Тёмный

35 ചെറുക്കന്മാരെയെങ്കിലും കണ്ടിട്ടാണ് Vishnu-വിനെ കല്യാണം കഴിച്ചത് | Tani Malayali Interview  

Originals
Подписаться 497 тыс.
Просмотров 666 тыс.
0% 0

#tanimalayali #aiswaryanath #interview #veenamukundan
This Video is Sponsored by Apple RN Classes. Are you preparing for NCLEX RN for USA/CANADA/Australia ? Then make it happen with www.AppleRN.com .
Special 10% discount for Originals Entertainment viewers . Use Coupon Code " VNA " to avail the discount.
Fore More details contact them on
Call or WhatsApp at +1 651 615 5511 (USA) / +91 953 930 5316 (India)
‪@AppleRNClasses‬
Join us in this special interview with Tani Malayali, the well-known blogger and social media influencer from Malappuram, Kerala, who is now settled in the Netherlands. Tani Malayali has captivated audiences with her vibrant lifestyle vlogs, mesmerising dance videos, travel adventures, and day-to-day life updates, all of which have gained significant attention in Kerala and beyond.
In this candid conversation, Tani shares her journey from growing up in Kerala to building a new life in the Netherlands. She talks about the challenges and joys of living abroad, her early life in Kerala, and how her upbringing has influenced her content. We dive deep into her personal life as she discusses her relationship with her husband, how they navigate life in a new country, and the ways they stay connected to their roots.
Tani also opens up about her passions, including cooking, travel, and dance, and how these hobbies are featured in her vlogs. She shares her likes and dislikes, giving us a glimpse into the everyday life of one of the most beloved figures in the online Malayali community. Whether you are a fan of her content or curious to know more about life in the Netherlands from a Malayali perspective, this interview is a must-watch!
‪@tanimalayali6919‬ #tanimalayali
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : www.facebook.c...
Follow us on Instagram : ...
#tanimalayali
#tanimalayaliinterview
#exclusive
#exclusiveinterview
#latest
#newinterview
#veenamukundan
#originalsentertainment
#interview
#youtuber
#shorts

Развлечения

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 470   
@mallufoodstories
@mallufoodstories 19 дней назад
Hats off Veena❤ this is the best interview of Tani malayali❤ very crispy and clear questions
@shahanaomr01
@shahanaomr01 19 дней назад
Crystal ano udeshichee😊
@dsignature5170
@dsignature5170 19 дней назад
Cristal alla crystal 😂😂spelling thetti
@shahanaomr01
@shahanaomr01 19 дней назад
@@mallufoodstories yaa,,auto correction pani thannedaa..any way thanks🤩
@dsignature5170
@dsignature5170 18 дней назад
@@mallufoodstories just like that , crisp and clear is also right 😀 which means , detailed and high clarity 🤞🏻
@Molu863
@Molu863 19 дней назад
ഞങ്ങളുടെ നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ഇങ്ങനെ ഒരു platform il കാണുന്നതിൽ വല്ലാത്ത സന്തോഷം തോന്നുന്നു ❤
