Тёмный

303 # ആഭരണവർജ്ജനം, ഉത്തരം മുട്ടി പെന്തക്കോസ്ത് നേതാക്കന്മാർ 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 25 тыс.
50% 1

Omission of jewellery Pentecostal Pastors have no answer
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@nirmalaabraham1439
@nirmalaabraham1439 5 лет назад
Very true and well said.I know one of my friends who was a member of CSI church went to Pentecostal faith by her parents' force and faced similar situation.Outside Kerala, there is no restriction like this.
@philipoommen5679
@philipoommen5679 5 лет назад
കലക്കി...തിമിർതതു. ...കിടുക്കി.... കണ്ണുളളവർ കാണട്ടെ, ചെവിയുളളവർ കേൾകടെ, ഇത് രണ്ടും ഇല്ലാത്തവർ പോയി. .............!!!!!
@elzachacko7520
@elzachacko7520 5 лет назад
Philip Oommen 😆😆😆😆😆
@rajangeorge1537
@rajangeorge1537 2 года назад
ഹായ്... എക്സ് പാസ്റ്റർ... അമേരിക്കയിൽഉള്ള സണ്ണി പാസ്റ്ററുമായി ആഭരണവിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ....
@elegantmodular5485
@elegantmodular5485 5 лет назад
Pastor MA Varghese has 2 Churches in the same compound 1. Malayalam 2. English. There's No ornaments in Malayalam, No Christmas, No Easter , No Good Friday, White dress and clean shave. In English Ornaments allowed, Leggings, Midi , Jeans etc , also Christmas, Easter , Good Friday Service. All happening at the same time.
@sojanjoseph9699
@sojanjoseph9699 5 лет назад
In north Indian drama their advices are entirely different,they allowed wearing ornaments,sindoor,no problems
@MA-yf5gg
@MA-yf5gg 4 года назад
This is convenient way of spirituality. Its,like when a foreign company comes to India ,they change a few business model as per Indian culture The so called AG club ,(can't call them Church ) in Bangalore is like attending a Mela OR going to some mall.Everything is prosperity Gospel for the cult leaders like MA Varghese and corporation business empire.
@ygghhfhjgh7384
@ygghhfhjgh7384 5 лет назад
Apsalutly correct..... Onnum parayanillaaaa visswasathinte pearil ninndhikapetathu sahodharimaranu.... Njanum anubhavichu ethu. Njanipol omanilanu enikum evide ipc sabhayil paster ssamuvel karthrumeassa thannilla.. Njan matoru sabhayil pokunnu avide ealla maasavum karthrumeassa tharunnu... Nigal parajathu eallam valare sseryanu
@rejiabraham8777
@rejiabraham8777 5 лет назад
കാലമാടൻമാർ - അതു കലക്കി...
@sajanjoseph140
@sajanjoseph140 5 лет назад
I was 5 years in pentacost terrarisum and 5 years in heavenly feast foolishness, but Jesus saved me
@danijose3057
@danijose3057 5 лет назад
6).യെശയ്യാ 60:6 ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും. 7).സങ്കീർത്തനങ്ങൾ 45:9 നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.(മിശിഹയുടെ രാഞ്ജിയെ വർണിക്കുന്നു )സങ്കീർത്തനങ്ങൾ 45:13 അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു. 8).ഉത്തമ ഗീതം 1:10 നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു. 9).യിരേമ്യാവു 2:32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു. 10).യെശയ്യാ 61:10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 11).നമ്മുടെ കർത്താവായ യേശുവിന്റെ ജനനത്തിങ്കൽ മത്തായി 2:11 ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. 12).ലൂക്കോസ് 15:22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. (പരിശുധാത്മാവ് വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയ ഈ അപ്പനും മകനും വിജാതീയരാവാൻ യാതൊരു സാധ്യതയും കാണുന്നില്ല ) 13).യാക്കോബ് 2:2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ ( കർത്താവിന്റെ പുതിയനിയമ സഭയിൽ ആഭരണം ധരിച്ചവരും അംഗങ്ങൾ ആയിരുന്നു എന്ന് ഈ വാക്യത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ) ദൈവവചനം ആഭരണത്തെയോ അത് ഉപയോഗിക്കുന്നതിനെയോ പാപം ആയി കാണുന്നില്ല. സഭയിൽ അത് വിലക്കിയിട്ടുമില്ല. 14).വെളിപ്പാടു 21:18 മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്‌ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. 21:19 നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, 21:21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്‌ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. യഹൂദവിശ്വാസികളായ ഇന്നത്തെ യിസ്രായേലിയരുടെ ആഭരണം ധരിച്ചുള്ള വിവാഹ ശുശ്രൂഷയുടെ link ചുവടെ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d7sJuDFwdRI.html
@joseabraham5460
@joseabraham5460 5 лет назад
Enthinanu Mr, anekaraude shapam valichu thalayil vaykunnathu?
@sebastianks529
@sebastianks529 5 лет назад
@Commoner സബാഷ് bro. Well said.
@arunejohn
@arunejohn 5 лет назад
@Commoner അയ്യോ അങ്ങനൊന്നും പറയല്ലേ....പെന്തക്കോസ്ത് കുലദൈവം ശപിക്കും 👹
@arunejohn
@arunejohn 5 лет назад
പക്കാ Fraud ആണെന്ന് പെട്ടന്നുതന്നെ അനുഭവിച്ചറിഞ്ഞു രക്ഷപെടാൻ ദൈവം ഇടയാക്കിയതിൽ ദൈവത്തിനു മഹത്വം.....🖐🏻😃
@4youreyes
@4youreyes 5 лет назад
വീട്ടിലെ വല്യമ്മച്ചിമാരുടെയോ വല്യപ്പച്ചന്മാരുടേയോ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാവാം കുറുക്കന്മാരുടെ വായിൽ നിന്നും നാം രക്ഷപെട്ടത്.
