Тёмный

34 വർഷത്തിനു ശേഷം സിദ്ദു പ്രേം നസീറിന്റെ വീട്ടിൽ......! Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 191 тыс.
Просмотров 86 тыс.
50% 1

സിനിമാക്കാരനാകാൻ ഇറങ്ങിത്തിരിച്ച ഗുരുവായൂരുകാരൻ സിദ്ധാർത്ഥൻ എന്ന സിദ്ദു പനയ്ക്കൽ ......
പ്രേം നസീർ മലയാള ചലച്ചിത്ര പരിക്ഷത്ത് പ്രസിഡന്റായിരുന്നപ്പോൾ ഓഫീസ് ബോയിയായ സിദ്ദു .....
34 വർഷത്തിനിപ്പുറം പ്രേം നസീറിന്റെ വീടു തേടിപ്പോയ കഥ.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

23 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@Sharu201
@Sharu201 9 месяцев назад
എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത ഒരേ ഒരു കലാകാരൻ ശ്രീ നസീർ സാർ. 🙏🙏🙏🙏🙏
@JSVLOGE-04
@JSVLOGE-04 9 месяцев назад
🌹🌹🌹🌹🌹
@Z12360a
@Z12360a 9 месяцев назад
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് 🙏❤️🌹
@VijayaKumar-ju8td
@VijayaKumar-ju8td 9 месяцев назад
എത്ര കേട്ടാലും മതി വരില്ല നസിർ സാറിനെ കുറിച്ചുള്ള വിവരങ്ങൾ ആയിരം യുഗങ്ങളിൽ ഓരിക്കൽ വരുന്ന അവതാരം
@shylasalim5566
@shylasalim5566 8 месяцев назад
എത്ര കേട്ടാലും മതിവരില്ല നസീർ സാറിനെ കുറിച്ച് മനസ്സ് വിങ്ങി കണ്ണ് നിറഞ്ഞു,.. ആ നല്ല മനുഷ്യസ്നേഹിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ദൈവം 🤲
@adghxcfgg509
@adghxcfgg509 9 месяцев назад
ഇങ്ങനെയുള്ള നല്ല മനസ്സിന്റെ ഉടമയായ ശ്രീ പ്രേം നസീർ സാറിനെ എനിക്കും കാണുവാനുള്ള ഭാഗ്യം ഉണ്ടായി കാസർഗോഡ് ചെർക്കളയിൽ എ നിക്കു ഇപ്പോഴും നസീർ സാർ അഭിനയിച്ച ചിത്രങ്ങളാണ് നോക്കുവാൻ ഇഷ്ടം ്് ഓരോ ചിത്രവും നാലും അഞ്ചും പത്തും പ്രാവശ്യം കണ്ടിട്ടുണ്ടാകും കണ്ണപ്പനുണ്ണി ആരോമലുണ്ണി തച്ചോളി അമ്പു പടയോട്ടം എഴുതിയാൽ തീരില്ല നദി ഇരുട്ടിന്റെ ആത്മാവ് വിവാഹ സമ്മാനം ത്രിവേണി അച്ചാണി ........
@kunjimonkunjimon715
@kunjimonkunjimon715 9 месяцев назад
താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ കണ്ണു നിറഞ്ഞു പോയി മാസ്റ്റർ ശാന്തി വിള
@user-ix3uj8kj9i
@user-ix3uj8kj9i 9 месяцев назад
ഇന്ന് ഇവിടെ വിലസുന്ന സൂപ്പർ തരങ്ങൾക്കു പ്രേമംനഃസാറിന്റെ ഏഴാംയലത്തു നിൽക്കാനുള്ള യോഗ്യതയില്ല മനുഷ്യസ്നേഹിയായ ആ മഹാനു പ്രണാമം
@ekbhaskaran9184
@ekbhaskaran9184 8 месяцев назад
Story about a noble soul, great..
