35 വർഷമായി ജർമൻ ഷെപ്പേർഡ്‌സിനെ മാത്രം വളർത്തുന്ന പൈലിച്ചേട്ടൻ .
പൈലിച്ചേട്ടനോട് ജർമൻ ഷെപ്പേർഡിനെ കുറിച്ചു ചോദിച്ചാൽ 100 നാവാണ് .
വീട്ടിൽ 35 വർഷമായി ജർമൻ ഷെപ്പേർഡിനെ വളർത്തുന്നുണ്ട് .
ആരും അറിയാത്ത ഡോഗ് ലവർ ... പണ്ടുകാലത്തെ ഒരു ഷോ ഹാൻഡ്‌ലെർ
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
പൈലി മാത്യു : 9442347778 , 9159977876
"bensound.com"
30 сен 2024