@arunejohn
@arunejohn 5 лет назад
കർത്താവു ഇവന്മാരുടെ അടിമയാണെന്നാണ് അവർ കരുതുന്നത്
@ushas4915
@ushas4915 5 лет назад
Arun E John ഹാ,,,,ഹാ,,,ഹാ😂😁😂😂😂😂😂😂😂
@starat1975
@starat1975 4 года назад
Is Samson kotoor still in protestant group?
@philipapayampallypayampall3614
Pls sent the full vidio of that interview
@kuriankuttikattuvarughese3682
@kuriankuttikattuvarughese3682 5 лет назад
Think about doing a class on CULT so that layman can learn and discern 🙏
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 лет назад
A session will be there in the GLORIOUS CAMP 2019 @ Thiruvalla November 29 . 30
@mathewm5961
@mathewm5961 5 лет назад
There are good and pious orthodox believers are there in their fold wanted to get freedom . Hope glorious gospel can bring them out from their clutches. You have to be careful in moving about thiruvalla side because lots of terrorists pentos are there to harm you.
@MerakiMakeover14
@MerakiMakeover14 2 года назад
Very good
@markosepc9918
@markosepc9918 5 лет назад
വീണവർ വീണിടത്തു കിടന്നു ഉരുളും. അതുപോലെ വീണവരെ എല്ലാം പിടിക്കും. അതും സ്വഭാവികം. ഏശയ്യാവ്‌ 3:16-23. ".... തത്തി തത്തി നടക്കുകയും കാൽകൊണ്ട് ചിലമ്പൊലി കേൾപികയും ചെയ്യുന്നു.... കാൽത്തള... മോതിരം, മൂക്കുത്തി.... എന്നിവ നീക്കി കളയും. ".
@schandapillai
@schandapillai 5 лет назад
👍👍👍👍👏👏👏👏👏
@starat1975
@starat1975 4 года назад
I like it brother.
@rajeevjoshy8319
@rajeevjoshy8319 5 лет назад
very good keep it up. God didn't say not to wear gold. then why these pentacost peaple are not wearing gold
@MA-yf5gg
@MA-yf5gg 4 года назад
This is convenient way of spirituality. Its,like when a foreign company comes to India ,they change a few business model as per Indian culture These cult groups and clubs do every other thing which ramp up for their standard of living .Can use hi end model cars ,wear branded clothes ,use other luxury of life ,except ornaments .But even in this cult ,some fellows have given the followers to be flexible. They can wear ornaments too. The so called AG club ,(can't call them Church ) in Bangalore is like attending a Mela OR going to some mall.Everything is prosperity Gospel for the cult leaders like MA Varghese,Thangu Bro .😎🤓 and corporation business empire. Good method for such leaders to make unaccounted ,not paying Income tax money.
@danijose3057
@danijose3057 5 лет назад
പുറപ്പാട് 33:6 അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. അതായത് Bc 1445 മോശയുടെ കാലത്തിനു വളരെ ശേഷം BC 605 ൽ ദാനിയേൽ ബാബേൽ രാജധാനിയിൽ ആഭരണം ധരിച്ചു നിൽക്കുന്നവനായി നമ്മുക്ക് കാണാം വാക്യം ദാനീയേൽ 5:29 അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. ഇതിൽനിന്നും ദൈവഭക്‌തന്മാർ പിന്നീടുള്ള കാലഘട്ടങ്ങളിലും ആഭരണം ധരിച്ചിരുന്നു എന്ന് മനസിലാക്കാം. (വിശുദ്ധ വചനം നീതിമാനായി രേഖപ്പെടുത്തിയ യോസേഫ്, ദാനിയേൽ, ഈയ്യോബ്‌).ഇയ്യോബ് 42:11 എന്നിവർ ആഭരങ്ങൾ ധരിച്ചിരുന്നതായി നമ്മുക്ക് ദൈവവചനത്തിൽ കാണാം.) ഇനി പുറപ്പാട് 33:6 നു ശേഷം പുറപ്പാട് 35:4, 5, 6, 22 വാക്യങ്ങൾ ശ്രെദ്ധിക്കുക പുറപ്പാട് 35:22 പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. ഹോരേബ് പർവതത്തിൽ വെച്ച് ആഭരണം ഉപേക്ഷിച്ചു എന്ന് പറയുന്ന യിസ്രായേൽമക്കൾ അതിനു ശേഷംവരുന്ന മറ്റൊരു സന്ദർഫത്തിൽ തങ്ങളുടെ ആഭരണങ്ങളുമായ് ദൈവത്തിനു കാണിക്ക അർപ്പിക്കുന്നത് നമ്മുക്ക് കാണുവാൻ കഴിയും. ഇതിൽ നിന്നും യിസ്രേയേൽ പിന്നീടും ആഭരണം ഉപയോഗിക്കുന്നവർ ആയിരുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും. വചനം ആഭരണത്തെക്കുറിച്ചു പഴയ നിയമത്തിലും പുതിയ നിയമത്തിലും നല്ലൊരു വസ്‌തു ആയിത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. ചില വാക്യങ്ങൾ ശ്രദ്ധിക്കാം.:- 1).സങ്കീർത്തനങ്ങൾ 12:6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ. 2).സദൃശ്യവാക്യങ്ങൾ 3:13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. 3:14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. 3).1 ദിനവൃത്താന്തം 29:2 എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു. 29:4 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ. 4).ഉല്പത്തി 41:42 ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. 5).ഇയ്യോബ് 42:11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
@abrahamgeorge3740
@abrahamgeorge3740 2 года назад
Why do they force ladies to give up ornaments but all the guys can wear suit, coat and even a pin on the tie. The ladies need to realise they are not a slave to them and have the courage to slap them on their face.
