Тёмный

30 കിലോ തലക്കറിയും ഞണ്ടു പെരട്ടും | Kerala Style Crab And Thala Curry Recipe | Kishore Cooking 

Kishore
Подписаться 371 тыс.
Просмотров 1,8 млн
50% 1

Hi friends, today kishore's cooking vlog exploring kerala style crab roast and shappu fish thala curry recipe. We ate this meen thala curry with our own kerala rice and kappa, the taste was awesome. Also, njandu curry recipe and shapile thalakkari was so delicious. Please watch this video and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

7 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 663   
@user-kx5ck5im6k
@user-kx5ck5im6k 2 года назад
എല്ലാരേടേം കുക്കിംഗിൽ കിഷോരേട്ടൻ ഇടക്ക് കേറും ഇന്ന് പുള്ളി ആണ് രാജാവ് എല്ലാം പുള്ളി തന്നെ വിശദമായി പറഞ്ഞു തന്നു 👌🏻👌🏻
@syamspillai3238
@syamspillai3238 2 года назад
Thank you so much 🙏
@jithinrajcalicut8239
@jithinrajcalicut8239 2 года назад
@@syamspillai3238 ui
@pauljosephjoseph416
@pauljosephjoseph416 2 года назад
​@@jithinrajcalicut8239 u9īōgyiuu ovv
@shefeesafar5546
@shefeesafar5546 Год назад
ഓവർ ആക്റ്റിങ്
@anooppraju7733
@anooppraju7733 Год назад
@@syamspillai3238 ബ്രോ പൊളി ❤️😍
@vishnuv.r8020
@vishnuv.r8020 2 года назад
ആദ്യമായിട്ടാണ് കിഷോർ അണ്ണനെ അധികം മിണ്ടാൻ സമ്മതിക്കാതെ ഒരാൾ cook ചെയ്യുന്നത്. പുഞ്ചക്കരീ ഷാപ്പിലെ അണ്ണൻ mass 😃
@syamspillai3238
@syamspillai3238 2 года назад
Thank you so much 👍
@Mamumomu
@Mamumomu 2 года назад
@@ajithkumar-wm5xy aan
@dailylifemedia7712
@dailylifemedia7712 2 года назад
@@syamspillai3238 hi Anna..kollath evda place
@syamspillai3238
@syamspillai3238 2 года назад
@@dailylifemedia7712 Kollam,paravoor
@alisonmathew2325
@alisonmathew2325 2 года назад
🔥🔥🔥🔥🔥
@praveen8017
@praveen8017 2 года назад
ഷാപ്പിലെ കറിയും നാവിലെ രുചിയും പ്രോഗ്രാം ഓർമവന്നു 😌💓👌
@praveen8017
@praveen8017 2 года назад
@@user-fn6dx9ob3h ഓബ്ര 🤐
@naveenviswanath2685
@naveenviswanath2685 2 года назад
@@user-fn6dx9ob3h ആ ജാടയില്ലാത്ത അവതരണവും ഭക്ഷണം കഴിക്കുന്ന രീതിയുമാണ് കിഷോർ എന്ന അവതാരകന്റെ പ്രത്യേകത. അല്ലാതെ മസാല ദോശ കൊടുത്താലും ഫോർക്കും സ്പൂണും വച്ച് ചുണ്ടിലെ ലിപ്സ്റ്റിക് പോവുമോ എന്ന് പേടിച്ചു കഴിക്കുന്ന രീതിയല്ല ആളുടെ
@GODZILLA.314
@GODZILLA.314 2 года назад
@@user-fn6dx9ob3h പിന്നെ എന്ത തള്ളണ്ടത്🤨🧐
@toxicff1249
@toxicff1249 Год назад
@@user-fn6dx9ob3h Nakku kanathe engana.food kazhikkunnee🤣😂😂🌝🌚
