Тёмный

30 കിലോമീറ്റർ കടുവ സങ്കേതത്തിലൂടെ BR ഹിൽസിലേക്ക് | BRT Tiger Reserve | Biligiri Rangaswamy | 

SHAMEER SHAREEF
Подписаться 29 тыс.
Просмотров 100 тыс.
50% 1

alleppey -hogenakkal Part 3 കഴിഞ്ഞ വീഡിയോയിൽ കണ്ട ചെക്ക് പോസ്റ്റിൽ നിന്നും 30 കിലോമീറ്റർ കടുവ സങ്കേതത്തിലൂടെ വേണം BR മലയുടെ മുകളിൽ എത്താൻ. രാവിലെ 6മണി മുതൽ വൈകിട്ട് 5.30വരെ മാത്രമേ ഈ വനത്തിലൂടെ കയറ്റി വിടുകയുള്ളൂ. പ്രകൃതി മനോഹരമായ കാഴ്ചകളൊക്കെ കണ്ട് ആ വഴികളിലൂടെ ഉള്ളൊരു യാത്ര... വേറെ ലെവൽ.... വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങൾ പറയുമല്ലോ😍😍😍
------------------------------------------------------------------------------
###### Follow Us ##########
---------------------------------------------------------------------------------
Facebook: 👍 / shameershareef07
Instagram:👍 / shameershareef07
--------------------------------------------------------------------------------
#BiligiriRangaswamyHills #BRHills

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@shujahbv4015
@shujahbv4015 5 лет назад
ഷമീർ ഈ place ആരും പോയതായി മുൻപ് വീഡിയോ യിൽ കണ്ടിരുന്നില്ല നിങ്ങളുടെ വീഡിയോ ലുടെ ആണ് ഫസ്റ്റ് ഞാൻ കാണുന്നത് സൂപ്പർ ഫോറെസ്റ്റ് thanks
@shuhaibparakkal1199
@shuhaibparakkal1199 5 лет назад
ഇനിയും യാത്രകൾ ചെയ്യാനും നല്ലൊരു യൂട്യൂബർ ആവാനും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thnk u bro😍😍
@ajeemofficial4821
@ajeemofficial4821 5 лет назад
Ameen👍👍👍👍👍
@vargheser395
@vargheser395 5 лет назад
Good morning o
@jijimahe3808
@jijimahe3808 5 лет назад
@@SHAMEERSHAREEF 😍😍😍
@shujahbv4015
@shujahbv4015 5 лет назад
മസിനഗുഡി പോയിട്ടുണ്ടെങ്കിലും moyar ഡാം അവിടെ ഉള്ള ഫോറെസ്റ്റും ഇത് പോലെ തന്നെ നിങ്ങളുടെ വീഡിയോ ലൂടെയാണ് കണ്ടത്
@rmrafi441
@rmrafi441 4 года назад
Oro..Kadinullil Kayarumbol Athinte Perum koodi type Cheithal Super Aayirikum
@gostrider2639
@gostrider2639 5 лет назад
Bro ഞാൻ ഒരു റൈഡർ ആണ് എനിക്കും ആ വഴി പോകണമെന്നുണ്ട് റൂട്ട് ഒന്ന് പറഞ്ഞു തരോ. 😁😁
@sreejukaladi616
@sreejukaladi616 5 лет назад
Super... Song നന്നായിട്ടുണ്ട്
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thank you
@geisanas4214
@geisanas4214 5 лет назад
Correct location avidaya boriii sambavam polichu 👌👌
@thahirsm
@thahirsm 5 лет назад
ഒരു ഡെസ്റ്റിനേഷൻ choose ചെയ്യുന്നതിനേക്കാൾ നല്ലത് യാത്രചെയ്യുന്ന വഴികൾ കുടി explore ചെയ്യുക എന്നതായിരുന്നു ബി ആർ ഹിൽസ് നേക്കാൾ മനോഹരമായിരുന്നു ആ വഴിയോര കാഴ്ചകൾ... എല്ലാ ആശംസകളും
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
ആ വഴിയിലൂടെ ഉള്ള കാഴ്ചകളാണ് അവിടുത്തെ ഹൈലൈറ്റ്😍😍😍
@shujahbv4015
@shujahbv4015 5 лет назад
Muhammad thahir Sulaiman yes കറക്റ്റ്
@SanthoshJPerumal
@SanthoshJPerumal 4 года назад
Hoggenekkal pokaan aanenl enthina BR hills vazhi pokunne..nere poyal pore? BR hills is a place to stay, relax,enjoy nature..not to pass through..Visit the temple , take the safari, stay in jungle lodge..and so many things..