@niyathip7670
@niyathip7670 3 года назад
🌹🌹🌹🌹😁
@jacobthomas7459
@jacobthomas7459 5 лет назад
🙏🙏🙏🙏💪💪💪💪❤️❤️😆😆🤣😂🤣😅🤣🤣🤣🤣🤣
@manojjohnbethel8020
@manojjohnbethel8020 2 года назад
1 John 2:18
@smart123735
@smart123735 5 лет назад
പാത്രിയാർക്കീസും , കാതോലിക്കയും ഒക്കെ എവിടെ കിടക്കുന്നു ഈ വത്സൻ എബ്രഹാം എവിടെ കിടക്കുന്നു ...
@georgeabraham9211
@georgeabraham9211 5 лет назад
It is like comparing Attin kattam and Ana Pindam ha ha ha
@samuelvarghese5649
@samuelvarghese5649 4 года назад
പാ ത്രീയര്കീസും കാതോലിക്കാ യും ബൈബിൾ ന് പുറത്തു കിടക്കുന്നു
@johnsonmk1873
@johnsonmk1873 4 года назад
എനിക്ക് തോന്നുന്നു ഇവർ എല്ലാരും കട്ടിലിലായിരിക്കും കിടക്കുന്നത് എന്നാ. അല്ലേ ?
@johnsonmk1873
@johnsonmk1873 4 года назад
@@georgeabraham9211 അപ്പോ രണ്ടും കാട്ടമാണെന്നാണോ ? (ആടിന്റെ വിസർജ്യം & ആനയുടെ വിസർജ്യം)
@bhadraabraham9797
@bhadraabraham9797 5 лет назад
AT Kovoor ഇന്റെ സഹപ്രവർത്തകനായ , 95 വയസ്സിനു മുകളിൽ ഉള്ള വ്യക്തിയാണ് Shibu Peediakkal . Manarkad നു സമീപം ഉള്ള Manganam ത്തു , ഉലക്കയിൽ കെട്ടിപിടിച്ചു മരിച്ചിട്ടില്ല
@bhadraabraham9797
@bhadraabraham9797 5 лет назад
Dheeraporali Kaupinam , Vijayapuram Panchayath ഇൽ ഉള്ള , മാങ്ങാനത്തു അങ്ങനെ ഒരു വീട് ഇല്ല , അന്ന് മണർകാട് ഈ പഞ്ചായത്തിൽ ആണ് . വിജയപുരം 1952 ഇൽ തിരുവല്ല മണ്ഡലം ആയിരുന്നു . ആളുകളെ പൊട്ടൻ ആക്കരുത് . Manganam കരയിൽ ആകെ 3 Mathoma പള്ളി മാത്രമേ അന്ന് ഉള്ളൂ
@bhadraabraham9797
@bhadraabraham9797 5 лет назад
Bhadra എന്ന ഞാൻ ഇപ്പോഴും ഈ പ്രഭാഷണം കേട്ട് കൊണ്ട് ഇരിക്കുന്നു
@lansnik9822
@lansnik9822 5 лет назад
ഹിന്ദുക്കളുടെ ഭദ്രയാണോ ഈ ഭദ്ര?
@bhadraabraham9797
@bhadraabraham9797 5 лет назад
അതെ
@lansnik9822
@lansnik9822 5 лет назад
@@bhadraabraham9797 താൻ അപ്പൊ ഹിന്ദുവാണോ?
@ttsakaria7966
@ttsakaria7966 5 лет назад
Your contention reg 'third generation' does not carry any weight. What he meant was that his father and grand-father were also Pentecostal believers.
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 лет назад
അത് കൊണ്ട് എന്ത് ഗുണം , വ്യർത്ഥമായ പാരമ്പര്യം എന്നല്ലേ അവർ മറ്റുള്ളവരെ കുറിച്ച് പറയുന്നത് ?
@Hallelujah-wd
@Hallelujah-wd 5 лет назад
What about baptism he mentioned in the interview
@jijithomas1049
@jijithomas1049 5 лет назад
👍
@jacobthomas3180
@jacobthomas3180 5 лет назад
Oru mookuthi eduka oru kadukanum,eduka, nalla shael aayirikum.
@rps448
@rps448 4 года назад
ഇതിനകത്ത് പെട്ടുപോയവരുടെ ഒരു ഗതികേട് ! അല്ലാതെന്തുപ്പറയാൻ. അറപ്പ് തോന്നുന്നു.തൊണ്ടി സഹിതം പിടികൂടി തൊലിയുരിക്കുന്ന വീഡിയോ. അങ്ങേയറ്റം അഭിനന്ദനങ്ങൾ ഷിബു സർ ...🙏
@mathewjohn3385
@mathewjohn3385 5 лет назад
Penthakosthil pettu kidakunna Pottanmar............well said
@mathewm5961
@mathewm5961 5 лет назад
🍲
@varghesegeorge157
@varghesegeorge157 2 года назад
Shibu. Brother. E. Dogs. Nedo. Oonum. Paranda
@123jinson
@123jinson 4 года назад
ithinu 20K views? pulli alkare pattichu video ittu kure kashu undakunnundu
@joseabraham5460
@joseabraham5460 5 лет назад
Mr, thankalku mattoru paniyum ille?
