Тёмный

30 മലയാളി ഡോക്ടർമാർക്കൊപ്പം ഒരു റഷ്യൻ ഡിന്നർ, How to study MBBS in Russia? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 250 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 821   
@STUDYLINKSINTERNATIONAL
@STUDYLINKSINTERNATIONAL 3 года назад
സുജിത്‌ ഭായ്‌, അവതരണവും തമാശകളും നിങ്ങളെ കൂടുതൽ വിനയാന്വിതനാക്കുന്നു. റഷ്യൻ കാഴ്ചകൾ ഉടൻ അവസാനിക്കുമല്ലോ എന്നോർത്താ സങ്കടം. എങ്കിലും കാത്തിരിക്കുന്നു. കൂടുതൽ വിശേഷങ്ങൾക്കായ്‌.👍
@devadutts3592
@devadutts3592 3 года назад
Hi
@sheeba5014
@sheeba5014 3 года назад
ഈ സീരീസ് അവസാനിക്കാൻ പോകുന്നു എന്നോർക്കുമ്പോൾ സങ്കടമുണ്ട്. ഈ ദിവസങ്ങളിൽ വ ളരെ നല്ല experience ആയിരുന്നു. Study Links പൊളിയാണ്. ഡോക്ടർ ബ്രോയും ഫാസിൽ ബ്രോയും genuine ആണെന്ന് ഈ വീഡിയോസ് കണ്ടാൽ എല്ലാർക്കും മനസിലാകും. All the best for Study Links chanel👍 students നെ കാണാൻ കഴിഞ്ഞതും ഡിന്നറും എല്ലാം സൂപ്പറായി. ഓരോ വീഡിയോയിലും കൂടെ യാത്ര ചെയുന്ന feel തരാൻ സുജിത് ബ്രോയ്ക്ക് മാത്രമേ കഴിയൂ 👏 എല്ലാം കൊണ്ടും വളരെ enjoy ചെയ്ത ഒരു സീരീസ്. Thank you സുജിത് ബ്രോ 🙏 സഹീർ ബ്രോ, ഡോക്ടർ Shafaf, ഫാസിൽ ബ്രോ ❤❤എല്ലാരോടും ഒത്തിരി സ്നേഹം ❤❤❤
@adhish6215
@adhish6215 3 года назад
😍
@sreevidyahari5079
@sreevidyahari5079 3 года назад
Hi
@shefinbasheer65
@shefinbasheer65 3 года назад
Hi
@prpkurup2599
@prpkurup2599 3 года назад
ഏതു ഏജൻസി കൊണ്ട് വന്നാലും അവരുടെ കാര്യത്തിൽ അവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നവർ അത് അവരുടെ പഠിത്തം കഴിയുയുന്നത് വരെ കെയർ ചെയ്യുന്ന നമ്മുടെ ഈ ഡോക്ടർമാർക് ഒരു bigsalute
@ebinjanson6258
@ebinjanson6258 3 года назад
ഒരു രാജ്യത്തെ കുറിച്ച് ഓരോ ദിവസം കഴിയുന്തോറും വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന സുജിത്ത് ഏട്ടൻ super🌹
@TechTravelEat
@TechTravelEat 3 года назад
To Contact Studylinks Fazil Yousaf. +447733349172 Mohammed Shafaf. +79009207178 Instagram: instagram.com/studylinks_international Check out their RU-vid Channel: bit.ly/2XUA7cq
@kmj604
@kmj604 3 года назад
പോത്തൻ കോട് നോക്കുകൂലി വിഷയത്തിൽ [ഇൻറ്റലക്സ് ബോഡ്കാസ്റ്റ് ദാസൻ] ഇടപെടണം
@njrfan3334
@njrfan3334 3 года назад
@മിന്നൽ ലാലേട്ടൻ എന്നെ സപ്പോർട്ട് 😭😭
@njrfan3334
@njrfan3334 3 года назад
@@kmj604 എന്നെ സപ്പോർട്ട് 😭😭
@irfanvlogs1239
@irfanvlogs1239 3 года назад
ചേട്ടന്റെ number കൊടുക്കോവോ plzz
@Heyyyprabuuu
@Heyyyprabuuu 3 года назад
@@njrfan3334 no no no ella ella ella
@vasifvaliyaparambil9562
@vasifvaliyaparambil9562 3 года назад
ഫ്രണ്ട്ഷിപ് ഇതു എപ്പോഴും ഉണ്ടാവണം.ഇതു പോലെ ഫ്രണ്ട്ഷിപ് യാത്രയിൽ എപ്പോഴും സന്തോഷം ഉണ്ടാവും
@TechTravelEat
@TechTravelEat 3 года назад
🥰