@Hampire32
@Hampire32 15 дней назад
Yes valanchery ❤
@rashavadakkayil3368
@rashavadakkayil3368 9 дней назад
Yah🙋🏻‍♀️വളാഞ്ചേരി 😍
@sreelekshmi52
@sreelekshmi52 19 дней назад
Actually Veena is so better than other achors who interviewed aishu ❤
@sajithsudhi1366
@sajithsudhi1366 18 дней назад
True
@jaseemthansi5403
@jaseemthansi5403 13 дней назад
Exactly
@Scarletkwin
@Scarletkwin 19 дней назад
Finally i saw a good anchor interviewing aiswarya with good questions❤️
@OriginalsEntertainment
@OriginalsEntertainment 19 дней назад
My mind is full 🥰❤️
@Shobika-re6io
@Shobika-re6io 18 дней назад
Ee interview orupad ishtayi
@alienangel606
@alienangel606 17 дней назад
​@@OriginalsEntertainmentVeena polichu e interview keep going ❤And my fav aishu always super❤
@anjanafsn2839
@anjanafsn2839 17 дней назад
Sathyam❤ adichu kalayathe kaanan patti😊
@smartpsc2604
@smartpsc2604 16 дней назад
Correct... Ivde interview nu ayit w8 ing ayirun
@durgapk710
@durgapk710 17 дней назад
വീണ ചേച്ചി ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഇന്റർവ്യൂ ആണ് ഐഷു ചേച്ചിയുടെയും പിന്നെ ശിവാഗിയുടെയും 🥰🥰
@mubashirahaneefa9646
@mubashirahaneefa9646 18 дней назад
Food ഉണ്ടാക്കാൻ മടിയില്ല എന്ന് ഇപ്പോഴത്തെ പെൺകുട്ടികൾ പറയുന്നത് അതികം കേൾക്കാറില്ല. ഐഷു പൊളിച്ചു ❤
@swapnasudhakaran9554
@swapnasudhakaran9554 18 дней назад
Food ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്ക് പണ്ട് അത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. But ഇപ്പോൾ open ആയിട്ട് കാര്യങ്ങൾ പറയാൻ പറ്റുന്നുണ്ട്. അതാണ് reason. പിന്നെ ഐഷു അത് ചെയ്യാൻ മടിയില്ല എന്നാണ് പറഞ്ഞത്. അത് passion ആയിട്ടുള്ള ladies ഉം ഉണ്ട്. അതുപോലെ ഇഷ്ടമില്ലാത്തവരും ഉണ്ട്. അതു understand ചെയ്യുന്ന രീതിക്കാണ് പ്രശ്നം.
@mubashirahaneefa9646
@mubashirahaneefa9646 18 дней назад
@@swapnasudhakaran9554 അതും ശരിയാ
@realityismorethanarmy260
@realityismorethanarmy260 17 дней назад
​@@swapnasudhakaran9554u rocked it ❤️correct marupadi
@aminafebinpc2998
@aminafebinpc2998 16 дней назад
മാത്രം അല്ല എല്ലാ ജോലികളും തനിച്ച് ചെയ്യുമ്പോൾ വരുന്ന ഒരു മടുപ്പും ഉണ്ടാവും എന്നാൽ എല്ലാം share ചെയ്യാൻ ആളുണ്ടായാൽ എല്ലാം ok ആവും
@gs5710
@gs5710 16 дней назад
Kuttiyude vlogs kandu noku. Avashyathinu anu food kazhikunathu. Athum 2 perum orumichu food undakarundu. Athu kondu maduppu varilla. 4 neram malayali food ( appam, curry + choru and 4 curry kal, chaya snacks, night dosa& curry )undaki ellam clean cheythu, jolikum poyi veedu nokiyal aaranenkilum maduthu pokum. Kuttikalum kude undenkil pine parayanda. Athukondu ipozhathe kuttikalku madi ennu parayanda. Understand that they need personal space too
@labeebacheerattumannil
@labeebacheerattumannil 19 дней назад
Veena chechi adipoli aayitt aishu chechiyod samsarichu ❤ ithupoole ulla interviews iniyum venam 🤍
@OriginalsEntertainment
@OriginalsEntertainment 19 дней назад
Very happy to hear that 😊😊
@muhammedfaisalka1019
@muhammedfaisalka1019 15 дней назад