@mohammedshafi5072
@mohammedshafi5072 9 месяцев назад
അറിയില്ലായിരുന്ന - ഇദ്ദേഹം ഇത്രയും നല്ലൊരു മഹാനാണെന്ന് … (സാധാരണ സിനിമാക്കാരെ പോലെയേ ഞാൻ ഇദ്ദേഹത്തെയും ഇതുവരേ കണ്ടിരുന്നുള്ളൂ) Thank you wary much
@muhammadkutty2878
@muhammadkutty2878 9 месяцев назад
ശാന്തി വിള സാറിന്റെ അവതരണം എന്റെ കണ്ണൂകൾ നിറഞ്ഞു ഇതു പോലെ ഹൃദയ സ്പർശിയായി കേൾക്കുന്ന വരെ കണ്ണു നിറക്കാൻ കഴിവുള്ള മറ്റൊരു അവതാരകൻ എഴുത്തുകാരില്ലാതെ കാണാൻ കഴിയില്ല എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം .
@patrickjane6351
@patrickjane6351 9 месяцев назад
ഇന്ന് താങ്കളുടെ അവതരണം ഹൃദയത്തിൽ തട്ടുന്ന പോലെ ആയിരുന്നു ❤❤
@user-bj1ug8xc3d
@user-bj1ug8xc3d 8 месяцев назад
നസീർ സാർ നെ രണ്ടു തവണ അടുത്ത് കണ്ടിട്ടുണ്ട് മലയാളത്തിനു വലിയ നഷ്ടമാണ് നസീർ സാറിന്റെ വേർപാട് ❤
@user-zv1ro8hh5q
@user-zv1ro8hh5q 9 месяцев назад
താങ്കൾ ഇനിയും ശ്രീ നസീറിനെ പറ്റി പറയണം സാർ ഞങ്ങൾ കേട്ടിരിക്കാം.
@thahiramuthalif3489
@thahiramuthalif3489 9 месяцев назад
ദൈവതുല്യനായ ആ മഹാനെ നേരിൽ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു 🙏🙏
@musthafafarook7029
@musthafafarook7029 9 месяцев назад
നസീർ ദൈവത്തിനു തുല്യനോ? അപ്പോൽ അങ്ങേരു പലപ്പോഴും ദൈവത്തെ വിളിച്ചിരുന്നത് എന്തിന്?
@MoosakuttyThandthulan
@MoosakuttyThandthulan 9 месяцев назад
​@@musthafafarook7029അതൊരു ആലങ്കാരിക പ്രയോഗമാണ്!🙏
@freez300
@freez300 7 месяцев назад
​@@musthafafarook7029jihadi vannu😂😂.. Afghanistan nil podaaaaaaaaaa😂😂😂😂
@musthafafarook7029
@musthafafarook7029 7 месяцев назад
@@freez300 അവിടെ പോകുന്നത് എന്തിനാണ്? നസീർ ദൈവം അല്ല എന്ന് പറയുന്നവരെ അഫ്ഗാങ്കാരാണോ?
@USHAKUMARI-oq1tt
@USHAKUMARI-oq1tt 15 дней назад
Did you ever hear, him calling God, the almighty!!!?​@@musthafafarook7029
@MoosakuttyThandthulan
@MoosakuttyThandthulan 9 месяцев назад
എന്റെ ഗതകാല ഇഷ്ട്ട നടനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച ലൈറ്റ് ക്യാമറ ആക്ഷൻ ചാനാലിനും അവതാരകനും നന്ദി 👍👌💞..... ആ നിത്യ ഹരിത നായകന് 💞🌹🌹🌹🌹🙏🙏🙏🙏
@royJoseph-lx6uq
@royJoseph-lx6uq 9 месяцев назад
നസീർ സാറിന്റെ ഓരോ എപ്പിസോടും കാണുമ്പോൾ അദ്ദേഹം മരിച്ചെന്നു തോന്നില്ല. പക്ഷെ ഇനിയൊരിക്കലും അദ്ദേഹത്തെ കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദത്തിലൊരു വിങ്ങൽ...
@HussainRawther-kr3qr
@HussainRawther-kr3qr 9 месяцев назад
@royjoseph-lx6uq , yes you are correct
@gopalakrishnan99
@gopalakrishnan99 8 месяцев назад
മഹാമനസ്കനായ പ്രേംനസീർ സാറിന് എന്റെ കണ്ണീർ പ്രണാമം...
@sainulabid.k.p.m7691
@sainulabid.k.p.m7691 8 месяцев назад
മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരം.. ലോകറെക്കാർഡിട്ടിട്ടും മഹാമനസ്കതയും എളിമയും കാത്തുസൂക്ഷിച്ച ദൈവത്തിന്റ സുന്ദരസൃഷ്ടി.. പ്രണാമം❤
@mohammedkp7991
@mohammedkp7991 9 месяцев назад
ഒരിക്കലും മതിയാവില്ല നസീർ സാറിനെക്കുറിച്ച് കേൾക്കാനുള്ള ആകാംക്ഷ.