@arunejohn
@arunejohn 5 лет назад
ദേ പിന്നേം മാന്യൻ......🤣🤣🤣
@joseabraham5460
@joseabraham5460 5 лет назад
kalamadanmar ennu parayayunnthu orthodoxile parishutmavilano?
@babygeorge5203
@babygeorge5203 4 года назад
ഷിബു പീടികയിലിനോട് ഒരു ചോദ്യം ആഭരണം ഇടുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് ഒന്നും പറഞ്ഞു തരാമോ ?
@joseabraham5460
@joseabraham5460 5 лет назад
Thankalku pokandayallo?
@bijojohn2907
@bijojohn2907 5 лет назад
Shalom Aleichem
@joseabraham5460
@joseabraham5460 5 лет назад
glorious gospel il ano ee cheethavilili?
@daughterzionros2136
@daughterzionros2136 5 лет назад
Hello Commoner, അത് എഴുതാപ്പുറം വായന ആണല്ലോ (2 Peter 3v16; Revelation 22verse18, 19; )….
@ttsakaria7966
@ttsakaria7966 5 лет назад
Dear Sir, everything under the sun will change with the passage of time, including your "Glorious Gospel". Child-marriage, untouchability, sati etc. were part of Hindu rituals. After 500 years, what would be the position - nobody can even imagine.
@danijose3057
@danijose3057 5 лет назад
താങ്കൾ ഇവിടെ കാണിക്കുന്ന പാസ്റ്റർമാർ തമ്മിലുള്ള ഈ ഡിസ്കഷന്റെ വീഡിയോ എനിക്കൊന്നു ലഭിക്കുമോ?
@danijose3057
@danijose3057 5 лет назад
@Dheeraporali Kaupinam my mail id danijose006@gmail.com
@rojythomas2006
@rojythomas2006 5 лет назад
"സ്വർഗ്ഗസ്ഥനായ പിതാവേ"- എന്ന കർത്താവ് പഠിപ്പിച്ച പ്രാർത്ഥന പെന്തക്കോസ്തുകാർ ഉപയോഗിക്കാത്തതിന്റെ കാരണം എന്താണ് ?
@sujathafrancis9255
@sujathafrancis9255 5 лет назад
Avark ath areela ..full onnu paranjhu koduku
@ajoykuriakose6222
@ajoykuriakose6222 5 лет назад
Irumpolakka vizhungi.....pavam... Edukkan sahayikkMo??😭😂
@mathewjohn3385
@mathewjohn3385 5 лет назад
Ellam chavaraanu sir..... absolute Trash......!!!. Nadakam kalikunna vrithiketta kizhavanmaarrrr
@elsaphilip1823
@elsaphilip1823 5 лет назад
അവർ നിന്നാണോ ഉറങുന്നതു്???? ശരിയാ! കർത്താവെങാനും ആനേരത്തുവന്നാലോ??? കൂടെപ്പോകണ്ടേ???
@aruns2328
@aruns2328 4 года назад
ഹലോ നിങ്ങളെ ഇനി യേശു ഈ ഭൂമിയിൽ ജീവിച്ചില്ല ഇല്ലെന്ന് പറഞ്ഞാലോ ഒരു കെട്ടിച്ചമച്ച ഒരു കഥ എന്ന് പറഞ്ഞു തീർത്തും അതാണ് നിങ്ങളൊക്കെ
@satheeshkk9569
@satheeshkk9569 5 лет назад
Br ഷിബു താങ്കൾ ഇതുവരെ പെന്തക്കോസ്തുകാർ എന്ന്‌ ഉദ്ദേശിച്ചത് IPC യെ ആയിരുന്നുവല്ലേ , പെന്തകോസ്ത് വിഭാഗത്തിൽ ബൈബിൾ കൂട്ടുചേർക്കാതെ ഉപദേശിക്കുന്ന അനേക സഭകൾ ഉണ്ട് പ്രത്യേകിച്ച് ഇന്റിപെന്റന്റ് ആയി നിൽക്കുന്ന സഭകൾ , ആഭരണത്തെക്കുറിച്ചു വ്യക്തമായി ഉപദേശിക്കുന്ന സഭകൾ
@sojanjoseph9699
@sojanjoseph9699 5 лет назад
Pentecostal groups aren't church but only co-operative societies
@satheeshkk9569
@satheeshkk9569 5 лет назад
@@sojanjoseph9699 അങ്ങനെ ആയതു ഇന്ത്യയിലെ നിയമം അങ്ങനെ ആയതുകൊണ്ടും അതുണ്ടാക്കിയവർക്കു പലകാര്യങ്ങളിലും ഉള്ള അറിവുകേടുകൊണ്ടുമാണ് ഏറ്റവും നല്ല ഉദാഹരണമാണ് യാക്കോബാ ഓർത്തഡോക്സ് കേസ് , എന്നാൽ അടിസ്ഥാന പ്രമാണമായ ബൈബിൾ പറയും ദൈവം ഉദ്ദേശിക്കുന്ന ചർച്ച് ഏതെന്നു . I Seeking which is the real church
@MrChotaboy
@MrChotaboy 4 года назад
യാക്കോബായ സഭാ ഉപദേശം മാറ്റിയിട്ടില്ലങ്കിൽ താങ്കൾ പറയുന്ന ഹുദയ കാനോനിൽ ഇപ്പോൾ ആഭരണം ഇട്ടോണ്ട് സ്നാനപ്പെടുത്തുന്നതും സ്ത്രീയെ അരയറ്റം വെള്ളത്തിൽ നിർത്തി മുടി അഴിച്ചിട്ടുകൊണ്ടു സ്നാനപ്പെടുത്തണം എന്നും ഉള്ള ഭാഗം കാണാത്തതു എന്ത് കൊണ്ട്
@shajinil2383
@shajinil2383 5 лет назад
യേശുക്രിസ്തു കാൽവരി ക്രൂശിൽ കാണിച്ച മഹത് ത്യാഗ० ഒരു മനുഷ്യൻ തന്എ ശിരസിസാൽ വഹിക്കുന്ന ഒരു യഥാർത്ഥ വിശ്വാസി യേശു ക്രിസ്തുലിന്എ സ്നേഹ० ഓർത്ത് പലതു० തന്എ ജീവിതത്തിൽ പലതു० ത്യജിക്കു० അത് ആഭരണ० ആണെങ്കിൽ അതിനെ ചോദ്യ० ചെയ്യുന്നത് എത്ര വലിയ പാപ० ആണെന്ന് ഓർക്കുന്നത് നല്ലതാണ്
@bhadraabraham9797
@bhadraabraham9797 5 лет назад
Manganam ത്തു അങ്ങനെ ഒരു വീട് ഇല്ല !
