Тёмный

30000 രൂപക്ക് 30 ഫർണിച്ചർ | FREE DELIVERY | 6000 ന് അലമാര | 9999 ന് സോഫ സെറ്റ് | 

DECOART DESIGN
Подписаться 506 тыс.
Просмотров 496 тыс.
50% 1

കൂടുതലറിയാൻ:
🔅ifa furniture
Thottilpalam, kuttyadi,
kozikkode
☎️ +91 8848191567,
+91 8606178883
#furnitureoffersale
#furniturepricekerala
#interiorfurniture
#budgetfurniture
#freehomedelivary
#sofasale
#sofaofferprice
#budget hair
#hometour
#decoartDesign
#homeinterior
#interiordesign
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/Kpo7WSo77SK...
🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
-----------------------------------------
RU-vid Channel : / salualu
Facebook Page : / saleemalukka. .
Instagram: Decoart_design
Mail Me : creativesalu@gmail.com

Хобби

Опубликовано:

 

8 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@parudeesa-ox2wp
@parudeesa-ox2wp Год назад
ഇതെല്ലാം വാങ്ങണമെന്നുണ്ട് പക്ഷെ സ്വന്തമായി വീടില്ല എങ്ങനെ ഉള്ള വീഡിയോ കാണാൻ ഇഷ്ടമാണ് വീട് വെക്കണമെങ്കിൽ ലോട്ടറി അടിക്കണം എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഈ വീഡിയോ കാണുന്ന കൂട്ടത്തിൽ 🙏❤️❤️❤️❤️❤️❤️
@shadoosdiloos105
@shadoosdiloos105 Год назад
ഞാനും അങ്ങനെയാ വിചാരിച്ചിരുന്നേ. പക്ഷെ ഇപ്പോൾ സ്ഥലം മേടിച്ചു. അൽഹംദുലില്ലാഹ്. എല്ലാം നടക്കും അപ്പോ എല്ലേ
@faseelakakkateripootheri6675
Lottary adikkanam ennu karuthi irunnal athe undakuuu, jayikkanam ellam nedanam ennu manass vechu athin vendi praynthikkoo, ellam nadakkum, in sha allah
@parudeesa-ox2wp
@parudeesa-ox2wp Год назад
@@faseelakakkateripootheri6675 അതിനു വേണ്ടി ഒരുപാട് ശ്രമിച്ചു ഞാൻ സ്നേഹിച്ചു കെട്ടിയതാണ് ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ അവരും വാടകക്ക് താമസിക്കുവാണ് 2കുട്ടികൾ
@shadoosdiloos105
@shadoosdiloos105 Год назад
@@parudeesa-ox2wpവാടക കൊടുത്തു എല്ലാം നടക്കാൻ പാടാണ്. ആദ്യം കുറച്ചു പൈസ ഉണ്ടാക്കി ഒറ്റി വീട് എടുക്കു.
@solomonthomas4485
@solomonthomas4485 Год назад
അങ്ങനെയൊന്നും ചിന്തിക്കരുത് എനിക്കും സ്വന്തമായി വീടില്ല സ്ഥലവുമില്ല പക്ഷേ ദൈവം തരും ഉറച്ചു വിശ്വസിക്കുന്നു
@kunhabdullaek2838
@kunhabdullaek2838 Год назад
എന്റെ നാട്ടിലാണ് ഓണം ഓഫർ കേട്ട് വീഡിയോ upld ചെയ്ത അന്ന് തന്നെ പോയി. vdo യിൽ കാണിച്ചത് 1 Pc വിറ്റുപോയി. ഇനി ആ rate ന് തരാൻ പറ്റില്ല എന്ന് പറഞ്ഞു. അന്ന് തന്നെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. വെറുതെ ആൾക്കാരെ പറ്റിക്കാൻ ഓരോ vdo ചെയ്യും.