@SHAMEERSHAREEF
@SHAMEERSHAREEF 4 года назад
നേരെ പോകാം... ഞങ്ങൾ BR വഴി പോകാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്...
@AbhijithM3355
@AbhijithM3355 4 года назад
🥰🥰🥰🥰👍
@azeemal4872
@azeemal4872 5 лет назад
ബ്രോ ഈ വഴി ബുള്ളറ്റ് റൈഡ് അനുവദനീയമാണോ ?
@luluvaparveenlulu1393
@luluvaparveenlulu1393 5 лет назад
Song polich athinal ente vaka 1like
@shujahbv4015
@shujahbv4015 5 лет назад
ഒന്ന് കൂടി ഒറ്റപെട്ട കാട് അല്ലെ kaat പോത്തിനെ യൊക്കെ കണ്ടല്ലേ വളരെ നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം കാഴ്ചകൾ കായ് ഗുഡ് ഫീൽ വീഡിയോ
@ppsujan
@ppsujan 5 лет назад
give information. .. staying In that cotages and rate ..for us that is only a benifit for seeing these kind of vlogs..so U must do it
@shiginrajk5965
@shiginrajk5965 5 лет назад
Bro ningalnalloru singer aanennu koode manassilaayi. Super
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
😍hehehe
@shujahbv4015
@shujahbv4015 5 лет назад
ഇങ്ങനെ ഉള്ള വ്യത്യസ്ത ഫോറെസ്റ്റ് സ്ഥലങ്ങളളും കാണിച്ചുതരുന്നതിന് പ്രതേകം നന്ദി moyar damum ഈ സ്ഥലവും ഇനി പോവും എനിക്ക് അറിയാവുന്നവരോട് സബ്സ്ക്രൈബ് ന് വേണ്ടി പറയാം
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thanks bro😍😍
@indianad2334
@indianad2334 5 лет назад
Hi bro i am new subscriber.. ur video is good keep it up👍
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thank you broi
@manapattikaden5
@manapattikaden5 4 года назад
@@SHAMEERSHAREEF we rout onn paranj tharavoo
@mohammedyasar1477
@mohammedyasar1477 3 года назад
👌
@showmakerz
@showmakerz 5 лет назад
Bike ride aayi pokaan pattuvo ethiloode brw??
@youarethebest5201
@youarethebest5201 5 лет назад
മതേതര വീഡിയോ super
@libinsvlog4680
@libinsvlog4680 5 лет назад
Super bro.Camara etha use chaiyunathu
@maniarjunan1131
@maniarjunan1131 5 лет назад
Supper nulla clear good
@thomsonthadathil8484
@thomsonthadathil8484 5 лет назад
Nice experience shameer
@manapattikaden5
@manapattikaden5 4 года назад
rout onn fuul parayamo
@ananthakrishnan_subramanian
@ananthakrishnan_subramanian 4 года назад
Good video bro
@jishnumkd1234
@jishnumkd1234 5 лет назад
Poli machaaaa
@midhunmidhunthilakan
@midhunmidhunthilakan 5 лет назад
Kollam kidilam
@balachandranramasamy1731
@balachandranramasamy1731 3 года назад
You want to message only to Malayalam people only? You can put in English so that all people will know the place and visit.