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 лет назад
ഭദ്ര എബ്രഹാം എന്നൊരു ആൾ ഇല്ല
@bhadraabraham9797
@bhadraabraham9797 5 лет назад
Shibu, കൂടുതൽ ഇളക്കരുത് , ഞാൻ ജീവിച്ചിരിക്കുന്നു
@arunejohn
@arunejohn 5 лет назад
🤣🤣🤣
@binubabubabu4
@binubabubabu4 5 лет назад
@@GLORIOUSGOSPELOfficial achaya fake I'd annu
@sajank8198
@sajank8198 5 лет назад
പെന്തെക്കോസ്ത് സഭയ്ക്കു പ്രൊട്ടസ്റ്റന്റ് വിശ്വാസം ആണുള്ളത്. കേരളത്തിൽ മതപരിവർ ത്തനത്തിൽ കൂടെ മുഖ്യധാര പള്ളികളിൽ എത്തിയവർക്ക് വേണ്ട പരിഗണന കിട്ടാത്തതുകൊണ്ടാണ് പലരും പെന്തെക്കോസ്റ്റൽ ചർച്ചിൽ പോയത്. ആഭരണ വർജനം പണമില്ലാത്തതുകൊണ്ട് തുടങ്ങിയതായിരിക്കാം പക്ഷെ അതിനു ബൈബിൾ അംഗീകാരം ഉണ്ട് എന്ന് പറഞ്ഞത് തെറ്റായിരിക്കാം. ആഭരണ വർജനം സുറിയാനി സഭയിലെ അംഗങ്ങളെ പെന്തെക്കോസ്റ്റിലേക്ക് ആകർഷിക്കാൻ ഉപയോഗിച്ചതും തെറ്റാണ്. -പ്രൊട്ടസ്റ്റന്റ് മുഖ്യമായും കത്തോലിക്ക സഭയെ ആണ് എതിർത്തത്.പക്ഷെ ഓർത്തഡോൿസ് സഭയുടെ വിശ്വാസങ്ങളും പ്രൊട്ടസ്റ്റന്റ് മൂവേമെന്റിനു മുന്നേ ഉള്ളതാണ് .
@joseabraham5460
@joseabraham5460 5 лет назад
Illa, ippol orthodoxil varum.
@sunils1929
@sunils1929 2 года назад
മനുഷ്യന് ധരിക്കാൻ വസ്ത്രമാണ് ദൈവം കൊടുത്തത് ആഫരണമല്ല സ്ത്രീകളാണ് ആഫരണങ്ങൾ ധരിക്കുന്നതിൽ കൂടുതൽ സ്ത്രീകളെപ്പോലെ പുരുഷന്മാർ ധരിക്കാറില്ല സ്ത്രീകൾ മാത്രം ധരിച്ചോളൂ പുരുഷന്മാർ ധരിക്കണ്ട എന്നുള്ള വെത്യാസം ഒന്നും ദൈവം വച്ചിട്ടില്ല എങ്ങിപ്പിന്നെ സ്ത്രീകളെപ്പോലെ പുരുഷന്മാരും ധരിച്ചുന്നടക്കാമല്ലോ എന്തുകൊണ്ട് പുരുഷന്മാർ അതുചെയ്യുന്നില്ല യേശു അഫാരണം ധരിച്ചിട്ടില്ല ആകയാൽ ക്രിസ്ത്യാനിക്കു അഫാരണം ആവശ്യമില്ല വസ്ത്രം മനുഷ്യന് ആവശ്യമാണ് പണ്ടുള്ളവർ കല്ലും മരവും പലതും കതിലും കഴുത്തിലും ധരിച്ചു നടന്നു കാണുന്ന കല്ലും മരവും കാതിലും കഴുത്തിലും ഇട്ടോണ്ട് നടക്കുന്നവർക്കു എന്തോകുഴപ്പമുണ്ട് അതാണ് മനസിലാക്കാൻ കഴിയുന്നത് സ്വാർണ്ണവും അങ്ങനെയുള്ള ഫൂമിയിൽ ഉള്ള ഒരു കല്ലാണ്
@shajinil2383
@shajinil2383 5 лет назад
ഇതിനെക്കാളു० നല്ലത് താങ്കൾ നീല ചിത്ര० നിർമ്മിക്കുന്നതാ
@lejopjohn4242
@lejopjohn4242 5 лет назад
നീ ഒക്കെ എന്ത് കാണിച്ചാലും.. ഇവിടെ ആരും അംഗീകരിക്കിയില്ല... പിന്നെ നീ.. നീ ഇങ്ങനെ ആയേന് ഞങ്ങൾ എന്തോ വേണം.