@saifudheenpk469
@saifudheenpk469 Год назад
Vidio sooper.. അടുത്ത വിഡിയോ പ്രദീക്ഷിക്കുന്നു
@pershiakaran
@pershiakaran Год назад
📍ഈ ഓഫർ കണ്ട് അങ്ങോട്ട് പാഞ്ഞു ചെല്ലണ്ട ആദ്യം വിളിച്ചു നോക്കൂ ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്ന് ഇല്ലെങ്കിൽ നമ്മൾ ചെന്ന് അന്വേഷിക്കുമ്പോൾ ഓഫർ ഇട്ടതെല്ലാം കഴിഞ്ഞു എന്ന് പറയും ഒന്നോ രണ്ടോ പീസിന് ഓഫർ ഇടും കസ്റ്റമർ അവരുടെ ഷോപ്പിൽ എത്തിക്കുകയാണ് ഇതിൻറെ മുഖ്യ ലക്ഷ്യം
@shaikh4695
@shaikh4695 Год назад
Well said
@sahanajamsheer9059
@sahanajamsheer9059 Год назад
Crct വിളിച്ചാൽ ഇല്ലാ എന്ന് പറയും
@nebinbroon8877
@nebinbroon8877 Год назад
ഞാൻ വേടിച്ചു കൊള്ളാം ഞാൻ തിരുവനന്തപുരം
@sofiyapathu4323
@sofiyapathu4323 Год назад
@@nebinbroon8877 തിരുവനന്തപുരം ഫ്രീ ഡെലിവറി ആയിരുന്നോ ബ്രോ 🤪
@mmee6097
@mmee6097 Год назад
Crt
@roymathew315
@roymathew315 Год назад
Nice presentation
@muhammedanasanas8932
@muhammedanasanas8932 Год назад
ഞാൻ ഈ നമ്പറിൽ വിളിച്ചായിരുന്നു ബട്ട്‌ ഇതിൽ ത്രീ ഡോർ അലമാര ഇല്ല 🥺ഇവര് കള്ളം പറയുന്നതാ ആരും ഈ ചതിയിൽ വീഴരുത് 💯
@kannannandanam4636
@kannannandanam4636 Год назад
Very good worthable price as well good designs
@anilkumarmc3008
@anilkumarmc3008 11 месяцев назад
Very good sir
@abdurahmaan608
@abdurahmaan608 Год назад
ചെന്നു നോക്കിയാൽ എല്ലാം തീർന്നു എൻ്റെ അനുഭവം
@sajna8446
@sajna8446 Год назад
എനിക്കൊരു അൽമാര വേണമായിരുന്നു, but avide നിന്നും ekm വരുമ്പോഴേക്കും നല്ലൊരു amount akum, അതിനേക്കാൾ നല്ലത് ഇവിടെ നിന്നും വാങ്ങണതാ
@godzon1034
@godzon1034 Год назад
Nice 👍
@ashfishingcraft3995
@ashfishingcraft3995 Год назад
ദയവായി ഓഫർ കാലാവധി കൂടി പറയുക അല്ലെങ്കിൽ നമ്മൾ പോകുമ്പോൾ അവർക്കു ഓഫർ ഒന്നും ഉണ്ടാകില്ല
@manalmanu2729
@manalmanu2729 Год назад
Bedroom set endaanu material paranjila
@muhammedshafi417
@muhammedshafi417 Год назад
Kozikode malppuram jillaglilane poduvay oru vida ella sadananglkum vilakurve
@sibinp.s3439
@sibinp.s3439 Год назад
Good presentation. Keep doing 😍🥰
@savipv8491
@savipv8491 Год назад
this is cheapest?
@sachinmenonkannadiparambil2976
Please send phone No
@bij144
@bij144 Год назад
Veedu vakkan pattunna vasthuvundel ellam okk
@manoharan7627
@manoharan7627 Год назад
എല്ലാം chinna product warranty ഉണ്ടാവും
@sharikah3140
@sharikah3140 Год назад
👌
@cherianjohn9198
@cherianjohn9198 Год назад
വീഡിയോയ്ക്കൊപ്പം ഫോൺ നമ്പർകൂടി കാണിച്ചാൽ എല്ലായാൾക്കാർക്കും പ്രയോജനപ്പെടും
@ismailvvismailvv9570
@ismailvvismailvv9570 Год назад
👍
@chandramohan6142
@chandramohan6142 Год назад
Thanks 🙏🙏🙏
@abdulsalam8298
@abdulsalam8298 Год назад
നമ്മൾ.അവിടെ.ഇതൂപോൾ. ഗതി മാറും
@pradipanp
@pradipanp Год назад
👌🏻
@kadeejashihab983
@kadeejashihab983 Год назад
ഈ ഓഫർ ഞാൻ വീട് പാർക്കുന്ന മുന്നേ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു ഇപ്പോൾ എടുക്കാൻ പറ്റുന്ന അവസരം അല്ല 😁👍
@user-fn5el6io5p
@user-fn5el6io5p 8 месяцев назад
Kitchen almirah/cupboard available?
