Тёмный

33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ| Day 1 | Vimalahrdhaya prathishta| Immaculate Heart of Mary 

Talking to Jesus
Подписаться 8 тыс.
Просмотров 2,5 тыс.
50% 1

മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ചിത്രത്തിൽ അവളുടെ ഹൃദയം ശരീരത്തിന്റെ പുറത്തു ദൃശ്യമാണ്. മനുഷ്യ മക്കളോടുള്ള മറിയത്തിന്റെ അളവറ്റ സ്നേഹമാണ് അത് കാണിക്കുന്നത്. മറിയത്തിൻ്റെ സ്നേഹത്തെ അവളിൽത്തന്നെ ഒതുക്കി നിർത്താൻ അവൾക്കാവില്ല എന്നു ഈ ഹൃദയം ലോകത്തോടു പറയുന്നു. ചില ചിത്രങ്ങളിൽ പരിശുദ്ധ കന്യകാമറിയം തൻ്റെ കരങ്ങളിൽ ഹൃദയം പിടിച്ചിരിക്കുന്നതായും അല്ലങ്കിൽ അവളുടെ ഹൃദയത്തിലേക്ക് വിരൽ ചൂണ്ടന്നതായും ചിത്രീകരിച്ചിരിക്കുന്നു. തന്റെ അടുത്തു വരുന്ന എല്ലാവർക്കും മാതൃസ്നേഹവും കരുതലും നൽകാനുള്ള മറിയത്തിൻ്റെ സന്നദ്ധയാണ് ഇതു വ്യക്തമാക്കുക.
രണ്ടാമതായി അവളുടെ ഹൃദയത്തിൽ അഗ്നിനാളങ്ങൾ കാണാം ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള മറിയത്തിൻ്റെ തീക്ഷ്‌ണതയുള്ള സ്നേഹത്തിന്റെ അടയാളമാണ് അഗ്നിനാളങ്ങൾ.
മറിയത്തിന്റെ ഹൃദയത്തിനു ചുറ്റും വെളുത്ത റോസാപ്പൂക്കൾ ഉണ്ട്. മറിയത്തിന്റെ അമലോത്ഭവ ജനനത്തിൻ്റെയും പരിശുദ്ധിയുടെയും പ്രതീകമാണത്. ചില ചിത്രങ്ങളിൽ ഹൃദയത്തിനു മുകളിൽ ലില്ലി പൂക്കൾ കാണാം ഇതും മറിയത്തിന്റെ നിർമ്മലതയെയാണു സൂചിപ്പിക്കുക.
അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകുന്നുണ്ട്. ലൂക്കാ സുവിശേഷത്തിൽ ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുമ്പോൾ ശിമയോൻ പറഞ്ഞ പ്രവചനത്തിലേക്കാണ് അതു വിരൽ ചൂണ്ടുന്നത്. മറിയം ജീവിതകാലത്തു കടന്നു പോകേണ്ടി വന്ന സഹനങ്ങൾ, പ്രത്യേകിച്ചു പ്രിയസുതൻ്റെ കുരിശു മരണത്തെ അതു സൂചിപ്പിക്കുന്നു.
മറിയത്തിന്റെ വിമലഹൃദയത്തിനു ചുറ്റുമുള്ള പ്രകാശരശ്മികൾ വെളിപാടിന്റെ പുസ്തകത്തിൽ മറിയത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന "സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ." (വെളിപാട്‌ 12 : 1) എന്നതിലേക്കു വെളിച്ചം വീശുന്നു.
#malayalamprayer #മലയാളം #malayalam #vimalahrdayaprathista #holymary #prayer #prarthana
Linju Baby © 2024 Talking to Jesus . All Rights Reserved.
The copyright of this video is owned by Talking to Jesus
Downloading, duplicating and re-uploading will be considered as copyright infringement.

