....അത് പോലെ ഉണ്ണിയപ്പം മാവ് നല്ല loose athum puthiya ariv ആണ് മോളെ...ബാക്കി.ഒരു വിധം ഒക്കെ ഞാൻ try cheyyaarund....❤❤
ജംഷി jst ഒരു അഭിപ്രായം പറയുകയാണ്, കണ്ണ് എഴുതി, eye brow jst dark (deep black ആകരുത് )അങ്ങനെ ചെയ്തു നോക്കിയാൽ കുറെ കൂടി ഭംഗി ആയിരിക്കും, bcz ജംഷി നല്ല colour ആണ്... അപ്പോൾ eye brow and eyes dull ആകുന്നു... അത് total luk down ആകും... എന്റെ ഒരു അഭിപ്രായം മാത്രം ആണ്...