@arthurjosephkurisinkal6098
@arthurjosephkurisinkal6098 8 месяцев назад
I need 2nos coat and dining table with chairs
@ayishuss2797
@ayishuss2797 Год назад
Njanum ingane vilichirunnu. But avar paranjad theernnu ennanu. Adhum mathramalla keralathil evideyum delivary und ennu parayum ennit vilicha parayum athra doore onnum delivari cheyyunilla ennu. Njan kannuranu. Njan ingane kandit 3 shoppil vilichitund.
@ambilathu2769
@ambilathu2769 Год назад
ഇതിന്റെ ക്വാളിറ്റി എത്രത്തോളം ഉണ്ട് എന്നുള്ളത് അനുഭവിച്ചറിയേണ്ടിവരും
@outlook1294
@outlook1294 11 месяцев назад
Super
@user-pq4pr1om3j
@user-pq4pr1om3j 9 месяцев назад
revolving chair undo ? Ethrayanu price?
@ayshaashraf8701
@ayshaashraf8701 Год назад
കാസർഗോഡ് ഡെലിവറി ഉണ്ടോ നമ്പർ കൂടി കൊടുക്ക് എന്നാൽ അല്ലേ വിളിക്കാൻ പറ്റും
@kunjaas2602
@kunjaas2602 11 месяцев назад
ഈ സ്ഥാപനത്തിന്റെ നമ്പർ കൂടി idanne
@saijup6738
@saijup6738 Год назад
Bedrooms sett venam
@ramlathayyil1134
@ramlathayyil1134 Год назад
Wayanattil shop undoo
@sofiyapathu4323
@sofiyapathu4323 Год назад
ഞാൻ തോട്ടിൽ പാലം ആണല്ലോ ന്ന നാളെ തന്നെ പോയി നോക്കട്ടെ
@alimampad3057
@alimampad3057 Год назад
Poyi. Nokiyo
@natureloverkerala1773
@natureloverkerala1773 Год назад
nokit comment idu
@maybe6663
@maybe6663 Год назад
One year kondu polinju veenille kanam😀😀😆
@nasarmanumanu9973
@nasarmanumanu9973 Год назад
ഹായ് ഫസ്റ്റ് 🥰🥰🥰
@anuzworld6834
@anuzworld6834 Год назад
വെറും 44000😍😄
@playtime285
@playtime285 Год назад
❤❤❤
@rickyphilip6811
@rickyphilip6811 Год назад
Corner cupboard undo
@binuraj9735
@binuraj9735 Год назад
ഭയങ്കര ലാഭം ഞാൻ Rs 300 ന് ഒരു വീട്ടിൽ ആവശ്യമുള്ള എല്ലാ ഫർണിച്ചറുകളും വാങ്ങി എല്ലാം Quality ഉള്ള items ആണ്
@kannadiismailnazirkhan-ff5vv
ഇതെവിടെയാണ് എല്ലാരും പറയുന്നതുപോലെ അവിടെ എത്തിയാൽ ഓഫർ ഒക്കെ തീരുമോ കട്ടിലും മെത്തേക്കെ വേണമായിരുന്നു സ്ഥലം എവിടെയാണെന്ന് അറിയില്ല പറയുമോ.
