Тёмный

(34)ടാപ്പിംഗ് വേഗത കൂട്ടാൻ എന്തു ചെയ്യണം 

Rubber tapping with Joykutty
Подписаться 22 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@rajanc6024
@rajanc6024 6 месяцев назад
സാറിന്റെ ഈ ക്ലാസ്സ് സൂപ്പറായിരിക്കുന്നു
@shuaibahmad9984
@shuaibahmad9984 Год назад
സാറിന്റെ ടാപിoഗ് പരിശീലന ക്ലാസ് ഇനി എപ്പഴാണ് ഉണ്ടാവുക, നേരിട്ട് വന്ന് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
@petanisukses_garden
@petanisukses_garden Год назад
Rubber farm, nice video my friends.
@muraleedharan.p9799
@muraleedharan.p9799 Год назад
സാർ , ഞാൻ തനിയെ Tape ചെയ്യുന്നു. 4-ാ സം മുൻപ് 225 മരമുള്ള തോട്ടം വാങ്ങി. 7 - വർഷമായി Tape ചെയ്യുന്ന റബ്ബർ, ഇപ്പോൾ 15 ലിറ്റർ പാൽ കിട്ടുന്നു ഒരു മാസം മുൻപുവരെ 25-30 ലിറ്റർ പാൽ കിട്ടുമായിരുന്നു. ഈർപ്പമുളള സ്ഥലമാണ് . Taping നിർത്തേണ്ടതുണ്ടോ ? വെയിൽ കൂടുതലായി കിട്ടുന്ന സ്ഥലമല്ല. രണ്ടു ദിവസ്സം വിട്ട് മൂന്നാം ദിവസ്സം Tape ചെയ്യുന്നു. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.👍
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരം ലാഭകരമായി കറ ലഭിക്കുന്നു എങ്കിൽ ടാപ്പിംഗ് നിർത്തേണ്ടതില്ല 👍👍
@muraleedharan.p9799
@muraleedharan.p9799 Год назад
@@rubbertappingwithjoykutty നന്ദി സാർ . സാറിന്റെ എല്ലാം video യും കാണുന്നുണ്ട്. എല്ലാം പ്രയോജനകരവും.👍
@sherinkizhakkekara4571
@sherinkizhakkekara4571 9 месяцев назад
മൂന്നുവർഷമായി ടാപ്പിംഗ് ചെയ്യുന്ന റബ്ബർ മരങ്ങളിൽ ചിലതിന് മണ്ണിനോട് ചേർന്ന് ബെഡിന്റെ ഭാഗത്ത് കറ പുറന്തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് നോക്കിയപ്പോൾ അവിടങ്ങളിലെ പട്ട (തൊലി ) പൂർണ്ണമായി ദ്രവിച്ചു പോയതായി കാണുകയും മാത്രമല്ല അതിനോട് ചേർന്നുള്ള തടിയുടെ ഭാഗങ്ങൾ പോലും ജീർണിച്ചു പോയതായി കാണുന്നു. ക്രമേണ ആ മരം ഉണങ്ങി പോവുകയും ചെയ്യുന്നു. മാസങ്ങൾക്കുശേഷം തൊട്ടടുത്ത മരത്തിലേക്കും ഈ അസുഖം വ്യാപിക്കുന്നതായി കാണുന്നു. രണ്ടു വർഷത്തിനിടയിൽ ഏകദേശം എട്ടോളം മരങ്ങൾ പൂർണമായി ഉണങ്ങി പോയിരിക്കുന്നു. എന്താണ് ഇത് തടയാൻ ഒരു പ്രതിവിധി. ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.
@jamesjoseph2753
@jamesjoseph2753 9 месяцев назад
അത് വളരെ ഗുരുതരമായ ഒരു രോഗമാണ്. ആരംഭത്തിൽ കണ്ടെത്തണം.അതിനായി മഴക്കാലത്ത് തോട്ടത്തിൽ ഇടക്കൊക്കെ നടന്ന് പാൽ ഒലിക്കുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ എന്തെങ്കിലും കുമിൾ നാശിനി തേച്ച് കൊടുക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത മരങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കും.അങ്ങനെ ഒരുപാട് മരങ്ങൾ നശിച്ചുപോകും. മണ്ണും റബ്ബർ മരവും കൂടിച്ചേരുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കണം.