@JSVLOGE-04
@JSVLOGE-04 9 месяцев назад
🌹🌹🌹🌹🌹🌹
@raninair6065
@raninair6065 9 месяцев назад
1982 cotton hill സ്കൂളിൽ arts club ഉദ്ഘാടനത്തിന് നസീർ സാർ വന്നത് ഇന്നലെയെന്ന പോലെ ഓർക്കുന്നു. റോഡ് സൈഡിൽ പോലും ജനക്കൂട്ടം ആയിരുന്നു. എന്തൊരു സൗന്ദര്യം. വെറും ആറാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു. അതിനു മുൻപേ കടുത്ത fan ആണ്. സ്വഭാവശുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ ലോകത്തിലെ അപൂർവം ചിലരിൽ ഒരാൾ ❤❤❤❤
@vijayantv1170
@vijayantv1170 9 месяцев назад
നസീർ സാറിന്റെ മനസ്സ് ഒരു അത്ഭുദം തന്നെ 👍👍♥️♥️
@user-kj6bd7ls5q
@user-kj6bd7ls5q 8 месяцев назад
പ്രേംനസീർ വിശേഷങ്ങൾ എത്ര കേട്ടാലും മതിവരാറില്ല എന്നതാണ് പരമാർത്ഥം.Thank you.
@safuwankkassim9748
@safuwankkassim9748 9 месяцев назад
ഇതുപോലെ മനോഹര എപ്പിസോഡുകൾ വരണം സൂപ്പർ അവതരണം
@moinurabi4820
@moinurabi4820 9 месяцев назад
നസീർ സാറിന്റെ അതേ സ്നേഹം നിങ്ങളുടെ അടുത്തും എനിക്കുണ്ട് നിങ്ങളുടെ അവതരണം അടിപൊളി
@ignatiouskattoor3240
@ignatiouskattoor3240 9 месяцев назад
സിദൂ ഭാഗ്യം ചെയ്ത ജൻമം. ആ ശബ്ദവും ചിരിയും ഓർമ്മകളം മതിയാകും ഈ ഭൂമിയിലെ ജീവിതം പൂർണമക്കാൻ.
@anilpalliyil4774
@anilpalliyil4774 9 месяцев назад
നസീർ സാർ സ്നേഹ സാഗരം. കളങ്കമില്ലാത്ത മനുഷ്യൻ.
@shajia5718
@shajia5718 9 месяцев назад
വിവരണം കേട്ടപ്പോൾ നസീർ സാറിനെ ജീവനോടെ കാണാൻ ആഗ്രഹം
@ashrafathrappillil5686
@ashrafathrappillil5686 8 месяцев назад
5:09
@babuknta2255
@babuknta2255 9 месяцев назад
പ്രേം നസീറിന്റെ സിനിമകൾ കാണുന്നതുപോലെ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതും സന്തോഷം നൽകുന്ന കാര്യം ആണ് നസീർ സാറിന്റെ സ്മരണ കൾ ഒരിക്കൽ കൂടി പകർന്നു തന്ന ദിനേഷ് സർ നു അഭിനന്ദനങ്ങൾ 👍
@hamzan.v.4046
@hamzan.v.4046 9 месяцев назад
ശാന്തിവിളയ്ക്ക് അഭിനന്ദനങ്ങൾ
@Chakkochi168
@Chakkochi168 9 месяцев назад
ഇങ്ങനെ ഒരു ദൈവ തുല്യനായ വ്യക്തിയെ മലയാളിക്ക് ജീവിതത്തിൽ ലഭിക്കുമോ?ഇല്ല.100% ഉറപ്പ്.😢😢😢
@KasimKp-bz3gw
@KasimKp-bz3gw 8 месяцев назад
പ്രേം നസീർ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
@jyothipk930
@jyothipk930 9 месяцев назад
ഇന്നത്തെ പ്രോഗ്രാമിൽ സാറിനെ കാണുമ്പോൾ എന്തോ ക്ഷീണം ഉള്ള പോലെ.. ആരോഗ്യം ശ്രദ്ധിക്കണേ സർ ❤️❤️