@subhadratp157
@subhadratp157 Год назад
ഊണ് കഴിക്കുമ്പോൾ തലേക്കെട്ടു പാടില്ല എന്നാണ് ശാസ്ത്രം
@sanoopmanayath1825
@sanoopmanayath1825 2 года назад
Syam നു ഒരു youtube ചാനൽ തുടങികൂടെ .. നല്ല അവതരണം . പണി അറിയാം 😉😋😋❤️👍👍👍
@syamspillai3238
@syamspillai3238 2 года назад
I have some other great projects to achieve in this life. Life is only one time in this world. Thank you so much for your nice words 🙏
@DrShajesh
@DrShajesh 2 года назад
ശ്യാം ശെരിക്കും പ്രൊഫഷനലിസം ഉള്ള ആളാണ്.... 👍🏻👍🏻👍🏻🤗
@vrworld3162
@vrworld3162 2 года назад
കണ്ടതിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരു കിടിലൻ എപ്പിസോഡ്... ഒരു സ്‌കിപ് പോലും ചെയ്യാതെ കണ്ട ഞാൻ... 😎പൊളിച്ചു കിഷോർ ഏട്ടാ
@miniroy8736
@miniroy8736 2 года назад
സത്യം ആണ് പറഞ്ഞത് 😀😀😀😀
@sacredbell2007
@sacredbell2007 2 года назад
സ്വന്തം പണി നന്നായറിയാവുന്ന സൂപ്പർ ഷെഫ്. ഇതുപോലെ ഉള്ളവരാണ് പാചകരാജാക്കന്മാർ. അവർ എല്ലാ കാര്യങ്ങളും തുറന്നു പറയും, ഇത്തരക്കാർ ഇനി എന്തൊക്കെ പറഞ്ഞാലും ഷൂട്ട്‌ ചെയ്തു കാണിച്ചാലും അത് കണ്ടു പഠിച്ചു മറ്റുള്ളവർ ഒരിക്കലും അവർക്കൊപ്പം എത്തില്ല. കാരണം കൈപ്പുണ്യവും ജന്മസിദ്ധമായ കഴിവും അവരുടെ പാചകത്തെ എന്നും ഒരു പടി മുന്നിൽ നിറുത്തും. ആ രുചി അനുഭവിക്കാൻ നേരിട്ട് അവരുടെ കിച്ചണിൽ തന്നെ പോകേണ്ടി വരും. ( ശ്യം ചേട്ടൻ ഇവിടെ ഒന്നും ഒതുങ്ങി ജീവിക്കേണ്ട ആളല്ല. സുരേഷ് പിള്ളയുടെ പോലെ വളരണം.)
@syamspillai3238
@syamspillai3238 2 года назад
Thank you 🙏
@starkindustries3413
@starkindustries3413 Год назад
@@syamspillai3238 bro nice aarnita ...thalacurry kanda ariya ....kidu sanam ahnu 😘
@kaleshksekhar2304
@kaleshksekhar2304 Год назад
കുക്ക് ചെയുന്ന ചേട്ടൻ തന്നെ എല്ലാം വിശദയായി പറഞ്ഞു തന്നു 😍
@naveenviswanath2685
@naveenviswanath2685 2 года назад
കടുവയെ പിടിച്ച കിടുവ ആയല്ലോ കിഷോറേട്ടാ 😜. എന്തായാലും ശ്യാം അടിപൊളി 👌
@rensidev8637
@rensidev8637 2 года назад
Professional Toddy Chef!!! Athu kaanaan und pulliyude avatharanathil
@user-yv4lm3fb8u
@user-yv4lm3fb8u 2 года назад
ലേ കിഷോർ, ദൈവമേ 🤔, ഇന്ന് മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 🙄. ഇന്ന് നമ്മുടെ കിഷോറണ്ണൻ ഫ്ലാറ്റ് 😍😍😍😍😍😍😍 സൂപ്പർ 👍👍👍
@ksa7010
@ksa7010 2 года назад
ഷാപ്പിലെ ഓരോ കറികളും എന്നും ഒരു വ്യത്യസ്ത തന്നെ ഇതുപോലെയുള്ള കുക്കിംഗ് വീഡിയോകൾ പ്രവാസ ലോകത്തു നിന്ന് കാണുമ്പോഴാണ് ശരിക്കും ആ ഒരു രുചി നാവിലും മനസ്സിലും കയറുന്നത്..😋😁
@harshanp.h8732
@harshanp.h8732 2 года назад
Muthea evide