@vasifvaliyaparambil9562
@vasifvaliyaparambil9562 3 года назад
@@TechTravelEat thank you സൊ
@vasifvaliyaparambil9562
@vasifvaliyaparambil9562 3 года назад
@@TechTravelEat thank you സുജിത് ഭക്തൻ ബ്രദർ 😄
@MYTECHVLOGS
@MYTECHVLOGS 3 года назад
@@TechTravelEat വീട്ടിൽ ഇരുന്നു കൊണ്ട് റഷ്യ കണ്ട്...എല്ലാം വളരെ പെട്ടെന്നായിരുന്നു തിർന്നെ ...😭
@shuaibayoob704
@shuaibayoob704 3 года назад
ഫാസിൽ സഫർ & ശഫാഫ് ബ്രോ ഒരു രക്ഷയും ഇല്ല . ഒരുപാടു പുഞ്ചിരിച്ച ഒരു വ്ലോഗ് 😎😃
@leoboy10300
@leoboy10300 3 года назад
ആ സ്റ്റുഡന്റസ് ഒക്കെ ഭാവിയിൽ നല്ല ഡോക്ടർമാർ ആകട്ടെ 🙌❤️
@rainamahesh5310
@rainamahesh5310 3 года назад
സുജിത് മായി ആരു കൂടിയാലും.. ആ കോമ്പിനേഷൻ എല്ലാർക്കും ഇഷ്ടമാകുന്നു.. Common factor is sujith only.. So credits goes to..Mr . Sujith Bhakthan 🥰🙏
@padmajakunhipurayil6147
@padmajakunhipurayil6147 3 года назад
True.
@vineethagirija7222
@vineethagirija7222 3 года назад
Sujith bro powli alle..😍😍
@maneeshtech4673
@maneeshtech4673 3 года назад
സുജിത്തേട്ടന്റെ സ്ഥിരം പ്രേഷകർക്ക് ഒത്തുകൂടാനുള്ള നൂൽ... ❤️
@shamseerpc8393
@shamseerpc8393 3 года назад
Noolooo... Eveda nool
@maneeshtech4673
@maneeshtech4673 3 года назад
@@shamseerpc8393 Imaginary നൂൽ he bhai 😂
@joyaljoseph7054
@joyaljoseph7054 3 года назад
എപ്പോഴും ചിരിച്ചോണ്ട് ഇരിക്കുന്ന ഡോക്ടർ shafaf ❤❤ പിന്നെ ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് തരുന്ന സുജിത്തേട്ടൻ ❤❤
@viswas_a
@viswas_a 3 года назад
പുത്തൻ നിർദ്ദേശങ്ങൾ തന്റെ കഴിവുകളിലൂടെ നമുക്ക് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന "ടെക്ക് ട്രാവൽ ഈറ്റ്" ഒരുപക്ഷേ അക്ഷരാർത്ഥത്തിൽ മറ്റു പല യൂട്യൂബ്ർസ്നെയും അത്ഭുതപ്പെടുത്തുന്നുണ്ട്!!! ഇതുപോലെ നല്ല ഉള്ളടക്കത്തിലൂടെ ആസ്വാദകർലേക്ക് ഏറ്റവും ഉപകാരപ്പെടുന്ന ആശയങ്ങൾ ഇനിയും പരീക്ഷണം നടത്താൻ സുജിത്തേട്ടന് സാധിക്കട്ടെ
@sushamasuresh9442
@sushamasuresh9442 3 года назад
റഷ്യ യെ ക്കുറിച്ച് പണ്ട് തൊട്ടേ കേട്ട് അറിയാം പക്ഷെ സുജിത് മോന്റെ വ്ലോഗ് കണ്ടതോടെ ആരാജ്യത്തു ഞാനും സഞ്ചരിച്ച അനുഭവം നൽകിയ മോന് ഒരായിരം നന്ദി . ഒപ്പം സഹയാത്രികർക്കും 👍🌹🥰
@aswinachu12314
@aswinachu12314 3 года назад
Shafaf bhai & Fazil bhai, are the Heroes💥👏🏻
@thansivlogs6215
@thansivlogs6215 3 года назад
INB ട്രിപ്പ്‌ മുതൽ അവിടന്നങ്ങോട്ട് ഇതുവരെയുള്ള സുജിത് ബായുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്. അതിന് മെയിൻ കാരണം സുജിത് ബായുടെ അവതരണ ഷൈയിലിയാണ്. അത്രയും മനോഹരമാണ് അവതരണം. 👌🏻👌🏻👍🏻👍🏻
@abhilashkumar2647
@abhilashkumar2647 3 года назад
Valare useful aaya video ayirunnu. Mr. Fazil Yousaf and Dr Shafaf randuperyum details ariyuvam kazhinjathilum santhosham.