@Sils-e8e
@Sils-e8e 9 месяцев назад
പ്രേം നസീർ സാർ 🎉❤😊 miracle of the world 🌍🌎😊
@royJoseph-lx6uq
@royJoseph-lx6uq 9 месяцев назад
Big salute, sidhu.. നസീർ സാറിന്റെ ഖബർ കാണുമ്പോൾ വിഷമം തോന്നും.. കാട് പിടിച്ചു വല്ലാത്ത അവസ്ഥയിൽ. എത്ര പേർക്ക് സഹായം കിട്ടീട്ടൊണ്ട്. അവർ വിചാരിച്ചാൽ ആ സ്ഥലം നന്നാക്കിയെടുത്തു വൃത്തിയായി സംരക്ഷിച്ചു കൂടെ
@Sharu201
@Sharu201 9 месяцев назад
സത്യം
@unnimenon8852
@unnimenon8852 9 месяцев назад
അത് നമ്മൾ വിചാരിക്കുന്നപോലെ എളുപ്പമല്ല അതിനുപള്ളിക്കമ്മിറ്റിപോലുള്ള പല സംഘടനകളുടെയും അതിന്റെ നടത്തിപ്പുകാരുടെയും സമ്മതം ആവശ്യം ഉണ്ട്.. ഇതുമായി പലരും ചെന്നപ്പോൾ അവർ പറഞ്ഞത് മരിച്ചുപോയാൽ എല്ലാവരും തുല്യരാണെന്നും അവരുടെ മതപ്ര കാരം ചെയ്യാൻ പാടില്ലെന്നും മറ്റുമാണ് ഞാൻ കേട്ടത്.. പലർക്കും പലവിധ അഭിപ്രായം ആണത്രേ.. എന്നിരുന്നാലും ആ വലിയ മനുഷ്യ സ്‌നേഹി ഓരോ മലയാളിയുടെയുംമനസ്സിലുണ്ട്. മലയാളി ഉള്ളിടത്തോളം അദ്ദേഹത്തിന് മരണമില്ല 😢😢
@Toms.George
@Toms.George 9 месяцев назад
അത് മുസ്ലിം രീതിആണെന്ന് കേട്ടു 🙏🙏
@unnimenon8852
@unnimenon8852 9 месяцев назад
@@Toms.George പള്ളിയിൽ അവർ പറയുന്ന രീതിയിലല്ലേ ചെയ്യാൻ പറ്റൂ
@NoorjahanKunhoth
@NoorjahanKunhoth 8 месяцев назад
നസീർ സാറിന്റെ വീട്ടിൽ ഒന്നിലേറെ തവണ ഞാൻ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. മറക്കാൻ കഴിയില്ല ആ നിത്യ ഹരിത നായകനെ. ദൈവം പരലോക മോക്ഷം നൽകി അനുഗ്രഹിക്കട്ടെ, (റഫീഖ് പള്ളിവളപ്പ് - ദോഹ ഖത്തർ)
@mundolyshams6621
@mundolyshams6621 8 месяцев назад
പ്രേംനസീർ സാറിനെ കുറിച്ച് ഏറെ കേട്ടിട്ടും വായിച്ചും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ഏറെ കാരുണ്യവാനായ മനുഷ്യൻ എന്ന വിവരങ്ങൾ അറിയാമായിരുന്നുവെങ്കിലും താങ്കളിൽ നിന്ന് ഇതുവരെ കേൾക്കാത്ത വിവരങ്ങൾകേട്ടപ്പോൾ പ്രേംനസീർ എന്ന മനുഷ്യസ്നേഹിയൊട് തോന്നിയ ബഹുമാനം ഒന്നു കൂടി വർദ്ധിച്ചു 🙏
@Somu-ev3wy
@Somu-ev3wy 9 месяцев назад
മതേതരനായ മനുഷ്യ സ്നേഹി ആയിരുന്നു നസിർ സർ
@JSVLOGE-04
@JSVLOGE-04 9 месяцев назад
❤️❤️❤️❤️❤️❤️
@sainudheenkk3230
@sainudheenkk3230 9 месяцев назад
​@@JSVLOGE-04😅😅😊
@viswanathanv1320
@viswanathanv1320 9 месяцев назад
കരഞ്ഞു പോയി സാർ.. നസീർ സാറിനെ പോലെ മലയാള സിനിമയിൽ ഇനി ആരും ഉണ്ടാവില്ല...