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@juliebiju866
@juliebiju866 24 дня назад
അമ്മേ മരിയെ മേരിമാതാവേ എൻ്റെ മക്കളെ നിൻ്റെ പുത്രനെ നീ കാത്തതുപൊലെ കാത്തു പരിപാലിക്കണമെ ആമേൻ
@thresiammakurian5134
@thresiammakurian5134 24 дня назад
Amen
@jinititus9480
@jinititus9480 22 дня назад
അമ്മേ മാതാവേ ടിജിനയുടെ മനസിന്‌ മാറ്റം തരണമേ ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്ല്യാണത്തിനു സമ്മതിക്കാൻ പരിശുദ്ധ അമ്മേ ഞാൻ ങ്ങളെ സഹായിക്കണമേ അമ്മേ സാധിച്ചു തരണമേ 😭🙏🙏🙏🙏അമ്മേ കാത്തുകൊള്ളണമേ ആമേൻ
@jessygomez159
@jessygomez159 24 дня назад
Amen amen amen amen amen amen amen amen amen amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@JaseenthaJessy
@JaseenthaJessy 24 дня назад
Amen 🙏🙏🙏
@MiniJob-q3z
@MiniJob-q3z 24 дня назад
ആമേൻ
@miniroy7017
@miniroy7017 24 дня назад
Please mother Mary pray for my family and be with us 🙏🙏🙏
@antonyshibu8186
@antonyshibu8186 24 дня назад
Amen🙏🙏🙏🙏❤️❤️❤️❤️
@anniethomas4277
@anniethomas4277 24 дня назад
Pray for our family members to be holy
@vkwilson802
@vkwilson802 24 дня назад
Mathave bless our daughter with a good life partner
@reenavarghese8275
@reenavarghese8275 24 дня назад
Amme mathave ente niyogngludemel um ente anyathyude niyogngludemel um karuna undayirekene
@user-nw9po8ux6t
@user-nw9po8ux6t 24 дня назад
Amme rijomone anugrahikkename vijayippikkename
@selinammathomas8231
@selinammathomas8231 24 дня назад
അമ്മേ മാതാവേ എന്റെ മോന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഈ മാതാവേ
@blexedtoji
@blexedtoji 23 дня назад
അമ്മേ മാതാവേ എന്റെ സ്ഥലത്ത് വെള്ളം കിട്ടാനുള്ള ഒരു വഴി കാണിച്ചുതരേണമേ
@blexedtoji
@blexedtoji 23 дня назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റി തരേണമേ
@blexedtoji
@blexedtoji 23 дня назад
അമ്മേ മാതാവേ എന്റെ മക്കൾക്കു അമ്മയുടെ ഏഴ് ദാനകളും നൽകി അനുഗ്രഹിക്കേണമേ
@blexedtoji
@blexedtoji 23 дня назад
അമ്മേമാതാവ് എന്റെ മക്കൾക്ക് വിവേകത്തോടെ ജീവിക്കാൻ പഠിപ്പികേണമേ
@joelrodrigues5533
@joelrodrigues5533 24 дня назад
Mother Mary pra for my family bless my son s
@user-nw9po8ux6t
@user-nw9po8ux6t 24 дня назад
Sandramoleyum kunjineyum kathurashikkename amme
@philojohny4219
@philojohny4219 24 дня назад
🙏🙏
@SathySidharthan1963
@SathySidharthan1963 24 дня назад
🙏🙏🙏🙏🙏
@user-ym3zl4im5k
@user-ym3zl4im5k 19 дней назад
Amme sreya nalla job kodukaname nalla jeevitha pankaliye koduth anugrehikaname
@user-gg9kc4qj2k
@user-gg9kc4qj2k 24 дня назад
Amme മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 എന്റെ ശിൽപ്പാമോളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk 24 дня назад
Ammae mathae pray for my son Joyce to get into Australia with the present score of marks
@user-bg3hf6wi4y
@user-bg3hf6wi4y 25 дней назад
ആമേൻ 🙏✝️🌹❤️
@deepthim854
@deepthim854 24 дня назад
Pray for Boney shaji studing plus one
@deepthim854
@deepthim854 24 дня назад
Pray for Regin prepare for OET examAug3
@tessyjose2256
@tessyjose2256 24 дня назад
Mathava molkku joli thannanugrahekkanama
@soleyjoseph7375
@soleyjoseph7375 24 дня назад
Ante husbandinte madhayapana Asakathiyil. Ninnu mochanam nalkeneme
@sisilypravijubin3755
@sisilypravijubin3755 24 дня назад
Ante.makan.examil.pass.akaname.mathave
@SathySidharthan1963
@SathySidharthan1963 24 дня назад
🙏🙏🙏അമ്മേ മാതാവേ ഞങ്ങളെ kai വിടാതെ രക്ഷിക്കണമേ 🙏🙏🙏❤️
@remyaxavier
@remyaxavier 24 дня назад
Amen
@miniroy7017
@miniroy7017 24 дня назад
Amen 🙏🙏🙏
@jincyaugustine1930
@jincyaugustine1930 22 дня назад
Amen
@lucyjohnson3221
@lucyjohnson3221 24 дня назад
Amen
Далее