@shanmuganm9260
@shanmuganm9260 Год назад
Halo kannur shoroom undo undenkil parayou
@jafarsadiq3536
@jafarsadiq3536 Год назад
Ithinonnum offer ennalla parayuka.offar enthanenn avarkkariyilla
@AboobackersiddiqueVellodathil
കടയുടെഫോൺ നമ്പർ പറയൂ ഈ ഓഫർ എപ്പോഴും നിലനിൽക്കുന്നതാണോ
@khaleelbk6078
@khaleelbk6078 11 месяцев назад
Hai
@riyasnadhappuram3737
@riyasnadhappuram3737 Год назад
തൊട്ടിൽപ്പാലം
@shajahan697
@shajahan697 Год назад
ഫുൾ ഉന്നം നിറച്ച ഒരു ബെഡ് വേണം ഏകദേശം എ ത്ര വരും റേറ്റ്. നിങ്ങളുടെ അടുത്ത് ഉണ്ടോ..
@shylajabaiju3575
@shylajabaiju3575 3 месяца назад
Dor.akkashiya.plave.cash.athra.akum
@lakshmananpk882
@lakshmananpk882 Год назад
Mukkaalukalude shoppalle.
@mechanicals411
@mechanicals411 Год назад
മോഡൽ dining ടേബിൾ ന് എത്രയാകും
@utharamuth4107
@utharamuth4107 Год назад
ഇത്രയും കുറഞ്ഞ വിലയിൽ സാധനം വിൽക്കുമ്പോൾ അവരുടെ ലാഭം വാടക കൂലി ചിലവ് ഒക്കെ ഉൾപ്പെടുത്തും.. അപ്പോൾ തടി ഏറ്റവും കുറഞ്ഞത് ആവണം.. പെയിന്റിംഗ് കാരുടെയും കാർപെന്റെർ മാരുടെ യും വർക്ക്‌ ഇവിടെ തുടങ്ങുകയാണ്... ബെസ്റ്റ് ഓഫ് ലക്ക്
@ashiqueachi8046
@ashiqueachi8046 Год назад
ഇതിൽ കാര്യം അയ്യിട്ടു വിലക്കുറവൊന്നും ഇല്ല ഞാൻ ഫർണിചർ ഷോപ്പിൽ വർക്ക്‌ ചെയ്യുന്നൊരാളാണ് ഇതിൽ കാണിച്ച മിക്ക സാധനത്തിനും ഞാനങ്ങടെ ഷോപ്പിൽ അവർ ഓഫിറിൽ ഇട്ട പ്രൈസ് ആണ് റേറ്റ്
@manoharan7627
@manoharan7627 Год назад
ഇതിൽ ഉപയോഗിച്ച മരം
@user-rd6wi8jh9l
@user-rd6wi8jh9l Год назад
Karnataka delivery indo
@kammukareem-vx6fq
@kammukareem-vx6fq 11 месяцев назад
Kasaragod yetikumo
@rashidrashi8177
@rashidrashi8177 Год назад
Hi
@kammukuttykk1273
@kammukuttykk1273 Год назад
HI
@m2lifelike797
@m2lifelike797 Год назад
അക്കേഷ്യ ഫർണിച്ചറുകൾ എടുത്ത ഒരു വർഷം കഴിയുമ്പോൾ എല്ലാം ഒടിഞ്ഞു താഴെ കിടക്കും
@sunijaep9328
@sunijaep9328 Год назад
Elladhivasavum undo offer
@josephesweredathu6010
@josephesweredathu6010 5 месяцев назад
Alappuzha Shop undo
@nelsongeorgegeorge1815
@nelsongeorgegeorge1815 Год назад
Will u give c sofa Re10000
@kgjohn3142
@kgjohn3142 Год назад
Pathanamthtta-tharumo
@ashkerbaan87
@ashkerbaan87 Год назад
ആരും ഓടിപോകണ്ടാ😅അവിടെ ചെന്നാൽ പറയൽ ആ ഐറ്റം എല്ലാം വിറ്റു പോയി😅ഇതാണ് നിലവിലെ എല്ലാ ഓഫർ ഫർണിച്ചർ പ്ഷോപിലും നടക്കുന്ന തരികിടകൾ😂
@malludeccor1448
@malludeccor1448 Год назад
വെറുതെ പറയരുത്..വന്നവർ ധാരാളം ഉണ്ട്.അവർ പറയില്ല.എൻ്റെ നാട്ടിൽ തന്നെയാണ്..