@rubbertappingwithjoykutty
@rubbertappingwithjoykutty Месяц назад
@@sherinkizhakkekara4571 നിങ്ങൾ പറയുന്ന രോഗം Root disease എന്ന രോഗമാണ്.വേരിൽ ഉണ്ടാകുന്ന രോഗമാണ്. ഇത് മാറാൻ കുറെ അധ്വാനം ആവശ്യമുണ്ട്. എന്റെ നമ്പരിൽ വിളിച്ചാൽ പറഞ്ഞുതരാം 9495166252
@bijuk9398
@bijuk9398 Год назад
Sir വീഡിയോ കൊള്ളാം ടാപ്പിംഗ് ടെയിനിങ്ങ് കൊടുക്കുന്നത് എവിടെയൊക്കെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ ?
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
അടുത്തുള്ള rubber board ഓഫീസിൽ ആവശ്യപ്പെട്ടാൽ മതി
@bijuk9398
@bijuk9398 Год назад
Thanks sir
@Mullaschandran
@Mullaschandran Год назад
Informative thank you for your instructions 👍
@paranjothirajan7150
@paranjothirajan7150 Год назад
👍.super. വേനൽ കഴിഞ്ഞു എപ്പഴാ ടാപ്പിങ് തുടങ്ങണം? പരയാമായിരുന്ന്
@Aneesh-s1x
@Aneesh-s1x 6 месяцев назад
തന്നി പട്ട ഏതാ എന്ന് എങ്ങനെ അറിയും
@AneeshAneesh-p6n
@AneeshAneesh-p6n 10 месяцев назад
ഇതിനെക്കാൾ മുകളിൽ ഉള്ള പട്ട കാണിച്ചു തരുമോ
@LiyakathAli-f5z
@LiyakathAli-f5z 19 дней назад
എന്റെ 9 വർഷ o വെട്ടായ റമ്പറിന് A grovn മരുന്ന് തേ ച്ചു വെട്ടി രണ്ട് ദിവസ o നല്ല പാൽ കിട്ടി പിന്നിട് പാൽ കുറഞ്ഞു ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ
@PJ-wp4zu
@PJ-wp4zu Год назад
Sir, jabong കത്തി ആണോ നല്ലത് നടൻ കത്തി ആണോ.. എല്ലാവരും നടൻ aanalo വീഡിയോ പോലും കാണിക്കുന്നത്..
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
കേരളത്തിൽ ആദ്യമായി പ്രചാരത്തിൽ വന്ന കത്തിയാണ് നാടൻ കത്തി ആദ്യകാലത്ത് ശ്രീലങ്കയിൽ ശ്രീലങ്കയിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന തമിഴ് തൊഴിലാളികളെ കൊണ്ടാണ് കേരളത്തിൽ ടാപ്പിങ് ടാപ്പിംഗ് ആരംഭിച്ചത്. Jebong കത്തി മലേഷ്യയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കത്തിയാണ് റബ്ബർ ബോർഡ് ആണ് കേരളത്തിൽ അത് പ്രചാരത്തിൽ കൊണ്ടുവന്നത് വളരെ വേഗത്തിൽ ടാപ്പിംഗ് ചെയ്യാൻ സാധിക്കും രണ്ട് കത്തുകൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട് പലതരം കത്തികളെ കുറിച്ചുള്ള എൻ്റെ വീഡിയോകൾ ഉണ്ട് കണ്ടാൽ മതി
@danielpgeorge1977
@danielpgeorge1977 7 месяцев назад
GT-1 തൈകൾ ഇപ്പോൾ ലഭ്യമാണോ?
@sajukurian1856
@sajukurian1856 Год назад
മരത്തിന്റെ ചുവട്ടിലെത്തിയ പട്ട രണ്ടുതരം കത്തിക്കും വെട്ടി കാണിക്കാമോ?