Ok noted
@sabirasabira9940
@sabirasabira9940 17 дней назад
വളാ ഞ്ചേരി ❤❤ Good ഇന്റർവ്യൂ എന്നും കാണുന്ന ഒരു ചാനൽ, ഒരു പാട് സന്തോഷം
@ireneputhenpurakal9232
@ireneputhenpurakal9232 15 дней назад
ഇന്ത്യയും കേരളവും ഒക്കെ വിട്ട് പുറത്ത് കൾച്ചറലായിട്ടുള്ള സ്ഥലങ്ങളിൽ പോയപ്പോൾ മനുഷ്യർ ഇതുപോലെ നന്നാകും
@Sush445
@Sush445 15 дней назад
Ivide culture koodiyathinte prashnam aanu. Citylu poyi thaamasikumpol kurach koode broad minded akum
@EMMMMA_WTS
@EMMMMA_WTS 11 дней назад
നമ്മളെ നമ്മൾ തന്നെയാണ് നന്നാക്കുന്നതും ചീത്തയാകുന്നതും
@Asla.kAsla.k
@Asla.kAsla.k 19 дней назад
എവടെ വിഷ്ണു എവടെ 😂..... സൂപ്പർ coupple ആണ് ❤❤നിങ്ങൾ
@sahlafaizal8753
@sahlafaizal8753 13 дней назад
ഈ ചാനലിലെ ഒരു interview full ഇരുന്ന് കാനുന്നത്‌ ആദ്യമായിട്ടാണു
@suryavijayakumar2446
@suryavijayakumar2446 19 дней назад
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങിനെ ഒരു ഇൻ്റർവ്യൂ കാണാൻ .. ഭയങ്കര ഹാപ്പി....so proud of you ❤
@OriginalsEntertainment
@OriginalsEntertainment 19 дней назад
Thanks for watching 😊
@Fighterty
@Fighterty 19 дней назад
Umbiikoo 😂
@user-cb7ye6ct6k
@user-cb7ye6ct6k 18 дней назад
​@@Fighterty....
@momscraftshacks5419
@momscraftshacks5419 19 дней назад
Agane veenyum interview chydu. So proud of you. Glad to put 1st comment
@OriginalsEntertainment
@OriginalsEntertainment 19 дней назад
That’s nice to hear ❤😊
@jijokg5414
@jijokg5414 19 дней назад
😂😂
@Shivzgirl9267
@Shivzgirl9267 19 дней назад
Ramba ആണ്.. തനി മലയാളി ഐഷു ന് രമ്പയുടെ നല്ല ഛായ ഉണ്ട് 😍😍
@arifasahad2919
@arifasahad2919 19 дней назад
enikum tonni but adyayitta ee comment kanunne❤
@SukanyaTB
@SukanyaTB 19 дней назад
Agreed
@jilshanamarshad6976
@jilshanamarshad6976 19 дней назад
Athe
@silpapcl1447
@silpapcl1447 19 дней назад
Enikum thonni
@farzanashahan5555
@farzanashahan5555 19 дней назад
Yes
@anjanakrishna7885
@anjanakrishna7885 18 дней назад
Aishu looks like besil Joseph's wife🙂🚶🏻‍♀️
@aaishaks6039
@aaishaks6039 18 дней назад
Exactly
@minnu252
@minnu252 15 дней назад
Actor dharmajans wife
@DM-GM19
@DM-GM19 13 дней назад
Yess 👍 for basil Joseph's wife
@vibewithAthii
@vibewithAthii 19 дней назад
Behindwoodile interview kand kaziju vannavar like ❤❤❤.... Tani malayali & Veena chechi interview combo ഇഷ്ടം ആയവർ❤❤🎉🎉🎉
@archana6692
@archana6692 19 дней назад
Aiswu വിനെ ഞാൻ എന്നിലൂടെ കാണുന്നു. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് but വല്ലതും നടക്കാൻ കല്യാണം കഴികണം 😂😂.
@aparnavijayan8435
@aparnavijayan8435 18 дней назад
Me too
@Anjz_artistry
@Anjz_artistry 17 дней назад
Same😊
@elizabethv.a3024
@elizabethv.a3024 16 дней назад
Me too
@krnair454
@krnair454 16 дней назад
Me too
@anju_aju9367
@anju_aju9367 15 дней назад
മക്കളെ aishu നേ കണ്ടിട്ട് കെട്ടാൻ പോകണ്ട😅 ചേലോർടെ ശെരിയാകും ചേലോർടെ ശരിയാകില്ല ട്ടോ😂😂
@priyankajoseph8934
@priyankajoseph8934 14 дней назад
I just love the ease and confidence with which Aishu & Veena - two smart women converse with each other ! Fly high !