@sheebakn5629
@sheebakn5629 9 месяцев назад
നൈർമല്യമുള്ള രണ്ട് വ്യക്തിത്വങ്ങൾ ഒന്ന് അനശ്വര നടൻ നസീർ സാറും രണ്ട് സിദ്ധുപനയ്ക്കൽ എന്ന സിദ്ധുഏട്ടനും🌹🌹🌹
@jayavinod427
@jayavinod427 9 месяцев назад
സാറിന്റെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് പഴയ കാലത്തെ കാര്യങ്ങൾ ഒത്തിരി അറിയാൻ സാധിച്ചു
@abubacker6957
@abubacker6957 9 месяцев назад
ഒരിക്കലും മറക്കാത്ത മരിക്കാത്ത നസീർ സാർ
@abrahamjacob6096
@abrahamjacob6096 9 месяцев назад
നല്ല ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലം ഫിലിം ഫീൽഡിൽ തികച്ചും ഒറ്റപെട്ടു. അകാലത്തിൽ വന്ന മരണം പോലും അദ്ദേഹത്തോട് നീതി കാണിച്ചില്ല.
@shajiparayil9394
@shajiparayil9394 9 месяцев назад
അതാണ് മനുഷ്യൻ. താരമല്ല ...... തനി മനുഷ്യർ..... നസീർ സാർ ......
@mu.koatta1592
@mu.koatta1592 9 месяцев назад
ഈ അവതരണം തീരരുതേ എന്ന് ഞാൻ മാത്രമാണോ ആഗ്രഹിച്ചത് എന്ന് അറിയില്ല സങ്കടവും ശന്തോഷവും വന്ന നിമിഷം എന്റെ ഇഷ്ട നടനായിരുന്നു ജയൻ ആ കാലത്ത് ഞങ്ങൾ സുഹൃത്തുക്കൾ ജയൻ നസീർ ആരാധകർ മിക്കവാറും ദിവസങ്ങളിൽ എത്രയോ വാക്ക് തർക്കം ഉണ്ടാവാറുണ്ട് അതെല്ലാം ഒരു വട്ടം കൂടി ഓർമയിൽ വന്നു
@tomsimon301
@tomsimon301 9 месяцев назад
നസീർ സാറിനെ ഒരിക്കൽ കോട്ടയത്ത്‌ വെച്ചു നേരിട്ട് കാണുവാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. ഒരു ഡാർക്ക്‌ ബ്രൗൺ ഷർട്ടാണ് അന്ന് അദ്ദേഹം ഇട്ടിരുന്നത്
@abidm6227
@abidm6227 8 месяцев назад
Kannuril e
@laila3931
@laila3931 9 месяцев назад
ഹൃദയസ്പർശിയായ ഒരു എപ്പിസോഡ്.. 👌👍
@isahakvattekkattel4091
@isahakvattekkattel4091 9 месяцев назад
മലയാളികളുടെ നിത്യ വസന്തം. നസീർ സർ. 💞
@sajanks8093
@sajanks8093 9 месяцев назад
, അവതരണം വളരെ നന്നായി ഓർമകൾ ഒത്തിരി പിന്നോട്ട് പോയി
@rahamanabdul6843
@rahamanabdul6843 9 месяцев назад
Prem Nazir, the Great , Great story and Great memories, thank you dear Shanthivila Dinesh sir. Very Big Salute for you.❤❤❤
@Sharu201
@Sharu201 9 месяцев назад
അദ്ദേഹത്തെ കുറിചുള്ളാ ഓരോ എപ്പിസോട് കാണുമ്പോഴും അദ്ദേഹത്തോടുള്ള ബഹുമാനം എവറസ്റ്റ് കൊടുമുടി പോലെ എന്റെ മനസ്സിൽ ഉയർന്നു നിൽക്കുന്നു.