@santhammajohn521
@santhammajohn521 5 лет назад
I heard your comments. I was wondering who are you are you atheist or Heavenly father give you this Job judging others. What are you doing this is Heavenly Father ‘s job not silly your job. Let me tell you those who have brain they can read bible and lead you. Nobody have to listen your atheism teaching. If you think Jacobite is true did you open the Bible ever. Pentecost is not topic you doing God’s work which he never ask to do this. You speaker that is the reason Jacobite choose so many gods . Why did you teach them. Sorry to hear you.
@daughterzionros2136
@daughterzionros2136 5 лет назад
Hello, നിങ്ങൾ തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് ക്രിസ്തുവിൽ നമ്മോടു ക്ഷമിച്ചതു പോലെ അന്യോന്യം ക്ഷമിപ്പിൻ (Ephesians 4v32; Colossians 3v13; )...നിങ്ങളെ പ്പറ്റി എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ സന്തോഷിപ്പിൻ ( Matthew 5v11; )ശത്രുക്കളെ സ്നേഹിപ്പിൻ , ശത്രുക്കൾ നന്നാകുവാൻ , അവർ നിത്യ നരകത്തിൽ പോകാതിരിക്കുവാൻ , അവർക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിപ്പിൻ , നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ (Matthew 5; )…മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും ( Matthew 12v36; )...സഹോദരനോട് മൂഢാ എന്ന് പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും (Matthew 5v22; )... ഈ സഹോദരൻ പറയുന്നത് ആത്മീക ഗോളത്തിൽ നടക്കുന്ന പല കാര്യങ്ങൾ തന്നെ ,......അപ്പോൾ നമുക്ക് അവരോടു വാദിക്കാതെ , പാർട്ടി സ്പിരിറ്റ് കാണിക്കാതെ, കർത്താവിന്റെ കല്പനകളെ അനുസരിക്കാം , അവരോടു സൗമ്യതയിൽ ഉത്തരം പറയാം , സ്വയം ശോധന ചെയ്തു നമ്മുടെ സ്വഭാവത്തെ ക്രിസ്തുവിന്റെ സ്വഭാവം പോലെ ആക്കുവാൻ ശ്രമിക്കാം , ( 1 Peter 3v15; Psalms 139v23; Philippians 2v5; )....വേണ്ടാത്ത കാര്യങ്ങളെ , കണ്ണടച്ച് കൂട്ട് നിൽക്കേണ്ട കാര്യം ഇല്ല ( 1 Corinthians 4v5; ).....സഹോദരങ്ങൾക്ക് ക്രിസ്തുവിന്റെ സ്വർഗീയ സ്വഭാവം കിട്ടേണ്ടതിനു പിതാവിനോട് പ്രാർത്ഥിക്കാം ( Philippians 2v5; )...തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും (Proverbs 28v13; )....കർത്താവു രാജാധി രാജാവായി ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വേഗം വരുന്നു (Rev 11v15; 19v6; ) ...സ്വർഗ്ഗരാജ്യം ഭൂമിയിൽ വേഗം വരുന്നു ….സ്വർഗ്ഗവും ഭൂമിയും ഒന്നായി ചേരുവാൻ ഉള്ള സമയം ഇത് തന്നെ ( Ephesians 1v10; )….നമുക്ക് കർത്താവിന്റെ സ്വർഗീയ കല്പനയെ കൂടതൽ ആയി അനുസരിക്കാം ..Amen!
@elzachacko7520
@elzachacko7520 5 лет назад
My sister in law! I hope she got her eyes open! She’s still not wearing any ornaments, not even thalimala! പാവം അനിയൻ! ഇനിനാണംകെടാനില്ല! പാസ്റ്റർമാരുടെ ചൂഷണം! എന്തോരം രൂപയാ തട്ടിപ്പിലൂടെ കൈവശപ്പെടുത്തുന്നെ!!!
@elzachacko7520
@elzachacko7520 5 лет назад
Dheeraporali Kaupinam for what ?
@daughterzionros2136
@daughterzionros2136 5 лет назад
ഹലോ , ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട സ്വർഗീയ സത്യങ്ങൾ /വാഗ്ദത്തങ്ങൾ മനസ്സിലാക്കാൻ സമയം ചിലവഴിക്കാതെ , പാപത്താൽ ശാപം ഉള്ള ഈ ഭൂമിയിലെ കുറഞ്ഞ കാരറ്റ് സ്വർണത്തിന്റെ ഒക്കെ പുറകെ ധനവും സമയവും ഒക്കെ കളഞ്ഞാൽ , വേഗം വെളിപ്പെടുവാൻ /വരുവാൻ പോകുന്ന സ്വർഗ്ഗ രാജ്യത്തിൽ , ക്രിസ്തുവിന്റെ രാജ്യത്തിൽ , സ്വർണ തെരുവീഥികളിലൂടെ നടക്കാനുള്ള അവസരം നഷ്ടപ്പെടും ( Luke 10v39, 42; Revelation 21v11; )….ക്രിസ്തുവിന്റെ നീതി വസിക്കുന്ന രാജ്യത്തിൽ നിത്യവാസം ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ ആണല്ലോ , ക്രിസ്തു യേശുവിൻറെ ഉപദേശത്തിൽ അനുസരണം ഉള്ള സ്വർഗീയ പിതാവിന്റെ മക്കൾ ( 2 Peter 3v13; Hebrews 6v5; Revelation 19; 21; )….വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് , പക്ഷെ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻ മാർ ( Gospel John 20v29; )... ..