@hannahmaria2083
@hannahmaria2083 3 года назад
Sahir & sujith ningalde combo vere level. Sahir bhaiye pole orale njagalkk parichayapeduthithannathil orupaadu nanni😍😍
@chammupattanur4964
@chammupattanur4964 3 года назад
സുജിത്തേട്ടൻ നന്ദിയുണ്ട്... ഇത്രയും നല്ല റഷ്യൻ വ്ലോഗ് 😍😍
@sreenandk9892
@sreenandk9892 3 года назад
സഹീർ ബായി fans അടി like🚩👍
@sooryaprabha
@sooryaprabha 3 года назад
വീഡിയോ അടിപൊളി ഓരോ വീഡിയോ കാണുമ്പോഴും എന്താ സന്തോഷം ഈ സ്ഥലങ്ങൾ ഒന്നും പോകാതെ ഇത് കാണുവാൻ ഞങ്ങൾക്ക് പറ്റുന്നതിന് നന്ദി
@leoboy10300
@leoboy10300 3 года назад
റഷ്യൻ യാത്ര കഴിഞ്ഞാൽ നിങ്ങൾ നാല് പേരും പിരിയും എന്ന് അറിയാം 🥺🥺❤️ഭാവിയിൽ നിങ്ങൾ നാല് പേരും വീണ്ടും ഒരുമിച്ചു യാത്ര ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു 🙌🙌🙌💥❤️❤️❤️❤️💞
@alarms8360
@alarms8360 3 года назад
റഷ്യ യിൽ പഠിക്കുന്ന എല്ലാ studentsinum എല്ലാ വിധ ആശംസകളും...
@padmanabhanmn6242
@padmanabhanmn6242 3 года назад
Nalla അവതരണം good video ,really super , Thanks sujith &Team ,Saheer bhai super ആണ് ട്ടോ
@momishraju5107
@momishraju5107 3 года назад
സുജിത്തേട്ടന്റെ വിഡിയോയിൽ ലളിതമായി റഷ്യൻ കാഴ്ചകൾ എന്താന്ന് കാണിച്ചു തന്നു.. മനോഹരം ❤
@vedikap.kammath2289
@vedikap.kammath2289 3 года назад
Subscribers count r going up ,⬆️⬆️⬆️.....happy to see that..we all r with u Sujith chetta...
@jubykoickelcherian1360
@jubykoickelcherian1360 3 года назад
ഒരു ഗോൾഡൻ വിസ കിട്ടാൻ ഈ ടൂർ പ്രേയോജനെപെടട്ടെ...... 👍👍
@ajeenanajeeb4189
@ajeenanajeeb4189 3 года назад
ഈ സീരിസിലെ ഒരു എപ്പിസോഡ് പോലും മിസ് ചെയ്യാതെ കണ്ടവർ ഉണ്ടോ ❤️❤️❤️
@thansivlogs6215
@thansivlogs6215 3 года назад
ഞാനുണ്ട്, ഇതെന്നല്ല സുജിത്ബയുടെ ഇതിന് എലാ വീഡിയോയും കണ്ടിട്ടുണ്ട്. അതിന് മെയിൽ കാരണം സുജിത് ബയുടെ അവതരണം ഷൈയിലിയാണ്.