@hasnasemi9791
@hasnasemi9791 19 дней назад
വിഷ്‌ണു വിഷ്‌ണു 😁വിഷ്‌ണു എന്നാ നാട്ടിൽ വരുന്നത് അവനേം ഒന്ന് ഇന്റർവ്യൂ ചെയ്യാമായിരുന്നു 😌😌😌😅
@kalasujatha7089
@kalasujatha7089 17 дней назад
മലയാള സിനിമയുടെ കരുത്ത് ,ആർജ്ജവം, അഭിമാനം❤ രാജുവിനെ പോലെയുള്ള നടന്മാരുണ്ടെങ്കിൽ എന്തിനു പേടിക്കണം മലയാള സിനിമയും നടിമാരും. വെരി ബിഗ് സല്യൂട്ട്
@riana_ria_
@riana_ria_ 19 дней назад
Aishunte vibe nu chernn anchor thanne 😌 nice interview
@loverofnature3670
@loverofnature3670 14 дней назад
Hypochondria. അസുഖം ഉണ്ടോ എന്ന പേടി. എനിക്കും ഉണ്ടായിരുന്നു കൊറോണ സമയത്ത്. വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. തല വേദന വന്നാൽ തോന്നും tumor anenn.വയറുവേദന വന്നാൽ വയറിൽ cancer, നെഞ്ച് വേദന വന്നാൽ heart attack, ലൂസ് motion വന്നാൽ കുടലിൽ cancer. ഇങ്ങനെ ചിന്തിച്ചു പേടിച്ചു ഒരുപാട് dr നെ കാണിച്ചു. പലരും പല മരുന്നും തന്നു. വായിൽ പുണ്ണ്, നെഞ്ചിൽ എന്തോ കുടുങ്ങി കിടക്കുന്ന പോലെ. ഞാൻ മരിച്ചാൽ husband മക്കളെ നോക്കുമോ എന്ന ചിന്ത. 3, 4മാസം ഞാൻ ഇങ്ങനെ നടന്നു. ടെൻഷൻ അടിച്ചു മെലിഞ്ഞു എന്ത് പറ്റി എന്ന് കാണുന്നവരൊക്ക ചോദിക്കാൻ തുടങ്ങി. അവസാനം ഞാൻ നാട്ടിലെ പ്രായം ചെന്ന ഒരു dr കാണിച്ചു. അദ്ദേഹം എന്റെ മുഴുവൻ അസുഖങ്ങളും ചോദിച്ചറിഞ്ഞു. എന്നിട്ട് ഒരു എഴുത്തു തന്നു. മറ്റൊരു dr കാണാൻ പറഞ്ഞു. നോക്കിയപ്പോ psychiatric. അങ്ങനെ അവിടെ കാണിച്ചു 1 മാസം കൊണ്ട് എല്ലാ അസുഖവും മാറി. എല്ലാം എന്റെ തോന്നലുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
@FoRYoU-cn4zz
@FoRYoU-cn4zz 9 дней назад
🤣
@dhanyajairaj9791
@dhanyajairaj9791 19 дней назад
Aishu elladethum inddalooo🙊 nadannu interview chynloo🥰👍
@smithanimom
@smithanimom 16 дней назад
Oh my god...i connect so much with you...we are so similar ..liberal thinking...mothers nirvigaaram..my fav line -"Vishnu ende logham alla ..logathil oru aalaanu😜"
@Devipriya-96
@Devipriya-96 19 дней назад
Aiswaryade kazhinja 2 interview ne kattil nalla interview aiswarya nalla enjoy cheyta irikunna interview
@atheerahramesh4668
@atheerahramesh4668 19 дней назад
I liked ds interview a lot cz of the very understandingand positive conversation they had ❤
@OriginalsEntertainment
@OriginalsEntertainment 19 дней назад
Thank you so much 😊
@remyarajuremya961
@remyarajuremya961 19 дней назад
Aishuuu chytha interviewil cool aayt irunnth ee interviewl aann❤
@rittyjames786
@rittyjames786 18 дней назад
എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ട്ടം❤
@abhinayashaiju6673
@abhinayashaiju6673 18 дней назад
Tanimalayalide interviews kandathil vech ettavum Adipoli interview aarunnu Anchorinte qstnsum backipole boradippikkathe resathilan poyath❤❤
@aami_aami184
@aami_aami184 17 дней назад
Veena, keep up your smile and liveliness like you always do. I think Aishu also complemented you here. Usually veena yude questions nu pala celebrities um enthelum tharkutharam paranjal aalavam enn vach ath cheyth audience nu ittukodukkarund. Aishu didn't do that here. Such a positive interview