@annajaison7275
@annajaison7275 2 года назад
സത്യം 😔
@muhammedshine1544
@muhammedshine1544 Год назад
അതെ
@mohammedrafia2726
@mohammedrafia2726 6 месяцев назад
Satyam
@premjithparimanam4197
@premjithparimanam4197 2 года назад
ഇത്രയും നാള് കിഷോർ ഏട്ടൻ പല ഷാപ്പിലെ കറികളും അത് വെക്കുന്ന ആളെയും പരിചയപ്പെടുത്തിയിട്ട് ഉണ്ട് എന്നാലും ഇങ്ങനെ കറിവെക്കുന്ന കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തന്നത് ഇത് ആദ്യമായി ആണ്
@RKN86
@RKN86 2 года назад
Kishore bro post aakki chekkan alle...😂 എല്ലാം കാര്യകാരണ സഹിതം വിശദീകരിക്കുന്നു 🔥... Very Professional...❤️
@vpvatsala
@vpvatsala 2 месяца назад
😂hi
@devusathya4934
@devusathya4934 2 года назад
ശ്യാമിന്റെ പ്രസന്റേഷൻ നന്നായിട്ടുണ്ട്
@syamspillai3238
@syamspillai3238 2 года назад
Thank you 🙏
@robinthomas7782
@robinthomas7782 2 года назад
Thalakari vecha meen ethaaane
@primitivesurvivalthinking
@primitivesurvivalthinking 2 года назад
Super video 👍♥️ Delicious Recipe 👍❤️ thanks for sharing 👍
@hibasinu345
@hibasinu345 2 года назад
Shyam polichuuuu. Good presentation 👍👍
@sreejithsreejithsree5476
@sreejithsreejithsree5476 2 года назад
നമ്മുടെ പുഞ്ചക്കരി ഷാപ്പ് 💞💞💞 കിഷോർ ഏട്ടൻ പൊളിച്ചു
@vishnuyokzz5601
@vishnuyokzz5601 2 года назад
Pinnalla🔥
@afmedia1246
@afmedia1246 2 года назад
അയാള് ഒരു അഹങ്കാരിയാണ്..
@francisos5863
@francisos5863 Год назад
9oop88888ul
@saralamony5658
@saralamony5658 Год назад
Super cooking
@khadeejathfamseena9959
@khadeejathfamseena9959 2 года назад
മീനിന്റെ തലയും, ഞണ്ടും ഇത് രണ്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്. Ma fvrt🤤
@anandhus8829
@anandhus8829 Год назад
Enikum
@anasnedumpura8905
@anasnedumpura8905 2 года назад
വ്യത്യസ്തമായ ഒരു കുക്കിംഗ്‌ വീഡിയോ i love u... kishorettan.... സ്പെഷ്യൽ thanks ശ്യമണ്ണ ന്....
@jasminzafiramnply4398
@jasminzafiramnply4398 2 года назад
Innathea video poli ayerunnu ❤️❤️❤️shyam chettantea confidence sammadhichu😁❤️❤️ Ith polea avarea kond thannea parayippikkuka cooking details ..👍🙏
@mathew.chattambi4951
@mathew.chattambi4951 2 года назад
Shyam chettan poli ellam nallavannam parnchu thannu nalla food 😋😋😋😋😋😋🥰🥰🥰🥰
@hemantkoli6635
@hemantkoli6635 2 года назад
You both are awesome at your work and passionate for food, God bless you both 👍🏻 what is the address of the restaurant, please let me know.