@ashkerbaan87
@ashkerbaan87 Год назад
@@malludeccor1448 ഞാൻ വിളിച്ചതാ ബായി അവർ എന്നോട് പറഞ്ഞതാ.താങ്കളുടെ നാട്ടിൽ ആണങ്കിൽ എനിക്ക് വാങ്ങിച്ചു തരൂ ഞാൻ ഓഡർ തരാം ok ആണോ???
@weone5861
@weone5861 Год назад
ഓഫർ കഴിഞ്ഞാൽ തിരിച്ചു പോരണം
@ashiqueachi8046
@ashiqueachi8046 Год назад
@@malludeccor1448 bro secound kaanicha sofakk nammade shopil14000rs aaa ullu nammal discount cheyyunbol 13000okke kodkknnunnd
@bindhuchelapurthu4626
@bindhuchelapurthu4626 Год назад
​@@weone5861 ko
@sreenandha6783
@sreenandha6783 9 месяцев назад
എനിക്ക് ഒരു കട്ടിലും സോഫയും വേണം പാലക്കാട്‌ മണ്ണാർക്കാട് ആണ്
@latheefkh6248
@latheefkh6248 Год назад
ആലപ്പുഴ ജില്ലയിൽ എത്തിച്ചു തരുമോ ബ്രോ
@ramlathayyil1134
@ramlathayyil1134 Год назад
Vannu kanan evide varanam
@user-ke8sc1hc7x
@user-ke8sc1hc7x Год назад
ഓഫർ ഐറ്റം ഒന്ന് കാണിച്ചിരുന്നെങ്കിൽ
@babydominic3207
@babydominic3207 Год назад
Teak almarahkku athu rate varum
@usmankv2296
@usmankv2296 Год назад
Oru.alamaara.kalleriyil.ethikko
@pgprakashan2479
@pgprakashan2479 Год назад
എങ്ങനെ ബന്ധപ്പെടണം നമ്പർ തരുക
@sulaimanvadakkayil7625
@sulaimanvadakkayil7625 11 месяцев назад
Location avidayane4
@__hrsh__
@__hrsh__ Год назад
Ippozhum offer undo
@fousiyahhafees4076
@fousiyahhafees4076 Год назад
ഇത് എവിടെ ആണ്
@renukadevi771
@renukadevi771 4 месяца назад
Agencyy🎉🎉y
@whitemediakunjimol7076
@whitemediakunjimol7076 Год назад
കണ്ടാൽ മതി
@Shamseera_446
@Shamseera_446 Год назад
Thottilpalam
@nasarmuhammed8805
@nasarmuhammed8805 Год назад
😅😊😊
@olivarantony3195
@olivarantony3195 Год назад
എന്റെ ഈശോയെ, ആലപ്പുഴയിൽ നിന്ന് കോഴിക്കൊട്ട് വരെ എങ്ങനെ ആലപ്പുഴയിൽ എയർപോർട്ട് ഇല്ല 😘
@sksfightagainstcheaters2285
ട്രെയിൻ അലർജിയാണോ ?. ഇത്ര കാശ്കാരന് ഓഫർ ആവശ്യമില്ലല്ലോ.. ആളുകളുടെ അതിലും വലിയ ആളാകൽ അല്ലേ, കഷ്ടം !!!!!!!!!!