@vinitha5981
@vinitha5981 19 дней назад
കുട്ടികൾ ആവാത്തതിന്റെ കാര്യം വീണ indirect ആയി ചോദിച്ച രീതി 😂
@gs5710
@gs5710 16 дней назад
Kuttikal akathavare athu nannayi hurt cheyum. We are suffering now.
@vinitha5981
@vinitha5981 15 дней назад
@@gs5710 സത്യം
@andrews13
@andrews13 17 дней назад
This interview by Veena is much more refreshing and entertaining to watch than Pooja's interview with Aishwarya. Pooja was having a negative vibe
@sailajak071
@sailajak071 19 дней назад
നമ്മുടെ നാടിൻ്റെ common വികാരം ആണ നിർവികാരത
@HajaraKk-jb6yf
@HajaraKk-jb6yf 19 дней назад
😃ഇതൊക്കെ ആയിരുന്നു ലെ നാട്ടിൽ പോയിട്ട് ചില പരിപാടികൾ ഉണ്ടെന്നു പറഞ്ഞത് 😊
@RaviSindhu-mz7dh
@RaviSindhu-mz7dh 19 дней назад
Alla
@balaganapathy1273
@balaganapathy1273 18 дней назад
Good interview of thani malayaali..... Superb veenachechi.... Hats off u🎉❤
@user-bq7hm9iu6c
@user-bq7hm9iu6c 14 дней назад
*no one can replace aishu🔥💯*
@Sanisaniqwerty
@Sanisaniqwerty 19 дней назад
Ee kuttiyumayulla interview kondu veena kure kkooi vivravum bodhavum ullavalakatte❤.. nalla kutty. Vivaramund
@J_1960
@J_1960 19 дней назад
Malayalee's are Master's of Adaptation....😊
@OriginalsEntertainment
@OriginalsEntertainment 19 дней назад
Totally agreeable 😊
@user-bq7hm9iu6c
@user-bq7hm9iu6c 18 дней назад
*no one can replace aishu💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sweta4798
@sweta4798 18 дней назад
Straight forward and honest answers. Thanks Veena for good and respectful questions to our favourite you tuber. Aishu ishtam❤️
@gigoignatius
@gigoignatius 19 дней назад
ഇപ്പഴാണ് ഒരു standard ഉള്ള interview നടന്നത്. 👌
@user-kn8td9jp3o
@user-kn8td9jp3o 14 дней назад
Mrg nte karyam paranjapo 24 valiya age , baby akunna karyam paranjapo 29 cheruprayam ,adipoly 😂😂 , molde samsaram kelkan thanne oru prathyeka rasam
@Sncm.Manjima
@Sncm.Manjima 19 дней назад
Last interview, aishu was looking very tired .. Now this is the original energetic aishu.... 😃😃
@thennaljoseph4930
@thennaljoseph4930 16 дней назад
First time aaaa nalla questions chothichaa oru interview
@archanapillai7137
@archanapillai7137 19 дней назад
Best interview of Ayshu ❤
@Gojosaturofanslay
@Gojosaturofanslay 16 дней назад
#wonderful aishu "I hope my daughter grows up to be like her. She's a strong, resilient woman who inspires me. No matter what challenges she faces, I'll always be here to support her and encourage her to persevere. It's important for young women to develop mental toughness; life won't always be easy, but with faith and determination, we can overcome anything." Special appreciation to vishnu who always gives her that level of space She is not the girl who is perfect That makes me moreee attractive All words from bottom of my heart ❤❤❤