@sreekumarramakrishnakurup4697
@sreekumarramakrishnakurup4697 3 года назад
Yes
@kabeersha2914
@kabeersha2914 3 года назад
Yes👍👍👍
@radhakrishnanek7196
@radhakrishnanek7196 3 года назад
കൂടെ യാത്ര ചെയ്ത പ്രതീതി അത്രമേൽ ആശംസകൾ ❤️
@fahadbinkasim5026
@fahadbinkasim5026 3 года назад
1.63. M ൽ നിന്നും 1.65m ലേക്ക് എത്തിയ സുജിത്തേട്ടന് congrats
@anuhappytohelp
@anuhappytohelp 3 года назад
അത് കലക്കി,ഇതാണ് content 4 പേർക്ക് ഉപകരിക്കും
@surume8697
@surume8697 3 года назад
Safar is really matured ✌️✌️
@elf_24
@elf_24 3 года назад
റഷ്യൻ winter വീഡിയോസ് പ്രതീക്ഷിക്കുന്നു😀😃
@jissss7183
@jissss7183 2 года назад
War
@abeljosejojo3319
@abeljosejojo3319 3 года назад
സുജിത്തേട്ടന്റെ അവതരണം.... ആഹ്ഹ അന്തസ്സ്.. 🤩🤩🤩
@akhilknairofficial
@akhilknairofficial 3 года назад
എന്നും ട്രാവൽ വീഡിയോസ് ചെയ്യുന്ന വ്ലോഗ്ഗർമാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം സുജിത്തേട്ടനെ തന്നെ 😍. എന്തോ വെറൈറ്റി ഉണ്ട് വീഡിയോകൾക്ക് 🔥🔥
@anwersadath3582
@anwersadath3582 3 года назад
റഷ്യൻ സീരീസ് എല്ലാം സൂപ്പർ, അത് പോലെ കൂടെയുള്ളവർ അതിലുപരി സൂപ്പർ. Shafaf Shaheer Sujith Fazal Safar
@santhu5800
@santhu5800 3 года назад
ഫാസിൽ ബ്രോ, ഷഫാഫ് ബ്രോ, പിന്നെ മ്മ്‌ടെ സഹീർ ഭായ് 😍😍😍😍....
@ajmalali279
@ajmalali279 3 года назад
Sujith chetta all videos kanunundu super aanu.. Full foreign countries videos daily upload cheyyu.. Pazhayathu pole 4 to 5 lacks views set aakku.. Niggale kondu athu sadikkum.. Quality video aanu so
@rinshadrasheed8319
@rinshadrasheed8319 3 года назад
കട്ട വെയ്റ്റിങ് ആയിരുന്നു 💪💪💪
@Lal_To2_Lal
@Lal_To2_Lal 3 года назад
Study links നു ഇതിലും വല്ല്യ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം ❤
@mhdrashid6434
@mhdrashid6434 3 года назад
നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി ഞാനും , ഞങ്ങളും enjoy ചെയ്യുന്നു ...😍
@findhappiness8204
@findhappiness8204 3 года назад
അവിടെ കൂടിയ കുട്ടികൾക്ക്‌ നല്ല പക്വതയും മര്യാദയായും ഉണ്ട്. ജാടയില്ലാത്ത കിടു കുട്ടികൾ 👍😘
@roselingeorgeukken6409
@roselingeorgeukken6409 3 года назад
Hi Sujith n Dr sir's my Best wishes all the Doctors out there....God Bless You All....superb university building.....with all the facilities ....super people too...