@olivarantony3195
@olivarantony3195 Год назад
@@sksfightagainstcheaters2285 പാവപ്പെട്ടവർ തന്നെ യാണ് ഒരു രസത്തിന് എഴുതിയതാണ് ആലപ്പുഴയിൽ air port യില്ലന്ന്😜 എഴുതിയിരുന്ന കമന്റ്‌ വായിക്കുന്നവർക്ക് മനസ്സിലാകും 😂
@shahzinmp6153
@shahzinmp6153 Год назад
ഈ നമ്പർ തരുമോ ഡെലിവറി ഫ്രീയാണോ👌
@salikotayam6586
@salikotayam6586 Год назад
എവിടെ
@hibasabith2503
@hibasabith2503 Год назад
വിളിക്കാനുള്ള no ഇതിൽ ഇല്ലാലോ
@va._.si_l
@va._.si_l Год назад
ഇപ്പോൾ ഉണ്ടോ വില കുറവിൽ നമ്പർ ഉണ്ടോ
@haseenahaseen8318
@haseenahaseen8318 Год назад
ഞങൾ അവിടെ പോയി നല്ല സാധനങ്ങൾ ഇല്ല,😬😬😬😬😬
@shajushamsu2982
@shajushamsu2982 Год назад
കിട്ടുമോ എവിടാ വിളികുമ്പം അറിയാം ഇവരുടെ സ്യവാവം
@ashkarmasaknashkar8749
@ashkarmasaknashkar8749 Год назад
എവിടെ ya
@cherupushpamjerome7323
@cherupushpamjerome7323 11 месяцев назад
Evideyanu ennu parayate enthinanu
@pavampennu2154
@pavampennu2154 Год назад
മരം ഏതാണ്
@kallichiri776
@kallichiri776 Год назад
പില്ലോന്റെ ഉള്ളിലെ പഞ്ഞി, ബെഡിലെ സ്പ്രിംഗ് ഒക്കെ എണ്ണത്തിൽ കൂട്ടോ 🤣🤣
@sreekuttygopan1830
@sreekuttygopan1830 Год назад
E offer ippo ndoo chettaaa
@shabeenashabeena1635
@shabeenashabeena1635 Год назад
വെറുതെ ആളുകളെ പറ്റിക്കാൻ അവിടെ പോയി എടുത്തവർ ആരങ്കിലും ഉണ്ടോ
@rahish___1239
@rahish___1239 Год назад
എനിക്കൊരു അലമാര വേണമായിരുന്നു
@user-cy7vr7lo7t
@user-cy7vr7lo7t 11 месяцев назад
കാസർകോട് തരുമോ
@bluekoelentertainment.7431
@bluekoelentertainment.7431 Год назад
30k rupayude 30 furniture evide?
@natureloverkerala1773
@natureloverkerala1773 Год назад
chumma pateeru
@shofi.sudheershofi.sudheer7311
ഇൻസ്റ്റാൾമെന്റ് ഉണ്ടോ
@roshinirobin2101
@roshinirobin2101 Год назад
Number
@shahenaasnaas8271
@shahenaasnaas8271 Год назад
Ithinde cndct നമ്പർ അയച്ചു തരുമോ pls
@beenags6307
@beenags6307 Год назад
നമ്പർ കിട്ടിയോ
@shahenaasnaas8271
@shahenaasnaas8271 Год назад
എബടെ കിട്ടാൻ അയച്ചു തന്നാലല്ലേ വിഡിയോ കാണിക്കുന്നു ഇങ്ങനൊക്കെ offer nd പറഞ്ഞിട്ട് ന്നാൽ നമ്പർ അല്ലേ തരേണ്ടത് ചോയ്ച്ചിട്ട് അതും ഇല്ല 😁
@princessworld9710
@princessworld9710 Год назад
@@shahenaasnaas8271 description il number koduthittund
@abhijithabhijith6578
@abhijithabhijith6578 Год назад
Eppoyum undoo
@pottanyt117
@pottanyt117 Год назад
4chair and table kitchen table rate
@zubairveliankodevk8295
@zubairveliankodevk8295 Год назад
8000 rs കിട്ടും
@ashkarmasaknashkar8749
@ashkarmasaknashkar8749 Год назад
അവിടെ നബർ പ്ലീസ്
@abdullaabdulla2281
@abdullaabdulla2281 Год назад
ചേലക്കണ്ട നാവ് അടക്ക് . ആരും മുതൽ മുടക്കി ഫിറി എത്തി കില്ല
Далее
would you eat this? #shorts
00:23
Просмотров 1,4 млн
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26
Как пронести Конфеты В ТЮРЬМУ
19:16
Телега - hahalivars
1:00
Просмотров 7 млн
Forming of goal foam || A2Z SKLLS
1:00
Просмотров 20 млн