@daughterzionros2136
@daughterzionros2136 5 лет назад
നല്ല വാർത്ത /സുവിശേഷം !!!!!! രോഗികൾ ആയവർക്ക് നല്ല വാർത്ത , പ്രശ്നങ്ങളിൽ വലയുന്നവർക്കു നല്ല വാർത്ത !!! ….രോഗം ഇല്ലാത്ത, പ്രശ്നങ്ങൾ ഇല്ലാത്ത ഭൂമി സ്വർഗീയ മക്കൾക്ക് വേണ്ടി വേഗം വരുന്നു….. സ്വർഗ്ഗരാജ്യം കാണത്തക്ക വിധത്തിൽ ഭൂമിയിൽ വരുന്നു (Mark 9:1; Rev 1:7; Rev 21v3; )….നമ്മുടെ രക്ഷിതാവും കർത്താവും ആയ യേശു ക്രിസ്തു , രാജാധി രാജാവ് നീതിയോടെ യും സത്യത്തിലും സമാധാനത്തിലും ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്നു ( 2 Peter 3: 13; Matthew 5; Rev 11: 15; 19verse6; )...തൻറെ വരവിനെ കാത്തിരിക്കുന്നവർക്ക് വേണ്ടി , പാപം ഉള്ള ഈ ഭൂമിയിൽ നീതിയും സത്യവും , സമാധാനവും ആഗ്രഹിക്കുന്നവർക്ക് വേണ്ടി , തന്റെ കൽപ്പനകൾ അനുസരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി കർത്താവ് വരുന്നു (Hebrews 9v28; Luke 21v36; Isaiah 40v31; )….സ്വർഗ്ഗവും ഭൂമിയും ഒന്നായി ചേരുവാൻ പോകുന്നു (Ephesians 1v10; )...സൃഷ്ടിതാവ് മനുഷ്യരോട് കൂടെ വസിക്കുവാൻ പോകുന്നു (Rev 21v3; Matthew 1v22; )...സ്വർഗീയ പിതാവിന്റെ മാനവ പാപം ക്ഷമിക്കുന്ന കൃപയുടെ സുവിശേഷം!!!!!!….സ്വർഗീയ പിതാവിന്റെ കൃപയിൽ അനുസരണം ഉള്ള /ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട കല്പനകളിൽ /ഉപദേശത്തിൽ അനുസരണം ഉള്ള, തിരഞ്ഞെടുക്കപ്പെട്ട സ്വർഗീയ മക്കൾ പാപം ഇല്ലാത്ത വേഗം വരുന്ന പുതിയ ഭൂമിയിൽ വസിക്കുവാൻ പോകുന്നു എന്ന സൃഷ്ടിതാവിന്റെ നല്ല വാർത്ത !!!!!!...പാപം ഇല്ലാത്ത പുതിയ ഭൂമിയിൽ ശാപം ഇല്ല , രോഗം ഇല്ല , ദുഷ്ടന്മാർ ഇല്ല , യുദ്ധം ഇല്ല , രാഷ്ട്രീയ കലാപം ഇല്ല , അടി പിടി അക്രമികൾ ഇല്ല , ആകുല ചിന്ത ഇല്ല , ഭയപ്പെടുത്തുന്ന ഒന്നും ഇല്ല ,,,,...സ്വർഗീയ മക്കൾക്ക് വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്ന പാപം ഇല്ലാത്ത പുതിയ ഭൂമി /സ്വർഗീയ സീയോൻ /പുത്തൻ യെരുശലേം /വാഗ്ദത്ത ഭൂമി ( Rev 19; 21; Isaiah 65; 66; Psalms 102v13; )….ആ വേഗം വരുന്ന പുതിയ ഭൂമിയിൽ , ക്രിസ്തുവിന്റെ രാജ്യത്തിൽ ജീവിക്കുവാൻ വേണ്ടി ജന ഹൃദയങ്ങളെ സൃഷ്ടിതാവിങ്കലേക്കു തിരിക്കുവാൻ , തിരിയുന്നവരെ ക്രിസ്തുവിന്റെ വചനത്താൽ , ക്രിസ്തുവിന്റെ സ്വർഗീയ സ്വഭാവത്തിന് അനുരൂപരാക്കി ഒരുക്കുവാൻ സുവിശേഷകരെ/ക്രിസ്തുയേശുവിൽ ഉള്ള അഭിഷിക്തരെ ഇവിടെ ആക്കി വച്ചിരിക്കുന്നു (2 Corinthians 5v20; Philippians 2v5; Ephesians 5v26; 1 John 3v2; Gospel John 15v3; )...ക്രിസ്തുവിനെ പ്പോലെ സ്വർഗീയ ക്ഷമയുള്ള , കഷ്ട്ടപ്പെടുന്നവരോടും പാപികളോടും മനസ്സലിവുള്ള , സ്വർഗീയ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ,,,,ഒരു തലമുറ വരാറായി ( Gospel John 4v 23; )...പ്രശ്ങ്ങൾ വരുമ്പോൾ സൃഷ്ടിതാവിനെ അറിയാത്ത ,അനുസരിക്കാത്ത, അനേകർ സൃഷ്ടിതാവിലേക്കു/സത്യത്തിലേക്ക് തിരിയുവാൻ സാധ്യതയുണ്ട് ......