@hannahmaria2083
@hannahmaria2083 3 года назад
Sujithetta sharikkum ee Russian vlogs adipoli aanu njanum ente familyum orumichu irunnu daily teachtraveleat inte vlogs kaanum. Adipoli aa sujithetta
@obaidHani1717
@obaidHani1717 3 года назад
യുവ ഡോക്ടർമാർ രാജ്യത്തിനും സമൂഹത്തിനും അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു🌺 സുജിത്തണ്ണൻ ടീമിനും ഒരുപാട് നന്ദി❤️❤️❤️❤️❤️
@d2vlogs525
@d2vlogs525 3 года назад
ഇത്രയും ഫെസിലിറ്റി ഒന്നും ഇല്ലാഞ്ഞിട്ടും ക്ഷീണം മറന്നു.. അഹോരാത്രം തികഞ്ഞ സ്നേഹത്തോടെ ഞങ്ങളെ സംരക്ഷിക്കുന്ന (എല്ലാ മെഡിക്കൽ കോളേജുകളിലും ഞാൻ പോയിട്ടില്ല അവരും ഇങ്ങനെ തന്നെ ആയിരിക്കും )കോഴികൊട് മെഡിക്കൽ കോളേജിലെ ഞങ്ങളുടെ ഡോക്ടർമാർക്കു ഒരുപാടു നന്ദി.. ❤️❤️❤️🙏🙏
@nv3336
@nv3336 3 года назад
Nalla കൂട്ട്. Fazil always smiling 💯💯💯💯
@jomonpj77
@jomonpj77 3 года назад
ഇന്നും നല്ല വീഡിയോ കാണിച്ച tech travel eat ന് my സ്പസിബ ❤️
@Cinemapelluru-yp9ew
@Cinemapelluru-yp9ew 3 года назад
Fazil oru killadi thane
@mubashira768
@mubashira768 3 года назад
Education ullathinteyum ellathadhinteyum difference namukk ee videio iloode okke kanaan saadhikkunnadhane Tnx for the valuable information 😊 Russian videos okke super aan❣️
@107-q6k
@107-q6k 3 года назад
കട്ട വെയിറ്റിംഗ് ആയിരുന്നു 🔥 സുജിത്ത് ചേട്ടന്റെ വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്😘
@ashraffasi
@ashraffasi 3 года назад
Sujith Bhai, you are a professional blogger. Hats off for the presentation 👏👏👏
@favasp3143
@favasp3143 3 года назад
Not blogger... Its vlogging
@dhanyasadhu2138
@dhanyasadhu2138 3 года назад
@@favasp3143 both
@ashraffasi
@ashraffasi 3 года назад
@@favasp3143 he is a blogger
@travdine
@travdine 3 года назад
*Fasil bro നമ്മുടെ friend ആണ് ട്ടാ.ഇപ്പൊ കുറേ ആയി കണ്ടിട്ട്*
@Dileepdilu2255
@Dileepdilu2255 3 года назад
Super 💞💞💞👍❤️കിടു സുജിത്തേട്ടാ 👏👏👏💚👌👌💝✌️
@jasim7575
@jasim7575 3 года назад
Hai Sujith Bro അടിപൊളി വീഡിയോ ആസ്വാദ്യകരം കൂടെ കൊണ്ട് പോകുന്നതിന്
@shamisain9791
@shamisain9791 3 года назад
Russian series അടിപൊളി ആയിട്ടുണ്ട്....so informative...👍
@prpkurup2599
@prpkurup2599 3 года назад
എല്ലാ മലയാളി വിദ്യാർഥികൾക്കും ആശംസകൾ നേരുന്നു പഠിച്ചു നല്ലയൊരു പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കട്ടെ ജനങ്ങളെ സേവിക്കാൻ ഏല്ലാവർക്കും ശക്തിയും ബുദ്ധിയും ആരോഗ്യവും ദൈവംതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@salimmilas9169
@salimmilas9169 3 года назад
മനോഹരം, ഓരോ നിമിഷംആസ്വദിച്ചു കണ്ടു ആശംസകൾ
@jeriljohnson3255
@jeriljohnson3255 3 года назад
നേരിട്ട് വന്ന് കണ്ട അനുഭവം. അതിമനോഹരം ആയിരിക്കുന്നു കാഴ്ചകൾ. നല്ല അവതരണ രീതി..
@vkv9801
@vkv9801 3 года назад
22:15 റഷ്യൻ വെടിവെപ്പിനെ കുറിച്ച് പറയുന്നു 26:35 വിൻഡറിൽ മൂത്രം ഒഴിച്ചാൽ ഓടിച്ചു കളയണം അത് നിർബന്ധം ആണ് 28:30 about study link international 40:45 നാട്ടിൽ പോകാൻ മുട്ടി നിൽക്കുകയാണ് from kuwait
@mohdshahabaz1412
@mohdshahabaz1412 3 года назад
സ്വന്തം ലാഭം നോക്കാതെ ആ field എല്ലാവർക്കും വേണ്ടി സംസാരിച്ച fazil ലാണ് ഞങ്ങളുടെ Hero ഇത് കണ്ടപ്പോൾ ഒന്ന് mbbs എടുത്താലോ എന്ന വിച്ചിരിച്ചു പോയി Shataf,Sujith ,fazil,saheer 👌👌
@anwersadath3582
@anwersadath3582 3 года назад
എൻ്റെ നാട്ടുകാരനായ ശഹീർ ഭയിക്ക് ഒരായിരം അഭിവാദ്യ്ങൾ.