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
Playlist എടുത്ത് എൻ്റെ വീഡിയോ 30 31 കണ്ടാൽ മതി
@jayadeepjayan353
@jayadeepjayan353 Год назад
Thank You❣️❣️❣️
@akshayaibm7867
@akshayaibm7867 Год назад
താനി പട്ട എന്താണ്
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
Cambium (ഭവകല, തണ്ണിപട്ട )
@AJAYM-zt2ig
@AJAYM-zt2ig Год назад
സാർ എന്തിനാണ് റബ്ബർ ട്രീ ലാറ്റക്സ് ഉണ്ടാക്കുന്നത് നമുക്ക് അലാതെ റബ്ബർ മരംതിന് എന്താണ് കിട്ടുന്നത്
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
പൊതുവേ കീടങ്ങളെ പ്രതിരോധിക്കാനാണ് മരങ്ങളിൽ കറ ഉത്പാദിപ്പിക്കുന്നത് റബറിന്റെ ഇല പുഴു തിന്നുന്നില്ല പട്ടയിലും അതുപോലെതന്നെ കീടങ്ങളുടെ ശല്യമില്ല
@ajithkmj0483
@ajithkmj0483 Год назад
പുതിയ തല മുറ ടാപ്പിംഗ് ൽ വരൻ മടിക്കുന്നത് എന്തുകൊണ്ടാവും
@venur4752
@venur4752 Год назад
Thanks sir
@goats_own_country
@goats_own_country Год назад
Thanks sir 🙏
@ntraveler1899
@ntraveler1899 Год назад
ഇല കൊഴിയുന്ന ടൈമിൽ ടാപ്പിങ് sr sr.നിർത്താതെ ചെയ്താൽ കുഴപ്പം ഉണ്ടോ എന്റെ മരം ഇപ്പോൾ കൊഴിയുന്നു ഞാൻ ഇതുവരെ വെട്ടൊന്നും നിർത്തില്ല
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
ലാഭകരമായി ആദായം ലഭിക്കുന്നു എങ്കിൽ ടാപ്പിംഗ് നിർത്തേണ്ട
@josevpaul5948
@josevpaul5948 Год назад
റബ്ബർ ചിരട്ട വെയ്ക്കുന്ന കമ്പി എവിടെ കിട്ടും
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
ചിരട്ട വെക്കുന്ന cup hanger പലതരം ഉണ്ട് ഏതാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാൽ കൊള്ളാം. ടാപ്പിങ് സ്ഥലം കൂടെ പറഞ്ഞാൽ കൊള്ളാം
@sabeenarasheed1553
@sabeenarasheed1553 Год назад
Sir, vettu innu nirthi. Eni eppoyanu tapping start cheyyendath. Reply predishikkunnu.
@sakhavukerala7026
@sakhavukerala7026 Год назад
April mazha okke kazhinju
@sameer9981
@sameer9981 Год назад
Thanks
@rejimathai7254
@rejimathai7254 Год назад
Sir, ഇവിടെ 4 കോളം കാണുന്നു - ഒരു കോളം എത്ര Tapping വരെ ചെയ്യാം.
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
22 to 25
@rejimathai7254
@rejimathai7254 Год назад
@@rubbertappingwithjoykutty Thank You, sir
@cenceeduaircooolingsolutio7072
Sure sir👍
@kareemporora5952
@kareemporora5952 Год назад
👍👍
@jijunainan1513
@jijunainan1513 9 месяцев назад
Sir 430 nu patta kanam undo
@prabhaprabha376
@prabhaprabha376 Год назад
Thank you sir 🎉🎉
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
Prabha 🙏🙏
@abdulkhader9361
@abdulkhader9361 Год назад
സർ, തണ്ണി പട്ടയുടെ അടുത്ത് എത്തി എന്ന് എങ്ങനെ മനസ്സിലാകും
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
തടിയോട് ചേർന്നുവരുന്ന തണ്ണിപ്പട്ടയ്ക്ക് ഒരു പോസ്റ്റ് കാർഡ് കനമേ ഉള്ളൂ അത് പട്ടയിൽ കുത്തി നോക്കിയാണ് മനസ്സിലാക്കുന്നത്
@abdulkhader9361
@abdulkhader9361 Год назад
@@rubbertappingwithjoykutty THANKS Sir
@thomaskv1105
@thomaskv1105 Год назад
👌👌
@sumodk2608
@sumodk2608 Год назад
430 ഇനത്തിൽ പെട്ട റബ്ബർ കഴിഞ്ഞ വർഷം ടാപ്പിങ് തുടങ്ങിയതാണ് പട്ട മര പ്പ് കണ്ടൂ തുടങ്ങി എന്താണ് പ്രതിവിധി
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
430 പട്ടമരപ്പു ഉണ്ടാകാതെ ഇരിക്കണം എന്ന് ആഗ്രഹമുണ്ട്എങ്കിൽ 4 ദിവസത്തിൽ ഒരിക്കലെ ടാപ്പിംഗ് ചെയ്യാവൂ .മരത്തിനു നല്ല വളർച്ചയും ആദായവും ലഭിക്കും. വേറെ മാർഗമൊന്നുമില്ല
@rearwheeldriverz
@rearwheeldriverz Год назад
Nalla inam rubber plant aetanu?