@skp3674
@skp3674 4 года назад
ടൂ വീലർ കടത്തിവിടുമോ
@abhijiths335
@abhijiths335 5 лет назад
Spr place aanu njn poyit und
@satharambisathar6342
@satharambisathar6342 4 года назад
ബ്രോ നല്ല അവതരണം.... വിടാതെ കൂടെ ഉണ്ട്.. എന്റെ തോന്നലാണോ എന്നറിയില്ല. മ്യൂസിക് കൊടുക്കുമ്പോൾ ചെവിയിൽ അടിക്കാത്ത നല്ല സ്മൂത്തായുള്ള മ്യൂസിക് കൊടുക്കാൻ ശ്രമിക്കുക. പലപ്പോഴും മ്യൂസിക് വരുമ്പോൾ ശബ്ദം കുറക്കേണ്ടി വരുന്നതിനാൽ പറയുന്നത് മനസ്സിലാകുന്നില്ല. ഫോറെസ്റ്റിൽ പോകുമ്പോൾ ഫോറെസ്റ്റിന്റേതായ ശബ്ദം നന്നായിരിക്കും..
@SHAMEERSHAREEF
@SHAMEERSHAREEF 4 года назад
ഇനി ചെയ്യുമ്പോൾ നമ്മുക്ക് സെറ്റാക്കാം....😍😍
@rgriderguys
@rgriderguys 5 лет назад
All the best.... support my foot step..
@fasirabubacker9644
@fasirabubacker9644 5 лет назад
ഇടക്ക് ഇടക്ക് നിന്റെ മുടിയും ഷർട്ടും ശെരിയാക്കുന്നത് കുറക്കുക വീഡിയോ നന്നായിട്ട്ണ്ട്
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Sure bro
@ameermuhammed4362
@ameermuhammed4362 5 лет назад
ക്യാമറ വെട്ടലുള്ള പോലെ
@ameermuhammed4362
@ameermuhammed4362 5 лет назад
Place കൊള്ളാം
@firosfiru4816
@firosfiru4816 5 лет назад
Ninte vlog suopper ni thamasikkunna room rait. Vid. Ok
@Afsal46_
@Afsal46_ 4 года назад
bike allowed aano
@mkalappy3815
@mkalappy3815 5 лет назад
Adipoli song
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Pinnalla
@ajeemofficial4821
@ajeemofficial4821 5 лет назад
Pakkaa super shoot keepit👍👍👍
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thanks broi😍
@ajeeshm7875
@ajeeshm7875 5 лет назад
സത്യമംഗലം കാട് എവിടെ
@keerikadanjosfance4136
@keerikadanjosfance4136 4 года назад
എ വിടയാ ഈ സ്ഥലം
@shahidedavilangu
@shahidedavilangu 5 лет назад
Shahidedavilangu blog super and subscribe very very low why wine
@ekjustshow4278
@ekjustshow4278 5 лет назад
Editing Yed app l cheidad
@AyurdocJourney
@AyurdocJourney 5 лет назад
നന്നായിട്ടുണ്ട്, തുടരുക... ഇഷ്ടം
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
,😍😍
@gokulsnair2839
@gokulsnair2839 5 лет назад
Machane... kuppy kondu poyal checkpostyil checking undo..??