@ambikamenon9496
@ambikamenon9496 3 года назад
Excellent video .. very informative, respectful to each other.
@prajishamelott6378
@prajishamelott6378 3 года назад
Orupaad positive energy tarunnu ee videos... Polikk sujith ettaa
@reenaunni6422
@reenaunni6422 3 года назад
Dr Shafaf ഒരു ഫിലിം സ്റ്റാർ പോലെ. എപ്പോഴും പോക്കറ്റിൽ കൈ ഇട്ടു നടക്കുന്നത് കാണാൻ നല്ല സ്റ്റൈൽ ആണ്. എല്ലാവരും ചേർന്ന് നല്ല കോംബിനേഷൻ. wish you all the best 😘❤️
@shameermelethil5159
@shameermelethil5159 3 года назад
ഫാസിൽ വിചാരിച്ച പോലെ അല്ലെ ആള് പുളിയാണല്ലേ... സൂപ്പർ 🔥🔥🔥🔥
@rencyrajan5616
@rencyrajan5616 3 года назад
This is the best advt never seen before.. All the best
@allinonedan5394
@allinonedan5394 3 года назад
29:00Look at the way dr shafaf sitting as an study baby boy 😂😂😂😂
@milansvlog3496
@milansvlog3496 3 года назад
12 മണിക്ക് താങ്കളുടെ വീഡിയോ കാത്തിരിക്കുന്നു ഞങ്ങൾ... 🔥🔥😍😍
@muhammednuaim
@muhammednuaim 3 года назад
12 aayilla mr 😁
@thomasjoseph7624
@thomasjoseph7624 3 года назад
സുജിത് വളരെ സന്തോഷം നല്ല വീഡിയോ
@simplycreative206
@simplycreative206 3 года назад
Super studentsineyokke kandappol Santhoshum.. Ellarum super....
@sabups.lifestory441
@sabups.lifestory441 3 года назад
സുജിത് ഏട്ടാ ആശംസകൾ ഏട്ടാ അടിപൊളി വീഡിയോ
@saviosaji1537
@saviosaji1537 3 года назад
Fazil Chetan and shafaf chettan ❤️❤️❤️super But shaheer bhai 🔥🔥🔥
@raghukumar6473
@raghukumar6473 3 года назад
വീഡിയോ അല്പം നീളം കൂടി പോയി എന്നാലും നല്ല അനുഭവം മായിരുന്നു.പ്രത്യേകിച്ചു ആ കുട്ടികൾക്ക് കൊടുത്ത ഡിന്നർ... നന്ദി
@bhaskarank6751
@bhaskarank6751 3 года назад
ഒന്നാംതരം അവതരണം. ആശംസകൾ.
@mininambiar1036
@mininambiar1036 3 года назад
Today's video is very informative ...orumichulla yatrakalil ee moonnuperde koode ulla yatra videos njangalum valare enjoy cheythu.. Russian trip kazhiyarayi ennu kettappol oru vishamam
@prejuhariharan2357
@prejuhariharan2357 2 года назад
ആ കുട്ടികൾക്ക് ഒരുപാട് സന്തോഷം ആയി. ശരിയാ ഓരു പ്രശ്നം ഉണ്ടാവുബോൾ ആ പ്രശ്നം എങ്ങനെ പരിഹാരം കാണുന്നു എന്നതിൽ ആണ് കാര്യം.
@user-anandhu
@user-anandhu 3 года назад
സുജിത് ചേട്ടൻ ഒത്തിരി സ്നേഹം.....!!😍❤️
@abdulkhadar2492
@abdulkhadar2492 3 года назад
Woww...Kidu Video😍😍
@premjithk.k3312
@premjithk.k3312 3 года назад
അമേരിക്കയിൽ ഒരു പരിപാടി കൂടി നടത്തണം. പല സിനിമാതാരങ്ങളും ഉൾപ്പെടെ അമേരിക്കൻ മലയാളികളെ കൂടി പരിചയപ്പെടുത്തിക്കൊണ്ടായിരിക്കണം
@Anishmjo
@Anishmjo 3 года назад
Super aayirikkum
@ravilalitha1585
@ravilalitha1585 2 года назад
ഫാസിൽ, സഹീർഭായ്,Dr.,പിന്നെബാക്കിയെല്ലാവരുടെയും ആഹ്ലാദം👌.പക്ഷെ ഇപ്പോൾ അവരെല്ലാം സമാധാനചുറ്റുപാടിലാണോ ഈശ്വരാ.യുദധഭീതി!!!എല്ലാവരുംsafe ആയിരിക്കണേ.....എന്ന പ്രാർതഥനയോടെ🥰👏👌👍🌹സുജിത്.......🙏
@shibuvasu3842
@shibuvasu3842 3 года назад
Shafaf is simply super.... Nice guy
@malayalamnewmovie-jg9yq
@malayalamnewmovie-jg9yq 3 года назад
Last fasil paranjath correct 💞💞👍🏻👍🏻
@tribalchief6217
@tribalchief6217 3 года назад
Kidilam video 🎥 sijithetta ningal thanne Kerala best 👍💯 travel ✈️️ youtuber
@navaneethas7506
@navaneethas7506 3 года назад
Super...it is a great moment and happiness.