@jishnut.r.6597
@jishnut.r.6597 Год назад
Trivandrum karimam shappu
@joyjohnjohn12
@joyjohnjohn12 2 года назад
Excellent! We should be proud of our Cuisine ! Mouth watering!👍
@aneesh70
@aneesh70 Год назад
Excellent cook,enjoying his job
@anasnedumpura8905
@anasnedumpura8905 2 года назад
എന്റെ ദൈവമേ കണ്ടിട്ട് ഞെട്ടിയ വീഡിയോ.. ശ്യാമേട്ടൻ love u.. ബ്രോ.. ഒരു പ്രാവശ്യം എങ്കിലും നിങ്ങളെ കാണാൻ ഞാൻ വരും
@syamspillai3238
@syamspillai3238 2 года назад
U r welcome
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
ലവൻ പുലിയാണ് കേട്ടോ❤️❤️❤️...
@Philipose6320
@Philipose6320 Год назад
I enjoyed this episode. Nice mouth watering food
@jr_kunjikka
@jr_kunjikka 2 года назад
വിശന്ന് ഇരിക്കുമ്പോൾ കൊതിപ്പിക്കാനായിട്ട് ഓരോ സാധനങ്ങളുമായി വന്നോളും.. ഇജ്ജാതി മനുഷ്യൻ ❤🥰😘
@jobymjessy40
@jobymjessy40 2 года назад
ഒന്നും പറയാൻ ഇല്ല.. പൊളി. ശ്യാം ചേട്ടന്റെ ആ മീഡിയം പരുവം അതാണ് highlight 🥰
@syamspillai3238
@syamspillai3238 2 года назад
Thank you 🙏
@sreenath2830
@sreenath2830 2 года назад
@@syamspillai3238 annaa..we love your detailed explanation and tips..wish to learn cooking such delicious food..can't you start a youtube channel of your own?
@sunitha.c7858
@sunitha.c7858 2 года назад
ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ വായിൽ കപ്പൽ ഓടാൻ തുടങ്ങും സൂപ്പർ ആയിരുന്നു ചേട്ടാ
@user-hi1jx5cd2l
@user-hi1jx5cd2l Год назад
taitanic ano 😂
@priyariji7828
@priyariji7828 2 года назад
കിഷോരേട്ടാ കിടു ❤❤❤❤❤ ആദ്യമായി ആണല്ലേ കിഷോരേട്ടന് സംസാരിക്കാൻ പറ്റാത്തത് അല്ലേ 😂👍🏼👍🏼👍🏼👍🏼👍🏼
@vishnuvinay316
@vishnuvinay316 2 года назад
കാത്തിരിക്കുകയായിരുന്നു ❤
@kichu5312
@kichu5312 Год назад
Shyam your presantion so sinciarly ... Thank you so much... God bless you... ❤️❤️❤️.. ❤️❤️❤️
@syamspillai3238
@syamspillai3238 Год назад
Thank you so much for your beautiful comment 😊
@nishanthchithan1721
@nishanthchithan1721 2 года назад
Theoriyum experiensum orumich ♥️♥️♥️💥
@geethasuresh6494
@geethasuresh6494 2 года назад
Shyamaa keshorena samsarekan sammathikkatha thalakkryum mattum undakkiyathallam vesathamaye paranju than allo kothinonunnu😋👌👋supper supper💯