@gayathrig4311
@gayathrig4311 18 дней назад
I can see myself in this woman 😂😂😊❤Kandirunnu poyi full interview ❤
@turbo-gc5qm
@turbo-gc5qm 19 дней назад
Simple and humble...... lovely talk...💗💯
@RobinFrancis-yp3bu
@RobinFrancis-yp3bu 11 дней назад
Actually eee chiche utube shorts oru stress reliever ahnu ...oru calmness...oru shandatha ahnu ....sathyam parana cooking okei cheyan oru thalparyam vare inde
@MeenuVimal
@MeenuVimal 18 дней назад
Ayyo enik ee chechiye othiri eshtaa❤❤❤
@ammuzmikkuz2002
@ammuzmikkuz2002 15 дней назад
Pls don't stop giving interviews dear Aishu...u have better standard....keep it up
@lizzy3869
@lizzy3869 19 дней назад
The best interview of aishu.finally i saw her enjoying and answering the questions well done❤
@Mary-vf3go
@Mary-vf3go 19 дней назад
Aishu sherikum inspired lady anu ❤️
@haseenahaseena6272
@haseenahaseena6272 18 дней назад
Ayshu chechi and veena chechi adipoli interview ❤🎉
@nisha77779
@nisha77779 15 дней назад
Aishu or veena.. Ocd treatmentinu വേണ്ടി oru phycologist നെയിം suggest ചെയ്യാമോ
@Adam-hw2bo
@Adam-hw2bo 19 дней назад
Aishu nde idvare vanna videos il id matram muzhuvan kandu….😊nice questions. i mean interviews il
@sajidim007
@sajidim007 19 дней назад
Brand ambassador of smoothi
@mnzr7890
@mnzr7890 16 дней назад
വളാഞ്ചേരിക്കാർ undo 🥰
@Saifu815
@Saifu815 13 дней назад
കൊറോണ ടൈമിൽ പാനിക് ആയവർ ഒന്ന് ലൈക് അടിക്കുമോ.. എത്ര പേരുണ്ട് എന്നറിയാൻ ആണ്‌... ( ഞാൻ 🙋🏻‍♀️)
@Ranaa210
@Ranaa210 15 дней назад
Eee checheene kaanumbo thanne oru positive vibe adikknn🤍
@sheeba1318
@sheeba1318 19 дней назад
Oru jaadayum illatha nalloru mol Aishwarya ❤❤ good talking
@snair1795
@snair1795 16 дней назад
So cute. Nalloru appooppanum ammoomayum valarthyathinte quality kanan und. Superb
@shahanaomr01
@shahanaomr01 19 дней назад
I think this is the best interview of ayishu 😍
@sana_517
@sana_517 19 дней назад
Ndhokke parajalum anchor pajaal eniki orma veruvaaa veenaye aanu...so nice dr.....adipoli interview 🎉❤
@shalinisatheesh2607
@shalinisatheesh2607 11 дней назад
ഈ ഇന്റർവ്യൂ എടുത്തപ്പോൾ വീണച്ചേച്ചി വളരെ കൂൾ and എൻജോയ് ആയി തോന്നി.
@user-yu4yb2bw4p
@user-yu4yb2bw4p 19 дней назад
genuine aay thonniya 2 o 3 o RU-vidr s e malayalathil ulloo,, athe onne ayishu aa❤
@navyaraju5838
@navyaraju5838 13 дней назад
Genuine n honest in all answers…. Good interview as well
@Sree-qe1il
@Sree-qe1il 19 дней назад
Aishu nannayitt enjoy cheytha oru interview ✨
@misrisinu4061
@misrisinu4061 19 дней назад
Good interview 👍 and lovely talk
@sruthiswinter9248
@sruthiswinter9248 15 дней назад
ശരിയാ നല്ല വൃത്തിയുണ്ട്
@merinjose7963
@merinjose7963 19 дней назад
Tani malayali aanalloo epol utubil niranj nilkunath.....