അതുകൊണ്ടു കർത്താവിന്റെ വേഗം വരവ് വരെ , അവരിലെ രോഗികളെ സൗഖ്യം ആക്കുവിൻ, ആത്മാവിൽ ദരിദ്രരായവരോട് സുവിശേഷം അറിയിപ്പിൻ, ബദ്ധന്മാരെ വിടുവിപ്പിൻ, പീഡിതരെ വിടുവിപ്പിൻ, പിതാവിനോട് പ്രാർത്ഥിപ്പിൻ ,,,, ...സകല ഭൂതങ്ങളുടെ മേലും (മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ,, ) വ്യാധികളെ സൗഖ്യം ആക്കുവാനും സ്വർഗീയ മക്കൾക്ക് സ്വർഗത്തിൽ നിന്നും അധികാരം ലഭിച്ചിരിക്കുന്നു ( Luke 9v1; Luke 4v18; 1 Corinthians 4v5; ) ...…."വരിക" ((കർത്താവിനോടു വേഗം വരണമേ എന്നും , സുവിശേഷം /നല്ല വാർത്ത കേൾക്കുന്ന ചുറ്റും ഉള്ളവരോട് കർത്താവിങ്കലേക്കു വരിക എന്നും)) എന്നു ആത്മാവും മണവാട്ടിയും (( പരിശുദ്ധാത്മാവാം കർത്താവും കർത്താവിന്റെ വരവിനെ നോക്കി കാത്തിരിക്കുന്ന /നീതിക്കായി ആഗ്രഹിക്കുന്ന , നീതിക്കായി ദാഹിക്കുന്ന മണവാട്ടി സഭയും--ഞാനും )) പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; (Rev 22: 17)...Amen!
@satheeshkk9569
@satheeshkk9569 5 лет назад
@@daughterzionros2136 കർത്താവിനു സ്തോത്രം
@daughterzionros2136
@daughterzionros2136 5 лет назад
സ്വർഗീയ മക്കളേ , പാപത്താൽ ശാപം ഉള്ള ഈ മണ്ണിനു വേണ്ടി /മണ്ണിനെ പ്രതി , സ്വർഗീയ മക്കൾക്കുവേണ്ടി പദ്ധതി ചെയ്തു ഒരുക്കി വച്ചിട്ടുള്ള മാണിക്യം പാഴാക്കി കളയരുതേ (Matthew 13v45; 6v19; Luke 12v15; 12v32; Matthew 25v34; )…..പാപത്താൽ ശാപം ആയ ഈ ഭൂമിയെ ശാപ മില്ലാത്തതാക്കി മാറ്റുവാൻ ഉള്ള ഒരു സ്വർഗീയ പദ്ധതിയിൽ /സൃഷ്ടിതാവിന്റെ പദ്ധതിയിൽ ആണ് ക്രിസ്തുവിന്റെ കല്പനകളിൽ അനുസരണം ഉള്ള ഓരോ സ്വർഗീയ മക്കളും ഇപ്പോഴത്തെ ഭൂമിയിൽ ആയിരിക്കുന്നത്….ഇക്കാര്യം നന്നായി ഗ്രഹിക്കാത്തവർ , വചനം മുള്ളിനിടയിൽ വീണവർ, പല വികൃതികൾ കാട്ടുന്നു , അത്ര മാത്രം (Matthew 13v18; …….അതുകൊണ്ടു കർത്താവിന്റെ കല്പനകളെ വായിച്ചു , കേട്ട് , ഗ്രഹിച്ചു , അതനുസരിച്ചു നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാൻ നമുക്ക് ശ്രമിക്കാം ...സുവിശേഷം ലോകം എമ്പാടും സർവ ജനങ്ങളിലും എത്തിക്കുന്ന , സുവിശേഷ വയലിൽ , സൗജന്യ സുവിശേഷ വ്യാപാരത്തിൽ , പല നിലകളിൽ കൂടുതൽ സമയം വ്യാപൃതർ ആകാം /തിരക്ക് ആകാം ( Luke 19v13; Luke 10v2; )….അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും (Matthew 24v14; )….പാപം ഉള്ള ഈ ഭൂമിയിലെ മറ്റു മതങ്ങളുടെ പുണ്യ സ്ഥലങ്ങളിൽ, ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നു എന്ന് പറയുന്ന പോലെ തൽക്കാല ശാന്തിക്കും സമാധാനത്തിനും മോക്ഷത്തിനും ഒക്കെ ജനങ്ങൾ പോകുമ്പോൾ, ക്രിസ്തുവിൽ ഉള്ളവർക്ക്, ലോകത്തിനു തരുവാൻ പറ്റാത്ത സമാധാനം ഇവിടെയും , പിന്നെ വേഗം വരുവാൻ പോകുന്ന പാപം ഇല്ലാത്ത, പുതിയ യെരുശലേമും /സ്വർഗീയ സീയോൻ /വിശുദ്ധ ഭൂമി യും ( Rev 19; 21; John 14v27; )…. Amen!!!
@sajuphotography9348
@sajuphotography9348 4 года назад
poda
@joseabraham5460
@joseabraham5460 5 лет назад
stop your blunder talking.
Далее
Как улучшить шоколадку Милка?
00:35