@ajithoneiro
@ajithoneiro 2 года назад
8 Jan 2022. me and my friend visited this shappu. and enjoyed the thalakkary...
@mastercutsbyprayag2856
@mastercutsbyprayag2856 Год назад
കിഷോരേ നീ മാറി നിക്കട.. ഷാപ്പിലെ ചേട്ടൻ മാസ്സ്
@trailsofgreenS30
@trailsofgreenS30 2 года назад
Aa chettanu oru you tube chanel undengil polikkum😁 nalla avatharanam👏 ellaam nallavannam manassilavunna reethiyil paranju thannu👍
@Microsree28134
@Microsree28134 2 года назад
Muringha kka pakaram randu vendakka ittunokku....nalla kozhuppum tasteum undaakum....onnu try cheythu nokku
@nb205
@nb205 2 года назад
shyam bestie, very nice presentation and kishore your eating session fantasic
@takeyourtastecake8672
@takeyourtastecake8672 4 месяца назад
ഹായ് ഹലോ 🥰🥰 വെള്ളായണി പാടം കാണാൻ നല്ല ഭംഗി വളരെ മനോഹരമായ വീഡിയോ തലകറിയും ഞണ്ടും അടിപൊളി 😋😋😋
@cocomanvlogs4484
@cocomanvlogs4484 2 года назад
Pwoli chef🤗🤗🤗👍... Presentation awesome
@PP-xh5wx
@PP-xh5wx 2 года назад
അടിപൊളി ഒരാൾക്ക് നല്ലരീതിയിൽ മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നത് 💪💪💪💪💪😘😘
@paulythoman8929
@paulythoman8929 Год назад
Ellam super , thalekettu azhichu food kazhikanam
@radhakrishnanks6843
@radhakrishnanks6843 2 года назад
Super. Avatharam. Allarkkum mnasilakkan patunna reethiyil
@akbarsha1605
@akbarsha1605 2 года назад
Kishore ചേട്ടാ ❤.. ചേട്ടനും, അനീഷ് ചേട്ടനുമായിട്ടുള്ള Stage programs ഒരുപാട് miss ചെയ്യുന്നു... ഒരുപാട് സ്റ്റേജുകളിൽ നിങ്ങളോടൊപ്പം program ചെയ്യാൻ സാധിച്ചതിൽ സന്തോഷം ❤❤
@mixedchanel253
@mixedchanel253 2 года назад
തലക്കറി ഇസ്തം❤️❤️❤️🙏🙏
@vibilav8795
@vibilav8795 2 года назад
ശ്യാം ഏട്ടന്റെ കുക്കിംഗ്‌ പൊളിച്ചു വേറെ ലെവൽ ✌️✌️
@syamspillai3238
@syamspillai3238 2 года назад
Thank you 🙏
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
മച്ചാനെ തിന്നാനെ കണ്ടാൽ എന്റമ്മോ കിഷോരേട്ടാ പൊളിച്ചു 😋😋😋😋
@robin02403022
@robin02403022 2 года назад
ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോർ ചേട്ടാ 😂👍
@bobmarley-he7yn
@bobmarley-he7yn 2 года назад
Cook ❤️ ആണ് പൊളി... സൂപ്പർ മച്ചാൻ ❤️❤️❤️
@user-wo1hg6tu8k
@user-wo1hg6tu8k 3 месяца назад
ശ്യാം ചേട്ടോയ് ചേട്ടായി ഒരു you tube ചാനൽ തുടങ്ങു, ഇത്രയും രുചികരമായി ഉണ്ടാക്കുന്ന ഒരുപാട് Recipe കൾ ഒരുപാട് പേർക് അറീല, അത് മറ്റുള്ളവർക്കും കൂടെ പഠിക്കാല്ലോ.ശ്യാം ചേട്ടൻ എല്ലാ ഭാവുകങ്ങളും നേരുന്നു. 🩷🩷🌹🌹
@radhikamr2874
@radhikamr2874 2 года назад
ഫോണിന്റെ സ്‌ക്രീനിൽ ഇപ്പൊ വെള്ളം വീണേനെ 😂😋🤤🤤😋
@zubairabdola
@zubairabdola 2 года назад
കിഷോർ 👍🏻, മിക്സിന്റെ ജാർ ശ്രദ്ധിക്കാൻ പോലും പറഞ്ഞ കിഷോർ 💯% fit person, gr8 man
@nishasamuel9501
@nishasamuel9501 Год назад
വർത്താനം ഒരു രെക്ഷ ഇല്ല കുക്കിംഗ്‌ വീഡിയോസ് 👍❤️
@ahammedkunju7293
@ahammedkunju7293 2 года назад
Adipoli, detailed explanation superrr
@jithinjohnson8877
@jithinjohnson8877 2 года назад
Good presentation and team work❤️❤️❤️❤️
@meetimiley4242
@meetimiley4242 5 месяцев назад
Kishoretta, njangaleyum kondu poku taste cheyyanum kazhikkanum. Engane kothippichu kollalle pls..... Thalacurry ente favourite item anu.... This is tooooo much kishorettaaaaaaa❤❤❤❤. Anyway Shyamettante recipes try cheyyum kto... Super anennu kandal ariyam....