@sujatharajan994
@sujatharajan994 9 месяцев назад
ഇത്രയും നല്ല സ്നേഹസമ്പന്നനായ നസീർ സാറിനെ
@prasanthraviravi195
@prasanthraviravi195 9 месяцев назад
ആന, കടൽ, നസീർ... എത്ര കണ്ടാലും മതിവരില്ല
@mohdkasim3395
@mohdkasim3395 9 месяцев назад
Copy തിക്കുറിശി സുകുമാരൻ നായർ
@user-rl8ip5hh1h
@user-rl8ip5hh1h 9 месяцев назад
മനോഹരം സാർ കഥ കേട്ടിരുന്നു പോയി
@ayyoobayyoob6862
@ayyoobayyoob6862 9 месяцев назад
നിത്യ ഹരിത നായകനെ കുറിച് ഇനിയും കേൾക്കാൻ ആഗ്രഹം
@kamarudheenkamarudheen7601
@kamarudheenkamarudheen7601 9 месяцев назад
നല്ല അവതരണം കേട്ടിരിക്കാൻ സുഖം ഉണ്ടായിരുന്നു
@sathyant.a9161
@sathyant.a9161 9 месяцев назад
1987 ഇലക്ഷൻ സമയത്ത് അദ്ദേഹത്തെ അടുത്ത് കാണുവാനും ഒരു മാല കഴുത്തിൽ ഇട്ടു സ്വീകരിക്കാനും സാധിച്ചത് ജീവിതത്തിൽ മറക്കാൻ പറ്റില്ല.💟😍
@Sils-e8e
@Sils-e8e 9 месяцев назад
The ultimate lovely 🌹 പ്രേം നസീർ സാർ 😊.
@lalithaayyappan7000
@lalithaayyappan7000 9 месяцев назад
നിത്യഹരിത നായകൻ❤❤
@muhammedsubair786
@muhammedsubair786 9 месяцев назад
താങ്കളുടെ അവതരണം അടിപൊളി താങ്കൾക്ക് അഭിനന്ദനങ്ങൾ
@nimmusree9230
@nimmusree9230 9 месяцев назад
Heart touching episode about our beloved evergreen Hero❤ beautifully narrated 👏👏👏 Thank you for such nostalgic memories 🤝
@anzarahammedkoya4970
@anzarahammedkoya4970 9 месяцев назад
Karayadhirikkan kazhiinjila
@Z12360a
@Z12360a 9 месяцев назад
മുത്തയ്യ സാറിനെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി
@sajanvarghese4412
@sajanvarghese4412 9 месяцев назад
താങ്കൾ പറഞ്ഞ സിനിമാലോകത്ത് ഉള്ള വലംകൈ ചെയ്യുന്നത് ഇടങ്കൈ അറിയരുത് എന്ന് ആഗ്രഹിക്കുന്ന പ്രേംനസീറിനെ പോലുള്ള ഒരു വ്യക്തി നമ്മുടെ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു... മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ.ം.
@vijayantv1170
@vijayantv1170 9 месяцев назад
ദിനേശ് സാർ പറയുമ്പോൾ ഞാൻ എല്ലാം കാണുകയായിരുന്നു ഒരദിശയം പോലെ 👌👌👌🙏സാറിന് ആരോഗ്യം നേരുന്നു 🙏
@ravinp2000
@ravinp2000 9 месяцев назад
Superb episode Dinesh Bhai.... Thx to Mr. Sidhu for sharing such nostalgic & touching memories. And once again thanks a lot to you & your team for this nice episode.
@KarthikaK210
@KarthikaK210 9 месяцев назад
നസീർ സാർ ജീവിച്ചിരിപ്പുണ്ടാ യിരുന്നെങ്കിൽ നേരിൽ കണ്ടേനെ.സാറിനെപറ്റി കേൾക്കുമ്പോൾ കാണാൻ സാധിക്കാത്തതിൽ വിഷമിക്കുന്നു.നസീർ സാറും പാമ്പാടി രാജനും എൻെറ വീക്നസ്സ്.വലിയ വിഷമങ്ങൾ ഉണ്ടായാൽ ഈ രണ്ടു പേരെ കാണും.