@OriginalsEntertainment
@OriginalsEntertainment 19 дней назад
That’s nice know.. 😊
@thennaljoseph4930
@thennaljoseph4930 16 дней назад
Entho enik istam ayiii eee interview ❤❤
@sreelathanair1080
@sreelathanair1080 18 дней назад
Aishu inspiration….
@cherrysinu8126
@cherrysinu8126 14 дней назад
Ayishunte interview poli aanu❣️
@drreethusuresh
@drreethusuresh 16 дней назад
Aishu dr🥰fav utuber tooo
@parvathiumenon3331
@parvathiumenon3331 19 дней назад
You are awesome.I love your videos.god bless you
@OriginalsEntertainment
@OriginalsEntertainment 19 дней назад
We all love her videos 😊❤
@ChinjuClt
@ChinjuClt 11 дней назад
പെണ്ണുകാണൽ സീരീസ് തൊട്ട് ആണ് ഐഷു നെ കണ്ടു തുടങ്ങിയത്. വളാഞ്ചേരി എത്തുമ്പോ ഐഷു നെ ഓർമ വരും. ഒത്തിരി ഇഷ്ടം ❤
@HISANAFAIZAL
@HISANAFAIZAL 19 дней назад
Josh talkil vanapol pru paad per negtive adicha orma yund..one lakh sub polum ilaa enoke .aaa positionilbninnu 1 m adichu proudil nilkunu❤
@ambujamnarayankutty7142
@ambujamnarayankutty7142 19 дней назад
പേര് നാടൻമലയാളി എന്നാണെങ്കിലും വേഷം മോഡേൺ. പക്ഷെഐശ്വരിയ ക്ക് നന്നായിചേരും. പിന്നെ തുറന്ന നിഷ്കളങ്കമായ സംസാരം. അതും ഇഷ്ടമാണ്. വീട്ടിൽ നല്ലൊരു ഭാഗം ആൾക്കാർ സ്ഥിരമായി കാണാറുണ്ട്. വളാഞ്ചേരിയിൽ നിന്ന് ഒരുപാട് അകലെയല്ല ഞങ്ങളും. അതുകൊണ്ട് വീട്ടിലെ ഒരുകുട്ടിയെപ്പോലെ തോന്നുന്നു സംസാരം കേൾക്കുമ്പോൾ.
@SaheedaSamad-du3nj
@SaheedaSamad-du3nj 18 дней назад
Actually she hasa modern look bcoz traditional dress ittal aa modern look eduth kanikkum..​@@ambujamnarayankutty7142
@thahsinaabdulnizarthahsina7670
@thahsinaabdulnizarthahsina7670 18 дней назад
Veeneyude adutheththiyappol ayshupolichu samsarichu. Kandirikkan nallarasam
@SaheedaSamad-du3nj
@SaheedaSamad-du3nj 18 дней назад
Interview cheyyunna aal anusarichu ayitikkum.. Ethra nalal samsarikkunna aal anelum opposite irikkunna aal nalal respond illel 3g aan
@ps2.5worldparvathy76
@ps2.5worldparvathy76 16 дней назад
One of the best interviews Veena Chechi has ever done was when she brought Shivangi and brought Aishu ❤
@fasiryoosaf3060
@fasiryoosaf3060 14 дней назад
32 mints interview.. one of the best and positive one..