@binoychacko4674
@binoychacko4674 2 года назад
Really professional chef.. Gud shayam....... Nice
@traveleatsleep4120
@traveleatsleep4120 Год назад
Ente chetta ethra vayaru niranju erikkuvanegilum chettante vedio kandal vishakkum 😅 athra adipoly aanu avatharanam
@vishwanathk9265
@vishwanathk9265 2 года назад
It's getting mouthwatering sir 👍👍👍😢😢😢
@sreeerakh
@sreeerakh 2 года назад
Kishore chettan and cooking Annan super ......
@jaikgeorge9113
@jaikgeorge9113 2 года назад
The chef presented well 😻
@rageeshneyyoth5286
@rageeshneyyoth5286 2 года назад
Shappum spappile kariyum ente fvt anu😍😍😍😍
@krmoli6751
@krmoli6751 2 года назад
നല്ല നമസ്ക്കാരം ഒരുപാട് സ്നേഹം 🥰🥰 ഇതു മതി കിഷോറേട്ടന്
@PriyaE-365
@PriyaE-365 8 месяцев назад
തകർപ്പൻ തല കറിയും ഞണ്ട് പെരട്ടും 😘😘😘🥰🥰🥰
@anas3786
@anas3786 Год назад
Chef is soo good 👍
@deepubalan4962
@deepubalan4962 2 года назад
ഷെഫ് അടിപൊളി സമ്മതിച്ചേ പറ്റു....കിഷോറേട്ടാ👍👍😜😜👍
@cr1806
@cr1806 2 года назад
well explained.Good chef
@bijukc150
@bijukc150 2 года назад
പൊന്ന് കിഷോർ ഭായ്.. ഒരു പ്രാവശ്യം എങ്കിലും നമ്മുടെ കോട്ടയം ഷാപ്പിൽ ഒന്ന് ആ ഷെഫ് നെ കൊണ്ട് വരണം 🙏🙏🙏
@bencybabu47
@bencybabu47 2 года назад
Kishorettaa smart cook. Ningal vare silent aayipoyallo. Authentic Kollam kaaaran. Speed talk. Waiting to see you. Al pravasi fron Abu Dhabi😜
@maheshmoni6562
@maheshmoni6562 2 года назад
Lalu Annante shap il koode keramayirunnu Punchakkari my all time favorite place Very close to my home All the best
@hamptonhurtis4074
@hamptonhurtis4074 Год назад
Really it was an incredible vlog.........sad because did not able to see the stars especially Manju Chechi
@dhanaleshkm1507
@dhanaleshkm1507 2 года назад
കിഷോർ ചേട്ടാ സൂപ്പർ ❤️
@sandy____697
@sandy____697 2 года назад
കൊതിപ്പിക്കാത് ചേട്ടാ 👍🔥❤️
@sureshsureshvkt8901
@sureshsureshvkt8901 Год назад
Superb Episode 💐💐
@surajramanansuraj5303
@surajramanansuraj5303 Год назад
ഇങ്ങേര് കഴിക്കുന്നത് കണ്ടാൽ കൊതി വരും 😋
@ameentaj7898
@ameentaj7898 2 года назад
പുള്ളിയുടെ അവതരണം ഒരു രക്ഷയും ഇല്ല
@nasimnazar363
@nasimnazar363 2 года назад
shyam bro... pwolichu.. 😍 🤤🤤
@sooryabiju
@sooryabiju 2 года назад
Kishore bhai, visited Amma Vedu today with family awesome food enjoyed various fish recipe after a long time you were ery good took selfiefor memory, will visit again in my next visit thank you very much enjoyed a lot.