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
RRII 105 ,RRII 430
@bennybenny5447
@bennybenny5447 Месяц назад
ഏതെ കത്തിക്ക് വെട്ടിയലാ പാൽ കൂടുതൽ കിട്ടുന്നതേ
@Shihabudheen-sj2dg
@Shihabudheen-sj2dg 4 месяца назад
👍👍suppr
@retheeshgk8707
@retheeshgk8707 Год назад
Rubber ne Chanakam Eddunnathu nallathano
@rojithkr4606
@rojithkr4606 Год назад
Kozhi valam aaanu nallathu, chanakam ittal cheekku pottan chance ind
@johneykuttyskariah1233
@johneykuttyskariah1233 10 месяцев назад
ഈ ടാപ്പിങ് സുഖം അല്ല വളഞ്ഞ പുതിയ കത്തി ഉണ്ട് അതാണ് നല്ലത്
@chaitranathd2544
@chaitranathd2544 Год назад
Patta marappu mattann kazhiumoo
@ajithjosephajithkannan9966
@ajithjosephajithkannan9966 11 месяцев назад
ഞാൽകളുടെ നാട്ടിൽ ഒരു 25 കൊല്ലം മുൻപേ കെട്ടുന്ന കമ്പി ഒഴിവാക്കി 😂😂😂
@Aswinjayadeep
@Aswinjayadeep 10 месяцев назад
Pinne entha ഉപയോഗിക്കുന്നെ
@aneeshkumar7572
@aneeshkumar7572 Год назад
Sir 400 maram vettan ethra timi vendi varum
@hamzanh9749
@hamzanh9749 Год назад
പയയ കാലത്ത് ചാണകവും പുറ്റു മണ്ണു കുഴച്ച് തേ കാറുണ്ട് അത് - നല്ലതാണോ
@rubbertappingwithjoykutty
@rubbertappingwithjoykutty Год назад
ഒരിക്കലും നല്ലതല്ല.
@joshuaitty5356
@joshuaitty5356 Год назад
🙏
@SheebaShihab-ld8ym
@SheebaShihab-ld8ym Месяц назад
ജബോകത്തി വെച്ച് വെട്ടുമ്പോൾ പട്ട മലന്നു പോകുന്നു
@abdulmajeed7287
@abdulmajeed7287 Год назад
😭😊
@elsammajoseph1042
@elsammajoseph1042 2 месяца назад
I'm
@lowandslow7875
@lowandslow7875 Год назад
💪💪💪
@aneeshpulikkal5754
@aneeshpulikkal5754 Год назад
1:04
@aneeshpulikkal5754
@aneeshpulikkal5754 Год назад
വെട്ടക്കെ മരത്തിൽ തട്ടിയിട്ടുണ്ട്
@aneeshpulikkal5754
@aneeshpulikkal5754 Год назад
1:18 1:20 ഓൺലൈനായി ഒരാളും ടാപ്പിംഗ് പഠിച്ചിട്ടില്ല
@Aswinjayadeep
@Aswinjayadeep 10 месяцев назад
😂😂😂 എനിക്ക് ഏറെ കുറേ ശെരി ആയി വരുന്നു
@ananthuku9070
@ananthuku9070 Год назад
Thanks sir
@pscstudentmalappuram2245
@pscstudentmalappuram2245 Год назад
👍👍
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
How to get skins for FREE? #standoff #skins #coins
00:34
Ребенок по калькуляции 😂
00:32
Просмотров 148 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47