@anup4114
@anup4114 3 года назад
Informative n funny episode 👌👌 All the best Studylinks.. Tte♥️♥️♥️
@manojkottapuram6611
@manojkottapuram6611 3 года назад
Study links നിങ്ങൾക്ക് ഇനി സന്തോഷ കാലം മലയാളി സ്റ്റുഡന്റ് ഒത്തിരി പേരെ നിങ്ങൾക്ക് റഷ്യയിൽ കൊണ്ടുപോകാൻ സാധിക്കട്ടെ :: സഹീർ ഭായി ഈ ട്രിപ്പിന്റ് ഐശ്യര്യം❤️❤️❤️.
@donvarghese5832
@donvarghese5832 3 года назад
എല്ലാദിവസവും വീഡിയോ ഉണ്ടെങ്കിലും ഒട്ടും ബോറടി ഇല്ല 😍✨️
@TkVLoGs1
@TkVLoGs1 3 года назад
Super video sujith chetta
@sebastianvinu2180
@sebastianvinu2180 3 года назад
E video valare helping ayi shafaf doctor and fazil neyum parichaya pedan kazhinju
@Sarathchandran0000
@Sarathchandran0000 3 года назад
10.36 kama river is not originating from the Volga river. But it is the longest left bank tributary of the Volga river and perm is located on the bank of this river. A geographical knowledge.Thrilled to watch these videos and more thrilled to see geographical regions like river mountains and other aspects
@abhi34589
@abhi34589 3 года назад
സഹീർ ഭായ് ഒരു രക്ഷയില്ല. ഇജ്ജാതി😀
@nobinmani7428
@nobinmani7428 3 года назад
എല്ലവരും അടിപൊളി 👍🏻👍🏻👍🏻
@vipinperambra4869
@vipinperambra4869 3 года назад
ആരെ വിട്ടാലും സഹീർഭായിയെ വിട്ടുകളയെല്ല സുജിത്തേട്ടാ... പാവമാണ് നല്ല മനുഷ്യൻ🤗
@ramansureshksv3927
@ramansureshksv3927 3 года назад
Very smart growing medical professionals
@leoboy10300
@leoboy10300 3 года назад
സുജിത് ഏട്ടൻ -ശഫാഫ് -സഹീർ ഭായ് -ഫാസിൽ ബ്രൊ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞
@roselingeorgeukken6409
@roselingeorgeukken6409 3 года назад
Superb get together....Guys take care n be safe.....
@faseehkarumbil
@faseehkarumbil 3 года назад
സഹീർ ബായിയുടെ porche ഇന്ന് മലപ്പുറത്ത് വെച്ച് കണ്ടൂ 7777
@rajithavarghese5854
@rajithavarghese5854 3 года назад
Really informative
@thapuz_cakes..SudhaP-Alpy
@thapuz_cakes..SudhaP-Alpy 3 года назад
Aa kuttikalude okke Santhosham kanumbol Namukkum Santhosham...happy haappy... 😘😍🥰
@abhijithbro6138
@abhijithbro6138 3 года назад
15:10😂എന്നാ പോകാം അല്ലേ സുജിത് ഏട്ടാ 🤣🤣❤
@krishnanmanoj7850
@krishnanmanoj7850 3 года назад
All the best for all upcoming doctors
@ministryofholyspiritintern2542
@ministryofholyspiritintern2542 3 года назад
One of the best video which can encourage students to study medicine. God bless all four of you.
Далее
Não sabe esconder Comida
00:20
Просмотров 4,5 млн