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
പിടിച്ചാൽ ഉപേക്ഷിച്ചിട്ടു പോകേണ്ടി വരും
@gocnaatuvarthamanam5611
@gocnaatuvarthamanam5611 4 года назад
Chaya kudikan poyathano
@SHAMEERSHAREEF
@SHAMEERSHAREEF 4 года назад
😂😂
@sna3913
@sna3913 5 лет назад
മ കൊള്ളാം
@vsvchunks3755
@vsvchunks3755 5 лет назад
O ho ho o nararan song full paadarirunnu
@ameer745mangadan6
@ameer745mangadan6 5 лет назад
ഫുള്ള് കണ്ടിട്ടില്ല കാണാദേ തന്നെ അറിയാം ഷമീറിന്റെ വീഡിയോക്ക്‌ ഒരു സ്റ്റാൻഡേർഡ് ഉണ്ടന്ന്. താകളുടെ വീഡിയോക് ൾക്കായി എന്നും. ഞാൻ വെയ്റ്റ് ചെയ്യും ഞാൻ.... 👌👌👌👌
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
😍😍😍😍
@Akshayvibe56
@Akshayvibe56 5 лет назад
Super
@foodumtravelum7505
@foodumtravelum7505 5 лет назад
Last song 👌👏👏👏
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
😍😍
@localtripsafari3286
@localtripsafari3286 5 лет назад
Machaa Curect root onn Parayumo Tiger reservinte roott Nee Poya Roott elllaaam
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Palakkkad - coibatore - sathyamangalam - chamrajnagara - BR hills
@asmishabana3902
@asmishabana3902 5 лет назад
Hi I'm new subscriber. Video super
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thank you bro.😍😍
@saheershapa
@saheershapa 5 лет назад
നന്നായി പാടുന്നുണ്ടല്ലോ,പൊളിച്ചു
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
😍
@fahadsha5122
@fahadsha5122 5 лет назад
Avide bike aload anooo
@jishnudath4754
@jishnudath4754 4 года назад
Bike allowed anoo. Ithuvzhi!??🙂
@SHAMEERSHAREEF
@SHAMEERSHAREEF 4 года назад
അല്ല
@yahiyasirajudeen4866
@yahiyasirajudeen4866 5 лет назад
Ith evda pleys
@sulfikersulfi7013
@sulfikersulfi7013 5 лет назад
Very nice
@shahadsha5236
@shahadsha5236 5 лет назад
Adipopoli
@jojojohny5904
@jojojohny5904 5 лет назад
Close the windows very much sound disturbance
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Next time🤘
@muneerm7292
@muneerm7292 5 лет назад
അടിപൊളി സ്ഥലം
@sanjaymenon5029
@sanjaymenon5029 5 лет назад
Ethu masam Anu poyathu.
@arunkumarcr64
@arunkumarcr64 5 лет назад
👍👍👍
@kayoomkkv8364
@kayoomkkv8364 5 лет назад
ഈ റൂട്ട് ഒന്ന് പറഞ്ഞു തരൂ
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
ഇവിടെ നിന്നും ആണ് പോകേണ്ടത്
@rishadlatheef2535
@rishadlatheef2535 5 лет назад
👍
@shahazadchachu4994
@shahazadchachu4994 5 лет назад
Chaya enikkum veenam
@nizarminnu
@nizarminnu 5 лет назад
vaya kodulla thallu kurakanam
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Chumma kazhchakal kanikkal alla ith
@nizarminnu
@nizarminnu 5 лет назад
@@SHAMEERSHAREEF manasilayi thallumkoodi undalle😁
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
താങ്കൾക്ക് പലതും തോന്നും😂😂😂പറഞ്ഞിട്ടെന്ത് കാര്യം.
@keerthivi
@keerthivi 5 лет назад
K gudy il ninnu forestlek safari und..
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
അവിടെ ഒന്നൂടെ പോകണം.. സ്റ്റേ ചെയ്യാൻ വേണ്ടി
@keerthivi
@keerthivi 5 лет назад
@@SHAMEERSHAREEF 👍
@eajas
@eajas 5 лет назад
ഉഷാറാണ് bro
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Thanks bro
@salmanfaris634
@salmanfaris634 5 лет назад
Kaduva evide
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
പുറത്ത് വന്നില്ല
@Explorer80869
@Explorer80869 5 лет назад
Root pls
@ameencherukulamba8740
@ameencherukulamba8740 5 лет назад
ഇത് എവിടെ
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Karnataka
@shahidedavilangu
@shahidedavilangu 5 лет назад
Shahidedavilangu
@siddhikarakkal
@siddhikarakkal 5 лет назад
Super 👍👍👍
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
😍😍
@aslamkvpm3559
@aslamkvpm3559 5 лет назад
@@SHAMEERSHAREEF hai
@aslamkvpm3559
@aslamkvpm3559 5 лет назад
@@SHAMEERSHAREEF Pls number tarumo
@Krishna-nu5oy
@Krishna-nu5oy 5 лет назад
Post aavanda aavanda nnu paranjittu compleat post aanallo bro.....