@visweshwarav3353
@visweshwarav3353 9 месяцев назад
Nazir sir is a great human being, no doubt
@ashaunni8833
@ashaunni8833 8 месяцев назад
നമ്മൾ അദ്ദേഹത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അദ്ദേഹത്തിന് വേണ്ടി വലിയൊരു സ്മാരകം ഉണ്ടാക്കുകഎന്നതാണ്. അതിനുവേണ്ടി ആരെങ്കിലും മുൻകൈയെടുത്ത് ഓൺലൈനിൽ ധന സമാഹരണം നടത്തണം. അതിലൂടെ ആ വലിയ മനുഷ്യന്റെ യശസ് വാനോളം ഉയരണം
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 9 месяцев назад
1989 ലെ ആ ഹോസ്പിറ്റൽ ഐസിയുവിൽ സിദ്ധുവിന് പകരം ഞാൻ നിർനിമേഷനായി ചൈതന്യമുള്ള ആമുഖം നോക്കി കൊണ്ട് നിൽക്കുകയാണ്. എന്റെയും നസീർ സാറിന്റെയും കാലം നിശ്ചലമാണ്.
@kayamkulamkochunni5228
@kayamkulamkochunni5228 9 месяцев назад
നസീർ sir ❤❤🌹(നസീർ എന്ന വാക്കിന്റെ അർത്ഥം തന്നെ സഹായി എന്നാണ് ❤)
@Sils-e8e
@Sils-e8e 9 месяцев назад
Ever excellent 👍👌💐🌷 out standing Prem Nazir sir 👏
@musthafak4666
@musthafak4666 9 месяцев назад
Really loved your video of Prem Nazir heard it with excitement. Great presentation. Thank u so much
@shibutx2695
@shibutx2695 9 месяцев назад
നല്ല അവതരണം ഞാൻ എപ്പോഴും കേൾക്കും
@venkataramansankaranarayan9767
@venkataramansankaranarayan9767 9 месяцев назад
നസീർ സാർ അനശ്വരനാണ്... മനുഷ്യസ്നേഹിയായിരുന്നു.... ഇനി ഇതു പോലൊരു നടനെ കാണാൻ കഴിയില്ല എന്ന സത്യം മറക്കുന്നില്ല.... പക്ഷെ, ശാന്തിവിള പല തവണ പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നത് അരോചകം തന്നെയാണ്...
@raveendranrr5760
@raveendranrr5760 9 месяцев назад
സിദ്ധി ന്റെ ♥️*സ്നേഹങ്ങൾ *🙏🙏🙏... 👏👏👏.
@chappur
@chappur 9 месяцев назад
നാഗൻ അല്ലേ.....
@ranjinigeorge1542
@ranjinigeorge1542 9 месяцев назад
Sidhuchettan is one of the humblest man in industry. Very caring brother and nice humanbeing😍
@rasheeda2491948
@rasheeda2491948 7 месяцев назад
Very heart touching enlightened my heart. Thank you very much, narration of this episode one of your best, dear Mr. Santhivila.
@sreeguru915
@sreeguru915 9 месяцев назад
ആ വലിയ മനുഷ്യന്റെ കാൽ കഴുകി കുടിക്കാനുള്ള യോഗ്യത പോലും അതിനു ശേഷം വന്ന ഒരു സിനിമാക്കാരനും ഇല്ല ... സത്യം !!!
@jafarmeyana4703
@jafarmeyana4703 9 месяцев назад
Thanks a lot for saving so much explanation and collecting this message to people. Let good things happen
@somankarad5826
@somankarad5826 9 месяцев назад
നസീർ സാറിനെ രണ്ടുമൂന്ന് സിനിമകളുടെ ഷൂട്ടിംഗിനിടയിൽ നിലമ്പൂരിൽ വെച്ച് കണ്ടിട്ടുണ്ട്
@MuhammedAli-jk9nu
@MuhammedAli-jk9nu 7 месяцев назад
ഒരു മടുപ്പും തോന്നുന്നില്ല അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
@sadanandanmenon5532
@sadanandanmenon5532 9 месяцев назад
OMG. What a coincidence and similarity. Like Nazir Sir, another star was there in Tamil film industry. It's late James bond Jai Shankar. Both of them were very friendly also. Both of their films were remade in Malayalam and Tamil films.
@pjvenugopalnair5895
@pjvenugopalnair5895 9 месяцев назад
Super, super and super. Best wishes.