@srilakshmimenon
@srilakshmimenon 16 дней назад
Very good interview veena chechi! ❤ Very starightforward question and honest ones! ❤
@user-pv4ug4xy8p
@user-pv4ug4xy8p 13 дней назад
Ningalude talk enthu simple sweet humble 🎉
@anishav1285
@anishav1285 19 дней назад
Njanum ചെയ്യാറുണ്ട് aishu paranja karyam.എന്ത് വന്നാലും ഇന്ന് വയ്യ, രാവിലെയെ കിച്ചൺ ക്ലീൻ aakku എന്ന് പറഞ്ഞു കിടക്കും.പിന്നെ എണീറ്റ് വന്നു ഫുൾ ക്ലീൻ ചെയ്തു ആശ്വാസത്തോടെ പോയി കിടക്കും. എൻ്റെ കാന്തൻ വരെ പറയാറ് ഞാൻ എന്തോ തരം psycho ആണെന്നാണ്. Cleaning il njan anandam കണ്ടെത്തുന്നു. 😂
@shefiazhar863
@shefiazhar863 17 дней назад
Same
@lekshmi5385
@lekshmi5385 19 дней назад
veena chechide interview innu aanu super nu thonniyath..pathivu veruppikalukal illathe..munnotum ingane thanne aavatte.plz maintain this standard...Tani malayali de eth vare vanna interviewsl super eth aanu
@lekshmidevibl1529
@lekshmidevibl1529 4 дня назад
21 വയസ്സിൽ വിവാഹം കഴിക്കാൻ തീരുമാനിച്ച് മാട്രിമോണിയൽ രജിസ്റ്റർ ചെയ്ത ബുദ്ധിമതിയായ മോൾ ഇക്കാലത്തെ തലതിരിഞ്ഞ ചില ചിന്താഗതിക്കാരുടെ കണ്ണു തുറപ്പിയ്ക്കട്ടേ. പക്ഷെ എല്ലാവരും മോളെ പ്പോലെ ദൈവാനുഗ്രഹം ഉള്ള വർ ആയിരിക്കണമെന്നുമില്ല.ചിലർക്ക് ദുരനുഭവം ഉണ്ടാകാം.
@hasnap5513
@hasnap5513 9 дней назад
Ayyo europl AC ille 😂 May be winter nalla thanupp ullond aarkm
@Kenza56
@Kenza56 19 дней назад
Thanimalayalik vendi maathram vann like 😂
@deepa5999
@deepa5999 18 дней назад
Love this interview ❤
@fathimasumaiya6265
@fathimasumaiya6265 17 дней назад
I am also one of the smoothi lover of Aishwarya
@Sabi.ra997
@Sabi.ra997 19 дней назад
Nalla interview 🫰🏻🫰🏻🫰🏻 Njaan othiri chirichu 😊😊😊
@aadarshrajesh7485
@aadarshrajesh7485 17 дней назад
Audio headphone vech kelkumbo nalla echo ond room inte , adh onu fix cheyane
@Salfaniyas
@Salfaniyas 13 дней назад
Veena oripaad mechapettu adipoli interview aishu pinne pande poliya❤
@JoshnaMary-t1h
@JoshnaMary-t1h 16 дней назад
Nice interview ❤❤ love it
@IndiraV-pg4pb
@IndiraV-pg4pb 18 дней назад
Aishu chechide interview kandathil nalathu ithu ayirunu ❤❤
@user-et5sp6em5w
@user-et5sp6em5w 19 дней назад
Aishuvine pole oru kuttiye njanum agrahichullu....
@anitamary467
@anitamary467 18 дней назад
She is so realistic.... ♥️♥️♥️
@Habeeba-tx1dz
@Habeeba-tx1dz 19 дней назад
Kandathil vech aiswarye maduppikkathe cheytha interview veenayiduthe part 2 cheyyo
@renjithu8469
@renjithu8469 19 дней назад
Njan interview skip aya kanare but thanimalayali skip cheyyathea kandu ❤❤❤❤❤
@asnurashisss7144
@asnurashisss7144 19 дней назад
Good questions😊
Далее
Decompress small game, have time to play it!
00:35
Любитель соленого 🧂
1:00
Просмотров 1,5 млн