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
,,😂
@journeytooptiontrading
@journeytooptiontrading 5 лет назад
Vandi ethaa bro??
@khamarukhamaru2262
@khamarukhamaru2262 5 лет назад
Ford ecosport
@prasanthomanakutten
@prasanthomanakutten 5 лет назад
നിങൾ use ചെയ്യുന്ന കണ്ണാടി എതാണ്
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Power anu bro..
@m4tech446
@m4tech446 5 лет назад
ഇടയ്ക്ക് ബ്ലാക്ക് അടിക്കുന്നുണ്ട്
@muhammadijas1234
@muhammadijas1234 5 лет назад
വയനാട് വഴിയാണോ
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
ഞങ്ങൾ ആലപ്പുഴ വഴി ആയത് കൊണ്ട് പാലക്കാട് സത്യമംഗലം വഴിയാണ് പോയത്..
@irshadrkz2167
@irshadrkz2167 5 лет назад
Bikel povan patto
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
തീർച്ചയായും..
@muhammadijas1234
@muhammadijas1234 5 лет назад
പോകാനുള്ള റൂട്ട് ഒന്നു പറയാമോ
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
ഞങ്ങൾ പോയത് Allppy -trisur - palakad -valayar - sathyamangalam വഴിയാണ്.
@bzm1253
@bzm1253 5 лет назад
Ivde bike allowed aano brooii
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Yes ബ്രോ
@rdx7462
@rdx7462 5 лет назад
Eth evida place
@foodumtravelum7505
@foodumtravelum7505 5 лет назад
Very nice 👍
@MohammedAli-ph8vz
@MohammedAli-ph8vz 5 лет назад
ഇത് ഏതാ സ്ഥലം
@unais.m.kmavumkunath5612
@unais.m.kmavumkunath5612 5 лет назад
6:25 അത് പന്നികളല്ല നിന്റെ ഫ്രൻസ ☺☺
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
Uvvo
@unais.m.kmavumkunath5612
@unais.m.kmavumkunath5612 5 лет назад
@@SHAMEERSHAREEF അതെ വല്ല സംശയവും ഉണ്ടോ ആവുവോ തബ്രാൻ കിടന്നു ചളി അടിക്കാതെ പോടാ ഉള്ളെ
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
@@unais.m.kmavumkunath5612 ചേട്ടൻ പറഞ്ഞത് തീരെ ചളി ആയി തോന്നിയില്ല....😂😂😂😂
@unais.m.kmavumkunath5612
@unais.m.kmavumkunath5612 5 лет назад
അതിനു അനിയാ ഞാൻ ചളി യെല്ല പറഞ്ഞത് ഞാൻ എന്റെ കാണുകൊണ്ട് കണ്ടത് പറഞ്ഞെന്നെ ഒള്ളു
@unais.m.kmavumkunath5612
@unais.m.kmavumkunath5612 5 лет назад
അതൊക്കെ പോട്ടെ ഇനിയും നിന്റെ പുതിയ വീഡിയോയിൽ ഒരുപാട് ഗ്രിയെറ്റിവിറ്റിസ് കൊണ്ടുവ അനിയാ
@anandhudinesh5943
@anandhudinesh5943 5 лет назад
Ithevda place
@SHAMEERSHAREEF
@SHAMEERSHAREEF 5 лет назад
കർണാടക
@VijayKumar-xr5df
@VijayKumar-xr5df 5 лет назад
Njan dislike adichittundu
@SameermonSameermon
@SameermonSameermon 5 лет назад
Super
@sivanpriya9289
@sivanpriya9289 5 лет назад
Super
@sivanpriya9289
@sivanpriya9289 5 лет назад
👍👍👍👍👍👍
Далее