@devudevu1310
@devudevu1310 Год назад
ഹായ്
@ashokanp.k.8088
@ashokanp.k.8088 Год назад
@@devudevu1310 oo mk iy plopping park lll
@aneeshkumarmv5762
@aneeshkumarmv5762 2 года назад
നല്ല സൗഹൃദം നല്ല നമസ്ക്കാരം ❤️
@aswathyravi6230
@aswathyravi6230 Год назад
Kishore ettan side aayii...cook polichu....ettum nalla video
@_.ho.ney_.bee__3152
@_.ho.ney_.bee__3152 2 года назад
Kishorettanu athbutham, kari supper thenne. Vadakkanstile(thr)
@mgc4207
@mgc4207 2 года назад
Super😍 😋kothipikuvanalo brother
@ArunKumar-ht9yw
@ArunKumar-ht9yw 2 года назад
Kishor chettan pwoliya👌
@thomaslonappan1082
@thomaslonappan1082 2 года назад
Your eating style is super
@akhilponnuttan7419
@akhilponnuttan7419 2 года назад
Ithokke hostelil nikkumbo kananam, nthe ponno poli sanam ❤️❤️❤️🔥
@ragnor4126
@ragnor4126 Год назад
Sathyam bro🙂
@ramdev9108
@ramdev9108 Год назад
കിഷോർ അണ്ണൻ്റെയും ശ്യമിൻ്റെയും സൗണ്ട് കേൾക്കുമ്പോൾ പട്ടണ പ്രവേശത്തിലെ ശ്രീനിവാസനും തിലകനും തമ്മിൽ ഉള്ള സംഭാഷണം ആന്നു ഓർമ്മ varunne 😀😀 രണ്ടും നല്ല സാമ്യം
@hrishilalp.a8304
@hrishilalp.a8304 8 месяцев назад
7
@shijuskaria9703
@shijuskaria9703 2 года назад
Nalla pani ariyavunna chef
@libinmgeorge6710
@libinmgeorge6710 2 года назад
Ente ponno... Shyam ettaaa. Onnum parayan ilaa. Kishore chettan VA thurekan patit ilaa samsarikan.. gap illathe ... Nalla manasu ullavark igane samsarikan pattu.. all d best chettaa
@binylk
@binylk 2 года назад
Excellent 👌 Chef
@ajithkp4493
@ajithkp4493 2 года назад
എന്റെ പൊന്നോ പൊളി, 👌👌 ശ്യാം 👍
@anooppraju7733
@anooppraju7733 Год назад
ശ്യം ബ്രോ സ്കോർ ചെയ്ത എപ്പിസോഡ് 😍❤️ കിഷോർ ചേട്ടൻ 😍❤️
@syamspillai3238
@syamspillai3238 Год назад
Thank you so much for your beautiful comment and support 😊
@anooppraju7733
@anooppraju7733 Год назад
@@syamspillai3238 You please start a cooking channel bro. 😍❤️
@takememories7215
@takememories7215 2 года назад
Super video.... Skip ചെയ്യാതെ കാണാൻ പറ്റിയത്
@syamas7850
@syamas7850 2 года назад
Syamchetta.... oru kalathu kaikalil pollal padundakunnu ennu paranju upekshithu ....Ennu aa padukalku oru ardham undayille...🧚‍♂️🧚‍♂️🧚‍♂️🧚‍♂️Evideyano...veenathu avideninnu parannuyaru...👨‍🍳 God bless you ...👩🏼‍🍳chef syama.
@sreejithnyd2535
@sreejithnyd2535 Год назад
ഇവൻറെ അഭിനയം കാണുമ്പോഴാണ് കൂടുതൽ ദേഷ്യം തോന്നുന്നത്
@Hima_Brothers
@Hima_Brothers 2 года назад
Parayunnath kond onnum thonnaruthe. Engane poyaal ningade vayar elagum😋😋😋😋😋😝
@sirakeworld3027
@sirakeworld3027 Год назад
അടിപൊളി 👍👍👍
@ARUNSAGAR2255
@ARUNSAGAR2255 2 года назад
*തലകറി വായിക്കുമ്പോൾ അനുമോളെ കൂടി കൂട്ടണേ അണ്ണാ 🥰🙏🏽... ശ്യാം ഷെഫ് കലക്കി 😄😄😄*
@sandhyas6355
@sandhyas6355 2 года назад
Elllam poli pakshe chetttan crab 🦀 kazickya. Ariyilllla 🤣chummma kadannne kadickunnnu
Далее
Lions Tackle Raging River 😲
00:23
Просмотров 2,1 млн