എന്റെ കിച്ചണിൽ ഇപ്പോൾ full jamshi റെസിപ്പി സ് ആണ് 😍😍 അതിന്ന് കാരണം ഉണ്ട് റെസിപ്പി ഒന്നും ഫ്ലോപ്പ് ആകാറില്ല എല്ലാവർക്കും നല്ല ഇഷ്ട്ടം ആണ് മക്കളുടെ ഫ്രണ്ട്സ് ഇടയിൽ ഞാനും കുക്കിങ്കിൽ ചെറിയൊരു ⭐ആണ് അതിന്ന് കാരണം jamshi റെസിപ്പി 🥰🥰 thankyou thankyou jamshi💝
ഞാൻ എല്ലാ വീഡിയോസും kanarund.. കമന്റ് ഇടാറില്ലെന്നു മാത്രം... ഒരുപാട് ഇഷ്ടമാണ് വീഡിയോസ്... വൃത്തിയും ചിട്ടയും ഉള്ള ജീവിതം. Neatness. അത് തന്നെയാണ് പ്രധാനം... കുട്ടികളും ഒരുപാട് അംഗങ്ങൾ ഉള്ള family ഒക്കെയാവുംബോ ചിലപ്പോ എല്ലായിടത്തും കൈ എത്തി ന്നു വരില്ല.. എങ്കിലും മാക്സിമം നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ട്... Jamshiyude വീഡിയോസ് എന്നും എനിക്ക് പ്രചോദനമാണ് 🙏🙏🥰🥰🥰❤️❤️God bless you dear