@vimalsachi
@vimalsachi 9 месяцев назад
Thank u dinesh sir Prem nasir sir very good human being ❤️🙏🇮🇳
@sabeer6257
@sabeer6257 9 месяцев назад
Very good actor Nazir sir
@somapktk35
@somapktk35 9 месяцев назад
വല ദ് കൈ കൊണ്ട് കൊടുത്താൽ ഇ ട ദ് കൈ അ റിയാര് ദ് എന്ന നിയമം ഇസ്ലാം മിൽ പറഞ്ഞ ദ ണ്
@royJoseph-lx6uq
@royJoseph-lx6uq 9 месяцев назад
ദിനശേട്ടൻ പറഞ്ഞപോലെ 63 വയസ് ഒന്നുമല്ല. കുറഞ്ഞത് ഒരു 25 വർഷം കൂടിയെങ്കിലും അദ്ദേഹം ജീവിച്ചേനെ. പക്ഷെ ദൈവം...
@rajeevbhaskaran2828
@rajeevbhaskaran2828 9 месяцев назад
നസീർ മരിച്ചത് 59 വയസിൽ
@ravikumarv7256
@ravikumarv7256 9 месяцев назад
61 വയസ്സിൽ
@sathyanathan552
@sathyanathan552 9 месяцев назад
നല്ല എപ്പിസോഡ്......🎉🎉 വിജയശ്രീയുടെ മരണത്തിന്റെ പേരിൽ നസീർ സാറിനോടുണ്ടായ തെറ്റിദ്ധാരണ മാറിയോ .....
@padmakumarmr5361
@padmakumarmr5361 9 месяцев назад
Great vedeo sir. 🙏🙏🙏🙏🙏
@rasheedkaripuram4858
@rasheedkaripuram4858 9 месяцев назад
എന്തിനാ പടച്ചവൻ നസീർസാറിനെ അത്ര നേരത്തെ വിളിച്ചത് 😭
@shijukiriyath1410
@shijukiriyath1410 9 месяцев назад
3:46.....Photoyil kaanichirikkunnathu Chirayinkeezhulla veedaanu.....ithippolumundu....entey Bharyaveedinu aduthaanu..... Madrassilulla veedalla avidey car porchundu
@sobhanaramachandran9965
@sobhanaramachandran9965 9 месяцев назад
അവതരണം സൂപ്പർ 🙏💔
@Tyrentube-wr2mv
@Tyrentube-wr2mv 9 месяцев назад
Hooo entha feel sir,super
@SKumar-dv7ys
@SKumar-dv7ys 9 месяцев назад
Great experience and nice explanation ,wish u all the best
@ansaransar724
@ansaransar724 9 месяцев назад
Excellent Thank you
@PrakashKumar-nq5ly
@PrakashKumar-nq5ly 9 месяцев назад
പ്രേം നസീർ ❤❤❤
@Sils-e8e
@Sils-e8e 9 месяцев назад
Mooty Lal zero, compare to ever excellent 👍👌💐🌷 lovely 🌹 greatest Prem Nazir sir 👏😊.
@anzarahammedkoya4970
@anzarahammedkoya4970 9 месяцев назад
Malayali jivikkunakalathollam..
@PradeepKumar-uw5cb
@PradeepKumar-uw5cb 9 месяцев назад
Sir , You shared some golden memories.
@shahahanshajahanshaji1616
@shahahanshajahanshaji1616 9 месяцев назад
❤ please continue no stop dinesh sir
@tintutin
@tintutin 9 месяцев назад
ഞാൻ നിങ്ങളുടെ................... ശാന്തിവിള ദിനേശ്
@anathakrishnan9700
@anathakrishnan9700 9 месяцев назад
Super Dinesh chettaa
@muhammedhussain2303
@muhammedhussain2303 9 месяцев назад
Thagalk enium nazr st.r urmagl vdo lniguga gd thlgas udgada 24:44
@jesudasjayarajan
@jesudasjayarajan 9 месяцев назад
Really touching.
@jayamenon1279
@jayamenon1279 9 месяцев назад
Very Nice Story 👌🙏💯
@sreejith_kottarakkara
@sreejith_kottarakkara 9 месяцев назад
Malayalam movie titles ൽ ഏറെ ശ്രദ്ധിച്ചിട്ടള്ള പേരാണ് 'സിദ്ദു പനയ്ക്കൽ'
Далее
Как без этого..😂
0:15
Просмотров 3,3 млн
Покормили бы кошечек?
0:18
Просмотров 5 млн
Покормили бы кошечек?
0:18
Просмотров 5 млн
Ревнивый песик😁
0:30
Просмотров 2,1 млн